No video

നസീറിനായി ലണ്ടനിൽ നിന്ന് മരുന്ന് | Prem Nazir | Shanawas | Nazir Memories | Prem Naseer

  Рет қаралды 152,171

Ambili Kazhchakal

Ambili Kazhchakal

Күн бұрын

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു അദ്ദേഹത്തിന്റെ മകനും നടനുമായ ഷാനവാസ്...
#premnazir #naseer #shanawas #malayalamfilm #evergreenhero #ambilikahchakal

Пікірлер: 152
@chandusurendran9001
@chandusurendran9001 3 жыл бұрын
ഏറ്റവും ഭാഗ്യമുള്ള മകൻ..👍👍 🌹നിത്യഹരിത🌹 നായകൻ നേരത്തെ പോയി,,, അതാണ് ഏറ്റവും വലിയ നഷ്ടം കേരളത്തിന്റെ
@Matridavid
@Matridavid 3 жыл бұрын
ഒരു മനുഷ്യന് ദൈവം ഇത്രയും സൗന്ദര്യം കൊടുക്കാൻ പാടില്ലായിരുന്നു. ദൈവം അദ്ദേഹത്തിന് ആവശ്യത്തിലധികം സൗന്ദര്യം വാരിക്കോരി കൊടുത്തു. ആ സൗന്ദര്യത്തിൻ്റെ കോടാനുകോടി മടങ്ങ് സൗന്ദര്യം ദൈവം അദ്ദേഹത്തിൻ്റെ മനസ്സിന് കൊടുത്തു.
@mumtazpallikkal5927
@mumtazpallikkal5927 3 жыл бұрын
ജയൻ sir ന്ടെ ബോഡി പോലും കേരളത്തിൽ എത്തിച്ച വലിയ മനസുള്ള മനുഷ്യൻ. ..... അങ്ങയെ ഒരിക്കലും മറക്കില്ല....
@Thejomation
@Thejomation 2 жыл бұрын
*കുട്ടിക്കാലത്ത് നസീർ സാറിന്റെ ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്..ഒരു നല്ല അഭിനേതാവിന് ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ കൂടി ആയിരുന്നു💖💖💖*
@MooppansVlogz
@MooppansVlogz 3 жыл бұрын
മനുഷ്യസ്നേഹിയായ ആ മഹാനടനെക്കുറിച്ച് കുറെയേറെ മകനിലൂടെ അറിയാൻ സാധിച്ചു..., അമ്പിളിക്കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ 🙌🥰
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@hameedhamee2241
@hameedhamee2241 3 жыл бұрын
0 lmao a@
@hameedhamee2241
@hameedhamee2241 3 жыл бұрын
@@AmbiliKazhchakal @
@hameedhamee2241
@hameedhamee2241 3 жыл бұрын
@@AmbiliKazhchakal il
@rajanmathiyattu5538
@rajanmathiyattu5538 Жыл бұрын
അതുല്യ സ്വഭാവമുള്ള ഒരേ ഒരു.നായകനടൻ പ്രേംനസീർ. എന്നും എപ്പോഴും
@jivasmk271
@jivasmk271 3 жыл бұрын
മലയാളത്തിന്റെ ഒരേ ഒരു നിത്യ ഹരിത നായകൻ... പ്രേംനസീർ
@easahajiraeasa5683
@easahajiraeasa5683 3 жыл бұрын
Appol pinne mammookkayo. Yadharthathil mammookkayanu Nithya haritha nayakan
@amalrai7817
@amalrai7817 3 жыл бұрын
@@easahajiraeasa5683 after Prem Nazir sir...
@suryakala9489
@suryakala9489 3 жыл бұрын
@@easahajiraeasa5683 l
@ravisharavi6153
@ravisharavi6153 Ай бұрын
@@easahajiraeasa5683no Nazir sir is ever ever evergreen universal GeM , no doubt👍👍👍👍👍👍👍👍
@chandaranpilllai26
@chandaranpilllai26 3 жыл бұрын
പ്രേം നസിറിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല - അദ്ദേഹത്തിൻ്റെ സൗന്ദര്യം അപാരമായി രുന്നു - അഴകൊരുടലാർന്ന പോലങ്ങനെ മിന്നി-പെരുമാറ്റവും മഹത്തരം മതേതരത്വവും. - മഹാ മനസ്കതയുമുളള ഉത്തമ വ്യക്തിത്വം.
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
മനുഷ്യസ്നേഹി ആയ സിനിമ നടൻ..,. പ്രേം നസീർ
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
ഞങ്ങളുടെ മുത്ത് ആണ് നസീർ സാർ നസീർ സാറിനെ ഒരു കാലത്തും മറക്കാൻ പറ്റുകയില്ല, നസീർ സാർ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു, നസീർ സാറിനെ ഒരായിരം ഓർമ്മപ്പൂക്കൾ ♥️♥️🙏🙏🙏🌹🌹
@promatepor6175
@promatepor6175 3 жыл бұрын
നസീർ സാറിനെ കുറിച്ച് ആരു വീഡിയോ ഇട്ടാലും കാണുന്നതിന് മുന്നേ ലൈക്‌ അടിക്കും അത് must
@ravisharavi6153
@ravisharavi6153 Ай бұрын
Exactly
@kiron1153
@kiron1153 3 жыл бұрын
ഇപ്പോഴും ശ്രീ ഷാനവാസ് വിതുമ്പി സംസാരിക്കുന്നു, എന്ത് മാത്രം സ്നേഹം അച്ഛനിൽ നിന്നും കിട്ടി അദ്ദേഹത്തിന്..😒😒😒
@abduaziz1293
@abduaziz1293 3 жыл бұрын
നസീർ സാറിനെ പോലെ ഒരു മഹാ നടൻ ഇനി ഉണ്ടോ!!???????
@ruparani7810
@ruparani7810 3 жыл бұрын
ഉണ്ടാകില്ല.
@torrentdownloads9588
@torrentdownloads9588 3 жыл бұрын
Never ever....
@nishraghav
@nishraghav 3 жыл бұрын
നടൻ മാത്രമല്ല മഹാമനുഷ്യൻ ❤️❤️❤️❤️❤️❤️
@sreelekshmysoman6294
@sreelekshmysoman6294 3 жыл бұрын
Nadan allaaa manushyan
@nejukadakkal7869
@nejukadakkal7869 2 жыл бұрын
സാക്ഷാൽ ശ്രീ കൃഷ്ണനോട് സാമ്യമുള്ള ഒരേ ഒരു മലയാളി പ്രേം നസീർ മാത്രമാണ്.
@ckrajesh4748
@ckrajesh4748 3 ай бұрын
ഏറ്റവും മഹാനായ ഒരു മനുഷ്യൻ എന്നാൽ മനുഷ്യസ്നേഹിയായ സിമ്പിളായ അതുല്യ പ്രതിഭ 🙏👌👍
@subeeranjillath4514
@subeeranjillath4514 3 жыл бұрын
സർ നിങളുടെ സൗണ്ട് നസീർ സർ ആയി കുറച്ചു സെയിം ആണ് അത്‌ മകൻ എന്ന നിലക്ക് നിങ്ങൾക് കിട്ടിയിട്ടുണ്ട് 😍
@vijiprakash1632
@vijiprakash1632 2 жыл бұрын
ശരിയാണ് ഞാനത് പ്രത്യേകം ശ്രദ്ധിച്ചു.
@mumtazpallikkal5927
@mumtazpallikkal5927 3 жыл бұрын
നസിർ sir.. Jayan sir മറക്കില്ല ഒരിക്കലും... Mm
@salmansalu2294
@salmansalu2294 2 жыл бұрын
മലയാള ചേനലുകൾ പഴയ സിനിമയും പഴയ പാട്ടുകളെയും അവഗണിക്കുന്നു തമിഴ് ചേനലുകളിൽ ധാരാളം പഴയ തമിഴ് ചിത്രങ്ങൾ ഇപ്പഴും പ്രക്ഷേപണം ചെയ്യുന്നു
@mohammedalimk1086
@mohammedalimk1086 3 жыл бұрын
സൌന്ദര്യം തുളുമ്പുന്ന നസീർ അതിലേറെ സൌന്ദര്യം മനസ്സിന്
@jasminesm1413
@jasminesm1413 2 жыл бұрын
💯💯💯💯
@ajikumar8653
@ajikumar8653 2 жыл бұрын
വഴിയരികിൽ നിന്ന് അന്ത്യയാത്ര കണ്ടത് ഓർക്കുന്നു 🌹🌹🌹
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
മതേതരത്വവും , മഹാമാനസ്കതയും നിറഞ്ഞു തുളുമ്പിയിരുന്ന വ്യക്തിത്വം
@rahuljohn9069
@rahuljohn9069 3 жыл бұрын
Bharat Ratna for Prem Nazir 🙏🙏🙏
@MGeorge-jv1in
@MGeorge-jv1in 4 ай бұрын
Super talent,super handsome, and above all super character.
@muralie753
@muralie753 3 жыл бұрын
മഹാനായ കലാകാരന്റെ മകൻ
@ramachandan8858
@ramachandan8858 2 жыл бұрын
The great artist, Prem Nazir
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
പ്രേംനസീർ ഇക്ക ❤😘
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
Only one moon. One and only one Prem Nazeer sir. 🙏💯🙏❤️💯🙏 Shorter life, ever greatest history.
@sharafudheentv5020
@sharafudheentv5020 Жыл бұрын
ഇവിടെയുള്ളരാഷ്ട്രീയക്കാരാണ്അദ്ദേഹത്തെകൊന്നത്...
@bosekannan7405
@bosekannan7405 3 жыл бұрын
SHANAVAS SIR YOU ARE A GREAT SON OF A GREATEST FATHER I AM VERY THANKFUL TO HEAR FROM YOU
@madhusoodhanmadhu1051
@madhusoodhanmadhu1051 3 жыл бұрын
ശ്രീ പ്രേംനസീറിൻ്റെ 2 പെൺമക്കൾ കോഴിക്കോടുണ്ട് അവരേയും ഇൻറർവ്യു ചെയ്തു കൂടെ?
@rishiraj2005
@rishiraj2005 Жыл бұрын
മഹാനായ മനുഷ്യൻ
@muthayyapillaidinesh95
@muthayyapillaidinesh95 2 жыл бұрын
I grew up watching his movies. I like him after my mother !
@anandsai4275
@anandsai4275 3 жыл бұрын
ഈ അടുത്ത കാലത്ത് വന്ന വാർത്തയാണ് നസീർ സാറിന്റെ കമ്പറിടത്തിന്റെ അവസ്ഥ.... അത് അദ്ദേഹത്തിനെ സ്നേഹിക്കുന്നവരെ വിഷമിക്കുന്നുണ്ട്.....
@shafeeqazeez546
@shafeeqazeez546 3 жыл бұрын
മരിച്ചു പോകുന്ന എല്ലാവർക്കും സ്വന്തം.. ആറടി മണ്ണ്
@jafarpt3160
@jafarpt3160 3 жыл бұрын
Cerect
@shanavaskamal
@shanavaskamal 3 жыл бұрын
2 divasam munpu ente pappaye pole nhan snehichirunna rajan macha marichu & he was my cousin sister sherly ittas husband,nhanagade kudumbattil vannu kayariya alanu & iam telling he was like my pappa ennru parayumbo you can imagine the value of that person enikku literally randu divasavayitt kayichit erangunnilla onnum kidannit urakam varunnullu rajan macha mugam matram manasil kabar visalavakky kodukkatte padachon...etu ezhutumbolum nhan vitumbuvanu i cannot till now able to accept his demise
@safarsana9629
@safarsana9629 3 жыл бұрын
Makkalanu nannakanam
@sabarikummayil
@sabarikummayil 2 жыл бұрын
Yes👍👍👍👍
@visweshwarav3353
@visweshwarav3353 2 жыл бұрын
Wonderful memories
@dhevarasabha8055
@dhevarasabha8055 3 жыл бұрын
Sir premNazir sir🙏🙏😍😍😍
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
നസീർ സാർ.ഇഷ്ട്ടം
@jovial_vlogs
@jovial_vlogs 3 жыл бұрын
ഒരേ പൊളി ❤️🔥
@pcjanardhan2456
@pcjanardhan2456 3 жыл бұрын
ഒരു മനുഷ്യ സ്‌നേഹി,,
@mylove242globally
@mylove242globally 3 жыл бұрын
One died on Nov 16 and the other on Jan 16 Both were like brothers :)
@shanavaskamal
@shanavaskamal 3 жыл бұрын
yes true jayettan & naseerikka
@manojbknair7199
@manojbknair7199 3 жыл бұрын
Love you Naseer sir
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
🥰👌❤Shanavas Sir👏🏻👏🏻chechi 👏🏻👏🏻Preamnazeer sir😪❤🙏🏻🙏🏻
@praveen.m4808
@praveen.m4808 2 жыл бұрын
Prem Nasir sir aanuthanne updated aayirunnu ennu makan paranjapolarinjath.valare athikam respect cheyunnu njan ♥️♥️
@kasimkp462
@kasimkp462 3 жыл бұрын
Prem nazeer evergreen hero wolde
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
What a unforseen sad demise with short life? Hence created history, which never forgotten and repeatable. Great son of greatest father. The one and only one Prem Nazir sir.
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My father look like naseer sir any time his hero naseer sir his guineas record no break he talk hepassed away
@aswinkrishnan2900
@aswinkrishnan2900 2 жыл бұрын
പുളിക്കിപ്പോ നസീറിന്റെ അതേ ശബ്ദമാണെല്ലോ
@lakshminarayanan8524
@lakshminarayanan8524 3 жыл бұрын
കലക്കൻ ambiliyeachii✨️
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 жыл бұрын
Biggest Super star Prem Nazirine kurrichu Pazhaya kaala Stylish hero Ravikumar inteyum pinne Lalu Alex inteyum anubhavangal parrayunna Oru Episode Thankalil ninnum pettennu thanne pratheekshikkunnu.
@shajahantvm48
@shajahantvm48 2 жыл бұрын
Very nice 🌹🌹
@keralanews4891
@keralanews4891 3 жыл бұрын
Nasser sir great
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
KELKUMPOZHEE, KANNEERANIYUNNEE,😭😭😭 MAHAATHMAAVEE❤❤❤👏👏👏🌹🌹🌹ADARANJALIKAL 🌹🌹🌹❤❤❤🌹🌹🌹...!!!!!
@johnoommenj4890
@johnoommenj4890 2 жыл бұрын
Mahaa nadan Aadaraangalikal
@anilagopi5317
@anilagopi5317 3 жыл бұрын
Thanks Ambili.
@lal6699
@lal6699 3 жыл бұрын
Great sister...
@yrajan3923
@yrajan3923 3 жыл бұрын
Hoo ...munporu thalamura valarnnathu Aa sooryane kandukandaanu...😥😥😥 😂😂😂😂🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@dineshsivasankaran6157
@dineshsivasankaran6157 3 жыл бұрын
Very interesting Video ' Well presented by Shah Navaz' Prem Nazir was a very well self disciplined person. He was also like a God father for Sri Jayan" both has shared some common value like to be self disciplined. Thanking Ms Ambili for posting such a Good video and info ' Namaste 🙏
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@sinukg9447
@sinukg9447 3 жыл бұрын
Very good
@atisansnibin
@atisansnibin 3 жыл бұрын
Super
@anudennison7803
@anudennison7803 3 жыл бұрын
Shanawas chetta N Sirinte kabar kurachu kude neat aaki wachude pls 🙏🙏🙏🙏🙏🌹
@ruparani7810
@ruparani7810 3 жыл бұрын
👌👌👌
@shamsudeenhameed7637
@shamsudeenhameed7637 3 жыл бұрын
You are correct
@anudennison7803
@anudennison7803 3 жыл бұрын
@@shamsudeenhameed7637 Thanks big fan of Nasir sir😞
@anudennison7803
@anudennison7803 3 жыл бұрын
@@ruparani7810 Thanks
@ruparani7810
@ruparani7810 3 жыл бұрын
@@anudennison7803 ഈ 21ലും ഞാൻ കാണുന്നത് പ്രേം നസീറിന്റെ സിനിമകൾ.ദാസേട്ടന്റെ പാട്ടുപോലെ തന്നെ മധുരമാണ് ഈ സിനിമകൾ.
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Adipoli Suparanu
@sabarikummayil
@sabarikummayil 2 жыл бұрын
🙏🙏🙏🙏
@sheenacheenu4093
@sheenacheenu4093 2 ай бұрын
❤❤
@musthafamt469
@musthafamt469 3 жыл бұрын
I L U Too Mach Na Zeer Sar
@VichuzMimics
@VichuzMimics 2 жыл бұрын
😍😍😍❤❤❤
@mohammedunni7356
@mohammedunni7356 3 жыл бұрын
MalayalaCinemayileOreOruTharaChakravarthypremNazir
@holyfamily7414
@holyfamily7414 3 жыл бұрын
Heart problems, diabetic problems ellam ayirunno adhehathinte marana karanam 🤔enik clear ayilla 😥
@anudennison7803
@anudennison7803 3 жыл бұрын
Ambili waiting for Jayan sir video pls🙏🙏♥️
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Sure. Coming more...
@anudennison7803
@anudennison7803 3 жыл бұрын
@@AmbiliKazhchakal thanks
@rafeekpt3463
@rafeekpt3463 3 жыл бұрын
Prem naseerinu ,,first,, enna perfumaayirunnu ishtam
@anilagopi5317
@anilagopi5317 3 жыл бұрын
Father nde ormakal makan orkunnu. Nazir sirnde veettukaarkke adhehathe Kaanaan samayame kittarilyaayirunnu. Randumanikye vannu urangunnu. Aarumanikye veettilninne pokunnu. Makan shaanavaz ellaam nannaayi paranju thannu. Nazir sirnde ormakal eniyum edanam.
@sharafudheentv5020
@sharafudheentv5020 3 жыл бұрын
സുപ്പർ
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
DASSEETTAN ENNA "GANDHARWA SWARATHIL, NAMMUDE, ELLAAMAYA ❤❤❤ NAZEER SIR, ENNA AVATHARA PURUSHAN" INNUM ANEKA SHATHANGALAYI OLD IS GOLD ENNA SANGEETHA SAGARATHIL, INNUM, NAMMUDE... MANATHARILSHAANU JEEYUDEE KOODE, ULKOLLUNNU, EPOOZHUM, EPOZHUM🤩🤩🤩😍😍😍😆😆😆💞💞💞💕💕💕🙏🙏🙏👍👍👍❤❤❤👌👌👌👏👏👏🌹🌹🌹 KUDUMATHODOPPAM, NJANGALUM, SWANTHAM... KRISHNANKUTTY, BABU NAIR... 🌹🌹🌹
@shafeeqcheppi6714
@shafeeqcheppi6714 3 жыл бұрын
❤️
@bhanupriyan3257
@bhanupriyan3257 3 жыл бұрын
Our hero.....fit for aaromalunni type films,love affair films...CID films,chattambi films..Thanks Ambili
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
👍👌👌
@premanthazhekiriyat6595
@premanthazhekiriyat6595 3 жыл бұрын
🙏
@proGamer-bc2el
@proGamer-bc2el 3 жыл бұрын
ഈയാൾ അമ്പിളി അല്ല പൊന്നമ്പിളി ആണ്🥰🥰🌺
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
😄
@proGamer-bc2el
@proGamer-bc2el 3 жыл бұрын
@@AmbiliKazhchakal 🤩🤩
@harisshmenon2253
@harisshmenon2253 3 жыл бұрын
Good video chechi👍🏼👍🏼
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@smithathoppil9896
@smithathoppil9896 3 жыл бұрын
💓💓💓💓💓💓💓
@AHLUSUNNAMEDIAMedia
@AHLUSUNNAMEDIAMedia 3 жыл бұрын
വാപ്പ എന്ന് വിളിക്കാഡോ.... എന്തുവ...... അദ്ദേഹം????
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ഡാഡി എന്ന് പറയുന്നുണ്ടല്ലോ. ക്യാമെറക്ക് മുന്നിൽ സംസാരിക്കുന്നതു കൊണ്ട് ഇടക്ക് അദ്ദേഹം എന്ന് പറഞ്ഞതാണ്.
@christy1657
@christy1657 Жыл бұрын
♥️♥️♥️♥️
@soorajsl2509
@soorajsl2509 2 жыл бұрын
🥰
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
❤❤❤❤❤🌹🌹👍
@sharunparambath99
@sharunparambath99 3 жыл бұрын
എന്നിട്ട് ആ മഹാനെ സിനിമാക്കാർ എല്ലാരും കൂടെ കാർഗോ ഫ്ലൈറ്റിൽ കേരളത്തിലേക്ക് കയറ്റി വിട്ട് 🤒
@anilagopi5317
@anilagopi5317 3 жыл бұрын
Anganeyo
@anithagg5993
@anithagg5993 2 жыл бұрын
🙏🙏🙏
@gfrcompany7234
@gfrcompany7234 3 жыл бұрын
😞
@jagathjithkumar4274
@jagathjithkumar4274 3 жыл бұрын
👍👍👍👍👍
@subin6851
@subin6851 3 жыл бұрын
👍🏻
@elsievkvk5859
@elsievkvk5859 2 жыл бұрын
naseer sarinte wife habeeba beevi ipo evideya? avare patti onnum parayunnillalo
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
kzbin.info/www/bejne/qIutoq1nj9JmjpY
@amalraj1154
@amalraj1154 3 жыл бұрын
Any update about malayalam bigg boss
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ഫെബ്രുവരി 14 ന് തുടങ്ങും.
@nigeeshp5517
@nigeeshp5517 3 жыл бұрын
🙏🌹🌹🙏
@sherinthomas4388
@sherinthomas4388 3 жыл бұрын
Chechii Bigg boss Malayalam season 3 kuriche enthelum info undo athinty video chyamo
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ഫെബ്രുവരി 14 ന് തുടങ്ങും. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആണ് ഹൗസ്. മത്സാരാർഥികൾ ക്വാറന്റൈനിൽ പോയി.
@sherinthomas4388
@sherinthomas4388 3 жыл бұрын
@@AmbiliKazhchakal oru video chyamo chechii
@shanavaskamal
@shanavaskamal 3 жыл бұрын
entina father father ennru parayunnath vappichi ennu paranjoode father father ennru parayumbo oru anyata tonnunnu
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My housea big photo my father 79 age my father passed away but this photo very hands some my house ashort photo lord guruvayoorapa but big photo my father in show case k r mohanan my father photo 2 passed away
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
ക്ഷമിക്കണം. എന്താണ് പറഞ്ഞതെന്ന് മനസിലായില്ല. Sorry, couldn't understand.
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Guineas world record 650 film s hero 32 years super star malayalam film 2 oposite sathyan master 17 year 2 year jayan sir only 13 year one and only super star naseer sir malayalam films
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️😭🙏❤❤Perm🙏❤❤Nazir🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏❤❤❤❤❤
@johnoommenj4890
@johnoommenj4890 2 жыл бұрын
Mahaa nadan Aadaraangalikal
@narayanankizhakkayil6475
@narayanankizhakkayil6475 Жыл бұрын
നസീർതാംകൾക്മരണമില
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
♥️
@AjiAji-ki7yo
@AjiAji-ki7yo 3 жыл бұрын
Super
@AmbiliKazhchakal
@AmbiliKazhchakal 3 жыл бұрын
Thanks
@sibikunjumon1691
@sibikunjumon1691 3 жыл бұрын
♥️
@abhinavabhi5244
@abhinavabhi5244 Жыл бұрын
❤️
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН