കേൾക്കാതെ പോകരുതേ.. അറിയാതെ കണ്ണ് നിറയും | ഖാജാ ഹുസൈൻ ദാരിമി പടിഞ്ഞാറത്തറ |ആസിഫ് ദാരിമി പുളിക്കൽ

  Рет қаралды 153,777

Khaja Husain Official

Khaja Husain Official

2 жыл бұрын

🔹Lyrics:Asif Darimi Pulikkal
🔹Music&Singer:Khaja Husain Darimi Padinjarathara
🔹Rec Studio:Zahran Kizhisseri
🔹Mixing:Ameen Cheekkod
🔹Cam&edit:Ashif, Mufasil
🔹Sp thanks:suhail faizy koorad, Hamid Mujthaba hithami purakkad, Firdouse wafi kaliyarod, Thashreef darimi vengad, rashi katharammal

Пікірлер: 559
@user-wr2qj5eu5v
@user-wr2qj5eu5v 8 ай бұрын
ഈ song എന്റെ അനുജത്തിക്ക് വലിയ ഇഷ്ടമായിരുന്നു.. അവളുടെ ഫോണിന്റെ ring tone ഇതായിരുന്നു.... ഒക്ടോബർ 27എന്റെ birthday ക്ക് അവൾ ഒരിക്കലും മറക്കാത്ത gift തന്നു.... അവള് പോയി... എന്റെ പൊന്നുമോള് പടച്ചവന്റടുത്... ക്യാൻസർ ആയിരുന്നു....😢😢😢
@shaanmuhammad4009
@shaanmuhammad4009 8 ай бұрын
അല്ലാഹു ആ സഹോദരിക്ക് സ്വർഗം നൽകട്ടെ... ആമീൻ നാളെ നമ്മളൊക്കെയും അവന്റെ സ്വർഗീയ പൂങ്കവനത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲
@KhajaHusain
@KhajaHusain 7 ай бұрын
Ya allah…😔 Allahu swargam kidakkatte🤲🏻
@peacetalkpeacetalk2553
@peacetalkpeacetalk2553 6 ай бұрын
اللهم ارفع درجتها
@muhammedmisab4157
@muhammedmisab4157 5 ай бұрын
ആമീൻ 🤲🤲🤲🤲
@shamnamuneer4023
@shamnamuneer4023 5 ай бұрын
😢
@KhajaHusain
@KhajaHusain 2 жыл бұрын
യാ അല്ലാഹ്.. ♥️ ഞങ്ങളെ നേർവഴിയിലാക്കണേ.. പാപങ്ങൾ പൊറുക്കണേ..
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
ആമീൻ 🥰
@MuhammadArshad-cr2sj
@MuhammadArshad-cr2sj 2 жыл бұрын
Ameen
@NUHMANKPMEDIA
@NUHMANKPMEDIA 2 жыл бұрын
Ameen
@D-SigN
@D-SigN 2 жыл бұрын
ആമീൻ 🤲🏻🤲🏻
@musthafakp1506
@musthafakp1506 2 жыл бұрын
Aameen
@nooreyamanmedia5527
@nooreyamanmedia5527 2 жыл бұрын
പ്രിയപ്പെട്ട ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾ, സ്നേഹിതൻ ഖാജാ ഹുസൈൻ ദാരിമിയുടെ ഹൃദ്യമായ സംഗീതവും ആലാപനവും 💚 ദാറുസ്സലാമിന്റെ രണ്ടു പ്രതിഭകൾക്കും അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@shaffi7133
@shaffi7133 2 жыл бұрын
കേട്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി... അള്ളാഹു ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണ്ണപ്പെട്ട് പോയവരുടെയും പാപങ്ങൾ പൊറുത്തൂ തരട്ടെ... ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ
@kubaibkubaib8469
@kubaibkubaib8469 2 жыл бұрын
🤪
@dreamland4815
@dreamland4815 2 жыл бұрын
ജീവിതത്തിന്റെ സംഘർഷങ്ങളിൽ മനസ്സ് പിടയുമ്പോ, ചിന്തകൾ എങ്ങോട്ടൊക്കെയോ അലയുമ്പോൾ, ഒരേ ഒരു ആശ്വാസം പടച്ചോൻ എല്ലാം അറിയുന്നുണ്ടല്ലോ... മനസ്സ് പെട്ടന്ന് ശാന്തമാവും 🔥
@reshmygopi
@reshmygopi Жыл бұрын
എത്ര മനോഹര വരികളാണ്.... കേട്ടിട്ടും മതിയാകുന്നില്ല.... യാ റബ്ബേ....
@voiceofinspiration9696
@voiceofinspiration9696 2 жыл бұрын
Masha allah really soothing 👍👍 അല്ലാഹുവിന്റെ നാമം കേൾക്കുമ്പോൾ mahabbath കൊണ്ട് ഖൽബ് വിങ്ങുന്നവരിൽ റബ്ബ് നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ 🤲
@sainudeensainudeen4591
@sainudeensainudeen4591 2 жыл бұрын
Aameen
@mohammedbasheermarakkaraka7870
@mohammedbasheermarakkaraka7870 2 жыл бұрын
Aameen
@aminaami6710
@aminaami6710 2 жыл бұрын
Aameen
@ajnansinan2767
@ajnansinan2767 2 жыл бұрын
Aameen
@akku8341
@akku8341 2 жыл бұрын
ഓ... പടച്ചവനെ എന്തൊരു ദുആ... പടച്ചവൻ കേൾക്കട്ടെ ... ആമീൻ ❤️👍🤲🤲🤲
@muhammadsanoob8352
@muhammadsanoob8352 8 ай бұрын
എത്ര പരിശുദ്ധനാണ് അല്ലാഹു എത്ര മനോഹരമാണ് ഈ വരികൾ ❤
@SuhailFaizyKoorad
@SuhailFaizyKoorad 2 жыл бұрын
Wow... ഫീൽ 😔❤️ ഇഷ്ടം എന്നും ഈ മുത്തിനെ....😍
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
ഈ 2 മുത്തിനെ നമ്മക്കും ഇഷ്ടാ 😍 ഫൈസി & ദാരിമി ❤️
@ismayil.k4540
@ismayil.k4540 2 жыл бұрын
اسلام عليكم
@therightway7469
@therightway7469 2 жыл бұрын
മുത്തുകളേ 🥰
@muhammedsafad.k1888
@muhammedsafad.k1888 2 жыл бұрын
💕💕💕
@therightway7469
@therightway7469 2 жыл бұрын
🥰✨️
@D-SigN
@D-SigN 2 жыл бұрын
ദാറുസ്സലാമിന്റെ വാനമ്പാടി ഖാജാ ഹുസൈൻ ദാരിമി ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾക്ക് ഈണം നൽകുന്നു മാഷാ അള്ളാ തഖ്‌വയിലായി ജീവിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
@shamnashamna4561
@shamnashamna4561 2 жыл бұрын
Nandi darussalmil padichathalle kaja Husain darimi
@D-SigN
@D-SigN 2 жыл бұрын
@@shamnashamna4561 ya
@ummulvahidummulvahid1738
@ummulvahidummulvahid1738 Жыл бұрын
@@shamnashamna4561 uo
@fairu__ek4197
@fairu__ek4197 2 жыл бұрын
ദാറുസ്സലാമിൽ പഠിക്കുന്ന അന്ന് മുതലെ khaja എന്നും ഒരു വികാരം ആണ് ആ ബുർദ ആ ഗാനം മറക്കില്ല ഒരിക്കലും
@bishi7879
@bishi7879 2 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രിയം 😍😍😍❤❤❤വരികളോടും ആലാപനത്തോടും ഉസ്താദിനോടും അള്ളാഹു അനുഗ്രഹിക്കട്ടെ....
@aminaami6710
@aminaami6710 2 жыл бұрын
Aameen
@akku8341
@akku8341 2 жыл бұрын
ആമീൻ ❤️👍
@fathimaminha7297
@fathimaminha7297 Жыл бұрын
آمين
@khadeejaabubkr7956
@khadeejaabubkr7956 2 жыл бұрын
Allahuvintey rasoolineyum priyam vekunnavark kelkaan agrahikunna ganam
@fasalfasal7799
@fasalfasal7799 2 жыл бұрын
ما شاء الله ✨️✨️✨️✨️ جزاك الله خيرا മ്യൂസിക് ഇല്ലാതെ ശ്രവണമനോഹരം
@Nisamudheen_Nadapuram
@Nisamudheen_Nadapuram 2 жыл бұрын
ماشاء الله പ്രിയ ഉസ്താദിന്‍റെ പ്രണയം തുളുമ്പുന്ന വരികള്‍.... ഖാജക്ക് പകരം ഖാജ മാത്രം. നന്നായി പാടി. നാഥന്‍ സ്വീകരിക്കട്ടെ
@sadiqchokli5925
@sadiqchokli5925 Жыл бұрын
ഹുസൈൻ ജി..... എത്രമനോഹരം... സുന്ദരമായ വോയ്‌സ്സിലൂടെ പിറന്ന മനോഹര ഗാനം.... ഏറെ ഇഷ്ട്ടപ്പെട്ടു മുത്തേ..... സ്നേഹപൂർവ്വം സാദിഖ് ചൊക്ലി.... ✍️
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
#സ്നേഹമാണ്_റബ്ബ് ബഹുമാന സ്നേഹം നിറഞ്ഞ ആസിഫ് ഉസ്താദിന്റെ വരികൾക്ക് പ്രിയപ്പെട്ട ഇശ്‌ഖിന്റെ കൂട്ടുകാരൻ കാജായുടെ ശബ്ദം... ❤️ #അതിമനോഹരം ❤️ #heart_touching #superb_soothing💕 ഇരുവർക്കും റബ്ബ് ആഫിയത്തും ദീർഘായുസും നൽകിടട്ടെ... ആമീൻ
@raheenazaidu8973
@raheenazaidu8973 2 жыл бұрын
Njan ethra thavana kettu ennariyilla .kalbil eemanulla arkum karayathe kelkanavulla,🤲
@raihanrazi5837
@raihanrazi5837 2 жыл бұрын
എന്നും കാതിനീണവും ഖൽബിന്ന് കുളിർമ്മയും പകർന്ന ഖാജയുടെ മറ്റൊരു മധുഗീതിക്കായ് കാത്തിരിക്കുന്നു..
@shamsiyajamsheer4847
@shamsiyajamsheer4847 2 жыл бұрын
പ്രിയപ്പെട്ട ഉസ്താദിന്റെ വരികൾ ❣️❣️ശബ്ദവും കൂടി ചേരുമ്പോൾ അള്ളാന്റെ നാമങ്ങൾ എത്ര മനോഹരം... 🔥
@muhammedrazi9856
@muhammedrazi9856 2 жыл бұрын
ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾ മനോഹരം
@muahmmadsajeer6880
@muahmmadsajeer6880 2 жыл бұрын
മാഷാ അള്ളാ നല്ല ചിന്തനീയമായ വരികൾക്ക്👍🏻🌹 മ്യൂസിക്കില്ലാതെ ഗംഭീരമായി പാടുന്നു. അൽഹംദുലില്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു. ഒരുപാട് നല്ല വരികൾ എഴുതുവാനും പാടാനും നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
@AdhilThangalOfficial
@AdhilThangalOfficial 2 жыл бұрын
Mashaallaah... 🥺
@hubburasool9553
@hubburasool9553 2 жыл бұрын
💚
@abdulvahabhaithami1168
@abdulvahabhaithami1168 2 жыл бұрын
الحمد لله بارك الله لكما
@peacetalkpeacetalk2553
@peacetalkpeacetalk2553 2 жыл бұрын
أمين يا رب العالمين
@peacetalkpeacetalk2553
@peacetalkpeacetalk2553 2 жыл бұрын
امين يارب العالمين
@hidoos____8931
@hidoos____8931 2 жыл бұрын
പ്രിയപ്പെട്ട ഉസ്താദിന്റെ ഹൃദ്യമായ വരികൾ.....അതിനൊത്ത ശബ്ദവും Masha Allah ❣️❣️
@hadilcp5161
@hadilcp5161 2 жыл бұрын
അള്ളാഹു അള്ളാഹ്.... അള്ളാഹു അള്ളാഹ്....... അള്ളാഹു അള്ളാഹ്.... യാ അള്ളാഹ്....(2) എന്ത് മനോഹരം... എത്ര മഹത്വരം... എന്തൊരലങ്കാരം നീ അള്ളാഹ്... (അള്ളാഹു അള്ളാഹ്...) അഹദായ നാഥാ... സ്വമദായ രാജാ... അഖിലം പടയ്ത്തുള്ള തമ്പുരാനെ... ആകാശലോകം തുറന്നുള്ള നാഥാ.... അനുദിനം എന്നിൽ കനിഞ്ഞിടല്ലാഹ് മല പോലെ പാപം ചെയ്തുള്ള എന്നിൽ മഴ പോലനുഗ്രഹം തന്നുള്ള രാജാ... ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണച്ചിടല്ലാഹ് (അല്ലാഹു അല്ലാഹ്) അറിയാതെ ഞാനും അലഞ്ഞീ ദുനിയാവിൽ... അതിമോഹമെന്നിൽ പൊറുത്തിടല്ലാഹ് സർവ്വം പോറ്റും പരിപാലകൻ നീ... സകലം അറിയും സർവ്വഞ്ജനും നീ... ശുക്ർ ഉള്ള ഖൽബും ദിക്ർ ഉള്ള നാവും തന്നു നീ എന്നിൽ നിറഞ്ഞിടല്ലാഹ് ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണച്ചിടല്ലാഹ് (അല്ലാഹു അല്ലാഹ്) ളാഹിറും നീയല്ലോ... ബാത്വിനും നീയല്ലോ.... അവ്വലും ആഹിറും നീ മാത്രമല്ലോ... അവിവേകമെല്ലാം മറച്ചു നീ എന്നിൽ... സത്താറായ് വാഴുന്ന നാഥനല്ലോ... ഞാനൊന്നുറങ്ങുമ്പോൾ നീയുറങ്ങാതെ... എനിക്കായ് കാവൽ നൽകുന്നവൻ നീ... ഞാൻ മറന്നാലും നീ മറക്കാതെ യാമങ്ങളിൽ തുണയേകുന്നോൻ നീ... ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണച്ചിടല്ലഹ് (അല്ലാഹു അല്ലാഹ്) അകലാതെ നീ എന്റെ അരികത്തു നിന്ന് അഴകോടെ എന്നും തുണച്ചീടണേ... മർത്യന്റെ മനമിൽ മലരായ് വിടർത്തി പരിമളം എങ്ങും പരത്തീടണേ... മുത്ത് നബിയിൽ നിത്യം സലാമും മിന്നും സ്വലാത്തും ചൊരിഞ്ഞീടണേ ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണചിടല്ലാഹ്
@zaidvlog2391
@zaidvlog2391 2 жыл бұрын
ആസിഫുസ്താദിന്റെ വരികൾ ❣️🥰
@kingmakermalayalam2635
@kingmakermalayalam2635 Жыл бұрын
Darussalam's two sons, Asif Darimi and Khaja Hussain, are a sight to behold, may they reach greater heights.
@sayedhibathulla5779
@sayedhibathulla5779 2 жыл бұрын
Asif daee darimi pulikkal & khaja husain daee darimi wayanad 🥰 Gd work 🔥❤️best 👍
@jamshiyayakooth4704
@jamshiyayakooth4704 2 жыл бұрын
പ്രിയപ്പെട്ട ഉസ്താദിന്റെ വരികൾ ഹൃദ്യം ... 😍😍😍😍😍 അതിന് ചേർന്ന ആലാപനവും.... 😍😍😍 റബ്ബ് സീകരിക്കട്ടെ... 🤲🤲🤲
@jinuferjinufer4197
@jinuferjinufer4197 2 жыл бұрын
Ameen
@Rashida1-ck5ig
@Rashida1-ck5ig Ай бұрын
ആമീൻ
@safunazz9173
@safunazz9173 2 жыл бұрын
കാത്തിരിപ്പിൻ വിരാമം. അൽഹംദുലില്ലാഹ് ♥️ma shaa allah😍♥️ പാപത്തിന്റെ വിഴുപ്പുഭാണ്ഡവും പേറി നിന്നിലേക്ക്‌ വരുന്ന നാൾ നീ കൈപിടിക്കുമെന്ന പ്രതീക്ഷയാണ് ഈ ദുനിയാവ്... യാ ഇലാഹീ.. നീയാണഭയം.💔🤲.
@Fathima-yc5wx
@Fathima-yc5wx 11 ай бұрын
Asif darimi usthadinte oru classil pangeduthirunnuu innale angane vannu kettathan ❤
@quranbeautiful2815
@quranbeautiful2815 2 жыл бұрын
ഈ മധുര ഗീതത്തിൽ മുഴുകി അല്ലാഹുവിലേക്ക് അലിഞ്ഞു ചേരാൻ അല്ലാഹു തുണ നൽകട്ടെ ആമീൻ
@mymunouphal6571
@mymunouphal6571 3 ай бұрын
Ameen
@mumtajshabeer7012
@mumtajshabeer7012 2 жыл бұрын
ഹൃദയം തുളയ്ക്കുന്ന ശബ്ദവും വരിയും...... കണ്ണുകൾ നിറഞ്ഞൊഴുകി പോകുന്നു.... എന്റെ നാഥാ ഞങ്ങളിൽ നീ അനുഗ്രഹം ചൊരിയേനെ
@muhammedrazi9856
@muhammedrazi9856 2 жыл бұрын
waiting
@shahanasshahanas3322
@shahanasshahanas3322 6 ай бұрын
ബഹുമാനപ്പെട്ട ആസിഫ് ദാരിമി ക്ക് ഉയരത്തിൽ പറക്കാൻ കഴിയട്ടെ, അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@fathimashabeeha8651
@fathimashabeeha8651 2 жыл бұрын
ما شاء الله ❤️✨ ഹൃദയത്തിൽ തട്ടുന്ന വരികൾ💔 ആസിഫ് ഉസ്താദിന്റെ വരികൾ👍❤️
@jinuferjinufer4197
@jinuferjinufer4197 2 жыл бұрын
Yes
@rashidausmanrashi3625
@rashidausmanrashi3625 2 жыл бұрын
ماشاء الله🥰🥰💚💚💚👍👍 വളരെ ഹൃദ്യം.... മനോഹരം.... മിഴികൾപൂട്ടി ഹൃദയം നാഥനിലേക്ക്....തുറന്നു വെച്ചുകൊണ്ട്....യാ അല്ലാഹ്.. വല്ലാത്ത ഫീൽ... 😭🤲 ഇലാഹീ സ്മരണകൾ കൊണ്ട് ഹൃദയസ്പർശിയായ വരികൾക്ക് ജീവൻ നൽകിയ.... ഉസ്താദ്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ......🤲🤲🤲🤲
@muahmmadsajeer6880
@muahmmadsajeer6880 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ashikhrahman2384
@ashikhrahman2384 2 жыл бұрын
ماشاء الله What a lyrics by Asif usthad. Beautiful voice from khaja usthad. ربنا عفرلي....
@peacetalkpeacetalk2553
@peacetalkpeacetalk2553 2 жыл бұрын
റബ്ബിന് എന്തൊരു സ്നേഹമാ നമ്മോട് .....
@Subscrib-w9w
@Subscrib-w9w 2 жыл бұрын
ശുക്രുള്ള ഖൽബും ദിക്റുള്ള നാവും... 🤲😰😰😰😰😰 യാ അല്ലാഹ്.. 🤲😭😭😭😭😭😭
@user-zo1ju2kn4z
@user-zo1ju2kn4z Жыл бұрын
Kshipra: kopi: kshipra prasadi Shivam (ennhm ) Always Good righteous nerinte pathayil Parabrahmam lokam prapancham Dusthanmarodh kopam Samharam Sajjanangalod Sadh(sajja janam nalla vyakthikalkk) Abheestha ishta varam nalki anigrahikkunna ullil kafalola snehamullavan chandrakkaladharan shivan (hubal devan ilah chandran 🙏 Chandrane dharikkunna shivan Kalaheenan thann Al ilah
@fathimajunaiha9472
@fathimajunaiha9472 Жыл бұрын
Ndhoru madhuram ndhuru samadhanam ..rabb paranjhed poole avaanilaane samadhanam 💘....njan marnaalum rabb marakilla enulla varii ...arkkaan njangale ingane sneehikkan pattuga.
@shiyasjaleel5580
@shiyasjaleel5580 2 жыл бұрын
അള്ളാ നീ എന്റെ പാപം പൊറുക്ക🤲🏻🤲🏻🤲🏻😭😭 ന്നേ
@walkerthoughts3424
@walkerthoughts3424 2 жыл бұрын
ഖാജു ഇഷ്ടം ആയി 😍ഒരുപാട് ഒരുപാട് 🤝നല്ല അർത്ഥം.... നല്ല ആലാപനം 😍🔥
@afiyaali1087
@afiyaali1087 2 жыл бұрын
Masha allah 😍 those heart touching words from our dear asif usthad ....proud to be a student of the great spiritual teacher✌🏻...the voice of khaja hussein is so soothing mash allah ❤
@awazmedia8140
@awazmedia8140 2 жыл бұрын
Masha allah😍😍 ASIF USTAD ന്റെ വരികൾക്ക് KHAJA HUSSAIN ന്റെ മനോഹരമായ ശബ്ദം ഇരട്ടി മധുരം 😘
@AbuFarzanMedia
@AbuFarzanMedia 2 жыл бұрын
സർവ്വശക്തനായ അല്ലാഹുവിനോടുള്ള സ്തുതി ഗാനത്തിലൂടെയാവുമ്പോൾ അതിന് വല്ലാത്ത ഫീലിങ്ങാ.....
@muhammedfarhan1733
@muhammedfarhan1733 2 жыл бұрын
Ma sha Allah...
@user-qx7xu6ut5h
@user-qx7xu6ut5h 2 жыл бұрын
Maa Shaa Allah 🥰
@subairsubi1054
@subairsubi1054 2 жыл бұрын
Ma sha allah 🌹🌹superbb 👍👍🥰🥰🥰
@zackariyaa4819
@zackariyaa4819 Жыл бұрын
എന്റെ മുത്ത് ഖാജയുടെ വരികൾ ആയിരം വട്ടം കേട്ടാലും മതി വരില്ല... ❤❤❤❤ സ്വന്തം സക്കു , ആലക്കാട്
@KhajaHusain
@KhajaHusain Жыл бұрын
Muth..zakariyya♥️
@muhammedilyas4659
@muhammedilyas4659 2 жыл бұрын
Wwahoo
@SidrahRecords
@SidrahRecords Жыл бұрын
വളരെ ഉഷാർ അല്ലാഹു ബറകത് ചെയ്യട്ടെ
@hashimpokkupadi1464
@hashimpokkupadi1464 2 жыл бұрын
Masha Allah feel😘😘💙💙
@atozsinuzzworld7832
@atozsinuzzworld7832 2 жыл бұрын
ഇഷ്ട്ടമാണ് എന്നും
@naseermuhammed9179
@naseermuhammed9179 2 жыл бұрын
Mashaallha Qaja husin💝💝 & Asif darimi💝💝
@shamlanissar7135
@shamlanissar7135 11 ай бұрын
Najale anugraheekkane Allah ❤️❤️❤️❤️❤️
@abooshuraihalbani4718
@abooshuraihalbani4718 2 жыл бұрын
അള്ളാനെ ഇങ്ങനെ വർണിക്കണം.ഇങ്ങനെ പാടണം,ഇതുപോലെ തേടണം
@rashakadeeja2990
@rashakadeeja2990 2 жыл бұрын
Masha allah ❤️ 😍😍
@user-nh1vh9qt9f
@user-nh1vh9qt9f 7 ай бұрын
Masha allah ethra thavana keettu ennaryilla keelkumbol ariyathe kannu niranjhu pokunnu athra manoharamanee varikal kajhuvinte aalapanavum parayan vakkukalilla❤❤❤
@nageenakommoth
@nageenakommoth Ай бұрын
മാഷാഅല്ലാഹ്‌
@madhunabimedia9637
@madhunabimedia9637 2 жыл бұрын
ᗯᗩITIᑎG🤗
@suhailvazhakkadofficial2472
@suhailvazhakkadofficial2472 2 жыл бұрын
Mashallah melting voice❣️
@minurani7169
@minurani7169 Жыл бұрын
Oh valllatha fell thane Masha allha
@EyeOnPalestineOrg
@EyeOnPalestineOrg 2 жыл бұрын
eay mashaAllah valare nannayittund
@jaslai71
@jaslai71 2 жыл бұрын
Enthoru feelings 😌😌 Sherikkhum aaswadhichuu☺️
@Rashida1-ck5ig
@Rashida1-ck5ig Ай бұрын
Masha allah❤❤
@mashaallahaju8815
@mashaallahaju8815 2 жыл бұрын
മാഷാ അല്ലാഹ്.. അടിപൊളി
@shabanathottoli5466
@shabanathottoli5466 9 ай бұрын
ഒരു നൂറു തവണ കേട്ടിട്ടും മതിവരാത്ത ഗാനം..ഓരോ തവണ റബ്ബിനെക്കുറിച്ച കേൾക്കുമ്പോഴും ഖൽബ് ശാന്തമാകുന്ന പോലെ.. എന്തോ ഒരകർഷണീയത വരികളിൽ ഒളിഞ്ഞിരിക്കുന്നതുപോലെ..❤
@naharfaabdusamopto1332
@naharfaabdusamopto1332 2 жыл бұрын
Njn marannalum........ Eee varikal enne orupaad kanneeerilaakki
@qtbkv3989
@qtbkv3989 2 жыл бұрын
Music illathathu kond aasodich kelkkan kainju ما شاء الله
@Epiceditor13
@Epiceditor13 2 жыл бұрын
Mashallah super 🤩🤩🤩
@ibispaintgirl7042
@ibispaintgirl7042 2 жыл бұрын
I don’t know how many times I heard this song.The lyricist and you are awesome dear brothers .May Allah bless you guys with all his blessings.pls include us also in your Dua
@hubburasool9553
@hubburasool9553 2 жыл бұрын
No'h musicc... It''s a realyy motivate tu alll..🤲💯
@ibispaintgirl7042
@ibispaintgirl7042 2 жыл бұрын
Mashallah 😍 superb
@basilkk5065
@basilkk5065 6 ай бұрын
Usthathinth varikal❤️‍🔥
@tharloverindia1954
@tharloverindia1954 2 жыл бұрын
Masha allah..🥰🥰🥰 🥀🌹🥀🥀🥀🥀🌺🥀🌴🌺🌺🌵🌵
@KhaderJaram
@KhaderJaram Ай бұрын
Masha allah❤️😍
@jareerc7218
@jareerc7218 Жыл бұрын
മാഷാഅല്ലാഹ് 👍
@reshmygopi
@reshmygopi Жыл бұрын
കരച്ചിൽ വരും കേൾക്കുമ്പോൾ 💕💕
@saheedmosayyab3940
@saheedmosayyab3940 2 жыл бұрын
വാക്കുകൾക്ക് അതീതം , ഹൃദയം തൊടുന്ന ആലാപനം ❤️🥺
@habisuhail5449
@habisuhail5449 2 жыл бұрын
Masha allah👍
@salaaymen5683
@salaaymen5683 2 жыл бұрын
മുത്തേ...പറയാനില്ല പൊളി.. 😍
@AadhvikLeoVlogs
@AadhvikLeoVlogs 10 ай бұрын
എന്തോ ഒരിഷ്ടം ഏറെ പ്രിയമുള്ള songum വരികളും❤❤❤❤❤❤
@abdhurasheed2207
@abdhurasheed2207 6 ай бұрын
ماشاء الله
@hubburasool9553
@hubburasool9553 2 жыл бұрын
💚💝swallallahu alaaa muhammed swalllallahu alayihiavsaaalllammm.😔🤲
@Safa-sq6rj
@Safa-sq6rj 2 жыл бұрын
Masha allah 💐 💐
@Team_Knowledge
@Team_Knowledge 2 жыл бұрын
Masha allah...... ❤ 😍 Istham...... ✨️
@shamilaashraf1221
@shamilaashraf1221 2 жыл бұрын
Ma sha allaahh ❤️ Barakallah 🥰
@inuiseishu123
@inuiseishu123 Жыл бұрын
Masha Allah ❤
@hajaramk9222
@hajaramk9222 2 жыл бұрын
Mashallh 😍😍
@najunajuzzworld1155
@najunajuzzworld1155 Жыл бұрын
Mashaallah lyrics ezhuthiya aa ustadin eniyum ithu polathe patt ezhuthan allahu thunakkatte 🥰🥰🥰
@farvin7125
@farvin7125 Жыл бұрын
Ennil niranjidallah...lahirum bathinum neeyallo🤗😍..Ma Shaa Allah nalla varikalum Soundum..super 👌
@MuhammadBilal-gm6vv
@MuhammadBilal-gm6vv 2 жыл бұрын
ماشاءاللہ بارك الله ee shabdham nilanirthi tharatte الله
@muhammedashraf2944
@muhammedashraf2944 Жыл бұрын
എവിടുന്നോ ഈ പാട്ടിൻറെ രണ്ടു വരികൾ കേൾക്കാൻ ഇടയായി തപ്പി പിടിച്ചു ഇങ്ങോട്ട് വന്നത് മാഷാ അള്ളാ നല്ല വരികൾ നല്ല ശബ്ദവും 😍 💛🧡❤🤎
@hamidmujthabaofficial523
@hamidmujthabaofficial523 2 жыл бұрын
oh feel 😔😔💞 കരയിപ്പിച്ചല്ലോടാ….. 😢😢
@sumayyamuhammed5477
@sumayyamuhammed5477 2 жыл бұрын
Masha allah
@siddikkp4205
@siddikkp4205 11 ай бұрын
Ma sha allah❤❤❤❤
@thashreefvengad4459
@thashreefvengad4459 2 жыл бұрын
ما شاء الله 🥰feeling💯 🥰kajoo
@shafeenathajudheen1865
@shafeenathajudheen1865 2 жыл бұрын
👍🏻👍🏻🥰
@rubeenapm173
@rubeenapm173 2 жыл бұрын
👍👍🥰
@ismayilsaadi2864
@ismayilsaadi2864 2 жыл бұрын
മാഷാഅല്ലാഹ്‌ khaja hussain ഉസ്താ🌹❤💞💕♥
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,3 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 287 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 233 М.
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 1,3 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 911 М.