ഈ വീഡിയോ ൽ ഉയർന്നു വന്ന സംശയങ്ങൾക്ക് മറുപടി കുറിക്കുന്നു . ഇവിടെ പറഞ്ഞിരിക്കുന്ന പൊടിയുടെ അളവുകൾ - ഓരോന്നും 5 tea Spoon വീതം '' (മൈലാഞ്ചി പൊടി കുറച്ചാൽ over red colour ആകുന്നത് കുറയും.) ചൂടു കട്ടൻ ചായയിൽ കുഴമ്പു പരുവമാക്കിയ ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പു ചീന ചട്ടിയിൽ വയ്ക്കുക . പിന്നീട് video ൽ പറഞ്ഞിരിക്കുന്നതു പോലെ ഉപയോഗിക്കാം. ചുരുങ്ങിയത് 1 മണിക്കൂർ എങ്കിലും തലയിൽ തേച്ച് വയ്ക്കുക. മായമില്ലാത്ത യഥാർത്ഥ പൊടികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക ' മൈലാഞ്ചിപ്പൊടി Orginal അല്ലങ്കിൽ മുടി over ആയി ചുമക്കും. പിന്നെ ഇത് ഒരു Permanent Solution ഒന്നും അല്ല എന്ന് അറിയാമല്ലോ. അകാലനരയുള്ള വർക്കും, allery ഉള്ളവർക്കും പ്രയോഗിക്കാം.
Dr mugathulla aiswaryam manasilum und. Ellarudeyum doubtinu reply kodukkunnund.
@healthaddsbeauty4 жыл бұрын
നന്ദി ...
@padmakumarikk7542 Жыл бұрын
നന്ദി ഡോക്ടർ ഈ അറിവ് പകർന്നു നൽകിയതിന്
@jayasmitha77574 жыл бұрын
ഗുണമുള്ള കാര്യം താങ്ക്സ് ഡോക്ടർ
@johnpunnoose30414 жыл бұрын
Good advise. Can try this?
@gdhttxjgkh60524 жыл бұрын
ഡോക്ടറോഡുള്ള നിങ്ങളുടെ കമൻറുകൾ മാന്യമാകട്ടെ
@healthaddsbeauty4 жыл бұрын
വളരെ നന്ദി
@amalmohan76272 жыл бұрын
Nee poodaaa patti
@sreerekhaunnikrishnan89253 жыл бұрын
ഹായ് മേം നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ " thanks
@healthaddsbeauty3 жыл бұрын
Thanks
@maryjohny57694 жыл бұрын
Tnx Dr. Hair dye വളരെ ഉപകാരപ്രദമാണ്. ഇത് ഉപയോഗിച്ചിട്ട് സൈഡ് എഫ്ഫക്റ്റ് ഉണ്ടായില്ല. ഇതുകൊണ്ട് നല്ലവണ്ണം നര മാറുന്നുണ്ട്
@muhzinmhmmd40124 жыл бұрын
Thadiyil applay chayyavo bro
@niyasvr4 жыл бұрын
Red color aaville
@binduprakash89914 жыл бұрын
DOCTOR..ENIKKU RESULT KITTY.THANKS
@healthaddsbeauty4 жыл бұрын
Thanks
@anishms31154 жыл бұрын
നല്ല അവതരണം ഡോക്ടർ
@ushasnadanrecipes99574 жыл бұрын
Thanks mam
@chachusgamingchachus24554 жыл бұрын
Dr paranjadh shariyaa Resultund. But souppittal povum. Aaychayil soap ubayikikkum appo veendum edanam ennu mathram
@ramachandrankk4774 жыл бұрын
വളെരെ നല്ല കാര്യം, ഇതു ആധുനിക വിവരം, Dr, very good, Thanks.
@sabithaaasiya59764 жыл бұрын
താങ്ക്സ് dr
@shafiodakkuzhi59774 жыл бұрын
സർ.ഒത്തിരി അറിവുകൾ പകർന്ന് തന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
@healthaddsbeauty4 жыл бұрын
Thanks
@appusmedia92244 жыл бұрын
ഇത്തരത്തിലുള്ള അറിവുകൾ പങ്കുവെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@healthaddsbeauty4 жыл бұрын
Thanks
@VinodKumar-py9eo3 жыл бұрын
ഡോക്ടറെ കാണാൻ നല്ല ഭംഗിയുണ്ട്.
@healthaddsbeauty3 жыл бұрын
Thanks
@angelstansilavas99703 жыл бұрын
ഇതിൻറെ കൂടെ ചിരട്ട കരിയും കൂടി ചേർത്താൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും
@jayakrishnanjayakrishnan81304 жыл бұрын
ഹായ് ഡോക്ടറെ വളരെ നല്ലൊരു മെസ്സേജ് ആണ് എല്ലാവിധ ആശംസകളും നേരുന്നു😘😘😘😘👍👍👍👍👍👍👍👍😷😷😷😷
@healthaddsbeauty4 жыл бұрын
നന്ദി
@ashmen82294 жыл бұрын
Dear madam ആദ്യത്തെ 3മിനിറ്റ് വെറുത കളഞ്ഞു പിന്നീട് ഉള്ള സമയവും വെറുത ആണ് ഇതൊക്കെ പല രൂപത്തിലും ചെയ്തു നോക്കിയതാണ് മുടി കറുക്കണമെങ്കിൽ ആദ്യം മൈലാഞ്ചി 2മണിക്കൂർ ഉപയോഗിച്ച് അതിന് ശേഷം നീല അമരി 2മണിക്കൂർ ഉപയോഗിക്കണം എന്നാൽ 100% കറുപ്പാകും
@aneettajames61134 жыл бұрын
Urappano...Brands?
@Hiux4bcs4 жыл бұрын
Please explain same day തന്നെ ചെയ്യണൊ
@aneeshkoarambatta98814 жыл бұрын
Yes that is the ultimate truth. And it lasts only 3 to 4 days to those who bathe twice a day .. so in general useless ..but it is a method ..
@subhash.kmahadevan44794 жыл бұрын
ഇതു ഉപയോഗിച്ചാൽ പൂർണമായി അകാല നര മാറുമോ മുടിയുടെ കറുപ്പ് മാറിപോകുമോ.
ഇതൊക്കെ ചുമ്മാതാണ് dr. ഞാനും ഇതൊക്കെ കുറേ ട്രൈ ചെയ്തതാണ്.
@Savu1304 жыл бұрын
Sathyam
@user-zw3ov8bb2h3 жыл бұрын
ഞാൻ ഇത് ചെയ്തു. Very useful👍👍
@healthaddsbeauty3 жыл бұрын
Thanks
@maryjose44244 жыл бұрын
Thank you Doctor
@healthaddsbeauty4 жыл бұрын
welcome
@telmaharris3154 жыл бұрын
I am allergic to chemical dyes .once when I used at the time of my daughter's marriage ,in a beauty parlour nearly one week I had severe pain in scalp eyes and had headache. And I was crying literally. Then I used one from German made that also had mild pain.but these ingredients are really wonderful,a lot more can be added like anar skin
@healthaddsbeauty4 жыл бұрын
Thanks
@baijumathew19434 жыл бұрын
Dr. ചുമ്മാ ഓരോന്ന് പറയല്ലേ, ഇതൊന്നും മുടിക്ക് കറുപ്പ് നിറം കൊടുക്കില്ല... ഞാൻ കുറെ use ചെയ്തതാ
ത്രിഫലയിൽ നെല്ലിക്ക ഉണ്ടല്ലൊ.. പിന്നെയെന്തിന് വീണ്ടും ചേർക്കുന്നത്.. മാഡം
@pcjayeshchandran15314 жыл бұрын
എല്ലാ പൊടിയുടെയും അളവ് പറഞ്ഞു തരുമോ
@hamsadmm11964 жыл бұрын
Hi. Dr. Jaqulien. Good. Informed
@healthaddsbeauty4 жыл бұрын
നന്ദി
@balanbalan48874 жыл бұрын
തലയിൽ എന്തു തേച്ചാലും തലമറന്നു് എണ്ണ തേക്കാഞ്ഞാൽ മതി
@sandhyajacob54554 жыл бұрын
DEAR MAM,PLEASE SHOW TITLES IN ENGLISH, I DOESN'T KNOW MALAYALAM 🙏
@shajupk99244 жыл бұрын
ഇതു. പെർഫെക്ട്. Aayyal. Dottrkku. ഒരു. Kodi. തരാം
@balanthalathikandiyil16094 жыл бұрын
Super
@ananyaandaashvicreations87502 жыл бұрын
മൈലാഞ്ചി പൊടി ഉപയോഗിച്ച് next day neelayamari പൊടി ഉപയോഗിച്ച് karukkarundu 2 വർഷമായി ഉപയോഗിക്കുന്നു but ഇപ്പോൾ നീലയമാരി പൊടി use ചെയ്യുമ്പോൾ അലർജി വരുന്നു കണ്ണ് വീർക്കുന്നു ചുണ്ട് veerkkunnu എന്താണ് അലർജി മാറാൻ ചെയ്യേണ്ടത്
@healthaddsbeauty2 жыл бұрын
Allergy povan podiude brand matti nokkoo
@soumyashyju99134 жыл бұрын
എനിക്ക് ടെൻഷൻ കൂടുമ്പോൾ മുടി നരക്കുന്നു വീട്ടിൽ വഴക്കില്ലാത്ത സമയത്ത മുടി സ്വയം കറുപ്പു നിറമാകുന്നു ഇതിനു മരുന്നു പറഞു തരാമോ?
@dgn77294 жыл бұрын
Soumya Shyju 🤔😧
@sherylnetto97033 жыл бұрын
Mam, is thriphala podi same as thriphala churnam
@healthaddsbeauty3 жыл бұрын
Yes same
@joselinjoseph35604 жыл бұрын
Dr, ഞാൻ ഡൈ ചെയ്യുന്ന ആളാണ്.ഈ പൊടികളുടെ അളവ് എങ്ങനെയാണെന്ന് പറയാമോ? കറുപ്പ് നിറം നിലനിർത്താൻ ഏതെങ്കിലും പൊടി കൂടുതൽ എടുക്കണോ? മൈലാഞ്ചി കൂടുതലായാൽbrown കളർ ആവില്ലേ?
@healthaddsbeauty4 жыл бұрын
പൊടി തുല്യ അളവിൽ എടുത്താൽ മതി. ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു രാത്രി ഈ Mix വച്ചാൽ മൈലാഞ്ചിയുടെ Brown കുറയും
@jeneeshr51564 жыл бұрын
@@healthaddsbeauty dr. ഇരുമ്പ് ചീന ചട്ടിയിൽ. വച്ചില്ല എങ്കിൽ ബ്രൗൺ നിറം കൂടും എന്ന് അല്ലാതെ. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. Pls reply
@Hiux4bcs4 жыл бұрын
നീലയമരി allergy ആണു തലവേദന വരുന്നു
@beckerdecor48653 жыл бұрын
ആരിവേപ്പ് അരച്ച് അലർജി ഉള്ള ഭാഗത്ത് പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതി
@Hiux4bcs3 жыл бұрын
Becker Decor തലവേദന ഉണ്ടാകുന്നു
@seethalekshmi.s75783 жыл бұрын
@@Hiux4bcs ചിലർക്കു പറ്റില്ല.. 😊
@Hiux4bcs3 жыл бұрын
LECHU ok
@sheejasheejajohn4773 Жыл бұрын
എന്റെ പൊന്നു കൂടെപ്പിറപ്പുകളെ അലർജി ഉള്ളവർ നീല അമരി യൂസ് ചെയ്യരുത് ഞാൻ പെട്ടിരിക്കുവാ ദേഹം മൊത്തം ചൊറിഞ്ഞു തടിച്ചു വന്നു ഇപ്പോൾ പൊട്ടി നീറ്റലും പുകച്ചിലും. ഇതിനൊക്കെ പുറകെ അസഹ്യമായ ചൊറിച്ചിൽ നൈറ്റ് ഉറങ്ങാൻ പോലും പറ്റുന്നില്ല ഒരു നാല് dr എങ്കിലും കാണിച്ചു മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം വീണ്ടും ചൊറിയുന്നു പൊട്ടുന്നു ഞാൻ അത്രയ്ക്കു ടെൻഷനിൽ ആണ് ഇപ്പോൾ എങ്ങനെ ഇത് തീർത്തു ഇല്ലാതാകും ഏത് dr ഇനി കാണിക്കണം എന്നൊക്കെ ഓർത്തു ഊണും ഉറക്കവും ഇല്ലാതായി പ്ലീസ് ആരും ഇത് യൂസ് ചെയ്യരുത് 🙏🙏🙏🙏🙏
Dr.before or after should we apply shampoo in this medicine ...
@healthaddsbeauty3 жыл бұрын
Before
@yahiyayahiyak33144 жыл бұрын
Dr: നല്ല വാർത്തകൾ തരുന്നുണ്ട്
@malayalammalayalam2404 жыл бұрын
ഈ ഔഷധകൂട്ട് തലയിൽ.അരമണികൂർ വെച്ചാൽ ജലദോഷം ഉണ്ടാവാൻ സാധ്യത യുണ്ട്..മൈലാഞ്ചിപൊടി,നെല്ലിക്കാപ്പൊടി എന്നിവ ഉപയോഗിക്കോബോൾ വാതത്തിൻറെ പ്രവണതയുളളവർക് ചില വിഷമങ്ങൾ ഉണ്ടായെന്നീരിക്കും. ..മററ് ഡൈകൾ മുടിയിൽ നിറം പൂശുകമാത്റം ചെയ്യുബൊൾ ഈ ഔഷധകൂട്ട് മുടിയുടെ ആരോഗ്യ ത്തിന് ഉപകരിക്കുന്നു..
@premjiponnappan16764 жыл бұрын
Thank you dr for the natural hair dye While using the normal dye chemical My forehead is seen sooo dark as allergy Can you pls suggest any medicine to remove this dark colour of my fiorehead Which will be very helpful
@healthaddsbeauty4 жыл бұрын
Don't use the dye which resulted in allery . Use raktachandanam in coconut milk and a pinch of termeric powder Mix it well and apply it on forehead and wash it off after 15 minutes
@shuhaibshuhaib2784 жыл бұрын
ഡോക്ടർ ഒരു വല്ലാത്ത ലുക്കാ. ലവ് u
@healthaddsbeauty4 жыл бұрын
നന്ദി
@jithuem8ck2 жыл бұрын
Dear Shuhaib, Please respect her...Love her knowledge
@narasimha8082 жыл бұрын
ബഹുമാന്യരേ.. ഡോക്ടറെ നമ്മുടെ പ്രിയപ്പെട്ട സഹോദരിയായി കാണണം..നമ്മേക്കാൾ അറിവും കഴിവുമുള്ളവർക്കേ ഡോക്ടർ ആകാൻ കഴിയൂ... അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന ഒരു കമന്റുകളും അരുത്.
Pls u hav to tell the quantity of each ingredients dr that is the professional way...and plz tell after applying for 30 mnts we hav to shampoo our hair or just wash with plain water.
@healthaddsbeauty4 жыл бұрын
All in equal quantity..fix the amount as much as required for your hair..The thickness of hair in each are different, that is why i didn't mentioned the quantity
@aadhi79034 жыл бұрын
@@healthaddsbeauty thank u mam
@georgen.p.64524 жыл бұрын
ഇത് വെറും പൊളിയാണ്, വെറുതെ കാശും സമയവും കളയണ്ട.
@kollarajain4 жыл бұрын
ദയവുചെയ്ത് അനുഭവത്തിൽ നിന്നും പറയുക
@pankajamenterprises94832 жыл бұрын
Dr. Mehendi powder is turning hair yellowish. Other three ingredients added and applied weekly once for one hour. How long it will take to work
@healthaddsbeauty2 жыл бұрын
3weeks
@jacobkp11324 жыл бұрын
എങ്ങനെ മിക്സ് ചെയ്യണം അളവ് പറയൂ പ്ലീസ്
@healthaddsbeauty4 жыл бұрын
Total Ningalude hair nu venda athra . Oronnum equal quantity
@kanthirajendran81104 жыл бұрын
ഡോക്ടർ, ഞാൻ മൂന്നു നാലു വർഷങ്ങളായി ആദ്യം ഹെന്ന ഒരു മണിക്കൂർ ഇട്ട് കഴുകി ഉണങ്ങിയതിന് ശേഷം നീല അമരി പൊടി ചെറിയ ചൂടുവെള്ളത്തിൽ ചാലിച്ച് രണ്ടു മണിക്കൂർ ഇടുന്നു. നല്ല കറുപ്പ്‌നിറം കിട്ടുന്നുണ്ട്. എന്നാൽ മുടി dry ആകുന്നു. ഈയിടെയായി ഉണങ്ങി കഴിഞ്ഞാൽ ചൊറിയുന്നുമുണ്ട. മുടിയിൽ വെളിച്ചെണ്ണ പുരട്ടിയാൽ ആശ്വാസം ആണ്. നാലുപൊടികളും കൂടി ഒന്നിച്ചു ഉപയോഗിച്ചാൽ ഇങ്ങനെ irritation തോന്നില്ലേ?? എന്റെ കൂട്ടുകാരിക്ക് നീല അമരി പൊടി allergy ആണെന്ന് ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു. മുഖം കരുത്തു പോയി. എനിക്കും നെറ്റിയിൽ കറുത്ത നിറം കൂടുതൽ വരുന്നുണ്ട്. നീല അമരി പൊടി allergy ഉണ്ടാക്കുമോ? Hair dye allergy ഉണ്ട്, എനിക്ക്
@healthaddsbeauty4 жыл бұрын
Dye allergy ഉള്ള എല്ലാവർക്കും നീലാമരി പൊടി allery ഉണ്ടാക്കണമെന്നില്ല. ആദ്യം ഒന്ന് കുറച്ച് ഉപയോഗിച്ച് നോക്കണം. ഹെന്ന ചില മുടിയിൽ dryness ഉണ്ടാക്കും . അതു കൊണ്ട് കഴുകി കഴിഞ്ഞ് ഉടനെ Oliveoil or വെളിച്ചെണ്ണ പുരട്ടുക.
@aliceroy47424 жыл бұрын
@@healthaddsbeauty Dr.iam allergic to PPD. And henna. Now using vegital with neelamrii. But hair with red colour. Any solution doctor.pl.
@kanthirajendran81104 жыл бұрын
ഹെന്ന ചെയ്തതിനു ശേഷം ഓയിൽ പുരട്ടിയാൽ നീല അമരി മുടിയിൽ പിടിക്കുമോ.??
@aneettajames61134 жыл бұрын
@@kanthirajendran8110 Ningal enganeyanu henna use cheyyunnath ennu detail aayi parayamo...plz mention the brands
@saleemalmas46843 жыл бұрын
Very good tip Dr. 👍👍
@healthaddsbeauty3 жыл бұрын
Thanks
@AzisCreations092 жыл бұрын
Dr. Orikkal undaaki vechath pinneyum upayogikkaamo..divasavum purattano
Highly relevant advice for yougsters who go after all advts on chemical hair color dyes. Please bring more beauty treatments available in Ayurveda which anyday better than chemical products flooded in market. Your explanation is very good.
@healthaddsbeauty4 жыл бұрын
Sure
@zeenathbasheer83183 жыл бұрын
Good, ഡോക്ടർ sunnmakky നല്ല ഒരു ഔഷധ മാണെന്ന് പറയുന്നുണ്ടല്ലോ , ഇതിനെ ക്കുറിച്ചൊരു വീഡിയോ ചെയ്യുമോ ?
@healthaddsbeauty3 жыл бұрын
Sure
@vaigamusix8874 жыл бұрын
Dr., wether this mix.is having coolening effect on head? If so, it may develop cough and cold thereafter . Pl.let me know. Thanks.......
@healthaddsbeauty4 жыл бұрын
നെല്ലിക്കാപ്പൊടി ഒഴിവാക്കിയാൽ തണുപ്പ് കുറയും
@vaigamusix8874 жыл бұрын
@@healthaddsbeauty ok.....
@vengidajalamlakshmanan25604 жыл бұрын
Very nice. Thanks madam
@healthaddsbeauty4 жыл бұрын
നന്ദി
@muthoose253 жыл бұрын
Hai doctor, could you please suggest good products for this remedy. Because I tried it many times. I didn't get any result. Thats why I am asking. Pls reply doctor
@healthaddsbeauty3 жыл бұрын
Ee remedy mudiyil colour thannillengil pinne oru natural remedies um colour tharilla Pinne chemical dye thanne venam
@bharathidevia61404 жыл бұрын
നല്ല അവതരണം
@sureshsuresht92572 жыл бұрын
ഗുഡ് 👍🌹
@healthaddsbeauty2 жыл бұрын
Thanks
@vimalakumari65963 жыл бұрын
Dr.thanks ,enike dr parajapole alergy undarunnu.pinne upayogichittilla.
@healthaddsbeauty3 жыл бұрын
Ok good
@jancyjoshy45534 жыл бұрын
Triphalapodi ano triphalachoornam
@healthaddsbeauty4 жыл бұрын
Yes
@sujathakr72624 жыл бұрын
വേറെ ഒരു നാച്ചുറൽ ഹെയർ ഡൈ പറഞ്ഞു തരാമോ. മായമുള്ളത്കൊണ്ടാകുമോ തലവേദന വരുന്നത് നല്ല ഒരു പ്രൊഡക്ട് suggest ചെയ്യാമോ
@healthaddsbeauty4 жыл бұрын
Nallathu nammal thanne eva veettil podichu upayogikkunnathu aanu
@anoopanoop40564 жыл бұрын
ശങ്കു പുഷ്പം വച്ചു ചായകുടിക്കുന്നത് നല്ലതാണോ. നീലയാണോ വെള്ളയാണോ നല്ലത്. ഉപയോഗ രീതി പറയാമോ
@healthaddsbeauty4 жыл бұрын
നല്ലതാണ് നീലയാണ് ചായക്ക് നല്ലത്
@mallikab49013 жыл бұрын
Thank
@healthaddsbeauty3 жыл бұрын
Thanks
@sabashsabash3105 Жыл бұрын
Aganeyanegil oru hair pakege. Rediyaki thannukude doctorilulla viswasam sremiku pls
@healthaddsbeauty Жыл бұрын
Ok njan nokkam
@fayizkm990 Жыл бұрын
Godrej hiar dayi upqyogichaal mudi പെട്ടെന്ന് മുഴുവനായും നരകുമോ dr
@healthaddsbeauty Жыл бұрын
Yes due to chemicals
@dileepravidileepravi70603 жыл бұрын
താങ്ക്സ് ഡോക്ടർ
@healthaddsbeauty3 жыл бұрын
Thanks
@noufalmarhaba67882 жыл бұрын
Supper. My sis
@healthaddsbeauty2 жыл бұрын
Thanks
@chithra1996 Жыл бұрын
Madam prostate cancer broccoli enganeyaanu kazhikkendath.
Madam there is a hair dye India's first ayush certified ayur black
@healthaddsbeauty2 жыл бұрын
Name entha
@kunjumohamed43464 жыл бұрын
'ഓരോ മരുന്നിനെ കുറിച്ചും ഉപയോഗത്തെ കുറിച്ചും നല്ല അവതരണം. ഡോക്ടറുടെ Tel No നൽകുമോ?
@healthaddsbeauty4 жыл бұрын
വിളിക്കൂ 8078909 321 3:00 pm to 4:30 pm
@srilatharamani30613 жыл бұрын
I was told Indigo powder can be mixed only at the time of application.pl clarify doctor - from Bangalore
@healthaddsbeauty3 жыл бұрын
No you can mix all powders together
@abdulvajid4552 жыл бұрын
Mam beardil vitiligo vann hair White colour aaitund avidek idh use cheyyamo
@healthaddsbeauty2 жыл бұрын
Yes upayogikkam
@ravindrant.b47232 жыл бұрын
Ayushinde indigo powderum henna powderum anu sthiramayi upayogichodirunnade ippol facelum handilum kazhruthilum karutha padu vezhrunonde adu endukonda idinde allergy ano
@healthaddsbeauty2 жыл бұрын
Yes Aakan chance undu
@ravindrant.b47232 жыл бұрын
Ok dr
@ravindrant.b47232 жыл бұрын
Karup pokan enthagilum cheyan pattumo
@helendcruz33924 жыл бұрын
Dr.Jaquline will you please give a session on how to feed and nurse a one year old child,what all food stuffs can be given for healthy growth
@healthaddsbeauty4 жыл бұрын
ഇത് നീണ്ട reply ആയി പോകും എന്നെ വിളിക്കുകയാണെങ്കിൽ പറയാൻ എളുപ്പമാ ണ് 80789093 21
@helendcruz33924 жыл бұрын
@@healthaddsbeauty Thank you Doctor, I will call you.Can you tell me when you get free time
@liyanafathima28834 жыл бұрын
8 Cy
@mohdmukhthar10974 жыл бұрын
Very useful video....
@healthaddsbeauty4 жыл бұрын
Thanks
@haripri89504 жыл бұрын
Thanku so much ur good information
@healthaddsbeauty4 жыл бұрын
Welcome
@sebastianvelvin26193 жыл бұрын
Do you have a clinic come and get treatment
@healthaddsbeauty3 жыл бұрын
Peravoor Kannur
@praveenkumar-bl3ty4 жыл бұрын
could you please share the proportion of each items to be mixed for the hair dye?
@healthaddsbeauty4 жыл бұрын
Equal quantity
@indulekhavs64532 жыл бұрын
Dr. Ethu thechal thanuppano, ee sinusitis ullavarkku cheyyamo.
@healthaddsbeauty2 жыл бұрын
Thanuppanu
@ranjinikc27614 жыл бұрын
By doing g this hair won't b BLK it's mix of henna powder as. V wash clr goes
@anijhajosh1284 жыл бұрын
Doctor, ur costume selection 👌👌👌
@yusufyusuf70043 жыл бұрын
വലിയ ഉപകാരം 🌹
@healthaddsbeauty3 жыл бұрын
Thanks
@divyadivya19582 жыл бұрын
ഇന്നലെ ഞാൻ ഇതു ട്രൈ ചെയ്തു വെളുത്ത മുടിയൊക്കെ അതുപോലെ തന്നെയുണ്ട്
@healthaddsbeauty2 жыл бұрын
Podikal suddham allayirikkum
@divyadivya19582 жыл бұрын
മയിലാഞ്ചി നെല്ലിക്ക ഒറിജിനൽ ആണ് തൃഫല ആയുർവേദ ഷോപ്പിൽ നിന്ന് വാങ്ങി നീലയമാരി അങ്ങാടിക്കടയിൽ നിന്ന് ലൂസ് വാങ്ങി എല്ലാം ശുദ്ധമാണെന്ന് എനിക്ക് തോന്നുന്നു. ഒന്നുടെ പരീക്ഷിച്ചു നോക്കാം
@mallikab49013 жыл бұрын
Thank,you,mam
@healthaddsbeauty3 жыл бұрын
Thanks
@jasminerawther29513 жыл бұрын
Doctor,neerirakkom undu.so ithu use cheyamo
@healthaddsbeauty3 жыл бұрын
No
@nizarparakandy44683 жыл бұрын
Tnks Dr കട്ടൻ ചായ ചൂടോട് കൂടി ഒഴിക്കണോ അല്ല തണുത്തതിന് ശേഷം ഒഴിച്ചാൽ മതിയോ.
@healthaddsbeauty3 жыл бұрын
Choodode
@valsalanpeter17383 жыл бұрын
ഈ ഡൈ ഉപയോഗിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മോണ വീക്കവും പല്ല് വേദനയും ഉണ്ടായി. രാത്രിയാകുമ്പോളാണ് വേദന കൂടുതൽ. എന്തുകൊണ്ടാണിത്?. ഇപ്പോൾ വേദനക്കുള്ള ഗുളിക കഴിക്കേണ്ടി വന്നു. നീരിറക്കമാണോ? എന്താണ് പ്രതിവിധി? പെയിൻ കില്ലേഴ്‌സ് കഴിക്കാൻ ഇഷ്ടമല്ലെങ്കിലും മറ്റു മാർഗമില്ലാത്തതിനാലാണ് കഴിക്കുന്നത്.
@healthaddsbeauty3 жыл бұрын
Engil cheyyaruthu neerirakkam aanu
@AzisCreations092 жыл бұрын
Irumpu cheena chatti illaathavar eth chatti upayogikkanam