വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.. നിങ്ങളുടെ ഇതുവരെയുള്ള സപ്പോർട്ട് ആണ് ഇനിയും നല്ല എപ്പിസോഡുകളുമായി വരാനുള്ള ഊർജ്ജം..... ചാനൽ ഇഷ്ടപെട്ടാൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ മറക്കല്ലേ.... ഇതുവരെയുള്ള എല്ലാ സപ്പോർട്കൾക്കും വിമർശനങ്ങൾക്കും നന്ദി.
@vishnupkarottu2 жыл бұрын
ശിഷ്യന്റെ കോൽ പ്രയോഗം ഇതാരുന്നെങ്കിൽ ആശനായ പൊന്നൻ ചേട്ടന്റെ കോൽ പ്രയോഗം എന്തായിരിക്കുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു 🔥🔥
@santhoshmoochikkal80532 жыл бұрын
നല്ലൊരു സുഹൃത്ത് അതിനെ ഉപരി നല്ലൊരു മനസ്സിന്റെ ഉടമയാണ്❤ പവർ മനുഷ്യൻ
@llll5072 жыл бұрын
nettooran പിന്നെ രാമനും 🌚😍
@subhashpappali48212 жыл бұрын
കഴുകിവച്ച പാത്രം എന്ന ഉപമ നെട്ടൂരാന്റെ കവിഹൃദയത്തെ കാണിക്കുന്ന പ്രയോഗമാണ് 🙏
@gopalkrishnan6842 жыл бұрын
Naturan Vinyan Chettan is very honest person. Please continue with his episode furthermore. He his very simple and no ego.
@ElephantFrames2 жыл бұрын
👍
@ElephantFrames2 жыл бұрын
More videos of Nettooran Vinayan's untold stories are coming soon. He's such a great mahout with experience on over 18 elephants including Thechikkotukavu Ramachandran.. Stay tuned for more of his videos!
ഇടതൊട്ടി സുകുമാരനെ കൊണ്ടുനടന്ന രഘു എന്ന കേഴുവൻ കുളം കാരൻ രഘു എന്ന ഒരാനക്കാരൻ ഉണ്ട് ഗുരുവായൂർ ദിവസത്തിൽ നിന്നും റിട്ടയർ ചെയ്ത ആളാണ് അങ്ങേരെ പറ്റി വീഡിയോ ചെയ്യുമോ
മിണ്ടാപ്രാണിയെ ആചാരങ്ങൾക്കും ബസിനെസിനും വേണ്ടി കൊല്ലാക്കൊല ചെയ്യുന്ന വീരസാഹസം പറയുന്നത് മനസാക്ഷിയുള്ളവർക്ക് അറപ്പും വെറുപ്പും തോന്നും....ആരന്റമ്മക്കു പ്രാന്തുവന്നാൽ കാണാൻ രസമാണ് സ്വന്തം അമ്മക്ക് പ്രാന്തുവരുമ്പോൾ ഒരു രസവുമുണ്ടാവില്ല അതുപോലെ യാണ് ആ ജീവിയുടെ അവസ്ഥ ചങ്ങാലകിട്ടു തല്ലിയും കുത്തിയും വെട്ടിയും കൊല്ലാക്കൊല ചെയ്യുന്നത് ആനപ്രേമികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ കണ്ടാസ്വദിക്കുമ്പോൾ ഒന്നോർക്കുക അതും ഒരു ജീവിയാണ്....
@skn17274 ай бұрын
😄😄 വിഷം കൊടുത്തും, കറൻറ് അടിപ്പിച്ചും തൊട്ടപ്പൊട്ടിച്ചും, വെടിവെച്ചും കൊല്ലാം ല്ലേ അതിനൊന്നും തനിക്കൊന്നും നോവില്ല ല്ലേ ആ അരിക്കൊമ്പനെന്തു പറ്റിയെടോ അതിനെ എന്തുമാത്രം ദ്രോഹിച്ചെടോ അപ്പൊ തന്റെ അറപ്പു എവിടാരുന്നു
@ManusankarM-n1zАй бұрын
എന്റെ ഒരു സംശയം വിനയൻ ചേട്ടൻ പറഞ്ഞ ഓനാക്കൻ കുഞ്ഞുമോൻ ചേട്ടനും ഓണക്കൂർ പൊന്നൻ ചേട്ടൻ പറഞ്ഞ അദ്ദേഹത്തിന്റെ മരിച്ചുപോയ പ്രിയ ശിഷ്യൻ ഓണക്കൂർ കുഞ്ഞുമോനും ഒരാളാണോ
@amalmadhu38832 жыл бұрын
പിറവം മനയ്ക്കലെ കുട്ടിശങ്കരൻ ഇപ്പോൾ എവിടെ ഉണ്ടെന്നറിയാമോ?
@my_elephant_world1342 жыл бұрын
Sharath chettanentha video edde
@avinirinjalakuda79472 жыл бұрын
🔥🔥🔥💥
@vijayakumargopi29572 жыл бұрын
❤️🙏😍
@midhunmidhun35412 жыл бұрын
🔥🔥🔥
@sarath.karnan10332 жыл бұрын
Kayam kulam sarath video finish ayo
@adithyanappu20952 жыл бұрын
❤️❤️❤️❤️
@shilpajayakumarshilpajayak98272 жыл бұрын
♥️♥️♥️💥💥💥
@mechman38342 жыл бұрын
Ponnan chettane kurichu chothikko
@ajayanajayan31302 жыл бұрын
Mallappally kottayam alla pathanamthitta anu
@nandhukrishnan.a46292 жыл бұрын
❤❤
@baalaajekrishnan50752 жыл бұрын
Guys ,A doubt is ONAKOOR KUNJUMON CHETTAN and ONAKOOR PONAN CHETTAN are relation ?
@ElephantFrames2 жыл бұрын
They're not related per se, but Onakkoor Kunjumon is one of Onakkoor Ponnan's disciples.