NASA അവരെ കണ്ടെത്തിയോ ?! UPA SUMMIT EXPLAINED | MALAYALAM | AFWORLD BY AFLU

  Рет қаралды 179,386

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Hey Fam, This video is about the mysteries of UFOs and Aliens. sit back and enjoy the video.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 272
@ffthirumali804
@ffthirumali804 Жыл бұрын
ഏലിയൻസ് ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം അവരെ പറ്റി ഉള്ള കഥ എത്ര കേട്ടാലും മതി വരില്ല ഇനിയും ഏലിയൻസിനെ കുറിച്ചുള്ള വീഡിയോ ചെയ്യണേ bro 😍
@anumtz2715
@anumtz2715 Жыл бұрын
പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവൻ ഉണ്ടെങ്കിൽ അധികം വൈകാതെ തന്നെ അത് കണ്ടെത്താൻ സാധിക്കട്ടെ🙌നമ്മൾ ഈ മഹാപ്രപഞ്ചത്തിൽ ഒറ്റക്കല്ല എന്ന് വിശ്വസിക്കാം❤❤
@herotime9068
@herotime9068 Жыл бұрын
ഒറ്റയ്ക്കല്ല. കൂടെ ഞാനുണ്ട് പ്രപഞ്ചൻ 🤣😂
@FreeguyKOTTARAKKARA
@FreeguyKOTTARAKKARA Жыл бұрын
@@herotime9068 ഡാാ പ്രപഞ്ചാ... 😂
@_gaayuuhhh
@_gaayuuhhh Жыл бұрын
പ്രപഞ്ചം നമ്മൾ ചിന്തിക്കാൻ കഴിയുന്നതിനും എത്രയോ വലുതാണ്‌ ഈ വലിയ പ്രപഞ്ചത്തിന്റെ ഏതോ കോണിൽ അവർ ഉണ്ട് എന്നാണ് ഞാൻ വിശ്വകസിക്കുന്നത് 😌
@nishadbavu8802
@nishadbavu8802 Жыл бұрын
നമ്മൾ തനിച്ചല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... ❤❤❤❤
@Phoenix536yt
@Phoenix536yt Жыл бұрын
Never alone. Someone is watching us (parallel world's )or 3rdtype
@blackangelgamer-t7k
@blackangelgamer-t7k Жыл бұрын
നമ്മൾ ആരും തനിച്ചല്ല നമ്മട കൂടെ എല്ലാരും ഉണ്ട് 😂
@anwarozr82
@anwarozr82 Жыл бұрын
നമ്മൾ' എന്ന ഒന്നുണ്ടെങ്കിൽ ഈ ലോകത്ത് മറ്റുള്ളവരും ഉണ്ട്
@joyalkaippattoor4249
@joyalkaippattoor4249 Жыл бұрын
നിന്റെ വിശാസം നിന്നെ രക്ഷിക്കട്ടെ
@raazimraazimmaharoof5310
@raazimraazimmaharoof5310 Жыл бұрын
@@blackangelgamer-t7k 🤣🤣🤣
@sachinsachuz798
@sachinsachuz798 Жыл бұрын
ഇത്രയും വലിയ പ്രപഞ്ചത്തിൽ മനുഷ്യർ മാത്രമാണ് ജീവിക്കുന്നത് എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല ഉറപ്പായും കാണും❤️
@pranavvm6567
@pranavvm6567 Жыл бұрын
That interstellar tune ❤
@myworld5772
@myworld5772 Жыл бұрын
മറ്റു ഗ്രഹം കാണാൻ ആഗ്രക്കുന്നവർ എത്ര പേർ ഇണ്ട്??
@abhinandabhi3859
@abhinandabhi3859 Жыл бұрын
Telescope edth nokk
@simonriley000
@simonriley000 Жыл бұрын
Vere plant il ponm enn ente aagrhm 😅😊
@akashnair7628
@akashnair7628 Жыл бұрын
Nolan oru alien film edukhanam appo nammk manasilavum original aliens inne 😊
@4bhioo
@4bhioo Жыл бұрын
ഭൂമിയിൽ ആരും വേറെ ഗൃഹത്തിൽ ഉള്ള ജീവികളെ കണ്ടാട്ടില്ല but ഏതു മനുഷ്യനോട് അന്യ ഗൃഹ ജീവികളെ കുറിച്ച് ചൊതിച്ചാലും പെട്ടന്ന് മനസ്സിൽ വരുവ വലിയ കണ്ണുള്ള മോട്ടത്‌ല ulla ജീവിയെ ആയിരിക്കും...
@ebindas6745
@ebindas6745 Жыл бұрын
Cart 😊
@K__K-nz3qh
@K__K-nz3qh Жыл бұрын
Beautiful background 😊
@KanjanaShaji-m2p
@KanjanaShaji-m2p Жыл бұрын
This video is one of your good work.❤
@rockyeditor9955
@rockyeditor9955 Жыл бұрын
പ്രപഞ്ചത്തിൽ നമ്മൾക്കറിയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്
@ragnarlothbrok8507
@ragnarlothbrok8507 Жыл бұрын
Everything connected to one
@babuvarghese2735
@babuvarghese2735 Жыл бұрын
അമേരിക്കയിൽ പല മോഡൽ ഉള്ള ഫ്ലൈറ്റ് ഉണ്ട്,, ഇനി അത് വല്ലതും ആണോ 🤔,, കണ്ടാൽ UFO പോലെ ഇരിക്കും
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Adipoli.always supports the channel ❤
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
Serbian dancing laddy video waiting aflu😱
@leoboss5217
@leoboss5217 Жыл бұрын
Vasily Alexander arghapov vech video cheyyumo aflu bro❤
@ashifmhd8039
@ashifmhd8039 Жыл бұрын
🥰well explained
@FarhanFaruzz-tt1fj
@FarhanFaruzz-tt1fj Жыл бұрын
Aflu fans assemble 😌💥
@sherlyjoy1270
@sherlyjoy1270 Жыл бұрын
നോയൽ ഇടുക്കി enna adulde പൊക്കിലെ 👌best e😃
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
കിടന്നുകൊണ്ട് വിഡിയോ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ 😂
@tesmerai6639
@tesmerai6639 Жыл бұрын
Sry🙂Kannu kond aa kanunne🙊😐
@naadankaduk3909
@naadankaduk3909 Жыл бұрын
ഞമ്മൾ തന്നെയാണ് അന്വേഷിക്കുന്ന ആ എലിയൻസ് 😂😢😢😢😢
@zainzain-680
@zainzain-680 Жыл бұрын
Nammal enganeyanu anyagraha jeevi akunnath athum nammak
@naadankaduk3909
@naadankaduk3909 Жыл бұрын
@@zainzain-680 എല്ലാ ജീവികൾ വന്നതിന് ശേഷമല്ലേ ഞമ്മവന്നട്
@Iameditor47
@Iameditor47 Жыл бұрын
Eee spaceil pokkan arrukokke agraham und😊🤔🤔
@Ameeba-g2p
@Ameeba-g2p Жыл бұрын
മനുഷ്യൻ ഈ പ്രപഞ്ചത്തിനപ്പുറം മറ്റൊരു ജീവനെ കണ്ടെത്തുന്ന ഒരു ദിവസം വരും!
@VishnuNarayanan-rz8pd
@VishnuNarayanan-rz8pd Жыл бұрын
Oru koottam nakshatrangal orumich neeengi povunnath njn kandittund❤
@bunnysister8071
@bunnysister8071 Жыл бұрын
Hope begins in the dark 🖤
@programs2320
@programs2320 Жыл бұрын
ravanan oru videoo chayoo❤
@blackswan3416
@blackswan3416 Жыл бұрын
Le alien: mole de perannal vilikan vannatha...ellavarum varanam😂
@dsDanielff777
@dsDanielff777 Жыл бұрын
😂😂
@amfear3884
@amfear3884 Жыл бұрын
De chechi pinneyum
@DevanDevan-ft3dy
@DevanDevan-ft3dy Жыл бұрын
😭🤣🤣
@rayanroy4446
@rayanroy4446 Жыл бұрын
This ufo yesterday Thrissur amballur this ufo come sky this place
@Abdulapsal-x4k
@Abdulapsal-x4k Жыл бұрын
K.p poorna chandra thejasvi enna poet kannada bhasha yil ezhudiya pusthakamaya `Flying saucers `ennAdil alienine kurich poornamayi Explain chethittund
@Aby-pd5ze
@Aby-pd5ze Жыл бұрын
Bob Lazar video cheyyo
@vscreation2543
@vscreation2543 Жыл бұрын
I see a Ufo 👽 real but I didn't say anyone because they don't believe Anyone know my experience pls comment me Ufo is real
@anwarozr82
@anwarozr82 Жыл бұрын
When&From where?
@zen4383e
@zen4383e Жыл бұрын
👀
@rohith100
@rohith100 Жыл бұрын
I believe you bro❤
@sreeshmasree3212
@sreeshmasree3212 Жыл бұрын
I believe you💯tell me the story???
@shadohyoutuber
@shadohyoutuber Жыл бұрын
Bro കുറച്ചു late ആയി പോയി, Subscribed... Good Topics... ❤
@aliyabasheer3858
@aliyabasheer3858 Жыл бұрын
Enikkithonnum alla manassilaavathe. Ellam ntha americayilekk pokunne🧐
@tesmerai6639
@tesmerai6639 Жыл бұрын
😂😂😂
@Thisispeterr
@Thisispeterr Жыл бұрын
Ny city kaanan povunnathaavum
@vijayfn2
@vijayfn2 Жыл бұрын
India vicharichal america okke thavid podi aavum
@anjalisvlogmalayalam
@anjalisvlogmalayalam Жыл бұрын
Nammude technology valarumbol orunaal athum kandethum... 👍🏻
@AthithiAKumar
@AthithiAKumar Жыл бұрын
Aflu❤
@FroYo-yp1mq
@FroYo-yp1mq Жыл бұрын
അവർ നമ്മളെ കണ്ടത്തും goooys That's my word💨
@nishadnishu5851
@nishadnishu5851 Жыл бұрын
😂ok da
@ajaymenon8766
@ajaymenon8766 Жыл бұрын
Aval already ee kalathinidayil orupad vattam vannu poitund bro
@aravinds1367
@aravinds1367 Жыл бұрын
Llam oru vithi ahn 🌬️🍃
@sivanandans4125
@sivanandans4125 Жыл бұрын
Aliens ❤.....
@rajammasasikakkanatu
@rajammasasikakkanatu Жыл бұрын
CAN YOU TAKE A VIDEO ABOUT THE BRAVE SOLDIER SANDEEP UNNIKRISHAN
@abhi__zz
@abhi__zz Жыл бұрын
Men in black moviel kanunna pole namalk kannkond kanan kazhiyatha vithathillulla portal il kudi okke yan aliena varunnathenkiloo... Namlk kanan kazhiyatha reethiyil avr nammale kurichum bhoomiye kurichum padikkan avr ivdethanne indenkiloo.. Ethrem valiya prepanchathil ea oru grehathil mathran jeevanillathenn nan vishwasikkunnilla..! Namalk jeevikkan venda avasavyavasta allayirikkum matt aliensin vendath appo bhoomiye polathe grehathine anyoshikkunnath mandatharam alleh..?
@pfacristophor9934
@pfacristophor9934 Жыл бұрын
Area 51 video cheyyuvo
@programs2320
@programs2320 Жыл бұрын
Hanumman nnu kudii chayooo plzzzz❤
@vishnuvp6101
@vishnuvp6101 Жыл бұрын
Technology നമ്മളെക്കാൾ മുന്നിൽ
@melophile.2k
@melophile.2k Жыл бұрын
Logathilek avar payye payye alienugale avatharipikkunnu,idhellam plan cheyd nadathunnu..
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
Drone aavan chance undo (uav)
@BLACKPANTHER-xt3fh
@BLACKPANTHER-xt3fh Жыл бұрын
Njan chavunathinu mune onu kadathiyal kolam🎉
@ExpertLegend100
@ExpertLegend100 Жыл бұрын
Nammade koot evidelum ethelum planet il alkar aviduthe aflu video kanumarikum 😂😂
@alanreji
@alanreji Жыл бұрын
Njan 5 months munb oru metal white orb ravile aakashathillude nalla speedil poyathu kandu pakshe video edukan pattiyilla ufo aayirikkumnennu thonnunnu
@andria110
@andria110 Жыл бұрын
Sherikum👀
@alanreji
@alanreji Жыл бұрын
@@andria110 yes
@Pain77751
@Pain77751 Жыл бұрын
Alien videos ishtamullavar 👽👇
@nishadnishu5851
@nishadnishu5851 Жыл бұрын
Nope
@Pain77751
@Pain77751 Жыл бұрын
@@nishadnishu5851 ok da🙂
@sudheeshk3135
@sudheeshk3135 Жыл бұрын
ഉണ്ടെങ്കിൽ തന്നെ ഇപ്പൊ മ്മള് ചദ്രനിന്ന് അപ്പുറം കടക്കാൻ പറ്റാതെ വായും പൊളിച്ചു ഇരിക്കുന്നത് പോലെ ആയിരിക്കും അവരും അടുത്തുള്ള ഏതോ ഒരു ഗ്രഹത്തിൽ കാലു കുത്തിയ ശേഷം പിന്നെ പ്രകാശവർഷം അപ്പുറത്തുന്നു അവരെപ്പോലെ ആരേലും ഉണ്ടോ എന്ന് ടെലിസ്കോപ്പിൽ നോക്കി നോക്കി നെടുവീർപ്പ് ഇടുന്നുണ്ടാവാം
@bunnysister8071
@bunnysister8071 Жыл бұрын
Hello Ikka! Sugano? 🖤
@SubinStephen-ue1og
@SubinStephen-ue1og Жыл бұрын
ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ufo ഇപ്പഴും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു 🔥💪
@muhsinnn
@muhsinnn Жыл бұрын
Matrixne kurich oru video cheyyumo
@Wizkid-ir6nj
@Wizkid-ir6nj Жыл бұрын
Bro urangiyille🙃
@muhsinnn
@muhsinnn Жыл бұрын
@@Wizkid-ir6nj no bruhh kunnamkulam city needs me🦇🦇
@amfear3884
@amfear3884 Жыл бұрын
​@@muhsinnn kuthira vattatha ano bro avida aganaya
@adithyan_madikkai
@adithyan_madikkai Жыл бұрын
പറക്കും തളികയോ..😮 താമരാക്ഷൻ പിള്ള പുതിയ സാധനം ഇറ ക്കിയതാവും 😅
@binubose2896
@binubose2896 Жыл бұрын
Afluന്റെ കഥ കേട്ട് രാത്രി ഉറങ്ങുന്നവർ ലൈക്‌ അടി 🤗🤗
@bobdope-il4vy
@bobdope-il4vy Жыл бұрын
8 manikk nee oranguo?
@sggireesh
@sggireesh Жыл бұрын
​@@bobdope-il4vy 8 mani kazhinju video kaanillee🙄
@bobdope-il4vy
@bobdope-il4vy Жыл бұрын
@@sggireesh vdo kaanathe cmnt idan pattuo kutta
@ajvlog9490
@ajvlog9490 Жыл бұрын
Ee video varey world ill ninum kannunna nan 😅
@Pain77751
@Pain77751 Жыл бұрын
Hey bro❤
@blindkmc8947
@blindkmc8947 Жыл бұрын
Harshad mehta kurich video cheyyu
@youknowbts819
@youknowbts819 Жыл бұрын
അപ്പോ Area-51ൽ അമേരിക്ക nuclear experiments ആണോ നടത്തുന്നത്😄
@bentennyson9883
@bentennyson9883 Жыл бұрын
Zombie 🧟‍♂️
@ajaymenon8766
@ajaymenon8766 Жыл бұрын
Now it's shifted to the undergrounds of Denver Airport ✈️
@yyearsago
@yyearsago Жыл бұрын
10:03,pless multiverse explain 🌐🥶
@ShahirShahirlaluz
@ShahirShahirlaluz Жыл бұрын
Bro UAP alle. Avide UPA ennanu. Change cheyyu
@anoopsb8094
@anoopsb8094 Жыл бұрын
Intrested subjects
@ayananandhu9167
@ayananandhu9167 Жыл бұрын
Arikombane kurich chyuvoo
@anandhu_6663
@anandhu_6663 Жыл бұрын
Bro....moon artificial aan...ath vere oru higher civilization earthine nireekshikan indakiye aanenn olla concept base cheyth oru video cheyo❤
@Anuvindh702
@Anuvindh702 Жыл бұрын
Ath oru movie alle
@anandhu_6663
@anandhu_6663 Жыл бұрын
@@Anuvindh702 alla...oru valiya concept ind...athine base cheythann "transformers:dark of the moon" indakiye
@anandhu_6663
@anandhu_6663 Жыл бұрын
Solar systemthil rotate cheyatha oru body ollu...ath moon aan....epozhum namml mooninte oru side aan kanunollu...
@Asproduction.
@Asproduction. Жыл бұрын
What if someone from another planet is learning from us using UFO?
@PAVANUxWOT
@PAVANUxWOT Жыл бұрын
Title wrong aane bro UPA alla UAP aane 😊
@responsibilitiesduties347
@responsibilitiesduties347 Жыл бұрын
എന്റെ സുഹൃത്തേ build up കുറച്ച് കുറയ്ക്കൂ. ബാക്കി എല്ലാം നല്ല perfection ഉണ്ട്
@midhunm5796
@midhunm5796 Жыл бұрын
Serbian dancing lady video cheyamo
@habeebhabee4042
@habeebhabee4042 Жыл бұрын
നമ്മുടെ കേരളത്തിന്‌ മുകളിൽ കൂടി ഒരു ഇഡലി ചട്ടിയെങ്കിലും പറന്നാൽ മതിയായിരുന്നു 🤓
@baluarc.214
@baluarc.214 7 ай бұрын
ഈ പ്രപഞ്ചത്തിൽ എവിടെയോ ഭൂമിയിൽ നിന്ന് ജീവൻ വെടിഞ്ഞു പോകുന്നവർക്കായി ഒരു ലോകം കാണാനും സാധ്യത ഉണ്ട്.....
@akmaraps
@akmaraps Жыл бұрын
aflu is back with aliens
@Anay.K.RAppuz-du4fv
@Anay.K.RAppuz-du4fv Жыл бұрын
Ee akashathukoodee rathri nakshatram paraklunnathu eppolum kanarund
@chikkuzz6549
@chikkuzz6549 Жыл бұрын
Hey aflu ❤
@miinhxj
@miinhxj Жыл бұрын
Black Baground Miss Cheyunavar indoo 🙂
@beprofessional2888
@beprofessional2888 Жыл бұрын
Aflu bro sugamano
@pranav33552
@pranav33552 Жыл бұрын
Njn parakkum thalikka 2001 ille kaanan thudangiyatha
@abhinav6529
@abhinav6529 Жыл бұрын
പക്ഷെ. ഇതുവരെ ഇന്ത്യയിൽ ufo കണ്ടതായി ഒരു റിപ്പോർട്ട്‌ഉം വന്നിട്ടില്ലലോ........ 🤷🏻‍♂️
@abhijithsaji542
@abhijithsaji542 Жыл бұрын
Bro thaankalkku Ee lokathu nadakunna arivukal okke engane labhikunnu , nalla IQ ond thaankalkku
@salman-es
@salman-es Жыл бұрын
Nammal avare thedikondirikunnu avar nammale thedikondirikunnu, avark nammal aliens👽 nammalk avar aliens 👽
@Optimus_2Op
@Optimus_2Op Жыл бұрын
Ennum Kelkan Ishtam ulla vishayam❤.
@aromalsudheendran987
@aromalsudheendran987 Жыл бұрын
We are not alone👍☺️
@nxskorpion6503
@nxskorpion6503 Жыл бұрын
aduthath kondu vannekkun 😬
@jerinjoseph8544
@jerinjoseph8544 Жыл бұрын
1st❤
@HariPradeep_
@HariPradeep_ Жыл бұрын
Nice presentation😊
@siju3324
@siju3324 Жыл бұрын
Bro Las Vegas latest alien news explain chy
@abhinavvavuttan4030
@abhinavvavuttan4030 Жыл бұрын
Nice ❤
@amal7781
@amal7781 Жыл бұрын
Latest las Vegas ufo sighting news kandirnnu
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
ᴀꜰʟᴜ ɴᴇᴡᴇʀ ᴅɪꜱꜱᴀᴩᴏɪɴᴅ ᴜꜱ❤️
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
Horror videyo waiting aflu😱😱😱
@vismaya-uy1dc
@vismaya-uy1dc Жыл бұрын
aa velutha baloon m4 tech geo machan vittathairikkum 😝
@yathun7155
@yathun7155 Жыл бұрын
Bro najan e choyikuna chothiyathil enike utharam kitum enu predhishichanun najan e chothiyam choyikuna. Ethu pola aniyagraha jeevikalaum pina avarude parakum thalikakaleum kuduthalum kanunathum athina pati ulla varthakalum India ozika vaki ulladathu kandu enu paraunudalo simpel ayi choyicha keralathil ullavare arum egana ulla videoiludeum cinamayiludeum allade namuke matheram kanathe mattula rajiyakkar matheram kanuna egana anu?? Ethu polula video kanubol matheram anu ngala polulavar aruka but baki ullavar matheram kanuna ufo namal matheram kanathe enthanu
@o_u_t_e_r_space__
@o_u_t_e_r_space__ Жыл бұрын
Iam here
@anandakrishnan___1336
@anandakrishnan___1336 Жыл бұрын
Ente molde peranalu vilikaan vannatha ellarum veranam
@cr7xamv
@cr7xamv Жыл бұрын
Ettayi coffee
@Arjun-bw4vu
@Arjun-bw4vu Жыл бұрын
*ഇനി അവരുടെ വരവാണ്....😰*
@renjithravi8181
@renjithravi8181 Жыл бұрын
ഒരു ഉണ്ടയുമല്ല. ഓരോന്ന് ഉണ്ടാക്കി മോളിലോട്ട് വിടുമ്പോൾ ഓർക്കണം അത് തിരിച്ചു വരുമെന്ന്.
@Mutualfund77
@Mutualfund77 Жыл бұрын
Ya ya ya
@AbhiSettan0.2
@AbhiSettan0.2 Жыл бұрын
❤❤❤❤
@enigma_mallu
@enigma_mallu Жыл бұрын
Captinil upa ennanu⚠️
@muhammedjunaid2646
@muhammedjunaid2646 Жыл бұрын
Big fan
@VKbr555
@VKbr555 Жыл бұрын
Dajjal kurech oru video edamo
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 392 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26