Last scenes ആരും ഒരിക്കലും മറക്കില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഇഷ്ടം കൂടി വരുകയാണ്...
@santhoshrajan3884 Жыл бұрын
സത്യം 😄😄😄.. ഒരു വല്ലാത്ത സിനിമ ❤️❤️😍😍... ഇത് കാരണം ഗുരുവായൂരും ഗുരുവായൂരപ്പനും പ്രാണൻ ആയ ഞാൻ 😄😄
@sobhar4616 Жыл бұрын
😮
@vasanthakumari6472 Жыл бұрын
l
@RaheemRahee-kk5wf11 ай бұрын
Chirippikkalle
@htcone4110 ай бұрын
@SaiKumar-wk4mk10 ай бұрын
ചിത്രേച്ചിയുടെ പാട്ട് പിന്നെ ആ അവസാന രംഗവും ജീവനുള്ള കാലം വരെ മറക്കില്ല. ഹരേ കൃഷ്ണാ🙏
@dobby871711 ай бұрын
ഗുരുവായൂർ അമ്പലത്തെ കുറിച്ച് എപ്പോഴും കേൾക്കാറുണ്ട്. famous അമ്പലമാണ്, എപ്പോഴും നല്ല തിരക്ക് ആണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും അറിയില്ലായിരുന്നു, ഒരു രണ്ട് മാസം മുൻപ് വരെ. ഒരു ദർശനത്തിന് അത്രെയും വലിയ ഒരു q ഞാൻ കാണുന്നത് അന്ന് രണ്ട് മാസം മുൻപ് ഗുരുവായൂർ പോയപ്പോൾ ആണ്. സത്യത്തിൽ അവിടെ എനിക്ക് ഒരു അത്ഭുതമായിട്ടാ തോന്നിയെ. വലിയ ദൈവ വിശ്വാസം ഒന്നും ഇല്ലാത്ത ഞാൻ കൃഷ്ണന്റെ ഒരു fan ആയി മാറിയപോലെ. ശരിക്കും ഒരു അത്ഭുതമാണ് ഗുരുവായൂർ അമ്പലം.. 🙏🏻❤️
@ravindrankk245710 ай бұрын
എൻ്റെ പൊന്നേ കൃഷ്ണ കാത്തോളണേ ഭഗവാനെ
@shajikumar394810 ай бұрын
അൽഭുതം മാത്രമല്ല ഒരു വികാരമാണ് ഒരു രോമാഞ്ചം. ആണ്. ഗുരുവായൂർ ശ്രീകൃഷ്ണ ഭഗവാൻ
ഒരിക്കൽ പോയാൽ ഗുരുവായൂർ നമ്മളെ വിളിച്ചുകൊണ്ടേയിരിക്കും...കൃഷ്ണാ ❤️
@ananthu85347 ай бұрын
Anyone after "ഗുരുവായൂർ അമ്പലനടയിൽ"?. ബാൽക്കണി ഇല്ലാത്ത, ഓല മേഞ്ഞ മേൽക്കൂരയുള്ള കരുനാഗപ്പള്ളി TNP തിയേറ്ററിൽ LP സ്കൂൾ കാലത്ത് കസിൻസിൻ്റെയൊപ്പം ഇരുന്ന് കണ്ട പടം. 22 വർഷങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ മൾട്ടീപ്ളകസ് തിയേറ്ററിലിരുന്ന് അതേ ഹീറോയുടെ പടത്തിൻ്റെ ക്ലൈമാക്സിൽ ആ പഴയ ഓർമകൾ വീണ്ടും നിറയുന്നത് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു❤.
@Revathy20006 ай бұрын
Njanum
@bitu-4OP6 ай бұрын
Karunagappally 🙂
@vishnur6587 Жыл бұрын
മലയാളത്തിലെ സീനിയർ താരങ്ങൾ എല്ലാവരും ഒരു ഫ്രെയിമിൽ ❤
@vyshstorys10 ай бұрын
Correct
@anshadem5781 Жыл бұрын
കണ്ണുകൾ നിറയുന്ന നിമിഷം 👌👌👌🙏🙏🙏
@gopangopan97728 ай бұрын
Addd
@ananthuraveendran370 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടമുള്ള മൂവി 🥰. ഇതിലെ ബാലാമണിയെപോലെയും മനുവിനെ പോലെയും ജീവിക്കാൻ സാധിക്കുന്ന എത്ര ഭാഗ്യവാന്മാർ ഉണ്ട് ഭൂമിയിൽ 🥰🥰
ഞാൻ ഒരു ദൈവ വിശ്വാസി അല്ല പക്ഷെ ഈ സിനിമയുടെ climax ശെരിക്കും ഒരു feel തന്നെയാണ് ❤
@jochuMira Жыл бұрын
Krishna ennale pere mattnam
@purushothamankb578110 ай бұрын
മനസ്സിൽ നിന്നും പോവാത്ത ഒരു സിനിമ🙏🕉️🥰 എത്രയോ പ്രാവശ്യം മൊബൈലിൽ കണ്ടിരിക്കുന്നു. തീയറ്ററിൽ മൂന്ന് പ്രാവശ്യം കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ....
@dhakshinadruvam37619 ай бұрын
ക്ലൈമാക്സ് ഒരു 100 പ്രാവശ്യം കണ്ടിട്ടുണ്ട്.... ഐ ലവ്... ജ്ഞാനും ഇതുപോലെ ഒരു പെൺകുട്ടി ആണ്...... എന്റെ ലൈഫ് ഇതുപോലെ ഒരു ചേഞ്ച് സംഭവിച്ചു.. The ultimate power എന്റെ മുമ്പിലും വന്നു 💕💕💕❤️
@oneandonly59755 ай бұрын
Aa story onnu parayamo
@dhakshinadruvam37615 ай бұрын
എന്റെ ചാനലിൽ ഫുൾ ആ സ്റ്റോറി ആണ്.... ആ കഥയുടെ ബാക്കി ആണ് എന്റെ ജീവിതം 😊😊💕💕❤️
@dhakshinadruvam37615 ай бұрын
എന്റെ ചാനെൽ full എന്റെ...ആ മിറാക്കലിന്റെ ബാക്കി ആണ്.. 😊😊
@santhoshr41435 ай бұрын
who
@aji9803 Жыл бұрын
Enthoru bhangiya prithviye kanan eee movie lu.... Cherunna oru krishnanum aaa avasanathe ottam 🔥🔥
@krishnapriyaa.998 ай бұрын
ആ ലാസ്റ്റ് ബിജിഎം അതും വിഷുവിനു കേൾക്കുമ്പോൾ 💛💛How fresh it still is💛
@mahimathampi4 ай бұрын
രോമാഞ്ചം ❤
@sidharth96sidhu268 ай бұрын
2024 ൽ ഇന്ന് (13/4/24) വിഷുവിന് പിറ്റേന്ന് ഈ സീൻ കാണുന്നവർ ആരൊക്കെയുണ്ട് ❤️
@SandraSunil-f7o8 ай бұрын
Njan
@lachulachmi15778 ай бұрын
♥️
@Subinkp-kk4jlАй бұрын
Yes bro
@itsmarvar Жыл бұрын
What a ride this movie takes you on ! Through laughter and tears, a masterpiece!
@Parvathys23 Жыл бұрын
ഭാഗവാനറിയാം. സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാൻ സമയമാകുബോൾ എല്ലാം നടക്കു 🙏🙏🙏🙏🙏❤❤❤
@VijilsomanVijilsoman-pm7dz7 ай бұрын
Ano
@sreeharijayakumar26714 ай бұрын
❤
@vd-15103 ай бұрын
True💯
@ashishpg9307Ай бұрын
🙏🙏🙏
@manuaravindkaravind842513 күн бұрын
😊
@vvskuttanzzz11 ай бұрын
കുട്ടിക്കാലത്ത് ശരിക്കും ഗുരുവായൂരപ്പാണെന്ന് കരുതിയ കുട്ടിക്കാലം ❤ അവസാനത്തെ ആ bgm ഉം ആ സീനും 🙏
@vyshstorys10 ай бұрын
😍
@itsmarvar Жыл бұрын
We have the best artists - writers, lyricists, music directors, actors ❤
@annaalina61611 ай бұрын
7:25 - 7:30 പ്രിത്വിരാജിന്റെ നിഷ്കളങ്ക ചിരി.❤
@vyshakk76976 ай бұрын
കിണറിന്റെ പടവിൽ കയറി നിന്ന് എന്റെ 'കൃഷ്ണാന്നു' ബാലമണി വിളിക്കുമ്പോൾ കളിക്കു കയറി നിന്നതാണേൽ ഇങ്ങു ഇറങ്ങിക്കോ എന്ന് പറഞ്ഞു ഒരു എൻട്രി ഉണ്ട് 🥰 എന്നിട്ടു പറയുന്നുണ്ട് നിങ്ങളുടെ കല്യാണം കഴിയണ വരെ ഞാൻ ഇവിടെ തന്നെ ഉണ്ടാകുന്നു.അവിടെ മുതൽ ഇവിടെ വരെ തന്റെ ഭക്തക്കുവേണ്ടി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യിപ്പിച്ചു അവസാനം എല്ലാം ശുഭം ആക്കിക്കൊടുത്തു.അവസാനം vip വന്നത് കൊണ്ട് തൊഴാൻ പറ്റാത്ത ബലമാണിക് ഇങ്ങോട്ട് ഇറങ്ങിവന്നു VIP ദർശനവും കൊടുത്തു.. Aiwa മനസ് നിറച്ച ക്ലൈമാക്സ് എന്തോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും എത്ര കണ്ടാലും വീണ്ടും കാണുമ്പോൾ ആ പുതുമ കിട്ടുന്ന വേറൊരു ക്ലൈമാക്സ്യും ഇല്ലന്ന് തന്നെ പറയാം 👌... Wellmade ranjith❤️
@Subhashbabu-np5rf Жыл бұрын
❤സൂപ്പർ ❤അടി പൊളി ❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അഭയം ❤
@akhil13487 ай бұрын
After watching ഗുരുവായൂർ അമ്പല നടയിൽ
@swathit6915 Жыл бұрын
One of the best movie I have seen... evergreen movie
@vinodkumark6121 Жыл бұрын
ഇത്രയും നല്ല ഒരു സിനിമ ഇത് വരെ കണ്ടിട്ടില്ല..
@sijuvengathadathil50576 ай бұрын
അമ്പലത്തിലാണ് അവന്റെ gems കച്ചവടം
@nandu90606 ай бұрын
എത്ര കണ്ടാലും മതിവരാത്ത ഫിലിം ❤
@vysakhthambaan52711 ай бұрын
ഇതൊക്കെ re release ചെയ്താൽ എന്റെ പൊന്നെ 🙏🙏
@shalu.raj.7 ай бұрын
From 12:12 to 13:03 Raveendran magic... ♥️
@rajeleenac5036 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത സീൻ
@amruthkrishna-k7x Жыл бұрын
ഡൽഹിയിൽ നിന്നും വന്ന VIPക്ക് സുരക്ഷ കൊടുക്കുന്ന പോലീസ്, ഭക്തയെ പുറത്ത് വന്ന് ദർശനം കൊടുക്കുന്ന ഭഗവാൻ ✨️
@AnuasluRizu Жыл бұрын
Sherikkum athanu bagavaan
@AnuasluRizu Жыл бұрын
Avarude munnil eth vip kalum vattapoojyam
@AnuasluRizu Жыл бұрын
😢
@joshyjoshypeter621911 ай бұрын
❤❤❤
@sethumadhavanmenon767711 ай бұрын
കണ്ണൻ ആൾ ലെവൽ വേറെ.❤❤❤❤
@vijayalakshmiramdas3097 Жыл бұрын
Krishna Guruvayurappa with tears❤
@deveshkumarvv7 ай бұрын
Anyone After Guruvayoor Ambalanadayil 🫠😜
@Hriddhidevam6 ай бұрын
പണ്ട് ഗുരുവായൂർ പോയപ്പോ അവിടെ അരങ്ങേറ്റം നടക്കുന്ന പൂന്താനം ഓഡിറ്റോറിയത്തിൽ ഭാരതനാട്യം കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ അടുത്തായൊരു കൂവളത്തറയിൽ ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഞാൻ അങ്ങോട്ടും ചിരിച്ചു പെട്ടന്ന് വൈകീട്ട് ദീപാരാധന തുടങ്ങും മുൻപ് ആ കൂവളത്തറയിൽ ദീപം കത്തികാറുള്ളത് പതിവാണ് ആ സമയമാവും വരെ ഞാൻ ആ പയ്യൻ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു ഒറ്റ നോട്ടം പിന്നെ അങ്ങനൊരു വ്യക്തിയെ പിന്നെ കണ്ടിട്ടില്ല ഞാൻ കുറേ തിരഞ്ഞു എവിടെ കാണാൻ പിന്നീട് ഈ കാലത്ത് പൂന്താനം ഓഡിറ്റോറിയത്തിനടുത്തായി കൂവള തറയിൽ പലരും ഒരു പയ്യൻ ഇരിക്കുന്നതായി കണ്ടെന്നു പറയുന്നു ന്റെ കണ്ണൻ ആവും അല്ലാ ആളുത്തന്നെയാ അല്ലെങ്കിൽ ഒരുപാട് തവണ അങ്ങേരെ കാണാൻ പോവാറുണ്ട് ഒരിക്കെ എന്നെ ഒന്ന് കണ്ടേക്കാം എന്ന് അങ്ങേർക്ക് തോന്നി കാണും 🥲
@mansoormattil12646 ай бұрын
I saw Guruvayoor Ambalanadayil last week ❤😊❤ .....Soooooper film 🎥 🎞 🎦 🎬
@syamkumar73876 күн бұрын
എത്ര കണ്ടാലും എപ്പോ കണ്ടാലും കണ്ടിരുന്നു പോകും ഈ ക്ലൈമാക്സ് 😘
@hafizsalim145 Жыл бұрын
Great legends in this movie
@pr.mp4456 Жыл бұрын
Theatre experience il goosebumps aayirikum 🔥
@leorazz2882 Жыл бұрын
ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ😢😢
@rahulbhasi6098 ай бұрын
ഗുരുവായൂർ അടുത്ത് തന്നെ ജനിച്ച ഞങ്ങളൊക്കെ ഭാഗ്യമുള്ളവരാണ്
Whenever I watch the last scene, I get tears in my eyes and goosebumps ❤ Hare Krishna Guruvayurappa
@KurukkanxАй бұрын
അമ്പോ ഈ പാട്ട്😮🔥 mind blowing
@Balakrishnan-jy3ql5 ай бұрын
AFTER GURUVAYOOR AMBALANADAYIL WATCHING THIS VIDEO
@NithinKk-ld6sw Жыл бұрын
12:15 Fvrt bgm ❣️🌟
@Clown09029 ай бұрын
ഞാൻ ഒരു 100 തവണയിൽ അധികം കണ്ട സിനിമ. 🙏🙏🙏 ❤️
@sutheeshkumarsutheesh9868 Жыл бұрын
ഹരേ കൃഷ്ണ 🕉️🙏🏻
@geethalaxman2872 Жыл бұрын
Lovely Pic.Lovely song.
@bijuattuparambil69246 ай бұрын
നന്ദനം full movie ഇടാമോ please....
@syamkumar73876 күн бұрын
12.12 രോമാഞ്ചം 😍 രഞ്ജിത്തണ്ണാ ബലമാണിയെ ഗുരുവായൂരപ്പന്റെ നടയിൽ എത്തിക്കാൻ പറ്റുമോ 😍 അങ്ങനെ ഒരു സീനിനായി waiting from Dubai 🥰🥰
@sonustephen24088 ай бұрын
Climax👏no words
@lincythomas540211 ай бұрын
പാസ്പോർട്ട് ഇല്ലാതെ എങ്ങനെ പോകും...... 😍😍😍😍
@rajeshkm42010 ай бұрын
ബസ്സിൽ പോകും
@aiyappankrishnapillai51978 ай бұрын
Who said she is going to the US! Banglore Manu work cbeyunna company host cheyunna party undenn parayunund..so they are going to Bangalore maybe. Manu aavum pineed US il poittundavuka and eventually Balamani too.
@lincythomas54028 ай бұрын
@@aiyappankrishnapillai5197 അമേരിക്ക എന്ന് എടുത്തു പറയുന്നുണ്ട് അത് കൊണ്ട് പറഞ്ഞൂ എന്നെ ഒള്ളു
@adershaadhi57259 ай бұрын
No caption ❣️
@gazalsingerdevimenon5263 Жыл бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ ❤
@subramanianpt73694 ай бұрын
ഇതു കണ്ടാൽ എന്റെ കണ്ണ് നിറയും
@ajithakumari6165 Жыл бұрын
❤❤❤
@nandhanasg8478Күн бұрын
Full movie
@harimugundhan15612 ай бұрын
Can anyone translate these malayalam paragraph 13:58 to english, pls
@Sharoof-wu5qt2 ай бұрын
These may be hallucinations of the girl's mind: holy births may appear, calling out the names of Christ, Krishna, Muhammad
@harimugundhan15612 ай бұрын
@@Sharoof-wu5qt Thank you so much
@leninashok87146 күн бұрын
Climax ❤❤💚💚
@arunv30924 ай бұрын
ഹോ മനുഷ്യനെ കരയിപ്പിച്ച രംഗം.... 😊😊😊😊love u നവ്യ ❤
@rajeshrajeshshankar66345 ай бұрын
Last seen ufuuuu,,, mone romajam🎉🎉🎉
@presannakumariv604410 ай бұрын
ഞാന് കണ്ടിട്ട് ഉണ്ട്. പല തവണ
@anasappu663011 ай бұрын
12:07 MOVIE PEAKED FROM HERE 🪄✨
@VinodKumar-jd6lr Жыл бұрын
ന്റെ കൃഷ്ണ 🙏🙏🙏🙏
@zzz65265 ай бұрын
Whats the connection between this films scene and the recent prithvirajs film , can anyone explain
@ananthakrishnants86897 ай бұрын
Guruvayoor ambalanadayil kandavar indo
@syamkumar73874 ай бұрын
മാസ് മൂവി യെ വെല്ലുന്ന ക്ലാസ്സ് മൂവി Renjith Sir 🥰
@CEJAYARAMS7 ай бұрын
Guruvayoor ambala nalayana movie climax in nandanamovie universe.....today release G A N
@arunsathyan65983 ай бұрын
@13.05 🔥🔥🔥 repeat mode 💕
@SajjuDailyVlogs3 ай бұрын
Nnalum ee movie kaanumbo njan karuthila Ranjit nte keep aanu Revathy nnu.. Such a brilliant work 😊
@febinfrancis4372 ай бұрын
2k24 ipoyum ithukannunavar oru like
@anooppa385 ай бұрын
Guruvayoor appa ende muthe 😊😊😊😊
@sudhasuresh307410 ай бұрын
Good
@abdulahaseeb6471 Жыл бұрын
Jagathy innachan ❤❤❤
@sabus1639 Жыл бұрын
I more like this vedio❤
@fannyfrancis67736 ай бұрын
Heart touching song❤
@epichistory8175Ай бұрын
8:12 😂😂😂😂😂
@malumalu6017 Жыл бұрын
Unniyettan 😌💕
@hariharan7640 Жыл бұрын
Krishna ❤❤
@VishnuKashi-r4n Жыл бұрын
❤❤❤❤❤❤
@smithasoman47885 ай бұрын
Ethra kandalum mathivarunill nadanamm 👍
@radhikap.r66774 ай бұрын
👍🏻
@VishnuKashi-r4n Жыл бұрын
എന്റെ ഗുരുവായൂർ കൃഷ്‌ണ
@rajeshcholamparambil651110 ай бұрын
Krishna guruvaayoorappaa saranam 🙏💞
@DeltaJes-co8yu Жыл бұрын
Masterpiece
@jaysxx805410 ай бұрын
🙏🙏🙏
@BasheerBk-q6b2 ай бұрын
കവിയുർ പൊന്നമ്മക്ക് പ്രണാമം ❤❤
@perfectcapture56598 ай бұрын
Navya prithwiraj nu ethra പടം വന്നാലും നന്ദനo❤
@prabhurajvs58894 ай бұрын
ഗുരുവായൂരപ്പാ.....🙏🙏🙏
@salampksakampk6839 Жыл бұрын
Innocent e movieyil herooo
@seenavv559 ай бұрын
Bhagwan varum nammudea aduth❤
@sportscuts4873 Жыл бұрын
അനിയാ നിൽ 😂
@rajkumar-n9f4u5 ай бұрын
This movie is some where connected to Guruvayur ambalayandol….