ഈ സിനിമ തൃശൂർ ജോസിൽ ആദ്യ ദിവസം houseful ഷോയിൽ കണ്ടത് ഓര്മ ഉണ്ട് അതിൽ ഒരു പാട്ടു സീനിൽ മന്യ യുടെ വയർ കാണിച്ചപ്പോൾ ഭയങ്കര കൈയടി ആയിരുന്നു തിയേറ്ററിൽ അതും ഓര്മ ഉണ്ട് 🤣
@adv.faisalrasak5332Ай бұрын
എപ്പോൾ
@Gkm-Ай бұрын
@ 2001 ആയിരുന്നു എന്ന ഓർമ 😁
@roni-n7bАй бұрын
1:26:30 ഇതാണോ 😂
@Gkm-Ай бұрын
@ ya 😂
@Moneymatter0-99 күн бұрын
We miss this Jayaram ❤😢
@vaishakhbsparameswaran587816 сағат бұрын
ബൈക്ക് ഇരിക്കുമ്പോ ഹെൽമെറ്റ് ഇല്ല.. Vakalatu നാരായണൻ കുട്ടി. 500 ഫൈൻ..
Kadha nadakkunnath 1997period aahnu annanu Titanic release aayath not the point❤@@MikeJohnMentzer
@MikeJohnMentzer23 күн бұрын
@@amalkrishna7218 Nice observation.
@Kamarudheen.m5 ай бұрын
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ നല്ല clarityൽ വരണം
@Jaisal-vk4 ай бұрын
ജയറാം എന്ന നല്ല നടന്.പറ്റിയ വേഷം നല്ല സിനിമ
@arshaddoha20195 ай бұрын
Saturday 1.00am to 9.20am Saturday 2.30pm to 4.45pm Saturday 10.30pm to 4.50am
@sreelakshmia7894 ай бұрын
Agninakshathram.. Movie full edumo..
@lawyerlady-dg1vm23 күн бұрын
വളരെ ചെറുപ്പത്തിൽ കണ്ട മൂവി ആയിരുന്നു. അന്ന് കാര്യമായി ഒന്നും മനസ്സിലായില്ല, ഇന്ന് ഒരു അഡ്വക്കേറ്റ് ആയി, ഇപ്പൊ കണ്ടപ്പോ വളരെ വെത്യാസം, thanks to a vakkalath narayanan kutti 🫂🌹 refer ചെയ്യാൻ കണ്ട മൂവി, എന്റെ ടൈം വേസ്റ്റ് ആയില്ല
@SarathSasi-xy8zs5 ай бұрын
JAYARAMINTEY VAKKALATHU NARAYANAN KUTTY ISHTAMULLAVAR IVIDEY LIKE ADIKU
@jobinjoseph18414 ай бұрын
Nineyoke karanam oru film kanan patillallo ishtamanel ninakoke enth mytina like tharendath
@harryakv32035 ай бұрын
48:56 ഇതെന്താ സംഭവമെന്ന് ഇപ്പോഴും പിടുത്തം കിട്ടിയുല്ല😅
@rahulrahuladiparambu62145 ай бұрын
ഒരു amal neerad നോക്കിയതാ 😂😂😂
@mapletreerocker5 ай бұрын
ഇതിന്റെ കാമറ മൊത്തത്തിൽ കൊറച്ചു വശപ്പെശകാണ്. പല സീന്സും കണ്ടാൽ അറിയാം എന്തൊക്കെയോ കാണിക്കണം എന്നാഗ്രഹിച്ചു കൊളമാക്കിയ ഫ്രെയിംസ് പോലെ തോന്നിയിട്ടുണ്ട്.
@amithjoseph74755 ай бұрын
@@rahulrahuladiparambu6214ipo Amal Neerad inekkal valiya aal aayi Ravi Varman.
@mediacentralinfo17545 ай бұрын
@@mapletreerockerputhiya technology aanu. Camera vechatundu ennu kanikunata
Amritam gamaya Padamudra Season Thazhvaram Rajashilpi Guru Ithokke remastered cheyth youtubil upload cheyyu
@ritsh19955 ай бұрын
Matinee now is going to re relase Mani chitra thazhe in 17 Aug. Expect very soon the songs of that movie will be posted here as 4k
@mediacentralinfo17545 ай бұрын
Yes. They will upload soon songs and trailer soon
@arunkkutube5 ай бұрын
@@mediacentralinfo1754 is manichithrathazu an all india release?
@SarathSasi-xy8zs5 ай бұрын
JAYARAM &MUKESH COMBO
@abinroy31135 ай бұрын
Panthaya Kozhi Malayalam movie koodi remastered cheyoo
@SoccerGameplay85Ай бұрын
മീശമാധവൻ set ആക്ക്
@sayujkm2375 ай бұрын
Please upload yathrakarude sradhake malayalam movie 🙏
@mediacentralinfo17545 ай бұрын
Athu vangitilla
@arunkkutube5 ай бұрын
@@mediacentralinfo1754 what about ponmutta idunna tharav?
@mediacentralinfo17545 ай бұрын
@@arunkkutube its not with matinee now, sreemovies. Millennium videos have its right. Unable to remaster. Print is damaged
@nithinmp50075 ай бұрын
ഇതിൽ അഭിനയിക്കുമ്പോൾ ആണ് ബോബി കൊട്ടാരക്കര ഹൃദയാഘാതം വന്ന് മരണപ്പെട്ടത്
@AmalnathMJ2 ай бұрын
അതാവും ബോബിക്ക് രഞ്ജിത്ത് ചെങ്ങമനാട് എന്നൊരു മിമിക്രി ആര്ടിസ്റ് ഡബ് ചെയ്തത് !
@MikeJohnMentzerАй бұрын
Pavam
@kiransuresh79485 ай бұрын
1:51:57 Super song ❤
@shamseermuhammed15872 ай бұрын
26/9/2024 ൽ കാണുന്നവരുണ്ടോ
@ShinenithyaАй бұрын
Hm
@mathewpj9116Ай бұрын
28-10-2024
@sreestalkies53585 ай бұрын
😍💓👌👌👌matinee now 💓💓💓upload
@sureshkarthick65303 ай бұрын
Jayaram so cute acting
@sayujkm2375 ай бұрын
Please upload Kudumbakodathi malayalam movie 🙏
@mediacentralinfo17545 ай бұрын
Athu vangitilla
@amalalappuzha6495Ай бұрын
37:00 pothettan brilliance
@jisthomasthottaan97385 ай бұрын
1:48:02 bgm👍
@avinashunniunni788825 күн бұрын
🥴🥴🥴🥴
@arshaddoha20195 ай бұрын
Sunday 4.50am 5.15am 5.25am 5.50am 6.00am
@arshaddoha20193 ай бұрын
6.00am 6.17am 6.30am 8.00 9.00am 9.30am to 11.45am 11.45am to 12.15pm 12.15pm to 12.45pm
@johnantony72372 ай бұрын
സാദാരണക്കാരന്റെ.. വക്കാലത്തു നാരയണൻ കുട്ടി
@Azezal5025 ай бұрын
രസികൻ 4K പ്ലീസ് 😍
@TintuSusanАй бұрын
Hypocrisy in extreme mode ---- vakkalathu Narayanan Kutty.
@thisisjeevaАй бұрын
Sathyam 1:35:00
@MG-pv4uq5 ай бұрын
2:18:03 "Elibi" ennalla Alibi pronounce cheyyendathu 😂...it is pronounced as 'Aalabuy' 2:26:56 - 2:28:03 Jayaram acting performance super 🔥 Bobby Kottarakkarede last film aanu ithennu thonunnu. Pullide dubbed voice vere aarudeyo aanu. He was an amazing actor, a great comedian, and a nice gentleman. R.I.P.
@SarathSasi-xy8zs5 ай бұрын
MANYA LOOK 👍❤
@arshaddoha20195 ай бұрын
Sunday 5.15am to 4.35pm 5.30pm to 9.30pm or 10.00pm
@Charlie-ts7fp5 ай бұрын
Waiting....
@sayooj.n71105 ай бұрын
Mahathma. Kittanam 😢
@shihabthattottil5225 ай бұрын
അങ്കിൾ ബൺ 4k വരുമോ
@rafeeqrafeek5625 ай бұрын
Aghnidevan full movie apload cheyumo
@SarathSasi-xy8zs5 ай бұрын
2001 JAYARAM CARRIER BEST FILM THEATRE AVERAGE GROSSED
@shijuvarghese51065 ай бұрын
1:41:14 ജയറാം എക്സ്പ്രഷൻ 😂😂😂😂
@crownedfilmmaniac5 ай бұрын
1:30:09 പിറകിൽ ജനലിന്റെ മുൻപിൽ ഒളിഞ്ഞുനോക്കുന്നു,ഇനി അടിച്ചു ഫിറ്റായിയിരിക്കുന്നതാണോ അതോ ഇനി ഒളിച്ചുകളിക്കുവാണോ!😁🙏🏻