Natural Home Remedy for Prevent Heart Block, ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ തടസ്സം ഒഴിവാക്കാൻ.

  Рет қаралды 33,030

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ തടസ്സം ഒഴിവാക്കാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി ആണ് പരിചയപ്പെടുത്തുന്നത്
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253(UAE)
00918881111793(IND)
#Dr Sajid kadakkal
#NaturalHomeRemedyforPreventHeartBlock
#ഹൃദയത്തിലേക്കുള്ളരക്തധമനികളിലെതടസ്സംഒഴിവാക്കാൻഫലപ്രദമായനാച്ചുറൽ
ഹൃദയത്തിലേക്കുള്ള രക്തം ആനകളിൽ തടസ്സം നേരിടുന്നതും, ഹൃദയാഘാതം പോലെയുള്ള പ്രയാസമേറിയ അവസ്ഥകൾ ഒഴിവാക്കുന്നതിനും ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി ആണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയത്. ഹൃദയസംബന്ധമായ മുകളിൽ സൂചിപ്പിച്ച വിഷയങ്ങൾ ഒപ്പം തന്നെ മറ്റു രോഗങ്ങളോ, അതുമായി ബന്ധപ്പെട്ട മരുന്ന് നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന വർക്കും ഈ ഹോം റെമഡി പ്രവർത്തികത്തിൽ കൊണ്ട് വരാവുന്നതാണ്.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253(UAE)
#00918881111793(IND)
#DrSajidKadakkal

Пікірлер: 53
@HariHaran-xp8jb
@HariHaran-xp8jb Жыл бұрын
ഓയിൽ കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കിയേ തീരൂ. വറവ് സാധനങ്ങൾ വീട്ടിൽ നിന്ന് എടുത്ത് ദൂരെ കളയുക വിരുന്ന് പോകുമ്പോൾ വറവുകൾ ഒഴിവാക്കി ഫ്രൂട്ട്കൾമാത്രം കൊണ്ട് പോകുക. കുട്ടികൾക്ക് വറവുകൾ കൊടുത്താൽ എന്നും അവർക്ക് അസുഖ ബാധിതരാകും. മരുന്ന് വീട്ടിൽ നിന്ന് ഒഴിയുകയുമില്ല. വയർ നിറച്ച് ഒന്നും കഴിയ്ക്കാതിരിയ്ക്കുക. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വിശപ്പ് എന്താണെന്നറിയുന്നത് ഈശ്വരചിന്തയ്ക്കും പട്ടിണിക്കാരുടെ ദുരിതം അറിയാൻ സാധിയ്ക്കും ഡോക്ടർക്ക് നന്ദി!
@BismiBismi-zu6rl
@BismiBismi-zu6rl 3 ай бұрын
ഞാൻ രാവിലെ ചെയ്യും സാർ എനിക്ക് ഇന്നലെ ടെസ്റ്റ്‌ ചെയ്തു മെഡിസിൻ കഴിക്കുന്നു അറിവ് തന്നതിന് 🙏😍
@ffmaskyt4774
@ffmaskyt4774 2 жыл бұрын
നമസ്ക്കാരം ഡോക്ടർ ഞാൻ 51വയസ്സുള്ള വീട്ടമ്മയാണ് അസ്വസ്ഥത തോന്നി എക്കോ ചെയ്തപ്പോൾ ഹാർട്ടിന്റെ ഒരു വാൾവ് ചുരുക്കമാണ് എന്ന് പറഞ്ഞു 5 വർഷമായി ഇപ്പോൾ ഒരു വർഷമായി മരുന്ന് കഴിക്കുന്നില്ല കാരണം സാമ്പത്തികപ്രശ്നം ഡോക്ടർ എന്തെങ്കിലും ഹോം റെമഡി ഉണ്ടോ
@abrahamsamuel9216
@abrahamsamuel9216 6 ай бұрын
Arjunaristam, chukka kashayam kazichal relief kittum, hrydayarogyam mechappedum.
@nishasanthosh1042
@nishasanthosh1042 7 ай бұрын
Better to restrict carbohydrates as well
@ahammedkabeervk8012
@ahammedkabeervk8012 2 жыл бұрын
ഓറഞ്ചും ഇഞ്ചിയും കാലി വയറ്റിൽ കഴിച്ചാൽ ചിലർക്കെങ്കിലും വയർ പൂകച്ചിൽ വരാം. എന്ത് ചെയ്യും
@HariHaran-xp8jb
@HariHaran-xp8jb Жыл бұрын
14 K Views ഇത് സ്ഥിരമായി ഡോക്ടറുടെ ചാനൽ കാണുന്നവരാണ്. കമന്റും ലൈക്കും നോക്കരുത്. ഡോക്ടർ❤❤❤❤❤❤❤❤❤
@sarada438
@sarada438 2 жыл бұрын
Thanks useful remedy👍🏻
@Allfire101
@Allfire101 2 жыл бұрын
സാർ രക്തം ടെസ്റ്റ് ചെയ്യുമ്പോൾ രക്തം ശരിക്ക് തെളിഞ്ഞ വെള്ളം ആവുന്നില്ല അതിൻറെ കാരണം എന്താണ്
@redmioman6259
@redmioman6259 Жыл бұрын
വെരി താങ്ക്സ് എനിക്ക് ഡോക്ടർ പറഞ്ഞു അടുത്തപ്രാവശ്യം ലെങ്ത് ടെസ്റ്റ്‌ ചെയ്യാം എന്ന് ശ്വാസം വലിച്ചു ശെരിക്കും വിടാൻ പറ്റണില്ല വേറെ കുഴപ്പമൊന്നുമില്ല എന്റെ നിക്ക് ചുമ വന്നു മെഡിസിൻ എടുത്തിട്ടും കുറഞ്ഞില്ല ജൂബിലി ഹോസ്പിറ്റൽ പോയപ്പോൾ വെരി ഗുഡ് മെഡിസിൻ ദൃ തന്നു ദൃ പ്രിയ ബട്ട്‌ അൽപ ശ്വാസ തടസം പോലെ കുഴപ്പമില്ല ഒന്നുകൂടെ നോക്കിട്ടു പോകാൻ പറഞ്ഞു ദൃ ഒറങ്ങേ ആൻഡ് ഗിൻജർ നോക്കട്ടെ ഗുഡ് മെഡിസി 15 ദിവസം നോക്കട്ടെ താങ്ക്സ് ദൃ
@gopalakrishnanmp4834
@gopalakrishnanmp4834 Жыл бұрын
😊
@naadan751
@naadan751 8 ай бұрын
മുന്തിരിക്കുരു ഉണക്കി പൊടിച്ചു ചൂട് വെള്ളത്തിൽ കുടിച്ചാൽ രക്തത്തിന്റെ അമിത്കൊഴുപ്പു മാറുമോ? മാറുമെങ്കിൽ അതിന്റെ മാത്ര എത്രെയെന്നു പറയാമോ?
@ABUS-nd8yf
@ABUS-nd8yf 6 ай бұрын
Hi doctor Sthiramay marunn kayikkunna 2 angioplasty kayinja aalanu. Ippol blood passing kuravaanu pain idayk varunnu blockum ind dr oru reamedy parayumo
@harilal2331
@harilal2331 2 жыл бұрын
Thanku Dr sir 🙏🙏🙏👍👍
@manoojashaik655
@manoojashaik655 2 жыл бұрын
Thanks u very much dr. Great messages thanks
@sandhoshs2528
@sandhoshs2528 Ай бұрын
താങ്ക്സ് ഡോക്ടർ ❤
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Thank you doctor 👍
@shamim3916
@shamim3916 6 ай бұрын
Usefull informetion 👌👍🙏
@anascp39
@anascp39 7 ай бұрын
നെല്ലിക്ക ഇഞ്ചിയുടെ കൂടെ കഴിക്കാമോ ? അതും vitamin c അല്ലെ ?
@people2688
@people2688 5 ай бұрын
ഡെയിലി രാവിലെ ഗോതമ്പു കഞ്ഞി prblm ano
@nilgirismanoj3952
@nilgirismanoj3952 2 жыл бұрын
Optic nerve regeneration enthikilum medicine indo
@AnoopAnu-u2f
@AnoopAnu-u2f Ай бұрын
ഷുഗർ ഉള്ളവർ ഈ ജ്വയൂസ് കഴിക്കാമോ
@ummusalmam4051
@ummusalmam4051 2 жыл бұрын
Thanks Dr
@shailashukoor9281
@shailashukoor9281 8 ай бұрын
Every month 15 days kazhikano. Atho aake 15 days kahi chale mathuo
@BismiBismi-zu6rl
@BismiBismi-zu6rl 3 ай бұрын
പമ്പിങ് കുറവുള്ളവർക്ക് പാൽ ഉത്പന്നങ്ങൾ പറ്റുമോ
@malappurampets6254
@malappurampets6254 2 жыл бұрын
എത്ര ഓറഞ്ച് വേണം
@sivadassahadev7606
@sivadassahadev7606 2 жыл бұрын
Thank you sir
@murukanmurukan4920
@murukanmurukan4920 10 ай бұрын
സർജറി കഴിഞു വർക്ക് കുടിക്കമോ സർ
@wilmetjohn8071
@wilmetjohn8071 2 жыл бұрын
Sugar patient snu kudikkamo
@jaferthangaljafer1775
@jaferthangaljafer1775 2 жыл бұрын
വൈകുന്നേരം കുടിക്കാൻ പറ്റുമോ 4 5മണി
@musthafapp5185
@musthafapp5185 2 жыл бұрын
സാർ, പുകവലിക്കാരുടെ ശ്വാസകോശം വൃത്തി യാക്കാനുള്ള വല്ല റെമടിയും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
@mashhoodthayyil7149
@mashhoodthayyil7149 Жыл бұрын
Cunsult an expert
@sivadasanpreman5448
@sivadasanpreman5448 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@Allfire101
@Allfire101 2 жыл бұрын
ഇടക്കിടക്ക് നെഞ്ചുവേദന വന്നുപോയി നിൽക്കുന്ന വർക്കുള്ള എന്തെങ്കിലും ഹോം റെമഡി പറഞ്ഞു തരാമോ
@AbdulSalam-b4f
@AbdulSalam-b4f Жыл бұрын
Alikum und e asugam
@shiji-73
@shiji-73 Ай бұрын
Vist Dr
@surendrangoodstransport7787
@surendrangoodstransport7787 7 ай бұрын
Swasakosam.clean.homeomedicinil.marunnundannu..tonnunnu
@blessyjimmy6585
@blessyjimmy6585 Жыл бұрын
Sugar ullavarku kazhikkamo
@rasheedakambadath882
@rasheedakambadath882 2 жыл бұрын
💞💞💞👍
@nirmaladevi857
@nirmaladevi857 2 жыл бұрын
👌👌👍🙏
@safiyasalavudheen145
@safiyasalavudheen145 2 жыл бұрын
Thanks
@chithraambu3960
@chithraambu3960 8 ай бұрын
👌👌👍👍
@healthtravelvlog6962
@healthtravelvlog6962 2 жыл бұрын
Informative 👏🏻👏🏻
@muhammedfaris6171
@muhammedfaris6171 2 жыл бұрын
Sir, ippol Kadakkal Undo..? Neritt kaanan patumo pls rply phonil msg ayachu kandilla
@nijasniju8452
@nijasniju8452 6 ай бұрын
കഴിക്കൻ പറ്റാത്ത സക്ഷണം
@mp3426
@mp3426 2 жыл бұрын
👌👌👌👌
@PrakashBackup
@PrakashBackup Жыл бұрын
വലിച്ചു നിട്ടാതെ പറയാൻ ശ്രമിക്കാം....
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
ഓറഞ്ചിന്റെ വിലകേട്ടാൽ തന്നെ അറ്റാക്ക് വരും എന്നാലും കുടിച്ചുനോക്കാം 🇮🇳🇮🇳🇮🇳🇮🇳🥑🥑🥑
@kksabu7550
@kksabu7550 Жыл бұрын
Poda vatta
@VineethaVincent-e4y
@VineethaVincent-e4y 8 ай бұрын
Thank you doctor
@rajanin4118
@rajanin4118 Жыл бұрын
Thankyou sir
@solukk2902
@solukk2902 Ай бұрын
Doctor thanks.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН