Aysha, thank you so much dear, I got this root of nannari from one of our family friend, but kept like that cos I didn't know how to prepare syrup. Insha Allah, ramdan is near I will definitely make it. Thanks a lot.
@vijishavenugopal2 жыл бұрын
Narunandi sarbathil last lemon juice orikkanamennu nirbandham undo? Undenkil eppozhanu cherkkendath
Allah... ഞാൻ ഈ syrup വാങ്ങാൻ എപ്പോ നോക്കിയാലും കിട്ടില്ല... Thanks a loooooooooot dear... My fav drink.....
@ashwin497895 жыл бұрын
How many egg whites??
@Maryam-qi6gl6 жыл бұрын
Today I tried it, was really tastey, I tried it with ginger and pomegranate too , thanks aysha
@ayeshas_kitchen6 жыл бұрын
😍😍😍😍😍
@asiflatheef61155 жыл бұрын
Thanks ayshetha...... God bless you
@muhsinazain11764 жыл бұрын
Water ethre litre aanu edthe??
@nithyarenjith29565 жыл бұрын
തിളച്ച വെള്ളം പ്ലാസ്റ്റിക് അരിപ്പയിൽ ആണോ അരിക്കുന്നത്
@ALIAli-uu8sf2 жыл бұрын
ഫ്രഷ് നന്നാരി കൊണ്ട് സർബത്ത് ഉണ്ടാക്കുന്ന ആളാണ് ഞാൻ, ഇത്തകാണിക്കുമ്പോലുള്ള കഷ്ടപ്പാട് ഒന്നും ഇല്ല, സർബത്ത് ഉണ്ടാക്കാൻ, ഇതിനാക്കാ ഗുണങ്ങൾ ഉണ്ട് പച്ച നന്നാറിക്ക്,
@musthafavelliyath19672 жыл бұрын
Business ആവശ്യത്തിന് ഉണ്ടാകുകയാണെങ്കിൽ ഏത് നന്നാറിയാണ് നല്ലത്...പച്ചയോ..ഉണങ്ങിയതോ
Madam, Ningaloda recipe valla nannayitundu .Keep continue. Congrats.
@arathy666 жыл бұрын
Ithaaaa....sangathi kalakki...kollllaaatttoooo...njangal ivde naruneendi nnaanu paraunne..njan ith vellam thilapichu kudikkan aanu edukkunne:) ..ithum raamachavum koodi thilapicha vellam kudikkumbol oru sukhaa..nalla thanuppaanu...ini ithum pareekshikkaattoo...bt kozhi muttakk pakaram any alternative....njan veg aane...
@ayeshas_kitchen6 жыл бұрын
കാർത്തുമ്പി egg white sugar clean aavaana. Athu mothathal nammal remove cheyyum. Pinne ini yum aanenkil angine cheyyathe try cheythu nokkoo. Means egg white cherkathe. Rest all same
renin varghese atheyo...athinte aavashyam undo...anyway ivide ee idea share cheythatbil thnks tto
@reninvarghese73356 жыл бұрын
Welcome sis❤❤❤👍👍👍
@rizwanahmed28576 жыл бұрын
ok thanks nattil poyitt try cheyuum
@ayeshas_kitchen6 жыл бұрын
Rizwan Ahmed 😍
@manikandankandan31336 жыл бұрын
Do u know this nannaari name in arabi? If anybody know tell me. PLZ.
@thahithachu43745 жыл бұрын
tnxx... ithin anee nokynann suprr👍👍
@CURRYwithAMMA6 жыл бұрын
So good coolant
@ayeshas_kitchen6 жыл бұрын
CURRY with AMMA 😍
@Salma3704-q4o6 жыл бұрын
Very very nice
@ayeshas_kitchen6 жыл бұрын
.😍
@siyadazad15945 жыл бұрын
Fridge il vekumbol sugar katta akille
@sanaafnansafasanaafnansafa90666 жыл бұрын
Super. I will try.
@ayeshas_kitchen6 жыл бұрын
Sanaafnansafa Sanaafnansafa 😍😍
@farsanafahis30146 жыл бұрын
thanx good rexepy for ramadan
@ayeshas_kitchen6 жыл бұрын
Farsana Fahis 😍
@anianichinchu9124 жыл бұрын
ഹായ് 😍😍😍
@muhammadk70825 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി, ഉണ്ടാക്കിയപ്പോൾ നല്ല കളർ (ബ്രൗൺ കളർ)ഒക്കെ ഉണ്ടായിരുന്നു' പിന്നിട് കളർ താഴത്തേക്ക് അടിഞ്ഞു മുകളിൽ പച്ച വെള്ളം പോലെയായി, അതായത് നന്നാരിയുടെ ബ്രൗൺ കളറെല്ലാം താഴത്തേക്ക് ഊറി പോകുകയും മുകളിൽ വെള്ളം പോലെ ആകുകയും ചെയ്തു. എന്താ കാരണം?
കോഴി മുട്ടയുടെ വെള്ള ചേർക്കുന്നത് പഞ്ചസാരയിലെ അഴുക്ക് നീക്കുവാനാണ് .വീണ്ടും വീണ്ടും അരിക്കുന്നതുകൊണ്ട് .ആ അഴുക്കു അതിലേക്കു തന്നെയാണ് വീഴുന്നത് . എന്തിനാണ് കോഴിമുട്ടയുടെ വെള്ള ചേർക്കുന്നത് എന്നുള്ള വിവരം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ കോഴിമുട്ട വെള്ള എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് .