Hi Roshen, thank u so much for the interest u hav, to make this video, I am one of ur subscriber, and moreover Vimal's wife. Hats off to all ur efforts u made so far. All the best dear..
@farsusaaki48166 жыл бұрын
Ende main sub aahn manuscriptology..Neolithic age, tools use cheythirunna metal age pinne ende important lesson aaya megalithic culture nokke kurich valare deep aayitt paranj thanna roshen’s vlog nu a big thanksszzz❤️ with loootz of happiness 😍
@RoshensVlog6 жыл бұрын
Ohhhh thankzzzz 😍❤️ yeah koooduthal pratheekshikkam share support 😍
@cjvlogs69676 жыл бұрын
Thanks for the video bro..😘
@RoshensVlog6 жыл бұрын
Welcome broo 😍
@maradonarafi5 жыл бұрын
അടിപൊളി സൂപ്പർ കിടുക്കി തിമിർത്തു full പഴയ കാര്യം അറിയാം കയിജു polichu
@@RoshensVlog ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ ബിനാലെ നടക്കുന്നുണ്ട്. അവിടെ ഒരുപാട് കാഴ്ചകൾ ഉണ്ട്. എല്ലാം വളരെ വ്യത്യസ്തമായാണ്. കൊച്ചിയിലർക്ക് വന്നു vlog ചെയ്യ്
@RoshensVlog6 жыл бұрын
@@noufalnoushad7710 bro bro erangi rainbow bridge jetty ennne chothichal ellavarkum aryam but bro athu nammude friends ellam cheythathu verw endelum cheyam Kochi history cheyanam ningale team koode redyanel cheyam
@SadikhSadikh-zy9lc5 жыл бұрын
Adipolli ayiknu muthe
@swaroopskumar2326 жыл бұрын
വളരെ ഉപകാരം ചെയ്ത്...മറ്റു വീഡിയോകൾക്ക് കാത്തിരിക്കുന്നു 👏👍👌
@RoshensVlog6 жыл бұрын
Sure bro 😍 share to others also ❤️❤️
@swaroopskumar2326 жыл бұрын
Roshens Vlog Sure
@jijeeshjiji64226 жыл бұрын
ഒരു RJ ആവാൻ ഉള്ള വോയിസ് ഉണ്ട് റോഷൻ ഗോഡ് ബ്ലെസ് യു, ഗുഡ് വർക്ക് 👍👍👍👍
@RoshensVlog6 жыл бұрын
❤😍 hahahah machaneee
@MRTalksByRiyas6 жыл бұрын
very good video, the brother in museum deserve a big salute for explaining all in detail.
@ashadevi94666 жыл бұрын
Thank you Good video
@RoshensVlog6 жыл бұрын
Ur welcome keep support 😍
@muthunihal19365 жыл бұрын
Super video
@travelview22 Жыл бұрын
സൂപ്പർ ❤
@anjusree4744 жыл бұрын
Chetta ente home kozhikode aaanu mankave bt nannangadi evideya onnu paranju tharumoo
@muhammadshinas44326 жыл бұрын
iniyumn ithu pole nalla veduokal vidu I like so much
@RoshensVlog6 жыл бұрын
Yeah sure tommorow next video bro ❤️
@noushucool65306 жыл бұрын
Super bro👌👌👌
@aswathyb91926 жыл бұрын
Super👌👌👌👌😊
@RoshensVlog6 жыл бұрын
Thankzzz aswathy 😍❤️
@AnujaCSMalu6 жыл бұрын
Love you love you love you love you 😍😍😍 💗💗💗 😘😘😘
@anishantonythomas95836 жыл бұрын
Items ശരിക്കും കാണിക്കുന്നില്ല.
@naimel36846 жыл бұрын
Camera menon kurachukoode sreddiknm. Close up shots Kurekoode venm. Paryunnakarym appothane kanikanm ennalalle kaanunorku oru ithollu
@sijons8936 жыл бұрын
sir nannayi explain cheythu, aa kallu kondulla muthil noolu pokan pakathil engana hole undakki
@RoshensVlog6 жыл бұрын
Athanu avarude kazhivu bro ❤️
@rahulkj99476 жыл бұрын
Good work brother keep it up
@fazeelafazi44115 жыл бұрын
Video kandappo thanne avide poya oru feel..ennalum avidem varre onnu ponnam
@aswinac68305 жыл бұрын
I like your travels
@shanumoviesvlogs6 жыл бұрын
റോഷൻ വീഡിയോ നന്നായിട്ടുണ്ട് ബ്രോ 👌👌👌...അത്പോലെത്തന്നെ ഓരോ കാര്യങ്ങളും നല്ലപോലെ വിശദീകരിച്ചു തന്ന മ്യുസിയത്തിലെ തമ്പുരാൻ ചേട്ടനും ഒരുപാട് താങ്ക്സ് 👏👏👏😘😘😘ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👌
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മുടക്കോഴിയില്‍ ഇതു പോലെ ചെങ്കല്ലില്‍ തീര്‍ത്ത ഗുഹകള്‍ ഉണ്ട്.. ഏകദേശം പകുതിയോളം മണ്ണ് നിറഞ്ഞ് നശിച്ചിട്ടുണ്ട്. ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.. കേരള വര്‍മ്മ പഴശ്ശിരാജയുടെ കുലദേവത മൃദംഗശൈലേശ്ശ്വരി ക്ഷേത്രം ഇവിടെ നിന്നും അടുത്താണ്.. അത് കൊണ്ട് തന്നെ പഴശ്ശി രാജ ഒളിവില്‍ കഴിഞ്ഞ ഗുഹയാണ് എന്ന് നാട്ടുകാരുടെ ഇടയില്‍ കഥയുണ്ട്.. ഗുഹയില്‍ ചെത്തിയെടുത്ത ഷെല്‍ഫുകളും ബെഡുകളും കാണാമായിരുന്നു. മണ്ണ് നിറഞ്ഞ് മൂടിയ സ്ഥിതിയിലാണ് ഭൂരിഭാഗവും അത് പോലെ തന്നെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പഴശ്ശിരാജയുമായി ബന്ധപ്പെട്ട പുരളിമലയുടെ താഴ് വാരത്തിലാണ്. പുരളിമലയിലും ഇത് പോലെ ചരിത്ര ശേഷിപ്പുകള്‍ ഉണ്ട്. പുരളിമലയുടെ കിഴക്ക് ഭാഗത്ത് ഒരു പുരാതന ഗുഹയും കുളവും ശിവലിംഗവും സ്‌ഥിതി ചെയ്യുന്നു. ഹരിശ്ചന്ദ്ര കോട്ട എന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹന സൗകര്യം ആയി വരുന്നു.
@Barimhd5 жыл бұрын
Nic work bro ⚘⚘⚘
@gamemaster60184 жыл бұрын
Polli 🤗
@malumanuvnair4842 жыл бұрын
നിങ്ങളുടെ ഇതുപോലെ ചരിത്രം related വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട്, ഒരു പോരായ്മ ആയി തോന്നിയിട്ടുള്ളത് ഞാൻ ഇവിടെ പറയട്ടെ, 30 മിനിറ്റ് ഉള്ള ഒരു വീഡിയോ ആണെങ്കിൽ തന്നെയും 15 മിനിറ്റ് അതിൽ നിങ്ങളെ മാത്രം ആണ് കാണിക്കുന്നത്, ചരിത്രം വിശദീകരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ കൂടുതൽ വീഡിയോസ് ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ഒന്നുകൂടി നല്ലതായിരിക്കും,
@anas1001.6 жыл бұрын
Super
@RoshensVlog6 жыл бұрын
Thankzz bro ❤️
@Dileepdilu22556 жыл бұрын
Ethellam njagalkku kanichu thannathinu Roshan chetta oru bigg thanks 💔 super