നന്മമരം ബോബി സ്ത്രീവിരുദ്ധ ബോ.ചെയായി മാറിയ കഥ | The Story of Bobby Chemmannur

  Рет қаралды 45,459

News in Depth

News in Depth

Күн бұрын

Пікірлер: 100
@mynameismaximus3624
@mynameismaximus3624 Күн бұрын
നന്മമരങ്ങൾ മിക്കവാറും ഫ്രാഡുകൾ ആണ്‌. അധോലോകത്തിന്റെ ആധുനികമുഖം.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Күн бұрын
നീ നിന്റെ ശരിയായ പേര് വെക്കാത്തതു തന്നെ FRAUDആണ്.FAKE ആണ്.
@Rolax70050
@Rolax70050 Күн бұрын
ഒന്നും ഇല്ലായ്മയിൽ നിന്ന് കോടിശ്വരനായ പിണറായി വിജയനെ കുറച്ച് വീഡിയോ ചെയ്യാമോ
@santhoshkumarsouparnika4584
@santhoshkumarsouparnika4584 21 сағат бұрын
വേണ്ട.അതിൽ ചോരയുടെ മണമുണ്ടാകും
@BasheerBasheer-i5k
@BasheerBasheer-i5k 17 сағат бұрын
😂😂😂
@orurasathinu5064
@orurasathinu5064 Күн бұрын
ഇത് ബോച്ചേക്ക് ഫ്രീയായി പരസ്യം കിട്ടി. ബോച്ചേ മാസ് തന്നെ
@osologic
@osologic Күн бұрын
ഒരുവൻ സമ്പന്നതയുടെ കൊടുമുടിയിലെത്തിയാലും ആത്മാഭിമാനം നഷ്ടമായാൽ ആ സമ്പത്തിനും പ്രശസ്തിക്കും എന്തു വിലയാണുള്ളത്???
@ShyamVS-kh3eq
@ShyamVS-kh3eq Күн бұрын
അതൊന്നും ഒരു പ്രശ്നമല്ല എന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷവും
@anudasdptrivandrumbro3905
@anudasdptrivandrumbro3905 18 сағат бұрын
കോമാളിയായ കോടീശ്വരൻ, ഒരു വലിയ മനുഷ്യ സ്നേഹി🥰❤️👍🏻ഇതെല്ലാം അയാൾക്ക് മൈലേജ് കൂട്ടി... ഇനി ഇന്റർവ്യൂ പ്രേവഹം ആയിരിക്കും 👍🏻👍🏻👍🏻
@stylesofindia5859
@stylesofindia5859 16 сағат бұрын
ഒരു മനുഷ്യ സ്നേഹിയുമല്ല
@savinak2565
@savinak2565 Күн бұрын
നല്ല msg... ഞാൻ എപ്പോളും negativeil മുങ്ങി നിക്കുന്ന ആളാ....
@shafivk2064
@shafivk2064 Күн бұрын
കയ്യിലുള്ള മുടിഞ്ഞ കാശുംവെച്ച ചുമ്മാതിരുന്നാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടാവും ബോച്ചെക്
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
കയ്യിൽ ഉള്ള കാശ് അല്ല... അതിനെ പറ്റി മറുനാടൻ പറഞ്ഞിട്ടുണ്ട്.. ഇത് പൊട്ടിയാൽ നക്ഷേപകർ ആകെ പെടും
@AnoopKumar-ot4ve
@AnoopKumar-ot4ve Күн бұрын
അപ്പൻ ചെമ്മണ്ണൂരിൻ്റെ കട ഇപ്പോളും കോഴിക്കോടും മംഗലാപുരത്തും ഈച്ച പോലും കേറാതെ ഉണ്ട്.
@thomasvaniyapurackal3414
@thomasvaniyapurackal3414 20 сағат бұрын
Boche 👍👍👍👍
@majeedpnr-xr6df
@majeedpnr-xr6df Күн бұрын
പാവം ചെയ്യാതതവർ കല്ലെറിയട്ടെ ഇയാൾചെയുന ഉപകാരം ഇപറയുന ഒരു മനൃമാരു ചെയ്യുന്നില്ല പാവപെട്ട നാട്ടുകാർ ബോചെയുടെ കൂടെ ഇയാളെ കുറ്റംപറയുന വരെ നിങൾആദൃനനാവാൻനോക്
@Rahulprabhakar-b8t
@Rahulprabhakar-b8t Күн бұрын
😂😂മണ്ടൻ... എനിക്ക് 20000രൂപ വരുമാനം ഉണ്ട്‌ ഞാൻ 100ഓ 500ഓ വരെ ദാനം ആയി കൊടുക്കാറുണ്ട് അതിൽ കൂടുതൽ ഞാൻ ആർക്കും കൊടുക്കാറില്ല... അതിനുള്ള ശേഷി എനിക്ക് ഇല്ല ഏറെ കുറെ എല്ലാവരുടെ കാര്യവും ഇങ്ങനെ ആണ്... എന്നാൽ ഇവൻ കോടീശ്വരൻ ആണ് ആവന് ഒന്നോ രണ്ടോ 10ഓ കോടി കൊടുക്ക പറഞ്ഞാൽ ഞാൻ പറഞ്ഞ ആ അമൌന്റിന്റെ അത്രേ ആരുന്നുളൂ..ശതമാനം കണക്ക്...എന്നാൽ ഇവൻ അത് വച്ചു ആവന് എത്ര മാർക്കറ്റിംഗ് കിട്ടും എന്ന് ആവന് നന്നായി അറിയാം... ഇമേജ് ബിൽഡിംഗ്‌... സ്വയം ഒരു ബ്രാൻഡ് ആയി മാർക്കറ്റ് ചെയ്തു ബിസ്സിനെസ്സ് വളർത്തുന്ന രീതി.. അതിന് പറ്റിയ ഏറ്റവും best അടവ് ആണ് ആന്മമരം ഇമേജ്
@FreeZeal24
@FreeZeal24 23 сағат бұрын
ഇത് വല്ലാത്ത ഒരു കഥ തന്നേ ✋😢
@BasheerBasheer-i5k
@BasheerBasheer-i5k 17 сағат бұрын
മലയാളിക്ക് ഒരു പ്രത്യേകതരം കഴിവ് ഉണ്ട്. വാനോളം ഉയർത്തിയിട്ട് താഴെക്ക് എടുത്ത് ഇട്ടോളും
@beenageorge7273
@beenageorge7273 Күн бұрын
മറ്റൊരു ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം😂
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Күн бұрын
ഈ നിസാം അഹങ്കാരിയാണ്.
@fracisk.s.3381
@fracisk.s.3381 Күн бұрын
ബോച്ചേ ക്കു സപ്പോർട്സ്ഴ്‌സ് വളരെ ഏറെ ഉണ്ട്
@arunp2214
@arunp2214 11 сағат бұрын
ഇത്തരം കാര്യങ്ങൾ ആരോടും പറയാൻ പാടില്ല എന്ന രീതിയിലാണ് എല്ലാവരും റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഇത് താൽപര്യം ഇല്ലാത്ത ആളുകളോട് മാത്രമേ പറയാൻ പാടില്ലാത്തതായി ഉള്ളൂ. സമ്മതമുള്ള, കേൾക്കാൻ ആഗ്രഹമുള്ള ആളുകളോട് എന്തും പറയാം.
@jamesku9141
@jamesku9141 21 сағат бұрын
Boby is generous compassionate and kind hearted
@iamhere8140
@iamhere8140 Күн бұрын
He is an epitome of excellence, a copy book for marketing Girus,his business still Grows.
@robinthomas5372
@robinthomas5372 17 сағат бұрын
ബോച്ചേ കില്ലാഡി തന്നെ. പക്ഷേ നാവ് ഒന്ന് നിയന്ത്രിക്കണം
@BasheerBashher-t9v
@BasheerBashher-t9v 20 сағат бұрын
ഇനി ബോബി ഉൽഘാടനത്തിന് വിളിക്കുക ദുബൈ പ്രിൻസ് . മെഹറെയാണ് ഇവിടുള്ള ചായം മുക്കിയ നടിമാരെ ഇനി വേണ്ട ബോയ്യെ👍👍👍👍
@haribabuk5063
@haribabuk5063 Күн бұрын
അവൻ പറയുന്നത് പച്ചക്കള്ളമാണ്, യഥാർത്ഥ 'ചെമ്മണ്ണൂർ ' മറ്റൊരു കുടുംബമാണ്, അവന്റെ ചാരിറ്റി മറ്റൊരു തട്ടിപ്പ്
@samoommen2177
@samoommen2177 Күн бұрын
ശരി അണ്, എല്ലവരു തെറ്റ്ധരിച്ച് ഇരിക്കുക അണ്, പഴയ ചെമ്മണ്ണൂർ മകൻ അണ് എന്ന് 😂
@sapereaudekpkishor4600
@sapereaudekpkishor4600 9 сағат бұрын
ചെമ്മണ്ണൂർ മോൻ നേരത്തേതന്നെ ജയിൽ യൂണിഫോമിൽ ആണ്
@prinscharles4817
@prinscharles4817 Күн бұрын
banana fry Bocha😊
@JP-uz3nk
@JP-uz3nk Күн бұрын
ബോ ചേ...മായാവി.. യുടെ കൊമ്പ് മാത്രം ഇല്ല😁😁
@saijosevana7278
@saijosevana7278 18 сағат бұрын
ബോബി നല്ലൊരു മനുഷ്യൻ. നിങ്ങൾക് വ്യക്തി വിരോധം കാണും. അയാളുടെ നന്മകൾ കാണാതെ പോകരുത്. ഈ നാടിന് ബോബിയേ ആവശ്യമുണ്ട്., ഈ നാട് അയാളെ സ്നേഹിക്കുന്നു
@Jonathan-y1v3o
@Jonathan-y1v3o 16 сағат бұрын
എത്ര നല്ലവനും ആയിക്കോട്ടെ. പക്ഷേ സ്ത്രീകളെ അധിക്ഷേപിക്കാൻ എന്തവകാശം? രാഷ്ട്രീയ ക്കാരുടെയും സിനിമ ദൈവങ്ങളുടെയും കള്ള പ്പനം കൊണ്ട് "നന്മ മരം" ചമഞ്ഞ് നടക്കുന്ന ഇവൻ തല്ല് കൊള്ളണ്ടവനാണ്. ഇവൻ യഥാർത്ഥ ചെമ്മണ്ണൂർ കുടുമ്പം അല്ല. ഇത് ഒരു സ്ഥലപ്പേരാണ്.
@santhoshantony5138
@santhoshantony5138 15 сағат бұрын
😮😮😂😂😂😂
@PrasanthPalliyath
@PrasanthPalliyath 10 сағат бұрын
Mm കോപ്പ്
@Muhammedsalihcv
@Muhammedsalihcv 6 сағат бұрын
ഉണ്ട
@mohammedali2579
@mohammedali2579 Күн бұрын
You too bro
@abhijithr3599
@abhijithr3599 Күн бұрын
പറയുന്നത് ചിന്തിച്ചു മാത്രം പറയുക. 1980കളുടെ തുടക്കത്തിൽ ബിസിനസ്‌ ഏറ്റു എടുത്തു പോലും. എന്ന് വച്ചാൽ ഇപ്പോൾ 44വർഷം ആയി. അങ്ങനെ എങ്കിൽ അന്ന് 20വയസ് എങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ 64🤣🤣🤣🤣🤣
@jishovellachalil333
@jishovellachalil333 Күн бұрын
എടോ മാഷേ... അയാൾക്ക് 62 വയസ്സുണ്ട്.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Күн бұрын
കണക്ക് പറഞ്ഞത് തെറ്റിക്കാണും.
@abhijithr3599
@abhijithr3599 22 сағат бұрын
@@jishovellachalil333 sslc book boche ude kando 🤣
@NoufiyaNoufi-w3z
@NoufiyaNoufi-w3z 22 сағат бұрын
അങ്ങേർക്ക് താടി മീശ വരില്ല, അല്ലാതെ 18 അല്ല, തൈ കിളവൻ
@tonyrebeiro
@tonyrebeiro 17 сағат бұрын
Compared to nearly EVERY Politician, from Delhi to Kanyakumari, Boby is a "SAINT". On a scale of 10, reference to being a Law breaker, (10 being the Worst) Boby is not even 0.5.
@avanilastudio7
@avanilastudio7 13 сағат бұрын
Boche is a star now 😅
@shajigeorge4760
@shajigeorge4760 21 сағат бұрын
അശ്ലീലം പറഞ്ഞാൽ ബിസിനസ്‌ സാമ്രാജ്യം കെട്ടിപടുക്കാൻ പറ്റുമോ 😂
@RaghavanKurup
@RaghavanKurup Күн бұрын
സുഹൃത്ത് അയാൾ അയാൾ എന്തു വ്യവസായം ചെയ്യുന്നത്.അയൾ ഒരു കച്ചവടക്കാരനല്ലെ.ഇതു പറയാൻ താങ്കക് പേടിയാണോ.
@vkissacissac8104
@vkissacissac8104 23 сағат бұрын
Remuneration വാങ്ങി പോക്കറ്റിലിട്ടു. സിനിമയിൽ remunaration പോലും കൊടുക്കാതെ ചെയ്തു കുട്ടിയ ഇടപാടുകൾ ഹേമാ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അതിൻ്റെ പേരിൽ എടുത്ത സർക്കാർ നടപടികൾ എന്താണ്
@balakrishnanpk7763
@balakrishnanpk7763 21 сағат бұрын
നല്ലകാര്യം ഒരു പാട് ചെയ്യുന്നു പറഞ്ഞിട്ടെന്താ കുറച്ചു കൂടി അന്തസായി പെരുമാറി ക്കൂടെ. മനുഷ്യാ.
@SureshKumar-ru1is
@SureshKumar-ru1is Күн бұрын
🙏💕🤭🤭🤭
@Ajilappu1234
@Ajilappu1234 Күн бұрын
എല്ലാർക്കും ചാകര യായി 😂😂😂😂
@Khf-l2e
@Khf-l2e Күн бұрын
തെളിവില്ലാതെ വ്യക്തിഹത്യക്കു ഉറങ്ങല്ലേ... തിരിച്ചു കേസ് വരും.
@praveenindia1935
@praveenindia1935 22 сағат бұрын
അപ്പോൾ മാറഡോണയുടെ പണം ഒന്നും കിട്ടിയിട്ടില്ല. ആളുകൾ വെറുതെ പറയുന്നതായിരിക്കും.
@MrinaliniDevi-x2j
@MrinaliniDevi-x2j 12 сағат бұрын
ബോ ചെ യുടെ കൂടെ കൂടുമ്പം മറഡോണ വലിയ കഷ്ഠത്തിലായിരുന്നു
@praveenindia1935
@praveenindia1935 9 сағат бұрын
​​@@MrinaliniDevi-x2jമാറഡോണക്ക് ഭക്ഷണം വാങ്ങിക്കൊടുത്തത് ബോച്ചെ ആയിരുന്നുവോ?. പാവം മറഡോണ.മറഡോണ ഫുട്‌ബോൾ കളിക്കുന്ന സമയത്തും ദരിദ്രൻ ആയിരുന്നു എന്ന് ബോച്ചെ പറഞ്ഞു കേട്ടിട്ടുണ്ട്.
@AnilKumar-t1i9d
@AnilKumar-t1i9d 19 сағат бұрын
ബോച്ചേ ഫാൻസ്‌ ആൾക്കാർ എവിടെ പോയി 😅😅 Akr
@sreeraj5300
@sreeraj5300 Күн бұрын
അയാൾ നന്മ മരം അല്ല എല്ലാ മനുഷ്യന്മാരേപോലെ തന്നെ ഉടായിപ്പ് ..ആരും നല്ലതല്ല
@dondondon1889
@dondondon1889 22 сағат бұрын
പൊതു ജനങ്ങളുടെ പിന്തുണ ബോചെ ക്ക് ഉണ്ട് മടിയമാഫിയ ഉടയിപ്പു
@AnilKumar-t1i9d
@AnilKumar-t1i9d 18 сағат бұрын
ഇവന്റെ ഒക്കെ കൂടെ വിളക്ക് കാണിച്ചു മാധ്യമങ്ങൾ പോകാതിരിക്കുക 🙏🙏
@comet14145
@comet14145 17 сағат бұрын
എന്നാൽ നിങ്ങളാരെങ്കിലും കോഴിക്കോട് ഒരു ജ്വല്ലറി തുടങ്ങി അശ്ലീലം പറഞ്ഞ് ഒന്ന് ബോച്ചയുടെ പോലെ വാ
@ashokanms1511
@ashokanms1511 15 сағат бұрын
Ennituboche. Kozhikodusthapanamnadathan. Sthalamcodutha. Shasthapuriyaivanvellamkudipichu. Ipozhanuiavanavidanumariyadu
@rajeendranmampatta2415
@rajeendranmampatta2415 15 сағат бұрын
Malabarum kozhikote otta jwelleeynnu tudangiyadanu... Negative marketing cheytalla valarnnadu
@pushpalathao4883
@pushpalathao4883 Күн бұрын
All exposed charity Persons are fake
@pknizarudeen8738
@pknizarudeen8738 22 сағат бұрын
ബോച്ചേ അച്ചായൻ അപ്പോൾ എങ്ങന ആയിരിക്കും സ്വർണ്ണം കടത്തുന്നത് സെലിബ്രെറ്റികൾ ആണോ അതിന് പിന്നിൽ അതൊന്നും ആർക്കും അറിയേണ്ട
@mknair6789
@mknair6789 23 сағат бұрын
❤❤❤ താങ്കൾക്ക് ഒരു Main Stream ചാനലിൽ വന്നു കൂടെ നല്ല സംസാരം ❤❤❤
@akhilm757
@akhilm757 Күн бұрын
Ezhunettu poda pottatharam parayathe asheelam paranju samrajyam kettippaduthu polum🤧🤧
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Күн бұрын
Bochweeee🎉🎉🎉🎉🎉❤❤❤❤❤
@Shankumarvijayan3897
@Shankumarvijayan3897 15 сағат бұрын
❤❤🥰
@abdulasees695
@abdulasees695 Күн бұрын
സേട്ടന് ഇയ്യാളെ കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ
@SahirMs-e1u
@SahirMs-e1u 12 сағат бұрын
ഇതിൽ ലാഭം ബോച്ചയ്ക്ക് നഷ്ടം.... ആയിരിക്കും 😂
@Muhammedsalihcv
@Muhammedsalihcv 6 сағат бұрын
ഉണ്ട
@jojojose3285
@jojojose3285 Күн бұрын
ഹണി റോസ് പുതിയ പടത്തിന് പബ്ലിസിറ്റി അല്ലെ ജനുവരി 10
@TRZZGAMING-kn9ii
@TRZZGAMING-kn9ii Күн бұрын
Bocha is world heavyweight champion
@HussainUnais
@HussainUnais 12 сағат бұрын
Pala nal keallane oru nnalle pidiyile
@JJINDIA-yu9ly
@JJINDIA-yu9ly 12 сағат бұрын
യൂ ർ റോങ്ങ്‌
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 23 сағат бұрын
അശ്ലീലം പറഞ്ഞാൽ പണക്കാരൻ ആകുമോ 🤔 നല്ല കണ്ടു പിടുത്തം.... Wow എന്നാൽ ഇനി ആരും അദ്ധ്വാനിക്കൊന്നും പോകണ്ട... You ട്യൂബ് ചാനൽ തുറന്നു അശ്ലീലം പറഞ്ഞു കൊള്ളുക.... 😂😂😂😂
@anandpraveen5672
@anandpraveen5672 21 сағат бұрын
Arum 10 samrambam onnichu alla thudangunnath. Onnu thudangi aduthath. Athu manasilakanuklla budhiyille
@ShyamVS-kh3eq
@ShyamVS-kh3eq Күн бұрын
താങ്കൾ ഷാജൻ സ്കറിയയുടെ പഴയ വീഡിയോ കാണണം
@mlatheef7918
@mlatheef7918 Күн бұрын
bochhe.oru.rasijanum.jeevitham.aswathikanullathanu..ennu.karuthunnathu..
@FreeZeal24
@FreeZeal24 23 сағат бұрын
സ്വർണ ആഭരണത്തിൽ മലം പുരട്ടി, വിറ്റു പണം വാരുന്ന ബോച്ചേ 😢
@santhoshkumarsouparnika4584
@santhoshkumarsouparnika4584 21 сағат бұрын
അതു ഹലാൽ ഗോൾഡില മലം
@jayarajpp7330
@jayarajpp7330 23 сағат бұрын
ബോച്ചേ അല്ല ബോർ ചെ
@madhukumark3570
@madhukumark3570 21 сағат бұрын
നാട്ടുകാരുടെ കുറെ കാശ് പോയത് മിച്ചം
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН