Natural Paving Stone Laying | മുറ്റത്ത് കരിങ്കൽ വിരിക്കുമ്പോൾ....?

  Рет қаралды 457,807

Home tech

Home tech

Күн бұрын

പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മുറ്റം അലങ്കരിക്കുന്നതിന്നതെങ്ങനെ എന്നും അതിനുപയോഗിക്കുന്ന കരിങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്ക എന്നും ഇത്തരം കല്ലുകൾ എവിടെ നിന്നാണ് കിട്ടുതിന്നതെന്നും എങ്ങനെ ആണ് അത് വിരിക്കേണ്ടതെന്നുമാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
Thanks For Watching.
=====================================
Subscribe Our Channel For More Videos : / @hometechmalayalam
=====================================
Follow Us On Social Network
► Facebook - / francis.george.1426
► Fb Page - / hometechmalayalam
► Twitter - / hometec04105237
► Instagram - / hometechchannel
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod : Manfrotto 290 xtra tripod
=====================================
©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the KZbin terms of use or have to express permission from copyright owner
#hometech #kgfrancis #laying_natural_stone

Пікірлер: 522
@vinodkumar.c6232
@vinodkumar.c6232 3 жыл бұрын
ഞാൻ എൻ്റെ മുറ്റം കല്ല് പാകി ഇടയിൽ പുല്ല് നട്ടിട്ടുണ്ട്. എൻ്റെ അനുഭവത്തിൽ പറയുന്നു, ഇത് അത്ര നല്ലതല്ല. കാരണം ചൂടായാൽ പുല്ലിന് ദിവസവും വെള്ളം നനക്കണം. ഇങ്ങനെ ചൂട് സമയത്ത് വെള്ളം വീഴുമ്പോൾ കല്ലുകൾ പൊട്ടും. പിന്നെ പുല്ലിന് പല തരം അസുഖങ്ങൾ വന്ന് മഞ്ഞളിക്കും. വലിയ മെനക്കേടാണ്. ചെളി പറ്റിയാൻ കല്ലിൻ്റെ കളറും പോകും. ദയവു ചെയ്ത് കരിങ്കല്ല് പാകരുത്.
@stonecraftdg8356
@stonecraftdg8356 2 жыл бұрын
വളരെ വിശദമായൊരു അവതരണം ആർക്കും ഉപകരിക്കും👌
@sampreeth999
@sampreeth999 4 жыл бұрын
ഈ കല്ലിനു ബാംഗ്ലൂരിൽ വളരെ വില കുറവരിരുന്നു. മൂന്നര വര്ഷം മുമ്പ് Square Footage നു ഗ്രിപ്പിങ് അടക്കം ഞാൻ നൽകിയത് 19 രൂപ ആണ്. സാദാരഹലി കല്ല് എന്ന് പറയും. കേരളത്തിലെ ആളുകൾ പോയി പറയുന്ന പൈസക്കു വാങ്ങി പൈസ കൂടി. അത് പോലെ പോലെ ഗ്രാന്റിനും .പണ്ട് വണ്ണം കൂടുതൽ ആയതിനാൽ കല്ലിനു പണം കുറയും ട്രെൻസ്പോർട്ടിന് കുടത്തലും ആയിരുന്നു
@AlexSathyan
@AlexSathyan 3 жыл бұрын
Sampreeth pls share the contact information. So I can buy from the same place
@sampreeth999
@sampreeth999 3 жыл бұрын
@@AlexSathyan PM
@bijeeshpv6479
@bijeeshpv6479 3 жыл бұрын
Sadahalli aanu Ippol mining illa
@hajrwayanad6668
@hajrwayanad6668 4 ай бұрын
😂
@njanorumalayali7032
@njanorumalayali7032 3 жыл бұрын
,🌷🌷🌷🌷🌷 ok ഓക്കേ ചേട്ടാ നിഷ്കളങ്കമായ അവതരണം 🌷🌷🌷 വളരെ നന്നായി thanks.
@razyks
@razyks 3 жыл бұрын
Very informative video. thank you
@svbijin4997
@svbijin4997 3 жыл бұрын
Slope area home construction vide undo broo...
@rajeevunni8562
@rajeevunni8562 3 жыл бұрын
Enga ayaka nalla vidu vechitu mittathu yaka engana kallu edanam enu yaka agraham indu
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
സൂപ്പർ............ആശംസകൾ..........പിന്തുണ.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
thanks
@abdulkader579
@abdulkader579 3 жыл бұрын
Thank u brother, very good and helpful information.
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Thankyou for the comment
@abhidevvk3410
@abhidevvk3410 4 жыл бұрын
Sir can you please do a video about the difference between AAC block and interlock bricks
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Ya sure
@Ilyasps
@Ilyasps 3 жыл бұрын
Nan virichittund 👍
@charislightlight7430
@charislightlight7430 3 жыл бұрын
Nice talk Franklin..ente veetilum cheyyan plan und...ngan Robin from vypin marannattilla ennu karuthunnu...stone naamuk naatil evide kittum..need your help
@vinnyantony5675
@vinnyantony5675 4 жыл бұрын
Please add pricing all so about stone
@tinsroy4247
@tinsroy4247 3 жыл бұрын
ഇതു പോലെ കല്ല് ഇടാൻ 400sqre. Coste എന്തു വരും?
@shahanakk5563
@shahanakk5563 2 жыл бұрын
Sir Ee Kuppam stone enthanu. Bangalore stone nekkal nallathano.pls tft
@storiesbyRango
@storiesbyRango 4 жыл бұрын
Good video..keep it up chetta.. natural stone laying - is there any other option in place of grass like pebbles or something.
@designstones1003
@designstones1003 3 жыл бұрын
Design Stones is an organisation that was started in 2000,the beginning of a millennium,to develop and innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones... To view our works press the link below sites.google.com/view/designstones/home To get free estimate and design plz contact Vinod Iyer, 9895561608 Available anywhere in Kerala, Our display center maps.app.goo.gl/eGpzJ9AxoZDVuEWx8 Our manufacturing unit maps.app.goo.gl/qqPrKuhXLQzX5hgV9 Live your life green........
@designstones1003
@designstones1003 3 жыл бұрын
Yes
@misumuthu3354
@misumuthu3354 4 жыл бұрын
Ellam nalla videos aane
@manojantony4063
@manojantony4063 4 жыл бұрын
Very good congrats
@ജിന്ന്-ച9ഞ
@ജിന്ന്-ച9ഞ 2 жыл бұрын
കല്ല് വിരിക്കുന്നത് കൂലിക് ആണോ നല്ല കരാർ ആണോ നല്ലത്
@Zubair293
@Zubair293 3 жыл бұрын
സ്റ്റോൺ എതാ നല്ലത്
@sbskadakkl
@sbskadakkl 3 жыл бұрын
Kollam district il anu veedu natural stone virikkan vandi anu .suggest chayamo contractora
@adu_ahmd
@adu_ahmd 3 жыл бұрын
7994204802 , GROW hardscapes and landscape
@jafarsharif3161
@jafarsharif3161 4 жыл бұрын
Thank you
@Hometechmalayalam
@Hometechmalayalam 4 жыл бұрын
You're welcome
@ashabindu4185
@ashabindu4185 3 жыл бұрын
Plane cheyyuka ennanu parayunnatu flame alla
@greeshmabai2449
@greeshmabai2449 3 жыл бұрын
Spr....🤗🤗🤗
@sujithwayanad9786
@sujithwayanad9786 2 жыл бұрын
ഇത്തരം വീഡിയോകളിൽ ആളുകൾ അതിന്റെ വില കൂടി അറിയാൻ ആഗ്രഹിക്കും അത് പറയാതെ വീഡിയോ കെട്ടിട്ട് എന്ത് കാര്യം
@prasanthmag
@prasanthmag 4 жыл бұрын
Water goes down in artificial grass???
@johnvarghese5795
@johnvarghese5795 3 жыл бұрын
Price range of stone please
@nithyapu1063
@nithyapu1063 3 жыл бұрын
Rate koodi vedio il parayane
@anujose6224
@anujose6224 3 жыл бұрын
Sir 1000 Sqft Grass അടക്കം എത്ര രൂപ വരും
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 жыл бұрын
Artificial grass or natural grass
@dhannyae3571
@dhannyae3571 4 жыл бұрын
Wall L wardrobe cheyuna ideas parayo sir
@arjunraveendran7997
@arjunraveendran7997 3 жыл бұрын
Broo.. Ee stone clean cheyaan valaa chemical undoo??? Ende veetil cheythit rand varsham aayii. But epol kanaan old pole aayii? Engane aan clean cheyaa? Any chemical for cleaning?
@ukhashim
@ukhashim 2 жыл бұрын
കാർ വാഷ് മോട്ടോർ ഉപയോഗിച്ച് കഴുകിയാൽ മതി
@123tipspoothkolly5
@123tipspoothkolly5 4 жыл бұрын
👍
@muhammedsadiq354
@muhammedsadiq354 4 жыл бұрын
പ്രകൃതിയെ ഇഷ്ടപെടുന്നവരോട് ഇ natural stone എന്ന് കേൾക്കുമ്പോൾ വീണുപോകേണ്ട .ഇത്തരത്തിലുള്ള ഉള്ള stones mining ഇലൂടെ എടുക്കുമ്പോൾ അത് പ്രകൃതിയെ എത്രമാത്രം ദോഷകരമായ നിലയിൽ effect ചെയ്യുന്നു എന്ന് കൂടി മനസിലാക്കണം .western Ghats ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം mining ആണ് .
@akhilwilson972
@akhilwilson972 3 жыл бұрын
Bangalore western ghats mine alla sir
@mohammedshamas5846
@mohammedshamas5846 3 жыл бұрын
Satyam.you are right
@rebooted001
@rebooted001 3 жыл бұрын
true. inovation is lacking in civil engineering field.. we need an eco friendly tile that can absorb or pass through the water. thats the way to go
@rebooted001
@rebooted001 3 жыл бұрын
@@akhilwilson972 there is mining...and its extending towards kerala side (ghat areas)
@thaju6442
@thaju6442 3 жыл бұрын
Crct
@raphaelantony3258
@raphaelantony3258 3 жыл бұрын
Thanks
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Welcome
@NanohomeTips
@NanohomeTips 3 жыл бұрын
പുല്ല് വെച്ച് പിടിപ്പിക്കാതെ ഗ്യാപ്പിൽ ബേബി മെറ്റൽ ഇട്ട് കൊടുത്താൽ പുല്ല് വെട്ടുകയും വേണ്ട മഴ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്യും ചില വീടുകളിൽ പുല്ല് വെട്ടാതെ കാട് പിടിച്ചു കിടക്കുന്നത് കാണാറുണ്ട് .
@manojk2408
@manojk2408 Жыл бұрын
🔺ശ്രദ്ധിക്കുക... ഒരു കാരണവശാലും കല്ല് ഒന്നും വിരിക്കരുത്. ഒടുക്കത്തെ ചൂടാണ്... കാലു കുത്താനാവില്ല ഞാൻ അനുഭവസ്ഥനാണ്
@galaxyflutes5851
@galaxyflutes5851 Жыл бұрын
Kurachengilum virichude allengi podi paarule .. ningalu edhu stone aanu virichirikkunathu
@arshadch4489
@arshadch4489 5 ай бұрын
നാച്ചുറൽ സ്റ്റോണുകൾ പൊതുവെ ഇന്റർലോക്ക് കോൺക്രീറ്റ് കട്ടകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് കുറവാണെന്നതാണ് വസ്‌തുത. മുറ്റത്തു വിരിക്കുന്ന ഏത് തരത്തിലുള്ള കല്ലുകൾ ആണെങ്കിലും മണിക്കൂറുകളോളം നല്ല വെയിലേറ്റുകിടക്കുമ്പോൾ സ്വാഭാവികമായും സാധാരണയിൽ കവിഞ്ഞ ചൂടിന്റെ ഒരു അവസ്ഥ അനുഭവപ്പെടാം. എന്നാൽ നാച്ചുറൽ കല്ലുകൾ interlock കട്ടകളെപ്പോലെ പെട്ടന്ന് ചൂട് പിടിക്കുകയും വളരെ സാവധാനം തണുക്കുകയും, കൂടുതൽ സമയം ചൂട് അനുഭവപ്പെടുന്നതുമായ ഒന്നല്ല. മറിച്ച് പെട്ടന്നുതന്നെ ചൂട് പിടിക്കുകയും വേഗംതന്നെ ചൂട് കുറയുന്നതുമാണ്. അതിനാൽത്തന്നെ മുറ്റം മണ്ണായിത്തന്നെ നിലനിർത്താൻ താല്പര്യമില്ല എങ്കിൽ ചൂട് കുറയാൻ നല്ലത് ഇന്റർലോക്കിനേക്കാൾ നാച്ചുറൽ സ്റ്റോൺ തന്നെ ആണ്. ചൂട് compartively കുറവാണെന്നു നിസ്സംശയം പറയാം.
@arshadch4489
@arshadch4489 5 ай бұрын
ഇൻ്റർലോക്ക് വെച്ചാലും ഇത് തന്നെയാണ് അവസ്ഥ. ചൂട് ഉണ്ടാവും നിലത്ത് കാല് വെക്കാൻ പറ്റില്ല . അറിവില്ലായ്മ
@sureshmangalath
@sureshmangalath 3 жыл бұрын
Very useful video തൃശൂർ ജില്ലയിൽ കരിങ്കൽ നടപ്പാത ഇട്ടു കൊടുക്കുന്നവരുടെ അഡ്രസ് ഒന്ന് പറഞ്ഞു തരാവോ
@designstones1003
@designstones1003 3 жыл бұрын
Design Stones is an organisation that was started in 2000,the beginning of a millennium,to develop and innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones... To view our works press the link below sites.google.com/view/designstones/home To get free estimate and design plz contact Vinod Iyer, 9895561608 Available anywhere in Kerala, Our display center maps.app.goo.gl/eGpzJ9AxoZDVuEWx8 Our manufacturing unit maps.app.goo.gl/qqPrKuhXLQzX5hgV9 Live your life green........
@Cat-es9rq
@Cat-es9rq 4 жыл бұрын
ഇത്പോലെ കല്ല് പാവനായിരുന്നു എന്റെ ആഗ്രഹം . വീട്ടുകാർ ടൈൽ ഇട്ടു കുളമാക്കി 🤮🤮 ആരോട് പറയാൻ ആര് കേൾക്കാൻ
@sulfikarali5548
@sulfikarali5548 4 жыл бұрын
😔😔😔😔
@jacobphilip1942
@jacobphilip1942 4 жыл бұрын
eniyum chance undu,,, poyi paninokkan para
@ambawadi84
@ambawadi84 4 жыл бұрын
പറ്റിയത് പറ്റി
@ayubchevunji5192
@ayubchevunji5192 3 жыл бұрын
Iniyum cheyyavunnathanu
@abdulnassernasser3535
@abdulnassernasser3535 3 жыл бұрын
😀😀😀😀😀😀😀😀😀😀😀😀
@aneeshvk4632
@aneeshvk4632 3 жыл бұрын
ഇതിനെക്കുറിച്ച് ഒന്ന് പഠിച്ചിട്ടു പറഞ്ഞിരുന്നു എങ്കിൽ വെറുതെ ഈ മണ്ടത്തരം കേട്ട് ചിരിക്കാതിരിക്കാമായിരുന്നു... ചുമ്മാ മണ്ടത്തരം പറഞ്ഞു ആൾക്കാരെ കൺഫ്യൂഷൻ ആക്കുന്നു.. അല്പജ്ഞാനം അതാണ് പ്രശ്നം
@sportsone3650
@sportsone3650 3 жыл бұрын
സ്ലോപ് ആയ സ്ഥാലങ്ങളിൽ stone ഇടാൻ പറ്റുമോ
@DevoosFoodkart
@DevoosFoodkart 4 жыл бұрын
Super..kidu explanation.... samsaram kettirikkan thannae oru Sugam Ind....thanku
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
വളരെ ഉപകാരപ്രദം... നന്ദി സർ.... ഹോം ലിഫ്റ്റിനെ കുറിച്ച് വീഡിയോ ചെയ്യാമോ..... 🙏... /ഹാഷിം ചാവക്കാട്
@SudhishVenugopal
@SudhishVenugopal 4 жыл бұрын
Stone gap grass cheyyunnilla engil kuzhapam undo. Baby metal thanne fill cheyyunnu. Engil ithinte advantage and disadvantage Enthoke? Ingane cheyyumbol enthokke Srashikkanam? Please advise.
@varunvv7501
@varunvv7501 6 ай бұрын
Artificial grass വെക്കുമ്പോൾ ഉള്ള disadvantages parayumo??? മഴ പെയ്യുമ്പോൾ എന്തേലും പ്രശ്നം ഉണ്ടാകുമോ?
@Hometechmalayalam
@Hometechmalayalam 6 ай бұрын
Will do a video on that,rain does not harm or damage artificial grass. Rainwater actually serves as a natural cleaning agent for your artificial lawn. The water washes away any dust or debris, leaving your grass looking fresh and vibrant.
@shibilanandan6356
@shibilanandan6356 4 жыл бұрын
നല്ല സ്റ്റൈൽ ഉണ്ട്. കാണാൻ തന്നെ ഒരു രസമുണ്ട് ഈ കല്ലുകൾ പാകിയാൽ. എന്തായാലും നല്ല അറിവാണ്.
@rajeshv7910
@rajeshv7910 Жыл бұрын
ഒടുക്കത്തെ ചൂടാണ്
@abdurehmantk9650
@abdurehmantk9650 3 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവരെങ്കിൽ മുറ്റൊത്തൊന്നും വിജയിക്കാതെ പുല്ല്മാത്രം വളർത്തുകയാണ് വേണ്ടത്.
@subhasudhi2142
@subhasudhi2142 3 жыл бұрын
Evide
@subhasudhi2142
@subhasudhi2142 3 жыл бұрын
Pp
@jessy_sworld9650
@jessy_sworld9650 3 жыл бұрын
Mettil മാത്രം ഇടുന്നത് nallathano
@catiet1735
@catiet1735 Ай бұрын
Please do a video on how to clean it without damaging the grass..our landscaping wasdone like this but due to continuous rain a lot of water was flowing over that area..now the grass is very dirty, doesn't stand strainght like before, the stone and grass remain wet many hours after rain hasstopped.. please help!
@Hometechmalayalam
@Hometechmalayalam Ай бұрын
Great suggestion! will do a video on that
@annakf14
@annakf14 3 ай бұрын
Veyil adikumbo kallile choodu veetil rooms lek varunadh kurayan endelum maargam undo...
@Hometechmalayalam
@Hometechmalayalam Ай бұрын
will do a video on that
@upwoodart
@upwoodart 4 жыл бұрын
Super good work sir
@Hometechmalayalam
@Hometechmalayalam 4 жыл бұрын
Keep watching
@sinivisakh3485
@sinivisakh3485 2 жыл бұрын
ഹായ് സർ, വീടിന്റെ മുറ്റത്ത് ഇത്തരത്തിലുള്ള കല്ല് പാകിയിട്ടുണ്ട്. മുറ്റത്തു നിൽക്കുന്ന മാവിൽ നിന്ന് ഇത്തിളിന്റെ കറ താഴേക്ക് വീണിരുന്നു. അത് മറ്റുവാൻ എന്തെങ്കിലും വഴി ഉണ്ടോ
@ASARD2024
@ASARD2024 Жыл бұрын
മാവിൽ ഇത്തിൾ ആണോ കായ്ക്കുന്നത് ?
@Homedesigner_decshifter
@Homedesigner_decshifter 3 жыл бұрын
ഇറക്കങ്ങള്ളിൽ ഈ സ്റ്റോൺ ഉപയോഗിക്കാൻ പറ്റുമോ
@Homedesigner_decshifter
@Homedesigner_decshifter 3 жыл бұрын
Pattumo
@stonecraftdg8356
@stonecraftdg8356 3 жыл бұрын
കൃഷ്ണഗിരിയിൽ നിന്ന് വരുന്ന കല്ലിന് വില കൂടുതലും വൈറ്റ് കളർ ബാംഗ്ളൂർ സ്റ്റോണിനെ അപേക്ഷിച്ചു കുറവുമാണ് ,,,
@amaltr6919
@amaltr6919 2 жыл бұрын
Slop il oru 400 sq feet idan etha nallathu..car and bike aaanu kerunnathu
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Car porch tile
@bijunair9800
@bijunair9800 3 жыл бұрын
കുറയ്ഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുന്ന ആളുടെ നംമ്പർ ഉണ്ടോ
@mrafi311
@mrafi311 4 жыл бұрын
Aake parayandath rat an ath paranjum illa 👏 🤮
@SarathdasMadathil
@SarathdasMadathil 3 жыл бұрын
Haloo sir, How can I contact you
@abdulnassernasser3535
@abdulnassernasser3535 3 жыл бұрын
എല്ലാം പറഞ്ഞു പക്ഷെ വില പറഞ്ഞില്ല
@arshadpnofficial3225
@arshadpnofficial3225 3 жыл бұрын
90 - 105 varem
@roshinpaulk876
@roshinpaulk876 3 жыл бұрын
ചേട്ടാ സർക്കാര് സബ്സിഡി കൊടുക്കുന്നതേ ആഢംബരത്തിനു വേണ്ടി പിടിപ്പിച്ച പുൽതകിടി ഒരുക്കനുള്ള മെഷീൻ വാങ്ങനല്ല. അത്രയും പണം ചെലവക്കുമ്പോ അതു നോക്കി നടത്താനും സ്വന്തം കീശയിൽ നിന്നും ചിലവാക്കണം. അല്ലാതെ സർക്കനു മുന്നിൽ പോയി കൈ നീട്ടാൻ ഉപദേശിക്കരുത്. അർഹതയുള്ള കർഷകർക്ക് കിട്ടേണ്ട ആനൂകുല്യം ആണ് അത്. അതിനിടയിലൂടെ അനർഹർ കുത്തി കയറുന്നത് ആ പദ്ധതിയെ തന്നെ പ്രതികൂലമായി ബാധിക്കുയും അത് നിലച്ചു പോവനും കാരണമാവും. ഉത്തരവദിത്തമില്ലാതെ ഇത്തരം സംഭാഷണങ്ങൾ ഈ വിഡീയോയിൽ നിന്നും ഒഴിവാക്കേണ്ടതാണ്. അല്ലത്ത പക്ഷം ഈ വീഡിയോ നീക്കം ചെയ്യുന്നതായിരിക്കും.
@muhammedshamseedkallan7316
@muhammedshamseedkallan7316 4 жыл бұрын
Price koode parayaamayirunu
@najmudheen4290
@najmudheen4290 4 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. മുറ്റം നാച്ചുറൽ സ്റ്റോൺ ചെയ്യണം എന്ന് ആലോചിച്ചിരിക്കായിരുന്നു. വളറെ ഫലപ്രദമായ അറിവ് പങ്കുവച്ചതിന് നന്നി.
@islamicmedia791
@islamicmedia791 4 жыл бұрын
9526469370 stones in wholesale price
@adu_ahmd
@adu_ahmd 3 жыл бұрын
7994204802 , grow hardscapes and landscape
@shyamlalks8425
@shyamlalks8425 3 жыл бұрын
9544424999 bnglr rate with fitting charge etc..
@mkrmkrmkrmkrmkrmkr9873
@mkrmkrmkrmkrmkrmkr9873 3 жыл бұрын
@@islamicmedia791 evidee annu
@gireeshvidyapeedham
@gireeshvidyapeedham 3 жыл бұрын
@@islamicmedia791 item wiserate പറയുമോ? മലപ്പുറം റേറ്റ്? stone rate മാത്രം. കൂലി വേറെ
@commenter124
@commenter124 4 жыл бұрын
Ente veed nilkunath padam pole ulla sthalathaan..continuosly mazha peythal mutath vellam niranj nikkum..veyil vannal pettenn valinj pokum..veetil ee stone idunath possible ano..gunamo doshamo undo??arenkilum paranj tharamo
@mhd_azhar_tp3580
@mhd_azhar_tp3580 4 жыл бұрын
Correct ആയി സ്ലോപ് ചെയ്ത് കല്ലു വിരിച്ചാൽ മഴക്കാലത്തും നിങ്ങളുടെ വീടിന്റെ മുറ്റം ഭംഗിയാകും
@Abx_fk_editzz
@Abx_fk_editzz 2 жыл бұрын
If we don’t use natural or artificial grass what is the next solution for filling the gap between the stone
@elfew6221
@elfew6221 Жыл бұрын
Probably small stones
@unnikrish5345
@unnikrish5345 3 жыл бұрын
Could you give some reference/authentic stone laying agencies in Thrissur, pls ?
@rajeshv7910
@rajeshv7910 Жыл бұрын
ഒടുക്കത്തെ ചൂടായിരുക്കും.. ഇത് പാകിയാൽ.. മണ്ണ് കൊണ്ടുള്ള ടൈൽ ഉപയോഗിച്ചോളൂ
@abduljabbar-jl1ok
@abduljabbar-jl1ok 4 жыл бұрын
Sir .. Veedu panikk' maleshyan plavu' upayogikkamo .. Nalla maramano ?
@ratheeshkumar2192
@ratheeshkumar2192 4 жыл бұрын
കോസ്റ്റും കൂടി പറഞ്ഞാൽ നന്നായിരുന്നു
@Sinuarjun
@Sinuarjun 3 жыл бұрын
1 piece - rs 100-135
@islamicmedia791
@islamicmedia791 3 жыл бұрын
85
@mkrmkrmkrmkrmkrmkr9873
@mkrmkrmkrmkrmkrmkr9873 3 жыл бұрын
@@islamicmedia791 evidee
@mkrmkrmkrmkrmkrmkr9873
@mkrmkrmkrmkrmkrmkr9873 3 жыл бұрын
@@islamicmedia791 1300 s/c feet 170000 enaa paranjee pani adakmm
@gireeshvidyapeedham
@gireeshvidyapeedham 3 жыл бұрын
@@Sinuarjun size Plse
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
കരിങ്കലിൻ്റെ 2 ഇഞ്ച് / 3 ഇഞ്ച് കനമുള്ള 2" 2" / 3" 3" Size സ്ലാബുകൾ എവിടെ കിട്ടുമെന്ന് ദയവു ചെയ്ത് ആരെങ്കിലും പറഞ്ഞ് തരാമോ ?
@Hometechmalayalam
@Hometechmalayalam 10 ай бұрын
Please Contact 9544036600
@mahaboobkeyicp3434
@mahaboobkeyicp3434 4 жыл бұрын
Ente തലയില്‍ മുടി valaraarilla ningadeyo..
@Kozhikode340
@Kozhikode340 3 жыл бұрын
😂😂
@josephjerald4157
@josephjerald4157 4 жыл бұрын
ഭൂമിയിൽ വെള്ളം ഇറങ്ങുന്നില്ല എന്നുള്ള പരാതി ശരിയാണ്. അതിനു പാറ പൊട്ടിച്ചു മുറ്റത്ത് നിരത്തേണ്ട കാര്യമില്ല മണ്ണിലേക്ക് വെള്ളം ഇറങ്ങാൻ. പാറ പൊട്ടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എത്ര വലുതാണെന്ന് നിങ്ങൾക്കറിയാം. ബിസിനസ് നല്ലതാണ്. പക്ഷേ അതിന്റെ കൂടെ കപട പ്രകൃതി സ്നേഹം നല്ലതല്ല സുഹൃത്തേ
@shahanafaizal1826
@shahanafaizal1826 4 жыл бұрын
Sir, Natural grass vechal vellam boomiyilott poville...infm pls
@stonecraftdg8356
@stonecraftdg8356 3 жыл бұрын
ഭൂമി യിലോട്ടു പൊക്കോട്ടെ 👍👍
@rafeeque3431
@rafeeque3431 2 жыл бұрын
ഹാഫ് കട്ട് ഇടാൻ ആഗ്രഹിക്കുന്നു. എതൊക്കെ ശ്രദ്ധിക്കണം.അളവെടുത്ത് പോയിട്ടുണ്ട്.
@josephmathew809
@josephmathew809 4 жыл бұрын
Natural stone Slippery akumo? in Rainy season
@suvinvadery6566
@suvinvadery6566 4 жыл бұрын
Never
@madhavmadhav6410
@madhavmadhav6410 3 жыл бұрын
എന്റെ വീട് ഇപ്പോൾ നാച്ചുറൽ സ്റ്റോൺ ചെയാൻ പോകുവാന് സ്റ്റോൺ ഇവിടെ കിട്ടും കുറഞ്ഞ ബജറ്റിൽ ഒന്ന് പറയാമോ
@Revhead_medico
@Revhead_medico 4 жыл бұрын
Which method is maintenance free and economical affordable for long term in paving the courtyard?
@designstones1003
@designstones1003 3 жыл бұрын
Design Stones is an organisation that was started in 2000,the beginning of a millennium,to develop and innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones... To view our works press the link below sites.google.com/view/designstones/home To get free estimate and design plz contact Vinod Iyer, 9895561608 Available anywhere in Kerala, Our display center maps.app.goo.gl/eGpzJ9AxoZDVuEWx8 Our manufacturing unit maps.app.goo.gl/qqPrKuhXLQzX5hgV9 Live your life green........
@sahaanareyas9713
@sahaanareyas9713 3 жыл бұрын
Artificial Grass ittaal , mazhavellam bhoomilkk etho?
@Pikolins
@Pikolins 4 жыл бұрын
Thanks for video 👍🏻
@bindhuabraham1549
@bindhuabraham1549 3 жыл бұрын
ഫോണിൽ വിളിച്ച് മടുത്തു ..no answer..🙄🙆
@abrahamchacko8941
@abrahamchacko8941 3 жыл бұрын
ഹായ് ബിന്ദു
@26shijith
@26shijith 4 жыл бұрын
ഏത് മെറ്റീരിയൽ ഇട്ടലാണ് ചൂട് കുറയുക
@Ssjkkyg
@Ssjkkyg 4 жыл бұрын
stones
@Rahul-me5jh
@Rahul-me5jh 4 жыл бұрын
Kadappa stone banglore
@abdullatheef266
@abdullatheef266 2 жыл бұрын
എന്റെ വിളിലെ മതില് പെയിന്റ് അടിക്കണം ഏത് കളർ ആയിരിക്കും nallath
@ranjithindia7928
@ranjithindia7928 3 жыл бұрын
40mm കാർ മാത്രം കയറുന്ന സ്ഥലത്ത് പറ്റുമോ.....please reply
@vineethtr1731
@vineethtr1731 3 жыл бұрын
Will update. We are already laying it. Will give review. Installing it without grass .
@Kaaka-Thamburati
@Kaaka-Thamburati 3 жыл бұрын
@@vineethtr1731 any update ??
@nazerthonikadavil7858
@nazerthonikadavil7858 3 жыл бұрын
ചേട്ടാ ഈ കല്ല് എവിടെ നിന്ന് കിട്ടും പിന്നെ ഇത് പുല്ല് വച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ അടുപ്പിച്ചടുപ്പിച്ച് ഇടാൻ പറ്റുമോ
@cvsreekumar9120
@cvsreekumar9120 3 жыл бұрын
Very good narration, interesting!
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Thanks for listening
@sobinkunnumpuram
@sobinkunnumpuram 4 жыл бұрын
Rough stonil ഇലകൾ വീണ്‌ കറ പിടിക്കാൻ chance ഉണ്ടെന്നു പറയുന്നതിൽ എന്തെങ്കിലും വാസ്‌തവം ഉണ്ടോ?ഒരു മറുപടി തരണേ....
@rahulkrishna5525
@rahulkrishna5525 4 жыл бұрын
Ella. No problem. But chavar kudumbol remove cheyunathu nannayirikum. Clear ayi kidanale bhagiyullu
@mohammedsavadsavad7444
@mohammedsavadsavad7444 Жыл бұрын
Kara urappanu cheta
@ganesankandangoor1782
@ganesankandangoor1782 4 жыл бұрын
കല്ലിൻ്റ വിലയെക്കുറിച്ച് ഒന്നും പറഞ്ഞില്ല
@designstones1003
@designstones1003 3 жыл бұрын
Design Stones is an organisation that was started in 2000,the beginning of a millennium,to develop and innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones... To view our works press the link below sites.google.com/view/designstones/home To get free estimate and design plz contact Vinod Iyer, 9895561608 Available anywhere in Kerala, Our display center maps.app.goo.gl/eGpzJ9AxoZDVuEWx8 Our manufacturing unit maps.app.goo.gl/qqPrKuhXLQzX5hgV9 Live your life green........
@shirajoman1968
@shirajoman1968 3 жыл бұрын
@@designstones1003 price starting from
@sabinasnm1985
@sabinasnm1985 4 жыл бұрын
Nalla avatharanam.arkum ishttemakum..👍
@arunkaruvandiyi4105
@arunkaruvandiyi4105 3 жыл бұрын
Sir മുറ്റം നല്ല തണൽ ഉള്ള ഏരിയ ആണ് പുല്ല് നട്ടാൽ വളരുമോ
@anastp6292
@anastp6292 3 жыл бұрын
No
@DQMedia
@DQMedia 3 жыл бұрын
നാച്ചുറൽ സ്റ്റോൺ എന്താ വില
@Cat-es9rq
@Cat-es9rq 4 жыл бұрын
ഗ്ലാസ് UPVC casement door/window എപ്പിസോഡ് ചെയ്യാമോ
@littyalias254
@littyalias254 4 жыл бұрын
വീടിന്റെ വഴി പുല്ല് പിടിച്ചു വൃത്തികേടായി കിടക്കുന്നു. Tar ചെയ്യുന്നതാണോ ടൈൽ ചെയ്യുന്നതാണോ കോൺക്രീറ്റ് ചെയ്യുന്നതാണോ നല്ലത്. Cost effective? വഴി 100 മീറ്റർ ഉണ്ട് 4 മീറ്റർ വീതിയും
@alijamy4753
@alijamy4753 4 жыл бұрын
U are a cool guy..Liked... And subscribed
@divyavinodh92
@divyavinodh92 3 жыл бұрын
Can we use natural pebbles in between the stones rather than using artificial grass?
@Kaaka-Thamburati
@Kaaka-Thamburati 3 жыл бұрын
@home tech... Even i want to know about it. Growing natural grass will have maintenance and not interested in doing artificial grass. Can we use natural pebbles... Pls suggest...
@reshmisreepadmam
@reshmisreepadmam 4 жыл бұрын
Artificial grass വെച്ചാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങുമോ ?
@stonecraftdg8356
@stonecraftdg8356 4 жыл бұрын
ഇല്ല
@stonecraftdg8356
@stonecraftdg8356 4 жыл бұрын
P 1 ട cal 81 370 99 560
@sunithabaiju5360
@sunithabaiju5360 3 жыл бұрын
Grass veykkan thalparyamillenkil space ulla bhagathu enthu cheyyam cement ano preffer chryyune
@mixtape9600
@mixtape9600 3 жыл бұрын
ചേട്ടാ താങ്കൾ പറയുന്നതിൽ തന്നെ ഒരു കലയുണ്ട് ഇത് എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെടും നന്ദി നമസ്കാരം
@justwatch4556
@justwatch4556 Жыл бұрын
Rough stone ഉപയോഗിച്ചാൽ , പായൽ വരാൻ സാധ്യത ഉണ്ടോ, വഴിക്ക് അനുയോജ്യമാണോ? Pls suggest
@Hometechmalayalam
@Hometechmalayalam Жыл бұрын
പായൽ വരും, rough Stone കൂടുതലായി ഉപയോഗിക്കുന്നത് കയറ്റുമോ ഇറക്കുമോ കൂടുതലായുള്ള സ്ഥലങ്ങളിലാണ് അല്ലെങ്കിൽ വഴികളിലാണ്
@hawasmusthafa1049
@hawasmusthafa1049 3 жыл бұрын
already interlock und.. athinte mukalil cheyyumbol enthokke shradhikkanam?
@akhil6672
@akhil6672 4 жыл бұрын
Ee pullu nashichuu pokumoo kore kalom kazinjal
@maheshtg2863
@maheshtg2863 3 жыл бұрын
Sunlight kuranja stalathu .....valarunna pullu ethaanu
@t_a7923
@t_a7923 3 жыл бұрын
Comparing different land paving cheyyavoo...stone interlocks bricks ethaa nallath...
@designstones1003
@designstones1003 3 жыл бұрын
Design Stones is an organisation that was started in 2000,the beginning of a millennium,to develop and innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones... To view our works press the link below sites.google.com/view/designstones/home To get free estimate and design plz contact Vinod Iyer, 9895561608 Available anywhere in Kerala, Our display center maps.app.goo.gl/eGpzJ9AxoZDVuEWx8 Our manufacturing unit maps.app.goo.gl/qqPrKuhXLQzX5hgV9 Live your life green........
@bilalkmd4517
@bilalkmd4517 Жыл бұрын
Hi
Silicon Waterproofing - for fabric and more
7:39
Whack A Mole Industries
Рет қаралды 150 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 253 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12