വേലായുധേട്ടൻ ആ പേര് കേക്കുബോൾ രോമാഞ്ചം അന്തസ്സ് ❤❤❤❤❤❤
@nishantha.g30153 жыл бұрын
നല്ല അറിവും പക്വതയുമുള്ള നല്ലൊരു തൊഴിൽ കാരൻ... അറിവും അനുഭവസമ്പത്തും പരിചയമുള്ള ഈ തൊഴിൽ കാരനെ എന്തുകൊണ്ടാണ് ഇന്നും ആനകേരളം മറന്നു പോയി എന്നൊരു ചോദ്യം എനിക്കുണ്ട്. എന്തായാലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിനും തൊഴിലും എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@ajithappus5973 жыл бұрын
കടുവ ആശാന്റെ പേര് പറഞ്ഞപ്പോ തന്നെ രോമം എഴുന്നേറ്റു ❤️❤️❤️
@reneeshcr76163 жыл бұрын
ഒരു ആനക്കാരന്റെ സൗണ്ട് കേട്ടു തരിച്ചു പോയിട്ടുള്ളത് പൈങ്കുളം അപ്പുവേട്ടൻ 🔥🔥🔥.. പവർ 🔥🔥🔥
@abhaydev20133 жыл бұрын
കടുവ വേലായുധൻ ആശാൻ 🔥❤️
@sreelathamohanshivanimohan14463 жыл бұрын
വേലായുധൻ ചേട്ടൻ.. മറക്കാൻ പറ്റില്ല
@ratheeshummanath36213 жыл бұрын
നല്ലൊരു തൊഴില്ക്കാരൻ 😘🧡 ആശാൻ മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@അരവിന്ദ്3 жыл бұрын
എന്റെ ഓർമ്മയിൽ ഞാൻ തിരുവമ്പാടി ശിവസുന്ദർ. തിരുവമ്പാടിയിൽ വന്നിട്ട്. കൂട്ടുനിന്നു കണ്ടത്. പത്മനാഭന് മാത്രമാണ്. നെന്മാറ വേലയ്ക്ക്
@manuayyappankavu49513 жыл бұрын
എന്നെ ഒരു ആന പ്രേമി അകിയത് ഞങ്ങളുടെ വേലായുധൻ മാമൻ അ ഞങ്ങളുടെ കടുവ മാമൻ miss u🥰🥰🥰🥰
@Sarathkumarnair3 жыл бұрын
വേലായുധേട്ടൻ.❤ കാണാൻ കഴിയാതെ പോയ മാണിക്യം 10 കൊല്ലത്തിനു ശേഷവും ആളുകൾടെ മനസിൽ😭
@sujankoshy54573 жыл бұрын
ഈ കാലഘട്ടത്തിലെ സൂപ്പർ പണിക്കാരൻ കല്ലേറ്റുംകര സജി...
@subinms80823 жыл бұрын
AGK മ്യൂസിക് സൂപ്പർ...... AGK സൂപ്പർ..... അനനച്ചന്തമുള്ള ചാനൽ...... AGK 👌
@monishkoppara21403 жыл бұрын
ഒരു രക്ഷയില്ലാത്ത ഒരു ആനക്കാരൻ 🔥🔥
@agkelephantgallery11803 жыл бұрын
💯🔥🔥
@manojkrishnan23133 жыл бұрын
@@agkelephantgallery1180 ⁰⁰⁰⁰⁰⁰0
@anandhananilan75143 жыл бұрын
എന്റെ പൊന്നോ..... കാത്തിരുന്ന എപ്പിസോഡ് 🔥🔥🔥♥️♥️♥️♥️♥️♥️
@vyshaksreepadmam67903 жыл бұрын
THE LEGEND "KADUVA VELAYUDHAN"
@kmcreation78663 жыл бұрын
നല്ല ഒരു തോഴിലുകരൻ നേരെ വാ നേരെ പോ അടിപൊളി വീഡിയോ
@manikandan43883 жыл бұрын
നല്ലൊരു ബ്ലോഗ് ആണ് ,എനിക്ക് വളരെ ഇഷ്ടപെട്ടിരുന്നു
@manojcheeramkumarath57513 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ,നാളെ കമ്പ്യൂട്ടർ കേടാവല്ലേ.. ഈശ്വരാ... 🙏🏽
@agkelephantgallery11803 жыл бұрын
😂😂😂🙏
@sindhumanikandan75833 жыл бұрын
Shiva&Ayyappan😍😚😚😚😍😚😍😚😍
@jijopalakkad36273 жыл бұрын
കാത്തിരിക്കുവായിരുന്നു ,പൊളി വീഡിയോ 👌👌👌🥰🥰🥰🥰🥰💖💖💖💕💕💕💕🐘🐘
@nijin89383 жыл бұрын
Nenmara രാമേട്ടൻ എന്റെ വീടിta adutha
@rkrmkdtrending9873 жыл бұрын
കാത്തിരുന്നു മടുത്തു എന്തായാലും വന്നാലോ ❤️
@agkelephantgallery11803 жыл бұрын
🙏🙏❤️
@madan-kz8rj3 жыл бұрын
കടുവ വേലായുധൻ ചേട്ടൻ 😍
@KDCOMPANY23 жыл бұрын
Pevr pevr 💥💥
@anilaramakrishnan35633 жыл бұрын
🔥
@anandhusuresh22683 жыл бұрын
കുറച്ച് ദേവസയലോ കണ്ടിട്ട്😹❤️ ആനപണിയിലെ അഗ്രകണ്യന്മർ കടുവ ആശാൻ, രാമേട്ടൻ 🥰 ⚡ ആനകേരളത്തിൽ നഷ്ടമായ രണ്ട് നട്ടണചന്തവും , ഇന്ന് ഉണ്ടായിരുന്നെങ്കിൽ മുൻപന്തിയിൽ ഉണ്ടാവുന്ന രണ്ട് കിടിലോസ്‌കി ആനകൾ 💔😿
@sudhikb9373 жыл бұрын
സജിക്ക പൊളിയാണ്... ❤❤❤😂😍😍
@akhilakhil73413 жыл бұрын
ചേട്ടാ എല്ലാദിവസവും വീഡിയോസ് വേണം 😊
@gopalkrishnan6843 жыл бұрын
Saji Chettan is a Professional. He is an asset to any Aana owner. He knew how to handle Aanakal.
നിങ്ങൾ ശ്രേദോച്ചിട്ടുണ്ടോ എന്ന് അറിയില്ല.. ഏതൊരു ആനക്കാരനെയും intetview എടുത്താൽ അദ്ദേഹം പറയുന്ന വാക്കുകളിൽ ഒന്നാണ് ഞാൻ ഇനിയും പണി പഠിച്ചിട്ടില്ല പഠിച്ചുകൊണ്ട് ഇരിക്കുന്നു.... ഞാൻ വലിയവൻ എന്ന് ഒരാളും പറയുന്നില്ല അതാണ് ആനപണിയിലെ മഹത്വം
@agkelephantgallery11803 жыл бұрын
💯
@അരവിന്ദ്3 жыл бұрын
അറിയും തോറും പഠിച്ചു കൊണ്ടു ഇരിക്കുന്ന തൊഴിൽ ആണ് ആനപണി. ഓരോ ആനകൾക്കും. ഓരോ രീതി. ആവില്ല. അപ്പോൾ കൂടുതൽ അവരെ കുറിച്ച് പഠിക്കുക.
@abhiram28213 жыл бұрын
അടിപൊളി എപ്പിസോഡ്... അടുത്ത episode katta waiting 🔥🥰🥰🥰
@sudhims84113 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു
@akashks84713 жыл бұрын
ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു ❤️💯
@agkelephantgallery11803 жыл бұрын
🙏🙏🙏
@maheenh4987 Жыл бұрын
🔥🔥🔥man🔥🔥
@shyamjithk32213 жыл бұрын
ദിവസവും നോക്കും പുതിയ വീഡിയോ വന്നോ എന്ന്. ഒടുവിൽ വന്നല്ലോ 😍😍😍
@shanraj50512 жыл бұрын
Thanks bro ...saji bhai adipoli intervew
@shafeekshafee3643 жыл бұрын
സൂപ്പർ വീഡിയോ ഏട്ടാ 🔥🔥🔥😘😘😘😘
@vijinrajan21263 жыл бұрын
We miss you😘😘😘 velayudhan chettan
@sreelathamohanshivanimohan14463 жыл бұрын
സന്തോഷം 🧡🧡
@anilaramakrishnan35633 жыл бұрын
വേലായുധൻ ആശാൻ 😔🙏
@venugopal45643 жыл бұрын
നല്ല നല്ല അറിവുകൾ ആശംസകൾ 👌🏻🧡
@gaimingwithamal6233 жыл бұрын
ഇത് ഒക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നോ
@manuayyappankavu49513 жыл бұрын
AGK 👌👌♥️
@robinpaul14133 жыл бұрын
കടുവ 🔥
@vivekkrishnan72783 жыл бұрын
Kongadante pappan nearly 25 to 30 years with Same elephant.......parassery pappamarude gramam....parassery mohanan 25 years with Kongadan
@vivekcu56703 жыл бұрын
Chettan vera level aaannu pinna Appuss😘😘😘🙌🙌😆😆😆
@sandeepasokan29283 жыл бұрын
Superb 😍👍👌 waiting for next 😍😍
@Abhinav-dn7zz3 жыл бұрын
മമ്പിയുടെ ഒരു ഇന്റർവ്യൂ വേണം ❤🥰
@കരിയഴക്ആന3 жыл бұрын
സജി ചേട്ടൻ 🔥👍🏻
@tastetrends40963 жыл бұрын
Well experienced person... interesting video 👍📸
@avinirinjalakuda79473 жыл бұрын
Oduvill vannu alle❤❤❤
@jijijames51833 жыл бұрын
AGK super
@thejushari95883 жыл бұрын
Great episode.. Sorry for delaying to see.. Happy xmas...
@kichukunju94983 жыл бұрын
Katta waiting aayirunnu....❤️❤️❤️❤️
@gopalkrishnan6842 жыл бұрын
Lovely interview with saji chettan. We r very happy to know more about Velayudhan Assan. Please continue with him so that we come to know more about pazaya anakal and a akkar.