നൃത്തം ചെയ്യുന്ന കാമാഖ്യയും ഉമയെ ആനന്ദിപ്പിക്കുന്ന ഉമാനന്ദനും!! | History Of Kamakhya Temple

  Рет қаралды 57,188

Moksha

Moksha

Күн бұрын

Пікірлер: 153
@girijagirija7643
@girijagirija7643 4 жыл бұрын
ഇത്രയും ഭംഗിയായി കാമാഖ്യക്ഷേത്രത്തിൽ മനസ്സുകൊണ്ട് പോകാൻ സഹായിച്ച മോചിത ചേച്ചിക്ക് നമസ്കാരം ഓം
@sureshnair791
@sureshnair791 4 жыл бұрын
ദുരാചാരദുരന്തം പേറുന്നയിടം... കശ്ശാപ്പു പെര... ഹോ കഷ്ടം...
@binodtnadu8825
@binodtnadu8825 4 жыл бұрын
@@sureshnair791 നായർക്കു പളളിയിലേ ബലി പെരുന്നാൾ കാണുബോൾ ഉണ്ടാകാത്ത ആത്മരോക്ഷം അങ്ങ് ദൂരേ ആസമിലേത് ഓർത്ത് ഉണ്ടാക്കണ്ടാ
@എന്റെഏഴിലംപാല
@എന്റെഏഴിലംപാല 3 жыл бұрын
@@sureshnair791 ഒന്ന് പോയെടാ
@poojarajesh2608
@poojarajesh2608 4 жыл бұрын
മോക്ഷയുടെ വീഡിയോ എല്ലാം നല്ല അറിവ് നൽകും
@SajithaSajitha-l2b
@SajithaSajitha-l2b 10 ай бұрын
ഉദരങ്ങളിലെ രോഗങ്ങൾ ഒന്നും ഇല്ലാതെ, അവയെ എപ്പോഴും കാത്തു രക്ഷിക്കേണമേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🥰
@devimadhavan5569
@devimadhavan5569 Жыл бұрын
എത്ര സുന്ദരമായ വർണന. മോചിത ❤❤❤❤
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
😂😂😂😂pooor
@josephtc6683
@josephtc6683 Жыл бұрын
Mochitha ethramanoharamyi anu avatharanam love you so much dear May God bless you and give you healthy long life
@waaakk9153
@waaakk9153 Жыл бұрын
Thanks for the valuable information... Sudhakaran...Kanoor.Kerala
@MohandasKaral
@MohandasKaral 13 күн бұрын
Your presentation is creating wonderful experience
@user-dd5nr5gw5n
@user-dd5nr5gw5n 4 жыл бұрын
Nalla avatharanam anu chechiyude.nalla bhaktiyode parayunnu
@vani6177
@vani6177 3 жыл бұрын
How fortunate you are to experience the energy❤❤❤ divine yourself a devi great fan of yours from Amritha channel...Great challenging lady
@mohananpmullakkal
@mohananpmullakkal Жыл бұрын
Namaskaram mochithachechi
@krishnasudesh6827
@krishnasudesh6827 4 жыл бұрын
Awesome description. Thank you. Many times I have thought to visit Kamakhya but never got a chance to go to HER ( MOTHER OF UNIVERSE) but after watching your videos about our MOTHER OF UNIVERSE I am so excited and blessed.
@sureshnair791
@sureshnair791 4 жыл бұрын
Hell
@SureshTvm-zm2vz
@SureshTvm-zm2vz 3 жыл бұрын
Kannan Kazhiyathathu mokshyiloode Kannan Bhakyam Nelkunathu Super.
@shruthiv4566
@shruthiv4566 4 жыл бұрын
Thanks for the neat presentation.
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. നന്ദി.
@kpsethumadhavan1916
@kpsethumadhavan1916 3 жыл бұрын
ഹൈന്ദവ നവോഥാനത്തിന് സഹായിക്കുന്ന അപൂർവമായ സദ് പ്രവർത്തി ആണിത്
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
Poor😂
@supreethakrishna4564
@supreethakrishna4564 4 жыл бұрын
Thank you Ma'am for a wonderful explanation for every temple. It's so endearing that we learn about our own culture and temples so well! 😊
@ranisreejesh7889
@ranisreejesh7889 3 жыл бұрын
Thanks for your presentation
@thulasidasm.b6695
@thulasidasm.b6695 4 жыл бұрын
Mochithaaaaa Heart pranam youuuuuuu You are so beautiful mochitha
@lachuvijay7278
@lachuvijay7278 3 ай бұрын
സൂപ്പർ
@syammahadevan7121
@syammahadevan7121 4 жыл бұрын
Beautiful....Thanks alot...
@sureshnair791
@sureshnair791 4 жыл бұрын
എന്ത് beautiful ? ! ജന്തുക്കളെ കൊന്ന് ചുടുചോരയൊഴുക്കുന്നതോ കഷ്ടം..
@subeshpalliyali9069
@subeshpalliyali9069 4 жыл бұрын
ഉമ്മമഹേശ്വരാ ശരണം 🙏🙏🙏🕉️🕉️🕉️
@saireenarajan7436
@saireenarajan7436 2 жыл бұрын
அருமையான பகிர்வு
@saijukartikayen910
@saijukartikayen910 3 жыл бұрын
അമ്മേ 🙏🙏🙏🙏🙏
@swapnadevlal7140
@swapnadevlal7140 3 жыл бұрын
Nalla avatharrannum
@SwathiSivan-ml5sy
@SwathiSivan-ml5sy 3 ай бұрын
Periods ayal avide pokan pattumo
@akhilsatheesh4160
@akhilsatheesh4160 4 жыл бұрын
Dear Mam, Please add a feature on Basishta Temple at Guwahati also, if possible.
@maheshnarayanaswamy6237
@maheshnarayanaswamy6237 4 жыл бұрын
എത്ര മനോഹരം ആയ സ്ഥലം ആണെങ്കിലും കൊല്ലും കൊലയും നടത്തുന്ന ഈ ദുരാചാരം നിർത്താതെ ഞാൻ ഇവിടെ പോകില്ല...കാരണം ഞാൻ ഇവിടെ പോയാൽ ഞാൻ ഈ ആചാരങ്ങളുടെ വക്താവ് കൂടി ആയി പോകുക ആണ്...ദയവു ചെയ്തു ഇത്തരം സ്ഥലങ്ങളെ പ്രകീർത്തിച്ചു കൊണ്ടു സംസാരിക്കാതെ ഇരിക്കുക...
@sureshnair791
@sureshnair791 4 жыл бұрын
തീർച്ചയായും വളരെ ശരിയാണ് അങ്ങ് പറഞ്ഞത്..
@vijayakumarikallorath5278
@vijayakumarikallorath5278 4 жыл бұрын
മൃഗങ്ങൾ ബലിയർപ്പിക്കുന്ന അതിനെ എതിർക്കുന്നവർ മൃഗസംരക്ഷണം ഉപേക്ഷിക്കുക
@vijayakumarikallorath5278
@vijayakumarikallorath5278 4 жыл бұрын
Sorry. മുഗഭക്ഷണം ഉപേക്ഷിക്കുക
@sureshnair791
@sureshnair791 4 жыл бұрын
@@vijayakumarikallorath5278 തീർച്ചയായും., ഇന്ന് മാംമ്സം വർജ്ജിക്കാൻ വിമുകത കാട്ടുന്നതിൽ ഏറിയ പങ്കും ഹിന്ദു എന്ന ജന്തു തന്നെയാണ്.
@2official3705
@2official3705 19 күн бұрын
Kamakiya yil kollapedunna animals ne higher birth kittum ❤
@jr3288
@jr3288 3 жыл бұрын
Amme devi 🙏
@subhashammiambalath750
@subhashammiambalath750 4 жыл бұрын
ആ ജീവികളെ കൊന്നൊടുക്കുന്ന ദുരാചാരം തന്നെ ഈ അമ്പലത്തെ അറവു ശാലക്ക് തുല്യമാക്കുന്നു. ക്രൂരത നിർത്തുക ദൈവം നന്മ ആണ്. എതിർക്കാൻ ആവാത്ത പാവം ജീവികളെ വേദനിപ്പിച്ചു കൊല്ലുന്നത് ദുഷിപ്‌ ആണ്. ശക്തമായി എതിർക്കുന്നു
@learnersoasis5729
@learnersoasis5729 Жыл бұрын
Is it not cruel if u kill them to eat? You should learn to respect the culture and belief of people.
@vaigapb968
@vaigapb968 2 жыл бұрын
Periods time il povan pattumo???
@arun9383
@arun9383 3 жыл бұрын
Super ammo narayana
@shiva-aGhori
@shiva-aGhori Жыл бұрын
Why animal sacrificing? what is the reason for that.i search a lot but I can't find the reason. as a hindu others asking about this I can't answer. Please reply.
@jmsairing4916
@jmsairing4916 Жыл бұрын
Ee travel group IL cheran aagraham unde.please help
@ashiqmuhammedcutzzz
@ashiqmuhammedcutzzz 4 жыл бұрын
വിവരമുള്ള ആള്കാരുള്ള കേരളത്തിൽ ജനിപ്പിചതിനു. ദൈവത്തിന് നന്ദി...
@pganilkumar1683
@pganilkumar1683 2 жыл бұрын
മോചിതേച്ചിക്ക്..... 🙏
@prasadthenadath-el5vo
@prasadthenadath-el5vo Жыл бұрын
Nalla Sam saram I like you mochitha prasad Kumaraswami
@binoysebastian5230
@binoysebastian5230 4 жыл бұрын
മാ വൈഷ്ണവീ ,( കാട്രാ) ദേവിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vijayakumarikallorath5278
@vijayakumarikallorath5278 4 жыл бұрын
Pragjyothisham narakasurans rajyamalle
@coderiders
@coderiders 4 жыл бұрын
Namasthe.. ഒരു അപേക്ഷ അറിയിക്കുന്നു. ഞാൻ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. ഇതിന്റെ സൗണ്ട് മിക്സിങ് വല്യ പ്രോബ്ലം ഉണ്ട്. Your description and Background score is not proper. Background score is very high. Please balance both.
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
ഞൻ ഒരിക്കലും ആരെയും recmnd ചെയ്യില്ല കമാക്കിയ ക്ഷേത്രത്തിൽ കാരണം പണം പിടിക്കാനുള്ള പണ്ഡിറ്റ്‌ കളും, ഉള്ളിൽ kayaranum കാശു കൊടുക്കണം, ഉള്ളിൽ അറവ് ശാല, ചോരയുടെയു മാംസത്തിന്റെയും ദുർഗന്ധ ബലി കത്ത് നിൽക്കുന്ന ആടുകൾ, എരുമ poth
@sureshnair791
@sureshnair791 4 жыл бұрын
ഭയാനകം.., ഇവിടം എങ്ങിനെയാണ് ക്ഷേത്രമാവുക. എന്ത് തരം ഭക്തിയാണ് ശാന്തിയാണ് അവിടെ ചെന്നാൽ തോന്നുക...!!? അറിയില്ല..
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
@@sureshnair791 bussiness ചുവന്ന വസ്ത്രം ധരിച്ച bissness കാർ അതിലും ഭേദം വീട്ടിലെ പൂജാമുറിയിൽ ഒഎസ് വിളക് വച്ചാൽ മതി
@binodtnadu8825
@binodtnadu8825 4 жыл бұрын
പലതരം വഴികളും ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടും മറ്റും ഒരു നൂലിൽ ചേർത്ത് കെട്ടിയ മഹത്തായ വീക്ഷണമാണ് ഹിന്ദുസംസ്കൃതി. ജന്തു ബലി തന്ത്രവഴിയാണ് , കാമരൂപം ഭൂമിയിലേ ഏറ്റവും പൗരാണികമായ താന്ത്രിക ക്ഷേത്രവും തീർച്ചയായും അവിടെ ബലിനടക്കുബോൾ ഭക്തിയല്ലാതേ വേറൊരു വികാരവും തോന്നില്ല. കാമാഖ്യയിൽ പോകൂ , അത് അനുഭവം കൊണ്ടു അറിയൂ. जय माता दी
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
​@@sureshnair791😂😂😂😂😂😂😂😂
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
​@@binodtnadu8825pooor nakkoo😂
@kirandevappu
@kirandevappu 2 жыл бұрын
Starting bgm ethanu
@vipneshm2476
@vipneshm2476 2 жыл бұрын
🙏❤
@vj2590
@vj2590 6 ай бұрын
കമാക്യ ആണോ അതോ മൂകാംബിക ആണോ ശക്തി കൂടുതൽ?
@haroonac1395
@haroonac1395 2 жыл бұрын
Vellatha oru puja thanne enikoru job kittumengil friyayit joli chyum njan 😆😆
@radhakrishnannair3583
@radhakrishnannair3583 4 жыл бұрын
Amme namikku nnu namaskaram
@Sreejith_2001
@Sreejith_2001 4 жыл бұрын
Suresh nair thankal thankalude joli Nanayi cheyunund well done. Thankal ee aradana kendrathil poyitundo. Arokeyo enthokeyo parayunu ath ett pidikunu. Ee animal protectione patti parayuna Suresh nair meat, fish kazhikatha allano. Eth vayikumbo thankal chilapo ente va adakan vegiteriyan annenu parayum. 😂😂😂 Mr suresh nair ee Muslim matha visvasikal beli perunal enna oru festival day acharikunund athil adineyum pothineyum beli kodukarum und . Avde chilapol thankalude va pongilla 😂😂😂 Pinne kamakya templil aviduthethaya chila karyangal undakam athine njan njayi karikunilla. Karanam sathu animalsine kollunath tettuthaneyan. Ath oru devi preethiyum undakilla. Ennal aa shetrathile acharengal palikan aregilum jenengale force cheyunundo. Aa shetrathil chelan areyum force cheyunundo. Ath avarude visvasaman ath avide ulllavar etha ennu vecha chayitholum. Avidek pokan agraham illengil pokenda pore. Mr suresh nair njan paranjathil enthengilum vishamam undengil shemikuka. Enne shemichilelum ennik kuzhapamonum illa😁😁😁😁
@എന്റെഏഴിലംപാല
@എന്റെഏഴിലംപാല 3 жыл бұрын
അയാൾക്ക് വട്ടാണ് 😂
@SRISHTY-tk7ct
@SRISHTY-tk7ct 4 жыл бұрын
Good video...... Thanks..
@shriradha1388
@shriradha1388 4 жыл бұрын
Amme devi parashakti 🙏
@2198850
@2198850 2 жыл бұрын
😇😇😇
@prasadthenadath-el5vo
@prasadthenadath-el5vo Жыл бұрын
Mochitha adutha janmathil entea waif aakuvan anikku kazhiyanam daivathodu parthikkam prasad
@vani6177
@vani6177 3 жыл бұрын
❤❤❤
@alialiedappal2847
@alialiedappal2847 4 жыл бұрын
Good
@aruntrivedi4171
@aruntrivedi4171 Жыл бұрын
Madam aapke vidio Hindi me dub karvaye.
@sreelekhasanthosh255
@sreelekhasanthosh255 4 жыл бұрын
Super video
@athirarajrs813
@athirarajrs813 4 жыл бұрын
Ee yathrakalkk vendi varan agrahamund eganeyan onnu mokshaye bandhappeduka
@sureshnair791
@sureshnair791 4 жыл бұрын
ഏതെങ്കിലും കശാപ്പു പെരയിലേയ്ക്ക് ചെല്ല് , ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണില്ല. ക്ഷേത്രങ്ങളെ അതിന്റെ പവിത്രതയോടും പരിപാവനതയൊടെയും ആചരിക്കാൻ ഇനി എന്നാണാവോ ഇവിടത്തെ ഹിന്ദു സമൂഹം പഠിക്കുക?
@asinthings384
@asinthings384 4 жыл бұрын
Om namah shivaya
@sureshnair791
@sureshnair791 4 жыл бұрын
ശിവായ എന്നല്ല അവിടം "ശ്ശവായ " എന്ന് പറയുന്നതാവും ഭേദം
@asinthings384
@asinthings384 4 жыл бұрын
@@sureshnair791 viswasamillenkil thaankal ithu follow chayyenda
@sureshnair791
@sureshnair791 4 жыл бұрын
@@asinthings384 വിശ്വാസം ഇത്തരത്തിലുള്ള ഹീനകൃത്യങ്ങളിലും അധ:മ പ്രവർത്തികളിലും ഇല്ല.
@binodtnadu8825
@binodtnadu8825 4 жыл бұрын
@@sureshnair791 നായ എന്ന് പേരു മാറ്റിയാലും പന്നിജിഹാദിയേ തിരിച്ചറിയാനുള്ള കഴിവ് ഇന്ന് ഹിന്ദുക്കൾക്കുണ്ട്
@sureshnair791
@sureshnair791 4 жыл бұрын
@@binodtnadu8825 അത് "മണത്ത് " കണ്ടു പിടിക്കാനുള്ള കഴിവ് നിനക്ക് വേണ്ടുവോളം ഉണ്ട്ന്നാണ് ല്ലേ...!!
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
എന്തായാലും നിഷ്കളങ്കരായ ജീവികളെ കൊല്ലുന്ന പ്രകൃതമായ ആചാരങ്ങൾ ഏത് ദൈവത്തിൻ്റെ പേരിലായാലും നിർത്തേണ്ടതാണ് സ്വന്തം മക്കളുടെ രക്തം കുടിക്കുന്ന ഒരമ്മയുണ്ടാവുമോ? സനാതന ധർമ്മത്തിൽ എല്ലാ ജീവജാലങ്ങളും ഒരു ചൈതന്യത്തിൻ്റെ അംശങ്ങൾ തന്നെയാണ്. പ്രാവിൻ്റെ ജീവൻ രക്ഷിക്കാൻ സ്വന്തം തുടയിൽ നിന്ന് മാംസമെടുത്ത് പരുന്തിന് നൽകിയ ശിബി രാജാവിൻ്റെ മഹത്തായ പാരമ്പര്യമുള്ള സംസ്കാരമാണ് നമ്മുടെത്.
@Binu207
@Binu207 18 күн бұрын
അതിനെയൊക്കെ തല്ലിക്കൊന്ന് മാസാലയിട്ട് വേവിച്ച് തിന്നുന്നതിന്ന് കുഴപ്പമില്ല😂😂😂
@savithriantharjanamrajesh3665
@savithriantharjanamrajesh3665 4 жыл бұрын
Ammaaa saranam mahamaya rakshekkana
@induv7273
@induv7273 4 жыл бұрын
🙏🙏🙏💅
@ajaiescape
@ajaiescape 4 жыл бұрын
ക്ഷേത്രം ആകൃതി തന്നെ ശ്രീചക്രം ആണ്
@sureshnair791
@sureshnair791 4 жыл бұрын
ക്ഷേത്രത്തിനകം അറപ്പുളവാക്കുന്ന ചോരക്കളവും...
@ajaiescape
@ajaiescape 4 жыл бұрын
@@sureshnair791 അവിടെ ഉള്ള ആ ചൈതന്യം മാത്രം അറിഞ്ഞാൽ പോരെ, നമുക്ക് ഇഷ്ടപെടാത്ത ധാരാളം കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നു എന്ന് വച്ചു നമ്മൾ നമ്മുടെ ജീവിതത്തെ സ്നേഹികുന്നില്ലേ
@sureshnair791
@sureshnair791 4 жыл бұрын
@@ajaiescape കശാപ്പ് പെരയ്ക്കകത്ത് എന്ത് ചൈതന്യമാണ് ഉണ്ടാവുക, പ്രത്യക്ഷനരകം..
@എന്റെഏഴിലംപാല
@എന്റെഏഴിലംപാല 3 жыл бұрын
@@sureshnair791 എവിടെ നോക്കിയാലും നീ ആണല്ലോടാ.. നിന്നെ ഇവിടെ ആർക്കും വേണ്ടാ ഒഴിവാവ്
@indian6346
@indian6346 4 жыл бұрын
ഉമയെ ആനന്ദിപ്പിക്കുന്നവൻ ,ഉമാനന്ദൻ എന്നത് തെറ്റു തന്നെയാണ്.ഉമയുടെ നന്ദൻ (പുത്രൻ ) ആണ് ശരി. ആപ്പോൾ ആദ്യത്തെയർത്ഥം എങ്ങനെ വന്നുവോ എന്തോ? പിന്നെ ബലിയുടെ കാര്യം പറഞ്ഞിട്ട് ആ സാധു ജീവിയെ കാണിക്കണ്ടായിരുന്നു. ഒരു ജീവിയെ കൊല്ലുന്നതു കൊണ്ട് ഏതു ദൈവത്തിനാണ് സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നത്? അപ്പോൾ മിക്ക മതങ്ങളും ഈ കാര്യത്തിലൊറ്റകെട്ടാണ്. വിശപ്പു മാറ്റാനാണെങ്കിൽ സമ്മതിക്കാം. അല്ലാതെ ഒരു ജീവിയെ കൊല്ലുന്നത് അംഗീകരിക്കുവാൻ വയ്യ. സിംബോളിക്കായിട്ട് വല്ല കുമ്പളങ്ങയോ വെള്ളരിക്കയോ മറ്റോ വെട്ടിയാൽ പോരേ..
@Swaaahaaa
@Swaaahaaa 4 жыл бұрын
ശരിയാണ് . അതും ഏതമ്മയാണ് ഒരു കുഞ്ഞിനെ കൊല്ലുന്നതു കണ്ട് സന്തോഷിക്കുക? അപ്പോൾ സർവ്വലോക മാതാവായ ദേവി എങ്ങനെയാണ് ഈ ബലി കണ്ട് സന്തോഷിക്കുക.
@karthikamanohar3729
@karthikamanohar3729 4 жыл бұрын
Correct.. pavam baliyadu😢😢😢
@sureshnair791
@sureshnair791 4 жыл бұрын
ഇത്തരം ദുരാചാരങ്ങൾ തച്ചുതകർക്കപെടേണ്ടതാണ്, വിവരദോഷികൾ.... ക്ഷേത്രമല്ലവിടം കശാപ്പുപെര..
@jayanthyganapathy7409
@jayanthyganapathy7409 4 жыл бұрын
Evergreen memories
@finunu313
@finunu313 3 жыл бұрын
eanderooo eando
@jayakrishnang4997
@jayakrishnang4997 4 жыл бұрын
Mriga baliyodu yojikkanavilla.
@sureshnair791
@sureshnair791 4 жыл бұрын
നികൃഷ്ടവും നീചവും പൈശാചികവുമായ ആചാരം.
@Rauskitchen
@Rauskitchen 3 жыл бұрын
Meat kazhikkarundo
@balachandrann4328
@balachandrann4328 4 жыл бұрын
അവിടെയെത്താനുള്ള വഴി പറഞ്ഞു തരണം
@sureshnair791
@sureshnair791 4 жыл бұрын
നരകത്തിലേയ്ക്കുള്ള വഴി...
@binodtnadu8825
@binodtnadu8825 4 жыл бұрын
@@sureshnair791 നിൻേറ ഉമ്മയുടെ വീട്ടിലേക്കുളള വഴി അല്ലാ ചോദിച്ചത്
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
​@@sureshnair791നീ പോകണ്ട, നിനക്ക് സ്വർഗത്തിലേക്ക് പൊക്കൂടെ?
@DyiitdrTdite
@DyiitdrTdite 4 жыл бұрын
Om
@haroonac1395
@haroonac1395 2 жыл бұрын
😀😀😀😀😀😀😀😀😀😀😀
@padmakumarvmanju5580
@padmakumarvmanju5580 4 жыл бұрын
👍👍👍👍👍
@revathy2530
@revathy2530 4 жыл бұрын
suvektham vivaranam pokathe thanne darsanam amulyamayi
@sureshnair791
@sureshnair791 4 жыл бұрын
ഈ പൈശാചികമായിടത്ത് പോകാതിരിക്കുന്നതാണ് ഭേദം.... കരുണയില്ലാത്ത പിശാചുക്കൾ പ്രാവുകളെപോലും വെറുതെ വിടുന്നില്ല.
@haridhar8620
@haridhar8620 4 жыл бұрын
Paavam mrigangaleyum pakshikaleyum bhalikodukkanamennu bhaghavathi paranjo 🤔🤔 swayam balikazhikkapedan manushyar ninnukodukkaukayanenkil athil swarthatha illa ennu karutham. Hindumathathine thettayi manasilakkiyathinte uthama udhaharanangalanu ee kshethragalile okke aacharangal.
@sureshnair791
@sureshnair791 4 жыл бұрын
ദുരാചാരങ്ങൾ...., മൂഢൻമാരായ അന്തവിശ്വാസികൾ നിഷ്കളങ്ക പ്രാണനുകളെ നിർദ്ധയം വെട്ടിക്കൊല്ലുന്നു.... കഷ്ടം.
@deepuchadayamangalam6815
@deepuchadayamangalam6815 4 жыл бұрын
അവിടെ പോണം ഒരിക്കൽ
@krishnannair6515
@krishnannair6515 4 жыл бұрын
ooom santhi
@sureshnair791
@sureshnair791 4 жыл бұрын
ഓം അശ്ശാന്തി എന്നു പറയൂ...
@panchajanyam2477
@panchajanyam2477 4 жыл бұрын
🙏🙏🙏
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
Poor pilarthi amma kaathu nilkkunnu makkalude varavum nokki😂😂😂😂😂😂😂😂😂😂😂😂😂😂
@shibukm273
@shibukm273 4 жыл бұрын
ഇതല്ലേ കഴിഞ്ഞ ദിവസം കണ്ടേ,
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
Pooor pooja😂😂😂😂😂
@ManilasankAdoor
@ManilasankAdoor 4 жыл бұрын
ഓം ശാന്തി രാജയോഗ വിദ്യ ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ, ഈ ശ്രേഷ്‌ഠമായ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ഒരു ബ്രാഹ്മണി ആണെന്ന് പറയപ്പെടുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവും ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്ക് പ്രകൃതിക്കും ( ശബ്ദ വായു ജല അലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം. ഭഗവദ്ഗീത 6/11 ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ സ്‌ഥിരമാസനമാത്മന: നാത്യു അച്ച്റിതം നാതിനീചം ചൈലാജിനകുശോത്തരം. ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥത്തലത്തു പലകയിൽ വസ്ത്രം വിരിച്ചിരിക്കുക, പറ്റാത്തവർ കസേര വച്ചിരിക്കണം. ഭഗവദ്ഗീത 6/13,14 സമം കായശിരോഗ്രീവം ധാരയന്നചലം സ്‌ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ. പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്‌ഥിത: മന:സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പര: ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം. ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ഇരിക്കുന്ന ദേഹിയാണെന്നു മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം. ഭഗവദ്ഗീത 6/19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്‌മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മന: കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്. ഭഗവദ്ഗീത 6/24,25 സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം. ഭഗവദ്ഗീത 6/46 തപസ്വിഭ്യോfധികോ യോഗീ ജ്ഞാനിഭ്യോfപി മതോfധിക: കർമ്മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാർജ്ജുന. ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പോകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു) _______________ ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു , "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്. ഓം ശാന്തി
@sureshnair791
@sureshnair791 4 жыл бұрын
"ഓം അശ്ശാന്തി "... പാവം ജന്തുക്കൾക്ക്...!
@geethanjalivg4197
@geethanjalivg4197 4 жыл бұрын
പാവം മൃഗങ്ങളെ ബലികൊടുത്തിട്ടു വേണോ... ഇത്തരം ആചാരങ്ങൾ...
@sureshnair791
@sureshnair791 4 жыл бұрын
എത്രയും വേഗം അവസാനിപ്പിക്കണം ഇത്തരം ദുരാചാരങ്ങൾ.
@maheshsjmaheshsj3373
@maheshsjmaheshsj3373 4 жыл бұрын
മനുഷ്യരുടെ ഇടയിൽ ഉള്ള മനുഷ്യരെ വേദനിപ്പിക്കുന്ന ആചാരങ്ങൾ ആദ്യം മാറ്റണം എന്നിട്ട് പോറായോ ബാക്കി.....
@sureshnair791
@sureshnair791 4 жыл бұрын
@@maheshsjmaheshsj3373 പാവംമൃഗങ്ങളെയും പക്ഷികളെയും വെട്ടിക്കൊന്ന് തിന്ന് ചോര കണ്ട് അറപ്പ് മാറിയ മനുഷ്യർ മനുഷ്യരോട് ചെയ്തു കൂട്ടുന്ന ക്രൂരതകൾക്ക് നിഷ്കളങ്ക ജന്തുക്കൾ എന്തുപിഴച്ചു..?
@binodtnadu8825
@binodtnadu8825 4 жыл бұрын
ആ ജീവികൾ ഏതായാലും കൊല്ലപെടുകയും മാംസാഹാരം കഴിക്കുന്നവർക്കായി വഴിയോരകടകളിൽ തൂങ്ങി കിടക്കുകയും ചെയ്യും അപ്പോൾപിന്നെ ജീവൻമുക്തി ലഭിക്കുന്ന ശക്തി പീഠത്തിൽ ലയിക്കുന്നത് ആ ജീവനുകളുടെ മഹാഭാഗ്യമായി കരുതുക
@Rauskitchen
@Rauskitchen 3 жыл бұрын
Meat kazhikkarundoi
@rejivs8564
@rejivs8564 3 жыл бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ഇതുപോലുള്ള മണ്ടത്തരങ്ങൾ വിളമ്പി നടക്കാതെ വല്ല തൊഴിലും ചെയ്തു ജീവിക്കു പെങ്ങളെ...
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
അത് നിനക്ക് ചെയ്തൂടെ?
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
​@@ക്ഷത്രിയൻ-ഝ6ഡpooor😂😂😂😂😂
@chandrankv8798
@chandrankv8798 4 жыл бұрын
അറവു ശാലയിൽ മോചിത കുട്ടിക്ക് വിറയൽ ! വല്ലാത്ത ഭക്തി. കഷ്ടം!
@nalinisudhakaran375
@nalinisudhakaran375 2 ай бұрын
@nandakumarp.c322
@nandakumarp.c322 2 жыл бұрын
Amme narayana 🙏🙏🙏
@vasantharajendran8311
@vasantharajendran8311 19 күн бұрын
🙏🙏🙏🙏🙏
@DyiitdrTdite
@DyiitdrTdite 4 жыл бұрын
Om
@raghunathanpp9270
@raghunathanpp9270 2 ай бұрын
🙏🙏🙏🙏
@santharajendran305
@santharajendran305 Жыл бұрын
🙏🙏
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН
Inside India's Most Powerful Temple, Kamakhya Devi Mandir
16:10
Best Of TRS
Рет қаралды 77 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН