narayana moorthea guru narayanamoorthea : sree narayana guru deva bhkthiganagal

  Рет қаралды 3,774,996

Sivaganga Online Media

Sivaganga Online Media

9 жыл бұрын

ഗാനം : നാരായണമൂര്‍ത്തേ ഗുരു നാരായണമൂര്‍ത്തേ....

Пікірлер: 1 100
@jyothishrejireji3074
@jyothishrejireji3074 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ് 🙂 എന്നാലും ഗുരുദേവന്റെ പാട്ടുകൾ ഞാൻ എല്ലാദിവസവും കേൾക്കും 🤗 പിന്നെ ശ്രീ അയ്യപ്പന്റെ പാട്ടുകളും ഒരുപാട് ഒരുപാട് ഇഷ്ട്ട 🥰😘
@vkprabha
@vkprabha 2 жыл бұрын
ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് പരമകാരുണികനായ എൻ്റെ ഗുരു കാരണം .ഓം ശ്രീ നാരായണ പരമഗുരുവെ നമഃ
@dimensionsinternationalint1554
@dimensionsinternationalint1554 2 жыл бұрын
True
@preethaa3416
@preethaa3416 2 жыл бұрын
My 🎂 dear by a few minutes
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
❤❤❤❤☺☺
@sujakv7807
@sujakv7807 2 жыл бұрын
സത്യം
@satheesanp5663
@satheesanp5663 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഗുരുവിന് ശതകോടി പ്രണാമം ശ്രീ നാരായണ ധർമ്മം വിജയിക്കട്ടെ🙏
@devendhuvinod1203
@devendhuvinod1203 Жыл бұрын
ഞാൻ uk യിൽ പഠിക്കുന്ന വിദ്യാർഥിയാണ്.. ഗുരുവിനെ പ്രാർത്ഥിക്കുന്നതാണ് എന്റെ ശക്തി
@Troboy
@Troboy 3 ай бұрын
Uk yil evida njanum uk aa
@madhusudanannair2850
@madhusudanannair2850 4 жыл бұрын
നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ നാരായണമൂര്‍ത്തേ ഗുരുനാരായണമൂര്‍ത്തേ ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം ആരാധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍ പാവന പാദം ഗുരുനാരായണമൂര്‍ത്തേ അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സുവപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വു സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ വേദാഗമ സാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്‌നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ, ആഹാ! ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ യോഗം എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍ പുകല്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ നാരായണമൂര്‍ത്തേ പരമാചാര്യ നമസ്‌തേ..
@preethachandrasekhar7703
@preethachandrasekhar7703 4 жыл бұрын
Thank you for the lyrics
@robinpavithrangirijajijo
@robinpavithrangirijajijo 3 жыл бұрын
Thankyou for the lyrics, its a nice feeling, hearing and reading at the same time. Thankyou for this😊
@nithinanand6454
@nithinanand6454 3 жыл бұрын
🙏🙏🙏🙏🙏
@chandrasekaranj5538
@chandrasekaranj5538 2 жыл бұрын
Namikyunnu. Tks
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@chandrasekaranj5538 👍👍
@electronicscircuits3640
@electronicscircuits3640 4 жыл бұрын
ശ്രീനാരായണ ഗുരുവിന്റെ ഈ കീർത്തനത്തിന് dislike അടിച്ചവൻ മാരുടെ കരണത്തിന് അടിക്കുന്നതാണ് നിങ്ങൾ തരുന്ന ഓരോ ലൈക്കും ...പ്ലീസ് ഗുരുദേവ ഭക്തരേ....
@sarathgs8502
@sarathgs8502 3 жыл бұрын
ഗുരു അത് ആഗ്രഹിക്കുന്നു എന്നു താങ്കൾ കരുതുന്നുണ്ടോ..? പിന്നെ എന്തിന്.
@sarathgs8502
@sarathgs8502 3 жыл бұрын
@അമൽ നാരായണൻ എടാ പര നാറി ഉളിപ്പ് വേണം പറയാൻ. ഞങ്ങളെ പോലെയുള്ള ആർഎസ്എസ് കാരുടെ പ്രണനിൽ ആണ് ഗുരു. പട്ടിക്ക് പെറ്റ കൊണം കാണിക്കരുത്.
@nithinnarayan5489
@nithinnarayan5489 3 жыл бұрын
വാദങ്ങൾ ചെവിക്കൊണ്ടു "മതപ്പോരുകൾ" കണ്ടും മോദസ്ഥിര നായങ്ങു വസിപ്പൂ മലപോലെ നാരായണമൂർത്തെ ഗുരു നാരായണമൂർത്തേ ,നാരായണമൂർത്തേ പരമാചാര്യ നമസ്തേ🙏
@adithyankajayakumar8118
@adithyankajayakumar8118 3 жыл бұрын
3rrr
@northernlights4059
@northernlights4059 3 жыл бұрын
@@sarathgs8502 m 6&*¥₩997€*^65/%4$#@+!×÷=/_€£¥₩ , hýh6hbnlmnbvcxzAsdfghjklpoiuyttreeqw25689 52inches
@littlewondergirl3901
@littlewondergirl3901 2 жыл бұрын
ഗുരുവിന്റെ പാദം പതിഞ്ഞ മണ്ണിൽ ജീവിക്കാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shibuvaliyaparabil5034
@shibuvaliyaparabil5034 Жыл бұрын
😂
@vaishnavi.svaishnavi.s5845
@vaishnavi.svaishnavi.s5845 Жыл бұрын
🙏
@AvaniNidhinAvi-km9xj
@AvaniNidhinAvi-km9xj 11 ай бұрын
⚽️dauaywgsazghutwsqauhy😂5
@sarathgs8502
@sarathgs8502 3 жыл бұрын
എനിക്ക് പറയാൻ ശാഖാ നമ്പർ ഒന്നുമില്ല. പക്ഷെ ഗുരുവാണ് എനിക് എല്ലാം. എന്റെ മനസിൽ മുഴുവൻ ഗുരുവാണ് ഗുരു മാത്രം.💗
@sathishkumark.r1785
@sathishkumark.r1785 3 жыл бұрын
ഏത് ശാഖ SNDP യോ അത് ഗുരുവിനെ അവമതികുനനതിന് വേണ്ടി ഉള്ളതാ
@sathishkumark.r1785
@sathishkumark.r1785 3 жыл бұрын
Guru is parabhramma
@ArjunRlXA
@ArjunRlXA 2 жыл бұрын
👍 😊😊
@vijayann5992
@vijayann5992 2 жыл бұрын
ശരത് പോറി വിടുന്നു .🙈
@rejia.v1598
@rejia.v1598 Жыл бұрын
👌👌
@yesodharapanickervs7818
@yesodharapanickervs7818 2 жыл бұрын
എനിക്ക് ജീവിതത്തിൽ ലഭിച്ചതെല്ലാം എന്റെ ഗുരു നൽകിയതു തന്നെ🌹🙏🌹
@sreedharankunjiparambath5199
@sreedharankunjiparambath5199 2 жыл бұрын
ശ്രീനാരായണ ഗുരുവേ നമഹ
@sajayanathgopinath9516
@sajayanathgopinath9516 Жыл бұрын
ഗുരുവിനെ അറിയുക. ഗുരു തരുന്ന സ്നേഹം സഹജീവികൾക്കും നൽകുക. ഏവർക്കും നന്മ ചൊരിയുക. ജീവിതം സുന്ദരം ആകും. ജയ് ഗുരു ദേവ് 🙏🙏🙏🙏🙏
@yesodharapanickervs7818
@yesodharapanickervs7818 2 жыл бұрын
എന്നും രാവിലെ ദേഹശുദ്ധിക്ക് ശേഷം ഈ കീർത്തനം കേൾക്കുമ്പോൾ എന്റെ മന: സിനു ഉണർവ് ഉണ്ടാക്കുന്നുമൊത്തത്തിൽ ഉർജ o ലഭിക്കുന്നതായി അനുഭവപ്പെടുന്നു🙏🙏🙏
@rajeshshaji7666
@rajeshshaji7666 3 жыл бұрын
ഗുരുദേവ ഭക്തന്മാർ നിത്യവുംഇത് ചൊല്ലിയാൽ എല്ലാ ദുരിതങ്ങളും മാറുകയും അഭീഷ്ടസിദ്ധി ഉണ്ടാവുകയും ചെയ്യും അത്ര ശക്തിയുണ്ട്.ഈ പ്രാർത്ഥന രചിക്കാൻ കുമാരാനാശ൯** 41*ദിവസം വ്രതം എടുത്താണ് അരുവിപുറത്ത് .വച്ച് ഈ ദിവ്യസ്തുതി എഴുതിയത് .ഗുരുദേവ ഭക്തന്മാർ നിത്യവും മനസ്സിലാക്കണം
@raghavankottadiyil9557
@raghavankottadiyil9557 3 жыл бұрын
TV
@valsanc.m3940
@valsanc.m3940 2 жыл бұрын
Ohm Sree narayana guruve namaha
@rajeshshaji7666
@rajeshshaji7666 2 жыл бұрын
Ok
@arshakunjus2225
@arshakunjus2225 2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, 🙏🙏💛💛💛 (269 -ശാഖ )
@user-re9qg6dy1x
@user-re9qg6dy1x 3 жыл бұрын
🌼ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼
@sivankuttycr64
@sivankuttycr64 2 жыл бұрын
2864- എല്ലാം ഗുരുവിൽ വിശ്വസിക്കുന്നു, എല്ലാം ഗുരുവിൽ സമർപ്പിക്കുന്നു
@sarathgs8502
@sarathgs8502 6 жыл бұрын
ഗുരുവിനു ശിഷ്യനായ ആശാൻ കൊടുത്ത ദക്ഷിണ.... ഇതെല്ലം കേൾക്കാനും കാണാനും ഈ കലിയുഗത്തിൽ ജനിച്ച നമ്മളെല്ലാം എത്ര ധന്യർ..
@sukumarnkunnenu3593
@sukumarnkunnenu3593 6 жыл бұрын
Sarath g s pigs arm crab
@sunilmanayil666
@sunilmanayil666 5 жыл бұрын
മലയാള ഭാഷയ്ക്ക് ഗുരുകടാക്ഷമായി ലഭിച്ച കവിത്രയ മുഖ്യനായ പരമശിഷ്യൻടെ ഗുരുദക്ഷിണ.
@arunn4483
@arunn4483 5 жыл бұрын
Sarath g s
@amruthaamru476
@amruthaamru476 5 жыл бұрын
🙏🙏🙏
@sasidharansivadasan9807
@sasidharansivadasan9807 4 жыл бұрын
Guruve namaha
@abhijiths962
@abhijiths962 Жыл бұрын
ഇന്ന് ചിങ്ങ മാസത്തിലെ ചതയം. ശ്രീ നാരായണ ഗുരുദേവന്റെ 168-)o ജയന്തി. ഏവർക്കും ഗുരുദേവ ജയന്തി ആശംസകൾ
@vinuvinu2975
@vinuvinu2975 5 жыл бұрын
എന്നും കേൾക്കും ഇത്.. ഇത് നൽകുന്ന പോസിറ്റീവ് എനർജി അത്‌ വേറെ തന്നെയാണ്
@rajeevkrishnan1458
@rajeevkrishnan1458 5 жыл бұрын
Om. Sreenarayanaparamaghureveynama
@sinojcherai5268
@sinojcherai5268 4 жыл бұрын
👍👍👍👌👌👌
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Divine work of kumarashan to devotees
@muraleedharan.v6582
@muraleedharan.v6582 4 жыл бұрын
Sree Narayanagurudevo namah.....
@subramanyanvellineth5426
@subramanyanvellineth5426 3 жыл бұрын
@@rajeevkrishnan1458 malayalam
@searchingrealities7302
@searchingrealities7302 Жыл бұрын
പ്രേശ്നങ്ങളിലും ദുഃഖങ്ങളിലും പശ്ചാത്തപാതിലും. ആശ്രയം ഗുരുപാദം ❤️
@RaviKK-lv8sp
@RaviKK-lv8sp Жыл бұрын
😊
@dcgaming4580
@dcgaming4580 2 жыл бұрын
എന്റെ ഭഗവനെ എന്റെ ദുരിതങ്ങൾ നീക്കി തരണേ 🙏🙏🙏🙏🙏
@HariKrishnan-dz9ew
@HariKrishnan-dz9ew 3 жыл бұрын
എനിക്ക് എല്ലാം എന്റെ ഗുരുവാണ്. ഗുരു മാത്രം... 🥰🥰
@shajukundoli590
@shajukundoli590 6 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് നന്ദി 1836 ശാഖ തൃശ്ശൂർ
@satheesankaruthakunju3761
@satheesankaruthakunju3761 5 жыл бұрын
just
@user-de2wl3ez3e
@user-de2wl3ez3e 5 жыл бұрын
ഇവിടെ 56 നമ്പർ
@sachinpsajan4333
@sachinpsajan4333 4 жыл бұрын
എന്റെ ശാഖ 501
@manoshpm8726
@manoshpm8726 4 жыл бұрын
299, ആലപ്പുഴ
@appuytff
@appuytff 3 жыл бұрын
30
@ghoshsreedharan2200
@ghoshsreedharan2200 2 жыл бұрын
ഓം ശ്രീനാരായണ ഗുരു നമഃ. വളരെ മനോഹരമായ ഭക്തി നിർഭരമായ ആലാപനം. ഗുരു ദേവൻ അനുഗ്രഹിക്കട്ടെ .
@amarlalsuresh9534
@amarlalsuresh9534 9 ай бұрын
Ohm namo sreenarayana parama grave nama
@deepamirash9356
@deepamirash9356 Жыл бұрын
ഓം ശ്രീ നാരായണപരമഗുരവേ നമഃ
@sandraanandhu8081
@sandraanandhu8081 2 жыл бұрын
എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട് എന്നെ ഗുരുദേവൻ അനുഗ്രഹിക്കുമെന്ന് ❤❤❤❤
@sudha7448
@sudha7448 Жыл бұрын
Enikkum
@gowrikrishnavlogs5165
@gowrikrishnavlogs5165 5 жыл бұрын
മനസ്സിന് കുളിർമ നൽകുന്ന ഗാനം SNDP 20 ആലപ്പുഴ കൈനകരി
@natureofkuttanad959
@natureofkuttanad959 3 жыл бұрын
Gurudheva bhakthi🙏🙏🙏🙏🙏
@sandraanandhu8081
@sandraanandhu8081 2 жыл бұрын
എന്റെ ഗുരുദേവ എനിക്ക് സുഖ പ്രസവത്തോടെ എന്റെ കുഞ്ഞിനെ കൈകളിലേക് തരുവാൻ ഞാൻ താഴ്മയായി അപേഷിക്കുന്നു
@cameronwedding7992
@cameronwedding7992 6 жыл бұрын
അർത്ഥ വാത്തതായ വരികൾ ...ശരിക്കും മനസിന് സന്തോഷം തരുന്ന പാട്ട്..
@priyankaprasanth77
@priyankaprasanth77 5 жыл бұрын
akhil gopi
@anjalisd1418
@anjalisd1418 3 жыл бұрын
Suhrthee,eth oru paattu alla keerthanam aanu...
@greenorchidsandpetals9208
@greenorchidsandpetals9208 3 жыл бұрын
🙏
@sajithsajith2958
@sajithsajith2958 3 жыл бұрын
കുമാരനാശാൻ❤️
@cameronwedding7992
@cameronwedding7992 2 жыл бұрын
@@priyankaprasanth77 ohh by mistake ☺️☺️enthirunnalum 😍supr
@binus2132
@binus2132 3 жыл бұрын
ഗുരുദേവ കേട്ട് ഇഷ്ടപ്പെട്ട സോങ് ആണ് ഗുരുദേവന്
@prasad.gprasad.gharipad455
@prasad.gprasad.gharipad455 3 жыл бұрын
എനിക്ക് ഇതിനപ്പുറം മറ്റൊരു ദൈവമില്ല ഞാൻ ദർശിച്ച സത്യം അതാണ് മഹാഗുരു
@ckrajan9262
@ckrajan9262 Жыл бұрын
എന്റെ ദൈവമാണ് ഗുരുദേവൻ🙏🙏🙏🙏🙏
@mdslals260
@mdslals260 2 жыл бұрын
മനം കുളിർന്നു 🙏. ഒരിക്കലും ശോഭമങ്ങില്ല ഈ നാരായണസ്തുതി 🙏🙏🙏
@yamunasanthosh4895
@yamunasanthosh4895 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@yamunapushpangathan811
@yamunapushpangathan811 2 жыл бұрын
@@yamunasanthosh4895 🙏🙏🙏🙏🙏🌹🌹🌹
@jishnu4774
@jishnu4774 3 жыл бұрын
പഴയ കാലങ്ങൾ ഓർമ വരുന്നു 😔😔😔💔
@udayakumarssadasivan7861
@udayakumarssadasivan7861 5 жыл бұрын
എന്നും കേൾക്കും ഗുരുദേവൻനല്കിയ വരദാനം
@sheelasivaraman8082
@sheelasivaraman8082 2 жыл бұрын
Yy😻 Tgebjmj
@chilanka482
@chilanka482 10 ай бұрын
ഓം നമോ നാരായണായ 🙏🏼🌼
@Anchusworld15
@Anchusworld15 3 жыл бұрын
Miss my old Golden days. Guruvinente pranam🙏🙏🙏
@sheelasivaraman8082
@sheelasivaraman8082 2 жыл бұрын
Hyjyoy
@aryapradeep1470
@aryapradeep1470 2 жыл бұрын
ഓം ഭഗവാൻ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏🙏🙏
@venupattukalathil8600
@venupattukalathil8600 2 жыл бұрын
14 ആം no ശാഖയിൽ ഉള്ള ഇഷ്ട ഗാനം ദാസേട്ടൻ്റെ ദൈവമേ കാത്തു കോൾക് . ദൈവം എഴുതി അങ്ങേരു പാടി that's all.
@ShylaMadhu
@ShylaMadhu 2 жыл бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
@seethals9272
@seethals9272 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ... 🙏🙏🙏
@jayakrishnan3759
@jayakrishnan3759 3 жыл бұрын
ജാതിക്കും മതത്തിനുമപ്പുറമായിരുന്നു ശ്രീ നാരായണഗുരു.. ഈ പാട്ടും അതെ പോലെ തന്നെ..
@HariKrishnan-dz9ew
@HariKrishnan-dz9ew 3 жыл бұрын
സ്‌നേഹം,,എന്റെ ഗുരുവിന്..😘😘😘😘
@renjithkumar3302
@renjithkumar3302 2 жыл бұрын
ശ്രീ നാരായണ പരമ ഗുരവേ നമഃ ❤️❤️❤️
@sandraanandhu8081
@sandraanandhu8081 2 жыл бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ഗുരുദേവ 🙏🙏🙏🙏🙏🙏🙏🙏🙏
@sunilkumarm.v.5193
@sunilkumarm.v.5193 6 ай бұрын
ലോക സമാധാനം അങ്ങയുടെ വഴിയിലൂടെ ആണ് 🙏
@paarupinki4974
@paarupinki4974 3 жыл бұрын
പോസിറ്റീവ് എന്ർജി എനിക്ക് മാത്രം ആണോ 🤔😍
@maneeshmk4994
@maneeshmk4994 Жыл бұрын
നാരായണ ഗുരു 💛💛💛💛💛
@user-cp8su9ul9k
@user-cp8su9ul9k 10 ай бұрын
നാരായണ ഗുരു 🙏🌹🙏🌹❤❤
@manoshpm8726
@manoshpm8726 4 жыл бұрын
എത്ര സുന്ദരമായ ഗാനം... 299, ആര്യാട്, ആലപ്പുഴ
@jyothijagadees1898
@jyothijagadees1898 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ🙏
@nithavineesh6586
@nithavineesh6586 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുദേവ sharav🙏🏻🙏🏻🙏🏻
@bharadwajanil9502
@bharadwajanil9502 Жыл бұрын
അങ്ങെയ്ക്എന്റെആയിരം കോടി പ്രണാമം,🥰 അങ്ങയെ കേട്ടറിയാൻ എന്റെ ചെറിയ ബുദ്ധി പോര ഗുരോ,പട്ടികജാതിയിൽ ഉള്ളയാളാണുഞാനെങ്കിലും അങ്ങയുടെ അനുഗ്രഹം ആവോളംനുകന്നിട്ടുണ്ട്പ്രണമിക്കുന്നുഗുരോ💖
@manojpainter4444
@manojpainter4444 5 жыл бұрын
എല്ലാവരും ഒന്നെന്ന സത്യം പറഞ്ഞ മഹാ😍😍😍😘😘😘👨‍👨‍👦‍👦
@dhaneesh325
@dhaneesh325 4 жыл бұрын
Sree narayana parama guruve namha....
@sudheeshchirattethu6084
@sudheeshchirattethu6084 Жыл бұрын
Narayana namaha
@rajbalachandran9465
@rajbalachandran9465 4 жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@prasannamohan4581
@prasannamohan4581 6 ай бұрын
, ഓം ശ്രീ നാരായണ പരമഗുരവേനമ..
@Anilkumar-br2vs
@Anilkumar-br2vs 5 жыл бұрын
My day is starting with this song
@pavanantk2382
@pavanantk2382 4 жыл бұрын
Anil kumar om namo narayanaya
@avik3734
@avik3734 4 жыл бұрын
Very good
@greeshmasivaraj2709
@greeshmasivaraj2709 3 жыл бұрын
ഈ കീർത്തനം കണ്ണ് നനയിച്ചു.... ഗുരുവേ..
@amarlalsuresh9534
@amarlalsuresh9534 Жыл бұрын
Ohm namo sreenarayana parama guruve nama
@sreedevinilesh2336
@sreedevinilesh2336 3 жыл бұрын
ഞാൻ എന്നും ഈ പ്രാർത്ഥന ചൊല്ലും
@anjalymohan7122
@anjalymohan7122 3 жыл бұрын
Gurudeva jayandiku ella lokarkum nanmakal nerunnu...🙏🙏🙏🙏🙏💙
@sreekaranayil8780
@sreekaranayil8780 6 жыл бұрын
ആരാണീ ഗായിക. വളരെ നല്ല ശബ്ദം
@madhavanunni7335
@madhavanunni7335 5 жыл бұрын
Chitra allatharu itra manoharamaya shabdam
@renjivk5410
@renjivk5410 4 жыл бұрын
ചിത്ര അല്ല
@manoshpm8726
@manoshpm8726 4 жыл бұрын
കവിയൂർ രേവമ്മ ആണെന്ന് അറിയുന്നു.
@mnbiju6641
@mnbiju6641 2 жыл бұрын
ദൈവമെ കാത്തുകൊള്ളണമെ... 🙏🏻🙏🏻🙏🏻
@sudhak4299
@sudhak4299 Жыл бұрын
Daivadasvakom
@llalithambikasubhashini4261
@llalithambikasubhashini4261 2 жыл бұрын
🙏Om Sree Narayana Parama Guruve Namaha🙏🙏🙏🙏🙏🌹🌹🌹
@Onetruepadhu
@Onetruepadhu 6 жыл бұрын
Om sreenarayana parama guruve Nama: 🙏🏻🙏🏻🙏🏻❤️
@shinods.k3769
@shinods.k3769 6 жыл бұрын
Nice song
@maluttirakhi9522
@maluttirakhi9522 4 жыл бұрын
😳😍
@adhyatmikasimha8874
@adhyatmikasimha8874 3 жыл бұрын
Hi padmaraj can i know about guru narayana
@poojarajan5128
@poojarajan5128 2 жыл бұрын
Om guruve nama 🙏🙏🙏
@sangeethjayamon9828
@sangeethjayamon9828 8 ай бұрын
എന്റെ ഗുരുദേവൻ ആണ് എനിക്ക് എല്ലാം തന്നത്
@shymolsajikumar7912
@shymolsajikumar7912 5 жыл бұрын
ഇഷ്ടപ്പെട്ടു...... 1184 ടൌൺ നോർത്ത് vaikom
@divyamohan8976
@divyamohan8976 3 жыл бұрын
677
@joshmedia531
@joshmedia531 3 жыл бұрын
601 vechoor Achinakom
@kkdas6881
@kkdas6881 5 жыл бұрын
വളരെ ഇഷ്ടമായി.ഇനിയും കൂടുതൽ പാടുക!!!
@jayasreeharidas2778
@jayasreeharidas2778 5 жыл бұрын
Paramaguruve saranam
@sachinpsajan4333
@sachinpsajan4333 4 жыл бұрын
ഈ കൃതി ഗുരുവിന്റെ ഷഷ്ടി പൂർത്തിക്ക് കുമാരനാശാൻ എഴുതി ഗുരുവിനെ പാടി കേൾപ്പിച്ചു. പിന്നീടാണ് മറ്റുള്ളവർക്കു പ്രാർത്ഥിക്കാൻ കൊടുക്കുന്നത്. പക്ഷെ ഭഗവാന് ആഘോഷങ്ങളോട് താത്പര്യമില്ലായിരുന്നു. ഗുരു പറഞ്ഞു നമ്മുടെ ഷഷ്ടി പൂർത്തി ഒക്കെ എപ്പോഴേ കഴിഞ്ഞു പോയിരിക്കുന്നു എന്ന്. അവിടുന്ന് ആരാണ് എന്ന് അതിലൂടെ ഒരു ചെറിയ സൂചന നൽകിയതായിരിക്കാ൦.
@minimolmini452
@minimolmini452 8 ай бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@geethushanil2120
@geethushanil2120 Жыл бұрын
എന്റെ സ്വാമി 🙏🏼🙏🏼🙏🏼🙏🏼
@ambikak5249
@ambikak5249 2 жыл бұрын
OM GURUNARAYANAYA NAMAH:🙏🙏🙏💗💗🥰🥰
@bijukr522
@bijukr522 Жыл бұрын
Rs
@bijukr522
@bijukr522 Жыл бұрын
Akllni . S
@vishnuvnair3230
@vishnuvnair3230 3 жыл бұрын
Eppolum positive mind tarunna ganam...
@mohandaspurushothaman8619
@mohandaspurushothaman8619 7 ай бұрын
ഓം ശ്രീ നാരായണ ഗുരുദേവ ഭഗവത് ചരണം ശരണം. 🙏
@sruthymadhu8289
@sruthymadhu8289 Ай бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ.
@ashasfoodmenu6246
@ashasfoodmenu6246 3 жыл бұрын
ഗുരുവേ ശരണം 🙏🙏🙏
@aswingopi3498
@aswingopi3498 3 жыл бұрын
ഇതിലും എനിക്ക് ഇഷ്ടം ck revamma പാടിയ.... നാരായണമുർത്തേ ആണ്..... അത് കേൾക്കുമ്പോളെ മനസ്സിൽ ഒരു കുളിർ കോരും....
@babumohanan8046
@babumohanan8046 3 жыл бұрын
🙏ശരിയാണ്
@aswingopi3498
@aswingopi3498 2 жыл бұрын
@@babumohanan8046 kzbin.info/www/bejne/mn2rfqWYlLyUd5I
@rajbalachandran9465
@rajbalachandran9465 4 жыл бұрын
ഓം സദ് ഗുരവേ നമഃ
@devanandvisanth7555
@devanandvisanth7555 2 жыл бұрын
എനിക്ക് പറയാൻ ഒന്നും ഇല്ല അടിപൊളി ആയിരിക്കുന്നു 🙏🙏 ധൈവമേ കാത്തുകൊള്ളണമേ 🙏🙏
@jishnu4774
@jishnu4774 3 жыл бұрын
ഗുരുവേ🙏🙏🙏
@anuomanakuttan5447
@anuomanakuttan5447 2 жыл бұрын
Ente Guru swami.....❤️🙏
@sivannarayanansivannarayan144
@sivannarayanansivannarayan144 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🎉
@rahulramesh5334
@rahulramesh5334 5 ай бұрын
ഓം ശ്രീ നാരായണ parama3ഗുരുവേ നമഃ
@adithyananil8288
@adithyananil8288 6 жыл бұрын
T.K.Madhavan kudumba unit amballur akkappanam,GURUDEVA NAMAHA
@mayasatheesan9358
@mayasatheesan9358 3 жыл бұрын
Ente ettavum eshttappetta prardhanageetham
@bhanuprakashar9368
@bhanuprakashar9368 2 жыл бұрын
ജയ് ഗുരുദേവ 🙏🙏🙏🙏🙏🙏
@sheelasivaraman8082
@sheelasivaraman8082 2 жыл бұрын
Aewq
@jijo.vvakkomv9803
@jijo.vvakkomv9803 5 жыл бұрын
SreeNarayanagurudevante Beautifulsong.
@harshalsanthosh9869
@harshalsanthosh9869 3 жыл бұрын
Hi😁😃😃😃😀🥰😍🙋
@anjusudheesh5125
@anjusudheesh5125 5 жыл бұрын
Ohm sreenarayanaparamagurave namaha
@kumarsibee2577
@kumarsibee2577 7 жыл бұрын
നല്ല കീര്‍ത്തനം...
@ajayakumar3588
@ajayakumar3588 3 жыл бұрын
Ajayakumar. S. N. D. P. Saga. Plathara
@amarlalsuresh9534
@amarlalsuresh9534 9 сағат бұрын
Ohm namo sreenarayana parama gurave nama
@ajayankumaran1388
@ajayankumaran1388 2 жыл бұрын
ആരായുകിലാനതത്വമൊഴിചാതി മഹ്സിൻ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ഒരു ദൈവമേ ഉള്ളു അതു ഗുരുദേവൻ തന്നെ
@rajiprabeen5777
@rajiprabeen5777 3 жыл бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമ:
@gopakumarnanu9115
@gopakumarnanu9115 5 жыл бұрын
No words, really great
@mayas9619
@mayas9619 2 жыл бұрын
🙏🙏🙏🙏🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🌹🌹
@amarlalsuresh9534
@amarlalsuresh9534 9 сағат бұрын
Guru swami rekshikane baghavane
@maheedharan9815
@maheedharan9815 3 жыл бұрын
ഗുരുദേവ, നല്ലത് വരുത്തുവാൻ സഹായിക്കണേ
@krishnasagarkecheri68
@krishnasagarkecheri68 2 жыл бұрын
ഗുരു ചരണം ശരണം 🙏🙏🙏🙏🙏🕉️🕉️🕉️
@anoop83
@anoop83 Жыл бұрын
നേരാം വഴി കാട്ടും ഗുരു അല്ലോ പര ദൈവം
@ushagopi5923
@ushagopi5923 9 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@shibut.v6497
@shibut.v6497 4 жыл бұрын
നല്ല ആലാപനരീതി എന്റെ ശാഖായോഗം കണ്ണാടി 2349
Daiva dasakam : Daivamea kaathukolkangu.....
6:06
Sivaganga Online Media
Рет қаралды 3,4 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 97 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН
Moolamantram | Chanting of Ohm Sree Narayana Parama Gurave Nama
51:59
Gurudeva Krithikal Vinod Anandan
Рет қаралды 91 М.
Narayan Moorthe
6:28
Dr.C.K. Revamma - Topic
Рет қаралды 1,2 МЛН
Shambo Mahadeva
10:47
Sudeep Kumar - Topic
Рет қаралды 6 МЛН
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 35 МЛН