Nanni Nanni En Daivame | Kester | Charles Jacob | Malayalam new christian song

  Рет қаралды 642,832

Liberate Symphony

Liberate Symphony

Күн бұрын

ക്രൈസ്തവ എഴുത്തുപുര മീഡിയ & റാഫ മീഡിയ ഒന്നിച്ചു പുറത്തിറക്കിയ എവേക്ക് എന്ന ആൽബത്തിലെ നന്ദി നന്ദി എന്നു തുടങ്ങുന്ന ഗാനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു
ചാൾസ് ജേക്കബ് (ബഹ്‌റൈൻ) രചനയും സംഗീതവും പകർന്ന് സുനിൽ സോളമൻ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അനുഗ്രഹീത ഗായകൻ കെസ്റ്റർ അതി മനോഹരം ആയി ആലപിച്ചിരിക്കുന്നു ഈ ഗാനം ശ്രവിച്ചതിനു ശേഷം, ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചാലും...
Visit us @ www.RAFARADIO.com | Broadcasting Music, Healing Souls | Live 24x7
Vocal : Kester
Lyrics & Music : Charles Jacob (Bahrain)
BGM : Sunil Solomon
video Edited By : Renju K Chacko (Bahrain)
Video Record and Design by. Liberate Waves Digital HD Studio Bahrain
Official Media : KE & Rafa Media
Copyright© content | All Rights Reserved to Liberate Symphony | Any unauthorised broadcasting, copying, or rerecording of this music or video without prior written permission from Liberate Symphony will constitute an infringement of copyright.

Пікірлер: 272
@being_human70
@being_human70 Жыл бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ എണ്ണമില്ലാതുള്ള നൻമകൾക്കും അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി... പാപത്താൽ മുറിവേറ്റ എന്നെ നിന്റെ പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി... കൂരിരുൾ താഴ്വര അതിലുമെന്റെ പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി... ജീവിത ശൂന്യതയിൻ നടുവിൽ നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
@jikkupjacob3300
@jikkupjacob3300 3 жыл бұрын
ഈ ജീവിതത്തിൽ..... ദൈവത്തിന്റെ കരുണ കളെ പറ്റി പറഞ്ഞാൽ എത്രമാത്രം നന്ദി പറഞ്ഞാലും തീരില്ല...👍👍
@rajukuruvilla9722
@rajukuruvilla9722 3 жыл бұрын
A variety hymn. Meaningful. A song not for tune sake... God bless the singer & d efforts behind d song... Raju Kuruvilla, Phili.U.S.
@shinu.9128
@shinu.9128 2 жыл бұрын
Amen
@jikkujacob2151
@jikkujacob2151 2 жыл бұрын
Amen
@lucythomas1395
@lucythomas1395 2 жыл бұрын
Malayalam christian
@nishadileep308
@nishadileep308 2 жыл бұрын
Yes.oh my dr God🙏
@vargis1965
@vargis1965 5 жыл бұрын
നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും അത്ഭുതമാര്‍ന്നാ നിന്‍ സ്നേഹത്തിനും എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും അത്ഭുതമാര്‍ന്നാ നിന്‍ സ്നേഹത്തിനും നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ കൂരിരുള്‍താഴ്വര അതിലുമെന്റെ പാതയില്‍ ദീപമായ് വന്നുവല്ലോ കൂരിരുള്‍താഴ്വര അതിലുമെന്‍റെ പാതയില്‍ ദീപമായ് വന്നുവല്ലോ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ ജീവിത ശൂന്യതയിന്‍ നടുവില് നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ ജീവിത ശൂന്യതയിന്‍ നടുവില്‍ നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ
@vineethva9676
@vineethva9676 4 жыл бұрын
ഈ ലിറിക് ഒന്ന് whatsappil അയക്കാവോ pls 8281678546
@sunnymathew8497
@sunnymathew8497 4 жыл бұрын
Thank you brother 🙏🙏😊✌
@maanavarillsamadhaanam2759
@maanavarillsamadhaanam2759 4 жыл бұрын
കെസ്റ്റർ പാടുന്ന പാട്ടിന്റെ വീഡിയോ,, കെസ്റ്റർ ചെയുന്നത് മനോഹരം,, ആ അനുഗ്രഹീത ശബ്ദത്തിനു ലയത്തിനും, കാഴ്ചക്കും,, പകരം മറ്റാരും യോജിക്കില്ല കെസ്റ്റർ മാത്രം. എന്റെ വലിയ ആഗ്രഹം,, മമൂട്ടി, മോഹൻലാൽ,, യേശുദാസ് മുതലായ സെലിബ്രറ്റീസ് അല്ല,, മരിക്കുന്നതിനുമുന്പ് കെസ്റ്ററിനെ നേരിൽ കാണണം,, അൽപ്പം സംസാരിക്കണം,, 4 വരി പാട്ടു കേൾക്കണം സെൽഫി എടുക്കണം,, നടക്കുമോ ആവോ?? 😊😍🙏
@abin2thosth
@abin2thosth 3 жыл бұрын
Haha oru paavam manushana. Ernakulam ponnurunni yil undaayirunu adheham. Ipolum avide aano ennu ariyillaa. Kuree meet cheythittund
@renjuchacko9489
@renjuchacko9489 Жыл бұрын
He is a down to earth person. If u r check with any recoding studio in EKM can get him when he will be there for recordings.
@shinu.9128
@shinu.9128 Жыл бұрын
❤️👍
@mariyammakunju9146
@mariyammakunju9146 Жыл бұрын
Anikumm..... Orma vecha nal muthal ulla agrahamanu....... Aa valiya nalla manushyane onnu kananamm😊😊🙏🙏🙏🙏🙏
@daywitholin
@daywitholin Жыл бұрын
Very true brother he is not a born again..... But voice awesome presence of god....
@geethumol2821
@geethumol2821 2 жыл бұрын
അപ്പാ നന്ദിനന്ദി എന്നെ ഇത്രയും അനുഗ്രഹിച്ചുതിന്ന്
@regivarghese3818
@regivarghese3818 2 жыл бұрын
I heard this song for the first time through Powervision TV, where a CSI priest along with his family sang, when I was seriously admitted in a hospital affected by covid. Jesus touched and healed me... This song always brings tears to my eyes..
@valsalarenu7019
@valsalarenu7019 2 жыл бұрын
Very nice song.He sings with the help of the Holy Spirit.Thank you mone.
@rasiateacher9080
@rasiateacher9080 2 жыл бұрын
നന്ദി കർത്താവേ....... ഒരുപാടു നന്ദി ഞങ്ങളെ അങ്ങയുടെ മക്കളായി തിരഞ്ഞെടുത്തതിന് ......
@vargis1965
@vargis1965 5 жыл бұрын
NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA ENNAMILLAATHULLA NANMAKALKKUM ALBHUTHAMARNNA NIN SNEHATHINUM ENNAMILLAATHULLA NANMAKALKKUM ALBHUTHAMARNNA NIN SNEHATHINUM NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA LYRICS & MUSIC - CHARLES JACOB ORCHESTRATION - SUNIL SOLOMON ALBUM - AWAKE, KRAISTHAVA EZHUTHUPURA UPLOADED BY ANISH THANKACHAN PAAPATHAAL MURIVETTA ENNE NINTE PAANIYAL CHEERTHANACHUVALLO PAAPATHAAL MURIVETTA ENNE NINTE PAANIYAL CHEERTHANACHUVALLO NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA KOORIRUL THAZHVARA ATHILUMENTE PAATHAYIL DEEPAMAY VANNUVALLO KOORIRUL THAZHVARA ATHILUMENTE PAATHAYIL DEEPAMAY VANNUVALLO NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA JEEVITHA SHOONYATHAYIN NADUVIL NIRAVAAI ANUGRAHAM CHORINJUVALLO JEEVITHA SHOONYATHAYIN NADUVIL NIRAVAAI ANUGRAHAM CHORINJUVALLO NANNI NANNI EN DAIVAME NANNI EN YESHUPARA NANNI NANNI EN DAIVAME NANNI EN YESHUPARA NANNI EN YESHUPARA NANNI EN YESHUPARA
@abhilashcherian1713
@abhilashcherian1713 4 жыл бұрын
Thank you so much dear
@jerinjacob6394
@jerinjacob6394 3 жыл бұрын
Thanks sir
@hannasaji2620
@hannasaji2620 3 жыл бұрын
Thank you
@sherlystanly6854
@sherlystanly6854 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@brijeshkumarmm1542
@brijeshkumarmm1542 Жыл бұрын
Amen
@joyaljoyal3685
@joyaljoyal3685 Жыл бұрын
അവിടത്തെ സാനിധ്യത്തിൽ നിന്ന് അകന്ന് പോകുന്നന്നതം നേരം നമ്മുടെ കുടെ വന്ന് ആ മാറോട് ചേർക്കുന്ന സ്നേഹം ❤ ആർക്കും ഇന്നേവരെ പകരം വെക്കാൻ കഴിയാത്തോരു സ്നേഹം 🥰
@AbelMLijo
@AbelMLijo Жыл бұрын
ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി 💕💕💕💕
@sathiyamoorthy3423
@sathiyamoorthy3423 6 ай бұрын
ஆமேன் அல்லேலூயா நன்றி ஆண்டவரே
@johnvm8926
@johnvm8926 2 жыл бұрын
Ethra dheyayulla karthavu.. Ennappanepol karunayulla dhaivam Kadum chuvappaya en papathe maykunnavan Enne ithramel snehichu ..enikayi. ..jeevane thannavan.... Love u Jesus Thankyou for your all blessings..
@ninjuvarghese9710
@ninjuvarghese9710 2 ай бұрын
Thank you Jesus ❤
@EngineeringDrawing360
@EngineeringDrawing360 8 ай бұрын
Lyrics in Tamil: நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) எண்ணமில்லாதுள்ள நன்மகள்க்கும் அல்புதமார்ன நின் ஸ்நேஹத்தினும் (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) பாபத்தால் முறிவேற்ற என்னெ நின்றெ பாணியால் சேர்த்து அணச்சுவல்லோ (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) கூரிருள் தாள்வர அதிலுமேன்றெ பாதையில் தீபமாய் வந்நுவல்லோ (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) ஜீவித சூன்யதயின் நடுவில் நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)
@sisilpetergaza325
@sisilpetergaza325 2 жыл бұрын
ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല
@joshuaemmanuel8746
@joshuaemmanuel8746 3 жыл бұрын
Nandri...alla the...veronnum...illappaye..
@kinginivision2137
@kinginivision2137 2 жыл бұрын
വളരെ മനോഹരമായ ഗാനം . ദൈവം ചെയ്ത ഉപകാരങ്ങൾക്ക് എത്ര നന്ദി പറഞ്ഞാൽ മതിയാകും
@rajimol861
@rajimol861 2 жыл бұрын
Feelings song anu,,,,,,,,kalvarikrusileku chernnirikkunna anubhavamanu,,,,, karanju pokathavaray arum thanne kanilla ❤❤❤I love my Jesus ❤
@anuzworldz
@anuzworldz 6 жыл бұрын
super lyrics ....nanni en daivameee ee jeevitham muzhuvan🙏🙏🙏
@regimathew9612
@regimathew9612 5 жыл бұрын
Nalla lyrics. Heart touching song
@sandwana716
@sandwana716 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@santhinimartin6474
@santhinimartin6474 3 жыл бұрын
നന്ദി.... യേശുവേ 💖💖💖💖💖💖💖💖💖💖
@prshaheedfullgospelchurch5121
@prshaheedfullgospelchurch5121 2 жыл бұрын
Ameen
@sheenaanto8443
@sheenaanto8443 10 ай бұрын
I love you jesus❤❤❤
@bindhubindhulekha762
@bindhubindhulekha762 2 жыл бұрын
Amen
@marymj6110
@marymj6110 4 жыл бұрын
When I thought of a song to thank God I searched and got this song. Thank God and thank brother Kester. Thank you
@marylathastephen1828
@marylathastephen1828 2 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ നല്ല ആലാപനം.. Heart touch song. 🙏
@niyazz5435
@niyazz5435 2 жыл бұрын
Yeshuve nanni 🙏🙏❤❤
@dhinalabraham2590
@dhinalabraham2590 9 ай бұрын
Praise the Lord
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Deivame Ange karunayallaathe vaerenthuntu njangalkku ee paaritatthil...
@sunulakshmi
@sunulakshmi 10 ай бұрын
Ent karthave, ente daivame neeyozhike enikoru nanmmayum illa ...Amen !. 🙏
@aswathysashok3955
@aswathysashok3955 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@roseletwinford7958
@roseletwinford7958 Жыл бұрын
Thank you Jesus.Beautiful song
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 жыл бұрын
Orunaal koodi ninte nanni vangikkan sadhichathinu😘♥️💕 apppa ethra nanni paranjaalum mathi verilllllaaaapppppaaaaa♥️💕 nee enne snehicha kripakalkkayi nann i
@rinusimon2884
@rinusimon2884 6 жыл бұрын
Awesome song...... really appreciate music and blessed Kester voice.
@neenukunjumol7186
@neenukunjumol7186 Жыл бұрын
Thankyou god❤
@forg983
@forg983 2 жыл бұрын
Thank you Jesus 🧎🏻‍♂️🙏🏻🔥
@keerthybinu2019
@keerthybinu2019 2 жыл бұрын
Thank you Lord for all your blessings towards me &my family....
@sinupappachan4124
@sinupappachan4124 2 жыл бұрын
Thankyou Lord for all your blessings We praise you worship you 🥰
@emanuvallemanuvalljob8578
@emanuvallemanuvalljob8578 2 жыл бұрын
I love you jesus
@annajoseph4531
@annajoseph4531 2 жыл бұрын
I thank God for all the blessings and protection from Almighty.. Heartouching song
@reenavarughese7168
@reenavarughese7168 4 жыл бұрын
Meaningful song, thank you Jesus for your love
@lalyallen7639
@lalyallen7639 3 жыл бұрын
Nanni nanni yesu para
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 жыл бұрын
Appa nanni karthaave 🙏
@mareenasebastian6591
@mareenasebastian6591 Жыл бұрын
നന്ദി കർത്താവെ
@thomaskuttymedia7656
@thomaskuttymedia7656 2 жыл бұрын
Love you Jesus🙏
@rajidavid6728
@rajidavid6728 5 ай бұрын
🙏🙏🙏
@Bevinbaby2494
@Bevinbaby2494 2 жыл бұрын
Great feel... Ethra kettalum mathivarillaaa ❤️❤️❤️❤️❤️❤️❤️
@ushamoni9044
@ushamoni9044 7 ай бұрын
Supar song godbles you❤
@tgtomas1518
@tgtomas1518 6 жыл бұрын
Cry from a thankful heart for his Saviour.Beautifully rendered and scored for His glory.God Bless everyone behind this project.
@NirupaMartin
@NirupaMartin 5 жыл бұрын
Beautiful song.
@ponnammathomas6913
@ponnammathomas6913 5 жыл бұрын
A veryyy blessedddd song and singing💗💗💗
@chinchuts6685
@chinchuts6685 2 жыл бұрын
Amen Amen Amen Amen
@lissythomas6529
@lissythomas6529 3 жыл бұрын
വളെരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@user-ff5wy1gm6w
@user-ff5wy1gm6w 5 ай бұрын
Kester aanu paadiyathu!!
@joysamuel6969
@joysamuel6969 2 жыл бұрын
നന്ദി എൻ യേശു കർത്താവെ.
@p.j4638
@p.j4638 5 жыл бұрын
Etra kettalum mathi varatha song....thank God for everything
@rajaneeshsebastian770
@rajaneeshsebastian770 7 ай бұрын
Wow😮 nice voice ❤God bless you
@jobinjmadukkakuzhy9549
@jobinjmadukkakuzhy9549 Жыл бұрын
Powerful lyrics and heart touching music and of course divine voice
@LUKOSEKOSHY
@LUKOSEKOSHY 6 ай бұрын
🎉❤ Nanni Nanni yen deyamae 🎉
@muruthiruvalla1576
@muruthiruvalla1576 2 жыл бұрын
Thettukal ellam porukkane ദൈവമേ 🙏
@kuriankurian2753
@kuriankurian2753 Жыл бұрын
Amazing & Wonderful Lyrics &Music Thanku Mr Charles and worship Team . GOD Bless. All ,Glory To God Aamen Dubai
@sam-mr6um
@sam-mr6um Жыл бұрын
Kester paadunna paattalle ethu,, ethu etha uula
@jishajohn1889
@jishajohn1889 3 жыл бұрын
Thank you Lord for your unconditional love ....
@nithiyeso1602
@nithiyeso1602 2 жыл бұрын
Heart touching songs and vice amazing
@user-bg6wp8pn9m
@user-bg6wp8pn9m Жыл бұрын
Praise the lord at all times....
@maanavarillsamadhaanam2759
@maanavarillsamadhaanam2759 4 жыл бұрын
What a beautiful song,, Good work,, and thanks for blessed voice dear Kester,, 🙏🙏🙏🙏👏👏👏
@marylathastephen1828
@marylathastephen1828 2 жыл бұрын
Praise the lord, thanks for everything, heart touching song ❤️
@josnajoseph7393
@josnajoseph7393 Жыл бұрын
നന്ദി നന്ദി ആരാധന
@ashnaanna3552
@ashnaanna3552 2 жыл бұрын
Thankyou Jesus for ur unconditional love🥰
@bethelchristianfellowships2624
@bethelchristianfellowships2624 Жыл бұрын
Holy jesus
@sindhudhanapal6502
@sindhudhanapal6502 3 жыл бұрын
Nanni nanni endaivame nanni nanni yesu appa 🙏🙏🙏🙏🙏🙋🙋🙋🙋🙋🙋💕💕💕❤️❤️❤️❤️
@drs.wilsakumar.c.k6421
@drs.wilsakumar.c.k6421 2 жыл бұрын
Let us thanks God for his priceless gift...🙏🙏🙏🙏🙏
@Jworld4542
@Jworld4542 2 жыл бұрын
Love you jesus❤️
@travellersmania
@travellersmania 2 жыл бұрын
Meaningful lyrics.. Feels like crying, i love you jesus😘😘
@prasadpv7498
@prasadpv7498 8 ай бұрын
Nice song...
@jacobjacob8952
@jacobjacob8952 2 жыл бұрын
Amen Praise the Lord
@lalyallen7639
@lalyallen7639 3 жыл бұрын
Nanni nanni nanni
@shinzlovedale16
@shinzlovedale16 Жыл бұрын
Kester voice 👌🏻👌🏻feelfull
@mathews7274
@mathews7274 Жыл бұрын
ദൈവം തൊട്ട ശബ്ദം ആണ് കെസ്റ്റ്ററിൻ്റെത്...
@alicepathanapuram9582
@alicepathanapuram9582 4 жыл бұрын
Nanniyulla nalla daivam....love you yeshupappa
@mathewabraham780
@mathewabraham780 2 жыл бұрын
Ellattinum nannie daivame.......
@karthikkarthik-xw5mq
@karthikkarthik-xw5mq 4 жыл бұрын
Kester sir u r amazing
@sophiethottan2326
@sophiethottan2326 2 жыл бұрын
A very good, meaningful thanksgiving song. Thank you Jesus for all the blessings you have showed upon us. 🙏
@godswithus850
@godswithus850 2 жыл бұрын
Super
@gejogeorge8987
@gejogeorge8987 7 жыл бұрын
Great lyrics & music.. God bless you more dear Charles & as usual, Kester... Heavenly Singing....
@charlespj11
@charlespj11 7 жыл бұрын
Thank you Gejo George
@JasonJacobforJesus
@JasonJacobforJesus 6 жыл бұрын
Charles Jacob super song Charles!! Please can u send midi or MT.. jasapan@gmail.com
@vargheesejose6782
@vargheesejose6782 Жыл бұрын
Amen 🙏
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
@sathyasagarsathyasagar7237
@sathyasagarsathyasagar7237 2 жыл бұрын
Halleluya praise the lord
@arunkp9318
@arunkp9318 Жыл бұрын
ആമേൻ!!!!സ്തോത്രം!!!!ഹല്ലേലൂയാ!!!!
@RajeshElapparaOfficialMusic
@RajeshElapparaOfficialMusic 5 жыл бұрын
Amazing....... Thanks... God bless you
@jibinjibi2999
@jibinjibi2999 2 жыл бұрын
Amen Amen love u lord🙏🙏❤❤
@dysontk7457
@dysontk7457 2 жыл бұрын
Thanks for God ✝️Everything 🙏
@bijimolthomas3533
@bijimolthomas3533 9 ай бұрын
Realy i love this song..
@Sbj0206
@Sbj0206 5 жыл бұрын
Soul touching lyrics and soulful voice.... May GOD bless you
@jibinjibi2999
@jibinjibi2999 2 жыл бұрын
Thanku love u jesus❤❤🙏🙏
@sherlyshibu2064
@sherlyshibu2064 2 жыл бұрын
Blessed song..
@kesiya7117
@kesiya7117 2 жыл бұрын
നന്ദി അപ്പാ ❤️
@pastormanojev1353
@pastormanojev1353 6 жыл бұрын
Beautiful song... heart fills with thanks to my Saviour while listening to this song.
@sherijapreman4417
@sherijapreman4417 2 жыл бұрын
Praise the lord
@remyahannahanish3769
@remyahannahanish3769 2 жыл бұрын
Love u... Jesus 🙏🙏😍
@user-pe2ct1mf9r
@user-pe2ct1mf9r 2 жыл бұрын
👌👌
@leelammamathew8510
@leelammamathew8510 2 жыл бұрын
Blessed awesome song
@jikkuachu982
@jikkuachu982 2 жыл бұрын
heart touching sond..love u JESUS,🥰😍👏🏻
@himadasamma4608
@himadasamma4608 2 жыл бұрын
Blessed 🙏 song
@SoumyaAaron-qv6eb
@SoumyaAaron-qv6eb Жыл бұрын
Praise to God
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,3 МЛН
NJAN  PAADIDUM YENNUM STHUTHICHIDUM | Christian songs  | pr Rv Anil | pr Anil adoor
8:47
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН