🧟👀ഇനി കണ്ടില്ല കേട്ടില്ല എന്ന് പറയരുത് 🏢 / FLAT TOUR😍💃 ​⁠

  Рет қаралды 130,661

Jasmin Jaffar

Jasmin Jaffar

Күн бұрын

#Partnership
Get this Amazing Product on Amazon today. You can get minimum 30% off if you purchase the product today
amzn.to/3A176iR
#Himalaya

Пікірлер: 452
@joe_saturn
@joe_saturn 2 сағат бұрын
ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, self introspection നിലൂടെ നമ്മുടെ self നെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.....it's a nice flat👌👍❤️നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏💙💙
@v_i_n_i_0
@v_i_n_i_0 2 сағат бұрын
❤❤
@Rashi-v2r
@Rashi-v2r Сағат бұрын
Ottako😂😂😂😂.ath nee vishvasicho😂
@NishidaNishi-s2y
@NishidaNishi-s2y Сағат бұрын
Otak allalo😂
@Damudamudamuu
@Damudamudamuu Сағат бұрын
Ne poyi nokiyaa..​@@Rashi-v2r
@Damudamudamuu
@Damudamudamuu Сағат бұрын
​@@NishidaNishi-s2y ammayi poyi noki en thonunu
@cinenews5238
@cinenews5238 Сағат бұрын
മൂന്നു മണിക്കൂർ കൊണ്ട് ഒരു ലക്ഷം വ്യൂസ് 🙄🔥🔥
@arjithmubin7074
@arjithmubin7074 4 сағат бұрын
നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ single life ന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ single life maximum നന്നായി enjoy ചെയ്യ് ജാസു🥰... നമ്മളെ നമ്മളായിട്ട് അംഗീകരിക്കാൻ പറ്റുന്ന ആളെ മാത്രം life patner ആക്കുക... ഇനി അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ പോട്ടെ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്നതും കൊണ്ട് നമ്മളെ എന്നും ചേർത്ത് പിടിക്കുന്ന നമ്മുടെ parents ന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുആ 🥰... അല്ല പിന്നെ 😘
@Aleema-t9u
@Aleema-t9u 3 сағат бұрын
സത്യം
@sajna5459
@sajna5459 Сағат бұрын
നമ്മളെ സ്വയം മനസ്സിലാക്കാന്‍ കുറച്ചു നാളെങ്കിലും ഒറ്റക്ക് താമസിക്കുന്നത് നല്ലതാണ്.ആരിലും depend ആവാതിരികാനും സ്വന്തമായി ഉറച്ച തീരുമാനമെടുക്കാനും കഴിയും മുന്നോട്ടുള്ള യാത്ര അത്‌ എളുപ്പമാകും.ഇപ്പോഴുള life happy ആയി മുന്നോട്ടു കൊണ്ടുപോകുക❤god bless you❤
@Euphoria-64
@Euphoria-64 Сағат бұрын
Nice vlog💗🫶🏼 Jasu sundari aayitund 😍 new hair style adipoli💗
@Anjali-bg6uq
@Anjali-bg6uq Сағат бұрын
Da than bayankara inspiring aanu❤than daily vlogs cheyyanm Nammal koode und❤
@sajinakk882
@sajinakk882 16 минут бұрын
Jasune kanan wait cheyyarundu
@zierh
@zierh 4 сағат бұрын
Nalla calm peaceful aayi thonnunna flat...nalla velicham und..athaan highlight..♥️
@fayimafaayi95
@fayimafaayi95 Сағат бұрын
Adipoli flat❤, i like your humour sense 🥰 അന്ന് gift കിട്ടിയ ethnic wear ഇട്ട് vedios എടുക്കും എന്ന് പറഞ്ഞിരുന്നല്ലോ, ഇതുവരെ കണ്ടില്ല 😅 പ്രതീക്ഷിക്കാമോ 🤭
@_rexzah.rexz123
@_rexzah.rexz123 58 минут бұрын
മുടി സെറ്റ് ആക്കിയപ്പോ ജാസുനെ കാണാൻ ഒരു പ്രേത്യേക ഭംഗി 🧿🤍
@hibamolus
@hibamolus 3 сағат бұрын
Enik othiri ishdapettu flat ❤adipoli njn agrahikuna poltha flat❤❤
@sheejajoy3610
@sheejajoy3610 3 сағат бұрын
ജാസു ഫ്ലാറ്റ് അടിപൊളി ഒരുപാട് വർക്കുകൾ കിട്ടി ഞങ്ങളെ കുഞ്ഞിനെ ഇതുപോലെ ഒരു നല്ല ഫ്ലാറ്റ് വാങ്ങുവാൻ ദൈവം അനുഗ്രഹിക്കട്ടെ ലാസ്റ്റ് പറഞ്ഞില്ലേ ഞാൻ തന്നെ എല്ലാം നോക്കണമെന്ന് അതുകേട്ടപ്പോൾ സങ്കടം തോന്നി ഞങ്ങടെ മുത്ത് വിഷമിക്കേണ്ട കേട്ടോ എല്ലാം നന്മകളും ദൈവം തന്നു ഞങ്ങടെ ജാസ്മിനെ അനുഗ്രഹിക്കട്ടെ ലവ് യു jasu ❤❤❤❤❤❤❤❤❤❤❤❤❤❤
@shivasree342
@shivasree342 2 сағат бұрын
Nalla flat istapettu super jasmin god bless you
@rosyninan1428
@rosyninan1428 4 сағат бұрын
Nannayirikkunnu Jasmine..God bless you ❤
@haizelhaizu
@haizelhaizu 3 сағат бұрын
Miss kerala nokikodeee enthu sundariyanuu ❤mashallah
@parvatis6876
@parvatis6876 3 сағат бұрын
Talent also matters
@mindreader3443
@mindreader3443 44 минут бұрын
Gabriyude koode jeevikkan padikkaam
@anwizzvlogs9723
@anwizzvlogs9723 4 сағат бұрын
ജാസ്മിൻ Flat വളരെ മനോഹരം....ഉടനെ തന്നെ ഇതിനേക്കാൾ മനോഹരമായ ഒരു Flat സ്വന്തം ആക്കാൻ സാധിക്കട്ടെ ❤️🙏
@velayudhannair2982
@velayudhannair2982 4 сағат бұрын
❤❤❤❤❤
@z__gallerie_
@z__gallerie_ 3 сағат бұрын
❤❤
@kbrenclave2258
@kbrenclave2258 2 сағат бұрын
❤❤
@Plusmedia530
@Plusmedia530 2 сағат бұрын
Ithu thanne pore
@Raneez_yousuf
@Raneez_yousuf 2 сағат бұрын
@@Plusmedia530ithu rented aanu
@womensarea4792
@womensarea4792 4 сағат бұрын
ജാസ്മിൻ കാർ ഓടിക്കുന്നെ കാണാൻ ഇനി waiting ❤❤
@Heyyyyyyyyyyy-w6j
@Heyyyyyyyyyyy-w6j Сағат бұрын
💯
@sleepy_h_e_a_d__
@sleepy_h_e_a_d__ 4 сағат бұрын
That " Ottakk nikkunnathanu enikkishtam" Yes ottak nikkumbo orupad karyangal padikkan pattum, onnude independent aavum. Good decision Jasmin 🙌❤ Nice flat ❤
@sebimanchu
@sebimanchu 3 сағат бұрын
Xc FB
@Chiyaan714
@Chiyaan714 4 сағат бұрын
Flat ൽ താമസിക്കാത്തവർ ഉണ്ടോ ? 😅😂🤭❤️
@adiza1830
@adiza1830 3 сағат бұрын
Yes
@jacobstephen9328
@jacobstephen9328 2 сағат бұрын
ഞാൻ കണ്ടിട്ടില്ല അമ്മാവാ, അമ്മാവന് ഇഷ്ടപെട്ടില്ലേൽ vlog കാണാതിരിക്കുക, എന്നാ ശെരി അമ്മാവാ🤣😉
@naf2556
@naf2556 Сағат бұрын
​@@jacobstephen9328അമ്മാവനോ ഏത് അമ്മാവൻ🙄🚶🏽‍♀️
@sajeerbabu4327
@sajeerbabu4327 38 минут бұрын
പഴമ പറഞ്ഞു ഇരിക്കുന്ന പലരും അത് പറഞ്ഞു കൊണ്ടിരിക്കും but secure ആയ ലൈഫ് ആണ് ഫ്ലാറ്റ് ലൈഫ് പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്
@hanapk948
@hanapk948 Сағат бұрын
Jas😍 ini Swanthayitt Adipoli flaatt vaghanamtto 🥰😘
@lakshminnair651
@lakshminnair651 3 сағат бұрын
Nice flat Jasmine🥰 Good that you are happy in there.
@kbrenclave2258
@kbrenclave2258 2 сағат бұрын
Jasmine you are looking so pretty ❤❤ Gabriyumayi cooking video cheyuu....❤❤
@Isa-d1r
@Isa-d1r 3 сағат бұрын
Lipstick 👌🏼👌🏼innu nalla sundhayayitund🔥🔥🔥
@arya97155
@arya97155 3 сағат бұрын
Nice flat❤️. Food challenge cheyunilenkil athin pakaram randaalum koodi vere challenges cheyarnu😁
@athulyakkolavil4655
@athulyakkolavil4655 2 сағат бұрын
Oru veedumotham nokkia ninakk ninne nokkunnath oru prblm aakilla Jasmin.god bless you
@dr.sree.13
@dr.sree.13 4 сағат бұрын
Wow.. Nice flat and u are looking soo pretty.. Loved ur make over..🦋😍Keep smiling sweet heart❤️
@ShahadPeter
@ShahadPeter 4 сағат бұрын
So happy to see you being happy
@AbithaPoco
@AbithaPoco 4 сағат бұрын
You look like a Bollywood actress Jasu❤❤❤❤
@cinenews5238
@cinenews5238 4 сағат бұрын
❤️❤️
@sonasreerag221
@sonasreerag221 4 сағат бұрын
inn double happy 😊❤ randuperudem video kanan patti
@jacobstephen9328
@jacobstephen9328 2 сағат бұрын
Nice vlog Jasmin🦋💖.എന്നും ജീവിതത്തിൽ ഉയർച്ച മാത്രം ഉണ്ടാവട്ടെ🙌🫶🫰
@Raneez_yousuf
@Raneez_yousuf 2 сағат бұрын
Nice flat 💕positive vibe 🥰🥰
@truthwins4085
@truthwins4085 4 сағат бұрын
പുതിയ ലുക്ക് നന്നായി ചേരുന്നുണ്ട് 🖤
@ShanuShahi-sz4nr
@ShanuShahi-sz4nr 2 сағат бұрын
Ningalkk randaalkkum orepole gift kittiya drss ettu vedio cheyyane...jasu..❤❤
@amjadroshan8742
@amjadroshan8742 3 сағат бұрын
ഒത്തിരി ഇഷ്ട്ടം ❤️😍👍
@devikac.s6528
@devikac.s6528 2 сағат бұрын
Jasu looking very pretty ♥️
@blackloveayesha7264
@blackloveayesha7264 23 минут бұрын
Lipstick collection video cheyyoo plzz
@AjwajasiBava
@AjwajasiBava 31 минут бұрын
Nice jasu❤
@womensarea4792
@womensarea4792 4 сағат бұрын
അങനെ ഗബ്രിയും വന്നു ജാസ്മിനും വന്നു ❤
@LakshmiU11
@LakshmiU11 3 сағат бұрын
So proud of you, Jasu! ♥♥
@jesy8003
@jesy8003 30 минут бұрын
Lipstick shade?
@NeethuVarghese-w9z
@NeethuVarghese-w9z 2 сағат бұрын
Enthu beautiful ahne jasmine so pretty ❤❤
@neetukumar6510
@neetukumar6510 2 сағат бұрын
❤❤cute beautiful flat jasu...
@Reels-qg9iu
@Reels-qg9iu Сағат бұрын
Day in my life video venmtta😍... Wyting nla ishtaman Jasmine Inte vid oke kanaan🥹🥹
@bijithragb6584
@bijithragb6584 4 сағат бұрын
Kunjanae kanathae vishamichirikayyairunnu pavam cute
@joythomasp8171
@joythomasp8171 3 сағат бұрын
Ethrem vegam swandamaayi flat vaangan pattatte. You can !
@z__gallerie_
@z__gallerie_ 2 сағат бұрын
gabriyumayittu cooking vidio venam😍 flat adipoli jassu look nice❤
@zei9921
@zei9921 4 сағат бұрын
Ithaney Nikk orupad isthavaa ❤❤❤❤❤
@haizelhaizu
@haizelhaizu 3 сағат бұрын
Look likes bollywood actress❤
@JesiNasar6239
@JesiNasar6239 2 сағат бұрын
Nice 🫶🏻….. <a href="#" class="seekto" data-time="506">8:26</a> എന്തിനായിരുന്നു ah explanation 🤭,Kutti 100 days ഉറങ്ങുന്നത് ഞങ്ങൾ കണ്ടതല്ലേ😉Ah enthenkilum aavatte🚶🏻‍♀️🚶🏻‍♀️
@RitzVoizZz
@RitzVoizZz 2 сағат бұрын
Jasmin Looks like ELENA from vampire diaries series 😍🤩😍
@naizlyshiyas5280
@naizlyshiyas5280 37 минут бұрын
Nalla flat...rent ethrayanu
@kavanoorkitchen8453
@kavanoorkitchen8453 4 сағат бұрын
ഇങ്ങനെ മുടിയാ ഹെയർ സ്റ്റൈൽ ചെയ്തിട്ട് നസ്രിയയുടെ മുഖച്ഛായ
@shaheedavp102
@shaheedavp102 3 сағат бұрын
Pinneeee koppaaa. Nasriya
@sollychandran-tz9ck
@sollychandran-tz9ck Сағат бұрын
Parentsne anusarikathe flat eduthu kapri ayittu living together.ha ha ha avan karyum kazhinju podiyum thatti pokunnathu kaanam
@ohhmygod23
@ohhmygod23 59 минут бұрын
തന്റെ കാര്യം ആണോ ഇത് Jasmin nte Previous vlog kandal ariyam parents nte consent flat nte karythil
@Seethalakshmi-zo2bx
@Seethalakshmi-zo2bx 57 минут бұрын
Entha solly aunty sahikanilla alle😂. So sad
@sollychandran-tz9ck
@sollychandran-tz9ck 45 минут бұрын
@@Seethalakshmi-zo2bx ulla karyumalle paryunnathu.kettikatha pennu oru flat eduthu nadum veedum parentsneyum vittu kazhiyunna sthreekal okke nalla kudumbhathil pirannathano ennu than thante parentsnodu chodhichu nokku ketto.azhinjattaom kanikkunna dash makkalude koprayum kandal asooya alla thonnunnathu nere marichu karkkichu thuppan aanu thonnunnathu ketto.vallavanum Keri paninjittu garbom akki thalli konnu ketti thookathirunnal kollam e mathiri nadinum veedinum vendatha samanaghale .asooya polum..... Nanum undo emathiri parayan.ente makal arunnel onne ulluvenghil olakkakku adichu valarthum.ellenghil Ella ennae ullu.manasilayo bavathikku.enghane parentsne anusarikathe nadakkunna dash sthreekal aanu kanjavum adichu garbini ayittu kakoose lum kattilinu adiyilum okke poocha perum pole pettittu pothinju chavaru koombharathilekku valicheriyunnathum urumbhu arikkunnathum.mahathi e loghathallavum jeevikkunnathu deva loghathoothoonnu eppo ezhunnulliyatheyullo????kochiliu nadakunna karyuminnum bavathi kandilla kettilannundo?????
@sollychandran-tz9ck
@sollychandran-tz9ck 35 минут бұрын
@@Seethalakshmi-zo2bx paavam oru officerne thalli konnu ketti thookki pinneyano evale pole vallavante okke koode tour poi ottakku flatil thamasikkunna oru sthreeye kurichum oralum nalla opinion parayilla.ellam kaathirunnu kaanam.appol devaloghathoonnu ethiya Seetha devi evide undakanum opinion appozhum parayane.kanan pokunnapooram nammukku kandu thanne ariyam.appolum seetha bavathi parayane asooya aano ennu.
@manu-d6t
@manu-d6t 16 минут бұрын
@@sollychandran-tz9ck appol joli sambandamayi vere naattil poyi pennungal ottakk thamasikkunnatho ???thante comment kandal ariyam thanoru pennallannu
@nandanarnadh4517
@nandanarnadh4517 28 минут бұрын
Nasriyede oru cut thonnunu ivideokkeyoo😊
@jinimvarghese4742
@jinimvarghese4742 4 сағат бұрын
Keep going Jasmin..♥️🫰🏻
@Sumiafsal06
@Sumiafsal06 3 сағат бұрын
Resminu mayi oru vdeo cheyyane jasmin❤
@anasanchu7495
@anasanchu7495 3 сағат бұрын
റെസ്മിൻ ഇഷ്ടം ഒന്നിച്ച് ഒരു vlog❤❤
@neetumukundan3020
@neetumukundan3020 4 сағат бұрын
Beautiful flat ❤ You are right...when u stay alone you woll become strong and independent
@womensarea4792
@womensarea4792 4 сағат бұрын
ജാസ്മിൻ, ഗബ്രി എന്താ സ്വന്തം photo thumbnail ഇടത്തെ.. ഗബ്രി ഇത്രെയും കഷ്ടപ്പെട്ട് വിഡിയോ എടുക്കുന്നെ അല്ലേ . അപ്പോൾ അതിന് അനുസരിച് views വേണ്ടേ...ജസ്മിൻ ഒന്നു ഗബ്രിയോട് പറയാമോ ❤❤❤..ഞങ്ങൾ എത്ര പറഞ്ഞാലും ഗബ്രി കേൾക്കില്ല 😅 നല്ല exciting caption and catchy thumbnail ഇടാൻ ഗബ്രിyod പറ ❤
@prameelaa1141
@prameelaa1141 4 сағат бұрын
ഗബ്രിഫോട്ടോ ഇട്ടാൽകൂടുതൽ പേര് കാണാൻ സാധ്യതയുണ്ട്
@rufsasif
@rufsasif 3 сағат бұрын
Jasmin u can keep the suitcase on top of ur wardrobe . So u don’t need to keep it down and make it congested .( just saying u can take it or leave it) ❤
@bigbashbirthdays
@bigbashbirthdays Сағат бұрын
Luv you jasmin , keep going
@smitha-das
@smitha-das 4 сағат бұрын
Beautiful & Cozy flat! Wavy curls Jasmine kurachu koodi nallatanennu tonnitundu more than tight curls. Anyways,wishing u all the very best!
@Meha-h7b
@Meha-h7b 4 сағат бұрын
Jasu ❤❤ studies distant ayi continue chayyanam❤❤
@shamnamundath8231
@shamnamundath8231 3 сағат бұрын
Jasu.... Education complete cheyyane... Higher studies inu abroadoke ponam❤
@VarshaVipin-l2i
@VarshaVipin-l2i 45 минут бұрын
Ith rented flat ano..
@Sana-h3z
@Sana-h3z 2 сағат бұрын
Gabride koode living to gether aahnen manasilakkan pattatha viddigsl indavum ivde...adhil nammal pedila😮😂😂
@Raneez_yousuf
@Raneez_yousuf 2 сағат бұрын
ആണെങ്കിൽ ന്താ .അവരുടെ ലൈഫ് അവരുടെ ചോയ്സ് .എല്ലാരേം ബോധിപ്പിക്കണോ?
@Isa-d1r
@Isa-d1r Сағат бұрын
Aanengilum allengilum ath ningale bhodhipikenda aavishyam avarkilla
@sherlybaisel2343
@sherlybaisel2343 52 минут бұрын
Nice VLOG jasmine othiri isdamaanu God bless you always ❤
@ushasreenath6777
@ushasreenath6777 4 сағат бұрын
jasmine.mahima.nambiearpole.undu.sundari.modelingnokannam.misskeralasuundhari.annu😊
@AabiAabi-lx3uv
@AabiAabi-lx3uv Сағат бұрын
Hi assalamu alaikum jasmine yeppazam allahuvine orkuka yeth situation aayalalum
@rehna.99
@rehna.99 Сағат бұрын
Super thanne nikunne enik eshtta 👍👍👍👍👍👍
@cinenews5238
@cinenews5238 4 сағат бұрын
10k views in 28 minutes 🦋🦋
@JaseenaJaseenashameer
@JaseenaJaseenashameer 3 сағат бұрын
New look sooper❤❤❤❤
@EnitPeter
@EnitPeter 21 минут бұрын
@VarshaM.Nair107
@VarshaM.Nair107 4 сағат бұрын
Jaasu❤🦋🌊
@IzzaFathima-i5b
@IzzaFathima-i5b 3 сағат бұрын
നിസ്കാരപടം കണ്ടവർ ഇവിടെ ലൈക് അടിച്ചോളി
@ആസിയ
@ആസിയ 3 сағат бұрын
എവിടെ ഇത്ത
@anasanchu7495
@anasanchu7495 2 сағат бұрын
Really♥️♥️👍🏻
@SalmanSalmsn-f9v
@SalmanSalmsn-f9v 2 сағат бұрын
Hair clur cheythit niskarichit end karym
@Jannath-rms
@Jannath-rms Сағат бұрын
​@@SalmanSalmsn-f9vഅതു പടച്ചവൻ തീരുമാനിച്ചോളും..
@Truth-kl5wg
@Truth-kl5wg Сағат бұрын
@@SalmanSalmsn-f9vനിസ്കരിച്ചിട്ട് നീ ഒരു തെറ്റും ചെയ്യാറില്ലേ. മറ്റുള്ളവരുടെ ഈമാനിനെ പരസ്യമായി ഇങ്ങനെ ചോദ്യം ചെയ്യുന്നത് തെറ്റല്ലേ. നിസ്കരിക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കാത്തവന് നിസ്കാരം മുസ്ലിമാണെന്ന് തെളിയിക്കാനുള്ള ഒരു നിർബന്ധിത വ്യായാമം മാത്രം. ഈ പറയുന്നത് എന്താണെന്നും നിനക്ക് മനസിലാകില്ല
@sakkikabeer565
@sakkikabeer565 2 сағат бұрын
Nice flate jasmin ❤️❤️😄
@RishanaShabeer-kz4ux
@RishanaShabeer-kz4ux 2 сағат бұрын
Adipoli, jaasuuu 🥰🥰🥰
@zaras_gallery1999
@zaras_gallery1999 Сағат бұрын
Lipstick shade ethaanu Rply plss
@gamerbnp4251
@gamerbnp4251 4 сағат бұрын
Looks like Dilsha in the first shot
@anasanchu7495
@anasanchu7495 4 сағат бұрын
നൈസ് ഫ്ലാഹ്‌റ് ❤❤👍🏻
@Noushi-Shemi
@Noushi-Shemi 4 сағат бұрын
ജാസിമിനും റെസ്മിനും ഗബ്രിയും ആയിട്ട് ഒരു ചലഞ്ചിങ് വീഡിയോ ചെയ്യ് 🥰
@SajithaSaji-bh6yy
@SajithaSaji-bh6yy 2 сағат бұрын
Jasu❤❤❤❤ഗബ്രി
@saleeshantony7258
@saleeshantony7258 4 сағат бұрын
ജാസ്മിൻറെ പിറന്നാളിന് ഗബ്രിയുമായി ഒരു വീഡിയോ ചെയ്യുമോ 💞💞💞💞
@jyothis2935
@jyothis2935 3 сағат бұрын
Hair cut 💇‍♀️ suits you well... Beautiful flat...
@nehaljohn230
@nehaljohn230 3 сағат бұрын
Nice cute flat. Glad to know that you get mental happiness in that flat❤❤❤ Try to do some cooking videos as well Jasmin. Just try that ! You look very pretty in that hair style.
@sinimolsinimol5870
@sinimolsinimol5870 4 сағат бұрын
Uff
@pavithrarj1244
@pavithrarj1244 Сағат бұрын
Lipstick nte shade parayo
@Riyaahh12
@Riyaahh12 52 минут бұрын
Kochiyil yevideyanu
@Nunal-t1u
@Nunal-t1u 2 сағат бұрын
ഈ സാഹചര്യത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല pennugalkku perfume haramano thatha... Thattam edal haram alle...😢
@Isa-d1r
@Isa-d1r Сағат бұрын
Mattullavare ingane kuttam parayal haramalle nunal?
@Truth-kl5wg
@Truth-kl5wg Сағат бұрын
ഇത് ഇതുവരെ കഴിഞ്ഞില്ലേ
@sss-ud1kp
@sss-ud1kp 59 минут бұрын
2022 ഹറാം ആയിരുന്നു ഇപ്പൊ ഹലാൽ സമാദാനം ആയോ എന്നാ പൊക്കോ 😂
@sajeerbabu4327
@sajeerbabu4327 36 минут бұрын
ഇതുവരെ കഴിഞ്ഞില്ലേ ഈ വെറുപ്പിക്കൽ 😂..
@mossad7716
@mossad7716 4 сағат бұрын
സൂപ്പർ ആയിട്ടുണ്ട് ഫ്ലാറ്റ്. ❤️❤❤
@HamsaHamsavati
@HamsaHamsavati Сағат бұрын
Hai jasmin beautiful video wow wonderful look cute little girl 👀👀👀👀👌👌👌👌👌💪💪💪💪💪flat beautiful wowww😘😘😘🦋🦋🦋🦋❤❤❤❤❤❤❤
@PrasannaBibin-mn2lp
@PrasannaBibin-mn2lp 2 сағат бұрын
Jasu❤❤❤🥰🥰😍😍😘😘
@womensarea4792
@womensarea4792 3 сағат бұрын
ജാസ്മിൻ പഴയ ഫ്രണ്ട്‌സ് കാണാറുണ്ടോ ? അർജുൻ and വിഷ്ണുമായ...ഇനി കൊല്ലം പോകുമ്പോൾ ഇവരുടെ കൂടെ വിഡിയോ വേണം ❤
@dhanyaanil6121
@dhanyaanil6121 3 сағат бұрын
Sundari kutty !!! Swandamaayi oru flat vangaan pattate ethrem pettanu.🥰🥰🥰
@lachuzzzlachu9762
@lachuzzzlachu9762 3 сағат бұрын
വന്നതെല്ലാം മോശം മാറ്റം. 👎🏿
@Isa-d1r
@Isa-d1r 4 сағат бұрын
Balcony view koodi kanikayirunnu
@Loveandloveonly170
@Loveandloveonly170 4 сағат бұрын
1 week munne dermadoc upayogichu veluttennu parayunnu Eppo lakme ennu paayunnnuu😂😂😂😂
@chaithuz35
@chaithuz35 4 сағат бұрын
Jasu new look chooooper😍🥰❤️😘
@devikac.s6528
@devikac.s6528 4 сағат бұрын
Jasuuu❤
@SMILEWITHSRUTHI
@SMILEWITHSRUTHI 4 сағат бұрын
Njan ithuvera thanne subscribe cheythillayirunnen inna kande😱thanta inspired makeup cheythayirunnu njan😂😂😂
@sidhak8616
@sidhak8616 3 сағат бұрын
Njan kandittundu❤
@Life_is_beautiful_1431
@Life_is_beautiful_1431 56 минут бұрын
Mathapithakkal ulla naal vare avrude koode niknam. Pinned regret chydt karyla
A weekly vlog | Sowbhagya Venkitesh
27:37
sowbhagya venkitesh
Рет қаралды 29 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 68 МЛН
Cooking with Maamiyaar | New Recipe | Ozy Talkies
28:19
Ozy Talkies
Рет қаралды 768 М.
MY MORNING ROUTINE⛅️🤍
12:27
Buoyant Sisters
Рет қаралды 3,9 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,5 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН