Ampere Nexus Test Ride... Good one!
7:07
14 сағат бұрын
Was it an Ather Manufacturing Defect?
4:50
NEW ATHER RIZTA
11:12
3 ай бұрын
Пікірлер
@Pinkprabhakaran
@Pinkprabhakaran Минут бұрын
ബാറ്ററി യിലെക്ക് ഇടിച്ചാൽ സ്പോട്ടിൽ പൊട്ടിത്തെറിക്കും
@SN143VLOG
@SN143VLOG Сағат бұрын
Njanendhayalum ola edukkoola😄 Tvs IQUBE
@Babu.955
@Babu.955 2 сағат бұрын
Bro താങ്കൾ ഒരുപാട് Electric scooter കൾ Test Drive ചെയ്തതിൽ മൈലേജ് കുറഞാലും Chest pain കാരണം ഏറ്റവും Soft, Shokabsor ഏത് ബ്രാൻഡ് വണ്ടിക്കാണ് ഉള്ളത് please reply
@shyamvishnot
@shyamvishnot Сағат бұрын
@@Babu.955 Tvs iqube ആണ് ഉള്ളതിൽ വച്ച് നല്ല സസ്‌പെൻഷൻ ഉള്ള വണ്ടി .. നടുവേദന ഉള്ളവർക്ക് ഞാൻ ഈ വണ്ടിയാണ് recomment ചെയ്യാറുള്ളത്
@winqatar-yl5bz
@winqatar-yl5bz 2 сағат бұрын
1 - ഇത്തരം ചെറിയ അടച്ചിട്ട വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ എത്രത്തോളം സുരക്ഷയാണ് എന്നതാണ് പ്രാധാനം 2 - ചെറിയ സ്പെസിൽ ട്രാഫിക്കിൽ ഓടിക്കാം എന്നത് തെറ്റല്ലേ 😊കാരണം ട്രാഫിക് ലൈൻ വരച്ചത് അതിന്റ ഇടയിൽ കുത്തിക്കേറാൻ അല്ല. ഒരു വണ്ടിയുടെ സേഫ് ഡിസ്റ്റൻസ് കീപ് ചെയ്ത് ഓടിക്കാനും, ബാക്കിയുള്ള വാഹന നിയന്ത്രങ്ങൾക്കും വേണ്ടിയാണ്. അല്ലാതെ ചെറിയ വണ്ടിയാണ് ചെറിയ സ്പേസ് ലൂടെ പോകാം എന്നത് നിയമത്തിനു എത്തിരല്ലേ 3 - ഇത്‌ ഗ്രാമങ്ങളിൽ സുഖകരമാണ്. കാരണം. കടകളിൽ നിന്ന് ചെറിയ രീതിയിലുള്ള പറച്ചേസിങ്, മഴയും വെയിലും കൊള്ളാതെ ,. വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി, ഇതൊക്കെ തരണം ചെയ്ത് പോകാൻ ഇത്തരം വണ്ടികൾ ഉപകരിക്കും എന്നതാണ് 😊 4 -ഇത്തരം വണ്ടിയുടെ ആക്സിഡന്റ് സുരക്ഷ എത്രത്തോളം ആണെന്ന ലൈവ് എക്സാം നോക്കി മാത്രം ബുക്ക്‌ ചെയ്യുക 5 - കാർ വാങ്ങാൻ കാശില്ലെങ്കിൽ അത് കാർ പോലുള്ള ടോയ്‌സ് വാങ്ങി പകരം വീട്ടരുത്. നിർബന്ധമായും നിങ്ങളുടെ സന്തോഷം അതിനുള്ള ഗ്യാരണ്ടിയും ചെക് ചെയ്ത് വാങ്ങുക 😊
@shafzz6486
@shafzz6486 2 сағат бұрын
1.5 ലക്ഷം രൂപ ആരും ചുമ്മാ തരുന്നത് അല്ലല്ലോ,, കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ആണ്.. ആ പൈസക്ക് ഒരു വിലയും ഇല്ലെന്നുള്ള attitude കമ്പനി പറയുന്നത്... ആര്ക്കായാലും ദേഷ്യം വരും...
@jain-wt2ou
@jain-wt2ou Сағат бұрын
അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് ആണെങ്കിൽ ഇങ്ങനെ തല്ലി പൊളിക്കില്ല. പതിനായിരം രൂപ ക്ക് വാങ്ങിയ മൊബൈൽ പോലും എടുക്കുന്നതും വെക്കുന്നതും ഒക്കെ സൂക്ഷിച്ചല്ലേ ?
@HariPrasad-yd3go
@HariPrasad-yd3go 2 сағат бұрын
No safety
@jobyku8676
@jobyku8676 2 сағат бұрын
ഏതർ റിസ്റ്റയുടെ ടെസ്‌റ്റ് റൈഡ് കിട്ടിയോ ബ്രോ ?
@user-wk5hr2nh2e
@user-wk5hr2nh2e 3 сағат бұрын
Oombia വണ്ടി
@user-on1qv3zw6j
@user-on1qv3zw6j 3 сағат бұрын
Ithilum bedaam TATA nano electric erakiyal polikum
@sanoopnair8029
@sanoopnair8029 3 сағат бұрын
ഓല നല്ലോണം കത്തുമായിരുന്നു. 😂
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 сағат бұрын
Ola vittaal 135 rs kittum 😂😂😂😂😂😂
@venoyg
@venoyg 3 сағат бұрын
Petennu mariyan chance ulla design
@saji183
@saji183 3 сағат бұрын
സർവീസ് സെന്ററിലെ ആളുകൾ കുറച്ച് ഉഡായിപ്പും ഉണ്ട് കാശ് വാങ്ങി കുറച്ച് പഴയതോ കുറച്ച് കേടായതോ സാധനങ്ങൾ ഫിറ്റ് ചെയ്ത്, ആപിൽ സർവീസ് രജിസ്റ്റർ ചെയ്യാതെ കാശുണ്ടാക്കുന്നവരും ഉണ്ട്..
@Sky56438
@Sky56438 4 сағат бұрын
സ്വന്തം ഉപയോഗം അനുസരിച്ച് മാത്രമേ ഏത് വാഹനവും വാങ്ങാവു. വാങ്ങാൻ ഉദ്ദേശിക്കുന്ന വണ്ടിയും തങ്ങളുടെ ജോലിയും യാത്രയും വാഹന ഉപയോഗവും പഠിക്കാതെ എന്തിനാണ് പോയി വാങ്ങുന്നത് . സ്വന്തം ഉപയോഗം പോലിരിക്കും വണ്ടിയുടെ ആയുസ്സും.. പെട്രോൾ വണ്ടിയെ കഴുതയെ പോലെ കൊണ്ട് നടന്ന് ചാറൂറ്റി ഉപയോഗിച്ച ആളുകൾ അമിത ലാഭം സ്വപ്നം കണ്ട് പോയി ഇലക്ട്രിക് സ്കൂട്ടർ വാങ്ങും . എന്നിട്ട് പെട്രോൾ വണ്ടി കൊണ്ട് നടന്ന് ചാറൂറ്റിച്ച പോലെ ഇലക്ട്രിക് വണ്ടിയെ ഉപയോഗിക്കാൻ തുടങ്ങും അതാണ് ചില ഉപയോക്താക്കൾ ചെയ്യുന്ന തെറ്റ് . ദിവസം കൃത്യമായി ഒരു സ്ഥലത്ത് ജോലിക്ക് പോകുന്നവർ, മര്യാദയ്ക്ക് വാഹനം ഓടിക്കുന്നവർ , വാഹനം വൃത്തിയായി കൊണ്ട് നടക്കാൻ ശീലിച്ചവർ , കൃത്യ സമയത്ത് ജോലിക്ക് പോകുന്നവർ, കൃത്യമായി ചാർജ് ചെയ്യുന്നവര് ഈ രീതിയിൽ പോകുന്ന പലരുടെയും കയ്യിൽ ഈ സ്കൂട്ടർ അടക്കം ഒരു കുഴപ്പവും ഇല്ലാതെയുണ്ട് . അയാള് തല്ലിപ്പൊളിക്കുന്ന ആ വണ്ടി കണ്ടാൽ തന്നെ അറിയാം അതിൻ്റെ ഉപയോഗം എത്ര കൂടുതൽ ആണന്ന് ഒരു വൃത്തിയും ഇല്ലാതെ കൊണ്ട് നടക്കുന്നു . ഇലക്ട്രിക് വണ്ടികൾക്ക് പെട്രോൾ വണ്ടികളുടെ കൂട്ട് ഉപയോഗത്തിന് പരിമിതി ഉണ്ട് . അത് മനസ്സിലാക്കാതെ അമിത ലാഭം സ്വപ്നം കണ്ട് അന്തവും കുന്തവും അറിയാതെ പോയി വണ്ടി വാങ്ങുന്നവർ ഇങ്ങനെ രോഷാകുലർ ആയിട്ട് കാര്യമില്ല ... അത്യാവശ്യം വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് സൈഡിലാണ് എൻ്റെ വീട് . ഞാൻ പലപ്പോഴും കാണാറുണ്ട് പലരും വണ്ടി കൊണ്ട് പോകുന്ന രീതികൾ .....
@shajis5901
@shajis5901 57 минут бұрын
കമ്പനി സർവീസ് കൊള്ളാത്തത് കൊണ്ടാണ് അയാൾ തല്ലിപ്പൊളിക്കുന്നത് ...😂 കംപ്ലയിന്റ് വന്ന് ഷോറൂമിൽ കൊണ്ട് കൊടുത്താൽ ആഴ്ചകളും മാസങ്ങളും വേണ്ടിവരുന്ന സംഭവങ്ങളുണ്ട് അപ്പോഴാണ് അണ്ണന്റെ ഒരു തള്ള് 😂😂
@Sky56438
@Sky56438 27 минут бұрын
@@shajis5901 എൻ്റെ പൊന്ന് അണ്ണാ എനിക്ക് അറിയാവുന്ന ഒരുപാട് ആളുകളുടെ കയ്യിൽ ഈ വണ്ടിയുണ്ട് . അവർക്ക് നല്ല നാക്കും നട്ടെല്ലും ഉള്ളത് കൊണ്ട് സർവീസ് കഴിഞ്ഞ് വണ്ടി പെട്ടെന്ന് കിട്ടുന്നുണ്ട് , അല്ലാതെ സർവീസ് സെൻ്ററുകാരൻ പറയുന്നതും കേട്ട് പോരുകയല്ല , അങ്ങനെ പോരുന്നവൻ്റെ വണ്ടി അവിടെ ഇരിക്കും . ആ സ്കൂട്ടറിൻ്റെ കോലം തന്നെ കണ്ടില്ലേ, മൊത്തം പൊടിയും അഴുക്കും ... കൺസ്യൂമർ കോർട്ടിൽ കൊണ്ട് പരാതി കൊടുക്കാനുള്ളതിന് പകരം വണ്ടി തല്ലി പൊളിച്ചിട്ട് എന്ത് കാര്യം ? അവൻ്റെ പണവും വണ്ടിയും പോയി , അവൻ അവൻ്റെ പണം കൊടുത്ത് വാങ്ങിച്ച വണ്ടി തല്ലി പൊളിച്ചതിന് കമ്പനിക്കും ഷോറൂമിനും എന്താണ് നഷ്ടം ? അവൻ വെറും പൊട്ടൻ . എലിയെ പേടിച്ചിട്ട് ഇല്ലം ചുട്ട പൊട്ടൻ , . സർവീസ് കിട്ടാത്തതിന് വെറുതെ വാ മൂടിക്കെട്ടി ഇരുന്നാൽ പോര അവിടെ ചെന്ന് ചോദിക്കണം , സർവീസ് താമസിക്കുന്നുണ്ടങ്കിൽ അതിൻ്റെ കാരണം ചോദിക്കണം , വ്യക്തത ഇല്ലെങ്കിൽ നേരെ കൺസ്യൂമർ കോർട്ടിൽ പോവുക ? എത്ര വലിയ ഷോറൂമുകാരൻ ആണെങ്കിലും അവിടെ വരേണ്ടി വരും ഉത്തരം കൊടുക്കേണ്ടി വരും ..
@myfitness4393
@myfitness4393 4 сағат бұрын
പുള്ളിക്ക് കത്തിക്കാം. ഒന്നര ലക്ഷം പുള്ളിക്ക് 1000 രൂപ പോലെ ആണ് അതുപോലെ അല്ല സാധനക്കാര് പൈസക്ക് വില ഉണ്ട്. ..
@sreesanths4718
@sreesanths4718 5 сағат бұрын
ചുറ്റിക വച്ച് അടിച്ചിട്ടും പൊട്ടുന്നില്ലല്ലോടെ. built ഇൻ ക്വാളിറ്റി ആണോ കാരണം
@user-rf7wl5lm6o
@user-rf7wl5lm6o 5 сағат бұрын
ഇതിലും കഷ്ടമാണ🙏ണ് Tre.o ഓട്ടോ എടുത്ത വരുടെ അവസഫ
@jithuskaria
@jithuskaria 5 сағат бұрын
എന്നിട്ടും ആളുകൾ എടുക്കുന്നുണ്ടല്ലോ?
@babunamboori3641
@babunamboori3641 59 минут бұрын
വിലകുറവ് കണ്ട് വാങ്ങും 😂
@logictechbysijo6461
@logictechbysijo6461 5 сағат бұрын
@abrahamabraham7803
@abrahamabraham7803 5 сағат бұрын
വണ്ടിയുടെ വൃത്തി കണ്ടാൽ അറിയാം വളരെ നന്നായി വണ്ടി സൂക്ഷിക്കുന്നുണ്ട്ന്ന് '
@2305840
@2305840 5 сағат бұрын
Dont fuckin buy these cheap cars with no safety
@rajeshkrishna5053
@rajeshkrishna5053 6 сағат бұрын
ആരും പേടിക്കേണ്ട ഇത് ഓല ബൈക്കിന്റെ ക്വാളിറ്റി ടെസ്റ്റ് ആണ്.🤣🤣🤣
@Ameeba-g2p
@Ameeba-g2p 6 сағат бұрын
പിന്നെ താങ്കൾ എന്തിനാണ് electric സ്കൂട്ടറുകളുടെ review ചെയ്യുന്നത്. ഒറ്റ വാക്കിൽ എടുക്കണ്ട എന്ന് പറഞ്ഞാൽ പോരെ... 😴😴
@shyamvishnot
@shyamvishnot 5 сағат бұрын
Service issue കാരണം ഓല ഞാൻ ആദ്യം മുതലേ recommend ചെയ്യാറില്ല ബ്രോ
@absentboy123
@absentboy123 6 сағат бұрын
Bro nan chetak blue line adukan agarahikunnu. Techpack അടുക്കുന്നത് anno nallath. Features kodumbol kure complaints varunu annn kelkunnu. Oru suggestion parayumo
@chaliyarbricks7689
@chaliyarbricks7689 7 сағат бұрын
മറ്റു ബ്രാൻഡ് ഇതിനേക്കാൾ അബദ്ധം ആവുന്നു
@motherslove686
@motherslove686 9 сағат бұрын
അയാൾ അങ്ങിനെ ചെയ്യണമെങ്കിൽ പാവം അത്രക്ക് വിഷമിച്ചിട്ടുണ്ടാകും
@freedomtalks1068
@freedomtalks1068 11 сағат бұрын
Design looks very bored....
@shanvideoskL10
@shanvideoskL10 13 сағат бұрын
ഈ video കാണുന്നതിന്നു മുമ്പുള്ള പരസ്യം kinetic electric ന്റെ ഒരു വണ്ടിയുടെ ads ആയിരുന്നു. കണ്ടിട്ട് power vandi But design kinetic heavy duty yude design...
@devnarayan5458
@devnarayan5458 14 сағат бұрын
Satyam aanu shyam bro,ola nalla vandi thanne,pakshe service valare mosham
@Songs943
@Songs943 14 сағат бұрын
Oooo😅😅😅😅😅
@Anshil619
@Anshil619 14 сағат бұрын
Service mosham aannenu arinattum ee koppu edukunavanmaar verum pottanmaar!
@vysakhpv227
@vysakhpv227 14 сағат бұрын
ഇതുപോലെ തന്നെയാണ് ather ഉം ദയവു ചെയ്ത് ആരും എടുക്കല്ലേ.. സർവിസ് ന്റെ കാര്യത്തിൽ പെട്ടു പോകും. അനുഭവം ഗുരു
@sujithkumar.s6369
@sujithkumar.s6369 14 сағат бұрын
Njan oru Ola owner anu ....service kittan masangalolam wait cheiyanam .. enthenkilum scooter inu pattiyal pinne saha...
@Aslamkaztro
@Aslamkaztro 14 сағат бұрын
if only for city rides then who going to buy in kerala so much places in kerala is not city right ?also 2 lakh for poor peoples i don't think rich people going to buy this cheap car
@prahladanpandalam2980
@prahladanpandalam2980 15 сағат бұрын
ഓലയുടെ ഫ്രണ്ട് വീൽ ആക്സിൽ, ആക്സിൽ നട്ടിന്റെ പിരി തീരുന്ന ഭാഗത്തുവെച്ചു ഒടിഞ്ഞു ബ്രോ. കാരണം പിരിയുടെ വണ്ണം 16mm അതിന്റ സെന്ററിൽ കൂടി 12mm ഹോൾ. 16mm ന്റെ പിരിയുടെ താഴ്ചയും കഴിഞ്ഞു ഹോൾ തിക്നെസ് 1mm മാത്രം. നട്ട് അഴിച്ചപ്പോൾ പിരി ഒടിഞ്ഞു പോന്നു.
@howardmaupassant2749
@howardmaupassant2749 5 сағат бұрын
Whose vehicle is that? Who is the owner?
@prahladanpandalam2980
@prahladanpandalam2980 3 сағат бұрын
@@howardmaupassant2749 വണ്ടി പന്തളം ചിത്ര ഹോസ്പിറ്റലിന്റെ സമീപം k, l,29,v 2386
@sadiqueali.n4418
@sadiqueali.n4418 15 сағат бұрын
Same to me 32 day service centre my bike
@vikramanspadiyath7557
@vikramanspadiyath7557 15 сағат бұрын
Will not get market in India
@salinianilkumar6041
@salinianilkumar6041 15 сағат бұрын
Good sharing👍
@vikramanspadiyath7557
@vikramanspadiyath7557 15 сағат бұрын
To get in on road @2lack
@tunerocket
@tunerocket 15 сағат бұрын
എന്നിട്ട് താങ്കൾ എന്തു തൊലിച്ചു ?😂😂 മൊണ്ണൻമാരെ പോലെ വീഡിയോ ഇട്ടിട്ട് മുങ്ങാൻ അറിയാം അല്ലേ നിനക്ക്. ഇത് പണ്ടേ വിട്ടതാണ്😕
@surendranb5069
@surendranb5069 15 сағат бұрын
ഇതൊക്കെ കണ്ടിട്ടും പ്രതിദിനം നൂറുകണക്കിന് പുതിയ ഒലകൾ എറണാകുളത്ത് ഇറങ്ങുന്നുണ്ട്. 95% പേരും ഹാപ്പിയാണ് ' എനിക്ക് ഒരു ആക്ടീവ 125 ഉണ്ട് 2018 മോഡൽ 37000 കി മി ഓടി . അതുമാറ്റി ഒല എടുക്കാൻ ആലോചിച്ചതാ. പക്ഷേ മണ്ടത്തരമാകുമോ എന്നൊരു തോന്നൽ
@jain-wt2ou
@jain-wt2ou Сағат бұрын
അതൊരു ഇലക്ട്രോണിക് ഉപകരണം ആണെന്ന ബോധത്തിൽ ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല, എനിക്ക് അറിയാവുന്ന 2പേര് ola Amazon ഡെലിവറി ക്ക് കൊണ്ട് നടക്കുന്നുണ്ട്, ഒരു വർഷത്തിന് മേലെ ആയിട്ടുണ്ട്.
@shajis5901
@shajis5901 51 минут бұрын
മണ്ടത്തരമാകും സംശയമില്ല.. നിലവിൽ ഇലക്ട്രിക്കൽ സ്കൂട്ടർ വാങ്ങാൻ പറ്റിയ സമയം ആയിട്ടില്ല.. അഥവാ വാങ്ങുന്നെങ്ങിൽ ഒരു പെട്രോൾ വണ്ടി കൂടി വീട്ടിൽ കരുതണം എന്നത് നിർബന്ധം 😂 കാരണം ഈ സാമാനത്തിനും കേടുവന്നാൽ ഷോറൂമിൽ കൊണ്ട് തള്ളിയാൽ ആഴ്ചകളും മാസങ്ങളും വേണ്ടിവരും തിരിച്ചു കിട്ടാൻ. പിന്നെ ഓടിച്ചു ചാർജിത്തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു മരണ അറിയിപ്പ് അല്ലെങ്കിൽ ഒരു ആക്സിഡന്റ് കേസ് ഉണ്ടായാൽ പെട്രോൾ വണ്ടി തന്നെ ശരണം അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ 😂😂
@suneersvsrk
@suneersvsrk 15 сағат бұрын
ഇപ്പോൾ ഉപയോഗിക്കുന്ന 2 wheeler മാറ്റി ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കാം എന്നുള്ള ആഗ്രഹം തുടങ്ങിയപ്പോ തൊട്ട് ഏകദേശം ഒരു വർഷമായി താങ്കളുടെ vedios ഒരെണ്ണം പോലും വിടാതെ കാണാറുണ്ട്. വളരെ informative ആണ്. എന്തായാലും ഇത്രേം നാൾ കൊണ്ട് ഞാൻ ഒരു തീരുമാനത്തിൽ എത്തി. ഓണത്തിന് ഒരു ആക്ടീവ/ Jupiter മേടിക്കാം. അത് ഒരു 5 കൊല്ലം ഉപയോഗിച്ചിട്ട് ഒരു ഇലക്ട്രിക് സ്കൂട്ടർ മേടിക്കാം. അപ്പോഴേക്കും ഇവരൊക്കെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് നല്ല സ്കൂട്ടർ ഇറക്കുമായിരിക്കും.
@jyothish7378
@jyothish7378 12 сағат бұрын
@@suneersvsrk mileage ആണ് നോക്കുന്നതെങ്കിൽ Splendor+ എടുക്കൂ.... എനിക്ക് 80+ കിട്ടുന്നുണ്ട്.
@saveindian1
@saveindian1 5 сағат бұрын
Activa 35km milage
@jo_thoughts
@jo_thoughts 5 сағат бұрын
Access edukku nalla vandi aan
@shakeanzarm
@shakeanzarm 2 сағат бұрын
Iqube എടുക്കു... നല്ല സർവീസ് കിട്ടുന്നുണ്ട് വണ്ടിയും കൊള്ളാം
@dp-og9zr
@dp-og9zr 15 сағат бұрын
❤👌👍
@showlight161
@showlight161 15 сағат бұрын
കോളിറ്റി ഇല്ലാത്ത ഒരു വണ്ടി കമ്പനി കൊടുത്തിട്ട് എങ്ങനെ സർവീസ് കൊടുക്കും
@Mathewzz-00
@Mathewzz-00 15 сағат бұрын
🤣🤣🤣
@CanvasAlive
@CanvasAlive 16 сағат бұрын
Nice❤
@Muhammadvibe
@Muhammadvibe 16 сағат бұрын
Waste service ola
@reokl14
@reokl14 16 сағат бұрын
Wrost service
@rurallifeinkerala
@rurallifeinkerala 16 сағат бұрын
Njanum und
@uservyds
@uservyds 16 сағат бұрын
0:25 0:28ഓല അല്ല പൊട്ടിക്കേണ്ടത് ആ സർവീസ് സെന്റർ ആണ് 🔥കത്തിക്കേണ്ടത്
@sreenaths5563
@sreenaths5563 15 сағат бұрын
ഹോ ഹോ , അങ്ങനെയാണല്ലെ.
@uservyds
@uservyds 13 сағат бұрын
@@sreenaths5563 അങ്ങനെ തന്നെ ആട തായോളി?