Thrissur Jilla School Kalolsavam | HSS | A grade | Anjanamani kattilumme nalla
Пікірлер: 284
@abijithsethu8284Ай бұрын
ഏറെ പ്രിയപ്പെട്ട എന്റെ കുട്ടികൾ ❤
@Dynamicduo340Ай бұрын
Abhi chettaaa....💙🤌
@KING-92-IKERАй бұрын
Pattu adii polli aanu but nadan pattu malsaram nadakunth vaamozhi ayiii undayaa pattinte reethil aanu nandhunni pattu vaamozhi aanu ennal ee padunna pattu vaa mozhi alla athu ezhuthi undakiyath aanu Ee pattu hit aakan karanam muriyad ulla oru pattu kaaran und kannan pulli aanu ee pattu athinte shaili mattii vethiyasatam ayaa tone nalkii padii hit aakiyath Tharavattil nandhutti pattu Kelan thudakittu 20 kollathil mele ayui ee pattu ee parayunna reethiyill ee padunna toneil vanittu 10 kollam ayitte ullu Enthayalum paattu super aanu
@abijithsethu8284Ай бұрын
@@KING-92-IKER 23 year back il muriyadu gireesh etta e pattu paadittudu. Avarude kayil ninnau lircs kittittulathu 40 years back e song paadikettavar thrissur kattur il indu 😊 nannayi padichittanu bro e song njn padipichathu ✌️
@anshadpanichikkalanshad6085Ай бұрын
Number onnu tharamoo abhi
@KING-92-IKERАй бұрын
@@abijithsethu8284 ee Girish thanne aanu kannan njan thanne kuttam paranjath alla ee eppol ulla ottu mikaa nanthunni pattum vamozhiyil ninnum kittiyathu Matti avar aa pattine vere oru tone athu polle varilkal mattam varuthi aanu padunth so nadan pattu vamozhi adistanathil akumbol athil avar aa oru porayima parayum thottam pattu kalam pattum vaamozhi ayii aanu vannath but ethraku hit adicha Patt akumbol athum ee pattu 40 kollam munpee ee reethil alla padiyath 40 kollam munpee Peru ketta pattukaran vallachira subern vellan aanu athu polle karuvannur kochekan evarude oke pattinte reethil polum ethu alla ennu achan, achachan paraju kettittund njan kurchu oke thottam pattil kambam und pinne ee kannan ningal paranja gireesh Chettan pulli aanu thottam pattinu ee aswathana migav ulla rethi kond vannath ente tharavattil pulli aanu varunth
@bibinvinayan5793Күн бұрын
ജഡ്ജസിൻ്റെ മനസിൽ നാലാം സ്ഥാനം ആയ കുട്ടികൾ ജനങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനത്തിനും മുകളിൽ ആയിരുന്നു❤❤❤❤
@shyam.jprakash355410 күн бұрын
Real കണ്ടു വന്നവർ ഇണ്ടോ 😁
@doccyclone54608 күн бұрын
Undee😂
@prajikumar59387 күн бұрын
😂😂🙋🏻♂️
@Akhil-ey4mv5 күн бұрын
👍
@prakahanprakahan77424 күн бұрын
Yayahh😌😹
@ninjavlogz42844 күн бұрын
ഉണ്ടേ 🔥🔥w
@nomadmemosbyjubin7 күн бұрын
Lead പാടുന്ന കുട്ടിയുടെ സൗണ്ട് അടിപൊളി.....
@ArO_MaL5 күн бұрын
എല്ലാവരുടെയും സൗണ്ട് അടിപൊളി തന്നെയാണ്❤️
@sreejuarangod82717 сағат бұрын
Insta റീൽ കണ്ടു വന്നതാണ് 🥰 മനോഹരമായ അവതരണം
@nitheeshnarayanan68957 күн бұрын
കണ്ണ് നിറഞ്ഞു കുട്ടികളെ ....a big Salute 🥰🙏 കൊടുങ്ങല്ലൂർ 'അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ...
@sreelalps34302 күн бұрын
സെന്റർ ഇരിക്കുന്ന കുട്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല 🙌🏻ശൈലി 👌🏻
@saratcad6 күн бұрын
ഇവർക്ക് ഒന്നാം സ്ഥാനം കിട്ടിയില്ല എന്നറിയുമ്പോൾ ഒരു വിഷമം...കേട്ടിട്ട് മതിയാവുന്നില്ല ഈ കുട്ടികളുടെ ആലാപനം..🥰🥰👍👍
എല്ലാ കുട്ടികളും വളരെ നന്നായി പാടിയിട്ടുണ്ട്. നിങ്ങൾക്ക് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും, ജനഹൃദയങ്ങിൽ എന്നും ഒന്നാം സ്ഥാനത്തുണ്ട് മക്കളെ 🥰🥰
@KarthikaRatheesh-u8yАй бұрын
സാധാരണ ഒരു നാടൻ പാട്ട് അവതരിപ്പിക്കുമ്പോൾ അതിൻ്റെ ശൈലി മാറ്റി പഠിപ്പിക്കുന്നവരുടെ ടുണിൽ ആണ് പഠിപ്പിക്കുന്നത്. മാത്രമല്ല ഓരോ പാട്ടിനും അതിൻ്റേതായ ഉപകരണങ്ങളും ഉണ്ട്. പക്ഷേ ഇതിൽ എനിക്ക് മനസ്സിൽ ആയത് ആ പാട്ടിൻ്റെ തനിമ നിലത്തിർത്തി, അതിന് പറ്റിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാടിയത്. ഇവർക്ക് ഫസ്റ്റ് കിട്ടിയോ എന്നൊന്നും അറിയില്ല. എന്നാലും എല്ലാവരും നന്നായി പാടി❤❤❤❤❤
@നീലി-16 күн бұрын
റീൽസ് കണ്ട് വന്നതാണ്....❤❤❤
@subindas3457Күн бұрын
Njn m
@ArunKsd-jj9sf2 күн бұрын
കേട്ടാലും കേട്ടാലും മതിയാവാത്ത പാട്ട്. 👍🏻👍🏻👍🏻👍🏻
@SwathySunil-h9i7 күн бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല.❤️
@ADARSHJR-h2r3 күн бұрын
സൂപ്പർ... ലീഡ് പാടുന്ന കുട്ടി യുടെ സൗണ്ട് സൂപ്പർ., കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ...❤
@shimla29587 күн бұрын
കുട്ടികളോട് ഒരു ഹായ് പറയു.. മക്കളെ ഒന്നും പറയാനില്ല.. അതിഗംഭീരം ❤️❤️
@ED-vv4se4 күн бұрын
കേട്ടിരിന്നു പോകും ❤ എങ്കിലും ഒന്നാം സ്ഥാനം എങ്ങനെ miss ആയി😢 എങ്കിലും കലക്കി❤
@Ramachandran-it1js7 күн бұрын
ഫസ്റ്റ് കിട്ടിയില്ലെങ്ങ്കിലും ജന ലക്ഷങ്ങളുടെ ഇവർ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
@asharamachandran37926 күн бұрын
ഗുരുവിനും, മക്കൾക്കും ഏറെ ഗുരുത്വം ഉണ്ട്.... ❤️🙏🏻🙏🏻
@mishada.d38703 күн бұрын
"പാടിയിവരും കെട്ടിരുന്നവരും ആ ഒഴുക്കിൽ പെട്ടു" ❤
@umeshmume26213 күн бұрын
അനിയത്തിമാർക്കും, അനിയൻസിനും ഇഷ്ട്ടം❤❤❤❤
@kavithac.k7852Ай бұрын
അടിപൊളി❤❤ കുട്ടികൾക്കും അഭിജിത്തിനും അഭിനന്ദനങ്ങൾ❤️❤️
@prasanthmohan83893 күн бұрын
എല്ലാരും സൂപ്പർ.. Lead voice വേറെ range ✨✨✨
@Funmedia4308 күн бұрын
Adipoli reel kand vannatha kett erunnu povum ❤❤
@ranjithk92443 күн бұрын
എന്തൊരു പര്‍ഫുള്‍ ആണ് മക്കളെ സൂപ്പര്‍ ❤❤.. റീല്‍സ് കണ്ട് വന്നതാണ്