@THOR ചോദിക്കാൻ ഉണ്ടോ കിടിലൻ ആനകുട്ടി ആണ് ഭാവി രാജാവാണ്
@Sreekanth-zv7br3 жыл бұрын
ഈ വീഡിയോയിൽ പറയുന്നത് പോലെ ഫോർട്ട് കൊച്ചി ഗ്ലാസ് കമ്പനിയിൽ അല്ല ഇവൻ ഉണ്ടാരുന്നെ. ഫോർട്ട് കൊച്ചി പള്ളിയറകാവ് ഭഗവതി ക്ഷേത്രത്തിലെ അനേരുന്നു.. ഞാൻ ഒരു ഫോർട്ട്കോചിക്കാരനാ. ഞാനും എന്റെ കൂട്ടുകാരും പോയ് കണ്ടതാ ഈ ആന ചെറുതിലെ അതിന്റെ പാപാനെ കൊന്നിട്ടേകുന്നത്.
@akshay55723 жыл бұрын
ചെറുപ്രായത്തിലെ മൊടയിൽ പറ്റി പോയതാ ആ കൊല
@akshaykrishna23333 жыл бұрын
ബ്രോ ഇനി മുറുക്കാൻ മണി ആശാന്റെ ആന വിശേഷങ്ങൾ എടുക്കാമോ