ഒരു ആത്മീയ കാര്യവും അറിയതെ ഇരുന്ന എനിക്ക് സ്വാമിജിയുടെ പ്രഭാഷണം ടെലിവിഷനിൽ കൂടിയാണ് ഭഗവത് ഗീത വായിക്കാൻ പ്രചോദനം കിട്ടിയത്, പിന്നീട് നാരായണീയം അങ്ങനെ ഇപ്പോൾ ഭാഗവതം കേട്ട് മനസ്സിലാക്കുന്നു എന്റെ ഗുരു അങ്ങ് തന്നെയാണ്, കുറേശ്ശെ പ്രാവർത്തികമാക്കാൻ അങ്ങയുടെയും ഭഗവാന്റെയും അനുഗ്രഹം കിട്ടാനായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
@waytospirituality11 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ
@RathnavalliP.KАй бұрын
ഓംകൃഷ്ണായനമ:🙏🏻
@RathnavalliP.KАй бұрын
🙏🏻
@SulaManojАй бұрын
ഹരി ഓം 🙏🙏🙏🙏🙏🙏
@sudinamns1122Күн бұрын
സ്വാമിജിയെ എന്റെ മാനസ ഗുരുവായി ഞാൻ സ്വീകരിച്ചിരുന്നു. ഭാഗവത പഠനം കേട്ടുതുടങ്ങിയപ്പോൾ🙏 ഇപ്പോൾ നാരായണീയം കേൾക്കുമ്പോൾ തുടർച്ചയായി വരുന്ന പരസ്യങ്ങൾ വല്ലാത്തബുദ്ധിമുട്ടുണ്ടാക്കുന്നു
@vijithavv2404 Жыл бұрын
സ്വാമിജി ഒരു ദിവസം ഉച്ചക്ക് ഞാൻ ഉറങ്ങാൻ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഉണ്ണി കണ്ണൻ എന്റെ കൈത്തണ്ടയിൽ തല വച്ചു കിടക്കുന്ന ഒരു അനുഭവം എനിക്ക് ഉണ്ടായി. നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം🙏 ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഓം നമോ ഭഗവതേ വാസുദേവായ നമഃ
@revathypradosh91572 ай бұрын
🙏🙏🙏
@achuammuRАй бұрын
Hare Krishna guruvayoorappa 🙏
@indirarajeev533Ай бұрын
Hare Krishna
@usha4128 Жыл бұрын
സ്വാമിജി അങ്ങേയ്ക്ക് വിനീത പ്രണാമം നാരായണീയവും പഠിക്കുവാനുള്ള അനുഗ്രഹം നൽകിയതിന് 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ 🙏
@VallattilKudumbakshethram9 ай бұрын
@SIJAMELBIN Жыл бұрын
സ്വാമിജി 🙏 എന്റെ ഗുരു വാണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. Cancer survivior ആണ്. എനിക്ക് ഗീത പുതിയ ഒരു ജന്മം തന്നു
@sreekalapillai2929 Жыл бұрын
❤❤
@gourikuttyamma4400 Жыл бұрын
മാഡം ഒരു നാരായണീയം കൂടി കൈയ്യിൽ വെച്ചോളൂ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ അഹം ബ്രഹ്മാസ്മി തത്വമസി
@girijamanikuttan8264 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@hillaritms4207 Жыл бұрын
ചിന്താ ശക്തിയും ഈശ്വരാധീനവും ഉള്ള വർ ഭാരതത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് ഹിന്ദു ധർമ്മം ആചരിച്ചു ജീവിക്കുന്നു അനേകം ക്രിസ്ത്യാനികളും മുസ്ലിംകളും സനാതന ധർമ്മം അറിഞ്ഞു ജീവിക്കുന്നു
സ്വാമിജി അങ്ങയുടെ ഓരോ വാക്കുകളുംഅർത്ഥവത്താണ്..ജീവിതത്തിൽ പകർത്താൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏ഹരേ കൃഷ്ണ 🙏🙏
@waytospirituality Жыл бұрын
ഹരി ഓം
@narayanikuti1168 Жыл бұрын
സ്വാമിജിക്ക് നമസ്കാരം. അവിടുത്തെ ഓരോ വാക്കും അമൃതിനു തുല്യമാണ്. ഈ ജീവിതത്തിലേക്ക് എന്നെ വീണ്ടും നയിച്ചത് അവിടുത്തെ പ്രഭാഷണവും, അനുഗ്രഹവും മാത്രമാണ്. എല്ലാവരും ഭാഗവതത്തിലൂടെ ഉയരട്ടെ. എന്ന് പ്രാർത്ഥിച്ചുകൊണ്ട്....🙏🙏🙏
@remilaravindran777 Жыл бұрын
Very good
@waytospirituality Жыл бұрын
ഹരി ഓം ഓം നമോ ഭഗവതേ നാരായണായഃ നമഃ
@krishnakumarivv321611 ай бұрын
9:41
@madhusoodanana2689Ай бұрын
Hariom swiji
@aishwaryaaishu346722 күн бұрын
ഓം നമോ നാരായണായ നമഃ,,🙏🙏🙏🌹🌹
@vijithavv2404 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ
@IndiraDevi-ig8ox5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@jagadammag2419 Жыл бұрын
Aisyoriyapoornamaya. Geetha kette ente ജീവിതം ധന്യമായി
@waytospirituality Жыл бұрын
ഹരി ഓം
@vidhyavadhi2282 Жыл бұрын
ഹരിഓം നമസ്കാരം തിരുമേനി 🙏🙏🙏🌹🌹 നമ്മളുടെ ഈ ജീവിത കാലഘട്ടത്തിൽ മഹനീയമായ അങ്ങയുടെ ആത്മീയമായ പ്രഭാഷണം അത്യന്താപേക്ഷിതമാണ് അങ്ങേക്ക് കോടി കോടി പ്രമാണം അർപ്പിച്ചുകൊണ്ട് 🙏🙏🙏❤❤❤🌹🌹🌹
@waytospirituality Жыл бұрын
ഹരി ഓം
@SujathaK-z8b Жыл бұрын
Hari Aum.
@IndiraDevi-ig8oxАй бұрын
ഹരി ഓം 🙏🙏🙏🙏🙏
@presannaprasad3429 Жыл бұрын
ഈ ഏകാദശി ദിനത്തിൽ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, അഭിമാനം 🙏🙏നന്ദി ഗുരോ
ഹരി ഓം ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ
@preebasunil9600 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@tanusgarden56137 ай бұрын
എനിക്ക് 25വയസ്സാകുന്നതിനു മുമ്പേ വാത രോഗം തുടങ്ങി ഇപ്പോൾ 40വയസ്സായി ശരീരം നല്ല വേദന മരുന്നും തുടങ്ങി ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@waytospirituality7 ай бұрын
വേഗം സുഖം പ്രാപിക്കട്ടെ
@jananiashokan5126 Жыл бұрын
Hare Ram Hare krishna Sarvam Krishna Arpanamasthu
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@pankajakshibalakrishnan4747 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാരായണാ🙏🙏🙏 നമസ്തേ സ്വാമി ജി🙏🙏🙏 അങ്ങയുടെ കർണ്ണാനന്ദകരവും മനസ്സിന് ഉണർവ്വും തരുന്നഈ പാരായണം എത്രകേട്ടാലും മതി മതിവരില്ല വളരെ നന്ദി അങ്ങേയ്ക്ക് പാഭനമസ്കാരം🙏🙏🙏🙏
@valsalaravindranath6801 Жыл бұрын
വിഷം
@pankajakshibalakrishnan4747 Жыл бұрын
@@valsalaravindranath6801 ?m ആര് മനസ്സിലായില്ല
@waytospirituality Жыл бұрын
അമ്മെ ഹരി ഓം വിഷം കുടിച്ച മഹാദേവൻ അമൃത് കുടിച്ച കേതു
@pankajakshibalakrishnan4747 Жыл бұрын
@@waytospiritualityvery Thanks 🙏🙏🙏
@jayalekshmiprem74119 ай бұрын
Om Namo Bhagavathae Narayanaya Om Namo Narayanaya❤
@waytospirituality9 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ
@manjuaneesh6737 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏 നാരായണീയം പഠിക്കണം എന്ന് കുറച്ചു നാളുകൾ ആയുള്ള ആഗ്രഹം ആയിരുന്നു ... സ്വാമിജിയുടെ പ്രഭാഷണം സ്ഥിരം കേൾക്കുന്ന ആളാണ് ഞാൻ പക്ഷെ നാരായണീയവും സ്വാമിജിയിൽ നിന്നും കേൾക്കാൻ കഴിയും എന്ന് കരുതിയതേയില്ല അതും എന്റെ ഭാഗ്യം കൃഷ്ണന്റെ അനുഗ്രഹം 🙏 സ്വാമിജിക്കും ഈ ചാനൽ തുടങ്ങി യാ ആ വലിയമനസിനും നന്ദി .... 🙏🙏🙏🙏🙏🙏
@vaigadigitalmediahd3840 Жыл бұрын
😢😢😢😢
@waytospirituality Жыл бұрын
ഹരി ഓം സർവേശ്വരൻ നല്ല ചിന്തകൾ തരട്ടെ.
@Lucky-zi6on Жыл бұрын
🙏🙏🙏🙏
@indirakv694911 ай бұрын
Pranam Guruji.
@remadevi88944 ай бұрын
സ്വാമിജി എന്റെയും ഗുരുവാണ്,, ലളിതമായ രീതിയിൽ നാരായനിയും പഠിക്കണമെന്ന് ആഗ്രഹം ഉണ്ട് 🙏🙏🙏ഹരീ :ഓം
@GoodVibes-qw5yn Жыл бұрын
🙏🙏🙏🙏🙏നമസ്തേ സ്വാമി ജി 🙏🙏🙏 ഞാൻ പുതിയ ഒരു നാരായണിയം വാങ്ങി ഏകദേശി ദിവസം തന്നെ ഇത് കേൾക്കുവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹവും അങ്ങയുടെ ഗുരു പ്രേണമാവും കിട്ടിയത്തിൽ നന്ദി 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@PadminiP-r7w Жыл бұрын
സ്വാമിജി ഓരോ വാക്കും അർത്ഥമുളത് ആണ് 🙏🙏🙏❤❤❤
@waytospirituality Жыл бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ ഭഗവദ് ചിന്തകൾ മനസ്സിൽ നിറയട്ടെ
ഹരി ഓം സ്വാമിജീ 🙏🏻വളരെ സത്യമായ കാര്യമാണ് സ്വാമിജി പറഞ്ഞത്🙏🏻🙏🏻🙏🏻
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@dr.raveendranpk3877 Жыл бұрын
Swamijiku Namaskaram Ohm Namo Narayanaya Ohm Namo Bhagavathe Vasudevaya Nama namaste 🙏 ♥️
@waytospirituality11 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ
@Preet-p7g Жыл бұрын
ന്റെ കണ്ണാ .....എന്ത് പുണ്യമാ....😭😭😭ഞാൻ ചെയ്തത് പ്രഭൂ....🙏🙏 നാരയണീയം കേൾക്കാൻ നീ എന്നെയും തിരഞ്ഞെടുത്തല്ലോ .....😭😭😭🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ
@amruthamraju4747 Жыл бұрын
🙏 സ്വാമിജി യുടെ ഉദ് ബോധനംസാധാരണക്കാ😅രിൽപോലും ചലനങ്ങൾ സൃഷ്ടിക്കും.ഹരേ കൃഷ്ണാ,,
@waytospirituality11 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ 🙏
@PadminiP-r7w Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ ഭഗവദ് ചിന്തകൾ മനസ്സിൽ നിറയട്ടെ
@lisymolviveen3075Ай бұрын
Hari Oom Swamijee 🙏🙏🙏🙏🙏
@waytospiritualityАй бұрын
ഹരി ഓം 🙏🙏🙏
@saraswatiamma4746 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം......🌹🌹🌹🌹
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@durga313 Жыл бұрын
Thanks to the lord for being born in India .And enjoy spirituality with the help of great souls
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വ മസി
@bhavaniammasreekumari3330 Жыл бұрын
പ്രണാമം ഗുരുജീ.വളരെ നല്ല പ്രഭാഷണം. ഉടനീളംമലയാളത്തിലായിരുന്നെങ്കിൽ എന്ന തോന്നലുണ്ടായി .ഹരിഓം
@waytospirituality Жыл бұрын
ഹരി ഓം
@sandhyadevi6977 Жыл бұрын
🙏 സ്വാമിജി എന്റെ ഗുരുവാണ്, സ്വാമിയെ ഗുരുവായി ഞാൻ സ്വീകരിച്ചിട്ട് ഒരു പതിനഞ്ച് വർഷത്തിൽ കൂടുതൽ ആയി. എന്നെ അനുഗ്രഹിക്കണം , സ സ്വാമിജി .❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ
@devakivethiramana6701 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@henavenugopal8679 Жыл бұрын
പ്രഭുജി 🙏
@rajendranpillaiv918225 күн бұрын
Om namo narayana❤❤❤❤
@prasannakv8364 Жыл бұрын
ഹരി ഓം നമസ്കാരം സ്വാമി ജീ
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@ravimenon203 Жыл бұрын
ഞാൻ ഒരു പുതിയ മനുഷ്യൻ ആയി അങ്ങയുടെ വാക്കുകളിലൂടെ മാറി. നമസ്കാരം ഗുരുജി
@waytospirituality Жыл бұрын
ഹരി ഓം ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ
@bijumolprasannan3261 Жыл бұрын
ഓം നമോ നാരായണായ🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@shinushinu69684 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏👍
@waytospiritualityАй бұрын
ഹരി ഓം 🙏🙏
@babuav5389 Жыл бұрын
ഹരി ഓം നമസ്കാരം സ്വാമിജി , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@jayachandrana1655Ай бұрын
A very good spiritual speech by Respected Swamiji 🙏
@waytospiritualityАй бұрын
ഹരി ഓം 🙏
@kamalakn2273 Жыл бұрын
സ്വാമിജിക്ക് പാദനമസ്കാരം 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ
@seemam7178 Жыл бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏Ohm namo bhagavathe vasudevaya🙏🙏🙏🙏🙏🙏🙏🙏🙏Ohm namo Narayanayaa,🙏🙏🙏🙏🙏🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം🙏 ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഓം നമോ ഭഗവതേ വാസുദേവായ നമഃ
@remasreenivasan4533 Жыл бұрын
സ്വാമിജി ഗീത ക്ലാസ്സ് കഴിഞ്ഞു ഇതാ വീണ്ടും നാരായണീയം എത്ര കേട്ടാലും മതിയാവില്ല പ്രണാമം
@waytospirituality Жыл бұрын
ഹരി ഓം🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ
@premabalan8366 Жыл бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ
@naliniramankutty9639 Жыл бұрын
Hare Krishna ❤
@waytospirituality Жыл бұрын
ഹരി ഓം
@saraswathyraman6052 Жыл бұрын
Hare Krishna hare Narayana hare Govinda 🙏🙏🙏🪷🪷🪷🌿🌿🌿
@o.bramachandrannair1641 Жыл бұрын
wmilyuderprabhashanamnalatha
@waytospirituality Жыл бұрын
ഹരി ഓം
@Jaya-zh2dx Жыл бұрын
Hare Rama hare Krishna🙏🙏🙏
@waytospirituality Жыл бұрын
Hare Ram, Hare Krishna
@rajanisidharthan981 Жыл бұрын
Hare krishna.. 🙏🙏Namskaram swamiji.. 🙏🙏
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@gayathridevi163911 ай бұрын
Thank you swamiji
@waytospirituality11 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ നമഃ ഗുരുവായൂരപ്പാ ശരണം
@sailajasasimenon Жыл бұрын
ഹരി ഓം സ്വാമിജി 🙏🏻. സ്വാമിജി പറഞ്ഞത് ശരിയാണ്. Mumbai il താമസിക്കുമ്പോൾ എല്ലാ വ്യാഴാഴ്ച യും ഞങ്ങളുടെ ഭജന group നാരായണീയം വായിക്കുമായിരുന്നു. ഇപ്പോൾ വായിക്കാൻ ബുദ്ധിമുട്ടില്ല. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏻.
@Sobha-r4w Жыл бұрын
Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@waytospirituality Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഹരി നാമ കീർത്തനം എപ്പോഴും അങ്ങയുടെ നാവിൽ ഉണ്ടാവട്ടെ
ഭഗവാനെ ഗുരുദേവ മഹേശ്വര തമ്പുരാനെ ഈ പ്രഭാതത്തിൽ എന്റെ സങ്കടങ്ങൾ അല്ല ഈ നാരായത്തിലൂടെ മാറ്റിത്തരണ എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@rajeswariprasad9444 Жыл бұрын
🙏🙏
@SanthaRamachandran-k7y11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമസ്ക്കാരം തിരുമേനി 🙏🙏🙏🙏
@waytospirituality11 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ
@chandralekhas7873 Жыл бұрын
സ്വാമിജി 🙏🏾എത്രയോ വിലപ്പെട്ട പ്രഭാഷണങ്ങൾ 🙏🏾ഇതൊക്ക കേൾക്കാൻ സാധിക്കുന്നവരും ജീവിതത്തിൽ പകർത്തുന്നവരും ശരിക്കും അനുഗ്രഹീതാരാണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഹരേ കൃഷ്ണ 🙏🏾രാധേ രാധേ ശ്യാം 🙏🏾🙏🏾🙏🏾 .🙏🏾🙏🏾
@waytospirituality Жыл бұрын
ഹരി ഓം തത്വമസി സർവേശ്വരൻ നല്ല ചിന്തകൾ തരട്ടെ.
@parvathysagar1634 Жыл бұрын
Hare Krishna ❤️🙏
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@kusumpillai3865 Жыл бұрын
ഹരേ നാരായണ ഗുരുവായൂരപ്പാ
@waytospirituality Жыл бұрын
ഹരി ഓം🙏 ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ ഭഗവാൻ നല്ല ചിന്തകൾ തരട്ടെ ഓം നമോ ഭഗവതേ വാസുദേവായ നമഃ
@indiraganesh3453 Жыл бұрын
ഹരി ഓം... നമസ്കാരം സ്വാമിജീ... 🙏🙏🙏🙏🙏🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ
@chithralekhapv41285 ай бұрын
സ്വാമിജി എന്റെ ഗുരുആണ് 🙏🙏🙏
@sathidevi6156 Жыл бұрын
സ്വാമിജി ഒരു കോടി പ്രണാമം അങ്ങേക്ക്. കൃഷ്ണ ഗുരുവായൂരപ്പാ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@sundaripancharat1267 Жыл бұрын
Hari,om swamiji🙏❤
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@SanthaRamachandran-k7y11 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@waytospirituality11 ай бұрын
ഹരി ഓം
@sudharao9842 Жыл бұрын
ഹരി ഓം നമസ്കാരം സ്വാമിജി 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവൻ കുടെയുണ്ടാകട്ടെ അഹം ബ്രഹ്മാസ്മി തത്വമസി
@rajendranpillaiv9182Ай бұрын
Om namo narayana.krishna narayana. Rekshikane❤❤❤❤
@aiswaryaku1666 Жыл бұрын
പ്രണാമം തിരിച്ചറിവ് തരുന്ന സ്വാമിജി 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@ambikaremesh-i7b Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം
@rugmaniap4695 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം അഹം ബ്രഹ്മാസ്മി തത്വമസി
@souminisathyan2685 Жыл бұрын
നമസ്തേ സ്വാമിജി
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@mgknsubith5262 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ നല്ല ചിന്തകൾ നൽകട്ടെ ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ
@rekhababur8045 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@waytospirituality Жыл бұрын
ഹരി ഓം ഭഗവാൻ അനുഗ്രഹിക്കട്ടെ
@Remakrishna-jt2os Жыл бұрын
Harè krishna❤❤❤🙏🙏🙏
@waytospirituality Жыл бұрын
ഹരി ഓം, സർവം കൃഷ്ണ മയം ഭഗവാൻ നല്ല ചിന്തകൾ തരട്ടെ തത്വമസി