adipoli vivaranam pullinu medicine spray cheyyunnathum koode kanikkamayirunnu
@sushamamanikuttan452 Жыл бұрын
20 വർഷം മുൻപു 1.5 ഇഞ്ച് മെറ്റൽ ഇട്ടു കോൺക്രീറ്റ് ചെയ്തിട്ടില്ല land മുകളിൽ ബാഗ്ലൂർ stone fit ചെയ്യാൻ പറ്റുമോ.
@sukumarannair89002 жыл бұрын
20 എം.എം 'കനം എന്നാൽ 2. സെൻ്റിമീറ്റർ. അതായത് മുക്കാൽ ഇഞ്ച്. ഒരിക്കലും ഈ കനം മതി യാ കില്ല. ചുരുങ്ങിയത് 5 സെൻ്റിമീറ്റർ , അതായത് 2 ഇഞ്ച് കനം.എൻ്റ അഭിപ്രായം 10. സെൻറിമീറ്റർ അതായത് 4 ഇഞ്ച് കനമെങ്കിലും വേണമെന്നാണ്.
@travelclubstudio46532 жыл бұрын
കനം കൂടിയ കല്ല് തന്നെയാണ് തല്ലതെന്ന് എൻ്റെയും അഭിപ്രായം
@anilkumarnarayanan99402 жыл бұрын
മിനിമം 50 mm എങ്കിലും വേണം
@jyomigeorge77272 жыл бұрын
എത്ര സുന്ദരമായ മുറ്റം .....🥰🥰
@sujibaji1602 жыл бұрын
വളരെ നന്ദി
@travelclubstudio46532 жыл бұрын
Thank you
@justint13356 ай бұрын
വീടിന്റെ അകത്തു ടൈൽ ഇടുന്നതിന്റെ ഇരട്ടി ചിലവിൽ മുറ്റം ചെയ്യുന്നവരെ എന്തു വിളിക്കണം?
ലളിതമായി വിവരിച്ചു. എന്നാൽ ഒരു കാര്യം പറയാൻ വിട്ടു. ഒരു പുല്ലും പിടിപ്പിക്കാതെ ആ രണ്ട് ഇഞ്ച് ഗാപ്പിൽ ,അടിയിൽ മണലും അതിനു മുകളിൽ ബേബി മെറ്റലും ശ്രദ്ധയോടെ നിറക്കുക,കല്ലിൻ്റെ നിരപ്പിൽ മനോഹരമായിരിക്കും. ബുദ്ധിമുട്ടുപിടിച്ച പരിപാലനം ഒഴിവാകുകയും ചെയ്യും. ഈയിടെ 1200 ച. അടി ചെയ്തു; വീട്ടിൽ.
@travelclubstudio46532 жыл бұрын
ശരിയാണ്. ബേബി മെറ്റലും അല്ലെങ്കിൽ ചരൽ വിരിച്ചാൽ നന്നായിരിക്കും. അറിവ് പകർന്ന് തന്നതിനും ചാനൽ സന്ദർശിച്ചതിനും നന്ദി
@ranikurian32902 жыл бұрын
1200sqft..Rate ethrayayi...
@rhs112 жыл бұрын
Aa metal സ്പ്രെഡ് ആവില്ലേ കുട്ടികൾ കളിക്കുമ്പോൾ. അടിച്ചു വാരുമ്പോൾ ബുദ്ധി muttalle
@twentythreeandme84332 жыл бұрын
1200 sqft rate etharayi
@twentythreeandme84332 жыл бұрын
Evide aanu location
@smithasfoodworld30362 жыл бұрын
Very good presentation 👍
@travelclubstudio46532 жыл бұрын
Thank you
@marlinsaju2 жыл бұрын
When we enquired kadappa rates it was told Rs 120 per sq feet
@favashajrlandscape2 жыл бұрын
nooo
@favashajrlandscape2 жыл бұрын
kadappa only 50rs
@jasheedata23452 жыл бұрын
Here they said kadappa for 100/-🙄
@arunc29448 ай бұрын
Kaddapah is lowest available from 20 rs sg ft. In Kerala people cheat. If you take it in bulk you can get for cheap 35 rs to 50 depending upon transportation cost.@@jasheedata2345
@nilaartcraftandfun7103 Жыл бұрын
സിനിമാ നടൻ ജയന്റെ വ്ലോഗായിരുന്നോ ഇത്.. 🤔
@shabreenahyder54853 ай бұрын
സന്തോഷ് ജോർജ് കുളങ്ങര 😂
@meon82832 жыл бұрын
Gate വെച്ചുകഴിഞ്ഞു കല്ല് വിരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമോ?
@travelclubstudio46532 жыл бұрын
വീടിൻ്റെ തറനിരപ്പ് നോക്കി കല്ല് വിരിക്കാൻ പാകത്തിന് ഗേറ്റ് ഫിറ്റ് ചെയ്യുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയും
@faisalutha18282 жыл бұрын
Grass cut cheyyan enthelum machine undo?
@thomasvarghese78922 жыл бұрын
Good 👍
@sreejithmangal78932 жыл бұрын
റോഡ് വശത്തു വീട് ഉള്ളവർ ഭാഗ്യവാന്മാർ.....ദൈവം അനുഗ്രഹിക്കട്ടെ
@alphonsakk5286 Жыл бұрын
പൊടിയും ശബ്ദമലിനീകരണം എന്നിവ പതിവായി ശല്യമായിരിക്കും
@rajithamani6096 Жыл бұрын
അതെ
@bojo_128 ай бұрын
ര്. 75 ന്റെ കടപ്പാ വിളിക്കാൻ നമ്പർ തരാമോ
@deepthilk6432 жыл бұрын
നല്ല അറിവ്
@travelclubstudio46532 жыл бұрын
Thank you
@ashikaashika93132 жыл бұрын
Nalla veed
@travelclubstudio46532 жыл бұрын
Thank you
@girijamm22292 жыл бұрын
നല്ല ഭംഗി ആയിട്ടുണ്ട്
@travelclubstudio46532 жыл бұрын
Thank you
@mollymathew1822 жыл бұрын
@@travelclubstudio4653 good information thankyou
@bobygeorge98352 жыл бұрын
ഈ 130 ന് കല്ലു വിരിക്കുന്ന അവരുടെ നമ്പർ ഒന്ന് തരുമോ
@shahansaleem67542 жыл бұрын
ഈ കള്ളുകളിൽ പൂപൽ പിടിക്കുമോ,
@NaturalStonesSanctuary Жыл бұрын
Payal pidikyum but wash cheyithal poikolum
@jobymc925 Жыл бұрын
Any reasonable workers for Bangalore stone
@NaturalStonesSanctuary Жыл бұрын
Yes Available
@kunhimohamedmk2 жыл бұрын
ഇതൊക്ക നല്ല വൃത്തിയിലും ഭംഗിയിലും നിലനിർത്താൻ വളരെ പ്രയാസമാണ്. പിന്നെ മറ്റൊന്നിനും സമയം കിട്ടുകയില്ല എന്ന് മാത്രമല്ല വീട്ടുകാർ അവസാനം തളരുകയും ചെയ്യും. ചിലപ്പോൾ വട്ടായെന്നും വരും. ഏറ്റവും നല്ലത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്.