Naslen Interview Part 1 | Premalu | Conversation With Maneesh Narayanan | Cue Studio

  Рет қаралды 246,591

cue studio

cue studio

Күн бұрын

Пікірлер: 387
@mother.of.a.cute.boy87
@mother.of.a.cute.boy87 8 ай бұрын
പ്രേമലു മൂവി ഞാൻ ഒരിക്കലും മറക്കില്ല 🙏bcs തിയേറ്ററിൽ മിക്കവാറും പോകുമെങ്കിലും ഞാൻ life ൽ ആദ്യമായിട്ട് ഒറ്റയ്ക്ക് തിയേറ്ററിൽ പോയി കണ്ട സിനിമ ആണിത്. ഞാൻ എനിക്കായി മാറ്റി വെച്ച ഒരു day ആയിരുന്നു അന്ന്. ഈ പറയുന്ന ഞാൻ 37 വയസുള്ള സ്ത്രീ ആണ്. എനിക്കിത് സൂപ്പർ അനുഭവം ആയിരുന്നു.. Naslen എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോനെ 😍😍😍
@ntj0987
@ntj0987 8 ай бұрын
Aww ❤❤you are pwolli chechi..sometimes we have to live for ourselves 🤍....
@ashwindayalal9510
@ashwindayalal9510 8 ай бұрын
❤💯
@renjujacob1261
@renjujacob1261 8 ай бұрын
👌👌👍👍
@Miraclewaves123
@Miraclewaves123 8 ай бұрын
@RahilaE-yz5ib
@RahilaE-yz5ib 8 ай бұрын
Sathyam
@PrinceXavier-sb4hm
@PrinceXavier-sb4hm 6 ай бұрын
നെസ്ലെന്റെ മാതാപിതാക്കൾക്കാണ് ആദ്യം ഒരു നന്ദി പറയേണ്ടത്. ഇത്ര നിഷ്കളങ്കതയുള്ള ഒരു മിടുക്കൻ. ഉയരങ്ങളിലെത്തട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.
@rajeshwaricno.4544
@rajeshwaricno.4544 8 ай бұрын
പേര് : മനീഷ് നാരായണൻ ഹോബി : നിഷ്കളങ്കരായിട്ടുള്ള നടന്മാരെ കൊണ്ടുവന്ന് അതെ അതെ പറയിപ്പിക്കുക😅
@salmanulfaris4122
@salmanulfaris4122 8 ай бұрын
😂
@TheSpyCode
@TheSpyCode 8 ай бұрын
അതെ, അതെ, അതെ.
@IV-we8xm
@IV-we8xm 8 ай бұрын
😂
@AparnaWayanad
@AparnaWayanad 8 ай бұрын
😂😂😂😂
@smilee6862
@smilee6862 8 ай бұрын
Athe, athe, athe..... 😂😂😂
@chinchurosa7403
@chinchurosa7403 8 ай бұрын
എന്റെ കുഞ്ഞിന് ഭയങ്കര ഇഷ്ട്ടം ഉള്ള നടൻ 😢.. ദൈവമേ എനിക്ക് പ്രായം ആയി വരുവാണല്ലോ 😆
@dilkush4058
@dilkush4058 8 ай бұрын
😂
@albinlal9442
@albinlal9442 8 ай бұрын
90 kids aano bro ?
@anusha9518
@anusha9518 8 ай бұрын
Ellavarkum prayam avum, saramilla❤
@Vinodkumar24A
@Vinodkumar24A 8 ай бұрын
എത്ര ആത്മാർത്ഥതയോടും simplicity യോടും കൂടിയാണ് നസ്‌ലിൻ മറുപടികൾ പറയുന്നത്. പ്രേമലു സിനിമയുടെ വൻ വിജയം ഒന്നും തലയ്ക്ക് പിടിച്ചിട്ടില്ല എന്നതാണ് നസ്‌ലിൻ എന്ന അഭിനേതാവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. താൻ ഓരോ സിനിമകൾ ചെയ്യുമ്പോളും പുതിയ കാര്യങ്ങൾ പഠിക്കാനും gradual ആയി improve ചെയ്യാൻ ശ്രമിക്കുകയാണെന്നും നസ്‌ലിൻ പറയുന്നു. തന്റെ കഴിവുകളും ദൗർബല്യങ്ങളും സ്വയം മനസ്സിലാക്കി മാത്രം സിനിമകൾ തെരഞ്ഞെടുക്കുന്നു എന്ന് പറയുന്നതിൽ നിന്നു തന്നെ സിനിമയിൽ നസ്‌ലിന് നല്ലൊരു ഭാവിയുണ്ടെന്ന് മനസ്സിലാക്കാം, All the best.. Naslin❤❤
@yehet8165
@yehet8165 8 ай бұрын
Rewatched Premalu 4 times❤️ ippo cast & crew interviews motham kand theerth 😁😁 I am really excited for the second part. First part pole allenki അതിനേക്കാളും മികച്ചത് ആകട്ടെ.
@yethukrishnanyethu3454
@yethukrishnanyethu3454 8 ай бұрын
Ente monee same pitch 😅
@yehet8165
@yehet8165 8 ай бұрын
🤝😂
@yehet8165
@yehet8165 8 ай бұрын
​@@144plifeThank you for your advice❤. But I don't need it🙂 . I do what I love to do.
@minhajshanavas4195
@minhajshanavas4195 8 ай бұрын
njnum 10 15 vattam kandu hihihi
@cineenthusiast1234
@cineenthusiast1234 8 ай бұрын
😂 ayinolla entha athil ullathu same thannir mathan story anu enik thannir mathan anu better ayittu thonniyathu ithil guilt trap okke normal ayi anu kanikkunnath 😮 comedy also thannirmathan ayirunnu better ithil palathum cringe anu
@Niihhaarrr
@Niihhaarrr 8 ай бұрын
He will be a super star⭐
@Animodeus
@Animodeus 8 ай бұрын
Long hair naslin is a vibe
@itsmearyahere
@itsmearyahere 8 ай бұрын
“എന്റെ limits ഏറ്റവും കൂടുതൽ നന്നായിട്ട് അറിയാവുന്നത് എനിക്ക് തന്നെ ആണ്” 👌🏻👌🏻
@ayanavineeth1823
@ayanavineeth1823 7 ай бұрын
ഇത്രയും പടങ്ങൾ ചെയ്യ്തിട്ടും ഈ ഒരൊറ്റ പടം കൊണ്ട് diehard fan ആക്കിയെങ്കിൽ ഇത് വരെ ഉള്ള complete interview സും റീൽസ് search ചെയ്ത് കണ്ടെങ്കിൽ അത് Naslen ന്റെ അഭിനയ കഴിവ്കൊണ്ട് മാത്രമാണ് ❤❤❤❤
@SreekalaNv
@SreekalaNv 5 ай бұрын
നസിലിന് മാത്രം അല്ല athil അഭിനയിച്ച amal reenu ഇവർക്കും fans ആയി ഇതിലൂടെ
@manutdwillriseagain4276
@manutdwillriseagain4276 8 ай бұрын
Naslen and mamitha are the most beautiful couple ever to grace malayalam cinemas....the airport scene with that background scores still gives me goosebumps...I hope they will do many many movies together ❤
@akshararetheeshbabu7783
@akshararetheeshbabu7783 8 ай бұрын
Beautiful couples ever in the Malayalam film industry? Hope u rewatch films in early n late 90s ...
@SimV239
@SimV239 8 ай бұрын
@@akshararetheeshbabu7783 the person can only speak from his movie viewing knowledge.. Ayal kandathil vechu.. nothing wrong in it!
@akshararetheeshbabu7783
@akshararetheeshbabu7783 8 ай бұрын
​@@SimV239ever in the Malayalam film industry ene ulla term mathrom aane njn chodiche...
@SebinMatthew
@SebinMatthew 8 ай бұрын
don't be a sheep. just appreciate the acting and move on. obsessing over celebrities is beneath your qualifications.
@aqua24698
@aqua24698 8 ай бұрын
Lol😂😂 , just with one movie you are giving a conclusion.... Ever watched mohanlal, dileep, jayram, old movies, dumpo
@ajovarghese5372
@ajovarghese5372 8 ай бұрын
Naslen&Mamitha /combo waiting for Premalu2❤️❤️🥰
@vishnuprasadks1
@vishnuprasadks1 8 ай бұрын
You're a gem mone, born talent ❤
@itsmylife9631
@itsmylife9631 8 ай бұрын
Naslen pls retain the handsomeness of premalu look...u looked so handsome in premalu..
@_chapternumberone_8782
@_chapternumberone_8782 8 ай бұрын
no he looks way better here. This hair cut suits him better
@nabzq1299
@nabzq1299 8 ай бұрын
This hair style is for another movie which is directing by Khalid Rahman(boxing related movie)
@_chapternumberone_8782
@_chapternumberone_8782 8 ай бұрын
@@nabzq1299 great cant wait
@jnn1620
@jnn1620 8 ай бұрын
Can't believe that he is 20+ or something.... He's still looks like a teenager, so cute & Innocent 🤗😘❤🇱🇰
@Aynaleen
@Aynaleen 8 ай бұрын
Naslen❤. Not a criticism, personally felt more detailing the questions are being little bit confused for him to answer.
@bigdaddyg7775
@bigdaddyg7775 8 ай бұрын
humble and sweat also way better than all these nepo kids. God bless him. He deserve the fame
@GaminCrystal-official
@GaminCrystal-official 8 ай бұрын
I watched every single movie of naslen and Mathew I have their photos in my gallery i drawed them on pixel art I love them so much
@saeedabdurazak7163
@saeedabdurazak7163 8 ай бұрын
Watching Premalu repeatedly whenever I get time. Simply, Can't get out of Premalu ❤
@bandianusha162
@bandianusha162 8 ай бұрын
Me also
@RazeenAsief
@RazeenAsief 8 ай бұрын
Charm ulla oru actor aanu, oru tovino vibe
@anujoseph_10
@anujoseph_10 8 ай бұрын
Premalu has great repeat value and that's the biggest strength of the movie. I hope the second part also turns out like it. Can't wait to watch it fr!! Also, Naslen is so adorable
@Rn134-4
@Rn134-4 8 ай бұрын
80s ലെ റഹ്മാൻ❤️ നസ്ലിൻ❤
@sweetysingh6973
@sweetysingh6973 8 ай бұрын
Naslen has great potential & he's so natural when he does humour. Hope he always stays as rooted & genuine.Had a hilarious experience watching Premalu on big screen & loved all artists 😂
@manujshenoi2558
@manujshenoi2558 8 ай бұрын
ഈ ചെക്കൻ ഒരു രക്ഷയില്ല ❤❤❤❤❤❤❤❤❤❤❤
@RPMEDIA
@RPMEDIA 8 ай бұрын
kuruthi also his best performance ..
@Ordinary_person_000
@Ordinary_person_000 8 ай бұрын
Also alla athaan best
@Ordinary_person_000
@Ordinary_person_000 8 ай бұрын
Trailer polm kaanathe Kanda padamarn...story progress cheynthorum ulla transformation....Last bridginn ulla naslente expression 😮🔥
@musk7405
@musk7405 8 ай бұрын
Adhil scn performance 🤍
@keralakeral4114
@keralakeral4114 8 ай бұрын
10:39 അതേ അതേ അതേ .ഒരുത്തനെ കൊണ്ടും ഞാൻ മറു പറയാൻ അനുവധിക്കില്ല ചോദ്യവും ഞാൻ ചോദിക്കും ഉത്തരവും ഞാൻ പറയും😂😂😂
@safa.e.s369
@safa.e.s369 8 ай бұрын
Upcoming STAR❤️‍🔥
@sandeeprajamma1799
@sandeeprajamma1799 8 ай бұрын
Please make one interview with music director vishnu vijay. He is the music director of premalu.which are the songs he did the all songs are trending and hit. Thallumala,falimy,ambili,nayatu,premalu,guppy,etc....
@Tradengineer
@Tradengineer 8 ай бұрын
Actually he is underrated music dictator
@Akshayjs1
@Akshayjs1 8 ай бұрын
Yes. പ്രേമലുവിന്റെ വിജയത്തിന് ഒരു പ്രധാന കാരണം വിഷ്ണു വിജയ് ആണ്. പക്ഷേ പ്രേമലുവു മായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഒറ്റ ഇന്റർവ്യൂ പോലും ഇല്ല
@martinsam8787
@martinsam8787 8 ай бұрын
​@Tradengineenopebhe is well rated
@martinsam8787
@martinsam8787 8 ай бұрын
Actually maneesh interviewed vishnu vijay after thallumala realese in 2022 august
@NeerjaNeenu
@NeerjaNeenu 8 ай бұрын
​@@Akshayjs1sathyam.... Aa music nte flow nalloru pank vahichittund ee cinima success aakan... "Main reason " ennu thanne parayam theatre expirence nnu
@mackut1825
@mackut1825 8 ай бұрын
നസ്ലെന്റെ ആക്ടിംഗിലെ ഡെപ്തും റേഞ്ചും കാണിച്ച് തന്ന രണ്ടു സീനുകളാണ് യുകെ വിസ റിജക്ഷനായി എന്നറിയുമ്പോൾ ഉള്ള റിയാക്ഷൻ... പിന്നെ റീനു നോ പറഞ്ഞ കാര്യം അമൽ ഡേവിസിനോട് പറയുന്ന രംഗം..... അത് പോലെ ദേവരാഗം 2.0 സമയത്തുള്ളതും അവസാനത്തെ റൊമാന്റിക് സീനും.
@AjmalAju-ry7qs
@AjmalAju-ry7qs 8 ай бұрын
Naslen❤
@SH.39
@SH.39 8 ай бұрын
ചോദ്യങ്ങളിൽ curiosity ഉണ്ട്‌, അത് എനിക്ക് ഇഷ്ട്ടപ്പെട്ടു❤️ വളരെ മാന്യവും interesting വും ആയിട്ടുള്ള questions✨️ Well done 👍
@theleakingpot
@theleakingpot 8 ай бұрын
I get so happy to see him. Hes got immense potential. Wish him the very best.
@naaaz373
@naaaz373 8 ай бұрын
മലയാള സിനിമയുടെ ഭാവി ❤ ലളിതമായ സംസാരം 😅
@nithinraj1124
@nithinraj1124 8 ай бұрын
Varane aavishyamund showed his class.
@musk7405
@musk7405 8 ай бұрын
Adhil inger indo
@nithinraj1124
@nithinraj1124 8 ай бұрын
Dulqar nte past ..the emotional one whe he lost his parents❤​@@musk7405
@Dk-yk3qn
@Dk-yk3qn 8 ай бұрын
​@@musk7405dq rea school time abinayichath neslen ale🤔
@Yashivaa..
@Yashivaa.. 8 ай бұрын
22:56 what a kind personality ❤❤
@bitter__truthss
@bitter__truthss 8 ай бұрын
Simplicity ❤ talent❤ gem💎
@ajithnarayanan798
@ajithnarayanan798 8 ай бұрын
ആദി 👌🏾👌🏾😂😂❤️❤️🌹🥰 നോ ചാൻസ്... 💪🏾 what a പെർഫോമൻസ് 👌🏾👌🏾🥰❤️🌹 എന്തൊരു നടനാണ് ആ മനുഷ്യൻ... ❤️🌹 തികഞ്ഞ നടൻ.. ഏത് റോളിനും കൊണ്ട് ഇടാം അയാളെ 💪🏾💪🏾🥰❤️
@mediacometrue7751
@mediacometrue7751 8 ай бұрын
He is a good observer ❤❤❤ miles to go. All the best Naslen 👍
@bitter__truthss
@bitter__truthss 8 ай бұрын
Pandathe maneesh narayan vibe ee interviewil und. Eeyide aayi over intellectual aakan sramam undarnnu. Ithil grounded aanu with brilliant questions ❤
@Ayush-en5it
@Ayush-en5it 8 ай бұрын
Waiting for premalu 2 and i am kathalan ❤
@LidiyaKunjumon-gw7qz
@LidiyaKunjumon-gw7qz 8 ай бұрын
The way he talk 🥹 haa naslen ❤
@6bk239
@6bk239 8 ай бұрын
ayoda😅
@sijitony2646
@sijitony2646 8 ай бұрын
Premallu kandathinu shesham entho prethekam ishtam naslennod enniyum naala cinima kal cheyan pattate enn prathekunu ❤.you have a bright future 😊
@seriousmatter124
@seriousmatter124 8 ай бұрын
ഒരേ ചോദ്യം പലതരത്തിൽ ചോദിച്ച്, ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം പറഞ്ഞ് മടുപ്പിക്കുന്ന മനീഷേട്ടൻ☺️
@muhammedansar935
@muhammedansar935 8 ай бұрын
Chekkan ❤
@prashtvm
@prashtvm 8 ай бұрын
Very nice Human Being and an artist with his unique mannerisms and body language ❤❤❤❤❤
@mubarakmubooos
@mubarakmubooos 8 ай бұрын
സച്ചിൻ അമൽ ആദി റീനു 👌👌 അമൽ ഡേവിസ് ഒരേ പൊളി👌👌
@N.songs-N.songs_
@N.songs-N.songs_ 8 ай бұрын
Entho naslen ne ishtam aanu❤😊
@mallutuber005
@mallutuber005 8 ай бұрын
എടാ മോനെ.. അധികം അതെ അതെ വേണ്ട കേട്ടോ 😁
@elvisedison1741
@elvisedison1741 8 ай бұрын
😂
@leenamanoj4951
@leenamanoj4951 8 ай бұрын
Kanumbol tanne chodikkan thonnum "What's the matter Darling"....Best wishes for all your future projects...Will definitely keep on watching your cinema
@zadhamabdulkhader3684
@zadhamabdulkhader3684 8 ай бұрын
Jo&jo എന്ന സിനിമയും അതിലെ നസ്ലിനും മറക്കില്ല
@aleenabenny2538
@aleenabenny2538 8 ай бұрын
Can't get over premalu ❤❤ Naslen ❤❤
@vvskuttanzzz
@vvskuttanzzz 8 ай бұрын
ഈ പയ്യനെ നോക്കി വെച്ചോ....... ഭാവിയിൽ ഒരു അസാധ്യ നടനാവാനുള്ള എല്ല ലക്ഷണങ്ങളും ഉണ്ട്♥️ അഭിനയിച്ച സിനിമകളിളെല്ലാം ഒരു രക്ഷയും ഇല്ലാരുന്നു 👌 'നിനക്കൊക്കെ പ്രാന്താടാ.... പൊണ്ണുങ്ങളുടെ പിന്നാലെ പോവാൻ.....' 🚫 ആ ഒരു ഒറ്റ ഡയലോഗിൽ മനസ്സിൽ കയറി കൂടിയതാണ്😍
@Ordinary_person_000
@Ordinary_person_000 8 ай бұрын
Kuruthiyil cheythapolethe roles okke iniyim varatte ..next padam idippadam ..anganethe projects varatte ...Ella type rolesum pattunna reethil Improve ayi vannal next big thing in Malayalam industry aan
@vvskuttanzzz
@vvskuttanzzz 8 ай бұрын
@@Ordinary_person_000 അതെ Type cast ആയി പോവാതെ നല്ല character roles പ്രതീക്ഷിക്കുന്നു 🤗❤️
@Rn134-4
@Rn134-4 8 ай бұрын
80s ലെ റഹ്മാൻ❤️ നസ്ലിൻ❤
@letsstart9689
@letsstart9689 8 ай бұрын
നസ്ലിൻൻ്റെ അഭിനയം , സംഭാഷണം Super ..... keep it up
@SUM_PIES
@SUM_PIES 8 ай бұрын
Njn premalu continuously 4 times njn kand and we all are eagerly waiting for premalu 2 ❤❤
@jishashaji3380
@jishashaji3380 8 ай бұрын
Hridhayam covernna Aacting.cute" combo naslen mamitha.rtd teacher."73.age." Super money.
@prithvilionheart1142
@prithvilionheart1142 8 ай бұрын
Maneesh ഏട്ടൻ look കൂടി വരുന്നുണ്ടോ എന്ന് സംശമില്ലാതില്ലാതില്ല 🥰
@vishnuunni8894
@vishnuunni8894 8 ай бұрын
സത്യം ❤
@prajeeshkprajeesh8783
@prajeeshkprajeesh8783 8 ай бұрын
Premalu teamine onnichu kondu varaamaayirunnu
@vgth777
@vgth777 8 ай бұрын
നെസ്ലൻ്റെ ഗ്ലാമറിനോട് അടിച്ചടിച്ച് നിക്കാൻ മനീഷേട്ടനും ഫുൾ ലുക്കിൽ ആണ്. 🤩
@mounish2396
@mounish2396 8 ай бұрын
Its time you guys add english subtitles....Maneesh Narayanan ku Telugu lo fans Unnaru,Hope you do!
@faisiakbar
@faisiakbar 8 ай бұрын
Waiting for premalu2, neslen❤
@Arakkal_abuuu
@Arakkal_abuuu 8 ай бұрын
അതെ അതെ അതെ 😂 എടാ mwone 😂😂
@limachandran5473
@limachandran5473 8 ай бұрын
Neslin Muthe polik ❤ Waiting part2 interview 😂 interview 👌 Thaneermathan kadapole vicharichatha 😊 Malayalamthile oru super star avumenu 😊 thaneermathan puffs scene is my favourite ❤ Premalu oh radhika expression 🔥
@appusubbu679
@appusubbu679 6 ай бұрын
Premalu 10 times watching movie ❤❤❤❤ likely heart' fully❤❤❤🎉🎉
@hariaks3311
@hariaks3311 8 ай бұрын
കാണുന്ന നമ്മുക്ക് പോലും confusion ഉണ്ടാക്കിയ interview. 😂😢
@milanxavier5110
@milanxavier5110 8 ай бұрын
naslen mwonec polichu ketta premalu nu shesham olla look adipoli ayirinn😍😍mamitha na kooda interviewil cherkkamayirinnuu
@miles_morales96
@miles_morales96 8 ай бұрын
He is a gem💎♥️
@afal007
@afal007 8 ай бұрын
*Maneeshettan and athe athe... 😂❤️*
@Gouthaaamm
@Gouthaaamm 8 ай бұрын
അതെ അതെ അതെ അതെ അതെ 😂
@musicloverknr2848
@musicloverknr2848 8 ай бұрын
Naslen youth icon 🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥
@nnk1322
@nnk1322 8 ай бұрын
അതെ അതെ അതെ 2.0
@Zukkkoh
@Zukkkoh 8 ай бұрын
😂
@commonesnes
@commonesnes 8 ай бұрын
ഈ പയ്യനിൽ നിന്ന് കുറേ പഠിക്കാനുണ്ട് ❤
@bitter__truthss
@bitter__truthss 8 ай бұрын
Naslen's fashion sense🔥
@ihsanas2729
@ihsanas2729 8 ай бұрын
As always Superb interview Maneesh Etta
@al-rm1nv
@al-rm1nv 8 ай бұрын
സിനിമയെക്കുറിച്ച് അഗാധമായ പണ്ഡിത്യവും പിന്നെ ആവശ്യത്തിന് സൗന്ദര്യവും ഉണ്ടല്ലോ. ഒരു സിനിമ സംവിധായകനോ നടനോ ആവാൻ ശ്രമിച്ച് നോക്കരുതോ നാരായണാ?
@safeerahmed3594
@safeerahmed3594 8 ай бұрын
Subtitle add cheytho maneeshetta...telugan mar preshnakknd😁
@indexghurab6926
@indexghurab6926 8 ай бұрын
Part 2 waitting
@nihalabdulla9000
@nihalabdulla9000 8 ай бұрын
Reintroducing Athe athe athe 😂😂
@abinand6531
@abinand6531 8 ай бұрын
Nasliiiiiii❤❤❤
@rmaxruh1202
@rmaxruh1202 8 ай бұрын
Very humble man
@Shaymaan
@Shaymaan 8 ай бұрын
Naslen interview 2nd part venam please vegam idoo
@Shaymaan
@Shaymaan 8 ай бұрын
Please waiting for naslen interview part 2
@rashademon666
@rashademon666 8 ай бұрын
Love to watch Maneesh Narayanan interviews
@Jt61603
@Jt61603 8 ай бұрын
Athe athe athe athe.. only Maneesh can get this out of people! 😅
@simonnetto7270
@simonnetto7270 8 ай бұрын
This interviewer is indeed intimidated by the blessings given by God, Nature to Naslen..... The interviewer is trying to dive deep in a very personal way in seeking the magic behind Naslen.... This much intense question due to personal driven questions is not good for a person who is facing such questions.... I hope such interviewers don't affect great personalities like Naslen Mone :)... God bless Naslen Bro.... Stay Blessed :)
@gamingwithbeast4679
@gamingwithbeast4679 8 ай бұрын
I watched 16 times♥️
@Traveleis
@Traveleis 8 ай бұрын
Mammokka ,naslen,rahman look🔥🔥
@vibesh77
@vibesh77 7 ай бұрын
എന്റെ 13 വയസുള്ള മോൾക്ക്‌ ഇത്രയേറെ... അത്രയേറെ ഇഷ്ടമാണ്... ഈ... മോനെ.പൊളിയാണെന്ന അവള് പറയണേ..... ..
@SimV239
@SimV239 8 ай бұрын
The questions were long and repetitive.. please keep the questions short and precise. I was expecting you to ask about the climax scene with Reenu.. that was his first romantic scene and romantic pair.
@anjali.thefourthwall
@anjali.thefourthwall 7 ай бұрын
One with mamitha baiju too please 😄
@mylord3003
@mylord3003 7 ай бұрын
Naslin is a sweet kid. Boy choose films wisely, give your best performance.
@sajithpb
@sajithpb 8 ай бұрын
"അതെ അതെ അതെ" Fafa copyright ചെയ്ത സാധനം ആണ് .. വിട്ടു പിടി നസ്‌ലീനെ 😅
@anjaliv5659
@anjaliv5659 8 ай бұрын
ഒരു descent interview ✨️
@sportstalkbyaakash6297
@sportstalkbyaakash6297 8 ай бұрын
He will be the next big thing from mollywood♥️. Nalla maturity good script selection charm ♥️. Keep his body well♥️.. Keep going mahn♥️.. U will be a mega star
@antonygeorge8274
@antonygeorge8274 8 ай бұрын
ഇവൻ ഒരു ലെജൻഡ് തീർച്ച എത്ര ഇന്നോസ്ന്റ് ആയിട്ട ചിരിക്കൂന്നേ
@kaviya231
@kaviya231 8 ай бұрын
Can u pls add subtitles cant able to understand we tamil people also like naslen
@shamseenathaj5908
@shamseenathaj5908 8 ай бұрын
നെസ്ലിൻ എന്ത് പാവം 😍
@bmfaisalbm
@bmfaisalbm 8 ай бұрын
Humble and Down to earth person, Good actor Nasleen,
@sachinist6423
@sachinist6423 7 ай бұрын
9:20 ഇൽ അവർ mention ചെയ്യുന്ന ഈ സീൻ ഏതാണ്? ഏത് ഡയലോഗ് നേ പറ്റി ആണ് പറയുന്നത് ആരേലും ഒന്ന് പറയാമോ?
@-sl4vt
@-sl4vt 7 ай бұрын
Thanneer mathanile dilogue.ninakokke nanam undoda pembillarude pinnale povaan
@salvinsiby4181
@salvinsiby4181 8 ай бұрын
ഒറ്റക്ക് വന്നവനാടാ 😏🔥
@Unknown-sf5me
@Unknown-sf5me 8 ай бұрын
എല്ലാം കൊള്ളാം പക്ഷേ അവതാരകൻ എന്താണ് ചോദിക്കുന്നതെന്ന് മനസിലാകാത്തത് കൊണ്ട് ഇന്റർവ്യൂ കുറച്ചു മാത്രമേ കണ്ടുള്ളു....
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Premalu Koodalu | Naslen | Mamitha | Girish AD | Premalu Movie
16:35
BHAVANA STUDIOS
Рет қаралды 1,7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН