Natural Medicine & Antibiotics for Birds in Malayalam | Birds Diseases And Treatment | My Pet Plant

  Рет қаралды 68,337

MY PET PLANT

MY PET PLANT

Күн бұрын

Пікірлер: 330
@mypetplant
@mypetplant 4 жыл бұрын
If you are an animal & Nature lover, you are in the right place. Join MY PET PLANT Family ❤️ Click 👉 bit.ly/Mypetplant
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Chettande kayyilulla birdsum nextum ellamulla oru video idaaamo video vendavar adi likeeeee
@bmotivedmalayalam
@bmotivedmalayalam 3 жыл бұрын
Chetta manjalpodi ittu വെള്ളം കൊടുത്താൽ അത് കുടിക്കുമോ എന്റെ ലവ് bird orennam 3month old baby aanu nalla തൂങ്ങി ഇരിക്കുന്നു എന്താ കൊടുക്കുക, pls റിപ്ലൈ kunginte achanteyum അമ്മയുടെയും കയ്യിൽ നിന്നാണ് ആഹാരം കഴിച്ചിരുന്നത് ഇപ്പൊ അവർ തീറ്റ കൊടുക്കുന്നില്ല ഈ kunginu പനി ആണെന്ന് തോന്നുന്നു 😔😔😐😑
@mypetplant
@mypetplant 3 жыл бұрын
ഒട്ടും തീറ്റ കൊടുക്കുന്നില്ല എങ്കി handfeed ചെയൂ. വേറെ ഒരു കുട്ടിൽ ആക്കി bird ന്ന് തട്ടാത്ത രീതിയിൽ ഒരു ബൽബ് കുടെ ഇട്ടു കൊടുത്തോ. ചൂട് ന്ന് വേണ്ടി full time on ആക്കി ഇടേണ്ട
@abhinavrameshan6802
@abhinavrameshan6802 3 жыл бұрын
Bro ningade videos pet breedersin nalla useful aan thank uu
@mypetplant
@mypetplant 3 жыл бұрын
Hi Abhinav - Thank you for your valuable response. It's make me More happy
@muhammadshaheen2200
@muhammadshaheen2200 4 жыл бұрын
Informative video good thanks iniyum pradheekshikkunnu
@mypetplant
@mypetplant 4 жыл бұрын
Thanks muhammad for you response 👏👏👏👏👏👏👏👏
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Chetta idupolathe madicine pradirodashakthik vendi idayikidayik kodukamo allengil masathil kodukano
@saravarghese2949
@saravarghese2949 3 жыл бұрын
Thank you
@danalakshmi4689
@danalakshmi4689 3 жыл бұрын
Thanku 😊😊
@shanuz.prince2778
@shanuz.prince2778 6 ай бұрын
സൂപ്പർ
@mypetplant
@mypetplant 6 ай бұрын
Thanks
@GokullingDude
@GokullingDude 3 жыл бұрын
Wood (Mara) podi love birdsinte potil idamo please reply
@vishnupriya2910
@vishnupriya2910 3 жыл бұрын
Ente parrot 2days ayi dull ane.mouthil ninnum discharge und.endha cheyua onnu paranjutharuo.😔onnum kazhikinumilla
@mypetplant
@mypetplant 3 жыл бұрын
Hi Vishnu - cold ആകാം ഒരു ബൾബ് ഇട്ടു കൊടുക്കു. If possible separate ചെയൂ. കുടിക്കുന്ന വെള്ളത്തിൽ ചെറുത് ആയിട്ട് മഞ്ഞൾ കലർത്തി കൊടുക്കുന്നത് നല്ലത് അന്ന്.. നല്ല രീതിയിൽ വീക്ക്‌ ആണെകിൽ. ഒരു വെറ്റിനറി dr ന്റെ prescription നോട്‌ കുടു മരുന്ന് വാങ്ങി കൊടുക്കു
@vishnupriya2910
@vishnupriya2910 3 жыл бұрын
@@mypetplant thank you ☺️
@mypetplant
@mypetplant 3 жыл бұрын
Welcome
@sabithakshinojsabithakshin2199
@sabithakshinojsabithakshin2199 4 жыл бұрын
Thanks use full വീഡിയോ
@mypetplant
@mypetplant 4 жыл бұрын
Hi Sabitha - Thanks for your valuable response, 👏👏👏👏
@fathimabinthsalim
@fathimabinthsalim 3 жыл бұрын
thanks 4 ur helpful informatn
@mypetplant
@mypetplant 3 жыл бұрын
Hi Fathima - Thank you for your valuable response
@futureme5999
@futureme5999 3 жыл бұрын
Very very useful
@mypetplant
@mypetplant 3 жыл бұрын
Thank you
@arnloftsandfish6103
@arnloftsandfish6103 3 жыл бұрын
You are so cool and informative
@mypetplant
@mypetplant 3 жыл бұрын
Hi - Thank you for your valuable response
@arnloftsandfish6103
@arnloftsandfish6103 3 жыл бұрын
@@mypetplant is there any finches chicks for sale
@siyadsaheerudeenmohammed8194
@siyadsaheerudeenmohammed8194 4 жыл бұрын
Good information. Thank 4
@mypetplant
@mypetplant 4 жыл бұрын
Hi Siyad - Thanks for you response 👏👏👏👏👏👏👏👏👏👏👏👏👏
@grajan3844
@grajan3844 4 жыл бұрын
Excellent valuable information brother. Thank you from Rajan Chennai. 👌
@mypetplant
@mypetplant 4 жыл бұрын
Hi - Rajan thanks for you replay 👏👏👏👏👏👏👏
@grajan3844
@grajan3844 4 жыл бұрын
🙏
@AdithyanAM-pf8oq
@AdithyanAM-pf8oq 3 жыл бұрын
bro neem water love bridsin കുടിക്കാൻ കൊടുക്കാവോ plzzz replay🙏🙏🙏
@mypetplant
@mypetplant 3 жыл бұрын
കൊടുക്കാം kuzappam ഒന്നുമില്ല.. But bird അങ്ങനെ കുടിക്കില്ല
@k-squarefilms1170
@k-squarefilms1170 4 жыл бұрын
Thanks for this video .. big thanks ❤️❤️❤️❤️❤️❤️
@mypetplant
@mypetplant 4 жыл бұрын
Hi - thanks for your valuable response. It's make me more happy 👏👏👏👏
@manjusudheesh4434
@manjusudheesh4434 5 ай бұрын
എന്റെ love. Birds
@Sushanthkp
@Sushanthkp 3 жыл бұрын
Chetta please make a video for loose motion
@mypetplant
@mypetplant 3 жыл бұрын
Defiantly. If possible we can make a video
@abdulshukkur6931
@abdulshukkur6931 3 жыл бұрын
THANK U PET PLANT BRO 4 THE VALUEBLE VIDEO 😀😀
@mypetplant
@mypetplant 3 жыл бұрын
Thanks for your valuable response
@celiabenny288
@celiabenny288 3 жыл бұрын
Thanks bro, you are super.
@mypetplant
@mypetplant 2 жыл бұрын
Thank you
@murshidiqbal480
@murshidiqbal480 3 жыл бұрын
Bro Aloe vera jell കണ്ണിൽ ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ??
@mypetplant
@mypetplant 3 жыл бұрын
കുഴാപ്പം ഇല്ല. But അഗത്തെ നോക്കു
@nikhiraj1483
@nikhiraj1483 3 жыл бұрын
Bro how to treat the fever of conure onnum pparayamooo
@officaltwoton
@officaltwoton 3 жыл бұрын
Mariyo ippo
@pyko2586
@pyko2586 2 жыл бұрын
0:43 il illa blue bird mitu anno
@sanithapadmanabhan6590
@sanithapadmanabhan6590 3 жыл бұрын
chetta myna bird um same tips use cheyan pattuvoo plzz reply me
@mypetplant
@mypetplant 3 жыл бұрын
നാച്ചുറൽ ആയിട്ട് ഉള്ളത് use ചെയാം
@dhanush7347
@dhanush7347 3 жыл бұрын
Please include more love birds video
@mypetplant
@mypetplant 3 жыл бұрын
Hi Biju - definitely. If possible we can make. Please check channel play lists more videos are available. It's may help you
@maluzzz9376
@maluzzz9376 3 жыл бұрын
Parrotsine kodukkamo ee medicins elam pls reply
@sanam.n6713
@sanam.n6713 2 жыл бұрын
All use full vidios 👍👍👍👍👍👍
@aksharaarchana9465
@aksharaarchana9465 3 жыл бұрын
Good video
@neerajchauhan3987
@neerajchauhan3987 3 жыл бұрын
Your birds are sooo cute , thanks nice information
@mypetplant
@mypetplant 3 жыл бұрын
Hi - Thank you
@neerajchauhan3987
@neerajchauhan3987 3 жыл бұрын
@@mypetplant your welcome
@speekingnafi2488
@speekingnafi2488 2 жыл бұрын
Idh African love birdinum makkavonumkkodkkamo
@sanam.n6713
@sanam.n6713 2 жыл бұрын
Super chanel 👍👍👍👍👍👍👍
@kl09birdslover
@kl09birdslover 4 жыл бұрын
Mites vannaal veppila thilappicha water mites sallyam povunnathu vare spray cheiyyano ? I mean daily cheiyyano. Daily kulippikkunnathu kondu avark fever varaaan chance undo ?
@mypetplant
@mypetplant 4 жыл бұрын
Hi Sreeju - വെയിൽ ഉള്ള കാലാവസ്ഥ ആണെകിൽ സ്പ്രേ ചെയിതു കൊടുക്കാം കുഴപ്പമില്ല.. But മഴാ ഉള്ള time മിൽ.. എന്നും ചെയുന്നത് നല്ലത് അല്ല fiver വരാം
@ranishanavas6602
@ranishanavas6602 3 жыл бұрын
Broo plzzz help me plzzz ente love birds nu loose motion aayi so njan ginger water vech koduthitt ath kudikunilla ini enth cheyym onn paranj thraamo plz plz.....3 days aayi loose motion aayitt
@mypetplant
@mypetplant 3 жыл бұрын
ഇന്നിം വെയിറ്റ് ചെയ്യണ്ട. If possible oru വെറ്റിനറി Dr നെ കണ്ടു മരുന്നു വാങ്ങു. ഇല്ല വർഗ്ഗത്തിൽ പെട്ട food ഇത് മാറുന്നത് വരെ കൊടുക്കണ്ട
@ranishanavas6602
@ranishanavas6602 3 жыл бұрын
@@mypetplant broo ellarm parayunnath metrogel medicine drops kodukaan aaan .. first oru drop mouth feed cheythitt pinne 2 drops water il mixx cheyth kodukkan aan enikk ippo vetenary hospital il pokan pattatya avasthaa aan....soo metrogel kodukkunathil enthelm kuzhappamundoo ..plzz replyy
@sanam.n6713
@sanam.n6713 2 жыл бұрын
Super vidio 👍👍👍👍👍👍
@knishinsreeshan1541
@knishinsreeshan1541 2 жыл бұрын
Bro engene D3 must oral drops engene water ill mix cheyth kodukanam enn paranu tharumo
@soumyasamajam4896
@soumyasamajam4896 3 жыл бұрын
എന്റെ love birds baby അമ്മ ചത്തു പോയത് ആണ്. ഹാൻഡ് ഫീഡ് ചെയ്തു വളർത്തിയത് ആണ്. ഇപ്പോൾ ഏകദേശം 1മാസം പ്രായം ഉള്ളു. ഇപ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു.. തലയിൽ നീര് ഉണ്ട് മുഖം മൊത്തം.
@soumyasamajam4896
@soumyasamajam4896 3 жыл бұрын
കൂടി മൂക്കടപ് പോലെ തോന്നുന്നു. ഇടക്കിടെ തല കുടഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്. ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉള്ളതായി തോന്നുന്നു. എന്താ ചെയ്യുക എന്തേലും വഴി ഉണ്ടോ
@petpeople_
@petpeople_ 3 жыл бұрын
Nadan thathak 50ml vellathil injineer kalaki kodkavo .babies an only 3/4 week age .Chrya diarrhea ond🤷🏻🤷🏻
@ranishanavas6602
@ranishanavas6602 3 жыл бұрын
Chechiii metrogel syrap kodkunnatha nallath .....
@finshada.m5602
@finshada.m5602 4 жыл бұрын
Natural deworming method
@mypetplant
@mypetplant 4 жыл бұрын
Hi Finshad - you can use Neem leaf (ആര്യവേപ്പ്)
@Adnan.am.
@Adnan.am. 2 жыл бұрын
Pigeons ine ee medicines kudukkaamo?
@nishamsranhastube6823
@nishamsranhastube6823 3 жыл бұрын
Cold disease enthu natural medicine aan kodukkuga
@murshidiqbal480
@murshidiqbal480 4 жыл бұрын
ബ്രോ എത്ര ദിവസമാണ് nesting meterail വച്ചു കൊടുക്കേണ്ടത്?
@mypetplant
@mypetplant 4 жыл бұрын
കൃത്യമായി ദിവസം പറയാൻ പറ്റില്ല.. നമ്മുടെ nest box ന്റെ അളവ് അനുസരിച്ചു അതിനി കൂട് ഉണ്ടാക്കാൻ പറ്റുന്ന രീതിൽ layers ആയിട്ട് കൊടുക്കുക മുട്ട ഇട്ടു കഴിഞ്ഞാൽ ഒരു കാരണ വശാലും nesting materials കൊടുക്കരുത്
@wonderfultechformalayalam4218
@wonderfultechformalayalam4218 3 жыл бұрын
Aloe wera gel eye infection use cheyyammo arenkilum plzz replay
@mypetplant
@mypetplant 3 жыл бұрын
Hi - Eye drops ഉണ്ട് അത് use ചെയുന്നത് ആണ് നല്ലത്.
@futureme5999
@futureme5999 3 жыл бұрын
Useful
@mypetplant
@mypetplant 3 жыл бұрын
Thank you for your valuable. Response
@AharshBabu
@AharshBabu 4 жыл бұрын
ഞാനും ഒരു cockatiel വാങ്ങിയിട്ടുണ്ട്...❤️
@mypetplant
@mypetplant 4 жыл бұрын
👌
@muhsin9812
@muhsin9812 4 жыл бұрын
നിങ്ങൾ finchesine sale ചെയ്യലുണ്ടോ എങ്കിൽ നിങ്ങളുടെ സ്ഥലം പറയാമോ? എനിക്ക് finchesine oru pad ഇഷ്ടമാണ് pakshe എവിടെ എവിടെയും ഇല്ല
@mypetplant
@mypetplant 4 жыл бұрын
Hi- Finches stock not available. If available will update on "MY PET PLANT" fb page
@Boboo_oo
@Boboo_oo 3 жыл бұрын
Athilnte vayarinte side il valiya kuru thungi nilkkunnu endhengilum tip undu
@goalkeepers_malappuram7669
@goalkeepers_malappuram7669 3 жыл бұрын
Hi bro
@MPE_l_Ben
@MPE_l_Ben 3 жыл бұрын
Bro ente Finchinu paniaa athu engane matham onnu reply tharamo please
@murshidiqbal480
@murshidiqbal480 4 жыл бұрын
Parivesh exotic Species account creation ഇത് എന്താ ബ്രോ? സീബ്ര finchers വളർത്തുന്നവർക് ഒക്കെ ഇതൊക്കെ ചെയ്യാന്നോ?
@mypetplant
@mypetplant 4 жыл бұрын
ഇപ്പോ പുറത്ത് നിന്ന് വരുന്ന birds ന്റെ കണക്ക് എടുപ്പിന്ന് വേണ്ടി ഉള്ള രെജിസ്ട്രേഷൻ ആണ് അത്... Java finch ഒകെ ഉണ്ടെങ്കിൽ അത് രജിസ്റ്റർ ചെയണം.. zebra finches വേണം എന്ന് ഇല്ല.. ഇങ്ങനെ രജിസ്റ്റർ ചെയിതു കഴിബോ നമ്മുടെ അടുത്ത് ഉള്ള forest official നിന്ന് വന്നു അതിന്റെ ഒരു കണക്ക് എടുപ്പ് ഉണ്ടാകും
@Alan-un6il
@Alan-un6il 3 жыл бұрын
Oru doubt ഇന്ന് ഞാൻ ഒരു pair love birdsine വാങ്ങി. Athu ഒട്ടും active alle. Athu എന്തെകിലും കൊഴപ്പം ഉള്ളത് കൊണ്ടാണോ.
@mypetplant
@mypetplant 3 жыл бұрын
Hi Alan - പുതിയ place ആയത്കൊണ്ട് ആകാം. പരിജയം ആയി കാഴിയുബോൾ മാറിക്കോളും. വാങ്ങുബോൾ active ആയിരുന്നോ?
@Alan-un6il
@Alan-un6il 3 жыл бұрын
@@mypetplant ayirunnu. But eppol onnu kannu adachirikunnu
@mypetplant
@mypetplant 3 жыл бұрын
Oky ആയിക്കോളും
@Alan-un6il
@Alan-un6il 3 жыл бұрын
@@mypetplant thanks bro❤️
@mypetplant
@mypetplant 3 жыл бұрын
Welcome
@simz2413
@simz2413 4 жыл бұрын
Good useful video👍
@simz2413
@simz2413 4 жыл бұрын
Veetil undakiya manjalpodi use cheyyalo alle
@mypetplant
@mypetplant 4 жыл бұрын
തീർച്ചയായും use ചെയാം
@mypetplant
@mypetplant 4 жыл бұрын
Thanks for your valuable response
@Queenofriders
@Queenofriders 4 жыл бұрын
Useful video
@mypetplant
@mypetplant 3 жыл бұрын
Thanks a lot
@nithishnithi4340
@nithishnithi4340 3 жыл бұрын
Love birdsine deworming cheyyikkunnathinulla natural medicine kurichu video cheyyamo plz👍👍video super katta sapport👍👍👍👍
@mypetplant
@mypetplant 3 жыл бұрын
Hi Nithish - Thank you, Nature medicine ന്റെ videos ചാനലിൽ ഉണ്ട് playlist ഒന്ന് നോക്കിക്കോളൂ
@nithishnithi4340
@nithishnithi4340 3 жыл бұрын
@@mypetplant thanks🥰🥰🥰
@_aparan_8940
@_aparan_8940 3 жыл бұрын
Bro kood onn thazhe veenu apo ente one finchesnte oru kall odingu enth chium onn reply tharane
@mypetplant
@mypetplant 3 жыл бұрын
ശെരിയാക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്. ഒന്ന് കെട്ടി വെച്ച് നോക്കു
@_aparan_8940
@_aparan_8940 3 жыл бұрын
@@mypetplant bro marunnund ipo അത്രേം nyondunilla
@dharshanachandran1535
@dharshanachandran1535 3 жыл бұрын
Bro nte finches nu ntho oru budhimutt ullath pole nku feel cheyyunnundu ,കൂനി കൂടി തല ഒക്കെ തിരിച്ചു വച്ചൊക്കെ ഇരിക്കുന്നു .Medical shop ninnum vangi kodukkan pattunna enthelum medicine undo plss reply??🙏🙏
@mypetplant
@mypetplant 3 жыл бұрын
Hi - ചിലപ്പോൾ കാലാവസ്ഥ മാറ്റത്തിന്റെ ഒകെ ആകാം. Thanapp, മഴാ ഒകെ ഉണ്ടെഗിൽ ഒരു ബൾബ് ഇട്ടു കുടുക്കും
@dharshanachandran1535
@dharshanachandran1535 3 жыл бұрын
Medicine onnum kodukkande bro?
@Lekha3773
@Lekha3773 2 жыл бұрын
My love bird is eating it's on egg. What is the reason
@mypetplant
@mypetplant 2 жыл бұрын
Try calcium Rich foods
@AmeenRono7
@AmeenRono7 3 жыл бұрын
Poli bro 👍🏻👍🏻
@dreamworld5973
@dreamworld5973 3 жыл бұрын
Ente African love bird chilppo vella kashtam aanu pokunnath chilappo urakkam thoongunnu enth cheyyum plzz reply
@noushad4992
@noushad4992 3 жыл бұрын
Ella birdisum kodukkamo
@aravinddharmapalan9184
@aravinddharmapalan9184 3 жыл бұрын
Thulasi ela ella days kodukkan pattuvo lose motion ondakuvo
@mypetplant
@mypetplant 3 жыл бұрын
Hi aravind - daily കൊടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
@aravinddharmapalan9184
@aravinddharmapalan9184 3 жыл бұрын
@@mypetplant tnk u
@sujithkskuruppath3862
@sujithkskuruppath3862 3 жыл бұрын
Very good bro
@mypetplant
@mypetplant 3 жыл бұрын
Hi Sujith - Thank you
@murshidiqbal480
@murshidiqbal480 4 жыл бұрын
Broo finchers egg incubatoril vekkan patto?
@mypetplant
@mypetplant 4 жыл бұрын
ഞൻ ഇത് വരെ അങ്ങനെ ഒന്ന് നോക്കിട്ടില്ല.. എന്റെ അറിവിൽ ഇല്ല എന്ന് തിന്നു... Finches ന്റെ Eggs- society finches ne വെച്ച് viriyikkar ഉണ്ട്
@mohammedshameej8944
@mohammedshameej8944 3 жыл бұрын
Etta bird nanayi varakunud eth samayavum orkan ann cocktail ann pinne water ankil kodikunum illa appo engane marun kodukum
@MPE_l_Ben
@MPE_l_Ben 3 жыл бұрын
Ente Finchinu paniaa Bro athu engane matham please reply ☹️
@mypetplant
@mypetplant 3 жыл бұрын
കൂട്ടിൽ birds വന്നു തട്ടതാ രീതിയിൽ ഒരു 40 wolt bulb ഇട്ടു കിടുക്കു. Fever ന്ന് ഉള്ള മരുന്ന് ഉണ്ട്. ഒരു vet Dr. Prescription നോട് കുടി മരുന്ന് വാങ്ങി kodukku
@MPE_l_Ben
@MPE_l_Ben 3 жыл бұрын
@@mypetplant thanks for information ❤️😍
@Sushanthkp
@Sushanthkp 3 жыл бұрын
my female finch layed 3 eggs and died and now only male left should I buy a new female finch
@_pure_sins_
@_pure_sins_ 3 жыл бұрын
Kulikunna vellathil manjal edaan patoo
@mypetplant
@mypetplant 3 жыл бұрын
Hi Janvi - ഇടാം 👍
@techandroid8723
@techandroid8723 3 жыл бұрын
hi i have a 15 yr old cocktill still eating but not drinking much he has really bad smell like rotten flesh and he poop is green runny do you think its kidneys failing is there any medcine i can buy for him online as i cant get him to a vet thanks
@asharrfz4549
@asharrfz4549 3 жыл бұрын
Bro lovebirds kunjinte sanchi air naranj veerthirikuna pole....what to do pls reply
@yoosafyoosaf3191
@yoosafyoosaf3191 4 жыл бұрын
Mate ayikkazinjal love burd muttayidan ethra thivasam vendivarum pls
@yoosafyoosaf3191
@yoosafyoosaf3191 4 жыл бұрын
Sorry love bird
@mypetplant
@mypetplant 4 жыл бұрын
Hi Yoosaf - after mating 4 -6 days
@yoosafyoosaf3191
@yoosafyoosaf3191 4 жыл бұрын
@@mypetplant thank you
@raasvibez3071
@raasvibez3071 3 жыл бұрын
Aloe vera upayogichal thooval kozhinjidath puthiyath undako..?ethra pravishyam engane cheyyanm
@mypetplant
@mypetplant 3 жыл бұрын
Hi anu - Feather loss ന്റെ detailed ആയിട്ട് ഉള്ള വിഡിയോ ചാനലിൽ ഉണ്ട്. Play list ഒന്ന് നോക്കിക്കോളൂ
@raasvibez3071
@raasvibez3071 3 жыл бұрын
Thanks bro
@anfallebba8865
@anfallebba8865 3 жыл бұрын
Ee paranja medicine oke cocktailsn kodukan patualoo
@UsmanMalik-xr5bv
@UsmanMalik-xr5bv Жыл бұрын
Can you please make this video in english or explain it in english? It seems like a very informative video, but I couldn't understand
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Ente love birdnu 2 days aayitu shivering und. Endaanu solution, food kazhikkunnilla plss reply
@mypetplant
@mypetplant 2 жыл бұрын
ചെറിയ ഒരു cage ലേക്ക് മാറ്റി കുറച്ചു നേരം ബൾബ് ഒകെ ഇട്ടു കൊടുത്തു നോക്കു. If possible ഒരു Dr ന്റെ proscription നോട് കുടി മരുന്ന് വാങ്ങി കൊടുക്കു.
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
@@mypetplant ok
@wonderfultechformalayalam4218
@wonderfultechformalayalam4218 3 жыл бұрын
Thookalinu entha natural medicine replay me
@zainbudgiespets
@zainbudgiespets 3 жыл бұрын
Hi Bro ആരിയ വേപ്പിന്റെ ഇല കഴിക്കാൻ കൊടുക്കാമോ (എഗ്ഗ് ഇടുന്ന ടൈം കൊടുക്കാമോ വേപ്പിന്റെ ഇല ) പ്ലീസ് റിപ്ലൈ 🙏🏼
@donadavis704
@donadavis704 3 жыл бұрын
hello .lovebirds kunjinu fever vannal enth kodukkum
@_the_king_shadow_edits_4234
@_the_king_shadow_edits_4234 4 жыл бұрын
Bro handfeed chyunna love birdinuua cold (പനി) vannal nthu chyumm???
@mypetplant
@mypetplant 4 жыл бұрын
First - കുറച്ച് ഉയരത്തിൽ ചൂട് കിട്ടാൻ പാഗത്തിന്ന് ഒരു 40w ബൾബ് ഇട്ട് കൊടുക്കു.. വെറ്റിനറി കണ്ടു dr ടെ prescription നോട്‌ കുടി മരുന്ന് വാങ്ങു എത്ര അളവിൽ കൊടുക്കണം ന്ന് കൃത്യമായി നോക്കുക. That's best opposition
@_the_king_shadow_edits_4234
@_the_king_shadow_edits_4234 4 жыл бұрын
@@mypetplant thanks bro
@madhukp7554
@madhukp7554 3 жыл бұрын
Finches bird ന് കൊടുക്കാമോ
@rajeebaameen1082
@rajeebaameen1082 3 жыл бұрын
Coctail chick chundu veengiyirikunnu enth cheyyanam
@faizalk75
@faizalk75 3 жыл бұрын
New born love birdsin loose motion.. natural aayitt endhelum treatment undo?.
@mypetplant
@mypetplant 3 жыл бұрын
Hi Faizal - കുട്ടികൾക്കു ലൂസ് മോഷൻ വന്നല്ലോ ശെരിയാക്കി എടുക്കാൻ പാട് ആണ്.
@gamingphoenix5141
@gamingphoenix5141 3 жыл бұрын
Vira shalyam engane mattam
@mypetplant
@mypetplant 3 жыл бұрын
Hi - Medicine ഉണ്ട് അത് ഒരു vettinary Dr .ന്റെ proscription നോട്‌ കുടി വാങ്ങി കൊടുക്കാം. അല്ലെഗിൽ അരിവേപ് ന്റെ ഇല്ല കഴിക്കാൻ കൊടുത്താലും മതി
@rajanibabu5733
@rajanibabu5733 3 жыл бұрын
Hello Etta oru masamayi love birdsine vangichittu mutta idunnilla entha cheyyendathu plzzzzzz reply
@fathimahana3242
@fathimahana3242 3 жыл бұрын
Thankssss
@fathimabinthsalim
@fathimabinthsalim 3 жыл бұрын
nte african luv bird tamed aanu...3day ayullu veetil vannitt.... mum valarthiyal aal lactogen aayirunnu kodthath...vere vallom koduthittundo enn ariyilla inn ravile njn apple koduthu....ippo pakshe ath kann adach thoongi nikkunnu..innale rathri thala kunich vech uranguvayirunnu...mumpathe athra active alla ippol...birdinu cold aano...njn 1st aanu...ithineppatti onnum ariyilla....can u help me????
@mypetplant
@mypetplant 3 жыл бұрын
ചിലപ്പോൾ place മാറിയത് കൊണ്ട് ആകാം.
@shifanoushad8293
@shifanoushad8293 3 жыл бұрын
Bro 2:58 two yellow birds endh cheyya ente love birds angane cheyylundhu plz reply
@salimnilgiris
@salimnilgiris 3 жыл бұрын
Ipo egg 🥚🥚 itt Kaanumallooo....
@jithinkumar9719
@jithinkumar9719 3 жыл бұрын
Bro ente vittile perrot muuk" pazhupp pole infection Ndu ath maaran medicine onn paranju tharavoo please
@joyaljobin6762
@joyaljobin6762 3 жыл бұрын
Bro my brid is eating foods but he is not drinking water what I should do
@mypetplant
@mypetplant 3 жыл бұрын
Hi - no issues. they need water birds will drink
@joyaljobin6762
@joyaljobin6762 3 жыл бұрын
Bro my bird is so sick what I can do plz
@saravarghese2949
@saravarghese2949 3 жыл бұрын
Enda tathaya randu divasam munpe oru pucha 🐈pidichu. Anan Yan ee vidio kanunathe. Enu ravila enda tathama maricu poyi 😢😢🐦.
@parvathysajusaju5533
@parvathysajusaju5533 3 жыл бұрын
Enik vazhiyil ninn oru pakshiye kitti cheriya pakshi athin thire vaya appol njan eni ethu cheyann reply plz parayu
@rekhaph
@rekhaph 3 жыл бұрын
Evida place...etha bird?
@mrtechguy823
@mrtechguy823 4 жыл бұрын
Manjal ethre kodukkanam
@mypetplant
@mypetplant 4 жыл бұрын
എടുത്തിരിക്കുന്ന വെള്ളത്തിന്റെ കളർ കുറച്ചു ഒന്ന് മാറിയാൽ മതി... അതികം ആവരുത്..
@IRONMANOFFICIAL1
@IRONMANOFFICIAL1 3 жыл бұрын
sir ente budgie puffy aayi nilkunnu energy ellam poyi weak aayi athinu endhelum remedy undo pls reply😭😭
@Alwin_001
@Alwin_001 3 жыл бұрын
Ippo ngane und bro
@Alwin_001
@Alwin_001 3 жыл бұрын
Medicine nthenkilum kittiyoo
@IRONMANOFFICIAL1
@IRONMANOFFICIAL1 3 жыл бұрын
@@Alwin_001 ella athu dead aayi😭
@Alwin_001
@Alwin_001 3 жыл бұрын
@@IRONMANOFFICIAL1 enteyum orannam innale dead aay ippo vere oranathinn asugam aayitt irikuvaan atha choiche 😔
@IRONMANOFFICIAL1
@IRONMANOFFICIAL1 3 жыл бұрын
@@Alwin_001 aa athinu vira elakkiyal mathi . entethu athu adhikam aayittanu dead aayathu . albomar koduthal mathi . but vira adhikam aanenkil .aa vira pokumbol kili chathupokum .adhikam aavunenu munne ALBOMAR marunnu 250 ml wateril 1 or 2 ml oyichu koduthal mathi .
@ammuseatcraftchannel9944
@ammuseatcraftchannel9944 4 жыл бұрын
Bro java finches thammil fight cheyyathirikkan endhucheyyanam. Please reply back.
@mypetplant
@mypetplant 4 жыл бұрын
മാറ്റി ഇടുക മാത്രമേ ഒരു വഴി ഒള്ളു.. Pair തമ്മിൽ ആണ് flight എങ്കിൽ വേറെ pair ആക്കുന്നത് അന്ന് നല്ലത്
@ammuseatcraftchannel9944
@ammuseatcraftchannel9944 4 жыл бұрын
Pair thammil anu fight
@mypetplant
@mypetplant 4 жыл бұрын
Male females conform ചെയ്യു.
@aswaniprabeena
@aswaniprabeena 3 жыл бұрын
Ithokke parrots nu kodukamo
@mypetplant
@mypetplant 3 жыл бұрын
Hi Aswani - നാച്ചുറൽ ആയത് കൊണ്ട് no issues use ചെയാം
@krishnasivaraman547
@krishnasivaraman547 3 жыл бұрын
Kasthuri manjal kodukkan patto
@mypetplant
@mypetplant 3 жыл бұрын
Hi krishna - Normal മഞ്ഞൾ കൊടുത്താൽ മതി
@krishnasivaraman547
@krishnasivaraman547 3 жыл бұрын
@@mypetplant ok...thank u😇
@krishnasivaraman547
@krishnasivaraman547 3 жыл бұрын
എന്റെ വീട്ടിൽ കഴിഞ്ഞ ദിവസം finches നെ വാങ്ങിച്ചു...2,3 ദിവസം കഴിഞ്ഞപ്പോൾ ഒരു pair cage ന്റെ അകത്തു ചത്തു കിടക്കുന്നു.... അതിൽ നിന്ന് ഒരു മുട്ടത്തോടും കിട്ടി... എങ്ങനെയാ രണ്ടും ഒന്നിച്ചു ചത്തതെന്നു ഒരു പിടിയും ഇല്ല.... Climate പറ്റാഞ്ഞിട്ടാണെന്ന് തോന്നുന്നു....
@mypetplant
@mypetplant 3 жыл бұрын
So sad - അതും ആകാം
@Caratvibes
@Caratvibes 3 жыл бұрын
loose motion maranulla tips onnu parayamo please 😭😭😭😭
@mypetplant
@mypetplant 3 жыл бұрын
ഒത്തിരി കൂടുതൽ ആണെകിൽ ഒരു vettinary dr ന്റെ proscription നോട്‌ കുടി മരുന്നു വാങ്ങുന്നത് ആണ് better. തുടക്കം ആണെകിൽ രണ്ടു മുന്ന് തുള്ളി ഇഞ്ചി നിര് വെള്ളത്തിൽ കലർത്തി കൊടുക്കാം
@binu2896
@binu2896 3 жыл бұрын
loos മോഷൻ ginger വെള്ളം എത്ര ദിവസം കൊടുക്കണം പ്ലീസ് റിപ്ലൈ
@binu2896
@binu2896 3 жыл бұрын
Love bird loos മോഷൻ ഉണ്ട്
@mypetplant
@mypetplant 3 жыл бұрын
Hi - കുറയുന്നത് വരെ കൊടുക്കാം - loos മോഷൻ കൂടുതൽ ആണെകിൽ, ഒരു v-Dr ടെ proscription നോട്‌ കുടി മറന്നു കൂടെ വാങ്ങി കൊടുക്കു
@binu2896
@binu2896 3 жыл бұрын
ഒരു പ്രാവിശ്യം കൊടുത്തപ്പോൾ മാറി പിന്നെയും കൊടുത്തപ്പോൾ ഏറി ഇനി എന്ത് ചെയ്യും 👌😭😭
@nkjayanthi3915
@nkjayanthi3915 4 жыл бұрын
Bengal finches male & female engane manasilavum reply pls
@mypetplant
@mypetplant 4 жыл бұрын
Hi Jayanthi - behavior വെച് ആണ് നമ്മക് മനസിലാക്കാൻ പറ്റു... sing ചെയുന്നത് male If possible we can make a video
@nkjayanthi3915
@nkjayanthi3915 4 жыл бұрын
@@mypetplant Please make a video thank U for your reply 🙏
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
7 Best Pet Birds for Beginners | Malayalam | MY PET PLANT
11:02
MY PET PLANT
Рет қаралды 46 М.