KZ
bin
Негізгі бет
Қазірдің өзінде танымал
Тікелей эфир
Ұнаған бейнелер
Қайтадан қараңыз
Жазылымдар
Кіру
Тіркелу
Ең жақсы KZbin
Фильм және анимация
Автокөліктер мен көлік құралдары
Музыка
Үй жануарлары мен аңдар
Спорт
Ойындар
Комедия
Ойын-сауық
Тәжірибелік нұсқаулар және стиль
Ғылым және технология
ആര്കേട്ടാലും തുള്ളിപോകുന്ന നാടൻപാട്ട് 🔥🔥കൊല്ലം സ്റ്റേറ്റ്കലോത്സവത്തിൽ കത്തി കയറിയ കുട്ടികൾ ഇവരാണ് 😲
8:07
ഇതാണ് മക്കളേ നാടൻ പാട്ട്🌹ഒന്ന് കേറി കണ്ട് നോക്കൂ|FOLK SONGS
16:28
Правильный подход к детям
00:18
1% vs 100% #beatbox #tiktok
01:10
ЧТО ЖЕ МЫ КУПИЛИ СОБАКЕ ВМЕСТО ТАБАЛАПОК😱#shorts
00:34
Cheerleader Transformation That Left Everyone Speechless! #shorts
00:27
ഒരു അടിപൊളി നാടൻ പാട്ട് I Nadan Pattu GVHSS Thmarassery
Рет қаралды 907,924
Facebook
Twitter
Жүктеу
1
Жазылу 3,8 М.
Poli പൊലി
Күн бұрын
Пікірлер: 702
@ഞാൻസുമറാണി
2 жыл бұрын
ഹിയാ ഹിയാ ഹൊയ് ഹിയാ ഹിയാ ഹൊയ് (2) ബാതമ്മ ബാതമ്മ തിമിയോ തിമി ബാതമ്മ(2) ബാതമ്മ ബാതമ്മ തിമിയോ തിമി ബാതമ്മ (2) - ഹിയാ ഹിയാ - പൊട്ട് കണ്ണി പൂങ്കുറത്തി തിമിയോ തിമ്മി ബാതമ്മ തീയാട് ഊട് കാഞ്ച് നിയങ്ക് മമ്പില് ബാതമ്മ കൊല്ക്ക് പോയാക്ക് കടുത്ത ബാതേ നിയങ്ക് മമ്പില് ബാതമ്മ ഞണ്ട്ക്ക് പോയാക്ക് കടുത്ത ബാതേ നിയങ്ക് മമ്പില് ബാതമ്മ - പൊട്ട് കണ്ണി - - ബാതമ്മ ബാതമ്മ - അപ്പക്ക് ബച്ച കഞ്ഞീന്റ ബള്ള കാലപിരാന്തത്തി കുടിച്ചോണ്ട് പോയുള്ളൂ (2) കുത്തി നട്ടിച്ച് കാലായേ യാരാ നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ യാരാ നട്ടിച്ച് കാലായേ (2) -ബാതമ്മ - കണ്ടാ കണ്ടാ കൽമൂപ്പാ മൂപ്പന്റെ പെങ്ങടെ സങ്കടം സൊൽവൂടു (2) സൊൽവുടു കാവാ നേരം വഞ്ചാ നെരസ് തപ്പിയ പൊണ്ണും (2) പൊണ്ണു മുടിപ്പാകാലോം കോയിനേതപ്പുവ തേവരേ (2) തേവരെ ദീന കൊലീലോ ഒച്ച കച്ചോ പോയാലോ (2) പൗതടകട മൂക്ക് ചെത്തി കാതിലിട്ട കൊങ്കമ്മേ (2) പൗത്ത നാരങ്ങ പറിക്കാൻ പോയപ്പോ വെളഞ്ച പാമ്പ് കടിച്ചാള്ളേ (2) കുത്തി നട്ടിച്ച് കാലായേ ആരാ നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ ആരാ നട്ടിച്ച് കാലായേ (2) - ബാതമ്മ - ഇക്കായെക്ക് യെടുക്കുമ്പമ്പെച്ച് ഇക്കാലമ്മക്ക് പൈക്കണേ (2) ഇത്തറ നല്ല പൊന്നും ബാണ്ട വീടും ബാണ്ട മുക്കാന്റേ (2) ഏട്ടൻ വച്ച ഏട്ടത്തിയമ്മേ കരിക്കും ബെള്ളം വെട്ടിച്ചോ (2) കുത്തി നട്ടിച്ച് കാലായേ യാര നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ യാര നട്ടിച്ച് കാലായേ (2) - ബാതമ്മ - - പൊട്ട് കണ്ണി -
@vipinchinchu3638
2 жыл бұрын
Thank u
@Abhianu917
2 жыл бұрын
Super patt
@archanaem
2 жыл бұрын
Thankuuu😍
@devalakshmidevu8998
2 жыл бұрын
❤️
@Amayagopal
2 жыл бұрын
Thank you so much.
@mridulaponnu934
2 жыл бұрын
Njgal innu padiii ee patt njgalkkum first kittiii poliii chechiii mareee thank youuuu
@nisalnisalck6557
2 жыл бұрын
ഈ പാട്ടിൽ ഞങ്ങൾക്ക് സബ്ജില്ല കിട്ടി thank you👌🏻 so much
@byjue8725
Жыл бұрын
👍
@aneeshcj5057
5 ай бұрын
വരികൾ കിട്ടുമോ
@chandranm945
2 жыл бұрын
ഞങ്ങളും സമൂഹത്തിന്റെ ഒരു ഭാഗമാണ്. അഭിമാനിക്കുന്നു. ഇന്നും എന്നും .
@SreeVidya-yw5sx
2 ай бұрын
❤
@vijiammu2121
2 жыл бұрын
സൂപ്പർ മക്കളെ സൂപ്പർ ഒത്തിരി ഇഷ്ടമായി ഒത്തിരി ഇഷ്ടായി
@sabithalal
Жыл бұрын
ഇടുക്കി ജില്ലാ ndanpattil first കിട്ടി... ഇത് കണ്ടു പഠിച്ചതാണ് 🙏🙏🙏🙏🙏
@aneeshcj5057
5 ай бұрын
വരികൾ കിട്ടുമോ
@k..l1298
2 жыл бұрын
Adhara anganoru hoy vittadh.. Pwoli song
@avooosfamily
2 жыл бұрын
മനോഹരം🔥🔥🔥🔥
@Rinuminnuichu
4 ай бұрын
Hi avoos
@Haseenapp-o6e
3 ай бұрын
@@Rinuminnuichuhlooo😂
@shaylajashaylaja5190
Жыл бұрын
എന്റെ blessing ഉണ്ടാകും all the best പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰
@ridhuridhesh2793
Жыл бұрын
High schoolil paadettund...old memories ❤❤❤
@wafafazil2432
2 жыл бұрын
16 Dec 2022 Inn cultural programne ee paatt paadi and first price njnagalkarnnu🥳🥳 Tnx for the beautiful song❤️❤️
@malukunjuvlogs9719
3 жыл бұрын
നടുവിലത്തെ ചേച്ചി polichu 💖
@TRAVALENING_EDITS
2 жыл бұрын
athe poliya chechi
@Malayalamlawnotes
Жыл бұрын
Tnqu🌝
@who_is_arya___
10 ай бұрын
4 yrs munne ulla vdo alle ith❤ ee kuttykal oke ippo evde aavum... Engane aavum❤
@rayyannabhan9218
2 ай бұрын
Kearala
@abhiramirnair3472
2 жыл бұрын
Chachi nalla പാട്ടാണ് എനിക്കിഷ്ടപ്പെട്ടു
@Malayalamlawnotes
24 күн бұрын
ഒരുപാട് സന്ദോഷം ഇതിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ❤
@MinetuneHead
Ай бұрын
നിങ്ങൾക് 1st കിട്ടി ❤🎉❤🎉❤👍👍👍👍👍👍👍👍😊😊
@sreenasajesh6170
2 жыл бұрын
ഇതിന്റെ folk dance ഞങ്ങൾ ചെയ്തിട്ട് കോളേജിൽ നിന്നും prize കിട്ടീട്ടുണ്ട് 🥰🥰🥰
@momo7089
2 жыл бұрын
ഡാൻസ് video🤭
@ranjinik7191
2 жыл бұрын
വീഡിയോ pls
@vinodv9113
Жыл бұрын
നിങ്ങൾ കളിച്ച ഡാൻസ് ന്റെ video അയച്ചുതരാമോ.. മോൾക്ക് പഠിപ്പിക്കാനാണ്.
@PrameelaMM
17 күн бұрын
അടിപൊളി മക്കളെ നിങ്ങൾ തിമിർത്തു🥰🥰🥰🥰❤❤
@fathimanasiya5753
2 ай бұрын
*Song Lyrics* ഹിയാ ഹിയാ ഹൊയ് ഹിയാ ഹിയാ ഹൊയ് (2) ബാതമ്മ ബാതമ്മ തിമിയോ തിമി ബാതമ്മ(2) ബാതമ്മ ബാതമ്മ തിമിയോ തിമി ബാതമ്മ (2) - ഹിയാ ഹിയാ - പൊട്ട് കണ്ണി പൂങ്കുറത്തി തിമിയോ തിമ്മി ബാതമ്മ തീയാട് ഊട് കാഞ്ച് നിയങ്ക് മമ്പില് ബാതമ്മ കൊല്ക്ക് പോയാക്ക് കടുത്ത ബാതേ നിയങ്ക് മമ്പില് ബാതമ്മ ഞണ്ട്ക്ക് പോയാക്ക് കടുത്ത ബാതേ നിയങ്ക് മമ്പില് ബാതമ്മ - പൊട്ട് കണ്ണി - - ബാതമ്മ ബാതമ്മ - അപ്പക്ക് ബച്ച കഞ്ഞീന്റ ബള്ള കാലപിരാന്തത്തി കുടിച്ചോണ്ട് പോയുള്ളൂ (2) കുത്തി നട്ടിച്ച് കാലായേ യാരാ നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ യാരാ നട്ടിച്ച് കാലായേ (2) -ബാതമ്മ - കണ്ടാ കണ്ടാ കൽമൂപ്പാ മൂപ്പന്റെ പെങ്ങടെ സങ്കടം സൊൽവൂടു (2) സൊൽവുടു കാവാ നേരം വഞ്ചാ നെരസ് തപ്പിയ പൊണ്ണും (2) പൊണ്ണു മുടിപ്പാകാലോം കോയിനേതപ്പുവ തേവരേ (2) തേവരെ ദീന കൊലീലോ ഒച്ച കച്ചോ പോയാലോ (2) പൗതടകട മൂക്ക് ചെത്തി കാതിലിട്ട കൊങ്കമ്മേ (2) പൗത്ത നാരങ്ങ പറിക്കാൻ പോയപ്പോ വെളഞ്ച പാമ്പ് കടിച്ചാള്ളേ (2) കുത്തി നട്ടിച്ച് കാലായേ ആരാ നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ ആരാ നട്ടിച്ച് കാലായേ (2) - ബാതമ്മ - ഇക്കായെക്ക് യെടുക്കുമ്പമ്പെച്ച് ഇക്കാലമ്മക്ക് പൈക്കണേ (2) ഇത്തറ നല്ല പൊന്നും ബാണ്ട വീടും ബാണ്ട മുക്കാന്റേ (2) ഏട്ടൻ വച്ച ഏട്ടത്തിയമ്മേ കരിക്കും ബെള്ളം വെട്ടിച്ചോ (2) കുത്തി നട്ടിച്ച് കാലായേ യാര നട്ടിച്ച് കാലായേ (2) കുത്തി നട്ടിച്ച് കാലായേ യാര നട്ടിച്ച് കാലായേ (2) - ബാതമ്മ - - പൊട്ട് കണ്ണി -
@kidsf3star103
2 ай бұрын
Thank you very useful
@Aysha-ke5sq
2 ай бұрын
Supper❤
@LATHEEFckCk-ub9ws
2 ай бұрын
❤❤❤
@Jasimol-i9z
2 ай бұрын
❤❤❤❤❤
@navasroshan116
2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@remyajayan1764
Ай бұрын
നടുക്ക് നിൽക്കുന്ന ചേച്ചിയുടെ voice super🥰❤❤❤
@saleenas.a
24 күн бұрын
Ith schoolil paadi first kittiii...... 🫂
@sangeeth___mv171
Жыл бұрын
ഞാനും എന്റെ സ്കൂളിൽ ഈ പാട്ട് പാടി ഞങ്ങൾക്ക് fist kitti Thak you
@reshmasobin1052
Жыл бұрын
Lyrics onn tharumo
@ziyatp4709
2 жыл бұрын
ഈ പാട്ട് ഞാൻ എന്റെ സ്കൂളിൽ പാടി ഞങ്ങൾക്ക് fist price kitti
@babinkbabin2494
2 жыл бұрын
Ee patt njn porele padi enikk 2 ennam kitty
@gopikaabina645
2 жыл бұрын
Lyrics kittuo
@nishaks1392
2 жыл бұрын
Lyrics engne kittum?rply plz 💖
@anjanapradeep4287
2 жыл бұрын
@@nishaks1392 ath comment boxil thanne evido ond
@chinnus953
2 жыл бұрын
Pinne😊
@VelayudhanLatha
26 күн бұрын
My lover paateya paatu ❤❤
@shajeelashiyas358
2 ай бұрын
Center nilkunna chechoyide voice adi poli❤️🥰
@DivyaS-r7f
Ай бұрын
ഒരു രക്ഷയും ഇല്ല ❤🔥❤🔥❤🔥
@sreenisha9175
Ай бұрын
Njangalude subjilla kaloothsavathil 2nd with A grade kitti thank you very much
@razakmele6180
3 ай бұрын
Ee varsham kalolsavathil njankalk ¹st kitti ee patt patiyapol ❤
@hilnafathima3295
2 жыл бұрын
Ee song nan inte schoolil padi enikk first prize kitti nagale sabjillayil therenjesuth🥰
@fidhaavahid9703
2 жыл бұрын
Njangalum
@sheenasalu9544
2 жыл бұрын
Lyrics kittuvo???
@fidhaavahid9703
2 жыл бұрын
@@sheenasalu9544 njan suramani enn parayunna allu ittepound
@sheenasalu9544
2 жыл бұрын
@@fidhaavahid9703 okay 😊
@luby4306
2 жыл бұрын
@@fidhaavahid9703 lyrics kitumo
@DevaDiya-r1q
4 ай бұрын
Enikum first kitti 😊
@bhadra.s1288
Ай бұрын
Kazhi kotti ano padiyee... Instrument vennoo
@praseeda8a883
Жыл бұрын
ഈ പാട്ട് ഞങ്ങൾ പാടി ജില്ലയിലേക്ക് selection കിട്ടി
@praseethaa6005
Жыл бұрын
All the best sorry for the late wishes
@CHRISTYlisa7149
Жыл бұрын
Toommorrow njangalkk oru progarmme undu ee pattu padananu plan🎉 njanagal padinbo engane akumo avo? 😂
@Mich_uuh
2 жыл бұрын
Aadyathe chechikk ithilonnum valya thalparyamilenn thonnunnu.. idakkokke kayude thalayum pokunnund idakkokke leftilott oottakkannittu nokkunnumund Ithineyonnum pattinonnum Idan Padilla..😏JADA😏 Bakki ellarum adichu polichu❤️❤️❤️❤️
@Mi_chu_tty..
2 жыл бұрын
Athe enikkum thonni aa chechikku bhayankara jada aanennu thonnunnu
@sumayyasumayya7976
2 жыл бұрын
Inkum thonni pulichi aayi nadakaan pattum😹alle😅valla panikkum poyi koode penne 🤨ithinte okke achanum ammakkum ithine kettichu vittu koode 🤨enna aa barthavin kuttikale undaakan pattum😹😅
@reehasvlog7250
2 жыл бұрын
Shariya
@rashidasabithaalu2637
2 ай бұрын
മനോ ഹരം 😮🎉. സൂപ്പർ
@vijayalakshmim7918
16 күн бұрын
🎉ഇതിൻ്റെ വരികൾ തരുമോ...
@shamsushaah3377
2 жыл бұрын
Njangal kalolsavathin Ee song an padiyath 1st prize Kitti🥰
@official-dp8vp
2 жыл бұрын
ഏത് തരം എന്ന് പറയാമോ
@official-dp8vp
2 жыл бұрын
ഇൻട്രോഡക്ഷൻ പറയാൻ
@saraswathyammasarojiniamma6007
Ай бұрын
ഞാൻ നാളെ പാടും ഇ song
@bhadra.s1288
Ай бұрын
Kazhi kotti ano padunne.. Atho instrument vallom use cheytho.... A grade kettiyooo? Plz reply
@SkArianRahmi
Ай бұрын
മനോഹരം ❤❤❤❤❤❤
@Malayalamlawnotes
24 күн бұрын
ഞാനാണ് centeril നിക്കുന്നത് 🤩 For more details of this song maneesha___._
@renukarenu5999
2 жыл бұрын
Thank you so much chechiii💓😘 Nagal eee pattu padii first prize kitty🔥🥰
@kpmadom4914
2 жыл бұрын
ആദിവാസികളുടെ പാട്ടു നന്നായീട്ടുണ്ട്
@IndiraIndira-wc6oj
Жыл бұрын
ohoo!
@HomeTown-u1t
Жыл бұрын
ഞങ്ങൾ ഈ പാട്ടാണ് കലോത്സവത്തിന് പാടിയത് ❤
@Adhi....648
Жыл бұрын
Ithinte lyrics tharumo
@Adhi....648
Жыл бұрын
Pls
@Adhi....648
Жыл бұрын
Nte watsapp no send cheyyam അതിലേക് send ആക്കിയാൽ mathi
@parthankannan5040
Жыл бұрын
Ayn😂
@4nxhida._
Жыл бұрын
ഞങ്ങൾക്ക് സ്കൂളിൽ കലോത്സവത്തിന് ഫസ്റ്റ് കിട്ടി
@savithagirish3470
10 ай бұрын
Lyrics please
@marlinjacob5445
2 жыл бұрын
# We hv got 1st prize for this song in our cultural competition 🏆🌠🔥
@lifewithaysha4285
2 жыл бұрын
Njagalkk💥inn aayirunnu kalolsav✨️ee nadan patt aan njagale padiyaath First kitty✨️
@avaniakhil3938
2 жыл бұрын
Naduvilatha chachi polichu adukki💖💖💖💖👍👍👍👍👍👍👍👍👍👍👍
@BabuVPTsy
2 жыл бұрын
നല്ല അവതരണം... സൂപ്പർ 👌👌👌
@shaylajashaylaja5190
Жыл бұрын
അടിപൊളി മക്കളെ നിങ്ങൾ ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടണം മുന്നേറണം
@Rjst-xj8ru
2 жыл бұрын
Nanghal inn th paadan povaaa first kitttanam enee akraham ♥️♥️♥️♥️🥰
@Agnitheerth-u5b
4 ай бұрын
Njaghalkkum kitty first 😁
@bhadra.s1288
Ай бұрын
Kazhi kotti ano padiyee... Instrument vennoo
@SanashafeeqShafeeq
3 ай бұрын
❤❤❤❤wow😮
@santhoshsujithra2024
5 жыл бұрын
❣️💖അടിപൊളി
@reeshaevreesha6635
2 жыл бұрын
Ente mol kalothsavathil e paattu paadi, first kitti😍😍.. Thanks paattu introduce cheythathinu😘😘😘😘
@bijumichael
Жыл бұрын
2k22 I'll Njngal first adichu. Ee varshavum ee song Njngal first vaangum💯💯
@prakshanp8552
2 жыл бұрын
👌👌👌👌👌👌 എത്ര സൂപ്പർ തരണം എന്ന് അറിയില്ല
@hajaranisar9477
5 жыл бұрын
Congratulations 👌👌
@sobhawashington9972
3 ай бұрын
Super❤❤
@MiniDenson
3 ай бұрын
Kollolula potra
@asokannandhana8713
2 жыл бұрын
എല്ലാവരും പൊളിച്ചു 👌👌👌👌
@Aswathyclt
10 ай бұрын
Njngallkm kity first 😻
@bhadra.s1288
Ай бұрын
Kazhi kotti ano padiyee... Instrument vennoo
@baijupk6707
21 күн бұрын
ഇതിന്റെ വരികൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ
@ajmalpv3465
19 күн бұрын
Poi
@zainablubaba
Ай бұрын
Paatt pangillla🫣🫣😢
@anandukrishna867
Жыл бұрын
Ee പാട്ട് perform ചെയ്യുമ്പോൾ എന്തെങ്കിലും നാട്ടുവാദ്യം ആവശ്യമുണ്ടോ???
@sidiyarimzim4450
Жыл бұрын
Njan 5 classil ninn eppatt paadi first parice kitti njan aayirunnu leading ninnan ippo njan 6am classilaan😊😊 enekk ini ee paattu onnukoodi paadanam😊
@muhammadyaaseen9808
2 жыл бұрын
ENERGY AND SPIRIT🔥🔥🔥🔥🔥👌👌👌💥💥💥💥💥
@saleemsal8782
2 жыл бұрын
Correct
@sajnasajna9391
3 жыл бұрын
നമ്മുടെ സ്കൂൾ 👌👌💕😘
@aggs2k23
2 жыл бұрын
Lyrics onnu kottumo
@priyappriya6959
Жыл бұрын
How I get lyrics for this song
@SainabaYoosuf
Жыл бұрын
Lyrics kittumo
@vineeshkumar2869
2 жыл бұрын
സൂപ്പർ, നല്ല താളം ....
@marwakp8974
Жыл бұрын
മനോഹരം 🔥🔥🔥🔥🔥💯
@AnshidVava-bj9gw
Жыл бұрын
Hi
@AnshidVava-bj9gw
Жыл бұрын
നിങ്ങളുടെ പാട്ട് നല്ല രസമുണ്ട് ഞങ്ങൾ സ്കൂളിൽ പാടാൻ പോകുന്ന പാട്ടാണിത്
@sreejasujith620
2 жыл бұрын
സൂപ്പർ 🥰🥰🥰🥰🥰
@deepaanoop1224
2 жыл бұрын
Congratulation sisters.sooper
@fathimajenisha996
2 жыл бұрын
Ellavarum nalla rasathilan padiyath 🤩
@afanvideo1178
5 жыл бұрын
Polichuttaaa 👌👏
@aleenaaliyas7477
7 ай бұрын
Njangalkkum kitti first...🎉
@bhadra.s1288
Ай бұрын
Kazhi kotti ano padiyee... Instrument vennoo
@jaseelajessy2463
2 ай бұрын
ഞാൻ നാളെ പാടൂ
@latharajan2967
2 жыл бұрын
പാട്ട് വളരെ ഇഷ്ടമായി.
@shereefahamsumon5611
2 жыл бұрын
Supper policy 👌👌💕♥️
@ShallyJames
4 ай бұрын
ഞങ്ങള്ക്ക് first കിട്ടിയേ thank you chechimaree
@bhadra.s1288
Ай бұрын
Kazhi kotti ano padiyee... Instrument vennoo
@abdurahman8261
Жыл бұрын
Ee pattu njn ente schoolile paripaadik vendi paadaaan poovukayaan . Prize kittumon ariyillla. Enthayalum nalla ind paadiyath. Super 😁
@beauty76795
2 жыл бұрын
Chechi e thattu ambalathil Padiya annu njan avide undayirunnu Annu nammal selfi eduthirunnu😄
@Malayalamlawnotes
Жыл бұрын
Njan orkunnu
@niranjanabs2653
2 жыл бұрын
Polichu👌👌👌
@jishakp8747
2 жыл бұрын
സൂപ്പർ മക്കളേ💕💕💕💕💕
@Creativecorner-z
Жыл бұрын
Lyrics plz😢😢😢😢
@meenakshymeenu130
2 жыл бұрын
Iee patt padi njngalkkum kitti first😍
@Amna-x3s
2 жыл бұрын
Oru rakshyu illato power aaytind👀😻❤️❤️💞
@asmabibinthabdulhameed3193
2 жыл бұрын
Adipoli 🥰 ithinte lyrics kittumo plsss
@haseenaabdulla8009
2 жыл бұрын
Njn ,"sumarani nn parann aal comment chythittund full lyrics
@lekshmi.p.s3604
2 жыл бұрын
Ethinte lyrics onnu tharane
@shahana7061
2 жыл бұрын
Ithinte lyrics kitto
@reehasvlog7250
2 жыл бұрын
1nd prize kitti thanks
@badlarff5591
Жыл бұрын
Kollam ❤
@KamaruNisha-vg2di
Жыл бұрын
Super🌹🌹
@BuzzHub2
Жыл бұрын
ഞങ്ങൾ ഇത് പാടും 😊 0:16
@hisanahisana6039
2 жыл бұрын
സൂപ്പർ അടിപൊളി
@nishaismail1899
Жыл бұрын
നടുവിൽ നിൽക്കുന്ന ചേച്ചി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@jilujiluu258
Жыл бұрын
Super🎉🎉🎉🎉🎉🎉
@ashjansunny147
4 жыл бұрын
ഈ സോങ് lyrics ഉണ്ടോ
@RojaTr-s7r
Жыл бұрын
അടിപൊളി മക്കളെ🥰🥰🥰
@ArshadArshad-l3l
4 ай бұрын
Lyrics kitto
@VijayaKumar-r4j
10 ай бұрын
Polichu❤❤❤❤❤
@MaheshMahesh-wk3ih
2 жыл бұрын
Super👍👍
@avanthikack9905
2 жыл бұрын
Super 👍 👍
8:07
ആര്കേട്ടാലും തുള്ളിപോകുന്ന നാടൻപാട്ട് 🔥🔥കൊല്ലം സ്റ്റേറ്റ്കലോത്സവത്തിൽ കത്തി കയറിയ കുട്ടികൾ ഇവരാണ് 😲
KAKKAPONNU
Рет қаралды 909 М.
16:28
ഇതാണ് മക്കളേ നാടൻ പാട്ട്🌹ഒന്ന് കേറി കണ്ട് നോക്കൂ|FOLK SONGS
Natile Tharangal Art Entertainment Media
Рет қаралды 81 М.
00:18
Правильный подход к детям
Beatrise
Рет қаралды 10 МЛН
01:10
1% vs 100% #beatbox #tiktok
BeatboxJCOP
Рет қаралды 52 МЛН
00:34
ЧТО ЖЕ МЫ КУПИЛИ СОБАКЕ ВМЕСТО ТАБАЛАПОК😱#shorts
INNA SERG
Рет қаралды 6 МЛН
00:27
Cheerleader Transformation That Left Everyone Speechless! #shorts
Fabiosa Best Lifehacks
Рет қаралды 15 МЛН
12:23
പടപൊരുതണം കടലിളകണം | Padaporuthanam Song | Superhit Nadan Pattu | Nadan Pattu Malayalam
MC Audios Nadanpattukal
Рет қаралды 12 МЛН
3:39
നാടൻ പാട്ട് | ഗ്രൂപ്പ് 5 | ഹിമാനി | Mariyumma Memorial TTI | MMITE Prabhapuram
D El Ed 2024 MMITE PRABHAPURAM
Рет қаралды 922
9:44
Kerala School Kalolsav 2014 Nadanpattu(HSS) - First Prize - Thuyilunarthupattu Rajs HSS Kasarkode
Manu Murali
Рет қаралды 682 М.
5:53
ഈ പാട്ട് കേട്ട് വേദി മുഴുവൻ ഞെട്ടിപോയി. ഒന്നരക്കോടി ജനങ്ങൾ കണ്ട ഞങ്ങളുടെ ആ വൈറൽ നാടൻപാട്ട് ഇതാണ്..
KAKKAPONNU
Рет қаралды 43 М.
5:23
ആരിയ നെല്ലിൻ്റെ ഓലേന്നാടും പോലെ... വൈഗ മോൾ പാടി വൈറലായ ഗാനത്തിൻ്റെ വരികൾ..
Arun Alakode
Рет қаралды 130 М.
6:01
Poomaram Puthulanje Poovakayil Poothumbi Pari Vanne | Latest Malayalam Nadan Pattu
ANUPRIYA MUSIC
Рет қаралды 14 МЛН
9:38
മദ്യപിച്ച് സദസ്സിലെത്തിയ പോലീസുകാരൻ..!!അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടോ..!!സദസ്സ് മുഴുവൻ ഞെട്ടിപ്പോയി
Thazkiya Media
Рет қаралды 202 М.
7:32
National youth festival ഇൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടികളുടെ ഒരു അടിപൊളി നാടൻപാട്ട്.
KAKKAPONNU
Рет қаралды 721 М.
9:06
പ്രിയതേ പറയു നിന്റെ പ്രിയതമൻ ഇന്നെവിടെ കരളേ കണ്ണി കാണാനായി ഇനിയും വിടരു മലരേ
Bhakti Hindu Devotional
Рет қаралды 2,2 МЛН
7:09
ആലപ്പുഴയുടെ നാടൻപാട്ടുകൾ
KAKKAPONNU
Рет қаралды 45 М.
00:18
Правильный подход к детям
Beatrise
Рет қаралды 10 МЛН