Masha Allah subhanallah Alhamdulillah allahu akbar
@sumayashukoor79193 жыл бұрын
Masha Allah
@മുജീബ്-വ2ഡ3 жыл бұрын
dua cheyyane.nannavan agrahamund
@ISLAMWEBsubscribe3 жыл бұрын
Insha Allah 👍💚💚 Allahu rahathilakkatte 🤲🤲 Nigalum dua il ulpeduthooo 💚
@majidkk61654 жыл бұрын
അൽ ഹന്ദbലില്ല/മാസ7 അള്ളാ
@shamnadmuthu48874 жыл бұрын
Allahu iman ellavarkum tharatte ameen. Cenema song orupad kelkunnu Allahu poruthu nalla urapulla iman tharatte ameen
@ISLAMWEBsubscribe4 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sayyedsuneer27224 жыл бұрын
Bro nirthan vicharichal stadikum allh bless u
@ISLAMWEBsubscribe4 жыл бұрын
👍💚
@മെഹറിൻ3 жыл бұрын
Meditation cheyyan aghramundoo
@akkuabin75313 жыл бұрын
@@മെഹറിൻ und
@arsad89383 жыл бұрын
Upakaraprathamaaya chanel
@ISLAMWEBsubscribe3 жыл бұрын
Alhamdulilla 👍💚💚🤲☺️
@muhammedjavadcaeleven-11942 жыл бұрын
Alhamdulillah alfa marra✨️🤗😍
@razhinaamahim30303 жыл бұрын
Alhumdulillahi sukoor
@ayishabiayishabi38452 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🕋
@lushad.alushad.a18446 ай бұрын
❤Alhamdhulillah❤
@muslimgal9552 жыл бұрын
MashaAllah👍🏻👍🏻👍🏻
@ramlasonu11094 жыл бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്
@ISLAMWEBsubscribe4 жыл бұрын
👍💚💚💚🤲
@shamsudheenwandoor29044 жыл бұрын
അൽ-- ഹംദുലില്ലാഹ്.
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲
@muhammadek90564 жыл бұрын
എനിക്ക് ഇഷ്ടായി അൽഹംദുലില്ലാഹ്
@ISLAMWEBsubscribe4 жыл бұрын
👍💚💚🤲🤲
@faisallemi98653 жыл бұрын
അസ്സലാമു അലൈകും....🤲 നമ്മുടെയെല്ലാം ടെൻഷനുകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം അല്ലാഹു നീക്കിതരട്ടെ...🤲.. ടെൻഷൻ അകറ്റാനും തൗബ ചെയ്ത് അല്ലാഹുവിലേക് കൂടുതലായി അടുക്കാനും തഹജ്ജുദ് ജീവിതത്തിൽ കൊണ്ടുവരാനും ഒക്കെ ഇണങ്ങിയ സുബ്‌ഹ്ക് ശേഷമുള്ള അരമണിക്കൂർ,ഒരുമാസത്തെ കോഴ്സ് നടത്തി വരുന്നുണ്ട്....താല്പര്യം ഉള്ളവർ അറിയിക്കണേ.... 🕌
@mohammed.3032 жыл бұрын
@@faisallemi9865 thalparyam undu
@abdulsalam24435 ай бұрын
Und
@MahshookAK2 жыл бұрын
Allhadulillah 🤲
@haseenaek7502 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്. മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു
@suhaisvs34952 жыл бұрын
الحمدلله
@chemmuuuz2 жыл бұрын
Al hamdulila
@muhammednadirshah32953 жыл бұрын
Alhamdulillah 🤲
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲
@we2also6664 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ കൾക്കും ഇത്രയും ദീഘമായ സമയം ഉണ്ടായിരുന്നെങ്കിൽ.. ആഗ്രഹിച്ച് പോകുന്നു..,
*ആഖിറുസമാന്റെ ത്വരീഖത്ത്* 🌹 🌹 🌹 🌹 🌹 🌹 സയ്യിദ്നാ ഇബ്രാഹിം ദസൂഖി (റ) പറഞ്ഞു, و لا تنتهي الدنيا و لا أيامها ** حتي تعم المشرقين طريقتي എന്റെ ത്വരീഖത്ത് കിഴക്കും പടിഞ്ഞാറും വ്യാപിച്ചു പടർന്നു പന്തലിക്കുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല. ........................................... ലോകാവസാനം സംഭവിക്കുക എപ്പോളാണ്? ആഖിറു സമാനിൽ ( അവസാന കാലഘട്ടത്തിൽ ). അഥവാ അവസാന കാലഘട്ടത്തിലെ ത്വരീഖത്താണ് സയ്യിദി ഇബ്രാഹിം ദസൂഖി തങ്ങളുടെ ആത്മീയ സരണി ( ബുർഹാനിയ്യ ദസൂഖിയ്യ ഷാദുലിയ്യ ). തസ്വവുഫിന്റെ ലക്ഷ്യമായ ആത്മ സംസ്കാരണം ( നഫ്സിന്റെ ഇച്ഛകൾ, ഹുബ്ബു ദുനിയ, മറ്റു ഹൃദയ രോഗങ്ങൾ എന്നിവയിൽ നിന്നുമെല്ലാം മുരീദിനെ ശുദ്ധീകരിച്ചു) നഫ്സുൽ അമ്മാറത്ത് ( തിന്മ മാത്രം കല്പിക്കുന്ന നഫ്‌സിൽ ) നിന്നും നഫ്സുൽ കാമില വരെ എത്തിക്കുന്ന അത്യുന്നതമായ വഴിയാണ് ഈ സരണി. ഇതിനപ്പുറം ഓരോ കാലഘട്ടത്തിലും ഈ ഉമ്മത്ത് അകപ്പെട്ട പ്രത്യേകമായ ആത്മീയ രോഗങ്ങളും പരീക്ഷണങ്ങളും ചതിക്കുഴികളുമുണ്ടാവും, ഈ കാലഘട്ടത്തിലുള്ള പ്രശ്നങ്ങൾക്കുള്ള മരുന്നും പരിഹാരവുമാണ് ബുർഹാനിയ്യ ആത്മീയ സരണി. ആധുനിക മനുഷ്യൻ അഭിമുകീകരിക്കുന്ന പ്രധാന വിഷയം എന്തൊക്കെയാണ് ? ഈമാനികമായ പ്രകാശത്തിന്റെ കുറവ്, ആത്മീയവും മാനസികവും ഭൗതികവുമായ ദാരിദ്ര്യം, ഞെരുക്കം എന്നിവയാണത്. ഇന്ന് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും ഇതിനെ ചുറ്റിപറ്റിയാണ്. ബുർഹാനിയ്യ ത്വരീഖത്തിന്റെ വാതിൽ ഈ കാലഘട്ടത്തിൽ ജനങ്ങൾക്ക് മുമ്പിൽ വിശാലമായി തുറക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മഷാഇഖ്മാരിൽ നിന്നുമുള്ള പ്രത്യേക ഇജാസത്ത് പ്രകാരം നമ്മുടെ ത്വരീഖത്തിന്റെ അടിസ്ഥാന വിർദും, നിസ്കാര ശേഷമുള്ള പ്രത്യേക ദിക്‌റുകളും ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നു. ഈ ദിക്‌റുകൾ പതിവാക്കുന്നവർക്ക് ഈമാനിക പ്രകാശം വർധിക്കും, അല്ലാഹുവിന്റെ സ്നേഹം ലഭിക്കും, തിരു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം, സ്വഹാബാക്കൾ, അഹ്ലുബൈത്ത് എന്നിവരോടുള്ള സ്നേഹം വർധിക്കും, റിസ്‌ഖിൽ ബർകത്തും വിശാലതയും നല്കപ്പെടും, തടസ്സങ്ങളും മറ്റു ഷെറുകളും നമ്മുടെ ജീവിതത്തിൽ നിന്നും നീക്കപ്പെടും എന്ന് അൽഹംദുലില്ലാഹ് അനുഭവങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നു. മനസ്സിന്റെ ടെൻഷൻ നീങ്ങി സമാധാനം നേടിയാൽ പിന്നെ അല്ലാഹുവിന്റെ വജ്ഹ് മാത്രം ഉദ്ദേശിച്ചു അമലുകൾ ചെയ്യാൻ സാധിക്കുന്ന വല്ലാത്ത ഒരു അനുഭൂതിയാണ് 🌹 ഈ ദിക്‌റുകൾ വേണ്ടവർ ഈ വാട്ട്‌സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക. 00966507152037 --------------
@shafeeqhusain79352 жыл бұрын
ഏത് വഴിയാണ് ഉദ്ദേശിക്കുന്നത്?
@muhsinppulikkal61474 жыл бұрын
Alhadulillah...
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲
@hussinsakker51074 жыл бұрын
Al hamdulillah
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@outoforderfilms1660 Жыл бұрын
Alhanmdulilla
@happiness61004 жыл бұрын
Allhamdulillah
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲
@SudheerPi-gh7pt6 ай бұрын
Ameen
@djsnake9832 жыл бұрын
Yaa allah
@zeenathsalim5283 жыл бұрын
അൽഹംദുലില്ലാഹ് 👌❤
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲
@rukhiarukhiaa25963 жыл бұрын
يٰارَسُولَ اللّٰهِ ﷺ💚 *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲 നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ
@basheerudeenpv50534 жыл бұрын
Alhamdulillah.
@ISLAMWEBsubscribe4 жыл бұрын
👍💚🤲
@shejeedabbas2404 жыл бұрын
الحمد لله
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@sirajudheenp8583 жыл бұрын
Alhamdu Lilla
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲🤲
@ayishaabdu4444 жыл бұрын
Alhambu lillh
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@AbdulMajeed-wq6fe4 жыл бұрын
Noorisha thareeqath sweekarikkuka.
@noufalmalappuramvlogs97752 жыл бұрын
Ok njan sweekarichu
@abdulsalam24435 ай бұрын
Evideyaan adullad
@fathimasaleena.t75952 жыл бұрын
alhamdulillah
@മുജീബ്-വ2ഡ3 жыл бұрын
thanks
@ISLAMWEBsubscribe3 жыл бұрын
👍💚🤲🤲🤲
@KhadeejaPp-vn8is Жыл бұрын
ആമീൻ a
@ssface20244 жыл бұрын
Alhamdulillah
@ISLAMWEBsubscribe4 жыл бұрын
👍💚🤲🤲🤲
@moiduamminikkadmeadia22142 жыл бұрын
💚💚💚💯
@ashikjaseera43203 жыл бұрын
സത്യം
@mukeshcv3 жыл бұрын
Great
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲🤲
@riyasp75964 жыл бұрын
💐
@midlaj62474 жыл бұрын
👌🌹
@aboobakerca51133 жыл бұрын
Aranethendshaik
@sadiqali45914 жыл бұрын
Murabbiyaya shikhne engane kandettum
@ISLAMWEBsubscribe4 жыл бұрын
ദുആ ചെയ്യൂ ഹബീബ് 💚 തീർച്ചയായും കണ്ടെത്തും ഫാതിഹയും സ്വലാത്തും അധികരിപ്പിക്കൂ
@hasnaibrahim39004 жыл бұрын
കണ്ണൂർ വേങ്ങാട് ഉണ്ട്
@firnasahmed72203 жыл бұрын
شرح صلاة الفاتح : "اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بَالحَقَّ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
@kayamkulamkochunni52283 жыл бұрын
❤🌹👍
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲
@ramees27604 жыл бұрын
😍
@kunhimuhammed51882 жыл бұрын
Good comments
@PvM3312 ай бұрын
ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്നു ആരോ എന്നെ ഒറ്റപ്പെടൽ ഇഷ്ടപ്പെടുത്തുന്നു ദ്യാനത്തോട് ഇരിക്കാൻ ഞാൻ ശ്രമിക്കുന്നു എനിക്ക് അറിവില്ല അറിവ് പഠിക്കാൻ എന്നെ സഹായിക്കുമോ
@mujeebmeleparambil18863 жыл бұрын
Ladies nu 40 days Thudarchayaayi nomb edukkan kazhiyillallo..enthaanu cheyyuka..please rply
@hafiznrphafiznrp10123 жыл бұрын
ഉദ്ദേശിച്ചത് പട്ടിണി ആണ്
@habibi96003 жыл бұрын
Vere grupe link tharoo
@ismailsyed13089 ай бұрын
ഈ കാലഘട്ടത്തിൽ പിൻപറ്റ പറ്റിയ ഒരു ശൈഖിനെ പരിചയപ്പെടുത്താമോ
@imammehdi14723 жыл бұрын
ALHAMDULILLA
@ISLAMWEBsubscribe3 жыл бұрын
👍💚💚💚🤲🤲
@saidalaviahsanipannippara54793 жыл бұрын
دلني على الطريق الى الشيخ
@ISLAMWEBsubscribe3 жыл бұрын
👍💚💚🤲🤲
@kabeerkaruvarakundudd42274 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@Abukhadeeja2 жыл бұрын
ഉദ്ദേശം നേരായ രീതിയിൽ അല്ലെങ്കിൽ വലിയ പടുകുഴിയിൽ വീണു പോകും
@tartweeb66162 жыл бұрын
background music 🎶!!
@musicmalluz70766 ай бұрын
ഉസ്താദിന്റെ നമ്പറ് കിട്ടുമോ... ഒന്ന് കാണാൻ സാധിക്കുമോ
@harislulu00944 жыл бұрын
❤️
@ISLAMWEBsubscribe4 жыл бұрын
👍💚
@bavakavungal2 жыл бұрын
നല്ല അറിവ്. alhamdulillah.. ഴ എന്ന് ഉച്ചരിക്കേണ്ട സ്ഥലത്ത് ഒക്കെ താങ്കൾ യ എന്നാണ് ഉച്ചരിക്കുന്നത്...അത് ശ്രദ്ധിക്കുമല്ലോ.. ഉദാ.. എപ്പോയും( എപ്പോഴും)
@ISLAMWEBsubscribe2 жыл бұрын
Shukran jazeel 💚🤲
@shamsushamsu84304 жыл бұрын
🤗👌
@ISLAMWEBsubscribe4 жыл бұрын
💚💚
@afzalrizvi.48182 жыл бұрын
പറയുന്നത് വളരെ നല്ല കാര്യമാണെങ്കിലും പിന്നിൽ ഉള്ള സംഗീതം കൊണ്ട് മനസ്സിനെ ഏകാഗ്രതയിൽ ആക്കാൻ പറ്റുന്നില്ല, ദയവായി background music ഒഴിവാക്കിയാൽ നന്നായിരുന്നു...
സുന്നികൾ അല്ലാതെ അരാ സഹോദര തസവ്വുഫ് പരിചയപ്പെടുത്തുക
@uvais3353 жыл бұрын
അസ്സലാമു alaikkum, ഉസ്താദേ sree ബുദ്ധൻ ബോധയം ഉണ്ടായത് മെഡിറ്റേഷൻ ലൂടെ യാണ് കെട്ടു, അതിൽ എന്തെങ്കിലും സത്യം undavumo, ആദായത് മെഡിറ്റേഷൻ ലൂടെ നമ്മൾ കറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമോ
@uvais3353 жыл бұрын
ഞാൻ കുറെ മെഡിറ്റേഷൻ oke കേട്ടിട്ടുണ്ട്, എനിക്ക് appol ഉണ്ടായ സംശയം നമ്മുടെ ഖുർആൻ ഇതൊക്കെ പറഞ്ഞിട്ടുണ്ടാകും അല്ലോ പക്ഷെ അതൊന്നും ആറും പറഞ്ഞതായി kanunnilla 🖤ഇപ്പൊ കണ്ട് വലിയ ഉപകാരം
@uvais3353 жыл бұрын
നോക്കു മർമ്മം പല ആൾക്കാളും ചെയ്തതതയി കേട്ടിട്ടുണ്ട്, അതിൽ എന്തെങ്കിലും സത്യം undo
@ISLAMWEBsubscribe3 жыл бұрын
Wa alaikumussalam wa rahmathulla 👍💚💚 Ariyilla habeeb 💚 Meditation niloode പഞ്ചേന്ദ്രിയങ്ങൾ ശക്തി പ്രാപിക്കുന്നു
@ISLAMWEBsubscribe3 жыл бұрын
Alhamdulilla 👍💚💚🤲
@ISLAMWEBsubscribe3 жыл бұрын
🤗🤗
@nusramuhammed53242 жыл бұрын
മ്യൂസിക് ഒഴിവാക്കിയാല് നന്നായിരുന്നു
@madheena21362 жыл бұрын
Music ഇടരുത് please അത് നമുക്ക് ഹറാം ആണ്
@ahmadkhan37224 жыл бұрын
ന്പ് സു സൂഫി വീഛണ ത്തിൽ ശരീരം എന്നു കാണില്ല, ശരീരം ശുദ്ധി യാക്കാൻ സോ പ്പ് കൊണ്ട് ശുദ്ധി ആക്കാൻ മെങ്കിൽ, നപ് സ്സ് ശുദ്ധി യാക്കാൻ ഗു രു നിർബന്ധം തന്നെ !"
@ISLAMWEBsubscribe4 жыл бұрын
👍💚🤲
@muhammedswalih53354 жыл бұрын
👍🤲🤗
@abuabubaker16679 ай бұрын
ആഗുരുക്കള്ളാഹു മാത്രമാണ് എന്ന് മനസിലാക്കൂ. യധാർദ്ധ ഗുരു അള്ളാഹു മാത്രം 'നിങ്ങൾ രഹസ്യമായി ഏതെങ്കിലും ഒരു ഭാഷയിൽ അള്ളാഹുവിനൊട് സംസാരി ക്കൂ . നിസ്കാരംതുടരൂ രാത്രിയിലും ''
@Vijaymalli-u7y8 ай бұрын
@@abuabubaker1667Muhammad nabi ആണ് ഗുരു അവന്റെയും ഈ ബൂലോഗത്തിന്റെയും ഉടമതസ്ഥൻ പടച്ചവൻ നബി ഗുരുവിനെ പിൻപറ്റുക അല്ഹഹുവിലേക് ഉള്ള വഴി എളുപ്പം ആവും 🤲🏻
@shereenakabeer23293 жыл бұрын
മുറബ്ബിയായ ശൈഖ് നെ കണ്ടെത്താനുള്ള എളുപ്പവഴി വഴി ഒന്നു പറയാമോ
@ISLAMWEBsubscribe3 жыл бұрын
നന്നായി ദുആ ചെയ്യൂ ഹബീബ് 💚 കണ്ടെത്തും ഫാത്തിഹയും സ്വലാത്തും അധികരിപ്പിക്കൂ ആത്മാർത്ഥമായ നിയ്യത്ത് ഉണ്ടെങ്കിൽ കണ്ടെത്തും ഇന്ഷാ അള്ളാ 👍💚🤲🤲☺️ 9207005594 whatsapp
@firnasahmed72203 жыл бұрын
شرح صلاة الفاتح : "اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بَالحَقَّ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
@shereenakabeer23293 жыл бұрын
In Sha allah
@mohammeddubai7683 жыл бұрын
Anikum,murabiyayaya,shaikine,,kananam
@ISLAMWEBsubscribe3 жыл бұрын
Allahu thoufeeq nalkatte 🤲
@afsalvm99304 жыл бұрын
ന മുക്ക് പറ്റിയ മുറബിയായ ശൈഖ് ഉണ്ടോ
@ISLAMWEBsubscribe4 жыл бұрын
ഉണ്ട് ഹബീബ് 💚
@afsalvm99304 жыл бұрын
@@ISLAMWEBsubscribe ആരാണ്
@afsalvm99304 жыл бұрын
@@ISLAMWEBsubscribe പണ്ഡിതന്മാർ അംഗീകരിച്ച ആൾ
@ISLAMWEBsubscribe4 жыл бұрын
ശക്തമായ ആഗ്രഹം വെച്ച് ദുആ ചെയ്യൂ ഹബീബ് 💚 എത്തിക്കും മശാഇഖൻമാരുടെ നാമങ്ങൾ ഇതിലൂടെ നിർദെശിക്കാൻ പറ്റില്ല 😊
@hidayamehboobi97694 жыл бұрын
Und allangil shaithan aville shaikillathavante shaikh shaithan imam hazzali r
@musthafastar40734 жыл бұрын
Inganeyulla oru guruvine ariyich tharumo
@ISLAMWEBsubscribe4 жыл бұрын
9207005594👍🤲💚
@panakkadshahid31924 жыл бұрын
ഒരിക്കലും ഒരാളെ നിർദ്ദേശിക്കരുത്
@panakkadshahid31924 жыл бұрын
സ്വലാത് വർധിപ്പിച്ചാൽ ശൈഖിലേക്ക് എത്തിച്ചേരും
@ISLAMWEBsubscribe4 жыл бұрын
തീർച്ചയായും 👍💚☺️☺️
@hussinsakker51074 жыл бұрын
@@ISLAMWEBsubscribe number tarumo
@abdurahmanabdurahman6062 жыл бұрын
Allahu hqqu allahu haqqu haqqul mubeen
@subusubru35944 жыл бұрын
അതൊരു വേറെ ഒരു സുഖം തന്നെയാണ് അനുഭൂതി ഏകത്വത്തെ ചിന്തിച്ചിരിക്കുന്ന
@ISLAMWEBsubscribe4 жыл бұрын
💚💚
@kabeerps60084 жыл бұрын
Yes
@hallajtm75534 жыл бұрын
kzbin.info/www/bejne/omfRq2uIftmMi9E ആനന്ദ ലഹരിയിൽ മുങ്ങാം.... A sufi meditation👍👍👍
@mhassanhasan18864 жыл бұрын
സുഗത്തിനല്ല ധ്യാനം. ദൈവ ത്തെ വഴിപെടൽ മനുഷ്യന് നിർബന്ധം മതം പുറം ചട്ട മാത്രം അതിനു സത്ത ഇല്ല അതിനു മെഡിറ്റേഷൻ വേണം
@fahmafayha58604 жыл бұрын
വഹ്ദത്തുൽ വുജൂദ് അത് ശിർക്ക് ആണെന്ന് പല പണ്ഡിതൻമാരും പറയുന്നുണ്ടല്ലോ എന്താണ് സത്യാവസ്ഥ reply തരണേ
@ISLAMWEBsubscribe4 жыл бұрын
അല്ലാഹു തആലാ ലോകത്തെ (കടൽ, പർവ്വതം, സർപ്പം, മരം, മനുഷ്യൻ, ജീവികൾ ...തുടങ്ങിയ)ഏതെങ്കിലും വസ്തുവിൽ ഇറങ്ങി കുടികൊള്ളുന്നുവെന്ന വിശ്വാസമാണ് ഹുലൂൽ, ലോകത്തെ ഏതെങ്കിലും ഒരു മനുഷ്യൻ അല്ലെങ്കിൽ വസ്തു തന്നെയാണ് അല്ലാഹു (അത് രണ്ടും ഒന്നാണ്) അല്ലെങ്കിൽ ആ വസ്തു അല്ലാഹുവായി മാറി എന്ന വിശ്വാസമാണ് ഇത്തിഹാദ്. ഇതിന് മലയാളത്തിൽ അദ്വൈത സിദ്ധാന്തം എന്ന് പറയും. ഇത് രണ്ടും ശുദ്ധ അസംബന്ധവും ശിർക്കും കുഫ്റുമാണ്. ഇക്കാര്യം മുൻഗാമികളായ മഹത്തുക്കൾ പ്രത്യേകിച്ച് ഇമാം ഗസ്സാലീ (റ), ശൈഖ് ഇബ്നു അറബി (റ), ശൈഖ് അബ്ദുൽ വഹ്ഹാബ് ശഅ്റാനീ (റ), ശൈഖ് അബുൽ അബ്ബാസ് അൽ മുർസീ (റ) തുടങ്ങിയ തസ്വവ്വുഫിന്റെ മശാഇഖുമാർ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതുമാണ് (അൽമഖ്സ്വദുൽ അസ്നാ, അൽ യവാഖീത്തു വൽ ജവാഹിർ, അൽ ഫുതൂഹാത്തുൽ മക്കിയ്യഃ, നഹ്ജൂർറശാദ്). എന്നാൽ ആത്മീയമായി ഏറെ ഉയർന്ന് അല്ലാഹുവുമായി ഏറേ അടുത്ത് തൌഹീദിന്റേയും മഅ് രിഫത്തിന്റേയു ജ്ഞാനക്കടലിൽ മുങ്ങി വ്യക്തി വിശുദ്ധി അതിന്റെ പാരമ്യത്തിലെത്തി ദിവ്യ പ്രേമത്തിന്റെ ലഹരിയിൽ കാര്യങ്ങളെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്നതിന് പകരം അകക്കണ്ണു കൊണ്ട് മാത്രം കാണുന്ന ഘട്ടത്തിലെത്തി തന്റെ അസ്ഥിത്വവും ലോകത്തെ മറ്റെല്ലാ വസ്തുക്കളുടെ അസ്ഥിത്വങ്ങളും തന്റെ ബോധ മണ്ഡലത്തിൽ നിന്ന് മറഞ്ഞ് (ഫനാഇന്റെ അവസ്ഥയിൽ എത്തി) എല്ലായ്പ്പോഴും എല്ലായിടത്തും സ്വന്തത്തിൽ പോലും അല്ലാഹുവിന്റെ സാന്നിധ്യം മാത്രം അനുഭവിച്ചറിഞ്ഞ ആരിഫീങ്ങളായ ചില ഔലിയാക്കൾ ആ അർത്ഥത്തിൽ പറഞ്ഞ വാക്കുകളെ അവരുടെ അവസ്ഥകളും വാക്കുകളുടെ അർത്ഥവും മനസ്സിലാക്കാൻ കഴിയാത്തവർ അവയെല്ലാം ഹുലൂലിന്റേയും ഇത്താഹാദിന്റെ സ്വഭാവത്തിലുള്ളതാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുസ്ലിം ലോകം അംഗീകരിച്ച പ്രഗൽഭ പണ്ഡിതർ ഉണർത്തിയിട്ടുണ്ട്. കാരണം ഇസ്ലാമിനെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കിയ ചിലർ ഈ മഹാന്മാരുടെ വചനങ്ങളേയും പ്രവൃത്തികളേയും അവർ നിലകൊണ്ടിരുന്ന അവസ്ഥ മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് അവരെ ഹുലൂലൂം ഇത്തിഹാദും വാദിക്കുന്ന അവിശ്വാസികളായി മുദ്ര കുത്തി സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അല്ലാഹുവിന്റെ തൌഹീദിനേയും മഅ് രിഫത്തിനേയും ഭൌതിക തടസ്സങ്ങളൊന്നുമില്ലാതെ അവർ അനുഭവിച്ചറിഞ്ഞ ആ ഘട്ടത്തിൽ അവർ അനുഭവിക്കുന്ന അവസ്ഥ വിവരിക്കാൻ അവരുടെ വാക്കുകൾ പരാജയപ്പെടുന്ന സാഹചര്യം വരുന്നു. ദൈവ ജ്ഞാന സാഗരത്തിൽ ലയിച്ച് ദിവ്യാനുരാഗത്തിൽ സ്വയം മറന്ന് ഇനി ലോകത്ത് ഈ ദൈവ സാന്നിധ്യമാല്ലാതെ താനടക്കം ലോകത്തെ എല്ലാ ചരാചരങ്ങളും മാഞ്ഞ് ഇല്ലാതായാതായി അനുഭവപ്പെടുന്ന അപൂർവ്വമായ (ഫനാഇന്റെ) ഈ ഘട്ടത്തിൽ അവർ കാര്യങ്ങളെ മനസ്സിലാക്കുന്നത് എന്നേ അവർ വിസ്മരിച്ചു പോയ ഭൌതിക കണ്ണുകൾ കൊണ്ടാകില്ല, മറിച്ച് അവരുടെ അകക്കണ്ണു് കൊണ്ട് മാത്രമായിരിക്കും. ആ അവസ്ഥയിൽ ഞാൻ തന്നെയാണ് ഹഖ്ഖ് എന്നും കല്ലും മുള്ളും ലാ ഇലാഹ് എന്നും തുടങ്ങിയ പല കാര്യങ്ങളും അവർ പറയാം. അത് പക്ഷേ അകക്കണ്ണ് പൂർണ്ണായും അടഞ്ഞ്, താൻ ഏറേ പ്രാധാന്യം കൊടുക്കുന്ന ശരീരത്തിന്റെ കണ്ണു കൊണ്ട് മാത്രം കാര്യങ്ങൾ കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം, അതിനാൽ ഇത്തരക്കാർ കാഫിറാക്കിയാൽ കാഫിറാകുന്നവല്ല ഈ ആരിഫീങ്ങൾ, മറ്റു മതസ്ഥർ വിശ്വസിക്കുന്ന പോലെ ലോകത്തെ ഏതെങ്കിലും ഒരു വസ്തുവിലേക്ക് ദൈവം ഇറങ്ങി കുടികൊള്ളുന്നുവെന്നോ അല്ലെങ്കിൽ ഇന്ന വസ്തു തന്നെ ദൈവമായി മാറി എന്നോ ഒക്കെ ഈ മഹാന്മാരും വിശ്വസിച്ചിരുന്നുവെന്ന് കളവ് പടച്ചുണ്ടാക്കുന്നത് അവരുടെ അറിവിന്റേയും ദീനിന്റേയും കുറവാണ് സൂചിപ്പിക്കുന്നത്, അതു പോലെ അവർ أنا الحق ، سبحاني ، ما أعظم شأني എന്നൊക്കെ പറഞ്ഞാൽ ‘അവർ സദാ ആരാധിച്ചും പ്രണയിച്ചു ലയിച്ചും കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ വചനം എടുത്ത് ഉദ്ധരിക്കുകയാണ് അവർ ചെയ്യുന്നത്’ എന്നാണ് മനസ്സിലാക്കേണ്ട്, അല്ലാതെ ഹുലൂലിന്റേയോ ഇത്തിഹാദിന്റേയോ ഭാഗമായി അവർ പറയുന്നല്ല, അല്ലാഹുവിന്റെ ഔലിയാക്കളിൽ നിന്ന് അങ്ങനെ ഉണ്ടാകുമെന്ന് ബുദ്ധിയുള്ളവർ ചിന്തിക്കില്ല. കാരണം അവരിൽ നിന്ന് അങ്ങനെ വല്ലതും ഉണ്ടാകൽ അസംഭവ്യമാണ്, എന്നാൽ ഈ രംഗത്ത് ഔലിയാക്കളുടെ പേര് പറഞ്ഞ പണ്ടും ഇന്നും പല കള്ള നാണയങ്ങൾ രംഗപ്രവേശം ചെയ്യാറുണ്ട്, അവർ വിഢ്ഢികളാണ്, അവരുടെ ചെയ്തികൾ മഹാന്മാരായ് ആരിഫീങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത് അപകടമാണ് തുടങ്ങിയ കാര്യങ്ങൾ മഹാന്മാരായ ഇമാമുമാർ വ്യക്തമാക്കുന്നുണ്ട്. (അൽ ഫതാവൽ ഹദീസിയ്യ, അൽ ഹാവീ ലിൽ ഫതാവാ, അൽ മഖ്സ്വദുൽ അസ്നാ, അൽ യവാഖീത്തു വൽ ജവാഹിർ, അഅവാരിഫ്).
@ISLAMWEBsubscribe4 жыл бұрын
ഈ വിഷയത്തിൽ ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ വിമർശിക്കുന്നവർ അവരുടെ നേതാവായി സാഭിമാനം ഉയർത്തിക്കാട്ടുന്ന അല്ലാമാ ഇബ്നുൽ ഖയ്യിം എന്നവർ അവരുടെയൊക്കെ കണ്ണ് തുറക്കാൻ പ്രാപ്തമാക്കും വിധം ഇതിന്റെ നിജസ്ഥിതി വളരേ വ്യക്തമായി തന്റെ മദാരിജു സ്സാലികീൻ എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ‘മൂന്നാമത്തെ ഉന്നത പദവി അത് ഫാനാഇന്റെ ഉയർന്ന ഘട്ടങ്ങളാണ്’ എന്ന് ഹെഡ്ഢിങ് കൊടുത്തിട്ട് ഇത് ഔലിയാക്കളിൽ പ്രമുഖന്മാരുടേയും അല്ലാഹുവുമായി ഏറേ അടുപ്പമുള്ളവരുടേയും ഫനാഇന്റെ അവസ്ഥയാണ് എന്നും ഇവിടെ ഫനാഅ് എന്നാൽ അല്ലാഹു അല്ലാത്തവരെ ഉദ്ദേശിക്കാനോ ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത മാനസിക തലത്തിലേക്ക് മനുഷ്യൻ എത്തിച്ചേരലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. . ഒരാളോടുള്ള പ്രേമം അതിരു കവിഞ്ഞ ഒരു വ്യക്തി തന്റെ പ്രേമം തലക്ക് പിടിച്ചത് കാരണം താൻ എല്ലാ വസ്തുക്കളിലും തന്നിൽ പോലും താൻ അവനെ / അവളെയാണ് കാണുന്നത് എന്ന് പറയുമ്പോലെയാണ് ഫനാഇന്റെ ഘട്ടത്തിൽ അവർ പറയുന്ന വാക്കുകളെ മനസ്സിലാക്കേണ്ടത്. ഇവിടെ സ്നേഹം മൂത്തത് കാരണം ഇയാളുടെ മനസ്സിൽ പ്രിയതമ/ൻ മാത്രം അവശേഷിക്കുന്നുവെന്ന എന്ന അർത്ഥത്തിലാണ് ഇയാൾ ഇങ്ങനെ പറയുന്നത്. അല്ലാതെ പ്രിയതമ/ൻ തന്നിലേക്ക്/അവയിലേക്ക് ഇറങ്ങി വന്ന് കുടകൊണ്ടുവെന്നോ താൻ തന്നെ പ്രിയതമ/ൻ ആയി മാറിയെന്നോ അല്ല. ഇത് പോലെയാണ് ദിവ്യാനുരാഗത്തിന് നാം കാണുന്ന അതിരുകൾക്കപ്പുറത്തേക്ക് എത്തിയ അല്ലാഹുവിന്റെ ആരിഫീങ്ങളായ ഔലിയാക്കളാരെങ്കിലും പറഞ്ഞാൽ അത് നാം ഉൾക്കൊള്ളേണ്ടത്. അല്ലാതെ അല്ലാഹു അവരിൽ അല്ലെങ്കിൽ മറ്റു വസ്തുക്കളിൽ ഇറങ്ങി കുടികൊണ്ടുവെന്നോ അവരോ ലോകത്തെ ഏതെങ്കുിലുമൊരു വസ്തവോ അല്ലാഹുവായി മാറിയെന്നോ എന്നോക്കെ അവർ പറയുമെന്നല്ല തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (മദാരിജുസ്സാലികീൻ). ഈ വിഷയത്തിൽ മഹാന്മാരുടെ പൊതു അഭിപ്രായത്തിന് എതിരായി അഭിപ്രായം പറയുകയും തന്റെ വാദത്തിന് മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉണ്ട് എന്ന് വരേ തെളിവുകളുടെ പിൻബലമില്ലാതെ പറഞ്ഞ് വിമർശകർക്ക് വളം വെച്ചു കൊടുക്കുകയും ചെയ്ത അല്ലാമാ ഇബ്നു തൈമിയ്യ വരേ സ്നേഹാധിരേകത്താൽ ഒരാൾ അത്തരം വചനങ്ങൾ പറഞ്ഞാൽ അത് കുഫ്റാകില്ലെന്ന് പറയാൻ നിർബ്ബന്ധിതനായത് കാണാം (മജ്മൂഉൽ ഫതാവാ)
@ISLAMWEBsubscribe4 жыл бұрын
ചരിത്രത്തിൽ മുൻകാലത്തും പിൽക്കാലത്തും ഫനാഇന്റെ അവസ്ഥയിൽ എത്തിയ ധാരാളം മഹാന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ അവരിൽ ചിലരെ ഉൾക്കൊള്ളാൻ സമകാലികരായ ചില പണ്ഡിതർക്ക് കഴിയാതിരുന്നതും ആ പണ്ഡിതരുടെ ഭരണ രംഗത്തെ സ്വാധീനവും ഇത്തരം മഹാന്മാർ നിന്ദിക്കപ്പെടാനും മർദ്ദിക്കപ്പെടാനും കൊല്ലപ്പെടാനും വരേ കാരണമായിട്ടുണ്ട്. ആ തരത്തിൽ ഏറ്റവും മൃഗീയമായി കൊലചെയ്യപ്പെട്ട അല്ലാഹുവിന്റെ ആരിഫായ വലിയ്യായിരുന്നു ശൈഖ് ഹുസൈനു ബിൻ മൻസൂർ അൽ ഹല്ലാജ് (റ). ചരിത്രത്തിലെത്തന്നെ തുല്യതയില്ലാത്ത നര ഹത്യകളിലൊന്നായ ആ കൊലപാതകത്തെ വിശദീകരിക്കാൻ ഈ എളിയ ചോദ്യോത്തര പംക്തിക്ക് പ്രാപ്തിയില്ലെന്ന സങ്കടം അറിയിക്കുന്നു. എന്നാൽ ആ കാലത്ത് തന്നെ ഭൂരിഭാഗം ജനങ്ങൾക്കോ പണ്ഡിതർക്കോ അതിനോട് യോജിപ്പില്ലായിരുന്നുവെന്നും തന്നെ തെറ്റിദ്ധരിച്ചവരോട് ഞാൻ അല്ലാഹുവിനെ ആരാധിക്കുന്ന, മറ്റുള്ളവരേക്കാൾ കൂടുതൽ നിസ്കാരവും നോമ്പും അധികരിപ്പിക്കുന്ന സാധാരണക്കാരൻ മാത്രമാണെന്നും തന്റെ വിശ്വാസം ഇസ്ലാമും തന്റെ മദ്ഹബ് സുന്നത്തുമാണെന്നും അദ്ദേഹം പറയുമായിരുന്നുവെന്നും ആയിരം പ്രാവശ്യം അദ്ദേഹത്തെ ചാട്ടവാറടി അടിച്ചപ്പോൾ ഓരോ അടിയേൽക്കുമ്പോഴും അദ്ദേഹം കഴിയുന്നത്ര ഉച്ചത്തിൽ അഹ്ദ്, അഹദ് എന്ന പറയുന്നുണ്ടായിരുന്നുവെന്നും ചരിത്ര ഗന്ഥങ്ങളിൽ കാണാം (അൽ ബിദായത്തു വന്നിഹായ, താരീഖ് ഇബ്നുൽ അസീർ). അതു പോലെ പിൽക്കാലത്ത് വന്ന് പിന്നീടങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ ജനങ്ങൾക്ക് ആത്മീയ വെളിച്ചം നൽകിയ അല്ലാഹുവിന്റെ ഔലിയാക്കളായ പണ്ഡിതന്മാർ ഈ വിഷയത്തിൽ അന്നത്തെ പണ്ഡിതന്മാർക്ക് സംഭവിച്ചത് തെറ്റാണെന്ന് സമൂഹത്തെ ഉൽബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് അബ്ദുൽ ഖാദിൽ ജീലാനി (റ) പറയുന്നു: ‘ഹല്ലാജ് എന്നവർ കൊല്ലപ്പെടുന്ന സമയത്ത് ആരും അവിടെ അദ്ദേഹത്തിന്റെ കൈ പിടിക്കാൻ (അദ്ദേഹത്തെ സഹായിക്കുവാനും പ്രതിരോധിക്കുവാനും) ആരും ഉണ്ടായില്ല. ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കൈപിടിച്ച് രക്ഷിക്കുമായിരുന്നു’ (ദീവാനുൽ ജീലാനീ). ഇമാം അബുൽ ഹസനുശ്ശാദുലീ (റ) പറയുന്നു: ‘ഹല്ലാജ് (റ) നെ കാഫിറാക്കുന്നവരെ ഞാൻ വെറുക്കുന്നു. ആരെങ്കിലും മഹാനവർകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ മനസ്സിലാക്കീയാൽ അവർക്ക് എന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാകും’. ഇമാം അബ്ദുസ്സലാം അൽ അസ്മർ (റ) പറയുന്നു: ‘ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് നില കൊള്ളുമായിരുന്നു’. ഇങ്ങനെ ധാരാളം മശാഇഖുമാരും ഖുഫഖഹാഉം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മഹാനവർകൾ ആധ്യത്മിക രംഗത്തെ താര ശോഭയായിരുന്ന ഇമാം സഹ്ലു ബിൻ അബ്ദില്ലാഹിത്തസ്തരി (റ)യിലൂടെ ആത്മ സംസ്കരണ വഴിയിലേക്ക് പ്രവേശിക്കുകയും സയ്യിദുത്താഇഫ അബുൽ ഖാസിം ജുനൈദുൽ ബാഗ്ദാദി (റ), അംറു ബിൻ ഉസ്മാൻ അൽ മക്കി (റ), അബുൽ ഹസൻ അന്നൂരി (റ) തുങ്ങിയവരുടെ ശിഷ്യനായും അതു പോലെ ആധ്യാത്മീക രംഗത്ത് സർവ്വാംഗീകൃതരായ അബുൽഅബ്ബാസിബ്നു അത്വാഇനിൽ ബാഗ്ദാദി (റ), മുഹമ്മദ് ഇബ്നു ഹഫീഫി ശീറാസി (റ), ഇബ്രാഹീമിബ്നു മുഹമ്മദിന്നസ്രാബാദി അന്നൈസാബൂരി (റ) തുടങ്ങിയവരുടെ റബ്ബാനിയായ ശൈഖുമായും അറിയപ്പെടുകയും ചെയ്തിരുന്നു. (അൽ ബിദായ 11-177) ധാരാളം കറാമത്തുകൾ കാണിച്ച അല്ലാഹുവിന്റെ വലിയ്യായിരുന്നു മഹാനായ ഹല്ലാജ് (റ) (വഫിയ്യാത്ത്). ആധ്യത്മിക ലഹരിയുടേയും സ്വയം മറുന്നുള്ള ദിവ്യ പ്രേമത്തിലേയും നെല്ലും പതിരും വേണ്ടത്ര ഗ്രഹിക്കാത്തതിന്റെ ഫലമായോ മറ്റോ ചില പണ്ഡിതന്മാർ ഇസ്ലാം ഒരു നിലയിലും അംഗീകരിക്കാത്ത ഹുലൂലിന്റേയും ഇത്തിഹാദിന്റേയും ഉപാസകരായി ചിത്രീകരിക്കകുയും നാക്ക് കൊണ്ടും പേന കൊണ്ടും ആയുധം കൊണ്ടും ക്രൂശിച്ചു കൊല്ലുകയും ചെയ്ത ആരിഫിങ്ങളായ ഔലിയാക്കളുടെ നിജസ്ഥിത വ്യക്തമാക്കാൻ മഹാനായ ഹല്ലാജ് (റ) നെ ഉദാഹരിച്ചുവെന്നു മാത്രം. ഇമാം ഇബ്നു അറബി, ഇമാം അബൂ യസീദിൽ ബിസ്ത്വാമി തുടങ്ങിയ അല്ലാഹുവിന്റെ ആരിഫീങ്ങളുടെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല. ഇമാം സുയൂഥീ (റ), ഇമാം ഇബ്നു ഹജർ അൽ ഹൈത്തമി (റ), ഇമാം ശഅ്റാനി, ഇമാം ഗസാലി (റ), , ശൈഖ് ശിഹാബുദ്ദീൻ അസ്സുഹർവദീ (റ) തുടങ്ങിയവർ, ഇക്കാര്യത്തിൽ വിമർശക്കുന്നവരുടെ വിമർശനങ്ങളിലും മൌനം അവലംബിക്കുന്നവരുടെ മൌനത്തിലും ആശങ്കപ്പെട്ട് ആശക്കുഴപ്പത്തിലായവർക്ക്, വസ്തുതകൾ വിവരിച്ചു കൊടുത്തവരിൽ പ്രമുഖരാണ്( അൽ ഹാവീ, അൽ അവാരിഫ്, അൽ അസ്നാ, അൽ യവാഖീത്ത്, ഫതാൽ ഹദീസിയ്യ).
@ISLAMWEBsubscribe4 жыл бұрын
വഹ്ദത്തുൽ വുജുദ് എന്നത് തന്നെയാണ് ഇത്തിഹാദ് എന്നതും. അർത്ഥം അദ്വൈത സിദ്ധാന്തം എന്നാണ്.. അഥവാ ലോകത്തെ ഏതെങ്കിലും ഒരു മനുഷ്യൻ / വസ്തു തന്നെയാണ് അല്ലാഹു (അത് രണ്ടും ഒന്നാണ്), അല്ലെങ്കിൽ ആ മനുഷ്യൻ/ വസ്തു അല്ലാഹുവായി മാറി എന്ന വിശ്വാസം.
@sabithsinan58374 жыл бұрын
@@ISLAMWEBsubscribe o
@foodandtravelkavanur68024 жыл бұрын
ഈ 40 ദിവസത്തെ ധ്യാനത്തിന് ശേഷം അദ്ദേഹം ഒരു ജോലിയൊന്നും ചെയ്യാൻ പോകതെ കുടുംബത്തെ ശ്രദ്ധിക്കാതെയാവുമോ?അതോ ചെയ്യുന്ന ജോലിയിൽ സത്യസന്ധനാവുകയാണോ ഉണ്ടാവുക.? 40 ദിവത്തിൽ ഏതൊക്കെ ദിക്റുകളാണ് ഉരുവിടേണ്ടത് ?
@ISLAMWEBsubscribe4 жыл бұрын
ഈ 40 ദിവസത്തെ ധ്യാനം അത് ഒരു ശൈഖിന്റെ അനുമതിയോടെ ചെയ്യുമ്പോഴാണ് പൂർണതയാവൂ അത് പരിചയപ്പെടുത്തിയതാണ് الله اعلم എല്ലാവർക്കും ഇരിക്കാൻ പറ്റിയ രൂപം next part ൽ പറയണം ഇന്ഷാ അള്ളാ
@foodandtravelkavanur68024 жыл бұрын
@@ISLAMWEBsubscribe ok ഇൻ ഷാ അല്ലാഹ്
@Qsakannur4 жыл бұрын
Enna next part ,3wks kazhinju already
@rk5364 жыл бұрын
i like this clip and u said about jihad that is correct. but that word is now .......
@Peaceheaven11114 жыл бұрын
@@ISLAMWEBsubscribe next clip kandilallo
@findlifestarget2113 Жыл бұрын
Saho... ഒരിക്കലും ലോകൈക ഗുരു ആയ ഇമാമുൽ അമ്പിയ ആയ നബി സ: അ: അറിയില്ല എന്ന് പറയില്ല. തങ്ങളുടെ ഹകികത്ത് ശ്രദ്ധിച്ചു നോക്കി പറയുമല്ലോ....
@habibi96003 жыл бұрын
Plese
@ahmedriyas6633 жыл бұрын
മ്യൂസിക് തെറ്റല്ലേ. നിങ്ങള്‍ ഉദ്ദേശിക്കുന്നത് നൻമ ആണെങ്കില്‍ അതിൽ ഗുണം കിട്ടുമോ. ഹറാം ഒഴിവാക്കുക.
@ISLAMWEBsubscribe3 жыл бұрын
ഇത് നഷീദയാണ് ഹബീബ് 💚 മൃസികിനെകുറിച്ച് തന്നെ ശാഖാപരമായി അപിപ്രാ വ്യത്യാസങ്ങൾ ഉണ്ട്
Samatha ethirtha thareeqath aaan. So there is no doubts
@hidayamehboobi97694 жыл бұрын
Angine parayarud ap ek yeyum ek ap yeyum kuttam parayunnu appol randum thettano
@abuabubaker16679 ай бұрын
ങ്ങളെ വർത്താനം കേട്ട് വല്ല ചെക്കൻമാരും ഏതങ്കിലും മലൻ്റെ മൊളിൽ പൊയി വല്ല മടയിലും പൊയി ഇരുന്ന് പട്ടിണി കെടന്ന് വല്ല പാമ്പിൻ ൻ്റെയും കൊത്തും കൊണ്ട് തടി കേട് വരുത്തുമൊ? അതാണ് ഇപ്പം എൻ്റെ പേടി കാര്യം ഒക്കെ വളെരെ നല്ലതാ പക്ഷേ ഇപ്പൊ ത്തെ കാലത്ത് നടക്കാൻ പണിയാ.... 99 ശതമാനം ആൾക്കാരും പിരാന്തനാണ് എന്നും പറഞ്ഞ് പിടിച്ച് കൊണ്ട് പൊയി മാനസി കാശു പ്രത്രിയിൽ കൊണ്ടു ചൊന്നാക്കും പിന്നെത്തെ കാര്യം പറയും വേണ്ട... ഏതായാലും രക്ഷപെടട്ടെ എന്ന് ആശംസികുന്നു ഞാൻ ഒരു ധുഷ്ട്ടനാണ് നല്ലവൻ അല്ല പക്ഷേ നല്ല ഒരാളെ അറിയും. നല്ല പോലെ ആ ആൾ ഞാൻ മേൽ പറഞ്ഞ തമാശ കൾഎനിക്ക് പൊറുത്തു നൽകും മാപ്പും തരും എന്നൊട് ക്ഷമിക്കും ചെയ്യും എന്നെ ശിക്ഷികുകയും ഇല്ല കാരണം എല്ലാം അറിയാം എന്നെയും അറിയാം നല്ല ആളും ആണ് നിങ്ങൾ തേടുന്ന നിങ്ങളല്ലാം കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ആൾ പേര് ഒരുപാട് ഉണ്ട് ഒരു പേർ പറയാം അള്ളാഹു. അറിയാനും കേൾക്കാനും കാണാനും ഉള്ള ഒരു സംവിധാനം നിങ്ങളുടെ എല്ലാവരുടെയും ഏറ്റവും അടുത്ത് തൊട്ടടുത്ത് മുമ്പേ ഫിറ്റ് ചെയ്തിട്ടുണ്ട് അള്ളാഹു നിലവിൽ ആള് സ്ഥലത്ത് ഇല്ലെങ്കിലും ഉള്ള പൊലെയാണ് എല്ലാം ഓട്ടൊമെറ്റിക്ക് ന് നടക്കും അല്ലെങ്കിൽ നടത്തും ഞാനല്ല അള്ളാഹു. 'എന്നെ വെറുക്കരുത് ഞാൻ നിങ്ങളുടെ ......... ആണ്
@Mifthah12Ай бұрын
😢
@umarulfarookhan75164 жыл бұрын
പരിശുദ്ധമായ റമദാൻ ധാരാളം ആണ്
@ISLAMWEBsubscribe4 жыл бұрын
റമളാനിലെ അമലുകൾ സ്വീകരിച്ചു എന്ന് എന്താണ് ഉറപ്പ് ഹബീബേ 🤲 ജീവിതം മുഴുവനും റമളാൻ ആവണം അതിന് ഏകത്വ ചിന്തയിൽ മുഴുകണം
@latheefcherkala14864 жыл бұрын
Inshahallah
@mrsnowyt50934 жыл бұрын
@@ISLAMWEBsubscribe inshaallaha
@AkbarAlikutu3 жыл бұрын
رضي الله عنه എന്നത് സഹബികൾക്ക് വേണ്ടി ترضية നടത്തുന്ന വാചകം അല്ലേ. സഹാബികൾ അല്ലാത്തവർക്ക് ആ പ്രയോഗം നടത്താ. റുണ്ടോ
@harislulu00944 жыл бұрын
ആത്മീയ വളർച്ചക്ക് മതം ആവശ്യമാണോ
@ISLAMWEBsubscribe4 жыл бұрын
ആവശ്യമാണ് ശരീഅത്ത് ത്വരീഖത്ത് ഹഖീഖത്ത് ഇതിൽ ശരീഅത്ത് ആണ് ദീൻ തേങ്ങയുടെ ചെകിരി പോലെ അകത്തുള്ള കാമ്പാണ് ഹഖീഖത്ത് ഖുർആനിൽ പറഞ്ഞില്ലേ أن الدين عند الله الاسلام
@ISLAMWEBsubscribe4 жыл бұрын
മതമില്ലാത്ത വരും ആത്മീയതയിൽ പ്രവേശിക്കുമ്പോൾ ഏകത്വത്തിൽ എത്തുന്നു എന്നതാണ് സത്യം ഒരു പാട് സ്വമിമാർ അങ്ങനെ എത്തിയ ചരിത്രം ഉണ്ട് ഏകത്വത്തിൽ ലയിക്കുമ്പോൾ പിന്നീട് സത്യം ബോധ്യപ്പെടും അവർക്ക് ഹിദായത്ത് ലഭിക്കും 🔥 അള്ളാഹു തൗഫീഖ് നൽകട്ടെ
@rk5364 жыл бұрын
nirbandamilla matham for spritual improvement. but need to feel the inner power.
@hallajtm75534 жыл бұрын
kzbin.info/www/bejne/omfRq2uIftmMi9E ആനന്ദ ലഹരിയിൽ മുങ്ങാം.... A sufi meditation👍👍👍
@abuansarthekalakudy45504 жыл бұрын
99 47 40 58 52 , സുഹൃത്തേ... ഇത് എൻറെ നമ്പറാണ്, താങ്കളുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി ടി താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മറുപടി ഞാൻ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു... Cal Me...