'ആനപ്പുറത്ത് നിന്ന് ഇറങ്ങേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഓർക്കണം' | Pinarayi Vijayan

  Рет қаралды 123,200

Mathrubhumi News

Mathrubhumi News

Күн бұрын

'ആനപ്പുറത്ത് നിന്ന് ഇറങ്ങേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഓർക്കണം'; ക്രൈസ്തവ സഭകളോട് എന്തുമാകാമെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്, രൂക്ഷ വിമർശനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്
#PinarayiVijayan #KeralaCouncilofChurches #GeevargheseMorCoorilos
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 390
@mv2552
@mv2552 3 ай бұрын
തിരുത്തരുത് ഇങ്ങനെ തന്നെ പോകട്ടെ സഖാക്കൾ യേശുകൃസ്തുവിൻ്റെ ഫോട്ടോ വരെ മോർഫു ചെയ്ത് പ്രചരിപ്പിക്കുന്നു അവസാനത്തെ കൃസ്ത്യാനിയെയും ഇടതുപക്ഷത്തുനിന്ന് അകറ്റുന്നതുവരെ ഇത് തുടരുക 😅😮😮😮😮😅
@moidunnigulam6706
@moidunnigulam6706 3 ай бұрын
മിഷനറി പറഞ്ഞതുകൊണ്ട് വിവരക്കേട് വിവരക്കേടല്ലാതാകുമോ.......? വോട്ടർമരെ അവഹേളിക്കുന്നത് ഏത് കോപ്പനായാലും വിവരക്കേടു തന്നെ . ഒരു കിറ്റ് കിട്ടിയാൽ എല്ലാം മറന്ന് വോട്ടു ചെയ്യുന്നവരാണെന്ന് ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല -
@SUJAVENUS6582
@SUJAVENUS6582 3 ай бұрын
​@@moidunnigulam6706അത് ശരി അല്ലെ
@green_curve
@green_curve 3 ай бұрын
ആരെയാണ് ഈ പ്രസ്താവനകൾ സഹായിക്കുന്നത് എന്നുകൂടി ചിന്തിച്ചു കൊണ്ട് മാത്രം അഭിപ്രായ പറയുക.
@godislove4917
@godislove4917 3 ай бұрын
​@@moidunnigulam6706മിഷനറി പറഞ്ഞത് ഞങ്ങൾ ജനങ്ങളുടെ മൊത്തം പ്രതിനിധി ആയിട്ടു തന്നെയാണ്. ഇത്രയും നാണം കെട്ട പരാജയം ഉണ്ടായിട്ടും ചക്ഷുശ്രവണ ഗളസ്ഥ ദർദ്ദുരന്റെ വീറിനൊരു കുറവുമില്ലല്ലോ .... അതും ചിലരെയൊക്കെ പേടിച്ച് നിക്കറിൽ അപ്പിയിട്ടിരിന്നുകൊണ്ട്.....😂😂😂 നിയമസഭാ ഇലക്ഷൻ വരട്ടെ ..... ദർദ്ദുരൻ ചക്ഷുശ്രവണന്റെ വയറ്റിലെത്തുന്നതു കാണാം ....😂😂😂
@gireesanjanaki5849
@gireesanjanaki5849 3 ай бұрын
😂
@ptsp4313
@ptsp4313 3 ай бұрын
മുസ്ലിം സമുദായത്തോട് ഇങ്ങനെയുള്ള ഒരു സമീപനം മുഖ്യമന്ത്രിക്ക് ഇല്ല ഇടതുപക്ഷത്തിന് അടിത്തറ എന്ന് പറയുന്നത് ഹിന്ദു ഈഴവ ദളിത് സമൂഹമാണ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവഹേളിക്കുക എന്നുള്ളത് ഇടതുപക്ഷത്തിന് പ്രധാന അജണ്ടയായി മാറിയിരിക്കുന്നു😢😢😢
@ManojUliyan
@ManojUliyan 3 ай бұрын
അയ്യൊ കാക്കാമാരെ തൊട്ടാൽ മതേ തറ മറു മോൻ ചവിട്ടി കൂട്ടും🤗
@moidunnigulam6706
@moidunnigulam6706 3 ай бұрын
മുസ്ലിംസമുദായത്തിൻ്റെ അട്ടിപ്പേറവകാശം ലീഗിന് ' ക്രിസ്ത്യാനികളേത് കേരള കോൺഗ്രസ് (A to Z ) ഈവൻ്റേത് വെള്ളാപ്പള്ളിയുടെ പാർട്ടി . അതിനിടക്ക് ബിഷപ്പ് വേണ്ടാതീനം പറഞ്ഞു. മണിപ്പൂരിൽ പോയി പറയാ
@smartcreat1
@smartcreat1 3 ай бұрын
ഇതിലും എത്രയോ വലുത് മുസ്‌ലിം കളെപ്പറ്റി പറഞ്ഞിട്ടുണ്ട്
@Vkp233
@Vkp233 3 ай бұрын
Pod sanki ...Palakkad shan case il rss Kar ippoyum purathum Ranjith sreenivasan case il ellarkkum vadhashiksha kittiyathum ellarum kandatha ...Vijayan ellareyum thaangum rss ne orubagath sdpi ye marubagath
@sideequechonari
@sideequechonari 3 ай бұрын
എത്രയോ പറഞ്ഞിട്ടുണ്ട്.. പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി
@Democracy369
@Democracy369 3 ай бұрын
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....
@piclight3031
@piclight3031 3 ай бұрын
നല്ല സപ്പർ മറുപടി
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom 3 ай бұрын
😁
@natarajanv152
@natarajanv152 3 ай бұрын
എനക്കറിയില്ല......എനക്ക് വേണ്ടതൊക്കെ അമേരിക്കയിലും ഗൾഫിലുമൊക്കെ ഞാൻ കരുതിയിട്ടുണ്ട്
@kmla123
@kmla123 3 ай бұрын
ഇനി ബാക്കിയുള്ള രണ്ടു വർഷം കിട്ടാവുന്നത് മുക്കി യേശുദാസിനെ പോലെ അമേരിക്കയിൽ വിശ്രമ ജീവിതം നയിക്കണം
@anithaanitha5
@anithaanitha5 3 ай бұрын
😂😂സത്യം തന്നെ ട്ടോ
@malleenadhnk7214
@malleenadhnk7214 3 ай бұрын
ശത കോടീശ്വരൻ ആയില്ലേ ഇനി എന്ത് പേടിക്കാൻ.. ഒള്ള കാലം വിദേശത്തൊക്കെ കുടുമ്പത്തോടെ കറങ്ങി നടക്കാം... ആവശ്യം പോലെ പെൻഷൻ ഭാര്യയ്ക്ക് കിട്ടുന്നുണ്ടല്ലോ
@sabukx7736
@sabukx7736 3 ай бұрын
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിനു തിരിച്ചടി കൊടുക്കണം, 140 സീറ്റിലും തോൽവി ഉറപ്പായി 😂😂😂
@RadhamaniNk-dq4qg
@RadhamaniNk-dq4qg 3 ай бұрын
ഒരെണ്ണം പോലും നിയമസഭ കാണരുത്
@ഷാജിപാപ്പാൻ-സ9ട
@ഷാജിപാപ്പാൻ-സ9ട 3 ай бұрын
​@@RadhamaniNk-dq4qgyes 🎉
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
ഉറപ്പാക്കണം.....
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 3 ай бұрын
അതൊന്നും ഒരിക്കലും ഉണ്ടാവില്ല.... അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും കൊടുത്തു കുറ്റിചൂലിനെ നിർത്തിയാലും ജയിപ്പിക്കുന്ന ബുദ്ധിജീവികൾ മാത്രം ഭൂരിപക്ഷമായുള്ള മണ്ഡലങ്ങൾ കേരളത്തിൽ ഉണ്ട്
@James-jr8he
@James-jr8he 3 ай бұрын
Pinu adichumattiya pralaya durithaswasa funds thirichu pidikkanam
@Binu0505
@Binu0505 3 ай бұрын
പത്തു തലമുറയ്ക് ഉണ്ടാക്കി ഇനി എന്തു പേടിക്കാൻ
@kalarkodenarayanaswamy651
@kalarkodenarayanaswamy651 3 ай бұрын
കേരളം കട്ട് മുടിപ്പിക്കും
@nazarrahiman5639
@nazarrahiman5639 3 ай бұрын
സമസ്തയെ തൊട്ടാൽ pv യും മരുമോനും വിവരം അറിയും 😂😂
@midhunem8735
@midhunem8735 3 ай бұрын
😂😂😂
@aneesaneesm5832
@aneesaneesm5832 3 ай бұрын
S
@crisno8113
@crisno8113 3 ай бұрын
ക്രിസ്താനി കളോട് എന്തും ഇവർക്ക് ഒക്കെ ആകാം എന്നുള്ളതിന്റെ തെളിവ് ആണല്ലോ ഹമാസ് പ്രണയം ഉൾപ്പടെ ഉള്ള എല്ലാം
@sirajnaina8124
@sirajnaina8124 3 ай бұрын
ഹമാസ് ക്രിസ്ത്യാനിക്കിട്ട് എന്തുവാടാ ചെയ്ത പോർക്ക് ശപിക്കപ്പെട്ട ജൂത ചെന്നൈക്ക് ചെയ്തിട്ടുണ്ട് ഫലസ്തീനിൽ ഉള്ള നല്ലവരായ ക്രിസ്ത്യാനികളെ നോക്കി ശപിക്കപ്പെട്ട ജൂത ചെന്നായക്കൾ കാർത്തിച്ചു തുപ്പും യേശുവിനെ കുറിച്ചും പരിശുദ്ധയായ അമ്മ മറിയമിനെക്കുറിച്ചും ശപിക്കപ്പെട്ട ജൂത ചെന്നായകൾ പറയുന്നതെന്താന്നറിയാമോ നിനക്ക് യൂറോപ്പിൽ ധാരാളം പുസ്തകങ്ങൾ ശപിക്കപ്പെട്ട ജൂത ചെന്നായകൾ ഇറക്കിയിട്ടുണ്ട് നീ അതോ വാങ്ങിച്ചു വായിക്ക് ഹമാസ് ക്രിസ്ത്യാനിക്ക് ഇട്ട് ഒന്നും ചെയ്തിട്ടില്ല നിന്നെപ്പോലുള്ളവരാണ് ശപിക്കപ്പെട്ട ജൂത ചെന്നായക്കളുടെ മൂടും താങ്ങി നടക്കുന്നത് വിവരമില്ല വിദ്യാഭ്യാസവും ഇല്ല അറിവുമില്ല
@sainudeenkoya49
@sainudeenkoya49 3 ай бұрын
ഹമാസിനോട് പ്രണയം കൂടുതലുള്ളത് ക്രൈസ്ത രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നോർവെ, സ്പെയിൻ തുടങ്ങിയവർക്കാണല്ലോ. യഥാർത്ഥ മനുഷ്യസ്നേഹികൾ ഹമാസ് പ്രശ്നം ചർച്ച ചെയ്യും. അറിവില്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കലാണ് വിഡ്ഢികളല്ലാത്തവരുടെ ലക്ഷണം.
