തോറ്റവർ ആണ് ചരിത്രം സൃഷ്ഠിച്ചിട്ടുള്ളത് | Anjana mani kattilumme | അഞ്ജന മണി കട്ടിലുമ്മെ നല്ല

  Рет қаралды 23,587

Nattusheelukal

Nattusheelukal

Күн бұрын

Пікірлер
@dhanukamal444
@dhanukamal444 15 күн бұрын
State kalolsavam പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും , എത്തേണ്ട അടുത്ത് തന്നെ എത്തിയില്ലേ , ഇതല്ലെ യഥാർഥ വിജയം.❤ 🥹
@Alannn888
@Alannn888 3 күн бұрын
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ....❤️❤️❤️
@dhanukamal444
@dhanukamal444 15 күн бұрын
ഒടുവിൽ പടേണ്ട സ്ഥലത്ത് വെച്ച് തന്നെ പാടാൻ ഭാഗ്യം ലഭിച്ചില്ലെ ❤
@anishnair8738
@anishnair8738 15 күн бұрын
ഒരു ഗുരുനാഥന്റെ അഭിമാന നിമിഷം..പിന്നെ പാടുന്ന കുട്ടികളും ❤❤
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 15 күн бұрын
മക്കളെ നന്നായി.. നിങ്ങൾക്കു അവസരം കിട്ടിയല്ലോ... എന്റെ സ്കൂളിൽ നിന്നും കുട്ടികൾക്ക് അർഹത ഉണ്ടായിട്ടും, ജില്ലയിൽ കളിച്ച ഒത്തുകളിയിൽ നല്ല അഭിപ്രായം കിട്ടിയ കഴിഞ്ഞവർഷം സ്റ്റേറ്റിൽ പോയ കുട്ടികൾ 3rd place നൽകികൊണ്ട് അപീൽ പോലും കിട്ടാതെ തഴഞ്ഞു.. ഒരു നാടിന്റെ തനതു പാട്ട് മാസങ്ങളോളം പ്രാക്ടീസ് ചെയ്തു സ്റ്റേജിൽ എത്തിച്ചു.. ഒരു പരിഗണയും കിട്ടിയില്ല... എവിടെയും പണവും, സ്വാധീനവും ആണ്. ഗവണ്മെന്റ് സ്കൂളിലെ പാവപെട്ട കുട്ടികൾ അതുകൊണ്ട് പിന്തള്ളപ്പെട്ടു....മക്കളെ സൂപ്പർ പെർഫോമെൻസ്...🎉🎉👍👏👏👏
@sreejeshsuresh7704
@sreejeshsuresh7704 15 күн бұрын
പഴമയുടെ പുതുമ നിലനിർത്തി മനോഹരമായി അവതരിപ്പിച്ച പ്രിയപ്പെട്ടവരെ തെറ്റി പോയ ചുവടുകൾക്കും പ്രോത്സാഹനത്തിന്റെ കൈയടികൾ ചേരുമ്പോൾ ശരിയിലേക്ക് സഞ്ചരിക്കുന്നു പഠനത്തിൽ പിറകിലായ വിദ്യാർത്ഥിയെ അമ്മയെ വിളിച്ച് ഇനി വിദ്യാലയത്തിലേക്ക് അയക്കേണ്ട അവൻ മണ്ടനാണ് എന്ന് പറഞ്ഞ അധ്യാപകരെ കൊണ്ട് പിൽക്കാലത്ത് തന്നെ കുറിച്ച് പഠിപ്പിക്കുന്ന തരത്തിലേക്ക് വളർന്ന ഐൻസ് സ്റ്റീന്റെ മാതൃക പിൻ തുടർന്ന് കലാരംഗത്ത് മികവ് സൃഷ്ടിക്കാൻ കുട്ടികൾക്ക് കഴിയട്ടെ സ്നേഹപൂർവം ശ്രീജേഷ്
@vishnu73283
@vishnu73283 13 күн бұрын
❤ലീഡിങ് വോയിസ്‌ ❤️❤️❤️ഒന്നും പറയാൻ ഇല്ല മക്കളെ ❤❤❤🔥🔥🔥
@manishkumaran2910
@manishkumaran2910 12 күн бұрын
കൊടുങ്ങല്ലൂർ അമ്മ കൂടെയുണ്ട് മക്കളെ ഇനിയും ഒരുപാട് വേദി ഉണ്ടാകും ❤
@gouthamkrajesh3444
@gouthamkrajesh3444 15 күн бұрын
Abhi broyude pillerkk epolle first kitti kazhinju marakkila orikkalum eee paatum pillereyum pine evarude strength aaya abhi broteyum❤
@FLYopGamingYT
@FLYopGamingYT 11 күн бұрын
Instayil ninn vannavar ondo✋❤
@Akkuu270
@Akkuu270 15 күн бұрын
ന്റ പൊന്നോ സൂപ്പർ 👌 6.10 തൊട്ട് പാട്ട് വേറെ level🔥
@Mr.MoottaPoochi
@Mr.MoottaPoochi 5 күн бұрын
I am from Tamil nadu I don’t understand but i like music & voice is mind blowing , congratulations &keep rocking…….
@ShajanShajan-y1r
@ShajanShajan-y1r 10 күн бұрын
Lead voice just 🔥🤌🏻💎
@anuanz8243
@anuanz8243 15 күн бұрын
Nth rasanu kelkkaan❤ Aa kuttide voice 👌♥️
@prp353
@prp353 15 күн бұрын
അഭിനന്ദനങ്ങൾ👏👏👏👏
@rahulvs8961
@rahulvs8961 14 күн бұрын
Instail reel kandu.. Thappi eduthathaa 🫰🫰❤nice
@sijor3462
@sijor3462 15 күн бұрын
Orupadu vethikal eniyum kittum ❤
@surendrannair6277
@surendrannair6277 15 күн бұрын
അഭിനന്ദനങ്ങൾ 🌹...
@sreejags4997
@sreejags4997 13 күн бұрын
സൂപ്പർ 🤝🤝🤝🤝🤝👌👌
@Abhilash-id3mw
@Abhilash-id3mw 14 күн бұрын
Njan nthina karayunne😢😢
@rajendranchembai8846
@rajendranchembai8846 13 күн бұрын
മനോഹരം
@kalakkachi8094
@kalakkachi8094 15 күн бұрын
Ndh resayita lead singer nde apreth irikuna kutty padune 🥹🫶
@bibinvinayan5793
@bibinvinayan5793 14 күн бұрын
അതേ, അത് ഞാനും ശ്രദ്ദിച്ചു🎉❤
@Anamika-th1kg
@Anamika-th1kg 9 күн бұрын
Ithinte lyrics kitto
@ഈകേരളത്തിലെഒരുപാവംപ്രജ
@ഈകേരളത്തിലെഒരുപാവംപ്രജ 13 күн бұрын
സൂപ്പർ ❤
@naveenpp578
@naveenpp578 14 күн бұрын
6:10❤
@devikahemagiridharan9244
@devikahemagiridharan9244 15 күн бұрын
പ്രിയപ്പെട്ടവർ 💚
@bijeeshchinnangath1828
@bijeeshchinnangath1828 7 күн бұрын
Super
@anilkumarkuttappan7134
@anilkumarkuttappan7134 6 күн бұрын
👍👍👍👍🙏🙏🙏🙏
@manoja.r2908
@manoja.r2908 9 күн бұрын
👏👏👏❤
@mnsubhashmn
@mnsubhashmn 6 күн бұрын
👌
@NatyaarpanaKalamandiramVelappa
@NatyaarpanaKalamandiramVelappa 14 күн бұрын
👏👏👏👌👌👌
@Jiyajayaraj-mv6vb
@Jiyajayaraj-mv6vb 14 күн бұрын
അർഹിച്ച അവസരം❤️
@Kiran-lj1ek
@Kiran-lj1ek 10 күн бұрын
🔥😍❤️
@AthiraAkhil-q7f
@AthiraAkhil-q7f 13 күн бұрын
👌👌👌❤️❤️
@myzone23
@myzone23 6 күн бұрын
Lyrics kittvo
@abs8746
@abs8746 12 күн бұрын
❤❤🎉
@vishnumk2542
@vishnumk2542 13 күн бұрын
❤❤❤❤❤❤❤❤❤❤
@Jeonadhiya
@Jeonadhiya 15 күн бұрын
6:09 ❤️
@haleehh
@haleehh 16 күн бұрын
❤️
@Anoopkknd
@Anoopkknd 14 күн бұрын
🎉❤
@AagoosVlogs
@AagoosVlogs 15 күн бұрын
❤❤❤❤❤❤❤
@sanandhsasidharan1338
@sanandhsasidharan1338 15 күн бұрын
👍👍👍👍👍👍👍👍❤
@vijayalekshmi2275
@vijayalekshmi2275 15 күн бұрын
👌👌
@amalm4671
@amalm4671 9 күн бұрын
Next kalolsavm padamo ivarl
@arunimashiniarunimashinil701
@arunimashiniarunimashinil701 10 күн бұрын
Lyrics kittuvo
@yadukrishnan7979
@yadukrishnan7979 10 күн бұрын
ഇതിന്റെ Lyrics എവിടെ കിട്ടും
@arunbr681
@arunbr681 16 күн бұрын
@Bilboscalmingsounds
@Bilboscalmingsounds 12 күн бұрын
✅💯💯💯💯✌️👌👍👍👍👏👏👏👏
@VMC__AudioProductions
@VMC__AudioProductions 14 күн бұрын
ഈ ടീം കോൺടാക്ട് നമ്പർ കിട്ടാൻ ഉണ്ടോ ഉണ്ടെങ്കിൽ... Plz rply
@aswathii07
@aswathii07 12 күн бұрын
Ee prize kodthilla enn parayunnavarod👀 ith oru group. Event aanu... Ellaarum paadanam... Instruments vaaykkanaaayyt rand perre kond irithanda avashyalya.... Ithilum nannay paadiya team illondaayrikkum... Kittathe poyath koravukal...Illondayrikkum...
@arunkukkudu5938
@arunkukkudu5938 9 күн бұрын
revenue thott nalla corruption nadakinddd ... Chettanea ariyilenkil mindathirikkya .... State povunathh previlege ayyi kannuna private school orupad fundd irrakunundd athinnu vendii ellayidathumm .
@aswathii07
@aswathii07 9 күн бұрын
@arunkukkudu5938 njan fund kodkkunnavarde karyam onnum paranjilla first kittyavarde video indenki ittoo athilum korav indenki parayum.... Ith kandittolla reply aanu paranjathh
@__-wl6be
@__-wl6be 6 күн бұрын
🤍🤍
@radhakrishnanpp1122
@radhakrishnanpp1122 9 күн бұрын
കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും തീർച്ച
@VMC__AudioProductions
@VMC__AudioProductions 14 күн бұрын
അഭി ആണോ.... ടീം coodinete ചെയ്യുന്നേ
@Dynamicduo340
@Dynamicduo340 13 күн бұрын
Athee... Njngade Abhi chettan.....💗🌏
@MishaKannan-l7m
@MishaKannan-l7m 10 күн бұрын
പാട്ടിലെ വരികളിൽ പൂർണ്ണതയില്ല. intro. ഫുൾ പാടിയിട്ടില്ല. ഈ പാട്ടിന്റെ ഫുൾ വീഡിയോ കണ്ടിട്ടുള്ളവർക്ക് അത് മനസ്സിലാകും.
@NattusheelukalbyBalu
@NattusheelukalbyBalu 10 күн бұрын
ഇവിടെ ഫുൾ പാടാൻ നിന്നാൽ അനുവദിച്ചിട്ടുള്ള 10 min സമയത്തിൽ തീർക്കാൻ പറ്റില്ല
@Greeshmaleksmi
@Greeshmaleksmi 10 күн бұрын
Original around 20 minute und
@folksofkerala596
@folksofkerala596 6 күн бұрын
Ith competitionu alle, pinne nammude ee Kala ellavarilekkum ethikkyan e pattinu sadhichenkil, athu oru valiya karyam thanne alle ❤
@allwynchemmappilly
@allwynchemmappilly 3 күн бұрын
kzbin.info/www/bejne/Y3uzhaiNqZKKg6Msi=O9z3EHJ0F1N7bDN8
@VijithaVV-p1b
@VijithaVV-p1b 16 күн бұрын
@nidheeshraj1310
@nidheeshraj1310 15 күн бұрын
❤❤❤
@Sishaabhi
@Sishaabhi 15 күн бұрын
❤❤❤❤
@amalraj8188
@amalraj8188 15 күн бұрын
❤❤
@keramedia7269
@keramedia7269 15 күн бұрын
@kavithac.k7852
@kavithac.k7852 15 күн бұрын
❤❤
@sijor3462
@sijor3462 15 күн бұрын
@dhanukamal444
@dhanukamal444 15 күн бұрын
@abhinavks2362
@abhinavks2362 15 күн бұрын
@Mikasuo143
@Mikasuo143 15 күн бұрын
@ADARSHJR-h2r
@ADARSHJR-h2r 15 күн бұрын
@nikithanikkunikithanikku6350
@nikithanikkunikithanikku6350 15 күн бұрын
❤❤
@DiyaCs-ul4gr
@DiyaCs-ul4gr 15 күн бұрын
❤❤❤
@jithinprakash5480
@jithinprakash5480 14 күн бұрын
❤❤❤
@VMC__AudioProductions
@VMC__AudioProductions 14 күн бұрын
❤❤❤
@sanilmtcrmtcr4870
@sanilmtcrmtcr4870 13 күн бұрын
@jijeshvtr7679
@jijeshvtr7679 12 күн бұрын
@SwaranlalSubramanian
@SwaranlalSubramanian 12 күн бұрын
❤❤❤
@vaishakrg2127
@vaishakrg2127 10 күн бұрын
❤❤
@SREERANGAMANIL
@SREERANGAMANIL 10 күн бұрын
❤❤❤
@Kpmvlog1
@Kpmvlog1 9 күн бұрын
@folksofkerala596
@folksofkerala596 6 күн бұрын
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН