പാട്ട് ആസ്വദിക്കാൻ ഉള്ള കഴിവ് എങ്കിലും ദൈവം എനിക്ക് തന്ന്.. അത് പോലും കിട്ടാത്ത 909 പാഴ് ജന്മങ്ങൾ 😬😏😡 ചിത്ര ചേച്ചി.. ജീവനാണ് 😍😘
@binoyp87054 жыл бұрын
Enikkum
@nikhil36334 жыл бұрын
Inn ath 1.2 k aayi
@viralvedioz97144 жыл бұрын
😍😍😍😍😍
@kamalprem5114 жыл бұрын
He he well said
@praveenkc36274 жыл бұрын
Enikkum..... Chithra chechi ❤❤❤❤
@bhul39602 жыл бұрын
ഒരു മാരകമായ രോഗത്തിന്റെ test നു കൊടുത്ത് result നായി കാത്തിരിക്കുമ്പോൾ ഞാൻ പാടി കൊണ്ടിരുന്ന പാട്ട് 🙏 എനിക്ക് അനുകൂലമായ result നൽകി എന്നെ ഭഗവാൻ അനുഗ്രഹിച്ചു
മതപരമായി സംസാരിക്കുന്നു എന്ന് വിചാരിക്കരുത്..... ഞാൻ ഒരു ക്രിസ്ത്യാനി ആണ്..... പക്ഷേ എന്നെ ഏറെ കരയിച്ചിട്ടുള്ള ഒരു ഗാനമാണ് ഇത് .....ഈ ഒരു പാട്ട് കേട്ട് ആണ് എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകണം എന്ന ആഗ്രഹം ഉണ്ടായത്.... അത്രയേറെ എനിക്ക് ഇഷ്ടപെട്ട പട്ടാണിത്....
@abhinavbhaskar202 жыл бұрын
🥰🥰🥰
@AjithKumar-vn6kp2 жыл бұрын
❤❤❤
@anilpillai3762 жыл бұрын
My dear friend, love for divine doesn't crave for a religion.....
@WorldKing-ht9yf Жыл бұрын
🙄
@sreekanthguruvayoor1993 Жыл бұрын
❤❤
@rajeeshrajeesh98235 жыл бұрын
ഈ പാട്ടുകേൾക്കുബോൾ കണ്ണു നിറയാത്ത ഒരാൾ പോലും ഉണ്ടാകില്ല കാരണം നമ്മളെ അത്രയും അതികം അത്ഭുതപ്പെടുത്തുന്ന ഒരു പാട്ടു തന്നയാണ്
@kamalprem5114 жыл бұрын
😊 yes
@anandun92624 жыл бұрын
@@kamalprem511 താങ്കൾ എന്തു ചെയ്യുന്നു
@kamalprem5114 жыл бұрын
@@anandun9262 animator aanu . why?
@anandun92624 жыл бұрын
@@kamalprem511 വെറുതെ ചോദിച്ചതാണ്
@nandana._.raju.3 жыл бұрын
Sathyam ❤️🥺
@saimanu48295 жыл бұрын
ഒരു പാട്ടിനെ അതിന്റെ ആസ്വാദനതലത്തിനുമപ്പുറം നമ്മളെ ദൈവീകതയിലേക്ക് എത്തിക്കുന്ന ഗാനം എന്റെ കൃഷ്ണാ നീയെ ഉള്ളു ഇതു പോലെ മനുഷ്യനെ പരീക്ഷിക്കാനും അനുഗ്രഹിക്കാനും
@skumarcreations13 жыл бұрын
Hare Krishna 🙏
@suja6052 жыл бұрын
krishnaa🙏🏼❤️
@vishnulalkrishnadas62626 жыл бұрын
നമിക്കുന്നു ഗിരീഷ് ചേട്ടാ.ഗുരുവായൂരിലെ കളഭത്തിന്റെ മണമുള്ള നന്ദനത്തിലെ ഗാനങ്ങൾ എഴുതിയതിനു....
ഇതാണ് ശുദ്ധ സംഗീതം എന്ന് പറയുന്നത്... ഈ പാട്ട് കേട്ട് ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത ഒരു മലയാളി ഉണ്ടോ എന്ന് സംശയം ആണ്... ചിത്രാമ്മയുടെ ആലാപന സൗകുമാര്യവും രവീന്ദ്രൻ മാഷിന്റെ ചിട്ടപ്പെടുത്താലും കൂടി ആയപ്പോൾ കൃഷ്ണൻ നേരിട്ട് ഇറങ്ങി വന്നു മുന്നിൽ നിൽക്കുന്നതുപോലെ...
@abhilashvpillai6 жыл бұрын
കണ്ണ് നനയാതെ ഈ പാട്ട് കണ്ടുതീർക്കാൻ കഴിയില്ല
@anumol556 жыл бұрын
ശരിയാണ്
@vibinvidyadaran36166 жыл бұрын
on
@devarajandevarajan77686 жыл бұрын
Abhilash Pillai j
@sreex995 жыл бұрын
Sathyama,ariyathe karanju poyii....
@ikrumon35225 жыл бұрын
പരമമായ സത്യം
@midhunchandran.b80335 жыл бұрын
അതുല്ല്യ പ്രതിഭകൾക്ക് വിനീത നമസ്ക്കാരം . ഏറ്റവും കൂടുതൽ ഞാൻ കേൾക്കുന്നതും കേൾക്കാനാഗ്രഹിക്കുന്നതുമായ ഗാനം
@sathanxavier19727 жыл бұрын
ഗിരീഷ് പുത്തഞ്ചേരി... രവീന്ദ്രൻ മാസ്റ്റർ... ചിത്ര ചേച്ചി ❤
@krishnapriya79466 жыл бұрын
Sathan Xavier aadu fillminte chunk ano
@ratheeshpillai93996 жыл бұрын
സൂപ്പർ song
@maheshmurali85076 жыл бұрын
നവ്യാ നായരുടെ അഭിനയം ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി
@sooryanbrahma5 жыл бұрын
Sathan Xavier malayalamsongs
@ananthu76655 жыл бұрын
Anthass
@shimarajan96244 жыл бұрын
இந்த பாட்டு ௧ேட்கும்போது அப்படி உடம்பு சிலிர்க்கும். Love from Tamilnadu 😍
@anoopstephen2153 жыл бұрын
That is the power of music bro. Love from Kerala. ( I knw tamil too) 😉
@manusk90322 жыл бұрын
മനുസ്ക്
@alagua3909 Жыл бұрын
இது என்னபடம்
@dsanu42056 ай бұрын
Nandhanam movie orginal vertion of tamil movie siden danush ananya
@rijoyyeshudas7033 жыл бұрын
Chithra chechi മനമുരുകി പാടിയ മനോഹര ഗാനം ✨️✨️✨️. നന്ദ എന്ന പൊന്നു മകൾ ഈ ചിത്രം thinu ശേഷമാണ് ജനിച്ചത്
Njn muslim anu .but e song orupadu ishata...krishana viliyil karjupogum😢
@beyou20013 жыл бұрын
Really great 😻 Jai shri Krishna... Ethu religion aayalum Sri Krishnanne snehikkam oru thettum illa... Krishna is an embodiment of love
@shamnasherin43263 жыл бұрын
സത്യം 🥰
@christyjoseph70416 жыл бұрын
കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്‍റെയുള്ളില്‍ വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ കാര്‍മുകില്‍ ............... ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും (2) വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ കാര്‍മുകില്‍ ............. നിന്‍റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍ (2) വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍ കാര്‍മുകില്‍ ...
@kalamolvc44025 жыл бұрын
christy joseph
@ayshuuu9335 жыл бұрын
Thank you
@devikarpillai70575 жыл бұрын
Thanks 😘
@resmisaji38534 жыл бұрын
Thanks
@jithin30694 жыл бұрын
The great lyricist Gireeshettan❤️❤️❤️❤️
@VenuGopal-yq4jp2 жыл бұрын
രാവണപ്രഭുവിൽ നിന്ന് തികച്ചും വ്യത്യസ്തമായ നന്ദനത്തിലേക്കുള്ള ചിന്താഗതി അഭിനന്ദനാർഹം ... ബിഗ് സല്യൂട്ട് രഞ്ജിത്ത് സാർ....
@vaibhav_unni.2407 Жыл бұрын
So true
@chandaranpilllai263 жыл бұрын
ഗിരിഷ് പുത്തൻചേരിയുടെ മനോഹരമായ രചനയും രവീന്ദ്രൻ മാഷിന്റെ അതി മനോഹരമായ ഈണവും ചിത്ര ചേച്ചിയുടെ കണ്ണുകളെ ഈറനണിയിക്കുന്ന ആലാപനവും നവ്യാ നായരുടെ മികച്ച അഭിയവും ചേർന്ന അതീവ മനോജ്ഞമായ ഗാനം ...........
@myfavoritevideosandsongs51925 жыл бұрын
ഈ പാട്ടൊക്കെ വീണ്ടും നാഷണൽ അവാർഡ് ന് അയക്കാൻ പറ്റുമോ? ഇല്ലാല്ലേ😢😢😢
@girishk72185 жыл бұрын
അത്രയും വിവരം ഉള്ളവൻ ഒന്നും അവിടെ ഇല്ല അല്ലെങ്കിൽ നേരത്തെ കൊടുത്തേനെ
@r.a.a.m.5 жыл бұрын
പോയതാണ്. പക്ഷെ പുതുമുഖം എന്ന നിലയിൽ ദേവദാസിലെ ഗാനങ്ങൾക്ക് ശ്രേയാ ഘോഷലിന് അവാർഡ് കൊടുത്തു
@Aru-nt6pv4 жыл бұрын
@@r.a.a.m. But Bairi piya nalla song thanneyanu Shreya gambheeramayi padiyittumund ath...
@r.a.a.m.4 жыл бұрын
@@Aru-nt6pv i fully agree
@lijomongeorge15734 жыл бұрын
@@Aru-nt6pv but it's better
@revanthraju36185 жыл бұрын
ദേശീയ പ്രശംസ കിട്ടാതെ പോയൊരു ഗാനം. പക്ഷെ അതിനെന്താ, കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയല്ലോ ചേച്ചിക്ക്
@jishnu47744 жыл бұрын
@Karan athinu daivathe kuttam enthinu parayunnu
@indhulakshmi15283 жыл бұрын
@Karan ee pattu padi kazhinjannu aa kuttiye kittiye atha kuttikk nandana ennu perittath
നിന്‍റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍ വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
@kamalprem5114 жыл бұрын
Topclass lines ahh
@babudevan34403 жыл бұрын
♥️❤
@julieanu62834 жыл бұрын
ചിത്ര ഏച്ചിക്ക് അല്ലാതെ മറ്റാർക്കും"ഈ ഗാനം ഇത്ര' സ്പർശിയായി",അത്ര മനോഹരമായി പാടാൻ സാധിക്കുകയുള്ളൂ!!! ## ചിത്ര ചേച്ചിയോട് ഒത്തിരി ഇഷ്ടം 🤗🤗🤗
@appusappuzz15364 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ചിത്ര ചേച്ചിക്ക് വേണ്ടി മാത്രം കമ്പോസ് ചെയ്തതാണ് ഈ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenkc36274 жыл бұрын
Satyam ❤❤
@muthumano7300 Жыл бұрын
Song super பாடகி k.s.சித்ரா அவர்களின் தேன்மதுர குரல் மனதை தொட்டு வருடிய அருமையான பாடல் மீண்டும் மீண்டும் ரசித்த பாடல் ♥️♥️♥️
@rekharao52107 жыл бұрын
Beautiful song. Chitra has sung it beautifully. In the end when she calls out Krishna, it melts our heart.
@SonyBravia-p7r5 жыл бұрын
ബാലാമണിയായി നവ്യ അഭിനയിക്കുക ആയിരുന്നില്ല. ഓരോ കാഴ്ചക്കാരന്റെ കണ്ണിലൂടെ നവ്യ ബാലാമണി ആയി ജീവിക്കുകയായിരുന്നു...അത് ഗുരുവായൂരപ്പന്റെ കടാക്ഷം എന്നല്ലാതെ മറ്റെന്ത് പറയാൻ.. ശ്രീകൃഷ്ണൻ ആയി വന്ന അരവിന്ദ് ആകാശും ഒറിജിനൽ ശ്രീകൃഷ്ണൻ ആയി കാഴ്ചക്കാരനു അനുഭവപെടണമെങ്കിൽ അദ്ദേഹത്തിനു ഗുരുവായൂരപ്പൻ അനുഗ്രഹം കൊടുത്തിരിക്കുന്നു ..ആളുടെ അഭിനയം കേമം...അദ്ദേഹത്തിന്റെ ചിരി ഒരാളും മറക്കില്ല ..ആളുടെ intro കാണാൻ വേണ്ടി ആ intro വീണ്ടും വീണ്ടും കണ്ടവരാണ് നമ്മൾ..കുട്ടിക്കാലത്തു നന്ദനം കണ്ട് കണ്ട് ആ ചിത്രത്തിലെ ഓരോ ഡയലോഗും കാണാപാഠം ആയവരുണ്ട്... കൂട്ടുകാരുമൊത്ത് അത് അഭിനയിച്ചു ചെയ്തിട്ടുണ്ട്. ഒരു സീൻ പോലും മോശം പറയാത്ത നല്ലൊരു സിനിമ
@Mr-hm9hq4 жыл бұрын
🖐😍
@vaishnavichinjuz4284 жыл бұрын
❣️
@nikhil36334 жыл бұрын
❤️😊
@bibinraj53054 жыл бұрын
sathyam...malayaliyude balamani thanne
@abhichinnan91534 жыл бұрын
നല്ല എഴുത്ത്.....
@aaryanaa77366 жыл бұрын
ഇതിലും വലിയ പ്രണയം സ്വപ്നങ്ങളിൽ മാത്രം...
@bijupd96724 жыл бұрын
ചിത്ര ചേച്ചി നമിച്ചു
@bijupd96724 жыл бұрын
ചേച്ചി വെരി ഗുഡ്
@ABINSIBY904 жыл бұрын
ഒരിക്കലും മറക്കാനാവില്ല നന്ദനം സിനിമയും ബാലാമണിയെയും. ബാലാമണിയായി നവ്യ നായർ പകർന്നാടി.. ദൈവീക സംഗീതമാണ് ചിത്രയുടേത്... ബാലാമണി തന്റെ പരാതികളും വിഷമങ്ങളും ഗുരുവായൂരപ്പനോട് പാടി പറയുന്ന പാട്ടു...
@prasannakumarkodoth41763 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഗാനം മാത്രമാണ് ജീവിതത്തിൽ എന്റെ കണ്ണ് നിറയിച്ചത്. ഓം നാമോ ഭഗവതേ വാസുദേവായ
@sreekanthguruvayoor199311 ай бұрын
❤❤❤❤❤
@aleenamariajoseph81166 жыл бұрын
This song made me cry ...this song when chithra Chechi sang by the grace of guruvaayoor appan she got a baby girl Nandhana ....
@ananthakrishnan51846 жыл бұрын
Aleena Maria Joseph so sad..... 😰 she lost her
@jubinsuryaaamii86195 жыл бұрын
2019 il evide arelum ondo ?
@athirats26345 жыл бұрын
ഉണ്ടല്ലോ
@nidanida7855 жыл бұрын
s
@revuadhi8545 жыл бұрын
Illa
@revuadhi8545 жыл бұрын
Illa
@nusrathsafra29275 жыл бұрын
und
@phelanronaldross92374 жыл бұрын
One of my Indian friend suggested me this song . What a mesmerizing voice the singer has. Truly Divine . Made me read about the Hindu God Krishna too.
@keerthanakutty4564 жыл бұрын
Singer KS chithra
@appusappuzz15364 жыл бұрын
She is the recipient of six national award most by any female singer in india 💜
@kamalprem5114 жыл бұрын
Awesome 😊
@BabuBabu-jn6vl3 жыл бұрын
Please come to Kerala - India
@ghi10903 жыл бұрын
Where r u from
@saleemasaleem93964 жыл бұрын
ഈ feel ഉൾക്കൊണ്ട് കൃഷ്ണാ എന്നുള്ള വിളികേട്ട്, കൃഷ്ണൻ രാധയുടെ അടുത്തുവന്ന് ഓടക്കുഴൽ നാദം മൂളികൊണ്ട് നിൽക്കും എൻ്റെ ചിത്ര ചേച്ചി നിങ്ങളെ ജീവനാണ്
@isra66654 жыл бұрын
അവസാനത്തെ ആ "കൃഷ്ണാ " വിളി ❤️❤️💯💯💯💯💯❤️❤️💯💯💯
@appusappuzz15364 жыл бұрын
One and only ചിത്ര ചേച്ചി ❤️❤️❤️
@jishnusbabu70275 жыл бұрын
2020 ൽ ഇവിടെ ആരെങ്കിലും ഉണ്ടോ ? കെട്ടുതുടങ്ങിയ അന്ന് മുതൽ എന്നും മനസ്സിൽ ഉള്ള ഒരു പാട്ട്. ചിത്രച്ചേച്ചി 😍😍❤️❤️
@akhilvelamparambilaravinda1416 жыл бұрын
ഈ പാട്ടൊക്കെ ഏതവനാടാ ഡിസ്‌ലൈക്ക് അടിക്കുന്നത്.. ഒരു തവണ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
അക്ഷരാഭ്യാസം ഇല്ലാത്ത ചിലരൊക്കെ വെറുതേ ഇതൊക്കെ കേൾക്കും,,, ഏതു ബട്ടൺ പ്രസ് ചെയ്യണമെന്നറിയാതെ, കൈ സിംബൽ കണ്ടതിൽ ഞെക്കും,,, മനപ്പൂർവമാകാൻ വഴിയില്ല,,, വിട്ടു കളയൂ,,,
@akash42195 жыл бұрын
Both Chithra chechi and Navya Nair should have got national film award for this movie... really a timeless classic of malayalam cinema
@praveenkc36274 жыл бұрын
So true.......
@arunajay18962 жыл бұрын
National awardil last round vare undayirunu... Bad luck. Ee varshavum undayirunu..
@vaibhav_unni.2407 Жыл бұрын
Certainly
@jamshimfwa43734 жыл бұрын
വരുംജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായിവിരിയാൻ കഴിഞ്ഞുവെങ്കിൽ..Heart touching കേൾക്കുന്നവരെ കരയിപ്പിക്കുന്ന എന്തോഒന്ന് ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.
@bibinraj53053 жыл бұрын
true
@NusaimaKannur3 жыл бұрын
Ufff എത്ര കേട്ടാലും കണ്ടാലും മതി വരാത്ത കണ്ണിന് ഈറനണിയിക്കും അഭിനയവും പാട്ടും ആലാപനവും.. 😍😍😍😍👍👍👌👌👌👌👏👏👏👏👏
@sreekanthguruvayoor1993 Жыл бұрын
❤
@rechus30686 жыл бұрын
എന്റെ കൃഷ്ണാ.. ഗുരുവായൂരപ്പാ.....most important song of my life....
@cinemaanews55075 жыл бұрын
Rechu s mm
@magic_shop41445 жыл бұрын
One of my father's friend used to have this song as his ringtone. I was 14 years old.. I asked Uncle for the song... Honestly I don't understand a single word but I could feel the depth.. I used to tear up that time... Somehow I lost the song.. after 10 years, I'm listening to it again... You know what, nothing changed.. I tear up Everytime I listen...
@shrutiadityan24912 жыл бұрын
❤️❤️❤️❤️❤️
@darshakp4755 жыл бұрын
"നിന്റെ നന്ദന വൃന്ദാവനത്തിൽ പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ വരും ജന്മത്തിലെങ്കിലും ശൗരെ ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ നിന്റെ കാൽക്കൽവീണടിയുവാൻ കഴിഞ്ഞുവെങ്കിൽ..." കണ്ണുനിറയാതെ ഈ ഗാനം കേൾക്കാനാവില്ല ഓരോ വരിയുടെയും അർത്ഥതലങ്ങൾ ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കാൻ പ്രാപ്തമാണ്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി സാറിനും ചിത്രച്ചേച്ചിക്കും കൂടാതെ അതിമനോഹരമായി അഭിനയിച്ച നവ്യ നായർക്കും ഒരായിരം നന്ദി.
@k_i_chu_s20002 жыл бұрын
അന്ന് ഒരു പാട്ട് പാടി വെച്ച് ഇന്ന് ആർക്കും പാടി തീർക്കാൻ പറ്റാത്ത രീതിയിൽ അത്രയും ഫീലോട് കൂടിയാണ് ചിത്രാമ ഇത് പാടി വെച്ചിരിക്കുന്നത് (കൃഷ്ണാ ....)
@ranjithranju62484 жыл бұрын
ഒന്നും പറയാൻ എനിക്ക് കഴിയുന്നില്ല, കരയുകയാണ് ഓരോ വട്ടം കേൾക്കുമ്പോഴും കാരണം എന്റെ ജീവിതം അങ്ങനെ ആണ്. ഗുരുവായൂരപ്പ അവിടുന്ന് ഒള്ളു 😔😔😔എന്റെ വിഷമം മാറ്റാൻ
@apnair18 жыл бұрын
Just cant control my tears whenver i listen to this song, chithra was directly in touch with god when she sang this, raveendran master and girish combo just melts your heart, brilliant composition
The movie is all about her Krishna Bhakthi.. There is no importance to even Krishna... Navya Nair steals the show all herself.. Thanks Siddique n Ranjith for this classic.. Beautiful music by Raveendran Master... Koodos to Chithra Chechi.. Girish Puthenchery's Lyrics... The Raga Harikamboji adds to this score.. :)
@rajeshbhasker50494 жыл бұрын
2020 ഇലും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ. ചിത്ര ചേച്ചി മരണമാസ്, നവ്യ അടിപൊളി, മൊത്തത്തിൽ കൊലമാസ്സ്.
@babus14072 жыл бұрын
2022
@yogeshreshma50182 жыл бұрын
Super
@Dilipkumar-le4dt4 жыл бұрын
എന്റെ കുഞ്ഞുമോൾൽകീ പാട്ടു കേൾപ്പിച്ചു കൊടുത്തപ്പോൾ എന്റെ മോളു കരഞ്ഞുപോയി അത്രയ്ക്ക് ഫീലാണ് ഈ പാട്ടിനു. ഇപ്പോൾ എന്റെ മോള് ഈ pattu കേട്ട് എപ്പോഴും കൃഷ്ണനെ വിളിക്കും... കൃഷ്ണാ എന്ത് ഫീലാ 👌👌🙏ഈ പാട്ടിനു ഡിസ്‌ലൈക്ക് ചെയ്ത തെണ്ടികൾക്കു ചിത്ര ചേച്ചിയുടെ കാലു കഴുകിയ വെള്ളം കുടിക്കാൻ അധികാരമില്ലാത്തവരായിരിക്കും...... Ohh ഞെട്ടിപ്പോയി..നന്ദനം cinema കണ്ടവർ like please
@ganeshvs27576 жыл бұрын
Eee viliyil saakshal Krishnan polum odiyethum......athra power full song ..... chithramakkoru bigg salute ..........
@bhavanivbns2245 жыл бұрын
I from thamilnadu I can't understand this song... Music no language... Love you Chithra amma... 😍😍😍
@suryakhajuria98748 жыл бұрын
language doesn't bother when singer is Chithra maa . 😍😙
@mamathasumana92297 жыл бұрын
Exactly My Friend..
@bibinbalakrishnan14557 жыл бұрын
She is touched by God while singing the song
@deepthisathi40516 жыл бұрын
sandeep
@kamalprem5114 жыл бұрын
Yes
@praveenkc36274 жыл бұрын
👌👌👍👍 chithra chechi ❤❤❤😂
@Deepthideepzzminu4 жыл бұрын
ചിത്ര ചേച്ചിയെ നമിച്ചു പോയ ഗാനങ്ങൾ എടുത്ത് നോക്കിയാൽ മുന്നിൽ തന്നെ ഈ പാട്ട് ഉണ്ടാകും. അത്രക്കും കരഞ്ഞിട്ടുണ്ട് ഈ പാട്ട് കേട്ടിട്ട്. ഉണ്ണികണ്ണൻ ഓടി വന്നിട്ടുണ്ടാകും ഈ പാട്ട് കേട്ടിട്ട്. കൃഷ്ണാ എന്ന് അവസാനം ചേച്ചി വിളിക്കുമ്പോൾ കുളിരു കോരും😍 നവ്യ ചേച്ചി ജീവിച്ചു കാണിച്ചു ഈ പാട്ടിൽ. 😍😘😘😘 2020?
@kamalprem5114 жыл бұрын
😊
@bineeshpalissery4 жыл бұрын
ഭക്തി വിപ്ലവം പ്രണയം വിരഹം വിഷാദം എല്ലാം രവീന്ദ്രൻ മാഷിന് പാട്ടുകളിലൂടെ അനുഭവിപ്പിക്കാൻ കഴിയും...
Ithinu pakaramvekkan vere eth pattinakum..chitrechi... What a song... Hruthayamkondanu ningal padiyath... Gireesh puthencheri...really miss u 😞😢.raveendran mashe...lots of love ❤...
Agil narayanan exactlyy..veroru actressineyum e rolil sangalppikkan polum pattilla
@annajohn89636 жыл бұрын
She looked the part..but don't know I always feels a fakeness/over smartness in her performances..dance or films..just don't feel a grace like manju,kavya
@merin92985 жыл бұрын
Anna John nvya is a better actress than kavya..own voicil dub polum cheyyilla kavya..eppozhum orupolulla mannerisms anu..pinne chila samayathu sreejayude voice kurachu irritating anu.athukondu kvyayude actingil oru poornntha illa..
@sujish3315 жыл бұрын
@@annajohn8963 navya is better than Kavya
@anjusavolg58514 жыл бұрын
കൃഷ്ണാ എന്ന ആവളികേൾക്കുേമ്പോൾ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും
@appusappuzz15364 жыл бұрын
സത്യം 💯💯💯
@rahulpr60892 жыл бұрын
ചിത്രച്ചേച്ചി ടെ വോയ്‌സ് ഇൽ കണ്ണന്റെ ദൈവികത നിറഞ്ഞുനിൽക്കുന്നപോലെ.... എന്തൊരു devine song✨️✨️✨️
@yogi_aesthete6 жыл бұрын
Wow... I'm from karnataka ..I can't understand anything..but I fall in love with this song...I started to love maleyalam language as well❤ ❤❤❤
@kamalprem5115 жыл бұрын
thnx
@yogi_aesthete5 жыл бұрын
Oh okay... 😊
@pavanraj9445 жыл бұрын
Im also from karnataka and im feeling same as u....love u chitramma
@abhishekkmadhu79574 жыл бұрын
I love your kannada movies .I like vishnuvardhan sir,rajkumar sir,puneeth, yash etc. ..
@kunju73574 жыл бұрын
Wow😍😊
@remyashinus.r84988 жыл бұрын
navya chechi super actor
@niyaniya5606 жыл бұрын
Navya jeevichu e songil
@stephy69755 жыл бұрын
Ee filmil
@binushaji87444 жыл бұрын
Sathyam
@merin92984 жыл бұрын
E filmil..she is a great actress
@honestymatters83684 жыл бұрын
പക്ഷേ അന്ന് മഞ്ജു warrier inte pale imitation ആണെന്ന ആക്ഷേപം ഉണ്ടാരുന്നു
@amalvenu_vm48444 жыл бұрын
@@honestymatters8368 അത് ശബ്ദത്തിലും രൂപത്തിൽ മഞ്ജു വാര്യരുമായി നല്ല സാമ്യമുണ്ട് നവ്യക്ക്. അത് കൊണ്ട് തോന്നുന്നതാ. ഇമിറ്റേഷൻ ഒന്നുമല്ല
@meghamadhu32654 жыл бұрын
എത്ര കേട്ടാലും മതി വരത്തെ evergreen song... മനസു തണുക്കും... കൃഷ്ണ 😊😊... കണ്ണ് നിറയിക്കും 😢
@dhyanpranavmn54324 жыл бұрын
Thnk U Renjith sir for such a brilliant movie which portrays a true devotee of lord Krishna ,Balamanni
@muhammednishalktkerala6435 жыл бұрын
Masha Allah,Amazing💖💖💖💖💖💖💖 Raveendran master and Chithra madom👏👏👏👍👍👍👍👍🎵🎵🎵🎵💖💖💖💖💖💖💖
@apeoli2 жыл бұрын
Allah = Satan
@angelmaryandrewssss5 жыл бұрын
Pritviraj inte ee bhangi vere oru cinemayilum kandittilla
@reeemmaaa6004 жыл бұрын
Kathuna age allee
@nivasnadanam87453 жыл бұрын
ശരിയിണ്
@mansoorshamil45973 жыл бұрын
He was just 20yrs old at dat time
@bkbalakrishnan5 жыл бұрын
Whenever I feel depressed or tensed, I listen to this song. Magic. Tension and depression disappear. My best wishes to the creators of this wonderful composition. God bless you all.
@leelaanu35002 жыл бұрын
Gllkccvbmjgxfjkdfhlj
@favouritemedia67864 жыл бұрын
*പാഞ്ചാലി വസ്ത്രാപേക്ഷം രംഗം അതെ പോലെ ഒരു രംഗം ആണ് ഇതും... അവിടെ പാഞ്ചാലി ആണെകിൽ ഇവിടെ ബാലാമണി... അവിടെ വസ്ത്രാക്ഷേപമാണെകിൽ ഇവിടെ... ബാലാമണി തന്റെ അവഗണയെ ഓർത്ത് ദുഖിക്കുന്നു... പാഞ്ചാലി അവസാനം കൃഷ്ണ എന്നെ രക്ഷിക്കണേ എന്ന് ഉറക്കെ വിളിക്കുന്നു... അത് പോലെ തന്നെ ഇവിടെ ബാലാമണിയും കൃഷണ എന്ന് ഉറക്കെ നെഞ്ച് പൊട്ടി വിളിക്കുന്നു... വിളി കേട്ട് പാഞ്ചാലിയുടെ അടുതേക്ക് പാഞ്ചാലിയെ രക്ഷിക്കാൻ കൃഷ്ണൻ ഓടി എത്തുന്നു...അതുപോലേ ഇവിടെ...കൃഷണ എന്ന് ഉള്ള ബാലാമണിയുടെ വിളികേട്ട് ... തന്റെ പ്രിയതമൻ... മനു ബാലാമണിയുടെ അടുത്തേക്ക് ഓടി എത്തുന്നു*
@AkhilsTechTunes4 жыл бұрын
3:18 രണ്ട് ഭാവങ്ങൾ ഒരേ ഷോട്ടിൽ. ഞാൻ ഈ പാട്ടിൽ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്ന് 👍
@jaibharathjaibharath35213 жыл бұрын
What an observation, good.
@johnpsamuel85866 жыл бұрын
Amazing,3 State awards ,One of the historical achievement in Malayalam film industry
@vishnuvg25424 жыл бұрын
4 state awards
@jayankv93146 жыл бұрын
സംഗീതത്തിലും ഒരു സത്യമുണ്ട് അത് മനസിലാകും ഇങ്ങനെ ഉള്ള പാട്ട് കേട്ടാൽ
@gayathrikingini94925 жыл бұрын
Jayan K. V, you r absolutely right
@ajithapramod37085 жыл бұрын
Valare shariyan sangithahilum daiveekam und
@jamshi_mfwa79936 жыл бұрын
വരും ജന്മത്തിലെങ്കിലും ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ ..🐴💐🌸💮🏵🌹🌺🌻🌼🌷
@kamalprem5115 жыл бұрын
great lines
@praveenkc36274 жыл бұрын
❤❤❤
@praveenkc36274 жыл бұрын
Awesome line 👌👌
@abhijithsuresh33733 жыл бұрын
Girishettan Magic.soul
@ahalyark38113 жыл бұрын
❤️
@sreenivasancg69674 жыл бұрын
I feel the presence of Kannan around me when i hear the song...I feel tears was not from eyes but from heart...such a nice movie...Soulful sound with mesmerizing expressions make it perfect...
@Smileweaverr4 жыл бұрын
വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍.......❤
@jobxavier9 жыл бұрын
my all time favourite, heard it over a 100 times. absolutely top class.
@deeputhomas86865 жыл бұрын
Top singer 🎤 Snehakutty yude song kettittu original kelkkan vannathaaa 2 um sprrr
@joe0760515 жыл бұрын
Njanum athe.
@shajithajan53235 жыл бұрын
Me 2
@indhuindhu84205 жыл бұрын
Njanum
@sivant60635 жыл бұрын
Part
@sivant60635 жыл бұрын
@@joe076051 been
@suprithhs1835 жыл бұрын
I'm from karnataka but I love this song and moovie and chitra amma voice Supervb really she is goddess Saraswathi amma
@techdruid3 жыл бұрын
Love u bro
@meeramksanandan30253 жыл бұрын
ഈ പാട്ട് എന്ന് കേട്ടാലും കണ്ണ് നിറയും അറിയാതെ ഇവിടെ ഓരോരുത്തരും എഴുതിയത് ഹൃദയം തൊടുന്ന വാക്കുകൾ ആണ് കൃഷ്ണൻ അടുത്ത് ഉള്ളപോലെയാണ് ഹൃദയമിടിപ്പ് വരെ കൂടും എത്ര കേട്ടാലും മതിവരാത്ത പാട്ട് എല്ലാവരും പ്രതിഭകളാണ് ചിത്രചേച്ചിയുടെ ആ കൃഷ്ണാ വിളി കണ്ണീർ പ്രവാഹമായി .... കൃഷ്ണാ ഗുരുവായൂരപ്പാ .....
@ajmalrider624 жыл бұрын
മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചി ഉയിർ💓
@rafigaallerygaalaryrafi53545 жыл бұрын
നന്ദിഗിരീഷേട്ടാ.. ചിത്ര ചേച്ചി: ആർദ്രമായി മനസ്സിൽ പെയ്തിറങ്ങിയ മനോഹരമായ ഗാനം ഞങ്ങൾക്ക് നൽകിയതിന് ഒരായിരം നന്ദി :
@palakeelsacheendran49819 жыл бұрын
The presence love and touch of God are behind all masterpieces. Lord Guruvayurappa must have blessed Chithrachechi abundantly while rendering this gem of a song.This is the jewel in her crown.
@sidheek41949 жыл бұрын
ever green song,,,chithra chechy amazing my favourite chithra chechy song collection this one
@arunviswanath64822 жыл бұрын
Chithrechi.... No words.... Divinity in this song will remain till end of the universe....
@thomaskovoor27512 жыл бұрын
എന്തൊരു ഫീലാണ് ഈ പാട്ടിന്. രോമം എണീറ്റ് നിൽക്കും. രവീന്ദ്രൻ മാഷിന് big salute