No video

നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

  Рет қаралды 380,179

Baiju's Vlogs

Baiju's Vlogs

Жыл бұрын

നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson #clean #heart #lifestyle #drmanojjohnson #baijusvlogs
#baijusvlogs ,baiju's vlogs,byjus vlogs,baiju vlogs,dr baiju s vlogs,byjus vlogs thyroid,dr baiju s vlogs thyroid,baiju,baiju's beauty tips,dr baiju,dr baiju pala,dr baiju phone call,byjus blog,byjus videos,manoj johnson hair,manoj johnson blood test,manoj johnson pala weight loss,home remedy to get rid of open pores,kazhuthile karuppu,dark neck malayalam,kazhuthil karuppu varathirikkan,kakshathile karuppu,swakarya bhagangalile karuppu
dr manoj johnson,dr. manoj johnson,dr manoj johnson pala,dr manoj johnson thyroid,dr manoj johnson latest video,dr manoj johnson video,dr manoj,dr manoj johnson live,dr manoj johnson - pcod,dr manoj johnson family,dr manoj johson,dr manoj johnson - family,dr manoj johnson allergy,dr manoj johnson - thyroid,dr manoj johnson - millets,pala dr manoj,dr manoj johnson all videos,dr manoj johnson - lifestyle,dr manoj johnson fatty liver
manoj johnson doctor,
manoj johnson pala,
manoj johnson thyroid,
manoj johnson pala phone number,
manoj johnson lifestyle,
manoj johnson pala latest video,
manoj johnson pala uric acid,
manoj johnson dandruff,
manoj johnson and johnson,
dr manoj johnson allergy,
dr manoj johnson acidity treatment,
dr manoj johnson all videos,
dr manoj johnson about cholesterol,
dr manoj johnson about fatty liver,
dr manoj johnson rheumatoid arthritis,
manoj johnson blood test,
dr manoj johnson blood pressure,
dr manoj johnson blood test,
dr manoj johnson belly fat,
dr manoj johnson back pain,
dr manoj johnson cholesterol,
dr manoj johnson contact number,
dr manoj johnson creatine,
dr manoj johnson constipation,
dr manoj johnson controversy,
www.manoj johnson.com,
doctor manoj johnson youtube channel,
dr manoj johnson skin care,
manoj johnson diet,
manoj johnson diet plan,
dr manoj johnson,
dr manoj johnson pala,
dr manoj johnson thyroid,
dr manoj johnson diabetes,
dr manoj johnson latest video,
dr manoj johnson fatty liver,
dr manoj johnson pala phone number,
dr manoj johnson thyroid diet plan,
dr manoj johnson egg diet,
dr manoj johnson egg,
manoj johnson family,
manoj johnson fatty liver,
dr manoj johnson flowers,
dr manoj johnson fake,
dr manoj johnson fish molly,
dr manoj johnson intermittent fasting,
dr manoj johnson hair fall,
dr manoj johnson gas,
dr manoj johnson green gram dosa,
dr manoj johnson weight gain,
dr manoj johnson hair loss,
dr manoj johnson hashimoto,
dr manoj johnson healthy dinner,
manoj johnson pala hair loss,
dr manoj johnson hair,
manoj johnson indiamart,
dr manoj johnson issue,
dr manoj johnson interview,
dr manoj johnson ima,
manoj johnson justdial,
manoj k johnson,
dr manoj johnson kidney,
dr manoj johnson kitchen,
dr manoj johnson lifestyle,
dr manoj johnson live,
manoj johnson pala weight loss,
dr manoj johnson millets,
dr manoj johnson migraine,
dr manoj johnson malayalam,
dr manoj johnson manju warrier,
millets manoj johnson,
dr manoj johnson new video,
dr manoj johnson sreekandan nair show,
dr manoj johnson online consultation,
dr manoj johnson omega 3,
manoj johnson pcos,
manoj johnson pala dandruff,
manoj johnson pala pcos,
dr manoj johnson qualifications,
dr manoj johnson recipes,
dr manoj johnson triglycerides,
dr manoj johnson dandruff treatment,
dr manoj johnson uric acid,
dr manoj johnson varicose veins treatment,
dr manoj johnson vitamin d,
dr manoj johnson videos,
dr manoj johnson vlogs,
dr manoj johnson weight loss,
dr manoj johnson wife,
manoj johnson youtube,
dr manoj johnson youtube channel,
dr manoj johnson pala youtubemanoj johnson doctor,
manoj johnson pala,
manoj johnson thyroid,
manoj johnson pala phone number,
manoj johnson lifestyle,
manoj johnson pala latest video,
manoj johnson pala uric acid,
manoj johnson dandruff,
manoj johnson and johnson,
dr manoj johnson allergy,
dr manoj johnson acidity treatment,
dr manoj johnson all videos,
dr manoj johnson about cholesterol,
dr manoj johnson about fatty liver,
dr manoj johnson rheumatoid arthritis,
manoj johnson blood test,
dr manoj johnson blood pressure,
dr manoj johnson blood test,
dr manoj johnson belly fat,
dr manoj johnson back pain,
dr manoj johnson cholesterol,
dr manoj johnson contact number,
dr manoj johnson creatine,
dr manoj johnson constipation,
dr manoj johnson controversy,
www.manoj johnson.com,
doctor manoj johnson youtube channel,
dr manoj johnson skin care,

Пікірлер: 495
@sreesayoojyam9843
@sreesayoojyam9843 Жыл бұрын
വീട്ടുകാർ നമ്മുടെ നല്ലതിന് വേണ്ടി പല കാര്യങ്ങളും പറഞ്ഞുതരും.. അതേപോലെ ഞങ്ങളുടെ ആരൊക്കെയോ ആണ് doctor എന്ന ഒരു feeling ആണ്... ശരിക്കും..we all lov u.. Respecting ur efforts..🙏🙏🙏
@mayadevics2040
@mayadevics2040 Жыл бұрын
Ko
@pushpatk8022
@pushpatk8022 Жыл бұрын
Super
@Reallangriman69
@Reallangriman69 Жыл бұрын
Nigalk buthila brother itheum oru marketing parupadiann
@aparnaaparna375
@aparnaaparna375 Жыл бұрын
@@Reallangriman69 ഇതിൽ എവിടെ പ്രോപഗണ്ട. എന്നാൽ ആഞ്ജിയോഗ്രാഫി ചെയ്യുന്നത് കിഡ്നി യെ ബാധിക്കും - ആ വിവരം പറഞ്ഞു മനസ്സിലാക്കി എന്ന് sign ചെയ്ത് കൊടുത്താണ് അഞ്ചോഗ്രാഫി ചെയ്യുന്നത്.
@shylajapm2735
@shylajapm2735 Жыл бұрын
🙏🙏
@lovelykuriakose6518
@lovelykuriakose6518 Жыл бұрын
ജനങ്ങള്‍ക്ക് വിലയേറിയ അറിവുകള്‍ പറഞ്ഞു തരുന്ന അങ്ങ് മൂല്യമേറിയ മുത്താണ്.ഞങ്ങടെ ചങ്കാണ് .ദെെവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sinijimmy3585
@sinijimmy3585 Жыл бұрын
ഇങ്ങനെ clear ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ട്ടർക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@Reallangriman69
@Reallangriman69 Жыл бұрын
Nigal pollulavara dayivam rakshekatta . Itheraum vivaram illatha samuham keralathilla kannu
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@Reallangriman69 തനിക്ക് 500 cc യെ ഉള്ളു ,മരണം വിടാതെ നിൻ്റെകൂടെയുണ്ട് ,പക്ഷെ നിനക്കതറിയില്ല ....??
@Reallangriman69
@Reallangriman69 Жыл бұрын
Athe nigalakal kuduthal anik ariyam.
@hamzaca2262
@hamzaca2262 Жыл бұрын
👍👍👍
@Markinterior
@Markinterior Жыл бұрын
Super,,informative
@sevenstars8196
@sevenstars8196 8 ай бұрын
ഡോക്ടർ വന്നതിനു ശേഷമാണ് മറ്റ് ഡോക്ടർ മാർക്ക്‌ വിറ്റാമിന്റെ പ്രാധാന്യം മനസിലായത്... ഇപ്പോൾ എല്ലാവരും വിറ്റാമിൻ എഴുതി തുടങ്ങി. നന്ദി ഡോക്ടർ.
@harikumar4418
@harikumar4418 Жыл бұрын
Doctor, You are grate. No selfish. യഥാർത്ഥ മനുഷ്യസ്നേഹി. സത്യം ലളിതവും മനശാസ്ത്രപരവും സുതാര്യവുമായി സാധാരണ ജനങ്ങൾ ക്ക് മനസിലാക്കിക്കൊടുക്കുന്ന അപൂർവ്വ വ്യക്തിത്വം. നമസ്ക്കാരം
@seena8623
@seena8623 Жыл бұрын
എന്തുമാത്രം വിലയേറിയ കാര്യങ്ങളാണ് സാർ ഓരോ വീഡിയോയിലും പറയുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാറേ ഈ ഷോൾഡർ സ്റ്റിഫ്നസ് ഒരുപാട് അധികമായി എന്റെ സഹോദരനെ എപ്പോഴും കാണുന്നുണ്ട് അപ്പോഴാണ് ഷുഗർ ചെക്ക് ചെയ്തപ്പോൾ ഷുഗർ ഉണ്ട് എന്ന് മനസ്സിലാകുന്നത് നന്ദി സാറെ ഒരുപാട്
@shamsudheenk8381
@shamsudheenk8381 Жыл бұрын
Dr പറഞ്ഞതു 100 '/, കറക്റ്റ് ആണ് ഇത്തരം ലക്ഷണങ്ങൾ എനിക്കുണ്ട് നന്ദിയുണ്ട് വിവരങ്ങൾ വിവരമായി പറഞ്ഞതിന്,💐
@muneerkathai
@muneerkathai 11 ай бұрын
Doctor ന്റെ speech വളരെ ലളിതവും സുന്ദരവുമാണ്.. ഞങ്ങളെ പോലെയുള്ള സാധാരണകാർക്ക് ദിവസവും follow ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് dr പറഞ്ഞു തരുന്നത്.. 🙏... ആയുസ്സ് അത് ദൈവം തീരുമാനിക്കുന്നതാണ് but ആരോഗ്യം അത് കൊണ്ട് നടക്കൽ ദൈവം നമ്മുക്ക് നൽകിയ സ്വാതന്ദ്ര്യമാണ്.. So ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കുക
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആന്മാർഥമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന സാറിനു വളരെ നന്ദി. ഡോക്ടർ സാറിനും കുടുംബത്തിനും ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.
@basheerk7
@basheerk7 Жыл бұрын
ഈ വിഷയത്തിൽ ഞാൻ പല ഡോക്ടഴ്സ് പറഞ്ഞ വീഡിയോ സുകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും സിമ്പിൾ ആയി പറഞ്ഞു വന്ന ഈ ഡോക്ടർക്ക് ഈ മനുഷ്യ സ്നേഹിക്ക് ഒരു പാട് സ്നേഹം സന്തോഷം അറിയിക്കുന്നു താങ്കളെ പോലെയുള്ളവർ സേവന രംഗത്ത് ഉണ്ടല്ലോ എന്നത് ജനങ്ങൾക്ക് ഒരു വ ലിയ ആശ്വാസം തന്നെയാണ്
@aksrp258
@aksrp258 Жыл бұрын
Anger etra tarunund
@babupalapala6324
@babupalapala6324 Жыл бұрын
പ്രിയ ഡോക്ടർ, ആരോഗ്യ ടിപ്പ്സുകൾ പലതും കാണുകയും വായിക്കുകയും ചെയ്യാറുണ്ട്. പുസ്തകത്തിൽ നിന്ന് പഠിച്ച എന്തൊക്കെയോ കാര്യങ്ങൾ ആർക്കും മനസിലാകരുതെന്ന നിർബന്ധബുദ്ധിയോടെ പലരും വിശദീകരിക്കുന്നതായാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. എന്നാൽ താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടമായി. ഈ കാലത്തെ ഏറ്റവും വലിയ രോഗ വിപത്തിനെക്കുറിച്ച് ഇത്രയും ലളിതമായി, പാലാക്കാരുടെ പ്രായോഗിക ഉദാഹരണത്തിലൂടെ വിവരിച്ച താങ്കൾക്ക് നന്ദി. നല്ലതു വരട്ടെ... ഉയർച്ചകൾ ഉണ്ടാകട്ടെ.
@nchandrasekharannair8333
@nchandrasekharannair8333 Жыл бұрын
സങ്കീർണമായ കാര്യങ്ങൾ ലളിതമായി പറഞ്ഞുതരാനുള്ള ഡോക്ടറുടെ കഴിവിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല 🙏
@rathikacm1495
@rathikacm1495 Жыл бұрын
🙏 വളരെ നല്ലൊരു അറിവ് പങ്ക് വെച്ചു തന്ന ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു. 🙏
@manupancode541
@manupancode541 Жыл бұрын
ഡോക്ടറെ.. സൂപ്പർ.. ഒരു രക്ഷയും ഇല്ല.. അവതരണം... ശരിക്കും മനസിലാവുന്ന രീതിയിൽ...👌🙏🙏🙏🙏
@nimmirajeev904
@nimmirajeev904 Жыл бұрын
Thank you for your valuable Information God bless you Doctor 💕
@RoshniVNair
@RoshniVNair Жыл бұрын
Dr ടെ വീഡിയോസ് കണ്ടതു കൊണ്ടുമാത്രം എന്റെ ഹസ്ബൻഡ് ഇപ്പൊ ജീവനോടെ എന്റെയും മക്കളുടെയും കൂടെ ഉള്ളത് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല 🙏
@ajayaju2558
@ajayaju2558 Жыл бұрын
എന്തായിരുന്നു അസുഖം
@jitheshvkkuttan7353
@jitheshvkkuttan7353 Жыл бұрын
ഒരുപാട് നന്ദി. ഇത്രയും ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചതിന്. ശരിക്കും ഒരു സ്കൂൾ ക്ലാസ്സ്‌റൂം പോലെ തോന്നുന്നു.ഇനിയും ഇതുപോലെയുള്ള അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@sulekhavasudevan680
@sulekhavasudevan680 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്റ്റർക്ക് നന്ദി
@traintraveller10
@traintraveller10 Жыл бұрын
This is why the universe call us humans and humanity .This guys is incredible example for humanity 👏 ❤️ No doctor will explain deeply as he did.
@sarammathomas5664
@sarammathomas5664 Жыл бұрын
God bless you doctor Doctors like you only need for world May God give you health too
@nisammudeen3224
@nisammudeen3224 Жыл бұрын
നന്ദി.സർ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞ് തന്നു. ഒരു പാട് നന്ദി..
@marychacko1838
@marychacko1838 Жыл бұрын
Thank you sir for the valuable information.God bless you
@rajivijayan4765
@rajivijayan4765 Жыл бұрын
Thanks Doctor very valuable information❤️
@anithabruce1706
@anithabruce1706 Жыл бұрын
Thankyou for your information,Dr.
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Very good information thank you dr God bless you
@kunjalimarakar6035
@kunjalimarakar6035 8 ай бұрын
ഇപ്പോൾ ശരിയായ തലക്കെട്ടും അതിനു ചേർന്ന വിവരണവും ഇങ്ങനെ വേണം അഭിനന്ദനങ്ങൾ
@sujeendrakumarks52
@sujeendrakumarks52 10 ай бұрын
വെളുതുള്ളി. ആ ല്ലി. സൂപ്പർ. 👍
@aneeshunni9147
@aneeshunni9147 Жыл бұрын
Thanks....Heart attack വന്ന രോഗികള്‍ക്ക് പോലും ഈ അറിവ് doctors പറഞ്ഞു കൊടുക്കാറില്ല. കൂടെ ദേഹം അനങ്ങാതെ നോക്കണം എന്നും പറയും. അടുത്തും രോഗിയെ kittanamallo.cruels... .നമ്മുടെ ജനങ്ങളെ ബോധവത്കരണം ചെയ്യാൻ ഇത് മാക്സിമം ഷെയർ ചെയ്യണമല്ലോ.
@pavithranm7400
@pavithranm7400 11 ай бұрын
പാലായിലെ ജനങ്ങളുടെ ഭാഗ്യം, Dr: സ്വന്തമായി Recherche ചെയ്തു ചികിൽസ നിശ്ചയിക്കുന്നു. 👍👍
@chandraprabha3493
@chandraprabha3493 Жыл бұрын
സർ എത്ര നന്നായിട്ട് ഉദാഹരണം കാണിച്ച് തന്നു മനസിലാക്കി തരുന്നു.. 🙏🙏🙏 ഗോഡ് ബ്ലെസ് U 🙏🙏💐
@rojasmgeorge535
@rojasmgeorge535 Жыл бұрын
മാതാ 💓പിതാ 🌹ഗുരു 🔥ദൈവം 🙏🏼ഡോക്ടർ... 🙏🏼🙏🏼🙏🏼🙏🏼
@mohandaskumaran362
@mohandaskumaran362 Жыл бұрын
ബ്ലഡ്‌ ആണ് പ്രശ്നം, ബ്ലഡിന്റെ viscosity കൂടുന്നതാണ് കാരണം, ബ്ലഡ്‌ ക്ലീൻ ആകണം, അതിനുള്ള വഴി എന്താണ് ഉള്ളത് 😊
@sajithakd8177
@sajithakd8177 Жыл бұрын
Well explained dr please put a video on rheumatoid arthritis
@jasuafsal461
@jasuafsal461 Жыл бұрын
Thank you Dr എത്ര നന്നായിട്ടാ സർ പറഞ്ഞു തരുന്നത്🙏😍😍
@geethageetha5488
@geethageetha5488 Жыл бұрын
Thx 🙏ഒത്തിരി ഉപകാരം ചെയ്യുന്ന വിഡിയോ താങ്ക്സ് Dr🙏
@reenathomas4224
@reenathomas4224 Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@natureman543
@natureman543 Жыл бұрын
*ഇതുപോലെ ദിവസവും Heart related വീഡിയോസ് കാണുന്ന മലയാളിയ്ക്ക് confusion മൂത്ത് attack വരാതിരുന്നാൽ മതിയായിരുന്നു 🤠🤠*
@avysakh
@avysakh Жыл бұрын
Wow 👌 super doc.. ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല. ഒന്ന് ഉറപ്പ് നിങ്ങൾ മെഡിക്കല്‍ മാഫിയയുടെ കരങ്ങളില്‍ അകപ്പെട്ടിട്ടില്ല. കാല്‍ കൈകളില്‍ പെരുപ്പ് ആയി. BP ഹൈ തന്നെ.. Hereditary ഉണ്ട് താനും.. ഇപ്പോൾ എങ്കിലും മാറിയാൽ എനിക്കും കുടുംബത്തിനും നല്ലത്.. ❤️ നന്ദി ഈ സന്ദേശത്തിന്... YSK™😎
@manafkuzhikattil7885
@manafkuzhikattil7885 Жыл бұрын
Helo bp ethra?
@Citizen435
@Citizen435 Жыл бұрын
Very correct topics, cardiac exercises and food control, sleep, breathing, heart rest follow. I noticed in my life, very good changes.
@leelafrancis1786
@leelafrancis1786 Жыл бұрын
Thank You Doctor God Bless You 🙏
@varghese3
@varghese3 Жыл бұрын
Very good info. Thanks. At the same time there are effective medicines available in homeo for removing the plagues in the arteries and veins...
@philominaop38
@philominaop38 Жыл бұрын
What. about the fat induced blood pressure? Will you explain? What we have to do?
@levasmun1
@levasmun1 Жыл бұрын
സാധാരണകാരന്റെ ഭാഷ യിൽ ഒരു കുടുംബ ഡോക്ടർ സ്വന്ധം വീട്ടിലെ ഒരു അംഗത്തെ പോലെ സന്തോഷമാവട്ടെ ജീവിതം
@ayishafathima439
@ayishafathima439 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻There are no words to describe the sincerity of our Dr.
@agfmelmuri2733
@agfmelmuri2733 Жыл бұрын
ഈ അറിവുകൾ പകർനുതന്ന നിങ്ങൾക്ക് എല്ലാവിധ സന്തോഷവും നേരുന്നു 🌹🌹🌹
@muhammedashrafetp6450
@muhammedashrafetp6450 Жыл бұрын
നിലക്കടല or കപ്പലണ്ടി omega 6 അടങ്ങിയത് കൊണ്ട് ബ്ലോക്ക്‌ വരുത്തും എന്ന് വേറെ വീഡിയോ യിൽ പറയുന്നത് കേട്ടു, ഇപ്പോൾ ഡോക്ടർ പറയുന്നത് ബ്ലോക്ക്‌ വരാതിരിക്കാൻ നല്ലതാണ് എന്ന്, ഡോക്ടർ അതിനെ കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം, കാരണം പലർക്കും ബദാം വാങ്ങി കഴിക്കാൻ മാത്രമുള്ള സാമ്പത്തിക സ്ഥിതി ഇല്ല😄. 🙏, കപ്പലണ്ടി യാണെങ്കിൽ cheap ആണല്ലോ.
@user-oy6oz6uj7p
@user-oy6oz6uj7p Жыл бұрын
KZbin അയാളുടെ വരുമാനം. അതു കണ്ട് വിശ്വസിച്ചു രോഗിയാകും കുറേപേർ.
@ihsan6135
@ihsan6135 Жыл бұрын
ബ്ലോക്ക് വന്നു മൂപ്പരെ അടുത്ത് ചികിത്സ ക്കി വരാൻ
@padmakumari266
@padmakumari266 Жыл бұрын
Verygood demonstration Thankyou Dr.
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. Very very Useful Information🙏🙏🙏
@lissy.24
@lissy.24 Жыл бұрын
Good information sir, pls. Put a vedio for Rh. arthritis and fibro myalgia.
@sainudeenpksainudeenpk3072
@sainudeenpksainudeenpk3072 Жыл бұрын
Emil doctarediractkananamenagrahamundnjanorukidapurogiyanu
@shameermt2147
@shameermt2147 Ай бұрын
Very useful Vedic thank you sir
@SunilKumar-jb1md
@SunilKumar-jb1md Жыл бұрын
സാർ വിശദമായി തന്നെ പറഞ്ഞു തന്നു ഒരു പാട് നന്ദി ഉണ്ട്
@libertyenterprises6261
@libertyenterprises6261 Жыл бұрын
Well explained Dr. You are great.
@annakuttyabraham6754
@annakuttyabraham6754 Жыл бұрын
Very CLEAR AND SWEET Presentation . Thank you Sir 😊😊
@dostdost1957
@dostdost1957 Жыл бұрын
മിടുക്കൽ ഡാക്ടർ
@user-ne3sd7ef8m
@user-ne3sd7ef8m Ай бұрын
അവതരണംEDU ഒരാൾക്കും മനസ്സിലാവുന്ന രീതിയാണ് ഡോക്ടർ എന്തു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം ബിഗ് സല്യൂട്ട്
@bobbyputhumana9148
@bobbyputhumana9148 Жыл бұрын
Thank you Doctor. Small, simple changes in life style makes big difference in health. How true…
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very good Information Thanks Dr.God Blessed Always Take Care 😘😘😊😊🙏👍❤️💖
@Sumesh-up5iz
@Sumesh-up5iz Жыл бұрын
നല്ലൊരു സന്ദേശമാണ് ഡോക്റ്റർ പകർന്നു തന്നത് വളരെ നന്ദി 🙏🙏🙏🙏
@sumaemmanuelzacharia3414
@sumaemmanuelzacharia3414 Жыл бұрын
Manavakulathinte kariyathil etryum concern Aya oru doctore 1st time kanuvanu.God bless you doctor
@ratheeshpanicker1795
@ratheeshpanicker1795 Жыл бұрын
Hi doctor.. Other than watching it, I never felt like commenting on any videos so far.. This is so informative and you present it so well!🙏 Thanks a bunch for the information doctor. It was indeed a commendable video! Please keep up such good doings. May god bless you. 🙏
@Doyourdeed
@Doyourdeed 11 ай бұрын
He’s not a doctor
@kichu.monmon6414
@kichu.monmon6414 Жыл бұрын
Thanks Doctor , you are so great , explained very detail , we understand the importance of vital vittamins ,fruits ,vegetables , we wish you a happy and prosperous new year 2023
@ambilikrishnachandran8201
@ambilikrishnachandran8201 Жыл бұрын
Great. Thank you so much sir.God bless you 🙏🙏🙏👍👍👍🌻🌻🌻
@hylyts6627
@hylyts6627 Жыл бұрын
🙏🙏🙏 Super Human Doctor!!! Appreciate your Talks, how simple!!!
@sobhav390
@sobhav390 Жыл бұрын
Very good explanation 🙏
@sivakumaranmannil1646
@sivakumaranmannil1646 Жыл бұрын
Thanks Dr for this valuable information.
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Thank you Dr for giving valuable information on CAD
@manilas9934
@manilas9934 Жыл бұрын
വെരിഗുഡ് ഇൻഫർമേഷൻ . താങ്ക് യു ഡോക്ടർ 👍👍🙏
@lissy4363
@lissy4363 Жыл бұрын
വിശദമായിപറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദി dr.🙏👍🥰❤️💐💐
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
നന്ദി ഒരുപാടു നന്ദി സർ. വിലയേറ്യ അറിവ് പകർന്നു തന്നതിന്
@sumajohn3647
@sumajohn3647 Жыл бұрын
Hi doctor Calcification in blood vessels enthukondanu varunnathu? Athu karanam block undakumo? Calcification stop cheyyan entha cheyyendathu?
@asg13
@asg13 Жыл бұрын
Vitamin K2 +D3
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr thank you. Nalla arivukalanu thannath. Othiri thank you. Nanmakal neeru nun.
@googlemalayalam3292
@googlemalayalam3292 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണല്ലേ സാർ താങ്ക്സ് 🙏
@sasipc7543
@sasipc7543 Жыл бұрын
Ee nalla doctorineyum vimarshikkunna pannikalundu..god bless you sir..
@MohamedSameer-bq2sf
@MohamedSameer-bq2sf 11 ай бұрын
Thank you Dr.jan cardiac patient Anu.heart pumping kuravanu. .bed rest Anu.
@sasikalar9420
@sasikalar9420 Жыл бұрын
Thank you for sharing valuable information
@aravindankunnath5451
@aravindankunnath5451 Жыл бұрын
Dear Sir, You are doing a good service to the general public.
@balkeeszain3925
@balkeeszain3925 11 ай бұрын
Ur so great Dr :Very useful advice.i want to know about 16 hours fasting
@sathianand5701
@sathianand5701 Жыл бұрын
Thank u for sharing valuable things
@sobhav390
@sobhav390 Жыл бұрын
Thank you so much Dr 🙏
@rahimaljazeera133
@rahimaljazeera133 Жыл бұрын
വ്യക്തമായ വിവരണം Good❤
@fasalrhm3340
@fasalrhm3340 Жыл бұрын
puneeth rajkumar അതിന് കുറച്ചുനാൾ മുമ്പ് വാക്സിനടിച്ചതിന്റെ സന്തോഷം ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചയിരുന്നു. ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന നല്ലൊരു മനുഷ്യനായിരുന്നു. another story:- വേറൊരാൾ നമ്മുടെ ഷെയിൻ വോൺ ആണ്. വാക്സിൻ അടിക്കാത്ത dyokovichന്നെ നാടുകടത്തണമെന്ന് പറഞ്ഞ ആളാണ് പറഞ്ഞയാൾ പോയി . സ്വന്തം ശരീരം നശിപ്പിച്ചു പ്രൊഫഷൻ വേണ്ട എന്ന് തീരുമാനിച്ച dyokovich ആണ് റിയൽ ഹീറോ
@amritha8687
@amritha8687 Жыл бұрын
Thank u for your valuable information... Dr...
@josepheenaneenu8846
@josepheenaneenu8846 Жыл бұрын
എന്റെ ഫ്രണ്ട് ഒരു Nutrition supplement use ചെയ്യുന്നുണ്ട്, അവൾക്കു നല്ല ഒരു result ആണ് അതു use ചെയ്തപ്പോൾ കിട്ടിയത്. ശരീരത്തിലെ രക്തത്തിലെ Oxygen നും ആയി ചേർന്ന് Nitric oxide ഉൽപാതിപ്പിക്കും. Nitric oxide ന്റെ പ്രവർത്തനം എന്ന് പറയുന്നത് signal കൊടുക്കൽ ആണ്. അതായതു Blood vessels വികസിക്കും. അങ്ങനെ വികസിക്കുമ്പോൾ Block ഇല്ലാതാകും. അതു use ചെയ്തപ്പോൾ നല്ല result ആണ് കിട്ടിയത്. Natural product ആണ്, വേറെ ഒരു side effect ഒന്നും തന്നെ ഇല്ല.
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
L Arginine ടാബ്ലറ്റ് അല്ലേ അത്
@josepheenaneenu8846
@josepheenaneenu8846 Жыл бұрын
Actually L-Arginine include ചെയ്തിട്ടുള്ള ഒരു nutrition supplement ആണ്. Tablet അല്ല ഒരു powder ആണ്. നമ്മൾക്കു വെള്ളം, ജ്യൂസ്‌ ന്റെ കൂടെ എല്ലാം add ചെയ്തു കുടിക്കാൻ പറ്റും. Benefits; 1. Support nitri oxide production. 2. Helps support the cardiovascular system. 3. Promotes athletic performance. 4. Gluten free Vitamin D is essential for immunity and skeletal health while B vitamins contribute energy production & metabolism. Key Ingredients :- 1. L-Arginine 2. Grape skin and Pomegranate for their strong antioxidant properties.
@kunjumoljohnson1615
@kunjumoljohnson1615 Жыл бұрын
Actually enik product ne kurichu ariyanam ennude. Product name enthanu.
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
@@kunjumoljohnson1615 citrulline malate അല്ലെങ്കിൽ L- citrulline അല്ലെങ്കിൽ L- Arginine
@manafkuzhikattil7885
@manafkuzhikattil7885 Жыл бұрын
Engana kazhikendath
@sanalkumar3808
@sanalkumar3808 Жыл бұрын
വളരെ നല്ല അറിവ് ഡോക്ടർ 🙏🙏താങ്ക്സ് 🙏
@tessyjose7809
@tessyjose7809 Жыл бұрын
Blessed man God bless you much more
@teresarajanphilip9650
@teresarajanphilip9650 Жыл бұрын
Thank you for the valuable information .
@sheelasunish1575
@sheelasunish1575 Жыл бұрын
Very good information, thank you Doctor 🙏
@sreelathaochira1168
@sreelathaochira1168 Жыл бұрын
Simple but valuable information thank u Dr.
@priyasubash6791
@priyasubash6791 Жыл бұрын
Ente ponnu Dr. Ningal mass anu... Super example.nallonam manasilakunna pole boradikatha reethilu paranju tharunnau 🙏🙏🙏
@__love._.birds__
@__love._.birds__ Жыл бұрын
നല്ല മെസ്സേജ് താങ്ക്സ്.. ഹാപ്പി ന്യൂയ്യർ 😍😍🎄🎄😍
@prasannakumari180
@prasannakumari180 9 ай бұрын
Most of the doctors only do temperary relief mechanism they never try to find out the root cause of the symptoms and treat to get rid of it Thank you Dr your intention is not money but save people God bless ❤🙏
@siddikhtm9542
@siddikhtm9542 Жыл бұрын
മാറി വന്ന ജീവിതശൈലിയിൽ ഉള്ള മാറ്റം ആണ് ഇന്ന് ഇത്രയും കേസ് വരുന്നത്. അസമയത്തുള്ള ഭക്ഷണം വ്യായാമകുറവ് ഉറക്കമില്ലായ്മയും വൈകിയുള്ള ഉറക്കവും. പഴയ കാലം സമയത്ത് ഭക്ഷണം വ്യായാമം ഉറക്കം ഒക്കെ ഒരു സമയ ക്രമം ഉണ്ടായിരുന്നു അന്ന് അസുഖങ്ങളും വളരെ കുറവായിരുന്നു.
@fasalrhm3340
@fasalrhm3340 Жыл бұрын
puneeth rajkumar അതിന് കുറച്ചുനാൾ മുമ്പ് വാക്സിനടിച്ചതിന്റെ സന്തോഷം ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചയിരുന്നു. ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന നല്ലൊരു മനുഷ്യനായിരുന്നു. another story:- വേറൊരാൾ നമ്മുടെ ഷെയിൻ വോൺ ആണ്. വാക്സിൻ അടിക്കാത്ത dyokovichന്നെ നാടുകടത്തണമെന്ന് പറഞ്ഞ ആളാണ് പറഞ്ഞയാൾ പോയി . സ്വന്തം ശരീരം നശിപ്പിച്ചു പ്രൊഫഷൻ വേണ്ട എന്ന് തീരുമാനിച്ച dyokovich ആണ് റിയൽ ഹീറോ
@jessyvarghese1455
@jessyvarghese1455 Жыл бұрын
Thank you doctor
@mohummedimran4616
@mohummedimran4616 Жыл бұрын
thank you doctor
@shibukalpana7104
@shibukalpana7104 5 ай бұрын
ഇതിലും വ്യക്തമായി മനസ്സിലാക്കിത്തരുന്നത് വേറെ ഉണ്ടാകില്ല
@AnEeSh_vlog983
@AnEeSh_vlog983 Жыл бұрын
വളരെ ക്ലിയർ ആയിട്ട് മനസിലാക്കി തന്നു.. താങ്ക്സ് ❤️
@gafoor4432
@gafoor4432 Жыл бұрын
Very informative...thanks Dr.
@dijujose3216
@dijujose3216 Жыл бұрын
Doctor... Inguinal hernia കുറിച്ച് ഒരു video ചെയ്യുമോ... 🙏🏻
@user-km3sv8er6q
@user-km3sv8er6q 9 ай бұрын
Very well explained..thank you Sir
@manojap9511
@manojap9511 Жыл бұрын
Which type of grapes to consume , Green or black ?
@salinirk6254
@salinirk6254 Жыл бұрын
🙏thank you doctor ❤
@GovtLPSCheriyela
@GovtLPSCheriyela Жыл бұрын
Sir By pass surgery kazhinjavarku vendunna cares um bhakshana reethikalum jeevitha reethikalum onnu paranju tharumo sir
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 72 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Secrete to Control Creatinine - Dr Manoj Johnson
5:17
Johnmarian's
Рет қаралды 184 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН