ഈ വണ്ടി നാനോ അല്ല നാനോ കാർ നിർത്താൻ പോകുന്ന സമയത്ത് ഒരുപാട് വെള്ള പെയിന്റ് അടിച്ച ഒരുപാട് കാറ് നിലവിലുണ്ടായിരുന്നു ആ വണ്ടി വിൽക്കാൻ വേണ്ടി ജിയോ മോട്ടോഴ്സിനെ അവർ ഏൽപ്പിക്കും അവർ അത് ഇലക്ട്രിക് ആക്കി മാറ്റി അങ്ങനെ നീയോ എന്ന് പേരിട്ടു ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ എല്ലായിടത്തും ഈ കാർ വെള്ളം തന്നെയായിരിക്കും അതിന്റെ കാരണം നാനോ കാർ വെള്ള ആരും എടുത്തില്ല ആരും എടുത്തില്ല എന്തെല്ലാം കുറേപേർ അതിനെ ഒഴിവാക്കി ആ കാർ എല്ലാം ജിയോ കമ്പനി ഏറ്റെടുത്തു അവർ അത് ഇലക്ട്രിക് ആക്കി മാറ്റി അതിലുള് മോട്ടോർ ഓട്ടോറിക്ഷയുടെ മോട്ടറും ബാറ്ററിയും ആണ് അതായത് 100 കിലോമീറ്റർ സഞ്ചരിക്കാൻ എന്നർത്ഥം
@MyGadgets-bv2eb3 ай бұрын
2015-ൽ തുടങ്ങിയ Tata-Jayem joint venture ആയിരുന്നു ഇത്. ടാറ്റ ഡ്രൈവ്ട്രെയ്ൻ ഇല്ലാതെ നാനോയുടെ ബോഡി മാത്രമാണ് സപ്ലൈ ചെയ്തത്. ഇലക്ട്രിക് ഡ്രൈവ്ട്രെയ്ൻ ഘടിപ്പിക്കുന്നതും Neo എന്ന പേരിൽ വിൽക്കുന്നതും Jayem Motors. Cab operators ആയിരുന്നു പ്രധാന ലക്ഷ്യം. Ola Cabs order ആണ് ആദ്യം ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ബ്ലാക്ക് ബംപറും വൈറ്റ് ബോഡിയും ഉള്ള കാറുകൾ മാത്രം ഇറക്കിയത്. GenX Nano body colour bumper ആയിരുന്നു. ബ്ലാക്ക് ബംപർ വന്നിട്ടില്ല. ഓർഡർ ഡെലിവറി ടൈം ആയപ്പോഴേക്കും കോവിഡ് തുടങ്ങിയതു കൊണ്ട് Ola cabs പ്രൊജക്റ്റ് ഉപേക്ഷിച്ച് ബൾക്ക് ആയി വിറ്റു. ആ കാറുകൾ ആണ് ഇന്ന് യൂസ്ഡ് വിപണിയിൽ ലഭിക്കുന്നത്.
@sreechandvnair84862 ай бұрын
Pandithan anelo😂😂 real story aryane talking cars nok
@shibuvarghese27138 ай бұрын
തൃശ്ശൂർ ഉണ്ട്
@FyjyfyjvJyyffj8 ай бұрын
Ithinte testing kaanuvo... Hill climb ride review pinne range test
@RidhinRmarkose8 ай бұрын
Bro njanum ee vandi erechipalam kandu
@JoJo-md5uq7 ай бұрын
പുതിയ വണ്ടി വരുന്നുണ്ട്, ടാറ്റാ അനൗൺസ് ചെയ്തിട്ടുണ്ട്.. ഇന്ന്.
@kirankrishnan62473 ай бұрын
link undo?
@gglacnt0710 күн бұрын
Fake news
@richdad63328 ай бұрын
മൂന്ന് അര ഉണ്ടായിരുന്നുള്ളു ഇപ്പോൾ 4:25ആയി മൊത്തം 1000ഷെൽ ഉണ്ടായിരുന്നു
HE HAS ALREADY MENTIONED IT IN HIS SPEECH..LISTEN CAREFULLY.
@mkunhikannannair30987 ай бұрын
എനിക്ക് ഒരു നാനോയുണ്ട്. അതിനെ ഇലക്ട്രിക്കിലേക്ക് കൺവെർട്ട് ചെയ്യാൻ സാധിക്കുമോ?
@Joseya_Pappachan6 ай бұрын
സാധിക്കും
@jamesjohn68346 ай бұрын
How
@RanjithRajan-sx6nv3 ай бұрын
2ബാറ്ററി നിപ്പോ വാങ്ങി വെച്ചാൽ മതി
@krishnakumarp4218 ай бұрын
Genuine Customer, it seems....
@jain-wt2ou7 ай бұрын
വാങ്ങി പെട്ടു പോയ ആൾ
@njan12428 ай бұрын
ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും
@Joseya_Pappachan6 ай бұрын
120 - 150 Average 110 എന്ന് വച്ചോളൂ
@anu006anu6 ай бұрын
Njan April il tork Kratos medichu. Close to 2000km ayi. Ithuvare kuzappamilla. Ini oru ev car nokkunundu. Ivide ulla most of the videos kandathinu shesham aanu njan Kratos medichathu. So car nokkunathani Karanam veendum ithil ulla car videos kandu varunu. Athinal tata punch nte oru video ittirunel kurachu upakaram ayrnu. Thank you and keep rocking 😊
@navajyothibiogas36368 ай бұрын
SUPER SIR
@ISHAQUE.7 ай бұрын
Range ethra kittum full charge
@ludadoyt83178 ай бұрын
Driving review koode venam ayirunnu
@shabeebkoloth8 ай бұрын
Superb one🔥
@rafipa94033 ай бұрын
Ethenday.payru.NEO😮
@tknprasad7 ай бұрын
Range need to be increased at least to 250-275.
@josephvmathew42507 ай бұрын
NANO ഇലക്ട്രിക് ഇറക്കിയാൽ സാധാരണക്കാർക്ക് നല്ലതായിരിക്കും.
@SureshKumar-xc8up6 ай бұрын
Didnt get the number
@Antony-c4m8 ай бұрын
എനിക്കും ഉണ്ട് ഈ കാർ
@mukeshcs818 ай бұрын
Your number pls
@90skidfilms98 ай бұрын
Tvm ആണോ
@Vaisakh_Rajesh7 ай бұрын
Oru review kittumo bro…
@Joseph-fb2bg7 ай бұрын
Bro where to service this
@rajamani99287 ай бұрын
🎉🎉❤
@mohammedyakoob65608 ай бұрын
👍
@francispb16938 ай бұрын
👍👍
@Seven.EV_8 ай бұрын
🎉🎉🎉🎉
@shibuvarghese27138 ай бұрын
KL regestrion thrissur und
@tsraghu71927 ай бұрын
തൃശ്ശൂർ നമ്പർ തരുമോ
@Sivan-q5k4 ай бұрын
ഓട്ടോ ടാക്സി ഐറിസ് ഇതുപോലെ ഇ വി സെറ്റ് ചെയ്താൽ വൻ വിജയമായിരിക്കും
@shajeedamodaran75177 ай бұрын
ഒരെണ്ണം കൊടുക്കാനുണ്ടോ?
@divijtv5777 ай бұрын
❤
@shivusdreams8 ай бұрын
Chetak 40k 50k Run ചെയ്തത് Review ചെയ്യുമോ
@aneeshmonkarunagapplly62688 ай бұрын
First
@chillwithme68747 ай бұрын
I want Electric nano
@arunneejum.k87384 ай бұрын
Oru nano kodukan undu
@arunneejum.k87384 ай бұрын
Qatar il settled ayi
@arunneejum.k87384 ай бұрын
Athond kodukkunnatha
@MASTER___GAMING77 ай бұрын
Hai ഈ വണ്ടി കിട്ടുമോ sir
@shyamvishnot7 ай бұрын
Used kittum
@franciskuruvilla69467 ай бұрын
Ente nano convert cheyyanam.
@shyamvishnot7 ай бұрын
number ഡിസ്‌ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ബ്രദർ
@franciskuruvilla69467 ай бұрын
Whatup no share cheyyumo.
@reality524088 ай бұрын
Montra auto ethilum labham❤️
@rajeshiyer65977 ай бұрын
Price too high , maximum 2.5lahks to 3 lakhs
@sukumarannair89007 ай бұрын
ചുരുക്കത്തിൽ ഇത് നാനോ വണ്ടിയല്ല. ടാറ്റയ്ക്ക് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ല . പലവട്ടം ആലോചിക്കുക i വാങ്ങുന്നതിനു മുമ്പ്.
@rajabos4107 ай бұрын
C.number
@balant.v18626 ай бұрын
സർവീസ് വരുബോൾ പെടും
@ludadoyt83178 ай бұрын
Bro aa whatsapp group enikum koode join cheyenam
@pvrajin86548 ай бұрын
R u a owner of Neo?
@binoychacko46717 ай бұрын
എനിക്കും ഈ ഗ്രൂപ്പിൽ ജോയിൻ ആവണം...എനിക്കും ഈ വണ്ടി ഉണ്ട്