ആമീൻ...😟 അല്ലാഹുവേ... ഞങ്ങൾക്ക് നീ ആത്മീയ സംകരണം നൽകണേ നാഥാ.. 😟 ആമീൻ Aameen... "'ഉസ്താദേ എന്നെ അങ്ങയുടെ ദുആയിൽ ഉൾപ്പെടുത്തണം"' "😟"
@ISLAMWEBsubscribe2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@MuthusMK-bn8mz4 ай бұрын
@@junaid-T6qv ആത്മീയ സംസ്കരണം നടത്തണമെങ്കിൽ ആദ്യഘട്ടം മുഅ്മിൻ ആവണം മുസ്ലിം അല്ല മുഅ്മിൻ ആവണം മുഅ്മിൻ ആവാനേ ദിക്റെ ഖൽബ് വേണം ദിക്റേ ഖൽബ്എന്താണ് അറിയാൻ താല്പര്യമുണ്ടെങ്കിൽ തിരിച്ച് കമന്റ് ഇടുക
അല്ലാഹുതആല ഒരു മുറബിയായ ശൈഖിനെ തന്നെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഇതിന് അതേ മാർഗ്ഗമുള്ളൂ
@ISLAMWEBsubscribe2 жыл бұрын
Ameen ya rabbal alameen 🤲💚
@mullabeevi6723 Жыл бұрын
ദോഷങ്ങൾപൊറുത്ത് സ്വാലിഹായ സജ്ജനങ്ങളുടെ കൂട്ടത്തിൽ നമ്മളേയൂം ഉൾപ്പെടുത്തട്ടെ ആമീൻ
@windfal7 Жыл бұрын
Noorisha Tariqat Haqq aanu!!
@mohammedsalihsalih77711 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ashikshaji686211 ай бұрын
Aameen
@shiyanashinu454911 ай бұрын
جزاك لله بخير...
@thajussunnahmedia8644 жыл бұрын
Masha allah 🤲
@basheerudeenpv50534 жыл бұрын
Jasakumullah khair.
@ISLAMWEBsubscribe4 жыл бұрын
Ameen ya rabbal alameen 🤲🤲
@Discovery-info3 жыл бұрын
alhamdhulillah..jazkallaahu khair.💚..
@ISLAMWEBsubscribe3 жыл бұрын
Ameen ya rabbal alameen 🤲💚
@arshu9455 ай бұрын
ഈമാനോടെ ഞങ്ങളെ നീ മരിപ്പിക്കണേ 🤲🤲
@ISLAMWEBsubscribe5 ай бұрын
Ameen ya rabbal alameen 🤲💚
@jumailajamsheed8194 жыл бұрын
Ma shaa Allah
@one-sz4hl3 жыл бұрын
നമുക്കെല്ലാം മുത്തു നബിയുടെയും മശായിഖ് മാരുടെയും ഹഖ് ജാഉ ബർകത്തുകൊണ്ടും റബ്ബിന്റെ ഔദാര്യം ത്തിൽ നിന്നു കാമിലായ നഫ്‌സ് തന്നു അനുഗ്രഹിക്കുകയും. നമ്മെ എല്ലാം അവൻ കാമിലായ ഈമാനിലും മുഹബ്ബത്തിലും ആയി ജീവിച്ചു കാമിലായ ഈമാനിലും മുഹബ്ബത്തിലും ആയി തന്നെ മരിപ്പുക്കുകയും ചെയ്യട്ടെ ആമീൻ
@one-sz4hl3 жыл бұрын
ആമീൻ
@ISLAMWEBsubscribe3 жыл бұрын
Ameen ya rabbal alameen 🤲🤲
@najiyasajeer7748 Жыл бұрын
Aameen
@MuthusMK-bn8mz4 ай бұрын
@@one-sz4hl ഇതൊക്കെ നടത്താനെ ആദ്യം മുഅ്മിൻ ആവണം മുസ്ലിം അല്ല മുഅ്മിൻ ആവണം ആവണമെങ്കിൽ ദിക്കറെ ഖൽബ് വേണം ദിഖറിയെ കൽബ് എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ടെങ്കിൽ തിരിച്ച് കമന്റിടുക
@haneefakader50752 жыл бұрын
ആമീൻ ആമീൻ
@sheebasuharabeevi79073 жыл бұрын
Dua cheyyane ustade🤲
@ISLAMWEBsubscribe3 жыл бұрын
Insha Allah 👍💚💚🤲 Nigalum dua il ulpeduthooo 💚
@jasinfarooq83944 жыл бұрын
Alhamdulillah
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@ahammedsaneed69793 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲
@fayiskuttu9053 жыл бұрын
Alhamdulillhaa 🥰🥰💕 allhaahu akbar🤲🤲🤲❤💖
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲🤲
@anwarcr7450 Жыл бұрын
Aameen ya rubhal aalameen 🤲😪
@mohammadshahabaz26332 жыл бұрын
Alhamdulillah Alhamdulillah améen
@sareenanahim92043 жыл бұрын
ഇതിൽ കേൾക്കുന്ന മൂസിക്ക് ഒന്ന് ഒഴിവാക്കിക്കൂടെ. അത്. നമ്മെ അലോസരപെടുത്തുന്നു
@allinonetime40992 жыл бұрын
Disturb aavunnu
@muhammediqbal44892 жыл бұрын
അതെ മുസിക് ഹറാം അല്ലേ
@mbkkl02952 жыл бұрын
Yes
@Horizon19872 жыл бұрын
താൻ ബുദ്ധിമുട്ടി കേൾക്കണമെന്നില്ല.. എണീറ്റു പോടേയ്..!
@Periwinklecollection Жыл бұрын
@@muhammediqbal4489 Ella musicum haram alla. Oru karyam harm enn nam kettal adh evideyan eganeyan enn padikkanam
@imammehdi14723 жыл бұрын
ALHAMDULILLA
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲
@firnasahmed72203 жыл бұрын
شرح صلاة الفاتح : "اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بَالحَقَّ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲🤲🤲
@fathimajalal519 Жыл бұрын
Shaikh kanyala abdulla moula 🤲🤲🤲🤲💜💜💜💜💜💜
@junaidcu40488 ай бұрын
ഹക്ക് മുറബ്ബി സിറാത്തൽ മുസ്തകീം മുത്ത് മൗല 💕
@anwarcr74508 ай бұрын
Aameen ya rabbal aalameen 🤲
@Haris-p9m4 ай бұрын
Ameen
@G--pg6vc3 жыл бұрын
Alhamdulillah🥰
@shameerpa2683 жыл бұрын
Ma sha allah 😍😍😍🤲🤲🤲
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲
@muhammadabusabah83373 жыл бұрын
അൽഹംദുലില്ലാഹ് ജസാകല്ലാഹു ഖൈറ
@ISLAMWEBsubscribe3 жыл бұрын
Ameen ya rabbal alameen 🤲🤲🤲💚
@rasheedks47312 жыл бұрын
Ameen Ameen
@dreamcatcher86193 жыл бұрын
Mashallah
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲🤲
@fathimahakeem16354 жыл бұрын
eanikh َنفس کَامِل labhikaan dua cheyyane ان شاء اللہ😥
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@shibilu85473 жыл бұрын
Insha Allah allahu sahayikkatte ameen
@riyas27283 жыл бұрын
Aameen ya rabbal alameen
@noname-tt5ge3 жыл бұрын
മുറബ്ബി ആയ sheikine അല്ലാഹു നിങ്ങൾക്ക് കാണിച്ചു തരട്ടെ
കുറക്കുകയല്ല. അതിന്റെ ആവശ്യമേ ഇല്ല.. Useful information ആണ്. മ്യൂസിക് കാരണം ഇത് കേൾക്കാൻ പറ്റുന്നില്ല.. ഇവർക്കു ഇത് അപ്‌ലോഡ് ചെയ്തപ്പോൾ മനസിലായില്ലേ ആവോ.. ഒരേ സമയം മ്യൂസിക് കേൾക്കുമോ? പറയുന്ന കാര്യം കേൾക്കുമോ..
@Sulficharioteer3 жыл бұрын
Please ee vrithikketta background music vendaa very irritation please consider my words
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲🤲🤗🤗🤗
@rashadkkar Жыл бұрын
A common input to mind, which can achieve short time pleasures... we can cut the flow and use this awareness to achieve the goal of soul😅 How ? I don't know... The path is very from group to group and difficult to get satisfaction
@safiyullasyed25634 жыл бұрын
Ameeen... Walaikum Islam
@ISLAMWEBsubscribe4 жыл бұрын
👍💚🌹
@abdulbasithsaadi49152 жыл бұрын
മ്യൂസിക് മാറ്റാമോ
@devadasdevadas68733 жыл бұрын
Why cut quràn lyrics Man arafa nafsuhu faqad arafa rabbah When there showing lyrics it not complete...there i see( faqad ??? rabbah.) Where is the word of arafa? Actual lyrics faqad arafa rabbuh
@ayshathzakkiya75304 жыл бұрын
Oru Sheikh nte aduth ninnallaathe pandithanmaaril ninn thwareeqath sweekarikkaan pattumo?
@ISLAMWEBsubscribe4 жыл бұрын
ത്വരീഖത്ത് സ്വീകരിക്കേണ്ടത് ത്വരീഖത്തിന്റെ മശാഇഖന്മാരിൽ നിന്നാണ്
Ith oru moolal matramanu music tettenu pakshe ith athella
@sirajsiraj173610 ай бұрын
❤❤❤❤❤❤
@Periwinklecollection Жыл бұрын
Ellarum musicine parayunnu.. Adh nasheed an it's NOT HARAM!!
@muhammedanzilmuhammedanzil57333 жыл бұрын
ഷൈഖിൽ പൂർണ വിശ്വസം ഉണ്ടാവാൻ എന്താണ് ചെയ്യുക
@ISLAMWEBsubscribe3 жыл бұрын
ശൈഖുമായി കൂടുതൽ അടുക്കൂ ഹബീബ് 💚
@AliAkbar-ri6lw3 жыл бұрын
ഞാൻ ഏകാന്തത ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് .ഞാൻകടൽ തീരത്തു പോയി അല്ലാഹുവിന്റെ ദൃശ്ടാന്തൻങ്ങളെ കുറിച്ച് ഓർക്കുകയും ചിന്ദിക്കുകയും സ്വ ലാത്തുകൾ സലാമുകൾ ചൊല്ലാറുണ്ട്
@AliAkbar-nn7mo3 жыл бұрын
@@ISLAMWEBsubscribe നിങ്ങളുടെ പേര് എന്താ 🤔
@ISLAMWEBsubscribe3 жыл бұрын
Muhammed Abdul muhaimin nizami al busthani
@ISLAMWEBsubscribe3 жыл бұрын
Alhamdulilla 👍💚💚🤲🤲☺️
@anasmuhammed55544 жыл бұрын
Masha allaah💕
@ISLAMWEBsubscribe4 жыл бұрын
👍💚🤲
@Viral_cuts_2 жыл бұрын
Mureed aayittullavar aarokke aanu comment pls
@ISLAMWEBsubscribe2 жыл бұрын
Sheikil baith cheithavar
@freefirenoob94444 жыл бұрын
💖💖💖💖💖💖💖
@ISLAMWEBsubscribe4 жыл бұрын
👍💚🤲
@ahmadkhan37224 жыл бұрын
🤲
@ShabnaUkkash2 ай бұрын
സ്ത്രീകൾക്ക് മുറബ്ബിയായ ശൈഖ്നെ കിട്ടുമോ? ആഗ്രഹമുണ്ട് 😢,pls reply
@HabeebaNoushad-nl4jj2 ай бұрын
തീർച്ചയായും. കിട്ടും.. ഭർത്താവ് മുകേന. Allenkil. Brother. Mukena
@rashidhamsa704329 күн бұрын
Athiyaya Aageahamundenkil kittum
@rashidhamsa704329 күн бұрын
Dua chaitholi
@umarulfarookhan75164 жыл бұрын
ഇതിന്റെ reference ഒന്ന് പറയുമോ
@ISLAMWEBsubscribe4 жыл бұрын
أنواع النفس السبعة، مراتب النفس البشرية السبع، أولها النفس الأمارة بالسوء، التي تحض على ارتكاب المعاصي والذنوب، وصول الإنسان إلى هذه المرحلة، أي أنه خالف الفطرة السليمة، التي تدعو وتحث على الخير، وقال الله تعالى عنها: «مَا أُبَرِّئُ نَفْسِي ۚ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ إِنَّ رَبِّي غَفُورٌ رَّحِيمٌ» (سورة يوسف: 53).
@ISLAMWEBsubscribe4 жыл бұрын
ثانيًا: أن المرتبة الثانية والأعلى هي النفس اللوامة، التي تمثل الضمير الإنساني، وكثرة ذكر "لا إله إلا الله" تشعر المرء بأن النفس خرجت من نطاق "الأمارة بالسوء" والتي محلها القلب، إلى "النفس اللوامة" محلها الروح، مما يقوّم من سلوك الفرد المسلم، وقال الله تعالى عنها: «وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ» (سورة القيامة: 2).
@ISLAMWEBsubscribe4 жыл бұрын
ثالثًا: المرتبة الأعلى هي "النفس الملهمة" تريد أن تعلو بروحها وبعلاقتها مع الله تعالى، وقال عنها القرآن الكريم: «وَنَفْسٍ وَمَا سَوَّاهَا * فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا» (سورة الشمس: 8).
@ISLAMWEBsubscribe4 жыл бұрын
رابعًا تأتي في المراتب العليا "النفس المطمئنة" التي وردت في القرآن الكريم، وهي النفس الآمنة التي لا يستفزها خوف ولا حزن والواصلة إلى مرحلة الاطمئنان والراحة والطاعة التامة لأوامر الله والمشمولة بعنايته الربانية، والتي قال عنها القرآن الكريم: «يَاأَيَّتُهَا النَّفْسُ الْمُطْمَئِنَّةُ» (سورة الفجر: 27).
@ISLAMWEBsubscribe4 жыл бұрын
خامسًا: النفس الراضية، وهي النفس التي رضيت بما أوتيت، والتي قال عنها القرآن الكريم: «يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ * ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً» (سورة الفجر: 28).
@ahmadkhan37224 жыл бұрын
🥀🥀🥀. വിജയപാദ യിൽ ശരീരം. യന്നത് അർത്ഥംവച്ചു പോയൽ പോരാ. ശരീരം പാവം.പിന്നെ??? അത് അറിയാൻ റബ്ബ്തുണ.k. v. K. Thangal🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
@ISLAMWEBsubscribe4 жыл бұрын
👍💚☺️🤲🤲
@naseeraliyan Жыл бұрын
Ameen❤
@muhsinamusi89654 жыл бұрын
💖
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲
@rashidairshad24352 жыл бұрын
കാമിലും മുറബ്ബിയുമായ ഒരു ശൈഖ് ഇപ്പോൾ ഇവിടെയുണ്ട് ഉസ്താദേ,,,, എവിടെയാണ് പോകേണ്ടത്,,,
ഒക്കെ ശെരി തന്നെ.. Background music ഒഴിവാക്കാമായിരുന്നു.. Startingil കൊള്ളാം.. ഏതാ കേൾക്കേണ്ടത്? നിങ്ങൾ പറയുന്നതോ? Music? Music കാരണം ശെരിക് ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല
@ShafnaShaad-q7g6 ай бұрын
Usthadinte mobi no
@AbdulMajeed-wq6fe4 жыл бұрын
Noorisha thareeqathine pinpattuka.Anubhavasthan.
@Abdulrasheed-wl9wf3 жыл бұрын
ശൈഖ് ആരാണ്
@shafeeqhusain79352 жыл бұрын
@@Abdulrasheed-wl9wf അവരുടെ ശൈഖ് ഹൈദരാബാദ്ൽ ആണ് കേരളത്തിൽ പലയിടത്തും ഖകീഫമാർ ഉണ്ട്
@asharafachappi20092 жыл бұрын
Alhamdulillah 100%hakkanu
@ubaidn47023 жыл бұрын
Njan'Epo'UAE'ullad
@thankfulbeliever9904 жыл бұрын
ഒരു മുറബ്ബിയായ ഷെയ്ഖിനെ കിട്ടാൻ എന്തു ചെയ്യേണം..?
@ISLAMWEBsubscribe4 жыл бұрын
ഫാതിഹ സൂറത്തും സ്വലാത്തും അധികരിപ്പിക്കുക എന്നിട്ട് നിരന്തരമായി റബ്ബിനോട് ദുആ ചെയ്യുക തീർച്ചയായും 🔥 എത്തിക്കും
ഫത്തഹ്സ്സമദ് എന്ന കിത്താമ്പിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്
@muhammadek90564 жыл бұрын
മ്യൂസിക് ഹറാം
@Periwinklecollection Жыл бұрын
Nasheeds onnum haram allallo
@comewithmeworld54263 жыл бұрын
ബാക്ഗ്രൗണ്ട് മ്യൂസിക് വെറുപ്പിക്കലാണ്. പറയുന്നത് കേൾക്കാൻ വരെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
@ISLAMWEBsubscribe3 жыл бұрын
👍☺️💚🤝
@ummerva6939Ай бұрын
ആമ്യൂസിക്ക് വലിയ ശല്യമായി,, ' അത് കാരണം പറയുന്ന കാര്യങ്ങൾ ശരിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല, മ്യൂസിക്ക് ഒഴിവാക്കണം
@abdulnazar92654 жыл бұрын
നഫ്സുൽ അമാറത്ത് എന്നാൽ എന്താ പറയുമോ
@ISLAMWEBsubscribe4 жыл бұрын
വീഡിയോ യിൽ പറയുന്നുണ്ടല്ലോ🤔
@abdulnazar92654 жыл бұрын
@@ISLAMWEBsubscribe ശ്രദ്ധിച്ചില്ല😩
@abdulnazar92654 жыл бұрын
@@ISLAMWEBsubscribe ഈ അവസ്ഥക്ക് ചികിത്സ ഉണ്ടോ റൂഹാനിയത്തിന്റെ ശല്യമുള്ള ഒരാളെ ചികിത്സക്ക് കൊണ്ടുപോയി അപ്പോ നഫ്സ് അമ്മാറത്ത് ആണന്ന് പറഞ്ഞു ചികിൽസ വേണന്ന് പറഞ്ഞു
@ISLAMWEBsubscribe4 жыл бұрын
ഉണ്ട് ആത്മീയ ഗുരുക്കൾ 👍💚🤲
@abdulnazar92654 жыл бұрын
@@ISLAMWEBsubscribe നല്ല വരെ എങ്ങിനെ അറിയും
@46dusmanusmanbinmihran414 жыл бұрын
നഫ്സ് എന്നാൽ ശരീരം അല്ലല്ലോ ശരീരം ജിസം ജസദ് ആണല്ലോ
@muhammadek90564 жыл бұрын
മ്യൂസിക് ഒഴിവാക്കുക
@yahyakp66523 жыл бұрын
മിയുസിക് ഭയങ്കര വെറുപ്പിക്കലായി
@ashraf250812 күн бұрын
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കൂ മാനവവേദം യൂട്യൂബ് ചാനൽ
@Dravidian412 Жыл бұрын
Unuseful video beacuse of background music
@muhammadek90564 жыл бұрын
മ്യൂസിക് thettanu
@AliAkbar-ri6lw3 жыл бұрын
അതു മ്യൂസിക് അല്ല vocal sound (മനുഷ്യശബ്ദം )ആണ്
@basheerpk3837 Жыл бұрын
നല്ല വിഷയം പക്ഷേ മ്യൂസിക്ക് ആകെ അലങ്കോലമാക്കി
@muhemmadhadi4913 Жыл бұрын
ശരീരം ആണോ.. ആത്മാവോ
@I_am_in_you6 ай бұрын
Shareeram - Jism aan Nafs- oru ‘Lathaa,ef’ aanu (Jinn from Shaithaan, athine shudheekarichavan athmeeya vazhiyil praveshikkunnu) kaamil aakunnathode Allahuvinte Valiyy aay maarunnu. Nadhan thoufeeq nalkatte 🤲🏻
@shamsudheenmuhammad35082 жыл бұрын
ഈ സംസാരിക്കുന്ന ആൾ ആരാണ് ?
@ISLAMWEBsubscribe2 жыл бұрын
Muhammed Abdul muhaimin nizami
@aburabeeh55734 жыл бұрын
നഫ്‌സ് ന് കേവലം ശരീരം എന്നു അർത്ഥം വെക്കരുത്.
@ISLAMWEBsubscribe4 жыл бұрын
ബാഹ്യമായി പിന്നെ എന്താണ് പറയേണ്ടത് ഹബീബ് 💚
@aburabeeh55734 жыл бұрын
മനസ്സ്
@chandshah27372 жыл бұрын
നഫ്സ് എന്ന് പറഞ്ഞാൽ ശരീരവും മനസ്സും ഒന്നുമല്ല നഫ്സ് എന്ന് പറഞ്ഞാൽ അതൊരു ജിന്ന് വർഗ്ഗത്തിൽപ്പെട്ട ഒരു മഹല്ലുകാണ് അതിൻറെ സ്ഥാനം വന്നിട്ട് നമ്മുടെ പൊക്കിൾക്കൊടിയുടെ താഴെ ഭാഗത്ത് ആയിട്ട് വരും അവിടെയാണ് ഈ നഫ്സ് ഇരിക്കുന്നത്
@mohammedsalihsalih77711 ай бұрын
@@chandshah2737😂
@sainulabid49392 жыл бұрын
നഫ്‌സും ശരീരവും രണ്ടാണ് . നഫ്‌സ് ശരീരമല്ല
@AbdulkhaderKannanavil10 ай бұрын
എന്തിനാണ് ഇങ്ങിനെ വലിയ ശബ്ദം ഉണ്ടാക്കി നശിപ്പിക്കുന്നത്
@mohsinmubu79054 жыл бұрын
പറയുന്നത് മനസിലാവതിരിക്കുവനാണോ ശബ്ദം ഉണ്ടാക്കുന്നത്
@ISLAMWEBsubscribe4 жыл бұрын
🤔 ഉദ്ദേശിച്ചിരുന്നത് മനസ്സിലായില ഹബിബ് 💚
@mohsinmubu79054 жыл бұрын
@@ISLAMWEBsubscribe ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@ISLAMWEBsubscribe4 жыл бұрын
അത് അറബിക് നഷീദ് അല്ലെ💚 ഒരു ലയനത്തിന്☺️🤗
@mohsinmubu79054 жыл бұрын
@@ISLAMWEBsubscribe ശബ്ദം കുറച്ചാൽ നന്നായിരുന്നു
@ISLAMWEBsubscribe4 жыл бұрын
ഇന്ഷാ അള്ളാ next video il 😊🥰👍💚
@abdumaash806 Жыл бұрын
ഒരാൾ അയാളുടെ ജീവനെ അറിഞ്ഞാൽ അവന്റെ ദൈവത്തെ അറിയ
@newphone6925 Жыл бұрын
എല്ലാം ശരിയായി പറഞിട്ട് ലാസ്റ്റ് ശിർക്ക് പറയുന്നു എല്ലാം റബ്ബിൽ അർപ്പിച്ചി ട്ട് പിന്ന മാഹാൻമാരെ ബർക്കത്😂
@ArshadAli-jf5pd10 ай бұрын
Poda
@sayyidzone73498 ай бұрын
നിങ്ങൾക്ക് ഈ അറിവുകളൊക്കെ കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം വന്നോ കേട്ട് കൊണ്ടിരുന്നപ്പോൾ ഇവയെക്കുറിച്ച് കൂടുതൽ പഠിക്കണം എന്ന് തോന്നിയോ. നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകുന്നുണ്ടോ. ഇവിടെ പറഞ്ഞതെല്ലാം ശരിയാണെന്ന് നിങ്ങൾക്ക് എങ്ങനെ ബോധ്യപ്പെട്ടു അവസാനം പറഞ്ഞത് തെറ്റും ആണെന്ന് എങ്ങനെ മനസ്സിലായത്. ആദ്യം പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അവസാനം തെറ്റ് പറയാൻ സാധ്യതയില്ല. പഠിക്കണം പഠിക്കണം കൂടുതൽ അറിയാം...
@muhammadek90564 жыл бұрын
മ്യൂസിക് വേണ്ട മ്യൂസിക് കടുത്ത തറ്റല്ലേ
@ISLAMWEBsubscribe4 жыл бұрын
അല്ല ഹബീബ് 💚🤗 അത് കൊണ്ടല്ലേ കൊടുത്തത് പിന്നെ ഇത് നഷീദയാണ്💚
@muhammadek90564 жыл бұрын
Ok അൽഹംദുലില്ലാഹ്
@muhammadek90564 жыл бұрын
@@ISLAMWEBsubscribe ok barakkallah നിങ്ങൾ എവിടെ യാ no തരുമോ
@ISLAMWEBsubscribe4 жыл бұрын
9207005594👍💚🤲
@muhammadek90564 жыл бұрын
@@ISLAMWEBsubscribe ഞാൻ ആത്‍മീയത കൂടുതൽ ആഗ്രഹിക്കുന്ന ആൾ ദുആ ചെയ്യുക നിങ്ങളെ എല്ലാം വിഡിയോ കാണാറുണ്ട്
@kahirsharfaz74533 жыл бұрын
അമ്പിയാക്കളുടെ സ്ഥാനം എന്ത് സമുദായത്തിൽ ചിലർക്ക് എന്ന് ഒരു ആലങ്കാരികമായി പറഞ്ഞതല്ലേ,,, യഥാർത്ഥത്തിൽ അമ്പിയാക്കൾ കഴിഞ്ഞാൽ ഏറ്റവും ഉന്നതർ എന്നല്ലേ അബൂബക്കർ നന്ദി അള്ളാഹുവിനെ പോലും വിശേഷിപ്പിച്ചത്..... സാദാത്തീങ്ങൾ നഫ്സുൽ മുത്തമയിന്നയിൽ ആയിട്ടാണോ പടച്ചി ട്ടുള്ളത്... ( ചില ഉസ്താദുമാർ അവരുടെ ജീനുകൾ പരിശുദ്ധമാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് )