മാനേജർ, ലോറി ഡ്രൈവർ, പാട്ട കാരൻ അർത്തി ഉടമ ഇവർ ഈ പ്രസ്ഥാനം തകർത്തു
@aamisvlog8254 Жыл бұрын
ആനക്കാരിൽ ആനക്കാരൻ പൊന്നൻ ചേട്ടൻ🔥🔥
@sasichembath1681 Жыл бұрын
പൊന്നൻ, രാമചന്ദ്രൻ അവരെ വിട്ട് ഒരു കളിയുമില്ല 😜😜😜😍😍😍❤
@hareeshpg8401 Жыл бұрын
അവരൊക്കെ ഒള്ളു നല്ലത് പറയാൻ പാകത്തിന് അതുകൊണ്ടാണ് 😂😂😂
@sasichembath1681 Жыл бұрын
@@hareeshpg8401 ആഗ്രഗണ്യന്മാർ 👍🏻
@deepakkalathil Жыл бұрын
ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ കൃത്യമായി പറയുന്നുണ്ട്. ആചാരം സംരക്ഷിക്കാൻ വേണ്ടി എന്ന് പറയുമ്പോഴും ഇന്ന് 90% ആന ഉടമൾക്കും ഇത് ഒരു നല്ല ബിസിനസ്സ് മാത്രം ആണ്. വർഷങ്ങളായി ആന പണി എടുക്കുന്ന ആനകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ
@naveenthomas7590 Жыл бұрын
ഓണക്കൂർ പൊന്നൻ🔥🔥🔥🔥🔥
@prasantharjunan7545 Жыл бұрын
Ramakrishnan chettan. Ponnan chettan 💥💥💥💖💖💖👍👍
@AnandNedumchirayil Жыл бұрын
അമ്പ് എടുത്ത രാമൻ കോൽ എടുത്ത ഓണകൂർ പൊന്നൻ 😍. പൊന്നായി ഇഷ്ടം 🥰
@sukumaran7248 Жыл бұрын
വില്ലെടുത്താൽ അർജുനൻ കോലെടുതാൽ പുലിയന്നൂർ ബാലൻ അങ്ങനെ അല്ലെ
@VRvlogSmilepleez Жыл бұрын
ഓണക്കൂർ പൊന്നേട്ടൻ 🔥🔥
@sreeninarayanan4007 Жыл бұрын
പൊന്നൻ ആശാൻ ❤❤❤ രാമചന്ദ്രൻ ആശാൻ ❤❤❤
@pradeeptc2447 Жыл бұрын
എല്ലാ ദേവസ്വംകാരും ആന മുതലാളിമാരും രാമകൃഷ്ണൻചേട്ടൻ പറയുന്നത് മനസിരുത്തി ഒന്ന് കേൾക്കണേ. ആനയെ കുറിച്ച് നല്ല അറിവുള്ളവർക്കെ ദയവ്ചെയ്‌തു ആനയെ കൊടുക്കാവുള്ളു. പൊന്നൻ ചേട്ടൻ ഇനി തിരിച്ചു വരുമോ. പൊന്നൻചേട്ടൻ. തൃത്താല രാമചന്ദ്രൻ ചേട്ടൻ, രാമകൃഷ്ണൻചേട്ടൻ വളരെ അറിവും തഴക്കവും പഴക്കവും ഒരാനയുടെ ഓരോ നീക്കവും അറിയുന്നവർ 🙏
@sijisiji5662 Жыл бұрын
രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ പുതിയ ആനകളെ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്
@hareeshpg8401 Жыл бұрын
പൊന്നായി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@prasantharjunan7545 Жыл бұрын
Ramakrishnan chettan ❤❤❤🎉
@jithinrajpurappillikavu5027 Жыл бұрын
പഴയ കാലത്തിന്റെ അറിവിന്റെ സാഗരം
@santhoshmoochikkal8053 Жыл бұрын
ആളുടെ വാക്ക്🔥 ഞാൻ ആളുടെ കൂടെ മൂന്നു മണിക്കൂർ ചെലവഴിച്ചിട്ടുണ്ട് പൊളി മനുഷ്യൻ ❤
@LibeeshPk-c5o9 ай бұрын
രാമകൃഷ്ണൻ ചേട്ടൻ അടി പൊളി 🎉ലിബീഷ്
@sandeepasokan2928 Жыл бұрын
നല്ല എപ്പിസോഡ്😍👌🏻
@midhunmithran7130 Жыл бұрын
Ponnan chettan 🔥🔥🔥
@mrshareef7081 Жыл бұрын
പൊന്നൻ ചേട്ടൻ ❤
@MohammedAshik-r7r Жыл бұрын
First comment 😍Ramakrishnan chettan ❤
@sukumaran7248 Жыл бұрын
പൊന്നൻ പൊന്നൻ പൊന്നൻ
@vivek2413 Жыл бұрын
Ufffff onnu parayan ellla ❤❤❤❤❤❤
@LibeeshPk-c5o9 ай бұрын
അടി പൊളി 🎉
@achumeladathu4302 Жыл бұрын
ന്തൊരു രസം ആണ് കേട്ടിരിക്കാൻ
@soorajsooraj3072 Жыл бұрын
പറ്റും എങ്കിൽ ആന. Peremi kalu കണ്ടു അഭിപ്രായം പറയു
@lalukolat8416 Жыл бұрын
Onakkoor kanakan chettane kurichu oru video cheyyaamo
@jeemonmj9792 Жыл бұрын
Very good person
@sunaijkdlr Жыл бұрын
Kaduva aashane kurich chothikumo
@manojmohanan1052 Жыл бұрын
Chodhikkanam
@manikantanchirayil5602 Жыл бұрын
ഗോപി ഏട്ടൻ 😂😂😂😂
@unniunnikrishnam.s4176 Жыл бұрын
പൊന്നേട്ടൻ പവർ
@mrshareef7081 Жыл бұрын
കണ്ണനെ രാമ കൃഷ്ണൻ ചേട്ടൻ അടിച്ച ഒരു വീഡിയോ വൈറൽ ആയിരുന്നു ആ സംഭവം ഒന്ന് ചോദിക്കുമോ കാരണവും
@abuswalih3324 Жыл бұрын
Bro ath aana purakil vanna aanayude vaada eduthappo shradha mattan vendi cheydathaanu. Kannan aana koottanakale kuthunna oru swabavam und enn paranju kettittund
@mrshareef7081 Жыл бұрын
അത് ഞാനും കേട്ടിരുന്നു അനന്തനെ വാട എടുത്തപ്പോൾ ആണ് എന്ന് പക്ഷെ രാമകൃഷ്ണൻ ചേട്ടനോട് ചോദിച്ചാൽ വിശദമായിട്ടറിയാം എന്നാണ് ഉദ്ദേശിച്ചത്
@vishnupkarottu Жыл бұрын
തള്ള അടിച്ചാൽ പിള്ളക്ക് കേടില്ല എന്നൊരു ചൊല്ലില്ലേ അതുപോലെയാണ് ഇവരുടെ ആനപ്പണി. കാരണം എവടെ അടിക്കണം എങ്ങനെ അടിക്കണം എന്നൊക്ക ഇവർക് കണ്ണ് അടച്ചോണ്ട് ചെയ്യാൻ കഴിവ് ഉള്ളവരാണ്. ഒരു അടി മാറിപോയാലും മറു മരുന്ന് ചെയ്യാനും ഇവർക്കറിയാം അതാണ് പഴയ പണിയുടെ വത്യാസം
@rajuav1335 Жыл бұрын
ആനയെ ആനക്കാരൻ അല്ലാതെ നാട്ടുകാർക്ക് തല്ലാൻ പറ്റോ. ഒരോരോ ഊമ്പിയ ചോദ്യങ്ങൾ