@francispo2258
@francispo2258 3 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ പൊതുവേ ഏകധിപത്യപ്രവണത ഉള്ളവരാണെന്നു ലോകത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാകുന്ന കാര്യമാണ് . എന്നിരുന്നാലും ജനാധിപത്യഇന്ത്യയിൽ കേവലം ഒരു സംസ്ഥാനത്തുമാത്രം അവശേഷിക്കുന്ന അതും ഒരു മുന്നണിയായി മാത്രം ഭരണം നടത്താൻ ശേഷിമാത്രമുള്ള മുഖ്യമന്ത്രിക്ക് ഇത്രയും ധാർഷ്ഠ്യമെങ്കിൽ ഇവരെക്കെ ഒറ്റയ്ക്ക് ഭരിക്കുന്ന അവസ്ഥയൊക്കെ വന്നാൽ പിന്നെ എന്തായിരിക്കും സ്ഥിതി ?
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
കൊറിയൻ ഭരണം.....
@ANH-mx7ue
@ANH-mx7ue 3 ай бұрын
അത് പൊളിച്ചു 🤣🤣
@bijuaugustin5381
@bijuaugustin5381 3 ай бұрын
സമസ്തയോട് പറഞ്ഞാൽ അണ്ടി കാണില്ല.
@BindhuMohan-k5p
@BindhuMohan-k5p 3 ай бұрын
😀😀😀😀😀
@sageervattappilly6006
@sageervattappilly6006 3 ай бұрын
അണ്ടി അല്ല തുമ്പ് കാണില്ല 😂😂
@AlbaAbrilAbril
@AlbaAbrilAbril 3 ай бұрын
തലയും കൈയും കാണില്ല 😂
@babumottammal2584
@babumottammal2584 3 ай бұрын
😄😄 സുപ്പർ മറുപടി
@AlbaAbrilAbril
@AlbaAbrilAbril 3 ай бұрын
ഇറങ്ങാൻ ഒന്നും നേരം കൊടുക്കില്ല അടിയും കൊടുത്തു ഇറക്കി വിടണം 😡
@wilsonpj2614
@wilsonpj2614 3 ай бұрын
ഈ പറഞ്ഞത് അടിമ കണ്ണ് ബിഷപ്പ് ആണ് പഴയ dyfi ആണ്... അത് കൊണ്ട് ഭൂതം ഒന്ന് വിരട്ടിയപ്പോൾ ചുരുണ്ടു
@moidunnigulam6706
@moidunnigulam6706 3 ай бұрын
മിഷനറി പറഞ്ഞതുകൊണ്ട് വിവരക്കേട് വിവരക്കേടല്ലാതാകുമോ.......? വോട്ടർമരെ അവഹേളിക്കുന്നത് ഏത് കോപ്പനായാലും വിവരക്കേടു തന്നെ . ഒരു കിറ്റ് കിട്ടിയാൽ എല്ലാം മറന്ന് വോട്ടു ചെയ്യുന്നവരാണെന്ന് ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല -
@wilsonpj2614
@wilsonpj2614 3 ай бұрын
@@moidunnigulam6706 അപ്പോൾ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തവരെ കമ്മി ഓളികൾ തെറി വിളിക്കുന്ന ശബ്ദം താങ്കൾക്ക് കേൾക്കാൻ പറ്റുന്നില്ലേ...
@jomedathinakam5964
@jomedathinakam5964 3 ай бұрын
​@@moidunnigulam6706നീയാട ഈ സംസ്ഥാനത്തിൻ്റെ ഭാവി
@malleenadhnk7214
@malleenadhnk7214 3 ай бұрын
​@@moidunnigulam6706പിന്നെ എങ്ങനെയാണ് പിണറായി രണ്ടാമതും ഭരണത്തിൽ വന്നത്... പാവപ്പെട്ടവരെ കിറ്റ് കൊടുത്തു മയക്കിയിട്ട് തന്നെയാണ് ഭരണത്തിൽ വന്നത്... ഇനിയും പാവങ്ങൾ പറ്റിക്കപ്പൊടും.. അതിനായി ഫണ്ട്‌ മാറ്റി വച്ചിട്ടുണ്ടാകും..
@philipeapen722
@philipeapen722 3 ай бұрын
​@moidunnigulviam6706 Vicksburg action 500 boot licker
@bestfriend396
@bestfriend396 3 ай бұрын
എനിക്ക് ശേഷം സിപിഎം വേണ്ട എന്ന ചിന്താഗതി ആണ് മുഖ്യമന്ത്രിക്ക്
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 ай бұрын
That means he is concerned on the future of the state 😂
@memories6485
@memories6485 3 ай бұрын
CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇
@shajikannadi
@shajikannadi 3 ай бұрын
ഇയാൾ ഇരിക്കുന്നത് ആനപ്പുറത്തൊന്നുമല്ല.. ആകാശത്താണ്... ശൂന്യകാശത്ത്...
@balankp2834
@balankp2834 3 ай бұрын
നല്ല മറുപടി
@euthnesia
@euthnesia 3 ай бұрын
ആനപ്പുറത്ത് അല്ല നടുറോഡിൽ മുണ്ടില്ലത്തെ നിക്കുന്നവൻ്റെ രോദനം ആയി കണക്കാക്കിയാൽ മതി
@akhilc4327
@akhilc4327 3 ай бұрын
ആവലോസെ.! എന്തിനാ പരസ്പരം ചളി വാരി എറിയണത് 😂 പിണു നന്നാവാൻ പോണില്ല .
@thomasselvin1792
@thomasselvin1792 3 ай бұрын
തീർച്ചയായും തീർച്ചയായും അടുത്ത തിരഞ്ഞെടുപ്പിൽ ഒരു മറുപടി ബാലറ്റിലൂടെ കൊടുക്കണം.
@bijuprraphel5547
@bijuprraphel5547 3 ай бұрын
കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിമയായിരുന്നില്ലേ യാക്കോബായ സഭ
@ValsammaTitus
@ValsammaTitus 3 ай бұрын
Pinarayude ഭരണം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ജനത്തിന് വേണ്ടി ബിഷപ്പ് പറഞ്ഞത് തെറ്റായി പോയോ. പിൻവലിക്കണം എന്ന്.വരെ പറഞ്ഞു ബിഷപ്പ് പറഞ്ഞത് പോയി പണി നോക്കാൻ pinarayodu മാപ്പ് എന്ന് പറയാൻ കസേര മാത്രമേ ഒള്ളു. ജനം വലിച്ചെറിഞ്ഞ കാര്യം അറിഞ്ഞില്ലേ പിണറായി സോഷ്യൽ മീഡിയ വല്ലപ്പോഴും ഒന്ന് നോക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കു. പിന്
@kuriakosep.v2693
@kuriakosep.v2693 3 ай бұрын
ഇവനും താമസിയാതെ വാഷർ ഇടു൦. അണയാൻ പോകുന്ന വിളക്കു ലെ കരി൦തിരിയാണ് .
@AkhilThankacahen
@AkhilThankacahen 3 ай бұрын
വെള്ള പൊക്കം കാരണം തുടർ ഭരണം കിട്ടിയതെന്ന് പറഞ്ഞാൽ ആരായാലും നല്ലത് പറഞ്ഞു പോകും
@manuabraham5832
@manuabraham5832 3 ай бұрын
കമ്യൂണിസ്റ്റ് അനുഭാവിയായ ഞാൻ ഇയാൾ ഒരു സ്ഥാനത്തും തുടരാതിരുന്നാൽ മാത്രമേ ഇനി LDF ന് വോട്ട് ചെയ്യു.
@ajayansreelatha5381
@ajayansreelatha5381 3 ай бұрын
സമസ്തയോട് കളിച്ചാൽ പിണറായിയുടെ അവസാനം അന്നുതന്നെ ഉണ്ട്. ഈഴവ സമുദായത്തെ യോ, സമസ്തയോ പറയാൻ, പിണറായി എന്ന പേടിത്തൊണ്ട് ഒരു ജന്മം കൂടി ജനിക്കണം.
@vinodvinod3921
@vinodvinod3921 3 ай бұрын
ഉള്ളിലെ പിശാച് ഇടക്ക് ഇടക്ക് പുറത്ത് വരും😂
@aboobackerk6532
@aboobackerk6532 3 ай бұрын
വലിയ ഒരു ഏകാ ധിപതി കേന്ദ്രത്തിൽ ഉണ്ടായ പ്പോൾ ഈ ആൾ എവിടെ ആയിരുന്നു?
@gingercomb
@gingercomb 3 ай бұрын
ഇവിടെ ഇപ്പൊ sndp yodum സമസ്ഥയോടും മുഖ്യമന്ത്രി കയർത്ത് സംസാരിച്ചാൽ ബിഷപ്പിനെതിരെ പറഞ്ഞത് ശരിയാകുമോ.വെറുതെ നാട്ടിൽ വർഗീയത പരത്തരുത്
@georgeantony3383
@georgeantony3383 3 ай бұрын
ഇത്തരം ഏകാധിപതികളേ ആനപുറതത് ഇരുന്നു കോളളയടിച മുതലുകൾ അനുഭവികകാൻ അനുവദിക്കാതെ ജന൦ കൈകാര്യം ചെയ്യുക.
@ssathian
@ssathian 3 ай бұрын
.എനക്ക് വേണ്ടതൊക്കെ അമേരിക്കയിലും ഗൾഫിലുമൊക്കെ ഞാൻ കരുതിയിട്ടുണ്ട്
@СудхакаранНамбиар
@СудхакаранНамбиар 3 ай бұрын
സത്യം പാർട്ടി പറഞ്ഞ് കൊടുക്കേണ്ടതായിരുന്നു
@rajuc8089
@rajuc8089 3 ай бұрын
അടി തെറ്റിയാൽ ആനയും വീഴും ആനപ്പുറത്തു ഇരിക്കുന്നവനും വീഴും
@bijoychiramel927
@bijoychiramel927 3 ай бұрын
We with Kerala Council of Churches.
@varghesemathew6239
@varghesemathew6239 3 ай бұрын
അങ്ങാടിയിൽ തോറ്റവൻ അമ്മയോട് പിണുവിന് ഇനി ആനപ്പുറത് നിന്ന് ഇ റങ്ങിയാലും കുഴപ്പമില്ല അവസാനത്തെ മുഖ്യൻ അല്ലെ
@salimmoozhikkal3832
@salimmoozhikkal3832 3 ай бұрын
എന്നിട്ടും കൂരിയോസ് അച്ഛൻ പിണറായിയുടെ അടിമയെപ്പോലെ ആണല്ലോ പ്രകാശ് പി തോമസേ സംസാരിക്കുന്നത്
@aleyammajacob4654
@aleyammajacob4654 3 ай бұрын
ഒരു സഖാവ് മറ്റൊരു സഖാവിനു എതിർ പറയുക ഇല്ലാ.
@sivantirur579
@sivantirur579 3 ай бұрын
വിനാശകാ ലെ വിപരീത ബുദ്ധി
@josephdasan9036
@josephdasan9036 3 ай бұрын
ഒരു വലി വെച്ചു കൊടുക്ക് എല്ലാവരും കൂടി പൊക്കിക്കൊണ്ടു നടന്നത് ആണല്ലോ മുഖ്യമന്ത്രിയെ ഇപ്പോൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് കേട്ടപ്പോൾ വേദനിച്ചോ
@philiposep.s8087
@philiposep.s8087 3 ай бұрын
ക്രിസ്ത്യൻ സമൂഹം പല തട്ടിൽ നിൽക്കുന്നതിനാലാണ് ഇത്തരം നിറുത്തരവാദപരമായ പരാമർശനങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നുണ്ടാകുന്നത്.... യോജിച്ചു പോകുവാൻ ക്രൈസ്തവർ ശ്രമിക്കേണ്ടിയിരിക്കുന്നു......
@abcdefg-yp8iq
@abcdefg-yp8iq 3 ай бұрын
ഈ ഒരു പ്രസ്താവന ഒന്ന് രണ്ട് മാസം മുന്നേ പറയാനുള്ള ആർജവം നിങ്ങൾ കാട്ടിയില്ല. എല്ലാവരും അവസരവാദികൾ തന്നെ
@EaswaraDas
@EaswaraDas 3 ай бұрын
Swasikunna. Vayu. Ozhikae. Mattellathinum. Tax. Kootty. Janathae. Sahayicha. Surkar. .Enganae. Janadrohamakum.
@ooooo18758
@ooooo18758 3 ай бұрын
Adutta electionu , kottayam kude BJP kk kodutt kanikkanam
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 3 ай бұрын
യേശു ക്രിസ്തുവീന്റെ ഫോട്ടോ മോർഫ് ചെയ്ത പറി ലുകൊസിനെ ഒന്നും പറയാൻ ഇല്ലേ ❎❎❎❎❎❎❎
@hummmusic8103
@hummmusic8103 3 ай бұрын
നാളെ താഴെ ഇറങ്ങിയാൽ താഴെ എന്നല്ല കേരത്തിൽ ഉണ്ടാകില്ല കേരളത്തിലെ ജനങ്ങളെ ഇത്രയും മോശമായി കാണുന്ന ഒരാൾക്ക് എങ്ങിനെ കേരളത്തിൽ തുടരാൻ കഴിയും????? 🙏🏽🙏🏽🙏🏽
@harisarattukadavu8866
@harisarattukadavu8866 3 ай бұрын
മുഖ്യമന്ത്രി വിമർശനത്തിനധീനനല്ല.. ഇതിൽ sndp സമസ്ത യെ കൊണ്ട് വരുന്നതിന്റെ ആവശ്യം എന്താ അച്ചായ
@sajisajisownproperties6232
@sajisajisownproperties6232 3 ай бұрын
ധിക്കാരവും, ദാർഷ്ട്യവും..... ഏത് ഭരണാധികാരിയെയും, വെറുക്കപ്പെട്ടവനാക്കും.
@RajendranVayala-ig9se
@RajendranVayala-ig9se 3 ай бұрын
കിരീടംമില്ലാത്ത ചക്രവർത്തിതിരുമേനിയുള്ളപ്പോൾ വേറെ തിരുമേനി എന്തിന് വേറെ കമ്മിലോകരാജ്യങ്ങൾ കണ്ട് പഠിക്കുക - എന്ന് പിണർ
@ppgeorge5963
@ppgeorge5963 3 ай бұрын
ആനപ്പുറത്ത്നിന്ന് ഒരുദിവസം താഴേയ്ക്ക് ഇറങ്ങുമ്പോൾ പട്ടികൾ ഓടിച്ചിടും ആരും രക്ഷിക്കാൻ ഉണ്ടാകില്ല ആ സമയത്ത് ഇരട്ടച്ചങ്ക്കൊണ്ട് പ്രയോജനമുണ്ടാകുകയില്ല
@Sureshkumar58123
@Sureshkumar58123 3 ай бұрын
ഇയാള്‍ക്ക് ഇതു കിട്ടണം. കോയമാരുടെ ന്യൂനപക്ഷ വികസന കൗണ്‍സില്‍ അപ്പാടെ അച്ചായന്‍ വികസന കൗണ്‍സില്‍ ആക്കിക്കൊടുത്തത് ഇങ്ങേരുടെ സര്‍ക്കാരാണ്.
@zakariya.k9937
@zakariya.k9937 3 ай бұрын
സങ്കി
@Godloveseventheleast
@Godloveseventheleast 3 ай бұрын
വിവരദോഷി ഹൂറിലോസിന്റെ ഉപജീവന മാർഗം ക്രിസ്ത്യൻ പൗരോഹിത്യം. വിശ്വാസം ഇസ്ലാമിൽ. ഹൃദയം കമ്മ്യൂണിസത്തിൽ. Great actor!
@lakshmimohan7688
@lakshmimohan7688 3 ай бұрын
Annu Shabarimala issue undayapol athu kandu chirichadu alle. Innu njan naale ni...athu arum marakanda
@DineshJohnKoyya
@DineshJohnKoyya 3 ай бұрын
അതിനായാൾ ആനപ്പുറത്തു നിന്നിറങ്ങി.. ജനങ്ങളെ പറ്റിച്ച കാശുകൊണ്ട് അർമാദിക്കാൻ... നേരെ വിദേശത്തേക്ക് സ്ഥിര താമസത്തിന് പോവുകയാണ്. അല്ലാതെ ഇനി ജനങ്ങളുടെ ഇടയിലേക്ക് വന്നിട്ട് വേണ്ടേ..!!!😂
@radhakrishnanmk9791
@radhakrishnanmk9791 3 ай бұрын
ഇതും ഒരു മിത്ത്.മാറിക്കൊള്ളും😂
@Gypsy29242
@Gypsy29242 3 ай бұрын
റെജി പാവം അയാളുടെ വീട്ടിൽ വെച്ചു പ്രാർത്ഥിക്കാൻ സുരേഷ് ഏട്ടന്റെ ഒരു രൂപം മോർഫ് ചെയ്തു ഉണ്ടാക്കി... അത് നല്ല work ആയതുകൊണ്ട് FB യിലും ഇട്ടു....😂😂😂😂
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 3 ай бұрын
തൃശൂർ MP സുരേഷ് ഗോപി എളിമയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ക്രിസ്തുവുമായി compare ചെയപ്പെട്ടതിലൂടെ അദ്ദേഹം വീണ്ടും ജനമനസ്സുകളിൽ ഇടം ഉറപ്പിച്ചിരിക്കുന്നു.
@Biju-y6n
@Biju-y6n 3 ай бұрын
അഹങ്കരിച്ചു നടക്കുന്ന മുഖ്യമന്ത്രി കുറച്ചു നേതാക്കള്‍ നിങ്ങള്‍ കാണിക്കുന്ന kollaruthazhma ജനം നോക്കി കാണുന്നു LDF കേരളത്തില്‍ ഇല്ലാതെ Akan ആണ് നിങ്ങള്‍ പ്രവർത്തിച്ചു വരുന്നത്
@georgepj8528
@georgepj8528 3 ай бұрын
AKG സെൻ്ററിലെ അടുക്കളയിലെ എച്ചിൽ നക്കികളായ കുരിശും കഴുത്തിലുട്ട് ഓച്ചാനിച്ചു നില്ക്കുന്ന വർ ഇത് കേട്ട് സന്തോഷിക്കട്ടെ
@johnsonks5456
@johnsonks5456 3 ай бұрын
ആ മെത്രാനെ അവരുടെ സഭ തന്നെ തള്ളിക്കളഞ്ഞു പിന്നാണ് പ്രകാശ് പി.തോമസ് ഇദ്ദേഹം പണ്ട് SDPI യുടെ സ്ഥാനാർത്ഥിയാണ് '
@thomast.t54
@thomast.t54 3 ай бұрын
ക്രിസ്ത്യൻസ്നേ പറഞ്ഞാൽ മതി അവർക്കു ഒരുമ ഇല്ല. ഏതു വിപാകത്തിൽ പെടുന്നവർ ആയാലും ഒരുമിച്ചു നിന്നാൽ ഈ ഉച്ചാളികൾ മിണ്ടുമോ. Mindilla. എന്താ മുസ്ലിങ്ങളെ വിമര്ശിക്കാത്തത്. അപ്പോൾ അവരുടെ thump വെട്ടിയിരിക്കും. പേടിയുണ്ട്.
@thomaskovoor2751
@thomaskovoor2751 3 ай бұрын
2 വർഷം കൂടി സുഖിച്ചു ആനപ്പുറത് ഇരിക്കട്ടെ.അത് കഴിയുമ്പോൾ ആന തന്നെ കാല് കൊണ്ട് തൊഴിച്ചു ദൂരെ തെറിപ്പിക്കും 😜
@moidukpmoidu7530
@moidukpmoidu7530 3 ай бұрын
ആര് എന്ത് പറഞ്ഞാലും കലികേറാൻ അച്ചായന് മുസ്ലിംകൾ തന്നെ വേണം.
@tomydominic9961
@tomydominic9961 3 ай бұрын
ക്രൈസ്റ്റ വരെ ആക്ഷേപിക്കുന്നതിന്റെ കാരണം മനസ്സിലാക്കിക്കോ....! മുന്നണിയിൽ ക്രൈസ്റ്റവരെ പ്രതിനിധികരിച്ച് ജോസ് | മോൻ ഉണ്ടല്ലോ. ഇലക്ഷൻ ആകുമ്പോൾ അവൻ ക്രൈസ്റ്റവരെ പാർട്ടിയിലേക്ക് അടുപ്പിച്ചു കൊള്ളും അതിനാണല്ലാ രാജ്യസഭ സീറ്റും കൊടുത്തു കൂടെ നിർത്തിയിരിക്കുന്നത്
@unknown-sp5ky
@unknown-sp5ky 3 ай бұрын
യഥാർത്ഥത്തിൽ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയ വിഷയം, ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ,ബാർ കോഴ അല്ലേ, അത് പറയാത്തത് അല്ലേ വിഷയം
@sonsofthunder7136
@sonsofthunder7136 3 ай бұрын
😂😂😂😂അയാൾക്ക് നന്നായി അറിയാം ആന പുറത്ത് അയാള് ഇറങ്ങിയാൽ ഇനി ഒരിക്കലും ആന പുറത്ത് കയറാനോ നവകേരള ആന വണ്ടിയിൽ കയറാനോ കഴിയില്ല എന്ന കാര്യം, അതുകൊണ്ട് ഇപ്പൊൾ മാക്സിമം ആനപ്പുറത്ത് ഇരുന്ന് എല്ലാം ചവിട്ടി മെതിക്കുക അങ്ങനെ ഒരു ചിന്തയെ അയാൾക്ക് ഉള്ളു.😂😂😂😂
@sivadasanvt7169
@sivadasanvt7169 3 ай бұрын
കിട്ടേണ്ട ആൾക്ക് കിട്ടി. മാർ കുറിലോസ് വളരെ നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രി
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 3 ай бұрын
സമസ്ത... മരുമോൻ 😂😂😂
@SathishKumar-xt2st
@SathishKumar-xt2st 3 ай бұрын
സിരമായി ആ൭രയു൦ ആനപുറതത് ഇരുതതുനന പരിപാടി ഇടതുപക്തതിന് ഉ൯ടാകാ൯ ഇടയിലല. സഭ കളിലാണ് അത് ഉള്ളത്?
@VinodvinodakVinodvinodak
@VinodvinodakVinodvinodak 3 ай бұрын
പേടിപ്പിക്കല്ലേ പാതിരി
@RevFrJoshuaJohn
@RevFrJoshuaJohn 3 ай бұрын
മാന്യമായ, പരസ്പരം ബഹുമാനം ഉണർത്തുന്ന എത്രയോ കുറെ നേതാക്കൾ കമ്മ്യൂണിസ്റ്റ്‌ ഭരണ തലങ്ങളിൽ ഉള്ളപ്പോൾ , തന്നെ നാവുകൊണ്ടു തന്നെ, 'പരനാറി, ശുദ്ര ജീവി, വിവരദോഷി..' ഇതുപോലെ പദ്ധപ്രയോഗങ്ങൾ ഉള്ള അധഃപധിച്ച നമ്മുടെ മുഖ്യന് അന്ധമായ പിന്തുണ നൽകാൻ, ആരോഗ്യവകുപ്പോ മന്ത്രി പോലും പൊടിച്ചുനിന്നുകൊണ്ട്, വിദ്യാഭ്യാസം ഉള്ള രണ്ടു മന്ത്രിമാരോടൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റ്‌ ആദർശങ്ങളെ പോലും കാറ്റിൽ പരത്തുമ്പോൾ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തന്നെ കുഴിയിൽനിന്ന് പടുകുഴിയിലേക്ക് ഏറിയപെടുന്നു മതം ഏതായാലും, ദൈവം ഉള്ളിൽ ഉള്ളവർ വരും കാലങ്ങളിൽ എങ്കിലും മുഖ്യ മന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു.... ജോഷുവ ജോൺ achen
@babujose6678
@babujose6678 3 ай бұрын
ആനപ്പുറത്തു നിന്ന് തനിയെ ഇറങ്ങുക - അല്ലെങ്കിൽ, ആന തന്നെ കുലുക്കി താഴെയിട്ട് ചവിട്ടുമെന്ന് ഓർത്താൽ കൊള്ളാം.
@venugopalkv3467
@venugopalkv3467 3 ай бұрын
പിണറായി ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്കിടെ പോകുന്നത് കൊണ്ട് അവിടുത്തെ രാജാവിനെ പോലെയാണ് താനെന്നു സ്വയം തോന്നിപോയത് കൊണ്ടാണ് ഈ അഹന്തയും ധാർഷ്ട്യവും.... ഇത് പാരമ്പര്യമായി കിട്ടിയ രാജഭരണം ആണെന്ന് തോന്നി പോയി... ഈ ഭരണം കഴിഞ്ഞ് ഇങ്ങേര് കേരളത്തിൽ കൂടി സഞ്ചരിക്കുന്നത് എങ്ങിനെ ആകും.... 😭😭😭പൂന്താനം നൂറ്റാണ്ടുകൾക്ക് മുൻപ് പാടി... "രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളികാ മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ " ഈ തലമുറയിൽ ഉള്ളവർക്ക് അത് നേരിട്ട് കാണാൻ കഴിയും... അതും ഒരു ഭാഗ്യമാണേ.... 😂😂
@josephchacko7547
@josephchacko7547 3 ай бұрын
പിണറായിയെ ഇവിടം വരെ എത്തിച്ചത് നിങ്ങൾ ആരുമല്ല ശക്തമായ രീതിയിൽ പാർട്ടിയിൽ പ്രവർത്തിച്ചു വന്നവനാണ് സഖാവ് പിണറായി അന്ന് നിങ്ങൾക്ക് പുച്ഛം ആയിരുന്നു മുഖ്യമന്ത്രി ആയതിനുശേഷം ചെറിയൊരു സ്നേഹം ഇപ്പോൾ തോറ്റപ്പോൾ സ്നേഹം ഇല്ല നിങ്ങൾ സ്നേഹിച്ചില്ലെങ്കിലും സ്നേഹിച്ചാലും സഖാവ് പിണറായി വിജയന് നിങ്ങളെയൊക്കെ ഒരു പുല്ലുപോലെ കാണുകയുള്ളൂ ആരും പേടിപ്പിക്കേണ്ട തീയിൽ കുരുത്ത വെയിലത്ത്
@Mujeeb-e3x
@Mujeeb-e3x 3 ай бұрын
മുഖ്യമന്ത്രി ഇത് പറഞ്ഞതിന്ഇനി കൃസങ്കികൾ മേത്തൻ മാരോടാണ് കലി
@johnsonvm12
@johnsonvm12 3 ай бұрын
ആനപ്പുറത്തു നിന്ന് ഇറങ്ങിയാൽ നിങ്ങൾ കടിക്കുമെന്നോ? നിങ്ങൾ കടിക്കത്തില്ല, ചുമ്മാ കുരയ്ക്കുക മാത്രം!
@manjueben9386
@manjueben9386 3 ай бұрын
Good reply
@aliasvarghese4619
@aliasvarghese4619 3 ай бұрын
പിണറായിക്കു ഇനി ആനപ്പുറത്തു നിന്നും ഇറങ്ങിയാൽ എന്താണ് പ്രശ്നം പാർട്ടിയിൽ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. ഇനി ഈ പാർട്ടി എവിടെ നശിച്ചുപോയാൽ അയാൾക്കെന്തു ചേതം. ഇയാൾക്ക് ശേഷം ഇവിടെ ഈ പാർട്ടിയുടെ പേരിൽ ആരും അധികാരത്തിലെത്തി സുഖിക്കണ്ട എന്ന മട്ടിലാണ് പ്രവർത്തനം. എന്തായാലും അടുത്ത എലെക്ഷനിൽ നിലം തൊടില്ല എന്നാൽ പിന്നെ ഒരുത്തനും ഈ പാർട്ടിയിലൂടെ ഇനി ഒരു കാലത്തും സുഖിക്കണ്ട എന്നാണ് ഇയാളുടെ ആഗ്രഹം എന്ന് തോന്നുന്നു.
@JosephTM-wm1ve
@JosephTM-wm1ve 3 ай бұрын
സൂപ്പർ തിരിച്ചടി
@asharafmoosa7742
@asharafmoosa7742 3 ай бұрын
PAARA. PURATANU. NINNU. ERANGANDADU
@RajeshRajan-ed8rc
@RajeshRajan-ed8rc 3 ай бұрын
വെറും തോന്നലാണ്. ആന ചത്താലും മുഖ്യമന്ത്രി അതിന്റെ പുറത്തു തന്നെ ഇരിക്കും 😅
@geetharamdas4662
@geetharamdas4662 3 ай бұрын
സത്യം
@ramakrishnank.t.5379
@ramakrishnank.t.5379 3 ай бұрын
ellavrudeyum, ullirippu , tharathazhthukayennu, thanne,
@muhammedshakeel9580
@muhammedshakeel9580 3 ай бұрын
അവസാനം അടുത്ത ഇലക്ഷന് സമുദായ സംഘടനകളിൽ കാന്തപുരം ഗ്രൂപ്പിന്റെ പിന്തുണ മാത്രം ആവാൻ ചാൻസ് ഉണ്ട്
@sabraham3014
@sabraham3014 3 ай бұрын
പിണുക്കുണ്ടിൽ അടിച്ചുകേററുമെന്ന് ഓനിപ്പം പിടികിട്ടിയാ!
@cuteckoduvayur2582
@cuteckoduvayur2582 3 ай бұрын
വിവരം ഇല്ലാത്തവൻ എന്തും വിളിച്ചു പറയും 😭😭😭
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 ай бұрын
C. Pm. ന്നി. അടുത്തതിരാൻഹിടിപ്പിൽ. മറുലടികൊടുക്കും. കേരളത്തിൽ. ഇപാർട്ടി. ഇല്ലാതാകും.
@sunilalexander1706
@sunilalexander1706 3 ай бұрын
Athonnumilledo. Pinarayi parayendathu aarodayaalum parayum.
@KRISHNANTM-v4z
@KRISHNANTM-v4z 3 ай бұрын
ക്രൈസ്തവ സഭകളിൽ ED ഒന്ന് പരിശോധിക്കണം
@AlbaAbrilAbril
@AlbaAbrilAbril 3 ай бұрын
ഇനി തൊടില്ല SG ഉണ്ട് 😂
@josephn.s5115
@josephn.s5115 3 ай бұрын
Mugal Emperor SHAJAHAN was coming to JUMA MASJID in Delhi for Friday prayers in Elephant .
@jacobgeorge5484
@jacobgeorge5484 3 ай бұрын
Christen must understand lattly specially Jacobite Mor ,Thomas and Mor Gegorios they put church in CPM Feet 🐾🐕❤❤❤😂😂😂
@zakariya.k9937
@zakariya.k9937 3 ай бұрын
വർഗീയത ഒഴിവാക്കി കമന്റ് വിടുക
@veenas9667
@veenas9667 3 ай бұрын
Ellam kattumudipichille eni eragiyal endu eragiyillel endu
@rainbow67741
@rainbow67741 3 ай бұрын
അറിയാത്തതു കൊണ്ടല്ല ബിജെപി ക്കു കിട്ടുന്ന വോട്ട് പോവാതെ നിലനിർത്താൻ വേണ്ടിയുള്ള പണി ചെയ്യുകയാണ്
@green_curve
@green_curve 3 ай бұрын
മാർ കൂറിലോസ് പിതാവ് ഇടതുപക്ഷത്തോട് ചേർന്ന നയം ഉള്ള ആളാണ്. അങ്ങനെയുള്ളവരുടെ വിമർശനം പോസിറ്റീവായി എടുക്കേണ്ടതാണ്.
@jacobgeorge5484
@jacobgeorge5484 3 ай бұрын
Last Patrical vist they bring Mor Apram Bava to brouht CM Home and made Patrickel Babva prestige made it cheep.❤😂😂😂
@SaharaSahara-k5c
@SaharaSahara-k5c 3 ай бұрын
ഇനി നിയമസഭയിലേക്ക് സീറ്റ് കിട്ടില്ല
@jomon1983
@jomon1983 3 ай бұрын
Keralathile christian kammikal ithoke manasilakiyal kollam
@feminjacob3479
@feminjacob3479 3 ай бұрын
ParaNarie Bijayan oru Chaetta koodie anu hae😂😂😂
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН