Masha allah . Allahu hairum barkathum nalkatte.ameen👍👍
@abduljaleelvmabduljaleelvm55908 ай бұрын
നല്ല ഗാനം .👍
@hifazathhifaza8976Ай бұрын
صلى الله على محمد صلى الله عليه وسلم
@JamsheerKandoth8 ай бұрын
മനോഹരം 💚💚💚
@moideenkunhithorakkal75528 ай бұрын
വളരെ നല്ലത്. രചന very സൂപ്പർ. മനസ്സിന് കുളിർമയേകുന്ന ആലാപനം
@badarudheenparannur46178 ай бұрын
മാഷാ അല്ലാഹ് എൻ്റെ വരികൾ മനോഹരമായി പാടി ഖാജാ ഇശ്ഖിൻ്റെ തേൻ തുള്ളി മുഹ്സിൻക്കയുടെ ഈണം മനോഹരം ബദറുദ്ദീൻ പാറന്നൂർ
@BADUSHA.158 ай бұрын
അൽഹംദുലില്ലാഹ്.. നന്നായിട്ടുണ്ട് ഇക്കാ ❤❤❤
@BADUSHA.158 ай бұрын
ഞാനും എഴുതുന്ന കൂട്ടത്തിൽ ആണ് അൽഹംദുലില്ലാഹ് എന്റെ പ്രിയ ഗുരു വഫാത്തായ ഹംസ ബിൻ ജമാൽ റംലി (റ ) പൊരുത്തത്തോടെ. ആമീൻ
@badarudheenparannur46178 ай бұрын
ജസാക്കല്ലാഹ്
@ramachandranmk29948 ай бұрын
എല്ലാം ഒന്നിനൊന്ന് നിലവാരം പുലർത്തുന്നു.... പ്രത്യേകിച്ചു വരികൾ....👍👍
@raheemballur8 ай бұрын
നല്ല വരികൾ അതു പോലെ ആലാപനവും മാഷാ അല്ലാഹ് ബദറുദ്ദീൻ മാഷുടെ തൂലികയിൽ പിറന്ന മറ്റൊരു ഹിറ്റ്
@basithbasith29668 ай бұрын
Masha allah
@shareefkarakkandiyil45328 ай бұрын
കേട്ടപ്പോൾ ഒരുവല്ലാത്ത സുഖം മാശാ അള്ളാ 🤲🏻അണിയറ പ്രവർത്തകർക്ക് നൻമകൾ നേരുന്നു❤
@shafeekvp9738 ай бұрын
ബദറു മാഷേ... മാഷാ അള്ളാ🎉🎉🎉 നല്ല സംഗീതം ❤ അതിനൊത്ത ആലാപനം 🎉🎉
@deenabanu35718 ай бұрын
നല്ല വരികൾ.... ആലാപനവും വളരെ നന്നായിട്ടുണ്ട്....
@ashrafarabmediaarabic45418 ай бұрын
اللهم صل على سيدنا محمد وعلى اله عدد كمال الله و كما يليق بكماله
@anwarashrafy19688 ай бұрын
സൂപ്പർ
@aslah_mankada_8 ай бұрын
Ma Sha Allah പാട്ടും രചനയും സംഗീതവും സൂപ്പർ❤❤
@SaifshaMediayt8 ай бұрын
ബദറുമാഷിൻ്റെ മനോഹര വരികൾ മനോഹരമായ ആലാപനം❤❤❤🎉🎉 സൈഫുറഷീദ്
@sabranavahab65156 ай бұрын
MashaAllah
@naseema-yc8fd8 ай бұрын
✨💚 آمين يارب العالمين
@abdussamada8 ай бұрын
രചനകളിൽ നിന്നും തികച്ചും വ്യത്യസ്തം. ഇഷ്ടമായി. അഭിനന്ദനങ്ങൾ 🙏🌹
@MelodiaProductions8 ай бұрын
അൽഹംദുലില്ലാഹ് ഞാൻ മുഹ്സിൻ കുരിക്കൾ ഏറെ സംതൃപ്തി കിട്ടിയ work. താങ്കൾ മനോഹരമായി പാടി 'റബ്ബ് ഖയ്ർ ചെയ്യട്ടെ🤲
@shamalappuram8 ай бұрын
ആ സ്വല്ലല്ലാഹു ഒരു സംഭവം 🔥🔥
@emiratescontracting14078 ай бұрын
Masha Allah great❤
@hamzaarippayil12678 ай бұрын
മാഷാ അള്ളാഹ് വളരെ മനോഹരമായ ❤🎉മദുഹുകളുടെ രാജാ തന്നെ ഖാജാ ഹുസൈൻ്റെ 🎤 ആലാപനം അതിലേറെ സൂപ്പർ ഹൃദ്യമായ നൊമ്പരമുണർത്തുന്ന വോയ്സ് 🎉 ഏത് രചനയും വളരെ യേറെ വ്യത്യസ്തമായ വരികൾ കൊണ്ട് ധന്യമാക്കുന്ന✍️ നമ്മുടെ ബദറുദ്ധീൻ മാഷ് 🥁🎸🪕🪗🎹 മുഹ്സിഗുരുക്കളുടെ അരോചകരമല്ലാത്ത സംഗീതം നൽകി അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അഭി😊നന്ദനങ്ങൾ❤🎉
@badarudheenparannur46178 ай бұрын
❤
@sulaimansv8618 ай бұрын
സൂപ്പറായിട്ടുണ്ട് രചനയും ആലാപനവും സംഗീതവും അഭിനന്ദനങ്ങൾ
@basheerk42498 ай бұрын
മാഷാ അള്ളാ❤❤❤
@muhammednehan858 ай бұрын
Alhamdulillah,.. super ❤
@Haizam678 ай бұрын
സൂപ്പർ വരികൾ എല്ലാം മധുരം
@sabaha10508 ай бұрын
രചന, സംഗീതം , ആലാപനം എല്ലാം ഏറെ മികച്ചത്.❤❤❤
@nasimpa78 ай бұрын
മാഷാ അള്ളാഹ് എല്ലാം മനോഹരം കേൾക്കാൻ നല്ല സുഖം❤❤
@satharsir25408 ай бұрын
മനോഹര വരികൾ ആലാപനം.....പറയാൻ വാക്കുകളില്ല പ്രിയ സുഹൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... സ്നേഹത്തോടെ........
@afnasusman41858 ай бұрын
Mashallah ethra kettallum mathivarillla Allah Namale muthumanikk afiyath kodukaneeee❤
@RASHID_CALICUT.8 ай бұрын
Kaajaaaa ❤❤❤❤
@shadiyamoljsjfhfdf21658 ай бұрын
Ente sir ayirunnu mashallah super 🥰 iniyum orupad padan pattattee
Masha allah 💗ബദറുമാഷി ൻറെ വരികളും മുഹ്സിൻ കുരിക്കളുടെ സംഗീതവും ഖാജാ ഹുസൈന്റെ ആലാപനവും ആയപ്പോൾ സൂപ്പർ ആയിട്ടാ....❤ അല്ലാഹുവിൻ്റെ ഖൈറും ബർക്കത്തും എപ്പോഴും ഉണ്ടാവട്ടെ ആമീൻ🤲🤲
@rasheedk58398 ай бұрын
മാഷാഅല്ലാഹ് ബാറകല്ലാഹ്
@Team_Knowledge8 ай бұрын
ماشاء الله....🤍 തങ്ങളെ ചാരെ എത്താൻ വിധി നൽകണേ അല്ലാഹ്...
ما شاء الله ഇഷ്ട ദൂതരെ ﷺമധുഹ് ഇഷ്ട ശബ്ദത്തിൽ കേൾക്കാനെന്തൊരു മധുരമാണ് 💚💚💚
@AsbipooviPoovi8 ай бұрын
💚💚
@vaheedamajeed25434 ай бұрын
❤️❤️❤️❤️❤️❤️
@shamsanck38208 ай бұрын
♥️✨
@sanumol14832 ай бұрын
Khaja❤❤
@JaleelKp-op9oc8 ай бұрын
Jaleel thettamal ❤
@hafizmohammedishaque4728 ай бұрын
Adiooli
@siddiksafwan16268 ай бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല വർണ്ണിക്കാൻ പുതിയ വാക്കുകൾ കിട്ടുന്നില്ല നല്ല ആലാപനഭംഗി നല്ലവരി സംഗീതം ഓ.... അതുക്കും മെലെ😅❤
@jifritarana82418 ай бұрын
രചന മാഷിന്റെത് സ०ഗീത० ഗുരുക്കളുടേത് വിഷയ० മുത്ത് നബി പാടിയത് ഖാജ...ചേരുവക്ക് ഇനിയെന്ത് കുറവ് മനോഹര० ഹൃദ്യ०...
@badarudheenparannur46178 ай бұрын
❤
@user-rr2tk8pv6e8 ай бұрын
❤❤
@Epiceditor138 ай бұрын
😍😍😍
@MoloossShazu8 ай бұрын
Masha allah Alhamdhulillah🤲
@asnabanu78638 ай бұрын
❤masha allah🤍
@rashidaparancheri35896 ай бұрын
എന്റെ കുട്ടിക്ക് ഉറങ്ങാൻ നിങ്ങള song കേൾക്കണം ❤️
@Anas.Ar-ny2zw7oz8p8 ай бұрын
Assalamu❤ Alaikum❤ usthad💚💚💚
@sw_creation_sw8 ай бұрын
മാഷാ അല്ലാഹ്, ഹബീബിനോട് പറയുന്ന പോലെ
@sayyidmiqdadhasani49968 ай бұрын
Mashaallah ❤
@muhammedaslamaslu90238 ай бұрын
Mashallah
@YASEEHafimazi8 ай бұрын
Mashaallah
@HAFIZSALMANULFARIS8 ай бұрын
❤️❤️❤️❤️
@Fasalu_rahman_chendayad8 ай бұрын
🤍
@YASEEHafimazi8 ай бұрын
🌹
@786madeena8 ай бұрын
❤❤❤❤
@FaseelaJilshad7 ай бұрын
നിങ്ങൾ പാടിയ ഒരു പാട്ടുണ്ടല്ലോ? പരം പോരുളായ റബ്ബേ പരിപാലകൻ നീയേ പരിപൂർണനായ് നീയും പരിതാപ മായ് ഞാനും പരക്കോടിയിൽ നിന്റെ അജബുകൾ നിറയുന്നുണ്ടേ... ഈ.. Song ന്റെ link അല്ലെങ്കിൽ song name ഒന്ന് പറഞ്ഞു തരുമോ pls.. Youtub ൽ ഒരുപാട് നോക്കി കിട്ടിയില്ല 😔 എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഒന്നുകൂടെ കേൾക്കാനാ..🥰 pls reply..