Queen ചിന്നു: എന്നെ മറന്നോ? "ചിന്നുനെ വേണ്ടാത്തവരെ, ചിന്നുനും വേണ്ട!"
@nithva49512 жыл бұрын
😂
@amalnourinsajith40082 жыл бұрын
😂😂
@hibafathima21472 жыл бұрын
Uff😂😂
@ajinsha.akhareem3072 жыл бұрын
😂😂
@yhtawsa2 жыл бұрын
Entaponno 😂 marakkan patuo 🙄
@ABHISHEK-ug7nk2 жыл бұрын
Unnikuttan from Welcome to central jail say's hello...😁
@dreamer30882 жыл бұрын
Maya mohini says hi
@booklover94422 жыл бұрын
Ufff.... ormipikalle
@samjohn62182 жыл бұрын
Kesu ee veedinte naadhan 🥱
@aswathyajayakumar8232 жыл бұрын
King liar
@Bandiperaanthan2 жыл бұрын
king lier
@fernoboy2 жыл бұрын
പെട്ടെന്ന് ഓർമ്മ വന്നത് വെറുപ്പിച്ച കഥാപാത്രം അല്ല.....ഒരു ഡയലോഗ് ആണ്..... കോബ്ര സിനിമയിൽ മമ്മൂട്ടിയും ലാലും തമ്മിലുള്ള ബ്രദറെ... ബ്രദറേ....വിളി..... തീയേറ്ററിൽ കണ്ടപ്പോളൊക്കെ നല്ല വെറുപ്പിക്കൽ ആയിരുന്നു......
ഒരു എമണ്ടൻ പ്രേമകഥയിലെ ദുൽക്ർ slang അടക്കം വെറുപ്പീര് ആയിരുന്നു.... Brother's Day Prithvi...
@ക്രിസ്റ്റിഅന്ത്രപ്പേർ2 жыл бұрын
ഞാൻ ചിന്നുവാ... 😁 ചിന്നുനെ വേണ്ടാത്തോരെ ചിന്നു നും വേണ്ട..
@user-xy5xc9zq7f2 жыл бұрын
Queen movie യിലെ ചിന്നു😂 Writers നന്നായി വെറുപ്പിച്ചു എഴുതി വയ്ക്കുകയും, സാനിയ നല്ല വൃത്തിയായി വെറുപ്പിച്ചു അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട്🤦♀️🥴
@akskrrish0072 жыл бұрын
Chinnu ne ishtamillathavare chinnunum venda😤😤🤣
@ZoyaKhan-pd4zi2 жыл бұрын
@@akskrrish007 🤣
@user-xy5xc9zq7f2 жыл бұрын
@@akskrrish007 😂😂
@Sujus9792 жыл бұрын
1st movie alle bro kshami....
@abhishekpillai12802 жыл бұрын
@@തങ്കൻ-ഗ8ണ 9k.
@king-sc7pz2 жыл бұрын
പുഷ്പയിലെ ശ്രീവല്ലി വൻ വെറുപ്പിക്കൽ ആയ്യിരുന്നു 🙂
@llll5072 жыл бұрын
😂 rashmika full വെറുപ്പിക്കൽ ആണ്
@ajinramachandran62442 жыл бұрын
A padathile main negative anu rashmika
@SrutiTravelvlogs2 жыл бұрын
നാഷണൽ ക്രഷിനെ പറഞ്ഞാൽ ഉണ്ടല്ലോ 😡😂🤣
@chin38842 жыл бұрын
Ella filmsilum angane alle
@sreeharis46832 жыл бұрын
Sechi cuteness vaari vithariyatha
@ട്ടത്തേകൊതിച്ചവൻ2 жыл бұрын
ജാക് ആന്റ് ജിലിൽ മഞ്ജു വാര്യരും സൗബിനും തമ്മിൽ ഉള്ള വെറുപ്പിക്കൽ competition ആയിരുന്നു...😵💯💥
@ക്രിസ്റ്റിഅന്ത്രപ്പേർ2 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നേ...🙏🏽😢
@ss-fp7vz2 жыл бұрын
Manju was verupikkal in meri awaas suno also. I dont remember now but there are so many Manju character which I felt verupikkal
@ട്ടത്തേകൊതിച്ചവൻ2 жыл бұрын
@@ക്രിസ്റ്റിഅന്ത്രപ്പേർ 😂
@ട്ടത്തേകൊതിച്ചവൻ2 жыл бұрын
@@ss-fp7vz മേരി ആവാസ് സുനോ കണ്ടിട്ടില്ല, പിന്നെ മഞ്ജു വാര്യർ മോഹൻലാൽ എന്ന പടത്തിൽ ഭൂലോക വെറുപ്പീർ ആയിരുന്നു
Manju warier after re-entry (in almost all movies). Prithviraj- bro daddy 'യക്ഷിയും ഞാനും' film ലേ comedians. Dileep (parayan ninnal ipo onnum theerilla).
@Sujus9792 жыл бұрын
Bro daddy yile soubin enna summava🤣
@anjanaunnikrishnan60605 ай бұрын
Manju warrier re entry aake oru film aanu nallathu. Udhaharanam sujatha.
@tomshaji2 ай бұрын
Bro daddy oh🙄
@saneeshm60352 жыл бұрын
കവിയൂർ പൊന്നമ്മ ചില സിനിമകളിൽ അമിത സ്നേഹപ്രകടനം നടത്തി വെറുപ്പിച്ചിട്ടുണ്ട്
@nazeerabdulazeez88962 жыл бұрын
സെന്റിയാമ്മ 🤣
@iMediaFOX7 ай бұрын
നാടുവിട്ടു പോവുന്ന ഉണ്ണികളുടെ അമ്മ 😂
@RahulAdukkadan6 ай бұрын
ഉണ്ണീ 😂😂😂😂
@SA-tp6wo2 жыл бұрын
ചില വെറുപ്പിക്കൽ കഥാപാത്രങ്ങളെ പോലും തന്റേതായ അഭിനയ ശൈലി കൊണ്ട് ബാലൻസ് ചെയ്ത ഒരു നടി ഉർവശി ആയിരിക്കും... ആ കഴിവ് അത്ഭുതകരമാണ്.
@StudyFocus-th7wv7 ай бұрын
സത്യം സുരറൈ potru ആ സീൻ ശരിക്കും മഹാ വെറുപ്പിക്കലാണ് ഉർവശി ആയതുകൊണ്ടാണ് അത് ഒക്കെയായി തോന്നിയത്
@Serendipity11907 ай бұрын
Maduchandralekha
@PscclassForinitiators7 ай бұрын
സകുടുംബം ശ്യാമള ഉർവശി പിന്നേം പിടിച്ചു നിന്നു പക്ഷെ നെടുമുടി..
@lavlinalavender7 ай бұрын
Truth
@abhijith74806 ай бұрын
@@StudyFocus-th7wv സൂരാറയ്പോട്ട്റു ഏത് scene
@krishnank73002 жыл бұрын
മിന്നു കെട്ടിയ ഭർത്താക്കന്മാരുടെ കാൽച്ചുവട്ടിലാണ് നമ്മുടെ സ്വർഗ്ഗം എന്നുപറഞ്ഞ പെൺകുട്ടികൾ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ സത്യം
@stephennedumbally32982 жыл бұрын
🙌🏻👏🏼👏🏼💯
@nidhin1332 жыл бұрын
ആ ഡയലോഗ് പറഞ്ഞത് നമ്മടെ ഭാഗ്യ ലക്ഷ്മി anu😁
@user-vg9bf7zf1d2 жыл бұрын
കാൽച്ചുവട്ടിൽ ഇന്നലെ അല്ലാണ്ട് കാലിന്റെ ഇടയിൽ എന്നല്ലല്ലോ 😅
@unnirjstockmarket25062 жыл бұрын
@@user-vg9bf7zf1d രണ്ടും കണക്കണല്ലോ
@sandrakrishnan19982 жыл бұрын
@@nidhin133 ath paranjatu mohini alle
@twinkleb11082 жыл бұрын
ഒരുകാലത്ത് സുരാജ് ൻ്റെ പല റോളുകളും അസഹനീയ വെറുപ്പിക്കലായിരുന്നു. പിന്നീട് അദ്ദേഹം അതിൽ നിന്നും പുറത്ത് വന്നു വളരെ നല്ല റോളുകൾ ചെയ്തു
@ishoe76842 жыл бұрын
Action hero Biju il 2 minute kashti ndarnna aa kathaapathram kand vaayum polich ninn poya orma nd 🤭
Oru time full verupikkal aayttanu thonnyath except "dasamoolam" in "chattambinaadu"
@jrjtoons7612 жыл бұрын
തൊട്ടതിനും പിടിച്ചതിനും I love u പറയുന്ന കാന്റിൽ ക്യാപ്റ്റൻ കോളജ് കുമാരൻ . നാക്കെടുത്താൽ പഴയ കടപ്പാടിന്റെ കഥ പറയുന്ന കിംഗ് ആന്റ് കമ്മീഷ്ണറിലെ ജോസഫ് അലക്സ് . മോഹൻലാലിന്റെ കടുത്ത ആരാധികയായ മഞ്ജുവിന്റെ കഥാപാത്രം
@priya3712 жыл бұрын
Innu kandu alle college kumaran-aa koora padam. Njan food kazhikkan vannapol dhey ittuvechekkunnu 😜🤣😜
@jrjtoons7612 жыл бұрын
@@priya371 ഇത് പടം ടെലികാസ്റ്റ് ചെയ്യുന്നതിനു മുൻപെ ഇട്ടതാ എന്നു തോന്നുന്നു. Co incidence 🙂. എന്നാലും 2 രൂപയ്ക്ക് 2007 ൽ ഒക്കെ ഒരു കുറ്റി പുട്ട് കൊടുത്ത കുമാരൻ 😃. പക്ഷെ വെറിപ്പിരു എന്നാൽ അത് "മോഹൻലാൽ " സിനിമയിലെ മഞ്ജു ആണ് അയ്യോ ദേഷ്യം വരും. അമ്മയുടെ പ്രായമുള്ള സ്ത്രീയാണ് എന്നാലും അവർ ഒടുക്കത്തെ വെറുപ്പീരാ
@vijaydas62662 жыл бұрын
@@jrjtoons761 2007ല്‍ 2 രൂപയ്ക്ക് പുട്ടൊക്കെ ഉണ്ടായിരുന്നു കേട്ടോ കുടുംബശ്രീ കാന്‍റീനുകളിലും മറ്റും. അത് പോട്ടെ, കോളേജ് കുമാരന്‍റെ വെറുപ്പീര് വേറേ ലെവല്‍
@abunirmal25352 жыл бұрын
Sathyam🤢
@sarathappu21146 ай бұрын
Sathyam
@vincyvincent40192 жыл бұрын
സലിംകുമാർ നല്ലൊരു കോമഡി നടൻ ആണെങ്കിലും ചില സിനിമകളിൽ ഒരേ ഡയലോഗ് പറഞ്ഞു കൊണ്ടുള്ള റിപ്പീറ്റഡ് കോമഡി ഒരു വെറുപ്പിക്കൽ തോന്നിയിട്ടുണ്ട്
@RR-gr1ni2 жыл бұрын
Can you analyse the movie Aanadham and how directors have this Disneyland idea about engineering colleges?
@anjuvelayudhan36282 жыл бұрын
Finally someone said it!!
@nomadictribe13212 жыл бұрын
Vali
@kayzerzoze2 жыл бұрын
ആനന്ദം അല്ല വാണ ന്ദം
@Btw89012 жыл бұрын
who claimed the movie was realistic and represented acutual engineering colleges? Isnt the director allowed to have his vision?
@eiraa___2 жыл бұрын
സത്യം 😂
@autophile....2 жыл бұрын
മിസ്റ്റർ മരുമകന്‍ സിനിമ മൊത്തത്തില്‍ എനിക്ക് veruuppikkal ആയാണ് ഫീൽ cheithath 😕
@sidhanmohmedh70832 жыл бұрын
ath cinema alla serial ane🤣
@midhunmr5088 Жыл бұрын
Dileep sheela ellarum enik estam allarunnu
@zainudeenrawther36076 ай бұрын
😂😂
@aliazad_eps6 ай бұрын
മര്യാദരാമൻ 🥲
@Abhijith_kpr4 ай бұрын
Suraj ozhike🙂
@imkv69032 жыл бұрын
കിലുക്കം കിലു കിലുക്കം എന്ന സിനിമയിലെ കാവ്യാമാധവൻ ഇതിന് ഏറ്റവും നല്ല ഉദാഹരണം മോഹൻലാൽ എന്ന സിനിമയിൽ മഞ്ജു വാര്യർ അലിഭായ് എന്ന സിനിമയിൽ നവ്യാനായർ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിലും മീരാ ജാസ്മിൻ ചോക്ലേറ്റ്, കളേഴ്സ് തുടങ്ങിയ സിനിമകളിൽ റോമ ഡോക്ടർ ലൗ എന്ന സിനിമയിൽ ഭാവന ചൈനാ ടൗൺ സിനിമയിൽ ദിലീപ്
@anjaliajith59092 жыл бұрын
യമണ്ടൻ പ്രേമ കഥയിലെ ദുൽഖർ and team 😬 unsahikkable😂
@Mubeena1652 жыл бұрын
Onnu podi🙁 Entire team thanne assal veruppikkal eynu😂
@midhun60412 жыл бұрын
Film itself 🤢
@winnie_____2 жыл бұрын
ഞാനും friends um ആദ്യമായി തീയേറ്റർ ഇൽ നിന്ന് പടം തീരുന്നതിനു മുന്നേ ഇറങ്ങി. അത്ര പൊട്ട പടം😑
@AMALPADACHIRA2 жыл бұрын
😜👍കറക്റ്റ് Anjali ajith യമണ്ടൻ പ്രേമകഥ is an unsahikkable movie... 🤪🤪🤪
@DranzerGig2 жыл бұрын
SPARK⚡
@moodtapescreation2 жыл бұрын
*നസ്രിയയുടെ പൊട്ടി ആയുള്ള അഭിനയം കണ്ട് Cute എന്ന് പറയുന്ന പിള്ളേർ എനിക്കുണ്ട് 🙂🔥*
@anupama70332 жыл бұрын
Someone said it finally 😅
@moodtapescreation2 жыл бұрын
@@anupama7033 ശെരിക്കും ഓവർ ആണ്....😂😂🚶♂️
@anupama70332 жыл бұрын
@@moodtapescreation yes exactly, as person too she has zero Loka vivaram and thinks being aaa potty is cute 🤦🏿♀️😂
@aswathykrishnas83122 жыл бұрын
Ikr...nazriya mathram alla...chilla nadimarundu...chumma chininjaan vendi mathram😑...
@moodtapescreation2 жыл бұрын
@@aswathykrishnas8312 😐💯
@abinyjoseph25412 жыл бұрын
ഒരു ഭാഷശൈലിയെ വിമർശിക്കുകയല്ല. എങ്കിലും ഒരു യമണ്ടൻ പ്രേമകഥയിലെ DQ-വിൻ്റെ slang ഇജ്ജാധി വെറുപീര്
@serphenyxloftnor41942 жыл бұрын
എല്ലാവരും മറന്നു, ഇന്ത്യൻ മിലിറ്ററിയുടെ സൈബർ വിങ്ങിന്റെ കമ്മാണ്ടിങ് ഓഫീസർ, മേജർ ശ്രീകുമാറിനെ
@ARAVIND.R.R2 жыл бұрын
പാ പ മാ with പന്നി കരയുന്ന bgm🔥
@ananthuappu5472 жыл бұрын
🤣🤣 ഓർമിപ്പിക്കല്ലേ പൊന്നെ
@mallu_sapien2 жыл бұрын
😆😆😆😆😆😆😆
@pooja64822 жыл бұрын
Ethu movie anu?
@serphenyxloftnor41942 жыл бұрын
@@pooja6482 സലാം കാശ്മീർ
@Sujus9792 жыл бұрын
സത്യത്തിൽ സുരാജ് ചെയ്ത എല്ലാ കോമഡി വേഷങ്ങളും എനിക്ക് വെറുപ്പിക്കലയാണ് തോന്നിയത്..... കോമഡി പറയാൻ തുടങ്ങുമ്പോൾ തന്നെ പുള്ളി voice ഒന്ന് മാറ്റി പിടിക്കും അപ്പൊ തന്നെ നമുക്ക് ഇഷ്ട്ടമല്ലാതെ ആവും 🤢പക്ഷെ ഇപ്പോൾ അങ്ങേരു ചെയ്യുന്ന വേഷങ്ങൾ just🔥🔥 ആണ്. ഇപ്പോഴാണ് മലയാളം സിനിമ സുരാജ്, ഇന്ദ്രൻസ് പോലുള്ളവരെ ശരിയായി ഉപയോഗിച്ചു തുടങ്ങിയത് 💖💖
@amalbinu18742 жыл бұрын
Prithviraj in Simhasanam🥱 🤐 Dileep in Welcome to Central Jail and Naadodimannan🤢
@MediFactsDrSuneefHaneefa2 жыл бұрын
അലീസ് ഇൻ വണ്ടർ ലാൻഡ് ലെ വിനീത്..ചൂളം അടിച്ചു വെറുപ്പിച്ച കഥാപാത്രം ആണ്
@rachealgreen53402 жыл бұрын
എനിക്ക് രാജ റാണി കാണുമ്പോൾ nazriya ചെയ്യ്ത കഥാപാത്രം വെറുപ്പിക്കൽ ആയി തോന്നി. But കീർത്തനക്ക് ഒരു fanbase തന്നെ ഉണ്ട്. എല്ലാവര്ക്കും cuteness overloaded ആണ് താൽപര്യം.
@aebeljoseph14942 жыл бұрын
Kunju from Bangalore days was too cringe
@Jeeva-my1tv2 жыл бұрын
@@aebeljoseph1494 OMG finally someone said it. Cringe AF
@pooja64822 жыл бұрын
@@Assy18 satyam para ningal original nazriya alle?
@rachealgreen53402 жыл бұрын
@@Assy18 vere ആരെങ്കിലും ആണെങ്കിൽ ഇത്രേ വെറുപ്പിക്കൽ ഉണ്ടാവില്ല. എന്തൊരു over acting and cuteness overloaded ആണോ. ഇപ്പൊ എന്താ അതികം സിനിമ ഇല്ലത്തെ? Cringe fest ആൾക്കാർക്ക് ഇപ്പൊ സഹിക്കാൻ പറ്റുന്നില്ല. മടുത്തു
@MS2k226 ай бұрын
YES YES YESSSSS@@aebeljoseph1494
@harrysankarzoomin2 жыл бұрын
നവ്യ നായർ in അലിഭായ്..വൻ വെറുപ്പിക്കൽ ആരുന്നു..മരിക്കുന്ന സീനിൽ നല്ല കയ്യടി ആരുന്നു തിയേറ്ററിൽ..ദിലീപ് in വെൽക്കം ടു സെൻട്രൽ ജയിൽ..
@hp18022 жыл бұрын
Robin from big boss is one such character for me.💩
@Anjali-we6yx2 жыл бұрын
Absolutely right.
@pavithra54372 жыл бұрын
💯right👍🏻👍🏻👍🏻👍🏻👍🏻
@sreeharis46832 жыл бұрын
Angeru aa showyil ullapo thammil bedham aarnu...purathu erangiyittu verupichathinu kanakilla
@nirupama97202 жыл бұрын
😂😂👍
@lunalovegoood83562 жыл бұрын
Cringe king😮👑
@abhijithmk6982 жыл бұрын
പട്ടണത്തിൽ ഭൂതത്തിലെ മമ്മൂട്ടി ഭൂതത്തെ മറക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....അരോചകം എന്നൊന്നും പറഞ്ഞാൽ പോരാ....
@roshinaabdulkarim15882 жыл бұрын
😄
@athi22012 жыл бұрын
😂🤣
@TSM3462 жыл бұрын
🤣🤣
@aimanourinsameer4450 Жыл бұрын
🤣🤣🤣
@abhijith74809 ай бұрын
ചൈനടൗണിൽ ലാലേട്ടനും ആ ഗണത്തിൽ പെടുത്താം 🥴🥴🥴
@prabas53602 жыл бұрын
Prithivraj imitating mohanlal In താന്തോന്നി ഇജാതി വെറുപ്പിക്കൽ
@elsakhione43242 жыл бұрын
Kangaroo movieilum same feel ayirunnu 😂
@gomas22552 жыл бұрын
Kaduva kandapo enikum thonirnu
@dreamer30882 жыл бұрын
Appo bro Daddy yille abinayyam oo
@prabas53602 жыл бұрын
ഇനി ആരൊക്കെ വന്നാലും വെറുപ്പിക്കൽ സിംഹസനത്തിന്റെ ഉടമ നമ്മുടെ തിലോത്തമ ആയി വന്ന് ആറടിയ kavya madhavan തന്നെ ആണ് പടം കിലുക്കം കിലുകിലുക്കം
100% സത്യം. 👍👍👍 എന്തായാലും എട്ടു നിലയിൽ പൊട്ടിയ പടമായതിനാൽ വിട്ടേക്കാം.. അതിൽ എല്ലാവരും ഓവർ ആയിരുന്നു. അസ്സലാമു അലൈക്കും എന്ന വെറും രണ്ടു വാക്ക് മാത്രം പറഞ്ഞ് മാമുക്കോയ വരെ വെറുപ്പിച്ചു...
@anamikaanilkumar96262 жыл бұрын
മലയാളം film അല്ലെങ്കിൽ പോലും, ചന്ദ്രമുഖിയിലെ ജ്യോതികയെ ഈ പ്രത്യേക അവസരത്തിൽ സ്മരിക്കുന്നു 😌🥲Unsahikkable ആയിരുന്ന്.... 🤣
@user-abcdefgh9892 жыл бұрын
ടോർച്ച് ഇഷ്ടം അല്ല അല്ലേ... നല്ല ചൊമല ലൈറ്റ് 😂😂
@user1.2__.__7 ай бұрын
സത്യം.. കൂടെ അഭിനയിച്ച പ്രഭുവിനെയും ആരും മറക്കരുത്. ഒന്നാം തരം വെറുപ്പിക്കൽ ആയിരുന്നു ആ സിനിമയിൽ.
@ashamimmus23284 ай бұрын
എല്ലാ റീമേക്ക് കളിലും നായികമാർ ഓവർ എക്സ്പ്രെഷൻ ആണ്... ശോഭന is great
@7Gfrom20772 жыл бұрын
ഞാൻ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്തത് ഒരു സിനിമ മാത്രമേ ഉള്ളൂ അതാണ് മോഹൻലാലിൻറെ ആറാട്ട്. നാഴികയ്ക്ക് 40 വട്ടം നായകൻ നായകൻറെ പേര് തന്നെ പറഞ്ഞുകൊണ്ടിരിക്കും അത് കേട്ട് ഞെട്ടാൻ കുറച്ച് ആളുകളും. ശത്രുവിനെ പോലും ആ സിനിമ റെക്കമെന്റ് ചെയ്യരുത് 🙏🙏
@pepe____8632 жыл бұрын
അത് നീ mamuttide flop movies kanathatond ahn🤣🙏...white,Shylock,utopiyayile rajav,pullilaran stara,acha dhin,praise the lord,toppil joppan, ganagantharvan....ingane neendukedakunind eduth നോക്കാൻ പോലും pattatha movies🥴
@syamsagar4392 жыл бұрын
@@pepe____863 ആറാട്ട് വേറെ ലെവലാണ്
@rainbowbridge27622 жыл бұрын
വാമനപുരം ബസ്സ് റൂട്ട് കണ്ടതാണോ?
@adarshvs28412 жыл бұрын
Mamanakam ee lvl thanne ahn...
@syamsagar4392 жыл бұрын
@@rainbowbridge2762 അലക്സാണ്ടർ ദി ഗ്രേറ്റ്നെക്കാളും വരുമോ
@Aparna_Remesan2 жыл бұрын
റിമിയുടേ തിങ്കൾ മുതൽ വെള്ളി വരേ സിനിമേലേ അഭിനയം നല്ല ബോർ ആണ്.🤭🤭
@asnamuhsin72963 ай бұрын
Sathyam
@parvathisudheesh95422 жыл бұрын
പുലിമുരുകന്നിലെ മൈനയും വെറുപ്പിക്കൽ ആയിരുന്നു
@suhailasulu94856 ай бұрын
സത്യഒ എനിക്കും തോന്നീട്ടുണ്ട്
@AneeshaHassan6 ай бұрын
But anusree ayirunnu adhyam act cheyyende ennal anusree ayirunnenkil aa character super ayene
@vipinasreejan85896 ай бұрын
Satyam
@amal25562 жыл бұрын
ഒരു യമണ്ടൻ പ്രേമകഥ യിലെ ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും വെറുപ്പിക്കൽ ആയിരുന്നു
@AMALPADACHIRA2 жыл бұрын
പടം തന്നെ ദുരന്തം.. ആണ്.. 🤪
@aswathyas61812 жыл бұрын
True
@surya-rc8xw2 жыл бұрын
വെറുപ്പിക്കലാണെന്ന് അറിഞ്ഞോണ്ട് സലിം കുമാർ comedy കാണാൻ ചുമ്മാ ആ cinema വന്നാൽ പിന്നേം കാണും
@sebluvjes71582 жыл бұрын
but....aa blind ayitt act cheytha actor was too good...
നസ്രിയയുടെ പൊട്ടിക്കാളി ആയിട്ടുള്ള അഭിനയം. ബോയ്സ് പറയുന്നത് എന്തൊരു ക്യൂട്ട് ആണെന്നാ 😂😂
@athirajoy78232 жыл бұрын
Xactly! At last some one said! 'Cuteness overloaded'
@gulmohar57542 жыл бұрын
Exactly... ആളുകൾക്ക് ബോർ അടിക്കാത്തതെന്താ എന്ന് കുറെ ചിന്തിച്ചിട്ടുണ്ട്... എല്ലാ സിനിമയിലും ഒരേ പോലെ... സൗന്ദര്യം കൊണ്ട് സിനിമയിൽ പിടിച്ചു നിൽക്കുന്ന നടിയാണ് അനു സിതാര എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ അത് നസ്രിയ ആണ്
@Appulu38682 жыл бұрын
"പൊട്ടി ക്കാ ളി".... പൊട്ടി എന്നു പോരെ.... 😁കാളി യും കൂടെ വേണോ
@itscomingtoanend77732 жыл бұрын
Which movie?
@SrutiTravelvlogs2 жыл бұрын
@@Appulu3868 no offence intended. എന്റെ നാട്ടിലെ ഭാഷ അങ്ങനാണ്.
@sameercp20602 жыл бұрын
ജൂൺ എന്ന സിനിമയിൽ ഒരു ഗ്യാങ്ങുണ്ട്. അസുര എന്നാണ് പേര്. വെറും വെറുപ്പിക്കൽ അല്ല. അസ്സൽ cringe
@abhijithmk6982 жыл бұрын
സത്യം. വെരുപ്പീര് എന്നൊന്നും പറഞ്ഞാൽ പോരാ...അരോചകം
@himamohan13222 жыл бұрын
Yes
@Sun.Shine-2 жыл бұрын
അയ്യോ cringe അടിച്ചു അങ്ങ് ഇല്ലാണ്ടായി ഞാൻ 😑💀
@anamikaanilkumar96262 жыл бұрын
Exactly🤣🤣
@ZoyaKhan-pd4zi2 жыл бұрын
June movie thanme cringe aan. Prethekich rathishayude character cute aakan pedaapad pedunnath🙄
@Mpk211111 ай бұрын
ആനന്ദത്തിലെ ദിയ, ഇവർ വിവാഹിതരായാൽ ലെ ജയസൂര്യ & ഭാമ...
@elsakhione43242 жыл бұрын
ആസ്ഥാന കോമഡിയിൽ നിന്ന് മാറിയപ്പോൾ കിട്ടിയത് ഒരുപിടി നല്ല കഥാപാത്രങ്ങൾ.
@nivedithabalakrishnan57662 жыл бұрын
Jack and Jill il ആ പെൺകുട്ടി role nalla pole വെറുപ്പിച്ചു.. ക്രിസ്റ്റ്യൻ brothers ൻ്റ് കാര്യം സുരാജ് ഇടക്ക് ഇടക്ക് പറയാറുണ്ട്. കഥ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നു എങ്കിൽ അങ്ങനെ ചെയ്യില്ലയിരുന്നു എന്ന്.... മഞ്ജു വാരിയരുടെ ഈ അടുത്ത് വന്ന സിനിമകൾ ഒക്കെ വെറുപ്പിച്ചു. മഞ്ജുവിനെ കാണിക്കുമ്പോൾ ക്യാമറാ ഒരുപാട് close ആകും... അത് എന്തിനാണ് എന്ന് എനിക്ക് ഇതേ വരെ മനസ്സിലായിട്ടില്ല. മഞ്ജു വാരിയരുടെ full body കാണാൻ പറ്റുന്ന സിനിമ പൂവൻകോഴി മാത്രമാണ്. അതിൻ്റെ മേന്മ അതിനു ഉണ്ട് താനും...
@Beetroote2 жыл бұрын
Jack n Jill തന്നെ വെരുപ്പീരാണ് 😂😂
@muhammadriyas19742 жыл бұрын
അവരെ ആരൊക്കെയോ ലേഡി സൂപ്പർ star ആക്കി അതിനുശേഷം ആണ് ഇങ്ങനെ
@Just2minsoflife2 жыл бұрын
Saundaryam over aayi concerned aayappol abhinayam evideyekkeyo kayyeennu poyi
@aviatorcrew3892 жыл бұрын
ഇടക് എത്തി നോക്കുന്ന inshape ന്റെ പരസ്യത്തിൽ വന്നൊണ്ട് ഇരുന്ന ആ പെണ്ണും ഒട്ടും മോശം അല്ല
@amalkrishna3342 жыл бұрын
1)മോഹൻലാലിന്റെ പ്രജ രണ്ടര മണിക്കൂർ സിനിമയിൽ ഒന്നര കിലോമീറ്റർ നീളം ഉള്ള dialogue എഴുതുതിയ രഞ്ജിപണിക്കാർ... 2)ഷൈലോക്ക്ലെ എല്ലാവരും പ്രത്യേകിച്ച് ഹരീഷ് കണാരൻ... 3)മഞ്ജു വാരിയർ തിരിച്ചു വന്ന ശേഷം ഉള്ള മിക്ക സിനിമകൾക്കും എന്തൊക്കെയോ പ്രശ്നം ഉണ്ട്..
How old are you, ennum eppozhum, asuran, chathurmukham, Lucifer, prathy poovankozhi, vettah, villain, the priest, AYISHA, odiyan, udhaharanam sujatha, sairabhanu, thuniv........ Ithil ellam best performance ayrnu... Especially ASURAN, SUJATHA, POOVANKOZHI, LUCIFER, HOW OLD ARE YOU. & THUNIV Jack n jill, mohanlal, jo n the boy.... Ithoke disasters aanu. Ellarkum nalla movies um disaster movies um ind. Randam varavil 70% success movies thanne aanu manju warrierk
കുഞ്ഞിലേ കാണുമ്പോൾ അത് over ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഉണ്ടായിരുന്നില്ല. But ഇപ്പോൾ കാണുമ്പോൾ തോന്നാറുണ്ട്
@lavlinalavender7 ай бұрын
Finally someone said it!
@atomosmalayalam31622 жыл бұрын
Queen ലെ ചിന്നു ultimate veruppikkal " കഥാപാത്രം 🙏🤒. നല്ല പ്ലോട്ട് ഉള്ള സിനിമ ആയിട്ടും സാനിയ നന്നായി വെറുപ്പിച്ചു
@La_Sa_952 жыл бұрын
Its a bit controversial but, Sreekrishnapurathe Nakshatrathilakkam movieyile Odivil Unnikrishnante role athyavashyam veruppeerum, negative shade ulla character aayi thonni. Sherikkum avide prashnam undaakiyathu thanne pulli aanennu thonni.
@sreedevijayashankar2 жыл бұрын
Sathyam. Thani regressive ayitulla oru character. Pazhama mathrame kollavu ennokke prakhyapikumpole oru character. Marumakkalde idayil samshayathinte adya vithu pakunnathe mooppar anu 😂.
@aswathykrishnas83122 жыл бұрын
Ikr...aa character cheythathu ottum sheriyalla imo...
@Vipin1990-vkk7 ай бұрын
ya enikkum thoniyittund.. swantham makkalude kudukbam kalakkan nokiya vidwan
@iMediaFOX7 ай бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം യമുനാറാണിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്ന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ക്യാരക്റ്റർ ഉണ്ടാക്കിവെച്ച പുകിലാണ്..😅😅
@lijokoshythomas87377 ай бұрын
വാസ്തവം, സ്വന്തം മകൾക്ക് യാതൊരു വിധത്തിലും അഭിപ്രായ സ്വാതന്ത്ര്യം നൽകാത്ത, അവരുടെ സ്വകാര്യ ജീവിതത്തിൽ കടന്ന് ഇടപെടുന്ന, അവസാനം പാവം നായികയെ മരണത്തിൻ്റെ വക്കിൽ വരെ എത്തിച്ച "സ്നേഹനിധിയായ കുടുംബനാഥൻ" __മുൻഷി പരമേശ്വരപിള്ള
@vishnur65562 жыл бұрын
പറയാതിരിക്കാൻ വയ്യ Bro Daddy യിൽ പ്രിത്വിരാജ് വൻ വെറുപ്പീര് ആയിരുന്നു 💯
@nimisadanandan59252 жыл бұрын
സത്യം
@abhijithmk6982 жыл бұрын
True
@editorboy80872 жыл бұрын
സത്യം. ആളുടെ comedy കഥാപാത്രങ്ങൾ വൻ വെറുപ്പിക്കൽ ആണ്...
@ട്ടത്തേകൊതിച്ചവൻ2 жыл бұрын
യ്യോ ചോരാ...🤪🤪🔥🔥
@shruthikiran49222 жыл бұрын
👍👍
@praseedadevi2 жыл бұрын
നാടോടിമന്നൻ movie ലെ അനന്യ, ദിലീപ്
@mohammedniyaskv11972 жыл бұрын
🙄🙄🙄
@dreamer30882 жыл бұрын
Unnikuttan from welcome to Central jail veruppikkallu nte extreme ayyiruunnuu
@praseedadevi2 жыл бұрын
@@dreamer3088 yesu from sringaravelan .
@dreamer30882 жыл бұрын
@@praseedadevi athiluum veruppikkallu annu
@Shajahanmk-ij1ph5 ай бұрын
@@dreamer3088😂 athe
@fathimasemeera37412 жыл бұрын
മമ്മുട്ടി യുടെ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും വെറുപ് രാക്കുയിലിന് രാഗസദസ് , അവിടെത്തെ പോലെ ഇവിടെയും എന്നി രണ്ട് സിനിമയിലെ ആണ് . മിന്നാമിന്നി കൂട്ടത്തിലെ മീര ജാസ്മിൻ ന്റെ പണ്ട് തൊട്ടേ തോന്നിയിട് ഉണ്ട് . അല്ലു അർജുൻ ന്റെ ആര്യ 2 . ദിലീപ് ന്റെ inspector ഗരുഡ് ജയറാം ന്റെ ഞങ്ങൾ സന്തുഷ്ടരാണ്
@lisjoseph79952 жыл бұрын
എന്താന്നറിഞ്ഞൂടാ.. വെരുപ്പീര് എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് സിബിഐ 3 ലെ നവ്യ - വിനീത് combo ആണ് 🥴
@lovemylife32972 жыл бұрын
സത്യം. ആ സിനിമ കാണാൻ ഉള്ള മൂടെ പോകും അവരുടെ സീൻ കണ്ടാൽ
ആ സിനിമയെ കുറിച്ച് സുരാജ് തന്നെ പറഞ്ഞിട്ടുണ്ട് ഇത്..
@Khadol_kachan2 жыл бұрын
Hmm... Thumbnail സ്റ്റൈൽ ഒക്കെ മാറിയല്ലോ...💥🤩
@captaincranium98752 жыл бұрын
last three videos ee style thumbnail aa
@alMeraki2 жыл бұрын
Yeah.. Enikkishtaayi... 😍Nannaayittund...💙 Pand mallu analyst videos recommendation verumbol... I think why are these kinda videos getting recommended for me... I kinda judge these videos without even watching it although the content quality is always top notch. What I meant to say is thumbnail plays a huge role in KZbin. Hope he gets more views and subscribers in the future 😌✨
@Khadol_kachan2 жыл бұрын
@@alMeraki yeah... True🙌🏼
@editorboy80872 жыл бұрын
ഫോട്ടോ shop ശരിക്കും പഠിച്ചു 😅
@unnista22 жыл бұрын
Kavya madhavan She taxi Killukam 2
@basilpaulose43642 жыл бұрын
ഇന്നത്തെ ചിന്താ വിഷയങ്ങളിൽ മോഹൻലാൽ ഉപദേശ ഡയലോഗുകൾ.
മിന്നാമിന്നിക്കൂട്ടത്തിൽ Meera Jasminte Character കുഴപ്പമില്ല.. Self dignity ഉള്ള അച്ഛനെ അളവറ്റ് സ്നേഹിക്കുന്ന ഒരു പെൺകുട്ടി.. സ്വന്തം അച്ഛനെ അപമാനിച്ച ആളുടെ മകനെ സ്വീകരിക്കാൻ ഉള്ള മടി ഒടുവിൽ ആ വേദനയിൽ മദ്യപിച്ചു അച്ഛൻ മരിച്ചു പോയപ്പോൾ ഉണ്ടായ shock and അതിന്റെ കാരണക്കാരോടുള്ള ദേഷ്യം അകൽച്ച ...പല രീതിയിൽ അപമാനിക്കപ്പെട്ടിട്ടും അവൾ പിടിച്ചു നിന്നു.. ഒടുവിൽ അവളുടെ അച്ഛനെയും കുടുംബ പശ്ചാത്തലത്തേയും അടക്കം അപമാനിച്ചപ്പോൾ സഹിച്ചില്ല...ഇതൊക്കെ സ്വഭാവികമായ വികാരങ്ങൾ തന്നെ..But Meera Jasmine ന്റെ overacting കാരണം ആണ് അത് നമുക്ക് വളരെ bore ഉം exaggerated ഉം ആയി തോന്നിയത് 😊 Otherwise it was a unique character.
@revathydevu67712 жыл бұрын
Ys enikum iththanneyanu thonniyath
@loverofmusic79032 жыл бұрын
@@vntimes5560 എല്ലാ സ്ത്രീകളും അങ്ങനല്ല.. So called കുലസ്ത്രീകൾ ഉണ്ടാവും... ആരും ആർക്കും അടിമ ആവേണ്ട കാര്യമില്ല.
Athe. Aa character nallathayirunu. Casting aanu kuzhapam
@loverofmusic79032 жыл бұрын
@@vntimes5560 ഒരിക്കലും ഒന്നും generalize ചെയ്യരുത്, irrespective of gender ആണിലും പെണ്ണിലും നല്ലവരും മോശം ആൾക്കാരും ഉണ്ട്. നിങ്ങളുടെ അനുഭവത്തിൽ സ്ത്രീകൾ selfish ആണെന്ന് കരുതി എല്ലാരേം അങ്ങനെ പറയരുത്. അങ്ങനെ generalize ചെയ്താൽ എന്റെ life ൽ ഞാൻ കരഞ്ഞത് മുഴുവൻ ആണുങ്ങൾ കാരണം ആണ്. എന്ന് പറഞ്ഞു എല്ലാ ആണുങ്ങൾ എല്ലാവരും മോശക്കാരാണോ. അല്ല.... So ഇങ്ങനെ generalize ചെയ്യുമ്പോൾ നിങ്ങൾക്ക് വേണ്ടപ്പെട്ട സ്ത്രീകളും അതിൽ പെട്ടേക്കാം. എന്റെ ജീവിതത്തിൽ ഇന്നേ വരെ ഒരു സ്ത്രീക്ക് ഒരു പുരുഷൻ അടിമയായി ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതൊട്ട് ആഗ്രഹിക്കുന്നുമില്ല. Individuality എന്നൊരു സംഗതി എല്ലാർക്കും വേണം. അവനവന്റെ frustrations സ്ത്രീകളെ അപമാനിക്കാനോ prejudice ചെയ്യാനോ ഉപയോഗിക്കരുത്. പുരുഷന്മാരാൽ ദ്രോഹിക്കപ്പെട്ട് വേദന കൊണ്ട് പുകയുന്ന സ്ത്രീകളും ഈ comments കാണുന്നുണ്ടാവും.
@user-hj3zw2dz3h2 жыл бұрын
ഈ അടുത്ത് ഏറ്റവും വെറുപ്പിക്കലായി തോന്നിയത് കടുവയിലെ പ്രിത്വിരാജ് ചെയ്ത role ആണ്🤦♀️.
@@raisalillmathew4999 ആഹ് അങ്ങനെ ആണല്ലേ ഇപ്പോൾ ക്ലിയർ ആയി ☺️. താങ്ക്യൂ ☺️
@viswas_a2 жыл бұрын
ഇനി ഏതൊക്കെ വെറുപ്പിക്കൽ കഥാപാത്രങ്ങൾ എടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും ഇട്ടിമാണി ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും💯
@richu39902 жыл бұрын
Shylock laughing at a corner 😎😂
@the_boogieman._2 жыл бұрын
@@richu3990 fen bwoy ano nee
@richu39902 жыл бұрын
@@the_boogieman._ Shylock fan boy ആണോ നീ 🤔😭
@seven7movies2 жыл бұрын
White,utopiyayile rajav,acha din ,ganagantharvan, Shylock,pullilaran stara..etc വേറുപിച്ച് pandaredakkiya കുറച് മൂവി സിൻ്റെ ലിസ്റ്റ് എടുക്കട്ടെ 🤣🙏
@the_boogieman._2 жыл бұрын
@@richu3990 njan oru shylookk ntem fen bwoy alla...... pakshe Ittimany de karyam parayunnidath vann Shylookkine paranj thoori mezhukunnath fen boyz avane vazhiyollu.... 😭
@athirapjoy38762 жыл бұрын
ദിലീപ് മിക്ക സിനിമകളിലും വെറുപ്പിക്കൽ തന്നെയല്ലേ..... ചില കോമഡി കേട്ടാൽ കരഞ്ഞു പോകും 🤣🤣🤣🤣🤣🤣
@jithus65922 жыл бұрын
Ys welcome to central jayil Athil highlight aanu
@arjunongallur11842 жыл бұрын
I love u...എന്ത്? അയില വറുത്തതോ?😂🤣
@athirapjoy38762 жыл бұрын
ഇതൊക്കെ കേട്ട് ചിരിക്കുന്നവരുടെ ഒരു അവസ്ഥ
@anjalisubhaga49562 жыл бұрын
Sathyam onnum full kanditilla
@vishnur65562 жыл бұрын
കഴിഞ്ഞ 10 വർഷം കൊണ്ടാണ് വൻ വെറുപ്പിക്കൽ. അതിന്റെ മുന്നേ ഒകെ ❤️💯
@sandrajoshy97552 жыл бұрын
Ho!! Very true we still discuss about suraj's role whenever we watch this movie🤐😬..... And also Jayaram's character in ulsaha committee movie🤦♀️, Chinnu from Queen, 🤦♀️.. And many more😃
@anagha______2 жыл бұрын
സത്യം 🥴 ചിന്നു വെറുപ്പിക്കൽ ആയിട്ട് തോന്നിയത് എനിക്ക് മാത്രം ആണെന്ന ഞാൻ കരുതിയത് 😄
@a276802 жыл бұрын
Chinnuvinne ormipikyallle ponne! 😫
@radhikakrishnan74502 жыл бұрын
Vere level veruppikal ayirunu chinnu
@akhilamathew78052 жыл бұрын
Jayaram and dileep in Chinatown movie
@vi02mg2 жыл бұрын
Youth actors acting skill analysis cheyyamo . Part 2 ??
@hhnandu2 жыл бұрын
Saju Navodaya in ആടുപുലിയാട്ടം.. എന്നെ ഏറ്റവും വെറുപ്പിച്ച കോമഡി കഥാപാത്രം... !!! 🙏🙏🙏
@ANSR262 жыл бұрын
അയ്യോ സത്യം 🙏🙏🙏. ആ character ഇല്ലേയിരുന്നേൽ സിനിമ ഇത്തിരികൂടി enjoyable ആയേനെ
@utharath94982 жыл бұрын
Sathyam chetta theateril poyappol ayale screenil kanikkumbozhe dheshyam anu
@gzgxhjvhxhchlch51027 ай бұрын
Very correct 🙏🏼
@Ayishaamehrin5 ай бұрын
me to
@Anagha-d903 ай бұрын
Athara?
@Sasha-nt1zc2 жыл бұрын
Chinnu in queen Geetha’s character in valsalyam Kaviyoor ponnamma’s Amma character in some movies Dileep’s character in Chinatown
@aswin93662 жыл бұрын
Dileep's character in most movies.
@joji23i2 жыл бұрын
ഗീത എന്ത് മനോഹരമായിട്ടാണ് ആയിട്ടാണ് ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്
@daya-KTH2 жыл бұрын
ഉണ്ണീ..... 😝😝😝😝
@dreamgirl82022 жыл бұрын
Dileep in chinatown.. specially that suicide intro🤮
അല്ലെങ്കിലും മീര ചിലപ്പോ ഓക്കേ over ആക്ടിംഗ് ആണ് അച്ചുവിന്റെ അമ്മയിൽ പോലും ചില സീനുകളിൽ അപാര വെറുപ്പിക്കൽ ആയിരുന്നു
@Vinodkumar24A2 жыл бұрын
അച്ചുവിന്റെ അമ്മയിൽ മീരയും ഉർവ്വശിയും മത്സരിച്ച് വെറുപ്പിക്കുകയായിരുന്നു. (മീരയുടെ വെറുപ്പിക്കൽ ഇല്ലാത്ത നല്ല സിനിമകളും കുറെ കണ്ടിട്ടുണ്ട്)
@neelimat3362 жыл бұрын
Ore kadal
@shaayishahira2 жыл бұрын
Innathe chindhavishayam alsoo
@christie17312 жыл бұрын
പണ്ട് നല്ല അഭിനയം ആണ് എന്ന് വിചാരിച്ചു ഇരുന്ന മീരജാസ്മിന്റെ മൂവീസ് ഒക്കെ ഇപ്പോൾ കാണുമ്പോൾ overacting ആയിട്ടാണ് തോന്നുന്നേ. Swapnakkoodu climax, soothradharan കസ്തൂരിമാൻ, ഇന്നത്തെ ചിന്താവിഷയം
@r.a.a.m.2 жыл бұрын
ഒരേ കടൽ മീര കഴിവ് തെളിയിച്ച ഒരു സിനിമയാണ്.
@robin024030222 жыл бұрын
Jack and Jill ഫിലിമിൽ മഞ്ജു വാരിയർ നന്നായി വെറുപ്പിച്ചു 😃
@thahseenathayu36062 жыл бұрын
മഞ്ജു വാര്യേരക്കാൾ സൗബിൻ ആണ് അതിൽ വെറുപ്പിച്ചത്😑
@eiraa___2 жыл бұрын
മോഹൻലാൽ എന്ന സിനിമയിലും 🙂
@pauljoseph28112 жыл бұрын
പറയല്ലേ പൊന്നേ........
@naveenm60902 жыл бұрын
manju warrier allengilum angana
@kpz43732 жыл бұрын
Jo and the boy too🥴
@90skidsyoutubechannel902 жыл бұрын
ഹൃദയം - കല്യാണിയുടെ ക്യൂട്ട്നെസ്സ് 🤣
@opacarophile34792 жыл бұрын
😬💯 Veruppikkal at it's peak 🥲
@athirajoy78232 жыл бұрын
Yes, her acting feels like 'acting'!
@goury30222 жыл бұрын
Dubbing ane athilere veruppikkal
@90skidsyoutubechannel902 жыл бұрын
@@athirajoy7823 അതെ പരമ ബോർ ആയിരുന്നു
@goury30222 жыл бұрын
@@rachelsnowflake5954 exactly..enik aa cinema thanne eshtayilla
@krrishk82332 жыл бұрын
മീര ജാസ്മിൻ ഒട്ടുമിക്ക ചിത്രങ്ങളിലും എക്സ്പ്രഷൻസും പാട്ടു രംഗങ്ങളുമൊക്കെ ഓവറായി തോന്നിയിട്ടുണ്ട്.. രാക്കുയിൽ പാടി എന്ന പാട്ടിലൊക്കെ അലറിവിളിക്കുമ്പോലെ തോന്നി.. ഡാൻസൊക്കെ കളിക്കുമ്പോ അനാവശ്യമായി കിടന്ന് തുള്ളുന്നത് കാണാം..
@shruthikiran49222 жыл бұрын
👍👍
@dreamgirl82022 жыл бұрын
Sathyam enthinaa ingane paadunnath enn thonni same alluArjun jothika okke ingane vaa goshti kaanikkum songsil
@utharath94982 жыл бұрын
@@dreamgirl8202 jothika adhika moviesilum veruppikkal Anu..break eduth thirichu Vanna rakshasi okke Poli anu
ലാലേട്ടൻ : വാമനപുരം ബസ് റൂട്ട്, നീരാളി, കാസനോവ മമ്മൂക്ക : white, കുട്ടനാടൻ ബ്ലോഗ്, ഉട്ടോപ്യയിലെ രാജാവ്, shylock , balram vs tharadas സുരേഷ് ഗോപി : കിച്ചാമണി mba,മേഖസന്ദേശം
@vinayvincent72842 жыл бұрын
shylock ntha kuzhappam
@kappalandisellar55952 жыл бұрын
Ith flop aaya movie list alle
@ssvtick59742 жыл бұрын
Love in Singapore... Ikka's worst ever movie.🤮
@athi22012 жыл бұрын
@@ssvtick5974 അതിലെ സുരാജ് അതിലും കഷ്ടം...😬
@jenharjennu22582 жыл бұрын
@@vinayvincent7284 കട്ട വെറുപ്പിക്കൽ ആണ്. ഫ്ലാഷ് backile scenes 🤢🤢🤢🤢
@Catastrophe_00122 жыл бұрын
Ittymani 🙏🙏🙏🙏.......I really doubt what our lalettan was smoking while listening to the script.
@anjalisubhaga49562 жыл бұрын
Asianet best actor award kittiyittund 😁
@nishajn40292 жыл бұрын
@@anjalisubhaga4956 🤣🤣
@aswathy._achu2 жыл бұрын
Jo and the boy സിനിമയിലെ മഞ്ജു വാരിയർ, സുഹൃത്ത് ആയി അഭിനയിച്ച ഒരു കണ്ണട വെച്ച കഥാപാത്രം (പേര് അറിയില്ല). Uff.. Unsahikkable!!!🤮
@mekham33922 жыл бұрын
1) Nazriya Nazim nte acting palappozhum cringe aayi thonnittund..... enthokeyo vaari Kori expression idunnu athinte idaikkk 150 vattam mudi chevikk pirakilekk othukkunnu🙄 shredhichal manasilaakum Ella padadhilum same expression+ mannerisms kaanaam.....nallath aanengil ok but Nazriya 100 vendidath 200 expression aanu idunnath 😆..... avarkk ithra Varsham aayittum oru improvement illa...thudangiyidath thanne nikkunnu. .... Nazriya ye vech nokkumbol Rashmika ok better aayitt aanu thonnunnath.....dear comrade enna cinema il Rashmika nalla rasayitt aanu aah charecter cheythirikkunnath..... Atleast avarkk nalla roles kittiyal nannayitt cheyyanulla talent engilum undenn thonnunnu.... Nazriya kk athupolum illa..... starting thotte Nazriya kk nalloru fan base kitty.... cuteness overload aayath kond pinne thirinj nokkendi vannilla
@skroworks2 жыл бұрын
പുള്ളിക്കാരൻ സ്റ്ററാ പടത്തിലെ ഉപദേശി മമ്മൂക്ക...ന്റമ്മോ... ആ പെൺകഥാപാത്രം ഒക്കെ ഇയാളെ എങ്ങനെ പ്രേമിക്കുന്നു എന്നാലോചിച്ഛ് കിളി പോയിട്ടുണ്ട്...അജ്‌ജാതി വെരുപ്പീര്
@babykuttan9612 жыл бұрын
true bro!!😄
@devikrishnaj2 жыл бұрын
Sathyam... Njan theateril erunnu uragiya oru film ...
@martinsam87872 жыл бұрын
Niram kunchako and Shalini characters 😂😂 There performance was good but their character designing was so annoying
@shruthikiran49222 жыл бұрын
പടം ഇറങ്ങിയ സമയത്തെ കണ്ടു വെറുത്തു പോയി. ശേഷം ഇന്ന് വരെ കണ്ടിട്ടില്ല. അന്ന് 4th ലാരുന്നു.
@martinsam87872 жыл бұрын
@@shruthikiran4922 njan kochille vijarikum ayrnu enthoru overacting ennu ippo valarnapol athu overactingnum mele olle acting annu ennu manasilayi
@shruthikiran49222 жыл бұрын
@@martinsam8787 ചാക്കോച്ഛനെ ഇഷ്ടം അല്ലാരുന്നു. രണ്ടാം വരവിൽ ഇപ്പൊ ഇഷ്ടം ആണ്
@martinsam87872 жыл бұрын
@@shruthikiran4922 me too
@Sun.Shine-2 жыл бұрын
ആ ലേശം cringe ആണ്, പക്ഷെ അത്രേം cringe ഉണ്ടേൽ അവർ ചെറുപ്പം മുതലേ best friends ആണെന്ന് ആളുകൾക്ക് മനസ്സിലാകൂ 😁
@sajuvj12 жыл бұрын
😊👍 ജയറാം എന്ന നല്ല നടൻ മലയാള സിനിമയിൽ നിന്ന് ഇപ്പൊൾ ഔട്ട് ആയി എന്ന സ്ഥിതിയിലേക്ക് എത്തിയത് പോലും ഇതുപോലുള്ള വെറുപ്പീരു കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടല്ലേ? അങ്ങിനെ എത്രയോ പേർ എത്രയോ സിനിമകൾ. ഈ episode ൽ വളരെ കുറച്ച് reference ചെയ്തിട്ടുള്ളൂ. ഈ വിഷയത്തിൽ ഇതിലും വിപുലീകരിച്ചു ഇനിയും ഒരു episode ചെയ്യാനുള്ള scope ഉണ്ട്.
@sarath53472 жыл бұрын
ബ്രോ ഡാഡിയിലെ സൗബിൻ, സലാല മൊബൈൽസിലെ ദുൽകർ, സണ്ണി വെയ്ൻ ഈ അടുത്ത കാലത്തെ പടങ്ങൾ ഒക്കെ
@nirmalharindran87662 жыл бұрын
Totally agree with your views on Movie Meow .. presented like a decent story but questions logic at many points.. and takes many things for granted.. especially when it comes to understanding cats..
@loveuall9162 жыл бұрын
Athe last kondu kolam aakki..
@Sujus9792 жыл бұрын
@@loveuall916 lag nte angee thalam aayirunnu..... Poocha, aparichitha okke enthino vendi thilacha sambarukal
@sanjairaj35322 жыл бұрын
True especially the ending..doesn’t make any sense
@kesavan9992 жыл бұрын
ഞാൻ ഒറ്റ പേരെ മനസ്സിൽ ആലോജിച്ചുള്ളു...നെയ്യാറ്റിൻകര ഗോപൻ...
@navaneeth2000-qc2 жыл бұрын
🔥🤭
@muhammedashkar.a84712 жыл бұрын
Athetha?
@navaneeth2000-qc2 жыл бұрын
@@muhammedashkar.a8471 aarattu
@muhammedashkar.a84712 жыл бұрын
@@navaneeth2000-qc ohh. Ok ok
@aparnaaap71242 жыл бұрын
മല്ലു ചേട്ടാ friends എന്ന മലയാളം പടത്തിലെ മീനയുടെ കഥാപാത്രത്തെ കുറിച്ച് വീഡിയോ ചെയ്യാമോ. പണ്ട് ചെയ്ത തെറ്റിൻ്റെ കുറ്റബോധം പേറി നടക്കുന്ന ജയറാമിൻ്റെ കഥാപാത്രം ഒരു പാട് അപമാനിക്കുന്ന ഒരു പാവം സ്ത്രീ ആയിരുന്നു അവൾ. വിദേശത്ത് പോയി പഠിച്ച് വിദ്യാ സമ്പന്നയായ ആ സ്ത്രീക്ക് നിഷേധിക്കപ്പെട്ട ആ ത്മാഭിമാനത്തിൻ്റേയും അനീതിയുടേയും കഥ ആരും അറിയാതെ പോവരുത്
@S.P.S.Parambil2 жыл бұрын
വെറുപ്പിച്ചത് പറയാൻ ആണെങ്കിൽ കുറെ ഉണ്ട്.. ഒന്നിൽ ഒന്നും ഒതുങ്ങില്ല... അമിതമായ നെന്മയും.. ഹീറോയിസവും ആണ് ഏറ്റവും വെറുപ്പ്.
@Aparna.Ratheesh2 жыл бұрын
Very true about Meera Jasmine's role in Minnaminnikoottam. Wondering if she could be considered female villain instead of Heroine...
@mrvinu19722 жыл бұрын
Njan minnaminni kootam movie kandu but meera jasminte role aaya Charuvile poraymakal onnu explain chayth tharamo?🙏
ആടാർ ലവ്..... പ്രിയ waariyar ആണ് എനിക്കുതോന്നിയ ഏറ്റവും വലിയ വെറുപ്പിക്കൽ 😅😅
@maalik99522 жыл бұрын
*പാര്‍ത്ഥൻ കണ്ട പരലോകത്തില്‍* *ജയറാം* ചെയ്ത കഥാപാത്രം അങ്ങേ അറ്റം വെറുപ്പിക്കലായിരുന്നു. സിനിമയുടെ പാതിയില്‍ theatre ഇല്‍ നിന്നിറങ്ങിയ അനുഭവം വേറെ ഒരു പ്രാവശ്യവും ഉണ്ടായിട്ടില്ല.
@abhijith74802 жыл бұрын
Athe 💯💯💯
@koko_koshy2 жыл бұрын
Unpopular opinion. Mammootty in vallyettan is a character i personally hate. Especially when he talks disrespectfully to policemen who do their duty and thinks it is mass..
@anjaliajith59092 жыл бұрын
Same💯
@nayanar36582 жыл бұрын
I don't think that's an unpopular opinion anymore 😃
@Visakhvsu02 жыл бұрын
Almost every shaji kailas movies😂
@nisanths80482 жыл бұрын
@@Visakhvsu0 Exactly 😂 Especially Characters of renji panicker
@Visakhvsu02 жыл бұрын
@@nisanths8048 male dominance ആണ് അവരുടെ മെയിൻ.. 😂 പിന്നെ പാകത്തിന് സ്ത്രീ വിരുദ്ധത 🥴😇
@mohammedfayas19482 жыл бұрын
കാണുന്നവരോടൊക്കെ i love you പറയുന്ന കോളേജ് കുമാരൻ says hii
@resmisanker2 жыл бұрын
വേഷത്തിലെ മോഹിനിയുടെ role അന്നേ വെറുപ്പിക്കൽ തന്നെ ആയിരുന്നു. അതുകാരണം ഇന്നും ഞാൻ ആ സിനിമ പൂർണ്ണമായി കണ്ടിട്ടില്ല....
@hareeshcr7kv1482 жыл бұрын
മേരി ആവാസ് സുനോ എന്ന സിനിമയിലെ മഞ്ജു വാരിയർ കഥാപാത്രം എനിക്ക് ഭയങ്കര വെറുപ്പിക്കൽ ആയി തോന്നി
@raseenanoushadS2 жыл бұрын
Rock ആൻഡ് റോൾ, ജില്ല, mr മരുമകൻ extreme level , Ring മാസ്റ്റർ, റോൾ മോഡൽസ്, തിങ്കൽമുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, എന്റ പൊന്നൂ പറഞ്ഞാൽ തീരില്ല 😆😆😆😆😆
How can you miss out "Pettan" and "Mettan (Jayaram)"? They are the Kings of veryppukals.
@vijaydas62662 жыл бұрын
ഇതേ പോലെ "ലേട്ടന്‍" "മൂക്ക" എന്നൊക്കെയാണൊ പറയുന്നത്?
@sajuvj12 жыл бұрын
@@vijaydas6266 😄
@abhijithmk6982 жыл бұрын
അത് താൻ പരട്ട ആയത് കൊണ്ട് തോന്നുന്നത് ആണ്. സാരമില്ല
@asaru64262 жыл бұрын
വിജയുടെ മിക്ക കഥാപാത്രങ്ങളും ഈ ടൈപ്പാണ്
@abhinandpb63252 жыл бұрын
Pinne ee collection kitttunath enthina verupikuna anel padam flop avumalo
@ARAVIND.R.R2 жыл бұрын
@@abhinandpb6325 ഫാൻസിന് അത് മതി
@abhinandpb63252 жыл бұрын
@@ARAVIND.R.R fans veruthe varillalo
@Goutham18262 жыл бұрын
@@abhinandpb6325 tamil nadinte population ethrayanenn Ariyumo
@kidneyless_dog2 жыл бұрын
@@Goutham1826 Vere orupad nadanmarum tamil nattil undallo Avarkk enthkond ithrem collection edukkan pattunnilla
@ചിന്നുബാലൻ2 жыл бұрын
Three kings 🙆♂️, Idiots (സനുഷ, ബാബുരാജ്, ആസിഫ് )🤦♀️ ഹസ്ബൻഡ്സ് ഇൻ ഗോവ🙆♀️, ഹാപ്പി ഹസ്ബൻഡ്സ് 🤦♂️എല്ലാം പ്രേത്യേകിച്ച് ഈ ആളുകൾ എന്ന് പറയാനില്ല എല്ലാം ഓവറാ, പിന്നെ പുലിമുരുഗനിലെ എല്ലാരും കണക്കാ 🤣
@akshatha16032 жыл бұрын
Puli murugan thonni alle.... Haavu 😌
@ചിന്നുബാലൻ2 жыл бұрын
@@akshatha1603പുലിമുരുകൻ ഓവറല്ലേ 🙊
@akshatha16032 жыл бұрын
@@ചിന്നുബാലൻ aanu pakshe vtl ellarum fans ayond nammalk voice illa
@ZoyaKhan-pd4zi2 жыл бұрын
@@akshatha1603 athe prethekich aa naayika pinne lal, mooppan. Ellarum verupper. Enik pinne aa movieyile kaadinte drishyangal mathram ishtam.
How can you forget "Lallu" from "Oru Yamandan Prema kadha".Verupich kayyil thannu. Appo Sheri,omanakutti.
@Rheawonder2 жыл бұрын
ഒരു ചിത്രഗുപ്തൻ പോരട്ടെ 🤣
@dreamer30882 жыл бұрын
Aa cinema yille whole characters veruppikkallu annu
@pranavprasad53202 жыл бұрын
@@dreamer3088 salim kumar , suraaj ozhike 😬
@dreamer30882 жыл бұрын
@@pranavprasad5320 Suraj nne mati niratham pulli otta scene kondu pollicha addikkayathaa Salim Kumar um veruppikkallu ind ( personal opinion) aa makal ayyit varunna scene il veruppikkal illaa nalla acting annu bakki okke 🤮
@roshinaabdulkarim15882 жыл бұрын
😂👍🏻
@mallu_sapien2 жыл бұрын
നന്നായി വെറുപ്പിക്കുന്നതിൽ ഒന്നാമതായി നില്കുന്നത് ദിലീപ് ആണ്. മിക്കവാറും പടങ്ങളും വെറുപ്പിക്കൽ ആണ്