ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് ഇങ്ങനെയൊരു അപകടം പറ്റരുത് എന്ന് നെഞ്ചുരുകി പ്രാർഥിക്കുന്നവരാണ്. ഏതു സന്തോഷത്തിലും ഹൃദയത്തിൽ ഒരു നൊമ്പരമായി ഈ മകൻ്റെ വേർപാട് നിലനിൽക്കും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സഹിക്കാനുള്ള ശക്തിക്കു വേണ്ടി പ്രാർഥിക്കുന്നു.
@minimini36069 күн бұрын
ഒരു മക്കളും ഇങ്ങനെ ചെയ്യരുത് പഠിക്കാൻ പോയാൽ അത് തന്നെ ചെയ്യണം നിങ്ങളെ വിശ്വസിച്ചു വിടുന്ന മാതാപിതാക്കൾ ക്കു എങ്ങനെ സഹിക്കാൻ പറ്റും 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
എങ്ങനെ ചെയ്യരുത് എന്നാ ചേച്ചി ഈ പറയുന്നേ?? അവർ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല ഇങ്ങനെ സംഭവിക്കുമെന്ന്.. അങ്ങനെ ആണേൽ ഒരു കുട്ടീനേം പഠിക്കാൻ വിടരുത്, റൂമിൽ ഇട്ട് അടച്ചു ഇരുത്തി വളർത്താം, വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല ന്ന് പറയുന്നത് പോലെ,അവർ മെഡിക്കൽ പഠിക്കാൻ വന്ന കുട്ടികൾ ആണ് അത്ര സ്‌ട്രെസ് എടുത്ത് പഠിക്കുമ്പോ ഇടയ്ക്ക് ഒക്കെ മനസ് ഒക്കെ കൂൾ ആക്കാൻ പോവുന്നത് ആണ് പുറത്ത് ഒക്കെ അതിങ്ങനെ ആവും എന്ന് ആരും കരുതില്ല 🙏🏻