NATURAL HAIR DYE | എന്റ്റെ കറുത്ത മുടിയുടെ രഹസ്യം | Indigo Powder for Hair | Best Natural Hair Dye

  Рет қаралды 991,845

Sheela's Adukkala

Sheela's Adukkala

Күн бұрын

Пікірлер: 982
@twolittlebrothers4150
@twolittlebrothers4150 2 жыл бұрын
Eniku othiri upakarapetu ee video... Ellarkum upakarapedum... കാണുക 🧐🧐
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thank you
@twolittlebrothers4150
@twolittlebrothers4150 2 жыл бұрын
Welcome
@sunaeerasheheer716
@sunaeerasheheer716 2 жыл бұрын
@@SheelasAdukkala qn
@XD123kkk
@XD123kkk 2 жыл бұрын
@@SheelasAdukkala chechik talayil. Naracha muti. Undoo.. Kandal. Nara ullathayittu thonnunnilaa...
@radhaav2282
@radhaav2282 Жыл бұрын
​@@SheelasAdukkala 😊😊😊😊😅😊😊😊😊😊😅😅😊😊😊😊😅😅😊😅
@poppins6681
@poppins6681 Жыл бұрын
ഒരുപാട് ഉപയോഗപ്രദമായ വീഡിയോ. നല്ലതുപോലെ മുടി കറുത്ത്, വളർന്നു. Tnq 🌹🌹🙏
@suraianitha3619
@suraianitha3619 Жыл бұрын
Karutha mudiyil puratti karuppai ennuparayunnathil endu nanmayanullathu
@manjus9948
@manjus9948 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഡൈ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി ആണ് ഇപ്പോൾ മാഡം പറഞ്ഞതുപോലെ ആണ് ചെയ്യുന്നത് എന്നാലും ഒരു ആഴ്ച ആ കുന്നതിന് മുമ്പ് മുടി വെളുക്കും
@sheelajose2648
@sheelajose2648 3 жыл бұрын
Daily hair wash chaiyyaruthu. ആഴ്ചയിൽ രണ്ടു praveshyum കഴുകിയാൽ മതി
@arathisukumaran196
@arathisukumaran196 3 жыл бұрын
Kollam ketto Thanku Dear
@sheelajose2648
@sheelajose2648 3 жыл бұрын
👍
@jijojoseph4074
@jijojoseph4074 2 жыл бұрын
നല്ല സിമ്പിൾ ആയിട്ടുള്ള അവതരണം ...... thanks aunty 🥰🥰🙏🙏
@sheelajose2648
@sheelajose2648 2 жыл бұрын
🙏
@novel801
@novel801 3 жыл бұрын
Very effective.cheythu nokki aanu parayunnath.
@sheelajose2648
@sheelajose2648 2 жыл бұрын
thanks dear
@ravindrant.b4723
@ravindrant.b4723 3 жыл бұрын
Supper chechi njn cheidu nokki nalla result kitti thank you chechi👌👌👌
@sheelajose2648
@sheelajose2648 3 жыл бұрын
🙏
@manoj4084
@manoj4084 3 жыл бұрын
ഏറെക്കുറെ പാരമ്പര്യം ആണ് എൻ്റെ ഒരു കസിൻ സിസ് 71 വയസ്സ് ഉണ്ട് ഇന്നു gray ആയിട്ടില്ല - പണ്ട് ബ്രിങ്കോൾ എന്ന ഹെയർ ഓയിൽ സ്ഥിരമായി ഉപയേ ഗിക്കാറുണ്ടായിരുന്നു
@sheelajose2648
@sheelajose2648 3 жыл бұрын
വളരെ നല്ലതു ഇപ്പോഴത്തെ ലൈഫിലെ stress കാരണവും മുടി എല്ലാവര്ക്കും വേഗം narakunnundu
@SREEREKHA-qk4ow
@SREEREKHA-qk4ow 3 жыл бұрын
ഹായ് മാംസൂപർ ആണ് ഇനിക്കുനല്ല ഇഷ്ടായി thanks
@SUH594
@SUH594 3 жыл бұрын
ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയിതു നോക്കട്ടെ
@sheelajose2648
@sheelajose2648 3 жыл бұрын
Please ട്രൈ
@SP-ql9xz
@SP-ql9xz 2 жыл бұрын
Chembarathi Thaali & hair oil recipe marakkale aunty 🥰
@sheelajose2648
@sheelajose2648 2 жыл бұрын
Oil undakkiyittundu Edit chaithittilla Uden idam ketto. Thanks
@SP-ql9xz
@SP-ql9xz 2 жыл бұрын
@@sheelajose2648 Plz do aunty.. waiting🥰
@prp1577
@prp1577 Жыл бұрын
Hi chechi.. super aayittund..oru doubt und.. neelayamari pack nu tea yum vellavum choodullathano atho thanuthathano upayogikkandath
@prita66
@prita66 3 жыл бұрын
Superb chechi.....Valare informative.... Othiri Ishtapettu 👌👌👌👌👌
@sheelajose2648
@sheelajose2648 2 жыл бұрын
thankyou
@santharamachandran2427
@santharamachandran2427 2 жыл бұрын
Nellikka podi+Chaya+Neela Ameri Athu puthiya arivanu. Henna idunna reethi kanikkumo?
@sheelajose2648
@sheelajose2648 2 жыл бұрын
Nellikka podi ittillangilum saramilla ketto Henna mix nte video njan ittyttundu kandu nokku. Link - kzbin.info/www/bejne/b3aTdHeFi9eAiac
@SR-tu9nd
@SR-tu9nd 3 жыл бұрын
Kannu vakkalle maalore,,, Super ayittund ,,, Guys...Plzz share maximum !!
@sheelajose2648
@sheelajose2648 3 жыл бұрын
Thanks
@anandhubr763
@anandhubr763 2 жыл бұрын
Orupad ishattapettu
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks 😊
@Its_Me_Guys_SARI
@Its_Me_Guys_SARI 3 жыл бұрын
Njan henna use cheythu..henna + kattanchaya...but nte hair valare valare dry aaayi...mudi kure kozhinju..hennakk shesham undakunna dryness enganya matuka.henna kazhuki kalanjathinu shesham oil apply chiythal preshnamundo
@sheelajose2648
@sheelajose2648 3 жыл бұрын
Henna idunnathinu munpu oil massage cheyyanamennu njan paranjittundu Othiri hair dry ayal alovera kudi mixil ittu nokku. Henna itta sheshum oil idaruthu
@Its_Me_Guys_SARI
@Its_Me_Guys_SARI 3 жыл бұрын
@@sheelajose2648 oil massaginu sheshamaano henna idendath atho shampoo chiyth kazhinjito
@sheelajose2648
@sheelajose2648 3 жыл бұрын
@@Its_Me_Guys_SARI first oil massage Pinna shampoo ittu kazhukanam. Next day henna mix iduka
@chiranjeeviashwathama7935
@chiranjeeviashwathama7935 3 жыл бұрын
Super vlogs akka and akka I'm your channel new subscriber 👌👌
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Thank you 😊
@kannanasokan3089
@kannanasokan3089 3 жыл бұрын
nice chechi beatiful kandittl age thonnukaya illa super super
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Thank you 😊
@rajithae1709
@rajithae1709 2 жыл бұрын
Henna cheythitano aunty e videoyoyil kanicha indigo powder mix edendathu? Ethu henna cheyyuna day thanne edano? Pls reply
@sheelajose2648
@sheelajose2648 2 жыл бұрын
Henna itta shasham mudi unanganam Next day indigo mix idunnathanu nallathu
@rajithae1709
@rajithae1709 2 жыл бұрын
@@sheelajose2648 Tnq Aunty
@nisudana
@nisudana 3 жыл бұрын
ഞാൻ cheichi പറഞ്ഞു പോലെ ഹെന്നയും indigoyum ചെയ്തു... എനിക്ക് പക്ഷെ വലിയ മാറ്റം ഒന്നും ഇല്ലാലോ 😔😔... ഏതു ബ്രാൻഡ് ഇൻഡിഗോ powder ആണ് വാങ്ങേണ്ടത്?? അത് പോലെ ഹെന്ന ഏതാണ് വാങ്ങേണ്ടത്.. Plz റിപ്ലൈ... ആദ്യായിട്ടു ചെയ്യുന്നവർ ഇത് എത്ര days continue ചെയ്യണം... ഹെന്ന ഒരു പ്രാവശ്യം മാത്രം ഇട്ടിട്ടു പിന്നേ thudanrnnulla days ഇൻഡിഗോ ഇടണോ
@sheelajose2648
@sheelajose2648 3 жыл бұрын
ആദ്യം ഹെന്ന ഞാൻ പറഞ്ഞതുപോലെ ഇടൂ നെക്സ്റ്റ് ഡേ ഇൻഡിഗോ മിക്സ് ഇടണം ഫസ്റ്റ് ചെയ്യുമ്പോൾ റിസൾട്ട് കിട്ടിയെന്നു വരില്ല നെക്സ്റ്റ് ഡേ ഒന്ന് കൂടി ഇടണം. ഞാൻ Benjara 's ഹെന്ന പൌഡർ ആണ് വാങ്ങുന്നത് വനിതയുടെ ഇൻഡിഗോ പൌഡർ
@bindhubindhu8537
@bindhubindhu8537 2 жыл бұрын
Thanks Mam ,very usefull video
@sheelajose2648
@sheelajose2648 2 жыл бұрын
🙏
@susheelak7568
@susheelak7568 2 жыл бұрын
താങ്ക്സ് ചേച്ചി ഞാൻ ഇതുവരെ ഇന്റിക്കോ പൗഡറും ഹെന്ന പൗഡറും ഒരു മിച്ചു മിക്സ് ചെയ്തു ആണ് ഇട്ടിരുന്നത് അതുകൊണ്ട് കറുപ്പ് നിറം കിട്ടിയിരുന്നില്ല
@sheelajose2648
@sheelajose2648 2 жыл бұрын
ഇനി ഞാൻ പറഞ്ഞതുപോലെ ചെയ്തു നോക്ക് സുശീല
@XD123kkk
@XD123kkk 2 жыл бұрын
@@sheelajose2648 ethra days nilanilkkum black colour thala. Mutiyil...??
@sheelajose2648
@sheelajose2648 2 жыл бұрын
@@XD123kkk at least two weeks nilkum. Shampoo adhykum opayogykarithu
@XD123kkk
@XD123kkk 2 жыл бұрын
@@sheelajose2648 enik muti karuthittund... But.. Athu vegan black colour illathayi pokunnund.. Athu kondu chodichathaaa
@noushinanoushi7760
@noushinanoushi7760 2 жыл бұрын
ചേച്ചീ.. ഈ mix ചെയ്യുന്ന മുന്പേ red കളർ ചെയ്യണോ.. i mean ഹെന്ന ചെയ്യണോ. Plss. Rply.. അത് must ആണൊ
@sheelajose2648
@sheelajose2648 2 жыл бұрын
ഹെന്ന ഇട്ട ശേഷം ഇൻഡിഗോ മിക്സ് ഇട്ടാൽ നല്ല റിസൾട്ട് കിട്ടും
@santhoshvarghese1297
@santhoshvarghese1297 2 жыл бұрын
Chechii very simple presentation 👏
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks
@josephmt9371
@josephmt9371 2 жыл бұрын
സൂപ്പർ... സൂപ്പർ..
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks
@adi-hridu8600
@adi-hridu8600 3 жыл бұрын
ഉപയോഗിക്കുന്നതിനു മുമ്പ് തലയിൽ oil ഫ്രീ ആക്കണോ? ശേഷം oil use ചെയ്യാമോ? Plz reply ചേച്ചി...
@sheelajose2648
@sheelajose2648 3 жыл бұрын
തീർച്ചയായിട്ടും ഓയിൽ ഫ്രീ ആയിരിക്കണം ഹെന്ന ഇട്ട ശേഷം മാത്രം ഇൻഡിഗോ മിക്സ് ഇടുക ഹെന്ന ഇടുന്നതിനു മുൻപ് ഓയിൽ മസ്സാജ് ചെയ്യൂ മിക്സ് ഇട്ട ശേഷം ഉടൻ ഓയിൽ ഇടരുത്
@nishababu115
@nishababu115 7 ай бұрын
Njan chaithu .. 👍🏿❤,thankyou
@jollyjolly9899
@jollyjolly9899 3 жыл бұрын
Thank you so much ur information
@sheelajose2648
@sheelajose2648 3 жыл бұрын
Welcome dear
@Amritha.M.Aplusone
@Amritha.M.Aplusone Жыл бұрын
Nalla video aairunnu mam Henna cheith ethra divasathinullil hair dye cheyyam ?
@manojvasudev273
@manojvasudev273 3 жыл бұрын
നീലയമരി പൗഡർ മിക്സ് ചെയ്യുമ്പോൾ നെല്ലിക്കപ്പൊടി ചേർക്കണോ.
@sheelajose2648
@sheelajose2648 3 жыл бұрын
ഉണ്ടെങ്കിൽ ഇടു ഇതിൽ ഒത്തിരി വിറ്റമിൻ സി. ഉണ്ട് മുടിക്ക് ഒത്തിരി നല്ലതാണു ഇല്ലങ്കിൽ കുഴപ്പമൊന്നുമില്ല
@AagisCuteWorld
@AagisCuteWorld 3 жыл бұрын
Chechy nalla presentation aanutto useful aayi
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Thank you 😊
@reshmageorge5347
@reshmageorge5347 2 жыл бұрын
ആന്റി salt cherthillel കറക്കത്തില്ലേ. Salt ചേർത്താൽ മുടിക്ക് കുഴപ്പമുണ്ടോ. ഹെന്നയും, neelayamarium ഉപയോഗിക്കുമ്പം ഹെയർ ഡ്രൈ ആകാതിരിക്കാൻ അതിൽ അലോവേര gel, ഓയിൽ ചേർക്കാൻ പറ്റുമോ aunty
@sheelajose2648
@sheelajose2648 2 жыл бұрын
Njan salt idarilla. Alovera hennayude kude idam. Oil idaruthu. First oil massage chaitha shesham shampoo cheyyanam. Ennittu henna idu
@deviscurryworld6054
@deviscurryworld6054 6 ай бұрын
നല്ലൊരു വീഡിയോ നന്നായി പറഞ്ഞു തന്നു,എന്താണ് new വീഡിയോ ഇടാത്തത്
@nivya19
@nivya19 3 жыл бұрын
Super aunty .. very nicely explained 👌
@sheelajose2648
@sheelajose2648 3 жыл бұрын
Thanks Nivya
@sudhakrishnan3254
@sudhakrishnan3254 3 жыл бұрын
Try cheythu nokatte
@sheelajose2648
@sheelajose2648 3 жыл бұрын
👍
@raihanahamed4041
@raihanahamed4041 3 жыл бұрын
Thank you... Chechi... Njan... Cheythu nokkatte.... Nalla... Usefull... Vid... ❤️🙏
@advsuhailpa4443
@advsuhailpa4443 3 жыл бұрын
ഇട്ടിട്ട് എങ്ങനുണ്ട് മുടി കറത്തിരുന്നോ...?
@dorahomevlog9460
@dorahomevlog9460 2 жыл бұрын
Nigal try cheitho. Result egane
@rasheedrashi1959
@rasheedrashi1959 2 жыл бұрын
വളരെ നല്ല വീഡിയോ
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 жыл бұрын
Thanks
@jubinajohn9355
@jubinajohn9355 2 жыл бұрын
Is it will make other hairs grey??...how much time it lasts?
@sheelajose2648
@sheelajose2648 2 жыл бұрын
No it will not. Don’t apply shampoo very often. Then it will last for 2 weeks
@bhasurasuresh2517
@bhasurasuresh2517 3 жыл бұрын
Thankyu chechi❤
@sheelajose2648
@sheelajose2648 3 жыл бұрын
😍
@marychacko7766
@marychacko7766 2 жыл бұрын
ഒറ്റവെളുത്ത മുടിയും നിങ്ങൾക്കില്ലല്ലോ പിന്നെ എന്തിനാ നീലബരി ഇട്ടത്
@vasudeva.k6433
@vasudeva.k6433 Жыл бұрын
Thanks mam ente hair nannayitu karuthu ❤❤❤ facepigmentation endengilum paranju tharumo mam please
@HellofromMumbaiReshmaNair
@HellofromMumbaiReshmaNair 3 жыл бұрын
ചേച്ചി ,വീഡിയോ നന്നായിട്ടുണ്ട്‌....
@HellofromMumbaiReshmaNair
@HellofromMumbaiReshmaNair 3 жыл бұрын
എനിക്ക് വെളുത്ത മുടി കൂടുതൽ ഉണ്ട് ഇങ്ങനെ ചെയ്താൽ മതിയോ.
@HellofromMumbaiReshmaNair
@HellofromMumbaiReshmaNair 3 жыл бұрын
New friend,ഇങ്ങോട്ട് വന്നോള്ളൂ ചേച്ചി.
@sheelajose2648
@sheelajose2648 3 жыл бұрын
ആദ്യം ഹെന്ന മിക്സ് ഇടുക പിന്നീട് ഡൈ ഇട്ടു നോക്ക്
@anilajoseph7869
@anilajoseph7869 3 жыл бұрын
നീലയമരി പച്ച ഇല വച്ചും ഇങ്ങനെ മതിയോ
@sheelajose2648
@sheelajose2648 3 жыл бұрын
@@anilajoseph7869 പച്ച ഇല ഞാൻ ഉപയോജിച്ചിട്ടില്ല സോറി
@rajithapk8963
@rajithapk8963 2 жыл бұрын
Thanks ചേച്ചി
@vaasuki7734
@vaasuki7734 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@sheelajose2648
@sheelajose2648 3 жыл бұрын
Thanks Sheeja
@justanothernameh4039
@justanothernameh4039 3 жыл бұрын
Ageing and greying is better.
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Some people like grey hair. 😊
@sreelathasree1041
@sreelathasree1041 3 жыл бұрын
Thanks mam wait cheytha video 💞💞💞💞💞💞💞💞💞💞💞💞💞
@sheelajose2648
@sheelajose2648 3 жыл бұрын
👍
@sowakh8026
@sowakh8026 2 жыл бұрын
Nice ... Thank you mam 🙏
@sheelajose2648
@sheelajose2648 2 жыл бұрын
Thanks dear
@faheemahashim120
@faheemahashim120 3 жыл бұрын
Ethra divasam nilkum e colour? Vegam poko?
@sheelajose2648
@sheelajose2648 3 жыл бұрын
Shampoo opayogikathirunnal two weeks vare nilkkum
@reenaharidas6450
@reenaharidas6450 Жыл бұрын
ഏത് brand ആണ് നല്ലത്??(? Indigo powder )
@reshmageorge5347
@reshmageorge5347 2 жыл бұрын
ഹലോ ആന്റി എല്ലാരേയും u ട്യൂബിൽ പറയുന്നല്ലോ ഒരു നുള്ള് സാൾട്ട് ചേർക്കണമെന്ന്. പക്ഷെ ആന്റി cherthittillallo
@sheelajose2648
@sheelajose2648 2 жыл бұрын
ഞാൻ ഉപ്പു ചേർക്കാറില്ല Reshma
@amalchathannoor1932
@amalchathannoor1932 2 жыл бұрын
Super super
@sheelajose2648
@sheelajose2648 2 жыл бұрын
thanks 𝕒 lot
@Ad44640
@Ad44640 3 жыл бұрын
Chechi njan cheythu noki nalla matam undu thanks chechi
@sheelajose2648
@sheelajose2648 3 жыл бұрын
🙏
@loveshore4721
@loveshore4721 3 жыл бұрын
Henna apply cheythathinu shesham ano indigo powder ittath...?
@sheelajose2648
@sheelajose2648 3 жыл бұрын
@@loveshore4721 athe. Allengil nalla result kittukayilla
@loveshore4721
@loveshore4721 3 жыл бұрын
@@sheelajose2648 mam..amma henna ittit next day indigo ittirnu but result kityila...chemban clr thane ayrnu ....nellikka podi ittillayrnu ...baki oke cheythayrnu ...
@sheelajose2648
@sheelajose2648 3 жыл бұрын
@@loveshore4721 first time cheyyumbol result kittyennu varilla. Njan athu paranjittundu. Onnu koody ittu nokku
@kannanasokan3089
@kannanasokan3089 3 жыл бұрын
hai mom nice look💜
@sheelajose2648
@sheelajose2648 3 жыл бұрын
🙏
@sujathaphillip5129
@sujathaphillip5129 3 жыл бұрын
Chechi ..first all I will say thanks for the video.Chech I wanted to know that to repeat indigo powder we have apply again henna mix?please write .🙏
@sheelajose2648
@sheelajose2648 3 жыл бұрын
Sure. Always before applying indigo, must put henna mix without fail. Then the result will be good
@sujaphilip3632
@sujaphilip3632 6 ай бұрын
Howmany days will it last long?
@sanjana8874
@sanjana8874 2 жыл бұрын
Very beautiful hair😍
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thank you 😊
@sarojinisaro3515
@sarojinisaro3515 3 жыл бұрын
സൂപ്പർ ചേച്ചി. എന്റെ മകൻ 28വയസ്സ് ആണ്. മുടി നരയ്ക്കുന്നു. അവന് ഉപയോഗിക്കാമോ. കല്യാണം ശരിയായിട്ടുണ്ട് അവൻ മറ്റ് ഡൈ ഒന്നും ഉപയോഗിക്കുന്നില്ല.
@sheelajose2648
@sheelajose2648 3 жыл бұрын
തീർച്ചയായിട്ടും ഉപയോഗിയ്ക്കാം ആദ്യം ഹെന്ന മിക്സ് വീഡിയോ കണ്ടു നോക്ക് എന്നിട്ടു dye ഇടുക
@sarojinisaro3515
@sarojinisaro3515 3 жыл бұрын
@@sheelajose2648 ok. താങ്ക്യൂ.😍
@cinisanjiz2176
@cinisanjiz2176 24 күн бұрын
Ethu kazhinju pinned hair wash cheyyumbol Shampoo upayogikkamo
@akshay1655
@akshay1655 3 жыл бұрын
ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട് , മുടി ഒരു natural hair shade കിട്ടി , പക്ഷേ പിന്നീട് നമ്മൾ കുളിച്ചിട്ട് തല തുടച്ചു കഴിഞ്ഞാൽ ആകെ പച്ച നിറം ആണ് തോർത്തിൽ പറ്റി പിടിക്കുന്നത് ,, ഇനി എങ്ങാനും താളി ഉപയോഗിച്ച് കഴുകി കളഞ്ഞാൽ പിന്നെ hena യുടെ ചുവപ്പ് colour ആണ് വരുന്നത്
@sheelajose2648
@sheelajose2648 3 жыл бұрын
ഇതിട്ട ശേഷം അറ്റ്ലീസ്റ്റ് രണ്ടു ദിവസം തല കഴുകരുത് പിന്നെ താളി ഉപയോഗിച്ച് കഴുകു
@sandhyak6702
@sandhyak6702 2 жыл бұрын
ചേച്ചിഈ വനിത Brand ഇൻഡിഗോ പൗഡർ എല്ലാ അങ്ങാടിമരുന്ന് കടകളിലും കിട്ടുമോ? Please Replay. എന്റെ വീട് തൃശ്ശൂർ ആണ്
@sheelajose2648
@sheelajose2648 2 жыл бұрын
ഞാൻ വാങ്ങുന്നത് അടുത്തുള്ള അങ്ങാടി മരുന്ന് കടയിൽ നിന്നാണ്. എല്ലായിടത്തും കിട്ടുമോ എന്നറിയില്ല
@ravindranravi5773
@ravindranravi5773 3 жыл бұрын
ചേച്ചി ,വീഡിയോ കസറി. എത്ര സി०ബ്ലായ അവതരണ०! Wonderfull എന്നേ പറയാനുള്ളു! കൂടെ നിറയെ അഭിന്ദനങളു० !💜💜💛💛💙💙💜💜
@sheelajose2648
@sheelajose2648 3 жыл бұрын
Thanks a lot Ravindran 🙏
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
അതെ. ചിലർ വളവളാ പറഞ്ഞ് വെറുപ്പിച്ചു കളയും
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
Thank You
@annashajuannashaju6179
@annashajuannashaju6179 3 жыл бұрын
Sooper Thanks 🥰
@sheelajose2648
@sheelajose2648 3 жыл бұрын
Thanks
@Smitha64
@Smitha64 2 жыл бұрын
so if we do first time we have to apply henna then Indigo powder right
@sheelajose2648
@sheelajose2648 2 жыл бұрын
Yes you’re right
@sajianil8511
@sajianil8511 3 жыл бұрын
എത്ര സമയം തലയിൽ വെക്കണം,പിന്നെ മാസത്തിൽ എത്ര പ്രാവശ്യം പുരട്ടണം ഇത് പറഞ്ഞില്ലല്ലോ ചേച്ചി...❤️👍
@sheelajose2648
@sheelajose2648 3 жыл бұрын
ഞാൻ പറഞ്ഞിട്ടുണ്ടല്ലോ കുറഞ്ഞത് ഒരു മണിക്കൂർ മാസത്തിൽ രണ്ടു പ്രവാശ്യും
@sajianil8511
@sajianil8511 3 жыл бұрын
@@sheelajose2648 Thank you.🙏
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Enthu nalla samsaram ❤🙏
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thank you
@Seenasgarden7860
@Seenasgarden7860 2 жыл бұрын
@@SheelasAdukkala 🙏❤
@joynjoycreations3122
@joynjoycreations3122 3 жыл бұрын
മുടിനാരിഴ അറ്റം വരെയും ഉപയോഗിക്കണോ..ഹെന്ന എന്ന് ഉദ്ദേശിച്ചത് നെല്ലിക്കാപ്പൊടി മാത്രം തന്നെയാണോ
@sheelajose2648
@sheelajose2648 3 жыл бұрын
തല മുടി നരച്ചിട്ടുണ്ടെങ്കിൽ ഫസ്റ്റ് ഹെന്ന മിക്സ് ഇടണം അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് അതിനുശേഷം ഇൻഡിഗോ മിക്സ് ഇടുക. അപ്പോൾ മുടിക്കു കറുപ്പ് നിറം കിട്ടും മുടി നരച്ചിട്ടില്ലായെങ്കിൽ ഹെന്ന മിക്സ് ഒന്ന് രണ്ടു മാസം കൂടുമ്പോൾ മുടി മുഴുവനും ഇടുന്നതു നല്ലതാണു
@joynjoycreations3122
@joynjoycreations3122 3 жыл бұрын
@@sheelajose2648 Thank you ..
@seenaseena6507
@seenaseena6507 2 жыл бұрын
Very useful vedio thks
@aswathiaswathi2443
@aswathiaswathi2443 3 жыл бұрын
Thanks Mam.
@gigisunny8445
@gigisunny8445 3 жыл бұрын
Thankumam
@shihenna8648
@shihenna8648 2 жыл бұрын
very hlpful video thnx for sharing☺️👍🏻👍🏻
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks
@anujareji7477
@anujareji7477 3 жыл бұрын
Aunty super 👌
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Thank you very much
@sunithatsunitha9153
@sunithatsunitha9153 2 жыл бұрын
Super 😍😍😍
@sheelajose2648
@sheelajose2648 2 жыл бұрын
thanks sunita
@yodhavu007
@yodhavu007 3 жыл бұрын
ചേച്ചി ഹെന്ന ഇട്ടതിനു ശേഷമാണോ ഇത് ഇടേണ്ടത്.ഒന്നു പറഞ്ഞു തരുമോ
@sheelajose2648
@sheelajose2648 3 жыл бұрын
അതെ സിന്ധു ഹെന്ന ഇട്ട ശേഷം next day ഇടൂ
@linisanthosh4998
@linisanthosh4998 3 жыл бұрын
Thanks ചേച്ചി
@yodhavu007
@yodhavu007 2 жыл бұрын
@@sheelajose2648 thanks chechi
@geethabalagopal9486
@geethabalagopal9486 3 жыл бұрын
Thank you Madam 👍👌💚
@sheelajose2648
@sheelajose2648 3 жыл бұрын
👍
@bushara8997
@bushara8997 2 жыл бұрын
ഇത് ഇട്ടാൽ പിന്നെ മുടിയിൽ എണ്ണ ഇടേണ്ടത് എത്ര ദിവസം കഴിഞ്ഞിട്ടാ
@sheelajose2648
@sheelajose2648 2 жыл бұрын
ഓയിൽ ഒരാഴ്ച്ച കഴിഞ്ഞിട്ട് ഇടുന്നതാണ് നല്ലതു. ആദ്യം ഓയിൽ മസ്സാജ് ചെയ്തിട്ടു ഹെന്ന പാക്ക് ഇടണം. പിന്നീട് ഇൻഡിഗോ മിക്സ് ഇടു. ഓയിൽ ഇട്ട ശേഷം ഷാംപൂ ഇട്ടാൽ കളർ എല്ലാം പോകും
@sangeethasamson8971
@sangeethasamson8971 3 жыл бұрын
മുടി കൊഴിച്ചിൽ മാറി മുടി വളരാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ.
@sheelajose2648
@sheelajose2648 3 жыл бұрын
ഞാൻ അടുത്ത് തന്നെ ഒരു വീഡിയോ ഇടുന്നുണ്ട് ketto
@a.v.acreationyt9842
@a.v.acreationyt9842 3 жыл бұрын
ഹെന്ന ഇട്ടിട്ടു പിറ്റേന്ന് ഇത് ഇട്ടാൽ ഗുണം കിട്ടുമോ ഹെന്ന വൈറ്റ് കളർ മാറാൻ ഇട്ടതാ
@sheelajose2648
@sheelajose2648 3 жыл бұрын
ഹെന്ന മിക്സ് ഇട്ട ശേഷം അടുത്ത ദിവസം ഇൻഡിഗോ മിക്സ് ഇട്ടാൽ നല്ലതായിരിക്കും ചിലപ്പോൾ ഫസ്റ്റ് ടൈം റിസൾട്ട് കിട്ടിയെന്നു വരില്ല രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഇട്ടു നോക്ക്
@sindhumoln134
@sindhumoln134 3 жыл бұрын
Wow!!!!beautiful hair!!! Keep it up dear.
@SheelasAdukkala
@SheelasAdukkala 3 жыл бұрын
Thank you 😊
@vibithavp
@vibithavp 2 жыл бұрын
Nala black colur kittan how to apply henna and indico mix please replay mam
@sheelajose2648
@sheelajose2648 2 жыл бұрын
Njan henna mix idunnathintayum , indigo mix idunnathinteyum video separate ittittundu
@akkammuttansvp8993
@akkammuttansvp8993 3 жыл бұрын
മാഡം ഇങ്ങനെ ചെയ്തു കഴിയുമ്പോൾ മുടി വളരെ പരുപരുത്തകുന്നു. Soft ആകാൻ എന്ത് cheyyanam
@susanvictoria8456
@susanvictoria8456 3 жыл бұрын
കറ്റാർവാഴ കൂടി അരച്ച് ഈടു
@sheelajose2648
@sheelajose2648 3 жыл бұрын
കറ്റാർ വാഴ ഞാൻ ഉപയോഗിയ്ക്കാറുണ്ട് പക്ഷേ ഹെയർ ഡൈയിൽ ചേർത്തിട്ടില്ല ഇനി ഇട്ടു നോക്കാം
@susanvictoria8456
@susanvictoria8456 3 жыл бұрын
@@sheelajose2648 ചേച്ചി തന്നെ വീഡിയോ cheydhittundallo നീല അമരി ചിരട്ട കരി podichadhum കറ്റാർ വാഴ arachadhum സേർച്ച്‌ ചെയ്‌തു നോക്കു
@sheelajose2648
@sheelajose2648 3 жыл бұрын
@@susanvictoria8456 ഞാൻ ഇതുവരെ ചിരട്ട kareyuda കാര്യം പറഞ്ഞിട്ടില്ല ഞാൻ ഉപയോഗികാത്ത കാര്യം പറയില്ല
@susanvictoria8456
@susanvictoria8456 3 жыл бұрын
@@sheelajose2648 sorry പ്രിയ ചേച്ചിയുടെ ചാനൽ ആണെന്ന് ഓർത്തു പറഞ്ഞു പോയതാ
@georgiejohn6130
@georgiejohn6130 3 жыл бұрын
Chechy pinned nammal shampoo ettal edu pogumo.
@sheelajose2648
@sheelajose2648 3 жыл бұрын
Mild shampoo idu allangil chembarathy thali opayogychu hair wash cheyyu Georgie
@naseemacherukode2545
@naseemacherukode2545 3 жыл бұрын
മാഡം മുടിയിലെ എണ്ണ കളയാൻ എന്താണ് use ചെയ്യുന്നത്...
@sheelajose2648
@sheelajose2648 3 жыл бұрын
ഞാൻ loreal ന്റെ ഷാംപൂ ഉപയോഗികുന്നുണ്ട് ചെമ്പരത്തി thalyum നല്ലതാണു
@shailajanarayan886
@shailajanarayan886 3 жыл бұрын
തലമുടി ഫുൾ ഒന്ന് തേച്ചു പിടിപ്പിക്കുന്നത് ഒന്ന് കാണിക്കാമോ തലയിൽ ബാക്കിൽ തനിയെ ചെയ്യാൻ പറ്റുന്നില്ല മുടിക്ക് നീളം ഉണ്ട് അതാണ്.
@sheelajose2648
@sheelajose2648 3 жыл бұрын
ഞാൻ സാധാരണ ടോയ്‌ലെറ്റിൽ ഒരു basin വച്ചിട്ട് മുടി രണ്ടായി ബാഗിചിട്ടു മുടിയിൽ ഇടും
@shailajanarayan886
@shailajanarayan886 3 жыл бұрын
@@sheelajose2648 താങ്ക് യു ❤
@omanap1299
@omanap1299 3 жыл бұрын
Explained nicely and in simple way
@sheelajose2648
@sheelajose2648 3 жыл бұрын
Thanks
@arathiv6806
@arathiv6806 2 жыл бұрын
Chechi , can we apply flaxseeds gel After applying neeliamari?. Colour pokumo
@sheelajose2648
@sheelajose2648 2 жыл бұрын
njan ithuvare flax seed gel apply chaithittilla ഡെയിലി njan kazhykarundu
@arathiv6806
@arathiv6806 2 жыл бұрын
@@sheelajose2648 ok chechi
@prasanthisunil7196
@prasanthisunil7196 3 жыл бұрын
ചേച്ചി ഞാൻ ചെയ്ത്‌ നോക്കി. ഒരു പ്രാവശ്യം ചെയ്തപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട്. നരച്ച മുടി ഒക്കെ ഏകദെശം കറുപ്പ് ആയി. Tks ചേച്ചി
@koodiantonyk.a.4379
@koodiantonyk.a.4379 3 жыл бұрын
ഞാൻ ഒരു വർഷത്തിൽ കൂടുതൽ ആയി henna+ഇൻഡിഗോ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ എന്റെ മുടി full ആയി കറുത്ത് വന്നിട്ടില്ല. സാധാരണ പറയുന്ന instructions കൂടാതെ മുടി കറുക്കാൻ എന്തെങ്കിലും പൊടികൈകൾ ഉണ്ടോ. Pl. respond
@sheelajose2648
@sheelajose2648 3 жыл бұрын
@@koodiantonyk.a.4379 randum കുടി ഒന്നിച്ചു മിക്സ് ചെയ്തു ഇടരുത് ഹെന്ന ഇട്ട ശേഷം നെക്സ്റ്റ് ഡേ ഇൻഡിഗോ മിക്സ് ഇട്ടു നോക്ക്. ഇൻഡിഗോ മിക്സിൽ കുറച്ചു അലോവേര കുടി ചേർത്ത് ഇടൂ
@srk9322
@srk9322 3 жыл бұрын
@@koodiantonyk.a.4379 ninghalu oru aychayilu 2,3thavana henna cheydhu mudi nalla pole red colour aakuka athinu shesham neelaamariyude podi chooduvallathil mix cheydhu oru manikoor vechath nalla pole chuvanna mudiyil aply cheyuka athu oru 2manikoor enghilum thalayil vekkuka dry aavathe sredhikkanam athinu oru showet cap alleghil just oru plastic cover kond mudi nallon cover cheydhu vekkuka oru 2time enghane cheythal ninghalude mudi oru90%natural black aakum
@ShymacpShymacp
@ShymacpShymacp 3 жыл бұрын
Anike karupp kittunila
@sheelajose2648
@sheelajose2648 3 жыл бұрын
@@ShymacpShymacp enthupatty? Ellavarkum thanna kittunnudallo. Oil nannayi kazhuki kalanjo? Henna mix itto
@jayam1951
@jayam1951 Жыл бұрын
Nice പ്രസന്റേഷൻ
@jeyarajaa7495
@jeyarajaa7495 3 жыл бұрын
Madam beauti tips solunga enaku romba putikum 💞💞💞
@sheelajose2648
@sheelajose2648 3 жыл бұрын
Next video sure I will tell you
@babyshajahan2198
@babyshajahan2198 3 жыл бұрын
Idh hairil thekkunnadhin mumb mylanji thech kazhigirikkano madam
@sheelajose2648
@sheelajose2648 3 жыл бұрын
Henna adhyum ittu mudy unangyshasham indigo mix ittu nokku
@babyshajahan2198
@babyshajahan2198 3 жыл бұрын
Answer thannadhin nanni
@chinnusfoodcourt2343
@chinnusfoodcourt2343 3 жыл бұрын
Superb chechiiii
@sheelajose2648
@sheelajose2648 2 жыл бұрын
thanks rajimol
@padmanair4853
@padmanair4853 3 жыл бұрын
50 years kaxhinjavarkke ithu cheythal bhablam kittimo chechi
@sheelajose2648
@sheelajose2648 3 жыл бұрын
Theerchayayittum bhalam cheyyum. Eniku 65 yrs aye 😀
@vinodiniprasad1988
@vinodiniprasad1988 3 жыл бұрын
Ethenkilum pure ayitulla oru neela amari powder brand suggest cheyyamo
@sheelajose2648
@sheelajose2648 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് വനിതയുടെ ബ്രാൻഡ് ആണ്
@mollyvarughese7312
@mollyvarughese7312 3 жыл бұрын
Ethu apply cheythal kurachu kazhingal mudi chembikkumoo
@sheelajose2648
@sheelajose2648 3 жыл бұрын
Adyum henna pack idanam. Appol mudi chembikkum. Indigo idumbol mudi karukkum.
@mollyvarughese7312
@mollyvarughese7312 3 жыл бұрын
@@sheelajose2648 ok chechi thankyou
@reshmar3988
@reshmar3988 3 жыл бұрын
So informative
@sheelajose2648
@sheelajose2648 3 жыл бұрын
Thanks dear
@jananicv6480
@jananicv6480 3 жыл бұрын
Wow super👍🏼
@sheelajose2648
@sheelajose2648 3 жыл бұрын
Thanks
@dollyshaji7239
@dollyshaji7239 2 жыл бұрын
വലിച്ചു നീട്ടാത്ത അവതരണമാണ് ഇഷ്ടം
@SheelasAdukkala
@SheelasAdukkala 2 жыл бұрын
Thanks
@sasikalaks261
@sasikalaks261 2 жыл бұрын
കൊള്ളാം 👌
@sheelajose2648
@sheelajose2648 2 жыл бұрын
thankyou
@babyreji8986
@babyreji8986 3 жыл бұрын
ഹായ് ചേച്ചി ഞാൻ നീലയ മരിയാണ് ഉപയോഗിക്കന്നത് കറുപ്പ് ഉണ്ട് പക്ഷേ പെട്ടെന്ന് തന്നെ ആ കളർ പോകുന്നു കാരണം എന്താണ്
@sheelajose2648
@sheelajose2648 3 жыл бұрын
ആദ്യം ഹെന്ന ഇടണം അടുത്ത ദിവസം നീലയെമരി ഇടണം Shampoo രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഇട്ടാൽ മതി എല്ലാ ദിവസവും തല കുളിക്കരുത്
@sonymats007
@sonymats007 3 жыл бұрын
Beautiful!!!
@sheelajose2648
@sheelajose2648 3 жыл бұрын
Thanks
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
Do this before diwali / significance of dhanteras / do's and don'ts
12:55
My Divine Worship
Рет қаралды 31 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН