സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@manojabraham60995 жыл бұрын
Pls come your track. Don't break your dreams
@shameemamusthafa5095 жыл бұрын
Ha
@rasel41165 жыл бұрын
നിങ്ങളുടെ യഥാർത്ഥ ശബ്ദത്തിൽ കേൾക്കാൻ ആണ് അതിക പേരും You tubeൽ വീഡിയോ കാണുന്നത് എന്ന് എനിക്ക് തോന്നുന്നു.
@cristianunited50475 жыл бұрын
i love u sir more video please
@vishnukumarvs56455 жыл бұрын
Safari my favorite chanal
@arjunharidas26885 жыл бұрын
സച്ചിന്റെ മുംബൈ ഷാരൂഖിന്റെ മുംബൈ മണവാളന്റെയും ധർമേദ്രയുടെയും മുംബൈ❤️
@sangeethsoman84475 жыл бұрын
Sabji😂😂😂
@javedshakk34405 жыл бұрын
😀😀
@antonyjoseph22375 жыл бұрын
Poli bro. 😂😂😂😂😂
@albinbaby26444 жыл бұрын
😀😁
@jayeshkumar20514 жыл бұрын
Dharmemdra❤️❤️❤️
@ms48485 жыл бұрын
32വർഷമായി ഈ നഗരത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്ന ഞാൻ ,, ☺ സന്തോഷ് സാർ പറഞ്ഞ പോലെ ദാരിദ്ര്യത്തിന്റെ ദയനീയതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ സ്വപ്ന ഭൂമി,, ഹോട്ടലുകളിൽ എച്ചിൽ പാത്രം കഴുകി തുടങ്ങി ബീഡിക്കടയിൽ ജോലി ചെയ്ത് വർഷങ്ങൾ ഈ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കഴിച്ചുകട്ടി, ഇന്ന് ചെറുതെങ്കിലും സ്വന്തമായി രണ്ട് ചോക് ലേറ്റ് റിട്ടേയിൽ ഷോപ്പുകൾ നടത്തി അല്ലലില്ലാതെ കുടുംബം പോറ്റുന്നു ,,
@amaljoy36045 жыл бұрын
Good bro
@shabeervaliyakath44005 жыл бұрын
All the best bro
@jithinik15065 жыл бұрын
Great
@sachinvenx88095 жыл бұрын
Great
@sajithsankarsaji38125 жыл бұрын
Big salute, God bless you and your family
@ഗണപതിവട്ടംസുര5 жыл бұрын
രാത്രി യൂട്യൂബിൽ നോക്കിപ്പോ രണ്ട് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു 1.കരിക്ക് 2.സഫാരി .. I chose Safari First.. #SgK💕
@Agathiayan995 жыл бұрын
പിന്നല്ല 😇😇😇💜
@HariKrishnan-up7jj5 жыл бұрын
pyscho
@JWAL-jwal5 жыл бұрын
എന്താണീ കരിക്ക്?
@jonahgeorge27515 жыл бұрын
@@JWAL-jwal Search karikku on KZbin.Its a comedy web series
@Shabu1085 жыл бұрын
Njanum 🤘🏻
@muhammadroshin7555 жыл бұрын
സഞ്ചാരത്തിന്റെ അവതരണത്തെ വെല്ലാൻ മറ്റൊരു അവതരണം യൂ ട്യൂബിൽ ഇല്ല 😍😍🤩🤩
@KnowledgeFactMalayalam4 жыл бұрын
Tech travel eat
@idivettsugunan25284 жыл бұрын
@@KnowledgeFactMalayalam kashtam
@yt-tl8mn3 жыл бұрын
@@KnowledgeFactMalayalam പട്ടി ഷോ ആണ്
@railfankerala3 жыл бұрын
@@KnowledgeFactMalayalam fuckthan oo🤣🤣🤣 ipo nalla reach aan
@kaleshksekhar23043 жыл бұрын
@@KnowledgeFactMalayalam verum vannam🤦♀️🤦♀️
@drops6225 жыл бұрын
ജീവിതത്തിൽ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹമുള്ള ഒരേ ഒരാൾ Santhosh sir ❤
*ലേബർ ഇന്ത്യയിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോഴും തുടരുന്നു*
@libingeorge60104 жыл бұрын
ഞാനും അതെ 😊😊
@Sangeethkrishna134 жыл бұрын
Sathyammm
@naseebahmed88394 жыл бұрын
🙋
@vishnuprasadtp80574 жыл бұрын
Mee too bro
@amalav.s18234 жыл бұрын
Same here
@rhmyoosefpk59835 жыл бұрын
ഒരു രാജ്യമോ, നഗരമോ പിന്നിടുമ്പോൾ അതിന്റെ മൊത്തം ചരിത്രം കൂടി പറഞ്ഞു തീർക്കുന്ന ഈ വിവരണങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര യേ മറ്റുള്ള വ്ലോഗറിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് ....
@lucychacko91893 жыл бұрын
Bombay is very beautiful City.
@naveenbenny53 жыл бұрын
👌👌👌👍👍
@puntoarenas62844 жыл бұрын
പദ്മശ്രീ ലഭിക്കാൻ യോഗ്യതയുള്ള മലയാളി,, എന്നെങ്കിലും താങ്കൾക് കിട്ടും
@chanduvt25945 жыл бұрын
ഇനി aarallam എന്ത് vlog ചെയ്താലും.. ഇങ്ങേരുടെ അടുത്ത് പോലും എത്തില്ല.. വേറെ level
@vishnusunilramapuram17495 жыл бұрын
ഇതുപോലെ ഒരു ചാനൽ ഇനി മലയാള ഭാഷയിൽ ഉണ്ടാവില്ല ❤️
@jishnuck55693 жыл бұрын
World il illa
@Hitman-0553 жыл бұрын
ലോകത്തെ രി ടത്തും ഇല്ലന്നാണു കേൾക്കുന്നത്
@kabeerkalathil9221 Жыл бұрын
സത്യം.നമ്മുടെ സുകൃതം
@bagpalaceblr5 жыл бұрын
Sir, താങ്കൾ വേറെ ലെവൽ ആണ്. Love from കൊൽക്കത്ത 😍 വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഞാറാഴ്ചകളിൽ സഞ്ചാരം മുടങ്ങാതെ കാണാറുണ്ടായിരുന്നു. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന എന്നാൽ യാത്ര ചെയ്യാൻ കഴിവില്ലാതിരുന്ന എന്നെപ്പോലുള്ള ആളുകൾക്ക് താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന പ്രതീതി ലഭിക്കുമായിരുന്നു. ഇന്നും താങ്കൾ ആക്റ്റീവ് ആയിരിക്കുന്നതിൽ വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
@appuappus80495 жыл бұрын
ഈ ചാനൽ എപ്പഴേ സബ്സ്ക്രൈബ് ചെയ്തു.. ലൈക്ക് നൂറുവട്ടം ചെയ്തു
@afantonyalapatt95542 жыл бұрын
Bombay ; you can easily live..no education required...sell vegetables and fruits..also local icecreams
@gopakumargopakumar16454 жыл бұрын
Mumbai എന്ന മഹാ നഗരം.. ശരിക്കും ഒരു അത്ഭുതം ആണ്
@turritopsisdohrni46812 жыл бұрын
ഒക്കെ ശരി തന്നെ വൃത്തിയുടെ കാര്യത്തിൽ വളരെ പുറകിൽ
@alenfone79025 жыл бұрын
സഫാരി ചാനലിൽ ഈ എപ്പിസോഡ് വന്നപ്പോൾ സാർ പറഞ്ഞ അതെ കൗതകത്തോടെ ഞാനും അന്ന് കണ്ടിരുന്നു, അവസാനം എപ്പിസോഡിൽ സാർ പറഞ്ഞു നിങ്ങൾക്ക് ഇപ്പോൾ വിരസത തോന്നുന്നില്ലേ ? ശെരിക്കും ഒരു വിരസത എനിക്ക് തോന്നിയിരുന്നു, ഒരു യാത്രക്കാരന് തോന്നുന്ന എല്ലാ വികാരവും പ്രേക്ഷകനിൽ എത്തിക്കുന്ന താങ്കളുടെ ഈ കഠിനാധ്വാനത്തിനു ഒരു വലിയ സല്യൂട്ട് 😍😍
@crazybeauty79262 жыл бұрын
2010 to 2016 One of the best time of period in my life... ഓർമ്മകൾക്ക് മരണം ഇല്ല എന്നു പറയുന്നത് വെറുതെയല്ല... ജീവിതത്തിൽ വെറും കുറച്ചു വർഷങ്ങൾ മാത്രം പങ്കുവെച്ച നഗരം... തിരക്കെറിയ റോഡുകളും...taxi കളും...ആകാശം മുട്ടെ ഉള്ള ഫ്ലാറ്റുകളും...അവിടെയും ഇവിടെയും ആയി പരന്നു കിടക്കുന്ന ചേരികളും...തിരക്കെറിയ രാവിലെകളിൽ മാർക്കറ്റിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ കാണാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനായി ഓടുന്ന ആളുകളെ... ഇന്നും മായാത്ത ഒരു നഗരത്തിന്റെ ഓർമകൾ...🥀
@josephinvarghese65715 жыл бұрын
ഇതു സഫാരി ചാനലിൽ വന്നപ്പോൾ കണ്ടിരുന്നു, എന്നിട് ഞാനും പോയി ബോംബെ കാണാൻ 😎😎
@ajmalmalik67005 жыл бұрын
ippo aviduthe Don aano😜
@josephinvarghese65715 жыл бұрын
@@ajmalmalik6700 🤣🤣🤣
@ajmalmalik67005 жыл бұрын
@@josephinvarghese6571 Dharavi Dharavi Enn kettitundo
@errorcode19925 жыл бұрын
Tom
@fieryjoker65375 жыл бұрын
Panvel+thane+kalyan+dadar+lokmanyathilak+++ ഇതിൽ എവിടെയാണ് പോയത്
@royyohannanroyyohannan79545 жыл бұрын
സാർ ആദ്യം പറഞ്ഞ വാക്കുകൾ ശെരിക്കും മഹത്തരമാണ്. ഒരുപാട് മനുഷ്യർ ഇനിയെന്തു എന്നു അറിയാതെ ഓടിയെത്തിയ സ്ഥലം.. അതു ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. ഞാനും ഇപ്പോൾ മുംബൈ ആണ് ഉള്ളത് കൂടെ എതാനും മലയാളികൾ പല പല ആവശ്യങ്ങൾക്കു ആയിടെ കേരളത്തിൽ നിന്നു വന്നവർ... മുംബൈ എന്നും പ്രേതീക്ഷയുടെ നഗരം ആണ് സാർ. Great work. കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ ആണ് സാർ തരുന്നത്. അതു ഫീൽ ചെയ്യണം എങ്കിൽ നമ്മൾ ഈ നഗരത്തെ കൂടുതൽ അറിയണം.. respect you sir.
@sreedevisnair88525 жыл бұрын
Me also,,,and i love my mumbaii☺
@kpsahal775 жыл бұрын
City of dreams
@abhi_abhi10__5 жыл бұрын
Ipm bangalore aanu...
@v.r54135 жыл бұрын
എത്ര നല്ല അവതരണം ..ശരിക്കുംഗൾഫിൽ പോകുന്നതിനുമുൻബ് മലയാളികളുടെ ഗൾഫ് ..
@julaibeebmeempatta51875 жыл бұрын
എത്ര youngsters ആയ KZbinrs പുതിയതായി വന്നിട്ടുണ്ടെങ്കിലും സന്തോഷ് ഭായിയുടെ യാത്രാ വിവരണം അത് വേറെ ലെവല് തന്നെ ..👌🏽☺️👍🏽 ചരിത്രങ്ങളും ..അനുഭവ കഥകളും പഠിച്ചും മനസ്സിലാക്കിയും ഉള്ള സത്യ സന്തമായ ഒരു ഒഴുക്കോട് കൂടിയുള്ളയുള്ള വിവരണം ...👏🏽👍🏽💐😊
@sikhilts4 жыл бұрын
കൊറോണ കാലത്തു വന്നവർ ഉണ്ടെങ്കിൽ like അടി
@homielover96703 жыл бұрын
കൊറോണ 2ആം കാലഘട്ടത്തിൽ വന്നവർ ഉണ്ടോ 😂
@shahilzvlog4233 жыл бұрын
@@homielover9670 ya🔥
@praveenmundakkal99664 жыл бұрын
എന്റെ കുട്ടികാലം മുതലെ കണ്ടുവരുന്ന യാത്ര വിവരണങ്ങൾ ✌🏽💕 പക്ഷെ ഞാൻ ചിന്തിക്കുന്നത് എനിക്ക് വയസ്സായി 😂 . സന്തോഷ് സാറിന് വയസ്സ് ആയില്ലല്ലോ ദൈവമേ എന്നാണ്. അന്നും ഇന്നും ഒരു പോലെ തന്നെ 😛
@sr3yu5 жыл бұрын
ഞാൻ ഒരു മാസമായ മുംബൈയിൽ പഠിക്കാൻ വന്നിട്ട് സ്ഥലങ്ങൾ പരിചയപ്പെടുത്തുടുത്തുന്നതിൽ വളരെ നന്ദി സർ.....
@mansoorkk24564 жыл бұрын
Hi evdeya padikunnadh
@Madhu-n3v5 жыл бұрын
മുംബൈ എന്ന് കേൾക്കുമ്പോൾ പേടി ആരുന്നു, പക്ഷെ ഒരു മാസം അവിടെ താമസിക്കേണ്ടി വന്നപ്പോൾ ആണ് മനസ്സിലായത്, ചൂഴ്ന്ന് നോക്കുന്ന കണ്ണുകൾ ഞാൻ അവിടെ കണ്ടില്ല, വേഷമോ, ഭാഷയോ, നോക്കി ഇടപെടുന്നില്ല ആരും, ആർക്കും ആരെയും ശ്രദ്ദിക്കാൻ സമയം ഇല്ല, നഗരങ്ങൾ ഔട്ടോറിക്ഷ കൾ കൊണ്ട് നിബിഡം, കുത്തി കൊല്ലുന്ന കൂലി ഇല്ല... എങ്ങോട്ടും എപ്പോഴും ട്രെയിൻ ധാരാളം... അങ്ങനെ അങ്ങനെ... പക്ഷെ വൃത്തി ഉള്ള സ്ഥലങ്ങൾ ഇല്ല.... എന്റെ കേരളം എത്ര സുന്ദരം.... !!
@almeshdevraj95814 жыл бұрын
What about pollution ? Aa nagarathinte thirakku pidicha jeevithamo?
@rohiniratheesh29424 жыл бұрын
sathyam...ottum clean alla..but gud city
@sajithss34764 жыл бұрын
Correct ellarum തിരക്കിലാണ് വൃത്തികെട്ട നോട്ടത്തിനു time illa
@beingyorker804 жыл бұрын
അവിടെ തുറിച്ച് നോക്കിയിട്ടുണ്ടെങ്കിൽ അത് ഞാനും എന്നെ പ്പോലെ കുറച്ച് മല്ലൂസ് ആയിരിക്കും... അതും മുംബൈ ജീവിതാരംഭത്തിൽ...
@princekonnakkad99574 жыл бұрын
ചൂഴ്ന്നു നോക്കാൻ പറ്റിയ സാധനം..... ഒന്നു പോയെ
@Jaleel002Cheruvanche5 жыл бұрын
7ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായും, അവസാനമായും ബോംബെയിൽ പോയത്, വർഷം 15 കഴിഞ്ഞു വെറും 14 ദിവസം മാത്രം ചിലവഴിച്ച ആ നഗരത്തിൽ ഒന്നു കൂടി കടന്നു ചെല്ലാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയും, താജ് ഹോട്ടലും , ഹാജി അലിയുമൊക്കെ 7ആം ക്ലാസ്സുകാരനായ എന്നിൽ ഉണ്ടാക്കിയ കൗതുകം വളരെ വലുതാണ്. റോബിൻ സിങ്ങിനെ അവിടെ ഒരു ഹോട്ടലിൽ വെച്ച് കാണാൻ സാധിച്ചിരുന്നു, ആ പ്രായത്തിൽ അത്രയേറെ സന്തോഷം പകർന്ന ദിവസം ☺ ഫുട്പാത് കച്ചവടക്കാർ മുനിസിപ്പാലിറ്റിക്കാരെ കണ്ട് ഓടുന്ന രംഗം കണ്ടപ്പോൾ പ്രിയപ്പെട്ട പലരെയും ഓർത്തു പോയി, നേരിട്ട് കണ്ടിട്ടുണ്ട് ജീവിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടുകൾ സന്തോഷ് സാർ ആ ഓർമകളിലേക്ക് കൊണ്ട് പോയി പോവണം ഇനിയും ആ മഹാ നഗരത്തിലേക്ക്.
@shafeeqvalappil30155 жыл бұрын
സന്തോഷം... ഞാൻ നാളെ മുബൈ കാണാൻ പോകുകയാണ്.. അപ്പോഴാണ് sir ഈ വീഡിയോ ഒരു നിമിത്തം പോലെ എനിക്ക് കിട്ടിയത്. കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും പച്ചയായ യാഥാർഥ്യങ്ങൾ അറിഞ്ഞു ള്ള നിങ്ങളുടെ ഈ യാത്ര നാളെ ഞങ്ങൾക്ക് പ്രയോജനം പ്പെടും
Introduction super !👌🏻👌🏻 Was waiting for more episodes on Indian states!
@On_road_india5 жыл бұрын
'Will'
@shaheerbabukp19575 жыл бұрын
Your channel is super
@iplmalayalam10923 жыл бұрын
Would be great to know more about north Indian villages ❤️
@jishnuck55693 жыл бұрын
Ys
@basheervp5125 жыл бұрын
ഒരു തരം ഗൃഹാതുരത അനുഭവപ്പെട്ടു.മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറുടെയും ആ പശ്ചാത്തല ഗാനവും ചാരുത പകർന്നു.നന്ദി.
@anshadk6165 жыл бұрын
Song name
@jamsheermdry25574 жыл бұрын
റാഫിയുടെ ഒപ്പം പാടിയത് lata mangeshkar അല്ല geeta dut ആണ് Ae Dil Hai Mushkil Jeena Yahan Zara Hatke Zara Bachke yeha Bombay Meri Jaan
@sanilkumaruma5 жыл бұрын
ഒരുപാട് നന്ദി സാർ അങ്ങ് വിളിച്ചപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയാൻ കഴിയുന്നതിന് അപ്പുറം ആയിരുന്നു. ഒരുപാട് ഇഷ്ടം ആണ് താങ്കളെ. അങ്ങയുടെ അവതരണം, യാത്രകൾ അതുപോലെ നല്ല ഒരു മനസ്സും. ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള വലിയ ആഗ്രഹം സാധിച്ചു തന്നതിന് ഒരുപാട് നന്ദി. അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും ഒപ്പം പ്രാർത്ഥനയും നന്ദി Sanil Vayaluveedan
@redbullet42565 жыл бұрын
ഹം ച്ചി മെബെ ''' ഞാൻ 1998 ൽ ആണ് ആദ്യമായി മുബൈയിൽ എത്തിയത് പിന്നെ നീണ്ട പത്ത് വർഷം അവിടെ ചിലവഴിച്ചു ഞാൻ പല സംസ്കാരങ്ങളും ഇവിടി നിന്ന് പഠിച്ചു പിൽ കാലത്ത് അത് എനിക്ക് വളരേ അധികം ഉപകരിക്കപ്പെട്ടു മുബൈ യോട് എന്നും കടപ്പാട് മാത്രം പ്രതേകിച്ച് ധാരാവിയോട് 90ft റോഡിൽ 5 വർഷം ഉണ്ടായിരുന്നു അവിടെ നിന്ന് തമിഴ് ഭാഷയും കൈകാരം ചെയ്യാൻ പഠിച്ചു മുബൈ മേരി ജാൻ😍😍😍❤️❤️❤️❤️
@siddikn30773 жыл бұрын
ജോർജ് സാർ താങ്കളുടെ ചാനൽ കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം താങ്കൾ ഈ രാജ്യത്തിന്റെ വലിയ സംഭവനയാണ്, അവാർഡ്‌കൾ താങ്കളെ തേടി വരും വരട്ടെ,,,
@dhanishindian5 жыл бұрын
ഇതേ പോലെ ഒരു മലയാളിയും vlog ചെയ്തുട്ടാണ്ടാകില്ല ലോകം മുഴുവനും മലയാളികൾക്ക് കാണിച്ച് തന്ന സഞ്ചാരി
@samadtk3 жыл бұрын
*Documentary
@sudheersudhe29123 жыл бұрын
നാടുവിട്ടാൽ രക്ഷപ്പെട്ടു എന്ന സങ്കൽപ്പം ജോലി ഇല്ലാത്ത ആളുടെ ആശ്വാസമാണ് മുബൈ എന്തെങ്കിലും ജോലി കിട്ടും എന്ന സ്വപ്നം' അതോടപ്പം മുംബെ അധോ ലോകത്തെ പറ്റിയുള്ള ഭയവും ശരാശരി മലയാളിയുടെ ചിന്തയിൽ ഉണ്ടാവും -
@BC484623 жыл бұрын
Mallu traveler 😁
@akhilhairartist3 жыл бұрын
പതിനായിരം കുട്ടികൾക്കു ലേബർ ഇന്ത്യ.. സൗജന്യമായി കൊടുത്തു.. Sir🥰👏👏👏
@harivison72125 жыл бұрын
വളരെ നല്ലത്. പണ്ട് ആളുകൾ നാട് വിട്ടു പോയി വലിയ ഉയർച്ച യിൽ എത്തി 90%എന്നാൽ. ഇപ്പോൾ അതുപോലെ പോയാൽ തെണ്ടി നടക്കും ഒരു നേരത്തെ ആഹാരം പോലും കിട്ടില്ല.
@MrAjithutube5 жыл бұрын
പണിയെടുക്കാൻ മടിയില്ല എങ്കിൽ
@harrynorbert20055 жыл бұрын
പണിയെടുക്കാൻ മനസ്സുണ്ടെൽ നമ്മുടെ നാട്ടിലും നമുക്ക് തരക്കേടില്ലാതെ ജീവിക്കാം
@anandiyer30964 жыл бұрын
SAMARAM MATHRAM NATTIL@@harrynorbert2005
@varitytech22663 жыл бұрын
എന്റെ പഴയ കാല ഓർമ്മകൾ, മുംബൈ എന്നും സുഖമുള്ള.... എന്നാൽ, എന്താ പറയുക.... താങ്ക്സ് സഫാരി ചാനൽ
@sumesh.psubrahmaniansumesh28904 жыл бұрын
ഇന്ത്യയുടെ വ്യവസായ നഗരം, ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം...
@johanbijugeorge88265 жыл бұрын
"ye dil he mushkil jeena yahan.....zara hat ke zara bach ke yeh hei BOMBAY meri jaan..." (C.I.D.) - Mumbai, City of DREAMS! Keep it up, Santhosh ji!!!
@suneerkadavanad41055 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സ്ഥലം അത് ബോംബെ ആണ്... ഇനിയും കാണാൻ ആഗ്രഹം ഉള്ളതും അത് തന്നെ ആണ്...... മുംബൈ കണ്ടില്ലേൽ ഏതൊരാൾക്കും അത് തീരാ നഷ്ട്ടം ആണ്..... അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ്
@XD123kkk2 жыл бұрын
Athra nalla sthalam aano...??
@priyamolsiva49287 ай бұрын
Enk, pokan agraham ulla oru place ane ennu ekelum pokum
@bennythomas80352 жыл бұрын
I was in Bombay during the period 1980 to 1989. very nostalgic video presentation. thanks to Mr. Santhosh
@nimmyisaac6097 Жыл бұрын
I was in Mumbai during 1987 to 1992. Nagercoil, tvm,kollam,Kochin, Coimbatore, ap, finally dadar. What a long travel in those days.
@sachinpoly90525 жыл бұрын
വളരെ നല്ല തീരുമാനം.. ഇങ്ങനെ വേഗം വേഗം അപ്‌ലോഡ് ചെയ്ത് അതിനു നന്ദി
@muhammedniyas77085 жыл бұрын
ബോംബയിലും.. vt യിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇത്രക്ക് അധികം ചരിത്രമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് thank you സന്തോഷ്‌ജി...
@ansilacdy6555 жыл бұрын
കൊച്ചിൻ ഹനീഫ ഇക്കയെ ഓർമ വരുന്നു പുലിവാൽ കല്യണം ഡയലോഗ്
@eatravelover99674 жыл бұрын
അങ്ങനെ നമ്മടെ സന്തോഷേട്ടൻ 1m അടിക്കാൻ വെറും 1k ദൂരം.. രണ്ട് ദിവസത്തിനുള്ളിൽ 1m അടിക്കട്ടെ ❤
@jithul.t.18165 жыл бұрын
Excellent 1st episode. I hv been in Mumbai for just 1 week to join in Hindustan Construction Company, the one which built that bandra-wohli sea link bridge shown in the video. That was in 2015 and I almost visited all the significant places n i loved the city, its very hard to leave that magical city. The no of youths, n the extra energy n attitude which the place gives us n changes us is amazing. Waiting for the next episode ☺️
@shadtaj45943 жыл бұрын
Bombay atholokath joli vanghi thero
@pratheeshlp61853 жыл бұрын
Back ground song ...Film CID of Guru Duth ....aye dil hai mushkil ....jeena yahaaaa........Mumbai Mumbai meri jaaaan 💞💕💕💕💕💕💕💕💕💕💕💕💕💕💕💞💕💕💕💕💕💕💕💕💞💕💕💕💞💕💕 Wowwww......Amaizzzzzzzzzing Bombay
@dhulhidhul57535 жыл бұрын
ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളോട് അസൂയയാണ് ഇത്രയും ലോകം കണ്ട മനുഷ്യർ ഉണ്ടോ എന്ന് സംശയമാണ് ഓണാശംസകൾ കൾ ക
@praveenmt28803 жыл бұрын
6 വർഷം ധാരാവിയിൽ ഉണ്ടായിരുന്നു ഞാൻ .ആ 6 വർഷം കൊണ്ട് ഏത് ചെറിയ ജീവിതസാഹചര്യത്തിൽ ജീവിക്കാനും ,സമ്പാദിക്കാനും , കാശിൻ്റെ വിലയറിയാനും അത് അനാമത്ത് ചിലവാക്കാതിരിക്കാനും പഠിച്ചു. ചുരുക്കം പറഞ്ഞാൽ ജീവിതം എന്തെന്ന് നല്ലതുപോലെ പഠിച്ചു .അതാണ് എൻ്റെ ജീവിതവിജയവും .ജീവനുള്ളടത്തോളം മറക്കില്ല ധാരാവി .
@Amma5583 жыл бұрын
Orma വച്ചിരുന്ന കാലത്തു ഒരുപാട് കാണാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു നഗരം.... ഇപ്പോളും ഒരു സ്വപ്നമായി അവശേഷിക്കുന്നു
@khairu__poovi_253 жыл бұрын
സിനിമയിൽ പോലും ശ്രദ്ധിച്ചു കാണാത്ത.. മുംബൈ നഗരം.. 😍😍😍👍👍👍
@rahuldesai28164 жыл бұрын
Ohhh.... Amchi Mumbai...😊..Yes I m born n brot mumbai Thanks God...n my perants.... One's u lived in Mumbai no other city....
@ranjithranju62484 жыл бұрын
ഞാൻ എപ്പോഴും ശ്രെദ്ധിക്കുന്നത് എന്നാണ് നമ്മുടെ രാജ്യത്തെ ജനങ്ങൾ പരിസരം വൃത്തിയാക്കി സൂക്ഷിക്കൻ padikka, കാണുമ്പോൾ സങ്കടം ഇ സുന്ദര ഭൂമി ഇങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ
ബോംബെയുടെ പൈതൃകം നിലനിർത്തി ആധുനികവൽക്കരണം വേണം ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യും Jai Hind 💪 🇮🇳 Mumbai ♥
@aboobackersabira64123 жыл бұрын
Bpmbayillmyvitimg
@lion82645 жыл бұрын
ഒരു.. കൂട്ടുകാരൻ... ഡോൺ ആകാൻ വേണ്ടി.. ബോംബെ. പോകാൻ രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങി.. പുറത്ത് വാഴ.. അനങ്ങുന്നത് കണ്ട് പേടിച്ചു.. വീട്ടിൽ ഓടി കയറി... 😁😁😁😁
@jerusalem07715 жыл бұрын
😂😂😂
@sheebathomas86805 жыл бұрын
😃😃😃😃😃
@rafieqrafeeq90445 жыл бұрын
Don ..rilaxx
@mohandaspalamoottle29035 жыл бұрын
😂😂😂😂😂😂...... 👌
@user-os2xo8lt5s5 жыл бұрын
Fresh
@febinmuth5 жыл бұрын
സന്തോഷ് ചേട്ടാ സംഗതി പൊളിച്ചു ,എല്ലാ എപ്പിസോഡും apload ചെയ്യണം കേട്ടോ.ഇതു കഴിഞ്ഞാൽ ഹംബിയിൽ പോയ വിഡിയോയും ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
@sheffizine56615 жыл бұрын
2013ലാണ് ഞാൻ ആദ്യമായി മുംബൈയിൽ എത്തുന്നത് ഇപ്പോൾ മൂന്ന് മാസങ്ങൾ ഇടവിട്ട് സ്ഥിരമായി മുംബൈയിൽ വരാറുണ്ട് സ്വന്തം നാട് പോലെ അനുഭൂതിയാണ് ഇപ്പോൾ മുംബൈയിൽ എത്തിക്കഴിഞ്ഞാൽ
@shahalmohammad47092 жыл бұрын
Broo contact number onn taramoo njn Mumbai varunnund but enik onnum ariyillaa aeth station iranganam evide ponam can you help me plz
@mallutuber0052 жыл бұрын
@@shahalmohammad4709 എന്നിട്ട് poyoo?? 😁
@Hey213374 жыл бұрын
ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ.... 😃😃😃 ശരിയാ Bombay എന്ന് കേൾക്കുമ്പോൾ അധോലോകം !! അതിലെ hero Davood Ibrahim-ഉം ഒക്കെയാണ് എന്റെ മനസ്സിൽ വരുന്നത് 😀😎💝🔥🔥
@Joker-sq8lb5 жыл бұрын
Wow my Mumbai, I miss my Mumbai. I born in Mumbai, I grown up there, finally shifted back to kerela due to family problems.
@rinceabraham69385 жыл бұрын
പoടിക്കാൻ പോയ നേരത്ത് വല്ല ബൊംബെയിലും പോയിരുന്നേൽ ഇപ്പം ഡോൺ ആയേനെ ☹️ ഇതിപ്പം പടിച്ച് സമയം കളഞ്ഞതല്ലാതെ വേറെ പ്രയോജനമൊന്നും ഉണ്ടായില്ലാ🙏😞
@samseer4855 жыл бұрын
Rocky Bay😁
@rinceabraham69385 жыл бұрын
SHAMSEER 313 😂😁
@Iamalvinjose5 жыл бұрын
Me... toooo
@harrynorbert20055 жыл бұрын
ശെരിയാ
@tholhathpadanthara14775 жыл бұрын
👊
@ലോലപ്പാൻ5 жыл бұрын
പ്രിയപ്പെട്ട സന്തോഷ് sir, എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ sir നടത്തിയിട്ടുള്ള യാത്ര ഒന്ന് കാണിക്കണേ I want explore real india ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു.
@akhilcpz5 жыл бұрын
ഇത് ഒരു working day-ൽ shoot ചെയ്യണമായിരുന്നു (അത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് മുംബൈയിൽ ജീവിക്കുന്നവർക്ക് അറിയാം., എന്നാലും മുംബൈ കാണാത്തവരെ ആ രംഗങ്ങൾ കാണിക്കാൻ വേണ്ടി ചെയ്യണമായിരുന്നു എന്നൊരു ആഗ്രഹം പറഞ്ഞതാണ്).. ഈ വീഡിയോയിൽ കാണിച്ചത് നിശബ്ദമായ മുംബൈ ആണ്.. reality അങ്ങനെ അല്ല.. തിരക്കിന്റെ ഉറങ്ങാത്ത മുംബൈ ആണ് യഥാർത്ഥ മുംബൈ..
@Andria_karategirl5 жыл бұрын
Yes. At least ആ ലോക്കൽ train എങ്കിലും. അപ്പോൾ മാത്രമേ അറിയു നമ്മുടെ നാട്ടിൽ ആളുകൾ എത്ര സുരക്ഷിതരും സഹകരണം ഉള്ളവരും ആണെന്ന്.
@shameer37135 жыл бұрын
Akhil P neee poyi shoot cheyto
@vishnu54405 жыл бұрын
അതെ മുംബൈ ലോക്കൽ ട്രെയിൻ. അതൊരു സംഭവമാണ്
@mohandaspalamoottle29035 жыл бұрын
Working ഡേ -ഇൽ video എങ്ങനെ എടുക്കും.... അതിഭയങ്കര തിരക്കല്ലേ.....
@Mallutripscooks5 жыл бұрын
Mumbai local train enikku shoot cheyyanam. Idichu thalli oru family aayi travel cheythirunna kaalam
@samadzeba4585 жыл бұрын
സർ ഞെട്ടിച്ചു കളഞ്ഞു സൂപ്പർ ഇൻട്രോ... 👌👌👌
@ചെൽസിഭക്തൻ4 жыл бұрын
ദശമൂലം ദാമു കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ദാരാവി
@Am_Happy_Panda4 жыл бұрын
i love mumbai , mumbai rain.. ഒരുപാട് ഓർമ്മകൾ , ഒരുപാട് മിസ് ചെയ്യുന്നു മുംബൈ ❤️
അതി മനോഹരമായ സഞ്ചാരം എന്നും ഇതുപോലെ കൊണ്ട് പോകാൻ സാറിന് സാധിക്കട്ടെ..all the best
@sinimolbhaskaran60515 жыл бұрын
കാഴ്ചയോടൊപ്പം ഉള്ള ഈ വിവരണം കൂടി ആകുമ്പോൾ നല്ല ചൂട് പപ്സ്ഉം ചായയും പോലെ ഉള്ള കോമ്പിനേഷൻ.. All the best സന്തോഷ് ജി
@General_Malayalam3 жыл бұрын
Aish... Metaphor polichu... 😍
@manukj52645 жыл бұрын
അതെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു നല്ലൊരു നാളെയെ സ്വപ്നം കണ്ട് ഈ നഗരത്തിൽ ഞാനുൾപ്പെടെ അപരിചിതരായ ഒരായിരം മലയാളികൾ ആൾത്തിരക്കുകൾക്കുളിൽ നടന്നു കൊണ്ടേ ഇരിക്കുന്നു....
@ashwinsathish6770 Жыл бұрын
Mumbai🏙️, The City Of Dreams 💕😍
@tessyjoseph8564 жыл бұрын
ദാരിദ്ര്യത്തിന്റെ അവസ്ഥയിൽ നിന്നും കേരളത്തിൽ നിന്നും 20 വയസ്സ് ആയ ഞാനും വർഷങ്ങൾക്ക് മുൻപ് എന്റെ ആന്റിയുടെ കൂടെ ജയന്തി ജനതയ്ക്ക് 3 ദിവസം യാത്ര ചെയ്ത് മുംബൈയിലേക്ക് പോന്നു. എനിക്ക് എല്ലാംനേടിതനു ഈ മുംബൈ നഗരം. ഈ സ്ഥലങ്ങളിലെല്ലാം എനിക്ക് ജോലി ചെയ്യുവാൻ സാധിച്ചു. എന്റെ ഇഷ്ട നഗരം.
@zakariyaafseera3335 жыл бұрын
ഒരു തവണ പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നുന്ന മ്മടെ മുംബൈ 2008 IL ആണ് ഞാൻ ആദ്യമായി മുബൈക്ക് വണ്ടി കയറിയത് അന്ന് ഒരു രാത്രി ആണ് പോയത് വീട്ടിൽ നിന്ന് കാരണവരോട് അടിയുണ്ടാക്കി നാട് വിട്ടു എന്തെന്നോ ഏതെന്നോ അറിയാത്ത മുംബൈക്ക് അവിടെ എൻ്റെ ഒരു ഫ്രണ്ട് ഉണ്ടായതു കൊണ്ട് കുറച്ചൊക്കെ മനസ്സിലാക്കാൻ തുടങ്ങി അവൻ എന്നോട് പറഞ്ഞു നിനക്ക് ഇഷ്ടം അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞു പോയിക്കോ ട്രെയിൻ ടിക്കറ്റ് ഞാൻ എടുത്ത് തരാം എന്ന് സത്യം പറഞ്ഞാൽ ഒരു ഗല്ലിയിലേക്കാണ് നേരെ പോയത് ചേരി മുട്ടി മുട്ടി നിൽക്കുന്ന ചേരികൾ ഞാൻ അവനോടു പറഞ്ഞു ഞാൻ പോവേൻ ഇവിടെ ശരിയാവൂല്ല എന്ന് പക്ഷെ ഒരാഴ്ച കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു അങ്ങനെ നീണ്ട ഒരു വർഷം കഴിഞ്ഞു എന്നിട്ടും നാട്ടിൽ പോവാൻ തോന്നിയില്ല മുംബൈ എൻ്റെ സിരകളിൽ ഇഴകി ചേർന്നപ്പോൾ അത്രക് ഇഷ്ടം ആയി മനസ്സിൽ മുംബൈയോട് അങ്ങനെ ഇടക്കിടക്കു നാട്ടിൽ പോയി വരും അത്രക് ജീവനാണ് മ്മടെ മുംബൈയോട് ഇപ്പോൾ ഗൾഫിൽ ആണ് നാട്ടിൽ എത്തിയാൽ ഉടൻ മുംബൈക്ക് എനിക്ക് മുബൈ ആയിട്ടുള്ള ബന്ധം അത്രമേൽ വലുതാണ് ഇപ്പോൾ 😘😘😘😘മിസ്സ് യു മുംബൈ 😢😢😢
@sreekeshmohanan97285 жыл бұрын
😅 ഒരു കുഞ്ഞു അധോലോകം ആണല്ലേ...
@zakariyaafseera3335 жыл бұрын
@@sreekeshmohanan9728 😄😂😜
@oldmalayalammovies64305 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടം ആണ്
@Abhi-iv9pp5 жыл бұрын
@@zakariyaafseera333 train യാത്ര എങ്ങനാ മടുപ്പ് ആണോ ... ഒരു പാട് ദൂരം ഇല്ലെ
@zakariyaafseera3335 жыл бұрын
@@Abhi-iv9pp ട്രെയിൻ യാത്ര എൻജോയ് ചെയ്യുന്നവർക്ക് മടുപ്പ് തോന്നില്ല പ്രതേകിച്ചു കൊങ്കൺ വഴിയാണ് മുംബൈലേക്കുള്ള ട്രെയിൻ റൂട്ട് മഴക്കാലത്ത് ഒക്കെയാണെങ്കിൽ അതി മനോഹരമാണ് കൊങ്കൺ വഴിയുള്ള ട്രെയിൻ യാത്ര ഒരുപാട് തുരങ്കങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും എങ്ങും പച്ചപ്പ് നിറഞ്ഞ പാടങ്ങളും..അന്ന് ഞാൻ രാത്രി കണ്ണൂരിൽ നിന്ന് വിട്ടു പിറ്റേന്ന് മംഗലാപുരത്ത നിന്ന് ഉച്ചക്കുള്ള മത്സ്യഗന്ധ എക്സ്പ്രസ്സിൽ ആണ് മുംബൈക്ക് പോയത് അതും അന്ന് 250 രൂപയായിരുന്നു ജനറൽ കംപ്പർട്ട്മെന്റിൽ ഒരു ത്രില്ലിങ് യാത്ര..ഒരു ഉച്ചക്ക് 12.30 വിട്ടാൽ പിറ്റേന്ന് രാവിലെ 6.30 ട്രെയിൻ മുബൈക്ക് എത്തും അങ്ങനെ എത്രയോ തവണ പോയി കൊണ്ടേയിരുന്നു മ്മടെ മുംബൈക്ക് ✌😍
@nithin845 жыл бұрын
എന്റെ അച്ഛനും എന്റെ കുട്ടിക്കാലത്തു കുടുംബം പുലർത്താൻ ബോംബയിൽ വെൽഡിങ് ജോലിക്കു പോയിരുന്നു... അന്നൊക്കെ അവധിക്കു വരുമ്പോൾ ഗൾഫിൽ നിന്ന് വരുന്ന ഒരു ഫീൽ ആണ്... കൈയിൽ തുണികളും കളിപ്പാട്ടവുമായി അസമയത് പോലും വന്നു കേറുന്ന അച്ഛന്റെ മുഖം ഇപ്പോളും ഓർമയുണ്ട്... എന്തൊരു സന്തോഷമായിരുന്നു അപ്രതീക്ഷിതമായി അച്ഛനെ കാണുമ്പൊൾ...
@samphilip79513 жыл бұрын
I was in Bombay since 1975 Sir. I was with my relatives. Your video is Nostalgia for me. Thank you very much Sir.
@shadtaj45943 жыл бұрын
Bro bombay atholokath joli vanghi thero
@afantonyalapatt95542 жыл бұрын
I am a bombaite and ..enjoy bby.
@akbershibili12652 жыл бұрын
Marvelous
@akbershibili12652 жыл бұрын
I want to visit Bombay
@libinsunny84935 жыл бұрын
ആമുഖം തന്നെ പൊളിച്ചു. Thank you Santhosh sir ❤️😍👍
@sjthkmr24944 жыл бұрын
മുംബൈ മലയാളീസ് ലൈക് ഇവിടെ താ
@sidhuvasan58783 жыл бұрын
Hai bro where in Bombay?
@ameerkunnath47015 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ഈ വീഡിയോ കണ്ടപ്പോൾ.. ഇതേ സ്റ്റേഷനിൽ തന്നെ ആണ് ഒരു പാട് പ്രതീക്ഷകളോടെ വന്നിറങ്ങിയത്.. ജീവിതത്തിൽ ആദ്യമായി ജോലി ചെയ്തു തുടങ്ങിയതും ഇതേ മഹാ നഗരത്തിൽ നിന്നും തന്നെ.. ഒരിക്കൽ കൂടി ഇതിലെ എല്ലാം ഒന്ന് യാത്ര ചെയ്യണം....
@jacksonmichael-tl7yh4 жыл бұрын
Ippom evda
@goldiemathew5 жыл бұрын
കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് കാണാൻ.. എന്റെ ലൈഫ് ഇലെ ഒരു പ്രധാന turning point ആയിരുന്നു മുംബൈ 😊😊👌👌👌
@90480424934 жыл бұрын
ഞാൻ ഒരു വർഷം മുംബൈയിൽ ജോലി ചെയ്തു ഒരു മെഡിക്കൽ ഉപകരണ നിർമാണ കമ്പനിയുടെ customer service engineer ആയി, ഫീൽഡ് വർക്ക് ആയിരുന്നു. Western, Central, Harbour ലൈൻ ലെ മിക്കവാറും സ്റ്റേഷനുകളിൽ ഇറങ്ങുകയും കയറുകയും ചെയ്തു. എല്ലാ പ്രദേശങ്ങളും സഞ്ചരിച്ചു. താമസിച്ചിരുന്നത് അന്ധേരിയിൽ airport ന്റെ അടുത്തുള്ള സ്ഥലം. ഒരു പ്രത്യേക അനുഭവമായിരുന്നു മുംബൈ ജീവിതം. ഒന്നിനും സമയം തികയാത്ത ദിവസങ്ങൾ, എന്നാൽ ഒത്തിരി ആസ്വദിച്ചിരുന്നു ആ ദിവസങ്ങൾ. അവസാനം അവിടെ നിന്നും ജോലി അവസാനിപ്പിച്ചു 31.03.2018 നു തിരികെ പോരുമ്പോൾ flight ഇൽ ഇരുന്ന് എടുത്ത worli sea link ന്റെ ചിത്രം ആണു മുംബൈ ജീവിതത്തിന്റെ അവസാന ഓർമ്മ...... Great Mumbai
@venugopal-gl8vy2 жыл бұрын
20 വർഷം ആയി തുടർച്ച ആയി കാണുന്ന ഒരേ ഒരു പ്രോഗ്രാം 🙂
@manojnair38125 жыл бұрын
എനിക്ക് ബോംബെ യിൽ നഷ്ടപെട്ട. ഒരു സുഹൃത് ഉണ്ട് സുനിൽ.. ഞങ്ങൾ അഹമ്മദാബാദിൽ. വേജിൽപുർ.. ആയിരുന്നു.. പിന്നെ ബോംബയിൽ വന്നു. Hcl ലേ. മനോജിനെ അറിയുന്ന സുനിൽ കാണുകയെങ്കിൽ. കോൺടാക്ട് ചെയുക.. എന്നെ ഗൾഫിലേക്ക് യാത്ര യാക്കി യ ശേഷം. ഇതുവരെ കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ല..
@suraj25335 жыл бұрын
പാലക്കാട് ആണോ സുനിൽ ന്റെ വീട്
@manojnair38125 жыл бұрын
@@suraj2533 i am not sure.. now more than 22 years..tnx.
@manojnair38125 жыл бұрын
@@suraj2533 i think. Somewhere.. in thrisure.. or palakkad. Silm guy... he know me.. and names Uthaman..suresh and shibu.
@vsvlogzz38223 жыл бұрын
എന്റെ ബോംബെ ജീവിത ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോയി 🙏
@raziyasayedali10322 жыл бұрын
മുംബയിൽ ജനിച്ചു വളർന്ന എനിക്ക് പോലും ശരിക് mumbai അറിയില്ല ഇത്ര നന്നായി വിശദീകരണം കേട്ട് ഞാൻ മുംബയിനെ അറിയുന്നു താങ്ക്സ്
@manoj1976KP4 жыл бұрын
ഞാനും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു ആ മഹാനഗരത്തിൻ്റെ നേർ ചിത്രത്തിനോടൊപ്പം സഞ്ചരിച്ചപ്പോൾ... ജോലിയില്ലാതെ അലഞ്ഞ... ഒരു വടപാവും കൊണ്ട് ഒരു ദിവസം തള്ളി നീക്കിയ ആ നാളുകളിലേക്ക്... 6-7 മാസം ജോലിയില്ലാതായപ്പോൾ, ഒരു ലക്ഷ്യബോധവുമില്ലാതെ ജോലി തേടി അലഞ്ഞ ആ മഹാനഗരത്തിൻ്റെ ഓർമ്മകൾ എവിടെയോ തൊട്ടുണർത്തി!
@ArunDevdas3 жыл бұрын
ഞാൻ ജനിച്ച് വളന്ന നാട്.. സന്തോഷ് സാർ അതിനെ കുറിച്ച് കണ്ണു നിറഞ്ഞു പോകുന്നു... വാക്കുകളില്ല 🙏
@akbershibili12652 жыл бұрын
Good
@TheNihalnishad5 жыл бұрын
ഞാൻ 18 വയസ്സുള്ള പ്പോ ബോംബെയിൽ ഒരു ജോലി കിട്ടി പോയി..ആന്ധ്രാ വഴി ട്രെയിനിൽ..അവിടെ VT yil chennirangi പുരുഷാരം കണ്ട് ഭയന്ന് പോയി..നേര നാട്ടിലേക്ക് പോകുന്ന ട്രെയിനിൽ ജൻറൽ compaart മേണ്ടിൽ കയറി അപ്പോ തന്നെ തിരിച്ച് നാട്ടിലേക്ക് പോയി...ഇപ്പൊ ഓർക്കുമ്പോൾ തമാശ ആയി തോന്നുന്നു
@NGY20233 жыл бұрын
😄... താങ്കളുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും അങ്ങനെ ആകും ചെയ്യാ... Crowd എല്ലാർക്കും പറ്റില്ല. പിന്നെ പ്രായം അതല്ലേ. സുരക്ഷയെ പറ്റി നമുക്ക് ആവലാതി ഉണ്ടാകും. പണ്ട് ഇതിലും ചെറിയ പ്രായത്തിൽ ആളുകൾ ഇവിടേക്ക് വണ്ടി കയറിയിരുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. നമക് ആ ധൈര്യം ഇല്ലേ 😄😀.
@TheNihalnishad3 жыл бұрын
@@NGY2023 സത്യം
@rajeshrajesh44415 жыл бұрын
പണ്ടൊരു നാളിൽ വെസ്റ്റൺ റെയിൽവേയുടെ ഈ വഴിയിലൂടെ ട്രയിനിന്റെ വാതിൽ കമ്പിയിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ച ഓർമ്മകൾ. സലാം ബോംബെ
@shibilrehman5 жыл бұрын
ഒരേയൊരു രാജാവ് SGK... ❣️❣️❣️👑
@shabeersha22244 жыл бұрын
?
@bindhujamalppan94764 жыл бұрын
Santhosh George kulangara
@stylesofindia58595 жыл бұрын
പണ്ടൊക്കെ ആരും അറിയാതെ നാടുവിട്ടുപോക്ക് ഒരു സാധാരണ സംഭവം ആയിരുന്നു എല്ലാവരും പോകുന്നത് ബോംബെ യ്ക്കും
@johndaniel83645 жыл бұрын
പുതിയ രീതിയിൽ സഫാരി നമ്മുടെ സ്വന്തം ചാനൽ
@alankargraphics17693 жыл бұрын
രണ്ടു വട്ടം സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയിരുന്നേൽ അതും ചെയ്തേനെ ഞാൻ ....സഫാരി ചാനൽ ഇഷ്ടം
@sajjechammad12124 жыл бұрын
23 വർഷം ഞാൻ അവിടെയായിരുന്നു ധാരാവി യുടെ മണം ആ ഓർമ്മകൾ പുതുക്കിയ സാറിന്ന് നന്ദി ഞാൻ പോയിരുന്നത് 3 ദിവസം യാത്ര ചെയ്യണം ബക്കാർപ്പേട്ട കൊപ്പം കടപ്പ ഇങ്ങിനെ തുടരും യാത്ര
@Rajupkd5 жыл бұрын
Again... santosh ji thank you very much.... for uploading this video. For more than 25 years I have travelled from Dombivali to VT ( CST ) station.... i am one among the malayali brothers to n.v witness huge development from slums to skyscrapers... the parel right side was nothing beautiful but now you can see skyscrapers all along.. love you Mumbai and Love Safari channel ( Santosh ji love you too !!. You have to upload 10 video minimum to cover entire Mumbai.
@athulvs26815 жыл бұрын
Surprise intro of Santhosh Sir. Really Fantastic 💛Safari💛
@dracostudio5 жыл бұрын
Thnx for the song "zara hatke zara bachke yeh hai mumbai" 💐
@libinsunny84935 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.😍❤️👍
@bijoy42542 жыл бұрын
കോട്ടയം കാരായതിൽ അഭിമാനം പ്രേത്യേകിച്ചു മരങ്ങാട്ടുപള്ളി സ്വദേശി ആയതിൽ 💞💞
@sajipoikayil25755 жыл бұрын
കൊള്ളാം പുതിയ അവതരണ ശൈലി .ഇനി കുറച്ചുനാൾ മുംബൈലൂടെ
@nijink.mathew18145 жыл бұрын
Back ground sounds, brilliant.
@bindhumurali35715 жыл бұрын
അതെ..
@hiranchanga63282 жыл бұрын
ഞാൻ ഇന്നലെ പോയി.. ഇന്നും തുടരും യാത്ര 💕
@vimz81814 жыл бұрын
ഇതാണല്ലേ നമ്മുടെ ലാലേട്ടൻ ഒറ്റ രാത്രികൊണ്ട് ഒഴുപ്പിച്ച സ്ഥലം 😍