No video

നരകാസുരൻ പടവുകൾ പണിത കാമാഖ്യ ക്ഷേത്രവും , ദശ മഹാവിദ്യാ ഉപാസനയും! | History Of Kamakhya Temple

  Рет қаралды 33,657

Moksha

Moksha

Күн бұрын

​‪@MokshaYatras‬ ശാക്തേയ പൂജാ സമ്പ്രദായങ്ങളുടെ ഊർജ്ജ പ്രവാഹമായകാമാഖ്യ !!! കാമദേവന്റെ നിർദ്ദേശത്താൽ വിശ്വകർമ്മാവ് പണിത ക്ഷേത്രത്തിൽ നരകാസുരൻ പടവുകൾ നിർമ്മിക്കാൻ കാരണമെന്ത്? ഈ ക്ഷേത്രം പുനർ നിർമ്മിച്ചപ്പോൾ സ്വർണ്ണം ഉപയോഗിച്ചത് എന്തു കൊണ്ടാണ്? ദശമഹാവിദ്യകൾ ആരൊക്കെയാണ് ! എന്നീ അറിവുകൾക്കായി ഈ വീഡിയോ കാണാം!
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
Kamakhya Temple
The Kamakhya Temple, which is situated high aloft a hill called Neelachal Parbat or Kamagiri in the city of Guwahati is one of its several religious landmarks, which speaks volumes about the rich historical treasure over which the state of Assam is seated. This sacred temple in the heart of the capital city of Assam holds more than it meets the eye of the onlooker. The Kamakhya Temple had been built in reverence to Goddess Kamakhya or Sati, who was one of the numerous incarnations of Goddess Durga or Goddess Shakti.
The temple is situated a few kilometers away from the Guwahati Railway Station, and is open for visitors throughout the year. There is a legend attached to the history of the temple, which goes way back to the mythological age. According to the legend, Sati the wife of Lord Shiva (one of the holy Trinities in Hindu mythology) took her life at a 'Yagna' ceremony that had been organized by her father Daksha, because she could not bear the insults hurled at her husband by her father. On hearing the news of his wife's death, Shiva, the destroyer of all that was evil flew into a rage and punished Daksha by replacing his head with that of a goat. Torn between misery and blind fury, Shiva picked up the corpse of his beloved wife Sati and performed a dance of destruction called the 'Tandava'. The intensity of the destroyer's fury was so overwhelming that it took several Gods to pacify his anger. In the midst of this struggle, Sati's corpse accidentally got cut into 51 parts by the disc in the hands of Lord Vishnu (also one of the Trinities in Hindu mythology), and her female genitalia or 'Yoni' fell on the spot where the Kamakhya temple stands today, forming one of the many Shakti 'Peethas' embellishing the rest of her body parts.
King Nara Narayana of Cooch Behar rebuilt the temple in 1665 after it had suffered destruction at the hands of foreign invaders. The temple consists of seven oval spires, each topped by three golden pitchers, and the entrance spirals down to a curvy path of some distance, which specially links the main road to the temple. Some of the sculptured panels of the temple carry depictions of Gods and Goddesses of Hindu pantheon carved in a delightful pattern. Tortoises, monkeys, and large number of pigeons have made the temple their home, and loiter around the premise, being fed by the temple authorities and the visitors. The cryptic, as well as the peaceful ambience of the temple combine together to soothe the nerves of visitors, and take their minds to flights of inner salvation, and this is the very reason that people come here for.
With all its enigmatic splendour and picturesque locale, the Kamakhya Temple is one of the most astounding structures, not only in Assam, but also in the whole of India.
Kamakhya is a locality in Guwahati, Assam, which is 20 kilometres from the Guwahati Airport and about 6 km from Guwahati Railway Station, it also has own railway junction called Kamakhya Junction. Kamakhya is known for presence of ancient Kamakhya Temple in Nilachal pahar or hill

Пікірлер: 50
@girijagirija7643
@girijagirija7643 4 жыл бұрын
പ്രകൃതിയുടെ നിലനില്പിന് ആധാര ഭൂതമായ ദശമഹാവിദ്യകളുടെ അറിവിനെ കാണിച്ചു തന്നതിന് നമസ്കാരം
@prasadkarali948
@prasadkarali948 4 жыл бұрын
ക്ഷേത്രം ദർശിച്ച അനുഭവം അവതരണ ഭoഗി, ഞാൻ, പുരി, സൂര്യ ക്ഷേത്രം, ചിതംമ്പര,വും ദർശിച്ച വ്യക്തി യാണ് നിങ്ങളുടെ മിക്കവാറും പ്രോഗ്രാമുകളും ഭക്തിയോടകാണുന്നു ഇതിന്റെ അവതാരിക, അണിയറ പ്രവര്തകർ എല്ലാം വർക്കും അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ ,, വീണ്ടും പ്രേതീക്ഷയോടെ, നമസ്കാരം
@indian6346
@indian6346 4 жыл бұрын
കൊള്ളാം. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ കേരളത്തിലും പല അമ്പലങ്ങളിലും വിവിധ രീതിയിൽ വിശ്വസിക്കുന്നു.തിരുവല്ല വല്യമ്പലത്തിന്റെ (ശ്രീവല്ലഭ ) ചുറ്റുമതിലിനേക്കുറിച്ചും ഇങ്ങനെ വിശ്വാസം പ്രചരിക്കുന്നു. കോഴി കൂവിയതിനാൽ വെളുപ്പിന് കളഞ്ഞിട്ടു പോയതിനാൽ കംപ്ലീറ്റായില്ല എന്നും മറ്റും .ജോലി ചെയ്ത അമാനുഷിക ശക്തിയാരെന്ന് അറിയില്ല.
@geetharamachadran8884
@geetharamachadran8884 4 жыл бұрын
ഞാൻ അരുണാചൽ പ്രദേശിൽ ആണ് തീർച്ചയായും പോകാൻ നോക്കും ഒരുപാട് നന്ദി. അമ്മേ ദേവി
@harikrishnans1049
@harikrishnans1049 3 жыл бұрын
I had visited Sri Kamakhya Temple a few years back. But now, I wish I had visited the temple after listening to Moksha's videos on this temple. I am amazed at the details of story, history and research shown in these videos. Sincere tributes to Mochita Ji and her work in recording history and architecture of temples. These would serve several generations of people.
@terleenm1
@terleenm1 4 жыл бұрын
നല്ല എപ്പിസോഡ് . നന്ദി
@haneypv5798
@haneypv5798 4 жыл бұрын
Thanks Dear
@aanapranthan9215
@aanapranthan9215 4 жыл бұрын
Thank you very much. Amma Narayanaya,Devi Narayanaya
@divakaranpushpangadan1966
@divakaranpushpangadan1966 3 жыл бұрын
Thank you
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 жыл бұрын
നന്ദി 🙏
@rekhamenon4381
@rekhamenon4381 3 жыл бұрын
Thank you. Amme sharanam.
@insaasaa1064
@insaasaa1064 4 жыл бұрын
Nalleaa avathranam.madam😍👍
@thankul4916
@thankul4916 7 ай бұрын
താങ്ക്യൂ
@sobhanaik7543
@sobhanaik7543 7 ай бұрын
Amme mahamaye
@asinthings384
@asinthings384 4 жыл бұрын
Amme narayana Devi narayana Lakshmi narayana Badrey narayana
@miniraja8166
@miniraja8166 8 ай бұрын
🙏🙏🙏
@girijabaiv1964
@girijabaiv1964 7 ай бұрын
അമ്മേ ആദിപരാശക്തി ശരണം 🙏🙏🙏
@rakeshsg39
@rakeshsg39 4 жыл бұрын
കഴിഞ്ഞ വർഷം ഇവിടെ ദർശനം നടത്താൻ സാധിച്ചു ഉമ നന്ദ ദർശനം ശേഷമാണ് ഇവിടെ വന്നത് അങ്ങനെ ഒരു ഐതിഹ്യം കേട്ടു
@deepuv.p.4619
@deepuv.p.4619 4 жыл бұрын
Pranam
@ANIGREENLAND
@ANIGREENLAND 4 жыл бұрын
Good morning chechi🙏🙏🙏
@shriradha1388
@shriradha1388 4 жыл бұрын
Amme devi kathurakshikane🙏
@induv7273
@induv7273 4 жыл бұрын
Amme saranam 🙏🙏🙏💅
@rajeevravi4924
@rajeevravi4924 4 жыл бұрын
ഗംഭീരം
@sureshnair791
@sureshnair791 4 жыл бұрын
ഗം "ഭീകരം "...
@Rafi-ti8xy
@Rafi-ti8xy 2 жыл бұрын
Way to travel
@aryak9830
@aryak9830 3 ай бұрын
❤❤❤❤
@ushakumar3536
@ushakumar3536 5 ай бұрын
🙏🏻🙏🏻🙏🏻
@santharajendran305
@santharajendran305 Жыл бұрын
🙏🙏അമ്മേ മഹാമായെ
@rajani9196
@rajani9196 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@miniraja8166
@miniraja8166 8 ай бұрын
🙏🙏
@vani6177
@vani6177 3 жыл бұрын
❤❤❤❤❤🥰hridyam🙏
@hariharidas8707
@hariharidas8707 Жыл бұрын
ഹായ് മാഡം 🙏
@rajendranpp2581
@rajendranpp2581 3 жыл бұрын
ക്ഷേത്രങ്ങളെക്കുറിച്ചു പറയുന്നു,,എവിടെ ഏതു സ്ഥലത്ത്,, ഏതു ജില്ല,, നാട്,, ഒന്നും പറഞ്ഞില്ല,, പ്രണാമം
@menmevlogs
@menmevlogs 3 жыл бұрын
Hello madam... thank you . Enikoru doubt undu. Evide yoni pooja nadatharundo..njan veroru channel il kettathanu. ethu sathyamano.. please reply
@p-dm8qc
@p-dm8qc 7 ай бұрын
👹 പടത്തിൽ കണ്ട രൂപം എന്നെ പോലെ യിരിക്കുന്നു. ഞാൻ ക്യാമെറയിൽ എങ്ങനെ പതിഞ്ഞു. മിടുക്കി. 💀🦴🤪
@adithyan3784
@adithyan3784 4 жыл бұрын
ഇനിയും കൂടുതൽ NORTH INDIAN ശക്തി പീഠന്ഗൾ ചെയ്താല്‍ നന്നായിരിക്കും
@muralikesavan7040
@muralikesavan7040 4 жыл бұрын
Good
@gsudha3518
@gsudha3518 7 ай бұрын
Amme Narayana Devi Narayana Lakshmi Narayana bhadre Narayana
@vipneshm2476
@vipneshm2476 2 жыл бұрын
😋💋❤
@abheesarts4740
@abheesarts4740 4 жыл бұрын
അവിടത്തെ പ്രധാനപ്പെട്ട ബലിപൂജയെക്കുറിച്ച് ഒന്നും പറഞ്ഞില്ല
@sureshnair791
@sureshnair791 4 жыл бұрын
കൊടും ക്രൂരതയെ എങ്ങനെയാ പൂജ എന്ന് പറയ്യ?
@joysekharp4521
@joysekharp4521 3 жыл бұрын
Assam bharathaninte ethu dishayilanu
@sureshnair791
@sureshnair791 4 жыл бұрын
അപ്പോൾ നരകാസുരനാൽ തുടങ്ങിയതാവണം ഈ പാവം ജന്തുക്കൾ അനുഭവിക്കുന്ന നരകവേദന.. ഒരസുരൻ ഒരു പാവം ആടിനെയും കെട്ടിവലിച്ചുകൊണ്ടു പോകുന്നത് കണ്ടില്ലേ... നീചൻ.. നികൃഷ്ടജൻമങ്ങൾ.
@shibukm273
@shibukm273 4 жыл бұрын
ഇങ്ങനെ എങ്കിലും കാണാൻ ഭാഗ്യം ഉണ്ടയാല്ലോ,, സമയം ഓവറാട്ടോ,,,
@MokshaYatras
@MokshaYatras 4 жыл бұрын
Shibu Km അത്ര മാത്രം പറയുവാൻ ഉള്ളപ്പോൾ മറ്റെന്ത് ചെയ്യാൻ
@mohanank4343
@mohanank4343 2 ай бұрын
🙏🙏🙏
@nandakumarp.c322
@nandakumarp.c322 2 жыл бұрын
🙏🙏🙏
@princybiju1159
@princybiju1159 2 жыл бұрын
🙏🙏🙏
@binduradhakrishna3674
@binduradhakrishna3674 4 жыл бұрын
🙏🙏🙏
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 506 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 3 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН