അൽഹംദുലില്ലാഹ് 🤲 താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. പല അറബി പദങ്ങളുടെയും അർത്ഥങ്ങൾ ഓർമയിൽ നിലനിൽക്കാനും അതു പോലെ പല കാര്യങ്ങളുടേയും വ്യക്തത ഈ ക്ലാസ്സുകളിലൂടെ എല്ലാമാണ് എനിക്ക് നേടിഎടുക്കാൻ സാധിച്ചത്. അത് പറയാണ്ടിരിക്കാൻ വയ്യ. നിങ്ങളുടെ പ്രാർത്ഥനയിൽ നമ്മേയും ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ 🤲
@AbdulHameed-fu3mz Жыл бұрын
Allahuve njanghlude Priya usthadinu Aayuraroghiyam nalkename Aameen Pc
@ishabv34 Жыл бұрын
ഉസ്താതിന്റെ വീഡിയോ എല്ലാം കാണും,വളരെ നല്ലതാണ് ❤
@AbdulHameed-fu3mz Жыл бұрын
Padchrabbe neeyennum njalghale hiddhayathil adiyurachu nirthename Aameen Pc
Sarvasakathanum parama karuniyakanuma nadda ethrayo sndharavum suviyakthavumayi née eeprabhaija vum vanavum athil matu samvthananghlum srishttichirikkunnu SUBHANALLAH ALHAMDULILLAHA LAHILAHA ILLALLAHH ALLAHU AKBAR PC
@thasnimaysharasheed87622 жыл бұрын
Usthad.thuayil.ulpaduthana
@Hajara-w6t10 ай бұрын
Alhamdulillha
@shajahankm97742 жыл бұрын
Alhamdulillah
@nextlifedreams86552 жыл бұрын
Please do a class on pregnancy
@abdulnizarmuhammed15642 жыл бұрын
👍👍👍
@Hajara-w6t10 ай бұрын
We
@naqiyamuhammedmadambillath65962 жыл бұрын
❤
@rahmathshihab21202 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ പ ലിശ യെ കുറിച്ച് വിശദീകരണം നൽകാമോ. നിലവിൽ ഉള്ള banking ഇൻഷുറൻസ് സർക്കാർ സംവിധാനം എന്നിവ കുറിച്ചും
@naqiyamuhammedmadambillath65962 жыл бұрын
Check video list adil undu
@ubaidubi36362 жыл бұрын
🤲🏼
@shabnafasal83872 жыл бұрын
👍
@JC-ew6jo2 жыл бұрын
⁉️സംശയം.. Answer plz🙁 Shavval ലെ 6 നോമ്പ് പിടിക്കുമ്പോള്‍ അതിന്റെ കൂടെ ramdhan ലെ നഷ്ടപ്പെട്ട നോമ്പ് കൂടി niyyath വെച്ച് cherth പിടിക്കാമോ! ⁉️ഇനി അങ്ങനെ പറ്റില്ല എങ്കിൽ... 6 നോമ്പ് പിടിക്കുമ്പോള്‍ ramdahanil നഷ്ടപ്പെട്ട നോമ്പ് അദ്യം പിടിച്ച് വീട്ടണം എന്ന് നിബന്ധന ഉണ്ടോ ?
@sirajaboobackerpulladipara85992 жыл бұрын
Adyam kala veettuka...pinne 6 nombu nolkkuka
@cpgaffurpallath.p.s57542 жыл бұрын
ശവ്വാൽ നോമ്പ് ആദ്യം നോറ്റ് വീട്ടുക അത് പെരുന്നാൾ കഴിഞ്ഞ അടുത്ത ദിവസം മുതൽ നോമ്പ് പിടിച്ചു വീട്ടുന്നത് വളരെ ശ്രോഷ്ട്രത നഷ്ട്ടപ്പെട്ട നോമ്പുകൾ കഴിവതും അടുത്ത റമളാൻ വരെ നീട്ടാതിരിക്കുന്നതാണ് നല്ലത് കാരണം ഇന്നത്തെ കഴിഞ്ഞാൽ നാളെയുടെ കാര്യത്തിൽ ഉറപ്പില്ലാ ജീവിതത്തിൽ ഇബാദത്ത് നീട്ടി വെക്കാതിരിക്കുക അത് ഈമാൻ കൂടുതൽ ഉറപ്പിക്കും സർവ്വ ശക്തനായ അല്ലാഹു താങ്കങ്ങളുടെ ഇബാദത്ത് പതറാതെ നിലനിർത്താൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🌹🌹 🌹🌄
@rasheedrasheed13812 жыл бұрын
Aadyam kala veetuka.shaval nomb masam therunnathinu mumb nokiyal pradifalam kittum
@rasheedrasheed13812 жыл бұрын
kzbin.info/www/bejne/bH-mmIKge6-ZkK8
@JC-ew6jo2 жыл бұрын
Sirajul islam ബാലുശ്ശേരി usthad ന്റെ ശ്രദ്ധയില്‍ ഈ ചോദ്യം പെടുകയാണെങ്കിൽ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
@nizahussain4078 Жыл бұрын
InshaAllah
@nichumon6092 жыл бұрын
👍🤲🤲🤲
@ajnasfiros42312 жыл бұрын
😔
@itz_me_92 жыл бұрын
🤲😔
@firossufaidasufaidath72452 жыл бұрын
😔🤲🏻
@dawa96582 жыл бұрын
പ്രവാചക ജീവചരിത്രം kzbin.info/www/bejne/bHKoc36co9d8gbs
@valluvanadurealestate60332 жыл бұрын
മൊയ്ലേരെ ട DPI നെ കുറ്റം പറഞ് സ്വയം തരംതാഴാതിരിക്കുക - നിങ്ങൾ ഭരിക്കുന്നവരെ ഉപദേശിക്കുക. എങ്കിൽ പ്രശ്നങ്ങൾ പലതും ഇല്ലാതെയാവും - രാഷ്ട്രിയ പാർട്ടികളെ വിമർശിക്കുന്നിടത്ത് കമന്റ് ബോക്സ് ബ്ലോക്ക് ചെയ്യുന്നതെന്തിന്?
@sirajaboobackerpulladipara85992 жыл бұрын
Nindeyokke samskarathinde mahathwam kondu off cheyyunnatha.....
@haneefakallampara47522 жыл бұрын
SDPI വിമർശനത്തിന് അതീതരാണോ.....
@Rabekkarabe4 ай бұрын
ഞാൻ താങ്ങളോട് ചോദിക്കണം എന്ന് കരുതിയതാണ് പറഞ്ഞത് ഞാൻ താങ്ങളോടൊപ്പം കൂടിക്കോട്ടെ?
@turkishmen4827 Жыл бұрын
മൊബൈൽ ആപ്പ് വഴി കിട്ടുന്ന ആഴ്കാറുകൾ ഫോക്കസ് ചെയ്യുന്നതിൽ തെറ്റ് വരാൻ ചാൻസ് ഉണ്ടോ ex- (awrad)