ഓണക്കൂർ പൊന്നൻ ചേട്ടൻ കൊണ്ടുനടന്നിരുന്ന അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ആന എടത്തോട്ടി സുകുമാരൻ ആന...
@vibinac47763 жыл бұрын
എന്റെ ജീവിതത്തിലെ ആനകഥകളിലെ ഈ ഒരു പുതിയ അറിവ് സമ്മാനിച്ച ശ്രീയേട്ടനും ടീമിനും നന്ദിയുണ്ട്. കുട്ടപ്പനശാന് ആയുരാരോഗ്യങ്ങൾ നേരുന്നു 🙏
@ananathakrishnanvk19253 жыл бұрын
പക്ഷേ Thuravoor utsavam full video indo
@fasimusthu33243 жыл бұрын
Eerrree
@sabu6372 жыл бұрын
P
@Riyasck593 жыл бұрын
ഓരോ ഞായറാഴ്ചയും 12 മണി ആവാൻ വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ❤️❤️❤️❤️❤️ SREE 4ELEPHANT ഇസ്തം❤️❤️❤️❤️❤️❤️
@anilaramakrishnan35633 жыл бұрын
Yes
@akshayakshay55073 жыл бұрын
ഈ program ഒരിക്കലും നിർത്തരുത് കുട്ടിക്കാലം മുതൽ കണ്ടുവരുന്നതാണ്. ഒരുപാട് ആനകഥകൾ സമ്മാനിച്ച e4 എലിഫന്റിന് എല്ലാ വിത ആശംസകളും ❤️💕
@akshaybabu31403 жыл бұрын
രാമന്റെ വിലക്ക് നീങ്ങി എന്ന സന്തോഷ വാർത്തയോടൊപ്പം അവന്റെ ഏറ്റവും പ്രിയപ്പെട്ട മനസാക്ഷി സൂക്ഷിപ്പുകാരനെ പരിചയപ്പെടുത്തിയതിൽ നന്ദി
@инти-х5х3 жыл бұрын
എടത്തോട്ടി സുകുമാരൻ ആനയെ പറ്റി പറഞ്ഞതിൽ വളരെ നന്ദി ഉണ്ട്. 🙏..... ഓണക്കൂർ പൊന്നൻ ചേട്ടൻ സുകുമാരൻ ആനയെ പറ്റി പറയുന്നത് കെട്ടിട്ടുണ്ട്.. ഇപ്പോ കുട്ടപ്പൻ ചേട്ടനും സുകുമാരൻ ആനയെ പറ്റി പറയുന്നത് കേട്ടപ്പോൾ സന്തോഷം ആയി... 🐘 🙏 ❤
@acquinogeorge18683 жыл бұрын
പദമശ്രീ തുടങ്ങിയ ഇന്ത്യൻ അംഗീകരങ്ങൾ അർഹിക്കുന്ന വ്യക്തികൾ ..... 🔥 🙌🙌🙌🙌🙌🙌
@muhammadaadi4403 жыл бұрын
@@Sree4Elephantsoffical in p
@ridercop32433 жыл бұрын
പണ്ട് E For Elephant ന് കാത്തിരുന്നപോലെ ഇപ്പൊ എല്ലാ ഞായറാഴ്ചയും ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു ❤️
@ridercop32433 жыл бұрын
@@Sree4Elephantsoffical കൂടെ ഉണ്ടാവും 💪
@gireeshjayadevan72303 жыл бұрын
Great effort.... ഒരിക്കൽ കുട്ടാപ്പേട്ടൻ പറഞ്ഞു ' മദപ്പാടിൽ ഒഴിച്ച് എല്ലാ ആനയും എന്നെ കുട്ടപ്പേട്ടോ എന്ന് മാത്രമേ വിളിക്കാറുള്ളു" എന്ന്... അദ്ദേഹം ആനയെ കൊണ്ട് നടന്ന സുവർണ കാലത്ത് പരിചയപെട്ടത് ഭാഗ്യം...
@bibeshab9683 жыл бұрын
കുട്ടപ്പൻ മാമ്മനും ശ്രീ ഏട്ടനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു 🙏🙏🙏🙏♥️♥️♥️♥️♥️
@rohithk.r87273 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം എത്ര സമയം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാം 👌👌👌
@anoopsivadas3 жыл бұрын
പണ്ട് (ഇന്നും) പൂരപ്പറമ്പിൽ ആനയുടെ പിന്നാലെ നടക്കുമ്പോ പാപ്പാൻമാരുടെ ആനകഥകൾ കേൾക്കണം എന്നൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. ആ ഒരു ഫീൽ ആണ് Sree4Elephants കാണുമ്പോൾ 😍😍😍😍 നന്ദി team S4E
@pradeepu90673 жыл бұрын
ശ്രീയേട്ടനെ പറ്റി ഓണക്കൂർ പൊന്നൻ ചേട്ടൻ ഇന്ന് തുമ്പിക്കൈ യിൽ പറഞ്ഞിട്ടുണ്ടല്ലോ... നിങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു കൊച്ചു അംഗീകാരം..... അദ്ദേഹത്തിന്റെ മനസിൽ നിന്നുള്ള അംഗീകാരം....
@pradeepu90673 жыл бұрын
@@Sree4Elephantsoffical appreciation only...
@rohithkrishna96573 жыл бұрын
ആനയിലെ ആനക്കാരനെ അറിയാൻ ......... ♥️ നന്ദി ശ്രീയേട്ടാ.... 😊
@SUBHASH6803 жыл бұрын
കർണ്ണന്റെ എപ്പിസോഡുകൾ കണ്ട് കണ്ണ് നിറഞ്ഞാണ് ഓരോ വിഡിയോസും കണ്ടു തീർത്തത്. രാമന്റെ വീഡിയോ വന്നപ്പോൾ സന്തോഷിച്ചു. പക്ഷേ രാമന് bann വന്ന ശേഷമുള്ള വീഡിയോസ് കണ്ടപ്പോൾ സങ്കടം ആയി. ഇന്ന് കുട്ടപ്പൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇത്തരം ആശാൻ മാരെ കുറിച്ചുള്ള വീഡിയോസ് ഇനിയും ചെയ്യണം ശ്രീ ഏട്ടാ.
@asmedia67583 жыл бұрын
രാമൻ ഈ ചാനലിൻ്റെ ഐശ്വര്യം💓🔥🤗
@Sree4Elephantsoffical3 жыл бұрын
കൊള്ളാം
@nidheeshk46913 жыл бұрын
കൊള്ളാം കേൾക്കാനും കാണാനും അറിയാനും കൂടുതൽ ഒന്നും പറയാനില്ല ആനയുടെ വീഡിയോ മിക്സ് ചെയ്ത് കാണിക്കുമ്പോൾ അത്രേ ഏറെ മനോഹരമാക്കുന്നു ❤️❤️ ,🐘❤️❤️🎥❤️❤️അവതരണം ❤️❤️
@yadhukrishnan26833 жыл бұрын
തൃക്കാരിയൂർ വിനോദ് ഏട്ടനെയും വാഴക്കുളം മനോജ് ഏട്ടനെയും ഒരുമിച്ച് കൊണ്ടുവന്നത് അടിപൊളി ആവും...... ❤️👌👌👌👌👌
@drstrange87472 жыл бұрын
കൊണ്ട് വന്നു 😍
@vinodvipin8033 жыл бұрын
ശ്രീ ഏട്ടാ... അടിപൊളി എപ്പിസോഡ്.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...!
@ARUNARUN-wp3uh3 жыл бұрын
ആദ്യം തന്നെ ഒരു സന്തോഷം രാമന്റെ വിലക്ക് നീങ്ങി.. അതിൽ രാമനെ സപ്പോർട്ട് ചെയ്ത ശ്രീ 4 എലിഫന്റ്സ് ടീമിനും നന്ദി... അവതരണം കലക്കി ചേട്ടാ.. നല്ലൊരു ചട്ടക്കാരൻ പൈങ്കുളം കുട്ടപ്പൻ ചേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.....
@rendeepradhakrishnan65063 жыл бұрын
ശ്രീയേട്ടൻ നമസ്കാരം 💓💓
@rendeepradhakrishnan65063 жыл бұрын
@@Sree4Elephantsoffical done
@samvargees91513 жыл бұрын
Edathotti sukaumaran ana onakur ponan chattn parnju katta ana 🥰🥰🥰🥰🥰
@abhinandhkr62103 жыл бұрын
ഇപ്പോഴത്തെ പല ചട്ടക്കാരും ഇവരെ പോലുള്ള അഗ്രകണ്യൻമാരെ കണ്ടു പഠിക്കണം
@sijisiji56623 жыл бұрын
നല്ല മാന്യനായ ഒരു മനുഷ്യൻ ശ്രീ 4 എലിഫന്റ്സിന് അഭിനന്ദനങൾ
@kakkatirikkaran73583 жыл бұрын
തൃത്താല ചന്ദ്രൻ നായർ നല്ലൊരു ആന പാപ്പനാണ് അദ്ദേഹത്തിനെ കുറിച്ച് ഒരു എപ്പിസോഡ് ചിത്രീകരിച്ച് കൂടെ പ്ലീസ്
Oro weekilum sunday aavanayi nokkiyirikkukayanippol.......sree rama jayam🐘🐘🐘🐘🐘🐘
@deepu00710003 жыл бұрын
Love u kuttappettaa...veetilum poittund...avde kidannu urangittum und...oru prethyeka feel aanu painkulam....aa nila....thnks sreeyetta for this wonderful episode.....
@gouthamma70593 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഇടക്ക് ഇടക്ക് വരുന്ന ബിജിഎം ഉം മുസികും ഒരു രക്ഷ ഇല്ലാത്ത ഫീലിംഗ് ആണ്.. ആ ഫീലിംഗ് മനസ് തൊട്ടത് കർണാൻറെ വിടപറച്ചിൽ വീഡിയോയിൽ aanu👌😥❤
@gouthamma70593 жыл бұрын
@@Sree4Elephantsoffical going good chetaa❤👌
@abhijithr89153 жыл бұрын
ശ്രീ കുമാർ ചേട്ടാ, അടിപൊളി എപ്പിസോഡ്
@meghajayaraj33303 жыл бұрын
Anayekurichu mathramalla athinekkal orupadi mukalil ariyenda bahumanam arhikkunna inganeyulla pappan marekurichum njangalkku paranjuthannathinu big salute sir
@teamthundergaming22083 жыл бұрын
ലളിതം.. സുന്ദരം.... മനോഹരം... എപ്പോഴും പോലെ തന്നെ ചേട്ടാ.. 👌👌👌👌 അവതരണത്തിലെ വ്യത്യാസം വളരെ നന്നായിട്ട് ഉണ്ട് 👌
@saraths71033 жыл бұрын
അന്നും ഇന്നും എന്നും എനിക്കു പ്രിയപ്പെട്ടത് ❤ Thanks ശ്രീകുമാറേട്ട......
@saranvs46413 жыл бұрын
Episodes എല്ലാം ഒന്നിനൊന്നു മെച്ചം 🔥❤️ഇനിയും നല്ല ആനകഥകൾ പറയുന്ന പൈകുളം കുട്ടപ്പനാശാനെ പോലുള്ള യഥാർത്ഥ ആനക്കാരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു...
@abhinandhkr62103 жыл бұрын
ഈ എപ്പിസോഡ് കലക്കി 👌👌
@abhinandhkr62103 жыл бұрын
@@Sree4Elephantsoffical athentyee
@കാട്ടുമറുത3 жыл бұрын
പൊന്നൻ ആശാൻ പറഞ്ഞപ്പോൾ സുകുമാരൻ ആന ഇത്രയും വില്ലൻ ആണെന്ന് വിചാരിച്ചില്ല
@jibinjibins53073 жыл бұрын
പൊന്നാനശാൻ 💪💪💪💪
@കാട്ടുമറുത3 жыл бұрын
@@jibinjibins5307 🔥🔥🔥
@BlackPanther-ct3hq3 жыл бұрын
ഇതിനൊക്കെ ഏത് കീടം ആണ് dislike അടിക്കുന്നത് 😬😬
@pradeepu90673 жыл бұрын
നല്ല എപ്പിസോഡ്.... യഥാർത്ഥ ആനക്കാരൻ എന്താവണമെന്ന കാഴ്ചപ്പാട് നൽകുന്ന അനുഭവം... ... ചേർപ്പ് GHS ലെ കുട്ടികളുടെ പൊന്നോമനയായിരുന്ന സാജ് പ്രസാദ്... എങ്ങിനെ അവനെ മറക്കും..??? പിന്നെ ഞങ്ങൾ തൃശ്ശൂരുകരുടെ മുഴുവൻ സ്വകാര്യ അഹങ്കാരം.. പൂക്കോടൻ ശിവൻ എന്ന ശിവസുന്ദർ....... ........പ്രണാമം....
@akhilkunhimangalam3 жыл бұрын
നല്ല എപ്പിസോഡ് ശ്രീയേട്ടാ.... നന്നായിട്ടുണ്ട് 👍👍👍
@lakshmipriya41923 жыл бұрын
പുതിയ അറിവുകൾ....നന്ദി......
@ghajasnehi_karnnan59513 жыл бұрын
രാജാവ് വീണ്ടും പൂരപ്പറമ്പിലേക്ക്... അതിനു വേണ്ടി പ്രയത്നിച്ച എല്ലാർക്കും നന്ദി
@anupama23663 жыл бұрын
രാമൻ തിരിച്ചു വന്നോ
@vennila92883 жыл бұрын
Im from Tamil nadu... I love elephant so Iike your channel already... The efforts you people put for this Channel is really great... Have to appreciate... Thank u all for making videos and sharing with everyone.. The way explan is so good & interesting... Informative too.. Love from Tamil nadu chenni.
@sureshkurup84263 жыл бұрын
Hai sree.nice .
@dileepkumarg33 жыл бұрын
കുട്ടപ്പേട്ടൻ്റെ എപ്പിസോഡ് സൂപ്പർ....
@naveensankar71023 жыл бұрын
ആന പണി രാജകീയമായ തൊഴിൽ... നമ്മളെല്ലാം ആരാധിക്കുന്ന ദേവീദേവൻമാർക്ക് ഉത്തമ പീഠമൊരുക്കുന്ന കരിയഴകുകളെ പരിപാലിക്കാനും, എഴുന്നള്ളി നിൽക്കുമ്പോൾ ദേവീ ദേവൻമാരോട് ചേർന്നു നിൽക്കാനും കഴിയുക എന്നത് കുട്ടപ്പേട്ടനെ പോലെ ആനപണിയിലേക്ക് ഇറങ്ങിയവർക്ക് ലഭിക്കുന്ന ഒരു ഭാഗ്യം തന്നെ ആണ്... എഴുപതിൻ്റെ നിറവിൽ നിൽക്കുന്ന കുട്ടപ്പേട്ടന് എല്ലാ ആയുരാരോഗ്യ സൗക്യങ്ങളും നേരുന്നു....❤
@naveensankar71023 жыл бұрын
@@Sree4Elephantsoffical അതെങ്ങനെ ആണ് ഇന്നത്തെ കാലത്ത് പണി അറിയുന്ന തൊഴിലുകാരെ നിയമിക്കാൻ മുതലാളിമാർക്ക് താൽപ്പര്യമില്ല ഒന്ന്... രണ്ട് നമ്മുടെ ആന കേളത്തിൻ്റെ ഗജസമ്പത്തിലുണ്ടാകുന്ന നഷ്ടം....
@jivasmuthu32833 жыл бұрын
Supar,🔥🔥
@rahoolzgc52633 жыл бұрын
പൂക്കോടൻ 😔😔🔥🔥🔥🔥
@akshaytnair35553 жыл бұрын
പൊന്നൻ ആശാന്റെ സുകുമാരൻ ആന
@vishnudharm9213 жыл бұрын
ഇടത്തോട്ടി സുകുമാരൻ
@himeshkaiparambu79043 жыл бұрын
@@vishnudharm921 പൊന്നനാശാന്റെ ചങ്ക് എടത്തൊട്ടി സുകുമാരൻ
@abdullabashir0073 жыл бұрын
അതെ ഒന്ന് ഞെട്ടി സുകുമാരന്റെ പേര് കേട്ടപ്പോൾ ...
@nidhinmohanan51723 жыл бұрын
പുതിയ അറിവുകളും അനുഭവങ്ങളും നൽകിയ മറ്റൊരു അവതരണം കൂടി, പ്രിയ കുട്ടപ്പേട്ടന് ആയുരാരോഗ്യങ്ങൾ നേരുന്നു.
@aswinsachu52923 жыл бұрын
Raman uyir
@kylasraj97813 жыл бұрын
പൈങ്കുളം കുട്ടപ്പൻ നായർ ശ്രീ രാമജയം
@akhileshthilakan8623 жыл бұрын
ഓണാക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ചെയ്യാമോ..
@trendingvideos25013 жыл бұрын
ella Sundayum Krithiyam 12 Manik aayii Wating Aahn SREE FOR ELEPHANTS 🔥
@trendingvideos25013 жыл бұрын
@@Sree4Elephantsoffical🥰❤️
@harisonhari46653 жыл бұрын
പൈങ്കുളം കുട്ടപ്പൻ ആശാൻ എന്ന പെൻതൂവൽ കൂടി നമ്മുടെ ചാനലിന്റെ കിരീടത്തിൽ ഇരിക്കട്ടെ... ശ്രീയേട്ടാ ഒരുപാട് ഇഷ്ട്ടമായി കേട്ടോ... ഇതുപോലുള്ള ആനപ്പണിയിലെ ഭീഷ്മപിതാമഹൻ മാരെ കാണാൻ ആഗ്രഹിക്കുന്നു... 👍
@ആനകാരുടെലോകം3 жыл бұрын
ഏതു ആനകാരനും കേറാൻ മോഹം ഉള്ള ആന ശിവൻ ❤️❤️❤️❤️❤️😘
@aravindkarukachal3 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ്. അറിയപ്പെടേണ്ട ഒരു വ്യക്തിത്വവും 🙏🙏🙏.ഇനിയും ഇതുപോലെ ഉള്ള ആളുകളെ പരിചയപെടുത്തണേ 🙏🙏
@chandrasekharancv82593 жыл бұрын
ആശംസകൾ ശ്രീഏട്ടാ.. ഇനിയും ഇനിയും നല്ല അറിവുകളും നല്ല കാഴ്ചകളും മലയാളത്തിനു സമ്മാനിക്കാൻ കഴിയട്ടെ . കട്ട സപ്പോർട് 💪💪💪💪
@mrc93388 ай бұрын
പാരമ്പര്യ തൊഴില്ക്കാരൻ 🔥🔥🔥
@aanachandam_official93703 жыл бұрын
ഞാൻ പൈങ്കുളംക്കാരനാണ് ഈ വീഡിയോ കണ്ടത്തിൽ ഞാൻ സന്തോഷിക്കുന്നു... വളരെ നന്ദി രേഖപ്പെടുത്തുന്നു 🙏 ഇനിയും ഇദ്ദേഹത്തിന്റെ നല്ല വീഡിയോകളും പുതിയഎപ്പിസോഡ് വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏 പ്രതീക്ഷിക്കുന്നു
@RahulRahul-gn8ex3 жыл бұрын
Nannayittund etta
@soubhagyamv7383 жыл бұрын
വളരെ നല്ലൊരു പ്രോഗ്രാം ആണിത്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. 🙏🙏♥️♥️
@Kapilkrishnaeditz3 жыл бұрын
😍🙏
@praveenphari81333 жыл бұрын
എന്താ കുട്ടപ്പെട്ടന്റെ സംസാരം..❤
@PradeepKumar-zo9he3 жыл бұрын
ഓണക്കൂർ പൊന്നൻ കൊണ്ടുനടന്ന അന സുകുമാരൻ
@kuttybuddha17163 жыл бұрын
ശ്രീ ഫോർ elephants ഇതു പോല്ലേയുള്ള എപ്പിസോഡ്സ് ഇനിയും പ്രദീക്ഷിക്കുന്നു.. All the best 👌. ആനകളയും ഒപ്പം ഇദ്ദേഹത്തെ പോല്ലേയുള്ള ആന പണിയിലെ യഥാർത്ഥ ആശാൻമാരെയും ഇനിയും ശ്രീ ഫോർ എപ്പിസോഡസിലൂടെ കാണാൻ കാത്തിരിക്കുന്നു
@satheeshs59343 жыл бұрын
ശ്രീ ഏട്ടാ മായന്നൂരിൽ കുമാരട്ടാൻ ഉണ്ട് ഒന്ന് പരിജയപെടുത്താണം
@satheeshs59343 жыл бұрын
വേലിയ ചന്ദ്രശേക്കാരന്റെ തിരുവമ്പാടി പപ്പാൻ കുമാരൻ നായർ
@pravikaratillam3 жыл бұрын
Dear ശ്രീ...ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. പണ്ട് 12 മണിക്ക് e4Elepahnt കാണാൻ ഇരുന്ന അതേ താല്പര്യത്തോടെ ഇന്നും.വളരെ informative anu ഓരോ എപ്പിസോഡും. Go ahead..Keep going. Thanks a lot.
@sreekumarg7733 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്...... കുട്ടപ്പനശാന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏..... ശ്രീകുമാറേട്ട മുണ്ടുമുടുത്തിട്ടു പൊളിയാരുന്നു കേട്ടോ....👌👌👌....
@athuldasezhukone99433 жыл бұрын
ഓരോ ഞായറാഴ്ച ആകുവാൻ വേണ്ടി കാത്തിരിക്കും ഇപ്പൊ എത്ര തിരക്കുണ്ടെങ്കിലും 12മണിക്ക് prime ചെയുമ്പോൾ തന്നെ കാണാൻ ശ്രമിക്കും. ഒപ്പം അപ്പോ തന്നെ like,share ഉം ചെയ്യും.
@athuldasezhukone99433 жыл бұрын
@@Sree4Elephantsoffical ❤️
@thushararajeesh3 жыл бұрын
എന്റെ കൂടെ കാനഡയിൽ ഉള്ള എന്റെ സുഹൃത്താണ് ശ്രീഫോർ എലിഫന്റ് എന്ന ഈ ചാനൽ പരിചയപ്പെടുത്തിയത് ശ്രീഫോർ എലിഫന്റ്ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ അറിയിക്കുന്നു 😍😍
@thushararajeesh3 жыл бұрын
@@Sree4Elephantsoffical 👍💝
@entertainmentvideosindia35823 жыл бұрын
Sree എട്ടൻ്റ് ഒരോ എപ്പിസോസിനും വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ
@entertainmentvideosindia35823 жыл бұрын
@@Sree4Elephantsoffical orikalum ella full support udde .. najan kuttikalam muthalae kanunna paripadi ane ethe .. first tv e4 elephant .. pinnide nirthitappo . Nalla missing ayirinnu .. eppo .. sree4 vannu.. full support uddavu.. ... orum .. request kudi udde.. Ramatte orum episode kudi uddayal kollam aenne udde .. pinnae shivaraju. Eniyum munnotte povattae .. ee program ..
@prasannakumarannair42813 жыл бұрын
@@entertainmentvideosindia3582 18
@vishnudeth21593 жыл бұрын
ശ്രീകുമാർ ഏട്ടാ സൂപ്പർ👌👌👌💜💜💞🐘💞
@locallion57103 жыл бұрын
കടുവ_വേലായുധൻ....🙏🏻🌹 ആശാന്റെ ചരിത്രങ്ങൾ ഒരു Episode ചെയ്യാൻ ശ്രമിക്കണെ🙏🏻
@locallion57103 жыл бұрын
@@Sree4Elephantsoffical thanks 🙏🏻
@ValluvanadanKL483 жыл бұрын
കുട്ടപ്പെട്ടൻ എന്റെ ബന്ധു ആണ്. വളരെ അധികം സന്ദോഷം തന്ന ഒരു വീഡിയോ ❤
@shihabshihabmuthuthala79153 жыл бұрын
എവിടെ യാ സ്ഥലം ❤
@ValluvanadanKL483 жыл бұрын
@@shihabshihabmuthuthala7915 ഞാൻ തൃശൂർ ആണ്. പൈകുളം അമ്മയുടെ നാടാണ്
@ValluvanadanKL483 жыл бұрын
@@Sree4Elephantsoffical തീർച്ചയായും. എരിമയൂർ മണിയേട്ടന്റെ വീഡിയോ പ്രേതീക്ഷിക്കുന്നു
@harikrishnan__mu3 жыл бұрын
ഇത്തരം ഒരു അറിവ് എല്ലാവരിലേക്കും എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി🙏❤️
@harikrishnan__mu3 жыл бұрын
തീർച്ചയായും❤️
@manu.3353 жыл бұрын
മുതുകുളം വിജയന്പിള്ളയുടെ എപ്പിസോഡ് ചെയ്യാവോ
@sreejiththoniyanudma53263 жыл бұрын
ശ്രീകുമാറേട്ടാ , വളരെ നല്ല ഒരു എപ്പിസോഡ് ... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു ...
@amalnath94073 жыл бұрын
Kandompulliye onn kann niraye kandu E episodil thanku
@arjunlakshman2663 жыл бұрын
സൂപ്പർ ശ്രീഏട്ടാ👌🏼👌🏼👌🏼😍❤️✨
@arjunlakshman2663 жыл бұрын
@@Sree4Elephantsoffical ❤️
@vysakhs66303 жыл бұрын
Sree 4 Elephant Uyir 😍😍💜😍🤩
@vysakhs66303 жыл бұрын
@@Sree4Elephantsoffical share chyith 😍
@Sunilkumar-py3xu3 жыл бұрын
കുട്ടപ്പൻ ചേട്ടോ, പെരുമ്പാവൂരിൽ മൂന്ന് സ്ത്രീകളെ ഈ ആന നേരിട്ട് കൊന്നിട്ടുണ്ട്, ഞാൻ ദൃകു്സാക്ഷി ആണ്.
@ഉദയസൂര്യൻ3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@nimeshr39173 жыл бұрын
പൊന്നൻ ചേട്ടന്റെ ഇടത്തൊട്ടി സുകുമാരൻ
@sathyarajk36643 жыл бұрын
രാമ രാജാവ്
@sandeepasokan29283 жыл бұрын
Kollam nannayitund 😍👍👌
@blessylibin28693 жыл бұрын
Such a wonderful episode great Sreeyetta 🐘🐘😍
@jossygeorge97763 жыл бұрын
❤നന്ദി... ശ്രീകുമാർ ചേട്ടാ ❤
@HariKrishnan-lr8yu3 жыл бұрын
നമ്മുടെ ചേർത്തലക്കാരുടെ സ്വന്തമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന്റെ വീഡിയോ ചെയ്യണം ശ്രീകുമാറേട്ടാ ♥️
@ajaykrishnan41932 жыл бұрын
സുകുമാരൻ 💥
@ABHIJITHS_7773 жыл бұрын
ഇത് പോലെ ഉള്ള എപ്പിസോഡുകൾ ഇനിയും വേണം 😊
@abhijithabhi59233 жыл бұрын
Waiting....✨
@jayakumaricg2873 жыл бұрын
കൊട്ടാരക്കര കൃഷ്ണൻ കുട്ടിയെക്കുറിച്ച് ഒരു Docamente try ചെയ്യണേ
@ankmedia33293 жыл бұрын
കുട്ടപ്പനാശാനേ പോലുള്ള പ്രഗത്ഭരായ പണിക്കാർ ഇന്ന് വിരളം ആണെന്ന് തന്നെ പറയാം, ഇവരെ പോലുള്ളവരെ സമൂഹം വളരെ ന്നാന്നായി തന്നെ ആദരിക്കേണ്ടതുണ്ട്, ഒരു കാലഘട്ടം തന്നെ ആണ് ഇദ്ദേഹം,എല്ലാവിധ ഐശ്വര്യങ്ങളും പ്രാർത്ഥനയും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍🙏