ഷൈജു അടിമാലി ചേട്ടനും... സുമേഷേട്ടനും മറ്റുള്ള സൂപ്പർ താരങ്ങൾ ഒന്നിച്ചിട്ടും... 😔😔 എന്തുപറ്റി നിങ്ങൾക്ക്.... സാരമില്ല അടുത്ത നല്ല സ്കിറ്റിനായി കാത്തിരിക്കുന്നു... 🤘👍👏👏👏
സ്റ്റാർ മാജിക് എന്ന വെറുപ്പിക്കൽ കണ്ടു മടുത്താണ് ഈ പരിപാടി കണ്ടു തുടങ്ങിയത്.വളരെ നിലവാരമുള്ള സ്കിറ്റുകളായിരുന്നു തുടക്കത്തിൽ.ഇതിപ്പോ വന്നു വന്നു സ്റ്റാർ മാജിക്കിന്റെ നിലവാരത്തിലേക്ക് താണുതുടങ്ങിയിട്ടുണ്ട്.സ്വരം നന്നാവുമ്പോ പാട്ടു നിർത്തുന്നതാണ് നല്ലതു
@fayizsalman8776 Жыл бұрын
Nioavarathinte nirakuda myre
@AbdulSalam-qs8fw7 ай бұрын
Super skit
@rakhipprabhakarpprabhakar64382 жыл бұрын
ഇങ്ങനെയെങ്കിലും ചെയ്യുന്നുണ്ടല്ലോ, അതു പോലും പറ്റാത്തതെ കുറ്റം പറയാൻ കുറെണ്ണം 👍🏻
@prajeeunni37442 жыл бұрын
കമന്റ് വായിച്ച് കാണുന്നവർ 👍
@darkshorts50552 жыл бұрын
😁😁
@UNKNOWN-g7n1j2 жыл бұрын
Ammini babu🐈
@Dilkush7172 жыл бұрын
Ith kollaaalooo🔥🔥😅
@vishnubabuvlogs38372 жыл бұрын
ഇത് കണ്ട് തീർക്കാൻ പെട്ട പെട പാട് OMG🤭 Escape
@nasarl25502 жыл бұрын
😃😃😃😃😃😃😃
@shahalc2612 жыл бұрын
Nalla skit
@gabrielvarun2 жыл бұрын
മുഴുവൻ കണ്ട് സമയം വെസ്റ്റ് ആക്കിയില്ല.....😶😶😶
@rajilalravick9567 Жыл бұрын
ഇതിനെക്കാളും നല്ലത്കട്ടപ്പാറയും കൊണ്ട് കക്കാൻ ഇറങ്ങുന്നതാണ് 😢😢😢😢
@ganeshkochu84862 жыл бұрын
ഇതിലും ഭേദം ആടലോടകം ടീമിന്റെ ജലസിംഹം തന്നെ ആയിരുന്നു
പതിവ് പോലെ body shaming ഉണ്ടെന്നുള്ള കമെന്റ് വന്നോ മക്കളെ?
@sinanshaclt64092 жыл бұрын
Shiyas kareem skit copied. Copyright adikkum 😂
@kichujinse18742 жыл бұрын
😂😂
@bismikp5662 жыл бұрын
Idh shiyas Starmagicil kalicha pole
@starttuber74122 жыл бұрын
Star magilkile ഷിയാസിന്റെ skit copy
@rajilalravick9567 Жыл бұрын
Kaduppam
@sharafudheen34092 жыл бұрын
ഇതിലെന്തോന്ന് ഹാസ്യമുണ്ടെന്നാ 😂 കഷ്ടം 😳😳
@abuasif86572 жыл бұрын
ചളി കേട്ട് ചിരിക്കാൻ തോന്നുന്നില്ല
@MunnasVlogs2 жыл бұрын
Nilavarathakarcha
@sreejithvalakom2 жыл бұрын
Starmagic copy polund
@bineeshbabu56632 жыл бұрын
Koothara
@shaiju97472 жыл бұрын
എന്തോന്നിത്
@rak88712 жыл бұрын
Really green shirt person doesn't know comedy, rest of them ok
@priyeshpradeep62672 жыл бұрын
Tara Kootara Kachara
@trollKerala160 Жыл бұрын
Bad 😮
@vaisakh47942 жыл бұрын
നുമ്മ കുറെ flowers tv കണ്ടതാ... 🙏(ഇനി നീ ഈ ഏഴില കരയിൽ പാ വിരിക്കുന്നുണ്ടങ്കിൽ...) കോപ്പി ആണെങ്കിലും ഒത്തില്ല 😢😢😢
@SirajkanniyanSiraj-zy4wy Жыл бұрын
Chali
@Jaguargmail19822 жыл бұрын
എടാ വല്ല പണിക്കും പോകാല്ലോ
@ajayaju39562 жыл бұрын
Umbiya comdey ennu kettitte ullu uppo kandu😵😵
@dubaivibexplor34702 жыл бұрын
എന്തോന്ന് ഊള comedy ആണ്.... നിങ്ങൾക്ക് ഒക്കെ ഉള്ള നിലവാരം കളയരുത്..... ദൃശ്യം 2 ലെ ആ പുള്ളിയും.... ഇന്ദുചൂടൻ ആയി വന്നതും ഒക്കെ നല്ല കഴിവ് ഉള്ളവരാ... Please maintain... ❤
@മണികണ്ഠൻഅണക്കത്തിൽ2 жыл бұрын
ഇവരുടെ കുറച്ചധികം സ്കിറ്റുകളായി കാണുന്നു. എല്ലാം കൈവിട്ടുപോകുകയാണല്ലോ. അടുത്തതിലെങ്കിലും ചിരിക്കാനുള്ളതെന്തെങ്കിലുമോ, മുമ്പ് കാണാത്തതോ കൊണ്ടുവരണേ. അണ്ടർവെയർ, കക്കൂസ് തുടങ്ങിയതൊക്കെ എല്ലാവർക്കും അറിയാമെങ്കിലും സ്കിറ്റിൽ അതു കാണിക്കണമെന്നില്ല. മൂട്ടിൽ ഒട്ടിപ്പിടിച്ച കേക്ക് മുമ്പ് ആ കൊച്ചിന്റെ വായിൽ തേച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. എത്രയോ പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പ്രോഗ്രാമാണിത്. അതെങ്കിലും ഓർത്താൽ നന്നായി.