വിദ്യാർഥികളും വലയിലായോ? ഇരട്ട നരബലികേസിലെ തുടരുന്ന കഥ | Human sacrifice

  Рет қаралды 1,011,858

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@devapriyads4856
@devapriyads4856 2 жыл бұрын
horror movies കാണുന്നത് പോലെ ആണ് ഇപ്പോൾ ഇതിനെ പറ്റി ഓരോ വാർത്തയും കാണുന്നത്. 😥😥
@malluIPL
@malluIPL 2 жыл бұрын
സൗദി നിയമം ഇവിടെയും വരണം... അല്ലാതെ കുറ്റം ചെയ്തവരെ ജാമ്യത്തിൽ വിടുകയും, കൊടും കുറ്റം ചെയ്തവരുടെ മുഖം മറക്കാൻ അനുവധിക്കകയും ചെറിയ തെറ്റുചെയ്യുന്നവരെ മാധ്യമത്തിൽ എല്ലാവിവരവും നൽകി ഭാവി നശിപ്പിക്കുകയും ചെയ്യുന്ന നിയമം അല്ല വേണ്ടത്...
@fathimafathima4793
@fathimafathima4793 2 жыл бұрын
@ADDICTED.... hi ñ
@Ansarmuhammadh
@Ansarmuhammadh 2 жыл бұрын
ശെരിയാത് നീയമം ആണോ കഷ്ട്ടം സ്വന്തം നാട്ടിലെ നീയമാത്തെക്കാൾ വിശ്വാസം ഉണ്ടോ മറുനാട്ടിലെ നീയമത്തിന് ഒരു പ്രായപൂർത്തി ആകാത്ത കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നാലും ആ മരിച്ച കുഞ്ഞിന്റെ വീട്ടുകാർക്ക് കുറച്ചു സ്വർണമോ പണമോ കൊടുത്താൽ അവിടെ പിന്നെ കേസ് ഇല്ല ഈ നീയമം ആണോ ഇന്ത്യയിൽ വേണ്ടത് കഷ്ട്ടം
@sreejithnadarajan3916
@sreejithnadarajan3916 2 жыл бұрын
നമ്മുടെ നാട്ടിൽ നിയമം ഇല്ലാത്തതുകൊണ്ടല്ല ഭരണ അധികാരികളുടെ കഴിവില്ലായ്മ കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയത്
@user-xz8pi5fu3k
@user-xz8pi5fu3k 2 жыл бұрын
എങ്കിൽ ഇവിടത്തെ രാഷ്ട്രീയക്കാരും നിയമപാലകരും കുറ്റം ചെയ്തവരെ രക്ഷപ്പെടുത്തിയിട്ട് നിരപരാധികളെ കുടുക്കും.
@jimmyd6704
@jimmyd6704 2 жыл бұрын
Kollappettayalude bandukkalkku Panam kodutthaal kolayaliykku Rakshappedanavasaram nalkunna Gothra niyamamo Athilum betham naraballi thanne
@sujareji1375
@sujareji1375 2 жыл бұрын
ഇത്രയും ക്രൂരത ചെയ്ത ഇവരെ ഒരു വിചാരണക്കും നിൽക്കാതെ തൂക്കിക്കൊല്ലണം ഇല്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവം ഉണ്ടായിക്കൊണ്ടിരിക്കും നിയമം ഭയന്നെങ്കിലും ഇങ്ങനുള്ള കാര്യം ചെയ്യാതിരിക്കട്ടെ 🙏
@shareenasalih4777
@shareenasalih4777 2 жыл бұрын
Caract
@jayasreep4203
@jayasreep4203 2 жыл бұрын
തൂക്കിക്കൊല്ലരുത്. അവർ ചെയ്തത് പോലെ തന്നെ അവരെയും ചെയ്യുക. എങ്കിലേ അവർക്കും വേദനിക്കു😡😡
@swalihswa5216
@swalihswa5216 2 жыл бұрын
@@jayasreep4203 💯
@weddingmedia5878
@weddingmedia5878 2 жыл бұрын
Thookkikonnal athu kuranja shikshayakum inchinch ayi kollanam
@swalihswa5216
@swalihswa5216 2 жыл бұрын
@@weddingmedia5878 അവരെ പോലെ എല്ലാർക്കും ക്രൂരമായി കൊല്ലാൻ കഴിയുമോ....
@sudharaveendran7014
@sudharaveendran7014 2 жыл бұрын
ഒരു കാരണവശാലും ഈ ക്രിമിനലുകളുടെ മുഖം മറയ്ക്കരുത് !
@HasnaAbubekar
@HasnaAbubekar 2 жыл бұрын
തിരിച്ചറിയൽ പരേഡിൽ നിങ്ങളെ തിരിച്ചറിഞ്ഞാലോ ?
@aneeshpgpggopinathan9746
@aneeshpgpggopinathan9746 2 жыл бұрын
എന്തിനാണ് ഈ ചെറ്റയുടെ ഒക്കെ മുഖം മറച്ചു വെക്കണത് ഇനിയും അവർക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടിയോ അറിയാൻ മേലാഞ്ഞിട്ട് ചോദിച്ചു 😞 ഗൾഫ് രാജ്യത്തിലെ നിയമം ഇവിടെ വേണം
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ആറ് മാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആർക്കും ഈ ക്രിമിനലുകളെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണോ മുഖം മൂടുന്നത്....ഈ മുഖം മറയ്ക്കുന്നത് എന്ത് ഉദ്ദേശിച്ചാണ് ? ???
@noufalvarikkodan7300
@noufalvarikkodan7300 2 жыл бұрын
ഒരു രസം..! .നഷ്ടപെടുന്നവർക്കല്ലേ വേദന കാണൂ....നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 💥
@jamalabdulnasar5166
@jamalabdulnasar5166 2 жыл бұрын
Shafiye kollanam i am redy
@rizanazra9221
@rizanazra9221 2 жыл бұрын
സത്യം. അതാ എനിക്കും മനസ്സിലാവാതെ
@sobhanaraja1424
@sobhanaraja1424 2 жыл бұрын
Athe...
@shadishanu1536
@shadishanu1536 2 жыл бұрын
@@rizanazra9221 മനുഷ്യാവകാശം, ☹️
@devadevi5935
@devadevi5935 2 жыл бұрын
കൊന്നാലും കൊള്ളിച്ചാലും അവർ ആര് ആയാലും ഇവർക്ക് തടവ് വേണ്ട വധ ശിക്ഷ മതി ഇതിനു വധ ശിക്ഷ കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാണ് നിയമം
@faihafaisal4260
@faihafaisal4260 2 жыл бұрын
ഇവരെ ജനങ്ങൾക്ക് മുന്നിൽ ഇട്ട് കൊടുക്, അവർ നീതി നടപ്പാക്കും, നാട്ടിലെ നീതിയെ വിശ്വാസം ഇല്ല
@manojsujasuja6506
@manojsujasuja6506 2 жыл бұрын
സത്യം നമ്മുടെ രാജ്യം ജനാധിപത്യ ഭരണത്തിലുള്ളതല്ലേ അപ്പോൾ ജനങ്ങൾ തീരുമാനിക്കട്ടെ ശിക്ഷ.അവർക്കു അവകാശ പെട്ടതാണ് ഇവർക്കുള്ള ശിക്ഷ
@oneandonlynjan569
@oneandonlynjan569 2 жыл бұрын
💯
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
Udhiyogastharakuttapatutharuthejangalkshamaaseelaralla
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
Aabijaaramanannutheerthuparyaanokkillajangaliladhushichachindhayumthallokalayaanpattilla
@weddingmedia5878
@weddingmedia5878 2 жыл бұрын
Correct....... Janangal shiksha nadappakkatte
@shijushiju3599
@shijushiju3599 2 жыл бұрын
മുഖം മറച്ചു കൊണ്ടു പോകുന്ന ഈ ഓഞ്ഞ നിയമം മാറ്റണം ഈ ക്രിമിനൽ മൈൻഡ് ഉള്ള ചെറ്റകളെ എന്തിനു മറച്ചു വെക്കണം ഈ കേസിന്റെ വിധി എന്താവുമോ എന്തോ 😔😔😔
@thirdeyeofmonkey2525
@thirdeyeofmonkey2525 2 жыл бұрын
Ivanpuramlogakannarutd
@sandrasidhu821
@sandrasidhu821 2 жыл бұрын
സ്വാമി വിവേകനന്ദൻ പറഞ്ഞത് എത്ര സത്യം... "കേരളം ഒരു ഭ്രാന്തലയം ആണ് ""..... 🙏🏻
@nila7860
@nila7860 2 жыл бұрын
അദ്ദേഹം പറഞ്ഞത് ഇന്നും മാറ്റമില്ലാതെ
@pekercupkamuy268
@pekercupkamuy268 2 жыл бұрын
Ith branth alla athilum velutha scaring🙄
@fahadkk8714
@fahadkk8714 2 жыл бұрын
സത്യം നിങ്ങൾ പറഞ്ഞ
@palaniyappnpalaniyappan5771
@palaniyappnpalaniyappan5771 2 жыл бұрын
പോടാ
@gsmedia1226
@gsmedia1226 2 жыл бұрын
Yes
@dialyjobupdates...8825
@dialyjobupdates...8825 2 жыл бұрын
ഇന്ത്യയുടെ നിയമവ്യവസ്ഥിതിക്കെതിരെ ജനം ഒറ്റക്കെട്ടായി പ്രേതിഷേധിക്കണം. നിയമം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാകട്ടെ.. നിയമവും ശിക്ഷവിധികളും മാറ്റി എഴുതട്ടെ... അതാവട്ടെ നമ്മുടെ ഇനിയുള്ള ലക്ഷ്യം....ചരിത്രത്തിൽ രേഖപെടുത്തേണ്ട ഒരു റെവല്യൂഷൻ കൂടി ഉണ്ടാകട്ടെ ✊️
@thanalrs9740
@thanalrs9740 2 жыл бұрын
ഈ വാർത്തകൾ കേൾക്കാം. കുറെ വിറങ്ങലിച്ചു ഇരിക്കാം കുറെ ഇങ്ങനെ പ്രതികരിക്കാം നമ്മൾ ജനങ്ങൾ ഇങ്ങനെ രോഷം കൊള്ളാം എന്നല്ലാതെ ഒന്നുമില്ല. അവർ കുറച്ചു വർഷം കഴിയുമ്പോൾ ഇതിലും ശക്തിയോട് പുറത്തു വരും. ഇതിലും വലുത് നടത്തു. ഷാഫി മുന്നേ പല കേസിൽ പെട്ടു. പിന്നെ ഇപ്പൊ അതിലും വലിയ കുറ്റം ചെയ്തു. ഇനിയും വരും ഇതിലും ശക്തിയോട്.. നമ്മുടെ നിയമവ്യവസ്ഥ നല്ലതായതുകൊണ്ടാ ithokke
@lineshashlin5783
@lineshashlin5783 2 жыл бұрын
ശരിയാണ്
@EshalsWorld
@EshalsWorld 2 жыл бұрын
Valare sheriyan
@shamlathimoor4534
@shamlathimoor4534 2 жыл бұрын
അതെ വിജാരണയൊന്നുമില്ലാതെ വധശിക്ഷ കൊടുകണം
@sallun2428
@sallun2428 2 жыл бұрын
അറബ് നാട്ടിലെ വിധി ഇവിടെയും നടപ്പിലാക്കണം
@munnizz1533
@munnizz1533 2 жыл бұрын
Aarod parayan aaru kelkkan🤦‍♀️
@roseflorista6902
@roseflorista6902 2 жыл бұрын
ivide arab rules vannal pinna partykkaark koshi aayi... parasparam baranam maarumbol ororuthare konnodukkaam... pinna fake cases orupaad koodukayum cheyyum
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Nammude Democracy yilli mattam kondu varanam
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
ഇവിടെ ശ്രീരാമന്റെ നിയമം മതി,
@സൈക്കോ-മ1ണ
@സൈക്കോ-മ1ണ 2 жыл бұрын
@@abdu_rahiman_palottil ഓ തമ്പ്രാ 😂
@jafferkattussery5221
@jafferkattussery5221 2 жыл бұрын
16 ആം വയസ്സ് മുതൽ അവനെനീതിപീഠം അഴിഞ്ഞാടാൻ വിട്ടുകൊടുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി 😠😠😠
@noonatechvlogzz2711
@noonatechvlogzz2711 2 жыл бұрын
ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ രാഷ്ട്രീയം നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിൽ👍😍😀
@shameroman1621
@shameroman1621 2 жыл бұрын
ആൾ ദൈവം എന്ന് പറഞ്ഞു നടക്കുന്ന എല്ലാവരെയും കേരളത്തിൽ നിന്ന് തുരത്തണം
@ashokanp1770
@ashokanp1770 2 жыл бұрын
ആൾപടച്ഛന്മാരെള്ളമടി ച്ചുകൊല്ലണം 😂
@athulrajesh9991
@athulrajesh9991 2 жыл бұрын
16. വയസിൽ ഇതിന് ഇറങ്ങിതിരിച്ചതാണെന്ന് ഷാഫി.. അന്നേ നിയത്രിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി അവർക്ക് വരില്ലായിരുന്നു... 😔
@austin_gaming_ytxb
@austin_gaming_ytxb 2 жыл бұрын
ഏത് വകുപ്പ് ആണ് വൃദ്ധയെ പീഡിപ്പിച്ച കേസിൽ ഇട്ടത് എന്ന് നോക്കണം . ജാമ്യം കിട്ടുന്ന വകുപ്പാണോ കേരളത്തിൽ വധശ്രമത്തിനും പീഡനത്തിനും ഉള്ളത് . 124a , 324 ഒക്കെ . ആരാണ് ജാമ്യം എടുത്തത് ? അയാളെയും കൂട്ടുപ്രതിയാക്കണം . ഇത്രയും വൈകൃതം ഉള്ളവനെ അഴിഞ്ഞാടാൻ വിട്ട നിയമം ജനങ്ങളുടെ ബഹുമാനം അർഹിക്കുന്നില്ല . ഇവനെയൊക്കെ തൂക്കിലേറ്റും വരെ റോസ്‌ലിയും പത്മയും ജിഷയും കേരളത്തിൽ അവസാനിക്കില്ല . ഇതുപോലുള്ള കേസിൽ പെട്ട എത്ര നരഭോജികൾ ഇപ്പോൾ പുറത്തുണ്ട് എന്ന് നമുക്കറിയില്ലല്ലോ
@paulsontjohn
@paulsontjohn 2 жыл бұрын
Bro നിയമ വ്യവസ്ഥ മാറാതെ കുറ്റകൃത്യം കുറയില്ല.
@tka.therotheajitha5354
@tka.therotheajitha5354 2 жыл бұрын
സത്യം
@sanahriya2484
@sanahriya2484 2 жыл бұрын
324 eathanu plz explain
@Mubarakmkm007
@Mubarakmkm007 2 жыл бұрын
ഇത്തരം കൊടും ക്രിമിനലുകളെ വീണ്ടും പുറത്തിറക്കി ഈ കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് നിയമ സംവിധാനങ്ങൾ!!!! ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇത് പോലെ 100 വട്ടം പിടിച്ചിട്ടും പുറത്തിറങ്ങി ഭീഷണി മുഴക്കുന്നവർ .സമൂഹം ഞെട്ടുന്ന പാതകം ചെയ്താൽ മാത്രമേ അവർ അകത്തു പോകൂ എന്നായിരിക്കുന്നു!!!
@greeshmab.s4058
@greeshmab.s4058 2 жыл бұрын
അതുമല്ല ഷാഫി ആദ്യം ഒരു സ്ത്രീയെ റേപ്പ് ചെയ്തിട്ട് ആണ് രണ്ടാമത് ഈ കൊലപാതകം ചെയ്യുന്നത്. ആദ്യത്തെ റേപ്പ് കേസ് ഒക്കെ ടീവിയിൽ കാണിച്ചതാണ്. ബട്ട്‌ ഈ കൊലപാതകത്തിൽ അവന്റെ രൂപമേ മാറി. ഇതിനു തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ രൂപം മാറി വീണ്ടും ഇറങ്ങും
@0faizi
@0faizi 2 жыл бұрын
കൊന്നാലും കൊല്ലിച്ചാലും എന്തായാലും ശരി കുറച്ചുകാലം അവൻ ഉള്ളിൽ കിടക്കും അത് കഴിഞ്ഞാൽ അവൻ പുറത്തിറങ്ങി അവൻറെ പഴയ പരിപാടി തുടങ്ങും. ആരും ഒന്നും എതിർക്കില്ല ഒന്നും പറയില്ല അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന നിയമം👌 നല്ല കടുത്ത ശിക്ഷ കിട്ടിയാൽ ആരും പിന്നെ ഈ പരിപാടിക്ക് നിക്കില്ല അങ്ങനെ ഒരിക്കലും ഗവൺമെൻറ് ചെയ്യുന്നുമില്ല👌
@titusvarghese1854
@titusvarghese1854 2 жыл бұрын
ഗോവിന്ദ ചാമിയെ പോലെ!അവനെ ഇപ്പോൾ കണ്ടാൽ രജനി കാന്ത്‌ നെ പോലിരിക്കും
@shibisaneesh8647
@shibisaneesh8647 2 жыл бұрын
അതിനുള്ള ഏറ്റവും വലിയ ഉദാഹരണവും ഇവൻ തന്നെയാണല്ലോ.ആദ്യ० ഒരു കൊലപാതകം കഴിഞ്ഞ് ഇറങ്ങിയതല്ലേ അവൻ
@shareefasathar3934
@shareefasathar3934 2 жыл бұрын
Niyamam ivaray sharikkum kannichu kodukkannam
@annemary3723
@annemary3723 2 жыл бұрын
Correct
@shareefasathar3934
@shareefasathar3934 2 жыл бұрын
Allahuway kallkanvayya Rabbay anthu logamannith
@3Gdas
@3Gdas 2 жыл бұрын
നാട്ടുകാർ സൂപ്പർ. അനീതി കണ്ടാൽ രാഷ്ട്രീയം മറന്ന് പ്രതികരിക്കുക.
@Anufebin6544
@Anufebin6544 2 жыл бұрын
ഞങ്ങൾ സൂപ്പർ ഒക്കെ ആണ്.
@blendofhappinessbh6192
@blendofhappinessbh6192 2 жыл бұрын
ഇല്ലാ എന്നുണ്ടെങ്കിൽ മാറി വരുന്ന ഓരോ രാഷ്ട്രീയ പാർട്ടികളും ഭരിച്ചും മുടിച്ചും നമ്മുടെ കാര്യത്തിന് ഒരു തീരുമാനം ആവും,, ഇതുപോലെയുള്ള കാടന്മാർ ഒളിഞ്ഞും തെളിഞ്ഞും വളരും, നമ്മൾ പോയാലും നമ്മുടെ മക്കൾക്കും ജീവിക്കാൻ ഉള്ളതാണ് ഇവിടെ.. കുട്ടിച്ചോർ ആക്കുമ്പോൾക്ക് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ ഇതുപോലെയുള്ള കഥകൾ ഇനിയും കൂടും🤐😕
@shilnavijeesh7426
@shilnavijeesh7426 2 жыл бұрын
@@Anufebin6544 അതെ നാട്ടുകാർ parayumbol ethvare ayal നല്ല alennum നല്ല പ്രവർത്തനങ്ങൾ ചെയ്തതും പറയുന്നു ഉള്ളത് ഉള്ളപോലെ
@Anufebin6544
@Anufebin6544 2 жыл бұрын
@@shilnavijeesh7426 നമുക്ക് ആരേം മനസ്സിലാക്കാൻ പറ്റില്ലല്ലോ..
@anusreeanooz3711
@anusreeanooz3711 2 жыл бұрын
കേട്ടാൽ വിറക്കുന്ന നിയമം വന്നാലേ ഇനി ഇങ്ങനെ ഉള്ള സംഭവങ്ങൾ അവസാനിക്കുകയുള്ളു. ചുളുവിന്‌ ഊരി പോരാവുന്ന നിയമവും ആളൂരിനെ പോലുള്ള ക്രിമിനൽ വക്കീലുകളും ഉള്ള കാലം ഇന്ത്യ 100നൂറ്റാണ്ടു പിറകെ നടക്കും 👍
@ponnusachus7231
@ponnusachus7231 2 жыл бұрын
അതെ
@amaanmuhammeda5614
@amaanmuhammeda5614 2 жыл бұрын
​@@ponnusachus7231
@subairpanamood2496
@subairpanamood2496 2 жыл бұрын
കുറ്റവാളിയെ നിരപരാധി ആക്കാനും നിരപരാധികളെ കുറ്റം ചാർത്തി കാലാകാലം ജയിലിലടച്ച് രസിക്കാനും തക്കനിയമം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം
@ponnusachus7231
@ponnusachus7231 2 жыл бұрын
@@amaanmuhammeda5614 എന്തെ
@sandrasidhu821
@sandrasidhu821 2 жыл бұрын
ആദ്യം ഈ ഉണക്ക നിയമങ്ങൾ എടുത്ത് കളയു........... അപ്പോൾ എല്ലാം ശെരിയാവും
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Satyam 💯
@Akhil1997.
@Akhil1997. 2 жыл бұрын
Noki erino 🤭🤭🤭
@ushac.v3908
@ushac.v3908 2 жыл бұрын
Yes
@sandrasidhu821
@sandrasidhu821 2 жыл бұрын
@@Akhil1997. nadakkatha karyam anenn ariyam bro🤣🤣
@fayisparoln7520
@fayisparoln7520 2 жыл бұрын
എന്ത് അന്വേഷിച്ചാലും അടുത്ത മാസം പുറത്തു ഇറങ്ങും അതാണ് നമ്മുടെ ഇന്ധ്യ
@mishabpalakkundikodakkad731
@mishabpalakkundikodakkad731 2 жыл бұрын
ഒരു മനുഷ്യന്റെ ജീവിതം എടുക്കാൻ ആർക്കും അനുവാദം ഇല്ല ജീവൻ തരുന്നത് അള്ളാഹു ആണ് ജീവൻ എടുക്കുന്നതും അവനാണ്
@hameedperiya4120
@hameedperiya4120 2 жыл бұрын
Poda onnu.. Ninte thallahu..
@soorajkichu6736
@soorajkichu6736 2 жыл бұрын
Allahu anya madhathil pettavare kollanam enna പറഞ്ഞിട്ട് ഉല്ലെ
@jafarsadiq8639
@jafarsadiq8639 2 жыл бұрын
@@soorajkichu6736 no bro
@spread_the-love
@spread_the-love 2 жыл бұрын
പുട്ട് കച്ചവടം
@balladofbusterscruggs515
@balladofbusterscruggs515 2 жыл бұрын
@@jafarsadiq8639 സ്വന്തം മകനെ ബലി കൊടുത്ത ഒരു നായ ഉണ്ടെ അവനു ഇന്നും ബലി പെരുന്നാൾ നടത്തുന്ന അത് ആഘോഷിക്കുന്ന ഇസ്ലാം മതം ആത്യം ബഹിഷ്കരിക്കാൻ അല്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും നമ്മുടെ നാട്ടിൽ നടക്കും ,പിന്നെ അല്ലാഹു മറ്റ് മതസ്ഥരെ കണ്ടാൽ വെട്ടി കൊല്ലണം എന്ന് പറഞ്ഞ ആളാണ് , അയാൽ അല്ല ബാക്കി ഉളളവർ എപ്പോ ജനിക്കണം ,മരിക്കണം എന്ന് തീരുമാനിക്കുന്നത് കപട വിശ്വാസങ്ങളുടെ കൂമ്പാരം ആണ് ഇപ്പൊ ഇസ്ലാം ബാക്കി എല്ലാ കമ്മ്യൂണിറ്റിയുo വളരുമ്പോൾ ഇസ്ലാം പ്രാകൃത ഗോത്ര സ്വഭാവത്തിലേക്ക് പോകുന്നു ദാരിദ്ര്യം തന്നെ ...🤣
@aswathyramachandran2266
@aswathyramachandran2266 2 жыл бұрын
മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് 2 ദിവസമായി. ഓക്കാനം വരുന്നു. ഇതൊക്കെ കേട്ടിട്ട്.
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
വോട്ട് ഫോർ LDF 😂😂എല്ലാO ശെരിയാവും... അരിയിലും ഓയിലിലും ഇനി മനുശ്യന്റെഅവശിഷ്ടO ആയിരിക്കും
@shamrinshamri7785
@shamrinshamri7785 2 жыл бұрын
സത്യം
@reshmasaju4667
@reshmasaju4667 2 жыл бұрын
Currect
@red-vv6pz
@red-vv6pz 2 жыл бұрын
Saachara keralam
@Downloadmyvoice
@Downloadmyvoice 2 жыл бұрын
@@shanumoviesvlogs humanfat
@സുമലതമേനോൻ
@സുമലതമേനോൻ 2 жыл бұрын
പണത്തിനു വേണ്ടി ഇവന്റെയൊക്കെ കൂടെ പോകുന്ന പെൺകുട്ടികളെയു സ്ത്രീകളെയും പറഞ്ഞാൽ മതി
@nuhmanshibili4545
@nuhmanshibili4545 2 жыл бұрын
ഇനിയും ഒളിച്ചു ഇരിക്കുന്ന പലതും നമ്മൾ കേൾക്കാൻ ഉണ്ട് 💯
@2surya681
@2surya681 2 жыл бұрын
👌
@jollyscaria1922
@jollyscaria1922 2 жыл бұрын
Fixing gues all checking need
@jissmonbabu1345
@jissmonbabu1345 2 жыл бұрын
Yes
@krishnapillai1324
@krishnapillai1324 2 жыл бұрын
ഈ ക്രിമിനലുകളുടെ മുഖം എന്തിനാണ് മറക്കുന്നത്? ജനങ്ങൾ കാണട്ടെ ഇവരെ!!
@anaspm1096
@anaspm1096 2 жыл бұрын
crt 👍👍
@pramodsarvakalanemmara8743
@pramodsarvakalanemmara8743 2 жыл бұрын
ശിക്ഷ നടപ്പിലാക്കേണ്ടത് പൊതു ജനം ആണ്... അവർ കൊന്ന ആളുകൾക്ക് എങ്ങിനെ വേദനിച്ചോ അതിന്റെ ഇരട്ടി വേദന ഇവർ അനുഭവിക്കണം...
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
👌👌yes... 😡😡😡😡😡
@kanakanm7148
@kanakanm7148 2 жыл бұрын
മുമ്പു വൃദ്ധയെ പീഡിപ്പിച്ച കേസിൽ ഇവനെ ആരാണ് ജാമ്യത്തിലെടുത്തത് '
@ib3336
@ib3336 2 жыл бұрын
ഈ ജാതിയിലും ഇങ്ങനെ ഉള്ള നരഭോജികളും നരബലി ഇടുന്നവരും ഉണ്ടോ?? ഷാഫി...
@nishavijay2864
@nishavijay2864 2 жыл бұрын
Aluur ayirikkum
@rajasreekr8774
@rajasreekr8774 2 жыл бұрын
Annu avane jail thanne ettirunnekil egane sambhavikkumayerunno🤔eviduthe niyamom Matti ezhuthanom
@rajeshta6586
@rajeshta6586 2 жыл бұрын
Aloor..........☠☠☠☠
@ELZAVIBESTechTravelEat
@ELZAVIBESTechTravelEat 2 жыл бұрын
പ്രതികളെ വെള്ള പൂശുന്ന അവരുടെ വക്കീലമാരെ കൂട്ടു പ്രതികൾ ആക്കുക
@SunilKumar-ch2ek
@SunilKumar-ch2ek 2 жыл бұрын
നിരവധി സ്ത്രീകളെ കാണുന്നില്ല എന്ന് പരാതി, ഇതുവരെ ഒന്നും അനേഷിച്ചില്ല, ഇങ്ങനെ ആവണം നിയമം
@jasnajasna4167
@jasnajasna4167 2 жыл бұрын
ഇങ്ങനെ ഉള്ള എല്ലാത്തിനെയും കൂട്ടി കെട്ടാനുള്ള നിയമം വരണം
@santhoshav6341
@santhoshav6341 2 жыл бұрын
പോലീസ് എന്ത് ചെയ്യുകയാണ്. അതത് സമയത്ത് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവുകയില്ല.എന്നിട്ട് ഇപ്പോൾ അന്വേഷിക്കുമെന്ന് പറയുന്നു. ഇത് കുറച്ച് ദിവസം പറയും. അത് കഴിഞ്ഞാൽ ഇത് പഴയ രീതിയിൽ തന്നെ പോകും. റോസ്ലിന്റെ കാര്യം തന്നെ നമ്മുടെ മുന്നിലുണ്ട്. ഇത് പോലീസിന്റെ വീഴ്ച്ചയാണ്
@SR-world939
@SR-world939 2 жыл бұрын
ഓ എന്താ ഒരു പ്രൊട്ടക്ഷൻ. ഈ ന്നായിന്റെ മക്കളെ പൊതുജനം കൈകാര്യം ചെയ്യണം.
@sivarajans9406
@sivarajans9406 2 жыл бұрын
എന്തൊക്കെ യാണ് ദൈവമേ ഈ കേൾക്കുന്നത്.... കൊലപാതകങ്ങൾ..... കൊള്ള.... ആരാജകത്വം എല്ലാമേഖലയിലും 🙄
@arune1106
@arune1106 2 жыл бұрын
ദൈവമോ, 😂😂
@zms5517
@zms5517 2 жыл бұрын
God 😘😘 ഇത് തന്നെയാണ് കുഴപ്പം
@sivarajans9406
@sivarajans9406 2 жыл бұрын
@@arune1106 ഇല്ല നിന്നെ പ്രാർഥിക്കാമെടാ.... വിവരദോഷി 🙄
@muhsinashareef598
@muhsinashareef598 2 жыл бұрын
ശോഭന ചേച്ചിക്ക് സമയം അടുക്കുമ്പോൾ എന്താണാവോ പറയാനുള്ളത്. ബെല്ലി ഡാൻസും കളിക്കാറുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. നരഭോജി .
@muhsinashareef598
@muhsinashareef598 2 жыл бұрын
എന്തിനാ ണ് നമ്മൾ വോട്ട് ചെയ്യുന്നത്. നല്ല നീതിമാന്മാരെ കിട്ടാൻ. ഈ പ്രതികൾക്ക് നൽകുന്ന ശിക്ഷ എന്തെന്ന് കാണട്ടെ. അപ്പൊ അറിയാം ചെയ്ത വോട്ടും ചെയ്യാൻ പോവുന്ന വോട്ടും മനുഷ്യ മാംസം ഭക്ഷിക്കുന്നവർകാണോ അല്ലയോ എന്ന്
@_.shahinashaahu._4493
@_.shahinashaahu._4493 2 жыл бұрын
കൊടും കെയ്‌മിനലിലെ ജാമ്യത്തിൽ വീട്ടിട്ടാണ് ഇങ്ങനൊക്കെ ആയത്. ഇത് pole ആണ് naysry ഉണ്ടായ വിനിത മരിച്ചത് മറക്കാൻ പറ്റുന്നില്ല അവനേം ജ്യമത്തിൽ വിട്ടിരുന്നു അതിന് ശേഷം konathathnu vinithaye
@mishabpalakkundikodakkad731
@mishabpalakkundikodakkad731 2 жыл бұрын
അവരുടെ മുഖം മറച്ച് ഉള്ള പോക്ക് കണ്ടാൽ തോന്നും പുതുമണവാളൻമാർ പോവുന്ന പോലെ
@ashiraashira4405
@ashiraashira4405 2 жыл бұрын
വാർത്ത കണ്ടിട്ട് തന്നെ പേടി ആവുന്നു
@Jacksparrow-vj4fr
@Jacksparrow-vj4fr 2 жыл бұрын
കൊലപാതകം അടക്കം തെറ്റുകൾ ചെയ്ത് എന്ന് പറയപ്പെടുന്നു... എന്നിട്ടും വെറുതെ വിട്ടത് കൊണ്ടല്ലേ ഇപ്പോൾ അയാൾ ഈ കൊലകളും ചെയ്തത്... നമ്മുടെ നിയമം തിരുത്തി എഴുതണം
@raseenajunu912
@raseenajunu912 2 жыл бұрын
Saudi niyamam vannam evidee
@FACTSBYSHAHIN
@FACTSBYSHAHIN 2 жыл бұрын
എന്തായാലും ജോമോനും, നയൻതാരയും, തെരുവ് പട്ടികളും രക്ഷപെട്ടു...
@renjupullonal5797
@renjupullonal5797 2 жыл бұрын
Eldho യും രക്ഷപെട്ടു
@susanpalathra7646
@susanpalathra7646 2 жыл бұрын
രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികൾക്കെതിരെ മുന്നിട്ടിറങ്ങുക. ആഭിചാരം നിർത്തലാക്കട്ട
@anjanaanu1379
@anjanaanu1379 2 жыл бұрын
നരബലി നടത്തുന്നത് ദൈവങ്ങൾക്കുവേണ്ടിയല്ല, അവയവ മാഫിയക്കുവേണ്ടിയാണു, ഇത്തരക്കാരുടെ രക്ഷകനായ ad, ആളുരിനെയും ചോദ്യം ചെയ്യുക, ഇതു നടക്കില്ലങ്കിൽ പോലീസ് എൻകൗണ്ടർ തന്നെ ശരണം 🙏🙏🙏
@nilusworld3506
@nilusworld3506 2 жыл бұрын
എന്തിനാണ് ഇവന്റെ യൊക്കെ മുഖം മറച്ചിരിക്കുന്നത്😡😡 മുഖം കാണിക്കണം ഇനിയൊരാളും ഇവരുടെ ചതിയിൽ കുടുങ്ങരുത്
@എണ്ണൂറാൻ
@എണ്ണൂറാൻ 2 жыл бұрын
കുറ്റത്തിന് തക്ക ശിക്ഷ കിട്ടുന്നില്ല എന്നത് കുറ്റവാളികൾക്ക് വീണ്ടും വീണ്ടും കുറ്റം ചെയ്യാനുള്ള ധൈര്യവും പ്രേരണയുമായി മാറുന്നു.
@classicwomen8412
@classicwomen8412 2 жыл бұрын
11:31ജനങ്ങൾ ഒറ്റക്കെട്ടായി ഇതുപോലുള്ള അനാചാരങ്ങൾക്കെതിരെ പോരാടട്ടെ എങ്കിലേ നമ്മുടെ സമൂഹം രക്ഷപ്പെടു
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Correct
@subairckm1765
@subairckm1765 2 жыл бұрын
സൗദി നിയമം അനിവാര്യ०. നടുറോട്ടിൽ വെച്ച് ശിക്ഷ വിധിക്കുക.
@spv688
@spv688 2 жыл бұрын
ജെസിബി ഉപയോഗിച്ച് ആ വീടും പരിസരവും കുഴിച്ച് നോക്കിയാൽ ഇനിയും ബോഡി കിട്ടും 🥺
@jafarsadiq8639
@jafarsadiq8639 2 жыл бұрын
👍💥💥💥
@user-xz8pi5fu3k
@user-xz8pi5fu3k 2 жыл бұрын
ചാക്കിട്ട് പൊതിഞ്ഞുകൊണ്ടുപോകുന്നത് കണ്ടാൽ തോന്നും ഇരകളാണ് ഇവരെന്ന് 🥴 കുറ്റവാളികളെ മുഖം പോലും കാണിക്കാതെ സംരക്ഷിക്കാൻ പോലീസിനെന്തൊരു ശുഷ്‌കാന്തി
@ravilion9670
@ravilion9670 2 жыл бұрын
മനുഷ്യനെ കൊന്ന എല്ലാ കൊലയും ബലി തന്നെയാണ്
@sumithra2210
@sumithra2210 2 жыл бұрын
ആക്രമികളുടേമുഖം മൂടുന്നതിന് നിയമം കൂട്ട് നിൽക്കുന്നത് എന്തിന് അവർ വേറെ ആളുകളെ കാണാനും കൊല്ലാതിരിക്കാനും ആണോ
@mishabpalakkundikodakkad731
@mishabpalakkundikodakkad731 2 жыл бұрын
പൊതുജനങ്ങളെ കൈയിൽ എങ്ങാനും അവരെ കിട്ടിയാൽ വെറുതെ വിടില്ല
@joyixeviyer7216
@joyixeviyer7216 2 жыл бұрын
കേരളം മുഴുവനും കൂടെഎത്രം മന്ത്രവാദം നടത്തുന്ന പ്രസ്ഥാനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണം അവരുടെ വീടും പരിസരം എല്ലാം കുഴിച്ചു നോക്കുക
@Sajitha629
@Sajitha629 2 жыл бұрын
എന്റെ കുടുംബത്തിലും ഉണ്ട് ചില അന്ധവിശ്വാസികൾ ,,മുട്ടയിൽ എന്തൊക്കേയോ എഴുതി അടുപ്പിൽ വെച്ചാൽ കുടുംബത്തിൽ സാമാധാനം ഉണ്ടാകുമെന്നും പറഞ്ഞ്,,പക്ഷേ മുട്ട അടുപ്പിൽ വെച്ച നാലു വീട്ടിൽ എന്നും അടിപിടി,,മുട്ട വെക്കാത്ത ഞങ്ങളെ വീട്ടിൽ സമാധാനവും. ഞാൻ ഇങ്ങനെയുള്ള അന്ധവിശ്വാസത്തെ നന്നായി എതിർക്കും,അത് കാരണം എന്നോട് ഭയങ്കര ദേശ്യമാണ്. ആരാധന അല്ലാഹുവിനോട് മാത്രം.
@lucid288
@lucid288 2 жыл бұрын
ഇവൻ്റെയൊക്കെ പിന്നിലുള്ള ശക്തിയെക്കുടി പുറത്ത് കൊണ്ട് വരണം
@varshavalsan8986
@varshavalsan8986 2 жыл бұрын
Ate brother
@smmedianet
@smmedianet 2 жыл бұрын
ആ പറമ്പ് മുഴുവൻ ഒന്ന് കുഴിച്ചു നോക്കേണ്ടിയിരിക്കുന്നു... പല missing കേസിനും തീരുമാനമായേക്കും...
@vvvijieeshvijivvviji3429
@vvvijieeshvijivvviji3429 2 жыл бұрын
കേരള പോലീസ് ബ്രില്ലന്റ്. 👍🏻. ഓരോ പഴുതും ഇട വിടാതെ അന്വേഷിക്കുന്നു. പക്ഷെ കാര്യം ഇല്ലല്ലോ. കൊടും ക്രിമിനൽകൾ ഒന്നുകിൽ ജയിലിൽ സുഖ വാസം. അല്ലെങ്കിൽ ജാമ്യത്തിൽ. മരിച്ചവർ വേദന അനുഭവിച്ചത് ബാക്കി
@vvvijieeshvijivvviji3429
@vvvijieeshvijivvviji3429 2 жыл бұрын
@babylonica അടുത്തത് ചെയ്യണ്ടേ.
@Vinitha248
@Vinitha248 2 жыл бұрын
ഇത് പോലെ തന്നെയാണ്, മുല്ലക്കര ദേവസ്യ sir ന്റെ പേരിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന prachara സഭ, ഇവർ അന്ധ വിശ്വാസം കൂടുതലായി പ്രചരിപ്പിച്ചു വരുന്നു. ഇടുക്കിയിൽ ആണ് ഇവരുടെ സങ്കേതം. കുറേ പാസ്റ്റർ മാരും ഇതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നു. എന്റെ അമ്മായിയമ്മ ഇതിൽ പെട്ടു പോയ ആളാണ്, വീട്ടിൽ എന്നും പ്രാർത്ഥന ആണ്, എന്റെ വിവാഹ ജീവിതം വരെ വേർപ്പിരിയേണ്ട അവസ്ഥ യിൽ ആണ്. ഇതുപോലെയുള്ള പെന്തകോസ്ത് / അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മത പരിവർത്തന സഭകളെ നിർത്തിലാക്കണം. ഇതൊക്കെ അധികാരികളുടെ മുൻപിൽ എത്തിക്കണം 🙏🙏
@harishchenicheri956
@harishchenicheri956 2 жыл бұрын
ഇവരൊക്കെ പുല്ലു പോലെ പുറത്ത് വരും ഒരു കോടതിയും ഇവരെ ശിക്ഷിക്കാൻ പോകുന്നില്ല ഇതാണ് നമ്മുടെ കേരളം പറയാൻ തന്നെ ലജ്ഞ തോനുന്നു ആ തമിഴൻ ഒറ്റ കൈയ്യന്റെ സ്ഥിതി എന്തായി അവനെ സർക്കാർ തീറ്റി പോറ്റുന്നു ഇതാണ് ഇവിടത്തെ നീതി പീഠവും നിയമവും
@susanpalathra7646
@susanpalathra7646 2 жыл бұрын
ഇത്തരം ഗ്രൂപ്പുകൾ വേറെയും കാണും.. ഇവരെ ശരിയ്ക്ക് കുടഞ്ഞാൽ എല്ലാം പിടികിട്ടും, അവയവ മാഫിയയും സാത്താൻ സേവയും ഒക്കെ
@syamandakavlogs1610
@syamandakavlogs1610 2 жыл бұрын
സൗദിയെ പോലെ ആവണം നിയമം. കുറ്റങ്ങൾ കുറയും
@kuriyakoseep4165
@kuriyakoseep4165 2 жыл бұрын
പോലീസിൽ 90% പോലീസുകാരും സത്യസന്ധരല്ല അവരുടെ പോക്കറ്റ് നിറയണം അവർക്ക് സുഖമായി ജീവിക്കണം സർക്കാർ സത്യസന്ധമായും ഒരുപാട് പോലീസിനെ വരച്ച വഴികൾ കൊണ്ടുവരണം
@MADBOXOFFICIAL1994
@MADBOXOFFICIAL1994 2 жыл бұрын
ഈ ക്ലൂയിങ് ക്ലൂയിങ് മ്യൂസിക് ഒന്ന് മാറ്റി പിടിച്ചൂടെ
@tessamariam7885
@tessamariam7885 2 жыл бұрын
😂😂
@sanesh8413
@sanesh8413 2 жыл бұрын
😂😂😂
@sanesh8413
@sanesh8413 2 жыл бұрын
എന്നാലേ ഒരു ഗുമ്മ് ഉണ്ടാവുള്ളു 😁
@nashidamuhammad
@nashidamuhammad 2 жыл бұрын
😂😂😂😂
@philipr851
@philipr851 2 жыл бұрын
,🤣🤣🤣
@threeroses7274
@threeroses7274 2 жыл бұрын
ഇത് പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളുകളെ വിദേശത്തു ചെയ്യുന്നപോലെ സമൂഹമധ്യയെ വധ ശിക്ഷ നൽകണം. എന്നാലെ ഇത് നിൽക്കൂ.
@AmanDeep-ht2yh
@AmanDeep-ht2yh 2 жыл бұрын
സൗദിയിലെ നിയമം ഇവിടെയും വരണം. കുറ്റം ചെയ്ത് ഒരാഴ്ചക്കുള്ളിൽ ക്രിമിനൽസിനു വധശിക്ഷ കിട്ടണം... ഇങ്ങിനത്തെ നിയമം വരാതിടത്തോളം കാലം നമ്മൾക്കു ഇനിയും ഇങ്ങിനത്തെ news കേൾക്കേണ്ടി വരും... ക്രിമിനൽസിനു ജയിലിൽ സുഖവാസവും..
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
കേരളത്തിൽ മിസ്സിംഗ്‌ കേസ് എടുത്തു നോക്കിയാൽ ഇതുപോലെ പല നരബലി കേസും പുറത്തു വരും... മാഞ്ഞുപോകരുത്..
@lissythomas99
@lissythomas99 2 жыл бұрын
Our law and order must change .
@josephthomas3687
@josephthomas3687 2 жыл бұрын
Good luck with that!!
@rasheedp8417
@rasheedp8417 2 жыл бұрын
ഇത്തരത്തിലുള്ള ആളുകളോട് എന്തിനാണ് നിയമത്തിന് മാനസാന്തരം എന്തിനാണ് ജയിലിൽ പഞ്ചനക്ഷത്ര സൗകര്യം.
@ushak4712
@ushak4712 2 жыл бұрын
ഇവർക്ക് വധ ശിക്ഷ തന്നെ കൊടുക്കണം....
@juliephilip8953
@juliephilip8953 2 жыл бұрын
eniku chothikan ullathu ore oru kariyam. enthina creminalsinte mukam marakunnathu ellavarum evareyoke kanatte. evaroke purathirangumpol njangaloke thirichariyande... vendayo ?
@anithats9912
@anithats9912 2 жыл бұрын
ഇതു പോലെയുള്ള എല്ലാത്തിനെയും അകത്ത്‌ ആക്കണം എന്തെങ്കിലും സൂചന കിട്ടിയാൽ നാട്ടുകാർ ഇട പെടണം. അല്ലാതെ രക്ഷയില്ല.
@ambilivnair8602
@ambilivnair8602 2 жыл бұрын
നിർഭയകാലം മർത്ത്യരാം നമ്മൾക്കൊന്നായി തുടച്ചുമാറ്റാം ഈ അധർമ്മത്തെ ജാതിമത രാഷ്ട്രീയഭേദമെന്യേ ഉണരുകയുവജനങ്ങളെ വേഗം. കേരളംനടുങ്ങി വിറയ്ക്കുന്നുഭീതീയാൽ കേട്ടവർ കേട്ടവർമൂക്കത്തുവിരൽവെക്കുന്നു ജനഹൃദയങ്ങൾ നുറുങ്ങുന്നു വേദനയാൽ ജനനേത്രങ്ങളിൽനിന്നുനിളയൊഴുകുന്നു. ജന്മംകൊണ്ടുമനുഷ്യവേഷം ധരിച്ച, കൊടുങ്കാട്ടിലെ കാണ്ടാമൃഗങ്ങൾ ജീവനുമൂല്യമില്ലാതാക്കുന്നു കുലവെട്ടിക്കഴിഞ്ഞ വാഴകണക്കെ ജാലവിദ്യകൾ കാട്ടിയും പ്രണയഭാവങ്ങൾ നടിച്ചും യൗവനപ്പടിവാതിലിൽനില്ക്കും കുസുമങ്ങളെനിർഭയത്വംചുട്ടെരിച്ചിടുന്നു. ജന്മംനൽകിയ മാതാവെന്ന പെൺ ജന്മത്തിൻ ശാപമാം പിശാചിനികൾ, ജലസ്സുകൾമൂത്തിട്ടു പിഞ്ചുപൈതലിൻ ജീവനെടുത്താനന്ദനൃത്തമാടുന്നു. ഈ ജന്മമെന്തു ശിക്ഷകിട്ടിയെന്നാകിലും ജനിമരണങ്ങളെത്ര താണ്ടിയെന്നാകിലും ഈ നിഷ്ട്ടൂരം കർമ്മത്തിൻ ഫലം തീർന്നൊരു കാലംമേലിലുണ്ടോ. മർത്യരാം നമ്മൾക്കൊന്നായി, തുടച്ചുമാറ്റാം ഈ അധർമ്മത്തെ ജാതി മതരാഷ്രീയഭേദമന്യേ ഉണരുക യുവജനങ്ങളേ വേഗം. അമ്പിളി വി നായർ കോന്നി.
@rahmankp9261
@rahmankp9261 2 жыл бұрын
ഇനിയെങ്കിലും ബാക്കിയുള്ളവരുടെ തിരോധനവും അന്വേഷിക്കുമല്ലോ? എന്തൊരു നിയമ വ്യവസ്ഥയാണ് നമ്മുടേത് ? അടുത്ത ഒരു കേസ് കിട്ടുന്നവരെ ഇതൊന്നും ഒരു പ്രഹസനം ആവാതിരുന്നാൽ കൊള്ളാം
@minisivadas-8923
@minisivadas-8923 2 жыл бұрын
രാഹുലും കാണും ഷാഫിയുടെ ഇരയിൽ
@4kmallufamily
@4kmallufamily 2 жыл бұрын
ഈ comment section നോക്കു എല്ലാവർക്കും പറയാനുള്ളത് എല്ലാം ഒന്ന് തന്നെ,,, എനിക്കും! ഇങ്ങനെ അഭിപ്രായം പറയാൻ ഒരു വഴിയുണ്ടായതു കൊണ്ട് നമുക്ക് ഇങ്ങനെയെങ്കിലും പറയാം അല്ലോ ! നമ്മളാരും എന്തൊക്കെ പറഞ്ഞാലും നമ്മുടെ നിയമം മാറണം,,,, പിന്നേ നന്നായി കേസ് അൽമാർത്ഥ തയോടെ അന്വേഷിക്കുന്ന പോലീസുകാരും,,, 👍അടിപൊളിയായി വാതിച്ചു ജയിക്കുന്ന പ്രോസീക്യൂഷൻ വകീലന്മാരും വേണം...... 👍👍👍ഓരോ ഇരയും നമ്മൾ തന്നെ ആണെന്ന് കരുതി വാദിക്കണം.... നീതിക്കുവേണ്ടി....ഇനിയൊരാൾക്കും ഈ ഗതി വരാത്ത രീതിയിൽ പൂട്ടണം 👍👍
@wb1623
@wb1623 2 жыл бұрын
രാത്രി അവടെ കാവൽ നിൽക്കുന്ന പോലീസ് 🥶 💪
@ponl353
@ponl353 2 жыл бұрын
sathyam 🥶
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
എവിടെ 🙄
@marypeter1513
@marypeter1513 2 жыл бұрын
Kuttavalikalude mukham enthinanu marachupidikunnath Kanatte ivanteyoke mukham Ellavarum Aduthu kittiyal thalli thakarkanm ivanteyoke thala
@habelinfo981
@habelinfo981 2 жыл бұрын
കുറച്ചധികമായി അന്ധവിശ്വാസ സിദ്ധ കുറുക്കു വിദ്യകളെ പരസ്യമായി സ്വീകരിച്ച് വേശ്യയുടെ സാദാചാര പ്രസംഗം നടത്താതെ മനോരമ അത്തരം പരസ്യങ്ങൾ പത്രത്തിൽ കൊടുക്കില്ലെന്ന് തീരുമാനിക്കുക
@സത്യംസത്യമായി
@സത്യംസത്യമായി 2 жыл бұрын
ക്രിമനലിന്റെ ഭാര്യ ഒരു കില്ലാടി തന്നെ.!!!
@muthuswami7315
@muthuswami7315 2 жыл бұрын
അതെ അതെ... അത് പിന്നെ അങ്ങനെ അല്ലേ വരൂ... മുല്ല പൂം പൊടി..............
@asharafali8126
@asharafali8126 2 жыл бұрын
@@muthuswami7315 99
@asharafali8126
@asharafali8126 2 жыл бұрын
9
@asharafali8126
@asharafali8126 2 жыл бұрын
9
@usaff-z3g
@usaff-z3g 2 жыл бұрын
കൊച്ചി ഭാഗത്തു നിന്നും മുമ്പ് തിരോധനത്തിൽ ആയ ജെസ്സി എന്ന ആ വിശ്യർത്ഥിനി യുടെ അന്യോഷണം കൂടി ഇതിലൂടെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു
@anand6987
@anand6987 2 жыл бұрын
ഇത് ഒരാളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയത് ആണ്, അപ്പോൾ ശെരിക്കും satan സേവാ ചെയ്യുന്ന അവർ ഇത്തിലും അപ്പുറം ഞെട്ടിക്കുന്ന കര്യങ്ങൾ ചെയ്യുന്നുണ്ടായിക്കും.
@chandralal4279
@chandralal4279 2 жыл бұрын
വാർത്ത....വായിക്കുന്നത്.വളരെ. വ്യക്തമായ. രീതിയിൽ. ആണ്.....എല്ലാവർക്കും. വ്യക്തമായി...മനസ്സിലാകുന്നുണ്ട്......?
@abdulnasar3647
@abdulnasar3647 2 жыл бұрын
ഇതുപോലെയുള്ള മന്ത്രവാദികളെ പിടിച്ച് നുണ പരിശോതന നടത്തണം എന്നാൽ ഒരുപാട് നരബലി പുറത്ത് വരും
@nuhmanshibili4545
@nuhmanshibili4545 2 жыл бұрын
മാധ്യമം പ്രവർത്തകർ ഇതുവരെ ബസ്സിന്റെ പുറകെ ആയിരുന്നു. ഇപ്പോൾ ദാ നരബലി... ഇതാണ് അവസ്ഥ..
@thankayanxavier
@thankayanxavier 2 жыл бұрын
Avayakangal sale cheitho ennu enquiry cheiyu please
@raheema7087
@raheema7087 2 жыл бұрын
ഇതിനൊന്നും ഇനി നിയമപരമായ അനുമതിക്ക് നിൽക്കുന്നതിനേക്കാൾ നല്ലത് ഇത്തരം വൃത്തികേടുകൾ ,മന്ത്രവാദങ്ങൾ ഒക്കെ പിടിക്കപ്പെട്ടാൽ പൊതു ജനം അപ്പോൾ തന്നെ ശിക്ഷ നടപ്പാക്കുക. അതാണ് ഉചിതം അല്ലാതെ ഈ ചെറ്റകളെ ജയിലിൽ കിടത്തി തീറ്റിപോറ്റുന്ന രീതി ഗവൺമെന്റ് ഉപേക്ഷിച്ചേ പറ്റൂ ഇല്ലങ്കിൽ ജനങ്ങളുടെ പ്രതികരണം വളരെ വലുതായിരിക്കും
@radhikabalachandran7525
@radhikabalachandran7525 2 жыл бұрын
avar aa veedinte parisaram clean aakathe ittath chilapo ith pole vere aalukaleyum konn kananam ennit avide okke kuzhichitundakum
@bushrabushra7860
@bushrabushra7860 2 жыл бұрын
ഇവരെ.ഒരോരുത്തരുടെയും.ഓരോ.അവയവും.പച്ചക്ക്.അരിയണം.അവരും.അറിയണം.വേദനകൾ
@sreekumarm4835
@sreekumarm4835 2 жыл бұрын
കേസ് കോടതിയിലെത്തിയാൽ മാത്രം മതി, പ്രതികൾക്ക് രക്ഷപ്പെടാനുളള എല്ലാം ശരിയാവും
@nandanam1232
@nandanam1232 2 жыл бұрын
എല്ലാം കണ്ടുപിടിക്കണം 🙏🙏
@rajangeorge4888
@rajangeorge4888 2 жыл бұрын
അളൂരെ കൂടി പ്രതിയാക്കി case എടുക്കണം
@nbcreations4464
@nbcreations4464 2 жыл бұрын
12:14 ithrem cheythittum oru tension um illa...vallatha jeevi thanne
@anjanasuresh9899
@anjanasuresh9899 2 жыл бұрын
Athu vere manthravaadhiniyanu....laila alla....Ee casinu shesham pidichatha
@ummerpk3266
@ummerpk3266 2 жыл бұрын
മതങ്ങൾ അതിൻ്റെ ഗോത്ര വിശ്വാസങ്ങൾ പലതും തിരിച്ച് കൊണ്ട് വന്ന് മനുഷ്യൻ്റെ നിലവിലെ സാമൂഹ്യ ജീവിതത്തെ തകിടം മറിക്കുന്ന രീതിയിൽ അത് മാറിയിരിക്കുന്നു. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയപ്പാർ കൾ മത പ്രീണനത്തിൻ്റെ പിറകിലാണ് ഇവിടെ മതേതരത്വമല്ല, മതാധിപത്യമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തരം ഒര് സാമൂഹ്യ വ്യവസ്ഥയിൽ ഇതും ഇതിനപ്പുറവും, നടക്കും. അത്രയ്ക്കുണ്ട് മദം പൊട്ടിയ പഴ ഗോത്ര വിശ്വാസത്തിൽ ഇന്നും മയങ്ങിക്കിടക്കുന്ന വിശ്വാസ ന രാധമൻമാർ, ഇതിൽ ഒരു മതവും പിന്നിലല്ല. ശക്തരാണ്.നിയമം കർശനമാക്കിയില്ലെങ്കിൽ മനുഷ്യൻ്റെ സാമൂഹ്യ ജീവിതം തന്നെ നരകമാക്കുകയാണ്. ഇവിടെ രാഷ്ട്രീയം നോക്കരുത് എല്ലാ ജന സമൂഹവും, മാധ്യമങ്ങളും ശക്തമായി രംഗത്ത് വരണം.
@arszz7080
@arszz7080 2 жыл бұрын
കാണാതായ ഒത്തിരി കുഞ്ഞുങ്ങളില്ലേ അതിനെക്കുറിച്ചൊക്കെ നന്നായി അന്ന്യഷിക്കണം 😬
@saifusaifoos5767
@saifusaifoos5767 2 жыл бұрын
നടപടി ഉണ്ടാകണം അത് ഏത് മതത്തിൽ പെട്ട ആളായാലും.. അതിനു കൂട്ട് നിക്കുന്നവരെയും പിടിക്കണം... വിടരുത് ഒരുത്തനേം.. ഇനി ഇങ്ങനത്തെവർ ഉണ്ടാകാൻ പാടില്ല.. ഇപ്പോഴത്തെ തലമുറയെ ഈ അന്ധവിശ്വാസം കൊണ്ട് നടക്കാൻ കിട്ടില്ല
@arunn.s6800
@arunn.s6800 2 жыл бұрын
16വയസിൽ തുടങ്ങിയകുറ്റകൃത്യങ്ങൾ ഇപ്പോൾ വയസ് 54 ഇതിനിടക്ക് 70കാരിയെ മൃഗീയമായിപീഡിപ്പിച്ചു എന്നിട്ട് അകത്തുപോയി സിംപിൾആയി പുറത്ത്വന്നു ഈ നാട്ടിലെ നിയമമാണ് ആദ്യം മാറേണ്ടത് കുറ്റവാളികൾക്കും കാശുള്ളവർക്കും എന്തും ചെയ്യാനുംചെയ്യിക്കാനും രക്ഷപെടാനുമുള്ളതാണ് ഇവിടുത്തെ നിയമം
@stn4256
@stn4256 2 жыл бұрын
BGM ഇടാതെ പറഞ്ഞൂടെ.? സ്‌പെൻസ് ഉണ്ടാക്കാൻ നോക്കുവാ..? മനുഷ്യൻ മരിച്ച വാർത്ത പറയുമ്പോഴും കോപ്രായങ്ങൾ.
@muhsinashareef598
@muhsinashareef598 2 жыл бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ. സത്യം തന്നെ. പലർക്കും ഒരു മുൻ കരുതൽ ആണിതൊക്കെ
@hussainkunnath4622
@hussainkunnath4622 2 жыл бұрын
ഈ കാട്ടു നായ്ക്കളെ ജനങ്ങൾക്ക് വിട്ടുകൊടുക്കുക
@sreekuttankuttan5681
@sreekuttankuttan5681 2 жыл бұрын
ശരിക്കും സൗദിഅറബിയയിൽഉള്ള നിയമം നാട്ടിൽ നടപ്പാക്കണം..എങ്കിൽ മാത്രമേ ഇങ്ങനെയുള്ള പ്രവർത്തികൾ കുറയുകയുള്ളൂ. .
@balakrshanvk1988
@balakrshanvk1988 2 жыл бұрын
നരബലിയോ അവയവ വ്യാപാരമോ?
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН