വളരെ വെെകാരികമായ നിമിഷങ്ങളായിരുന്നു അന്നത്തേത്, കരഞ്ഞുകൊണ്ടാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്

  Рет қаралды 2,398

Mathrubhumi News

Mathrubhumi News

Күн бұрын

വളരെ വെെകാരികമായ നിമിഷങ്ങളായിരുന്നു അന്നത്തേത്, കരഞ്ഞുകൊണ്ടാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്-ജിതിൻ അർജുന്റെ സഹോദരീഭർത്താവ്
#arjun #eshwarmalpe #arjunfamily #pressmeet
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 26
@Seenathsulthan
@Seenathsulthan Сағат бұрын
ഇത്രയും നന്ദികേട്ട മനുഷ്യരെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല അർജ്ജുനനെയും നമുക്കറിയില്ല മനാഫിനെയും നമുക്കറിയില്ല പക്ഷേ ലോകമെല്ലാം കണ്ടതാണ് ആ നല്ല മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചാൽ നിങ്ങൾക്ക് കിട്ടും
@MuhammedZahrath
@MuhammedZahrath Сағат бұрын
100%
@hehesuiiii3394
@hehesuiiii3394 50 минут бұрын
Eda myre avr pryne ahn reality manaf is a social media clown
@ummerqi3239
@ummerqi3239 Сағат бұрын
മനാഫ്‌ക നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ഇവരുടെ സംസാരത്തിന് ഒരിക്കലും പ്രതികരിക്കരുത്. എല്ലാം അറിയുന്നവൻ മുകളിൽ ഉള്ളവൻ ഉണ്ട്. അവൻ നിങ്ങളെ കൈവിടൂല.
@Rathnatomsgirl
@Rathnatomsgirl Сағат бұрын
അയാള്‍ ആരോ ആയിക്കോട്ടെ നിങ്ങളുടെ കുടുംബത്തിലെ അംഗത്തിനെ തിരിച്ച് കൊണ്ട് വരാന്‍ മനാഫ് കാണിച്ച മനസ്സ് നിങ്ങള്‍ മറന്ന് നന്ദി കേട് കാണിക്കരുത്
@shazinameen7344
@shazinameen7344 Сағат бұрын
പാല് കൊടുത്ത കയ്യിൽ കൊത്തി... എന്തുവാടെ ഈ കുടുംബം... 🤧
@KhaleefaUmar-g1e
@KhaleefaUmar-g1e 44 минут бұрын
അത് നിഷ് കളങ്കത കൂടി പോയാൽ ഈ കമന്റ് ഇടുന്ന ഞാൻ ആയാലും നിങ്ങൾ ആയാലും ഇങ്ങനെ ആകും ഒരു ഗ്യാപ്പു നല്ലതു എല്ലാത്തിനു o
@MahadevShankar-fo2gu
@MahadevShankar-fo2gu Сағат бұрын
മനാഫിനെ അർജുൻ ്ന് മനസിലാകും അവർ തമ്മിലുള്ള ആത്മബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാം സ്വഭാവികമായും അതിൻ്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം അർജുനൻ്റെ മകനെ സ്വന്തം മകനായി വളർത്തുമെന്നു പറഞ്ഞത് അത് തെറ്റിദ്ധരിക്കേണ്ട കാര്യമില്ല
@muhammedsha8484
@muhammedsha8484 49 минут бұрын
എന്തിനാ സഹോദരാ ഇങ്ങനെ,നിങ്ങൾക്ക് ആ മനാഫിനെ നേരിട്ട് വിളിച്ച് ഒറ്റ കാര്യം പറഞ്ഞാൽ മതി ഞങ്ങൾക്ക് ഇഷ്ടമല്ല താങ്കൾ ഇനി മേലാൽ ഞങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടരുത് ഇതോടെ തീരുന്ന ഒരു പ്രശ്നം നിങ്ങൾ പത്രക്കാരെ വിളിച്ച് ഇങ്ങനെ പറയുന്നത് പറ്റുമോ എത്രത്തോളം അപമാനിക്കാൻ പറ്റുമോ അത്തരത്തിലുള്ള അപമാനിക്കലാണ് താങ്കൾ ചെയ്യുന്നത്.
@aswathiammu1207
@aswathiammu1207 22 минут бұрын
ആ പുള്ളിയെ നേരിട്ട് വിളിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അതിനാണോ ഈ ഷോ. അല്ലങ്കിൽ ഇതിനുമുന്നേ ഇവർക്ക് പറയാരുന്നല്ലോ. ആ മരിച്ചു പോയ ചേട്ടന്റെ പേരുകൂടെ ഇവർ കളയും. ഇവർക്ക് ഇടക്കിടക്ക് വന്നിരുന്നു ഇങ്ങനെ എന്തെലൊക്കെ പറയാനാരിക്കും. അവർക്ക് ഇഷ്ട്ടല്ലങ്കിൽ അത് അയാളോട് പറയാം അല്ലാതെ ഇങ്ങനെ അപമാനിക്കരുത്. ജോലിയും എന്നാൽ പഠിച്ചു വാങിക്കട്ടെ
@rizarasheed2002
@rizarasheed2002 Сағат бұрын
Wow... ഇതാണ് നുമ്മ മലയാളികൾ.. നന്ദികേട് കാണിച്ചിരിക്കും...
@viverahulvargh
@viverahulvargh 29 минут бұрын
മരിച്ചു പോയ ആളിനോട് അല്പമെങ്കിലും സ്നേഹമുള്ള ആളുകൾ വിവാദങ്ങൾക്കും മുതലെടുപ്പിനും ഒന്നും പോകില്ല. എല്ലാവർക്കും ക്രെഡിറ്റ്‌ വേണം പബ്ലിസിറ്റി വേണം
@Manoj4-v5y
@Manoj4-v5y Сағат бұрын
Aaa veedu Arjunte makante peril ezhuthivekku aaa kunjinte achante viyarppallee aa veedu
@hehesuiiii3394
@hehesuiiii3394 49 минут бұрын
Nee tension adikkanda myre avr enthelm cheytholum nee paninn kodtheyonnumalllallo
@anassrvithura6922
@anassrvithura6922 40 минут бұрын
മനാഫ് ചെയ്ത തെറ്റ്, സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ബിസിനസ് പോലും നോക്കാതെ 72 ദിവസം അവിടെ നിന്നു. ഒടുവിൽ കുടുംബത്തിൻ്റെ വായിലിരിക്കുന്നത് കേൾക്കുന്നു. മനാഫ് തിരിഞ്ഞ് നോക്കിയില്ലായിരുന്നെങ്കിൽ അതായേ നേ കുറ്റം. ആരേയും സഹായിക്കാൻ പോകരുത് , അതാണ് ഈ കഥയിലെ പാഠം.
@bathishaberikka766
@bathishaberikka766 18 минут бұрын
തനി മലയാളികളുടെ സ്വഭാവം
@arundas37
@arundas37 21 минут бұрын
Kudimbathilea oral nashtapettu,eni samoohathil naanakedum undakano.
@unafseek
@unafseek 58 минут бұрын
Ithokke engane saadhikkunnu .vallathoru kudumbam . Arjunte wife aano ath .kashtam thanne
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН