Рет қаралды 371,219
Narabali Case News : കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ പ്രതികളായ Pathanamthitta Elanthoor സ്വദേശികളായ Bhagaval Singh ,ഭാര്യ Laila, നരബലിയുടെ ആസൂത്രകൻ Muhammed Shafi എന്നിവർ റിമാൻഡിൽ. ഈ മാസം 26 വരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അതേസമയം കേസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. റോസ്ലിയുടെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു എന്നും ലൈംഗികാവയവം ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല മൊഴി നൽകി. #keralanarabali #elanthoorhumansacrifice #bhagavalsingh
#livenews #narabalicasenews #keralanarabali #elanthoorhumansacrifice #blackmagic #bhagavalsingh #swapnasuresh #autobiography #news18keralalive #keralanewslive #MalayalamNewsLive
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r