Assalaamu alaikum. Njangal sthiramaayi kaanarundu.share cheyyarund.എല്ലാവർക്കും ഒരുപാടൊരുപാട് ഉപകാരപ്രദമായ മെസ്സേജ് ആണ് ഡോക്ടർ തരുന്നത്.
@sulochanaek1438Ай бұрын
ഡോക്ടർ. മുട്ട് വേദനയ്ക് പറഞ്ഞു തന്ന ഒരു ഒറ്റമൂലി സൂപ്പർ. എരിക്കിന്റെ ഇലയിൽ ആവണ്ക്കു എണ്ണ ചൂടാക്കി മുട്ടിൽ വച്ചതിൽ വേദന പെട്ടെന്ന് തന്നെ മാറിയതിൽ ഒരുപാട് സന്തോഴിക്കുന്നു. നന്ദി ഡോക്ടർ. 👌👌👌
@jessybenny95534 жыл бұрын
Dr ന്റെ എല്ലാ വീഡിയോ കളും വളരെ useful & സത്യസന്ധതയും ഉള്ളത്..... thx dr
@ritabelthazar11054 жыл бұрын
Thank you Doctor for your kind information God Bless you and your family
@maniac27084 жыл бұрын
Wonderful explanations by which anyone can understand easily. Big Salute Sir for your commitment and dedication for the people and society .
@shyjuiringal49733 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ. നന്ദി🙏🙏
@ayishakarangadan45684 жыл бұрын
വളരെ ഉപകാരമായി. പുതിയതായ ഒരു പാട് അറിവാണ ഡോക്ടർ പറഞ്ഞു തന്നത്.
@lathasajeev73824 жыл бұрын
👌
@ajitharajan6194 жыл бұрын
Valare upakarapradama video thank you so much
@vidyahealthandwellnesscoac23014 жыл бұрын
Doctorude tipinonnichu daily live online excercisinu join cheyyuka villikuka 9833683206
@aneeshwdr44074 жыл бұрын
Thanks for the information
@sreelatha58814 жыл бұрын
Namaskaram Sir 🙏👌👌👌 vedio Thank You Sir...
@satidevi82604 жыл бұрын
Sathi Nambiar. Thank you 🙏 Good advice Uris Acid undavumbol kazikkamoo
@drsajidkadakkal33274 жыл бұрын
കഴിക്കാം
@satidevi82604 жыл бұрын
Sathi nambiar Thank you Dr🙏🙏
@vidyahealthandwellnesscoac23014 жыл бұрын
Daily excercise venamenkil villikuka live online kittum 9833683206
@bijubiju.gheevarghese81573 жыл бұрын
തങ്ങളുടെ നിർദേശങ്ങൾ കു നന്ദി. ഞാൻ കഴിച്ചു. എനിക്ക് വളരെ അധികം മാറ്റം ഉണ്ട്.
@rameshp92169 ай бұрын
Mattam undo
@reenapk12355 күн бұрын
Sugar ullavark then cherkkathe kazhikkan pattumo doctor? Fibromyalgia kk medicine undo sir, onn paranj tharamo?
@cicilyoscar81634 жыл бұрын
Thank you Sir for your kind information.
@nafeesak26174 жыл бұрын
Orupad arivulla oru docter thank you sir
@fathimajafar62784 жыл бұрын
SLE. രോഗികൾക്ക് ഉപകാരമുള്ള മരുന്ന് പറഞ്ഞു തരാമോ. പ്ലീസ് ഒരു വീഡിയോ ആയാൽ വലിയ ഉപകാര മായിരിക്കും
@zeusgaming433511 ай бұрын
Thank u universe ❤❤
@veliyathtraders13 Жыл бұрын
Thanks for the information dr.
@sasikala-ho3tv4 жыл бұрын
Thank you sir 👌
@sudharajan8423 жыл бұрын
Thank u sir I'm following all ur medications
@salinammav8878Ай бұрын
വളരെ ഉപകാരം
@moorthymoorthy27884 жыл бұрын
Thanks doctor👏👍👌🙏💐
@parvathyem5971 Жыл бұрын
Thank you D r for valu abl e lnform ation
@sunandaprabhu85824 жыл бұрын
Thank you doctor... very useful information
@sobhav3904 жыл бұрын
Very nice 👌 beautiful message Thank you sir
@sheebapp16314 жыл бұрын
നല്ല. വിഷയം. താക്സ്
@bindue.j.974 жыл бұрын
Namaskam Doctor, Thankyou so much for giving a good information 🙏
@vidyahealthandwellnesscoac23014 жыл бұрын
Niravathi aallukalku useful aaya tip👍
@thahirarasheed6044 жыл бұрын
👏👏❤️ താങ്ക്സ് സർ, നല്ല വിഷയം.
@agnesmini86293 жыл бұрын
Super Sir👍Thank you🙏❤🙏
@shilajalakhshman81844 жыл бұрын
Thank you sir,useful vedio,joint pain ennum und ,oru doubt calcium kooduthal ullathukond kidney stone ullavark problem undakumo,ennum ellu kazhikkamo,please reply sir,
@mohananpillai30494 жыл бұрын
Good Message sir kochalummoodu
@vasanthakumari12264 жыл бұрын
ഡോക്ടറുടെ presentation supera.
@mrs57473 жыл бұрын
Dr njan ayurvedic medicine use cheythukondirikanu but oru kuravum illa nalla pain undu ella jointilum dr paranjapole ellu kazhichunokkatte 🙏
@arathisukumaran1964 жыл бұрын
Very good information Thanku sir
@ambikabonsairammani99432 ай бұрын
Sugar patients kazikamo
@sobhasahadevan37274 жыл бұрын
Informative. Msg.thannathinnu thanks
@Latheef-sv9jq3 жыл бұрын
ماشاءالله... جزاك الله خيرا 🌹
@similenju38764 жыл бұрын
Powder akkathe veruthe oru spoon or salad ill ette kazhichalum mathiyo.
അൽ ഹംന്തുലില്ല ser പറഞ്ഞതുപോലെ കാല് വേതന കുഴച്ചിൽ ഇങ്ങനെയുള്ള പ്രേശ്നങ്ങൾ ഉണ്ട് തീർച്ചയായും ട്രൈചെയ്യാം ഞാൻ oll റെഡി ഷെയർ ചെയ്യാറുണ്ട് ഓരോ വിഡിയോസിലും ser പറയുന്ന പ്രോബ്ലംസ് ഉള്ളവർ എന്റെ അറിവിൽ ഉണ്ട് അവർക്കൊക്കെ ഷെയർ ചെയുന്നുണ്ട് ഒരു Dr ne കാണാൻ ഈ കോ വിടിന്റെ പശ്ചാത്തലത്തിൽ പരാമവതി പുറത്തിറങ്ങാതെ നോക്കുവാനുണ്ട് ഈ ടൈമിൽ ser ന്റെ ചാനൽസ് ഒത്തിരി ഉപകാരപ്രദമാണ് താങ്ക്യൂ 👍
@shinyhumayun21014 жыл бұрын
Sir Protein urea kkulla medicine paranju tharumo?
@sujith65383 жыл бұрын
Dr yee velutha ellu venamennile? Karutha ellu + thenn mathiyo? Reply mee Kore perade samshayam annu
@florypulprayil4904 жыл бұрын
Good Messege . സർ , ഒരു സംശയം .ഷുഗർ ഉള്ളവർക് ഇത് ഉപയോഗിക്കാമോ ?
@kurianmeladath24224 жыл бұрын
ഡോക്ടര്‍ താങ്കളുടെ ഓരോ വീഡിയോകളും ഒന്നൊന്നിന് മികച്ചതാണ്. ഒരു ഉപകാരം ചെയ്യാമോ ?. Heart pumping കുറഞ്ഞവര്‍ക്ക് അത് കൂടാനുള്ള എന്തെങ്കിലും മരുന്നുണ്ടോ ?. അതിനുള്ള ഒരു വീഡിയോ ഇടണേ.
@drsajidkadakkal33274 жыл бұрын
പുതിയ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@kurianmeladath24224 жыл бұрын
@@drsajidkadakkal3327 വളരെ സന്തോഷവും, നന്ദിയുമുണ്ട്.
@vidyahealthandwellnesscoac23014 жыл бұрын
Yes und villikuka 9833683206
@kurianmeladath24224 жыл бұрын
@@vidyahealthandwellnesscoac2301 താങ്കള്‍ ആരാണ് ?. ആരോടാണ് വിളിക്കാന്‍ പറഞ്ഞത് ?.
@daisyjose97164 жыл бұрын
Good information ❤️
@holymoly56453 жыл бұрын
Suger ullaverku then kazhikkamo?
@NellyadiKitchen4 жыл бұрын
Thanks
@girijakk83794 жыл бұрын
God bless you
@nishafaisal61904 жыл бұрын
Alhamdulillh,sir nde e marunne kond ende ummak orupad shifa kity kai pathi sahikan kayiyatha vedanayum taripumayirunnu epol orupad mattamund ed ethra kalama kayikendath pls replay
@veenapai53364 жыл бұрын
നനദി,ഞാൻ മുട്ട വേദന യകുളള സാറു പറഞ്ഞു തനന വൃയാമം പതിവായി ചെയ്യുന്ന ആളാണ്.ഇപ്പോൾ എനിക്ക് തിണ്ണ യിൽ കേറി ഇറങ്ങി നടക്കുവാൻ സാധിക്കുനനുണട്.നനദി
@muhammedshamuhammedsha61374 жыл бұрын
താങ്ക്സ്
@nabeel287510 ай бұрын
Creation kooduthalaanel kazhikkaamo
@prasanthtp54274 жыл бұрын
Doctor fibroid poornamayum maattanullath enthenkilum paranju tharamo ende sisterinu vendiya. Kure nalayi homeo marunnu kazhikkunnu oru kuravumilla
ഡോ. എൻ്റെ കാലിൻ്റെ വിരലുകൾ വളഞ്ഞു വരുന്നു എനിക്ക്RA Factor-കൂടുതലാണ് ഇത് സന്ധിവാത മാണൊ ജോയിൻ്റ് പെയിനും ഉണ്ട് സനധിവാതത്തിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ പ്ലീസ് ഡോകടർ
@sheelageorge97144 жыл бұрын
Diabetic ullavar honey add cheyamoo. thank you air ,,
@noormohamed21624 жыл бұрын
Sir please weight loss tips video idamo
@cyriljames21864 жыл бұрын
For diabetic persons honey is good?
@rajisuresh9354 жыл бұрын
Sir you are great back pain maran exercises parayumo pls
@Allfire1014 жыл бұрын
രക്ത വാതത്തിനുള്ള മരുന്ന് പറഞ്ഞു തരുമോ
@noufalkp83894 жыл бұрын
Rheumatoid arthritis ne kurich video cheyyamo
@sheevaa.o86362 жыл бұрын
ആമ വാതതെത കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@anumohan53613 жыл бұрын
Colastrol, BP ullavarkku ethu kazhikkamo
@ambikam95013 жыл бұрын
Dr osteo arthritis home remedy paranju tharamo plz .
@regifelix44364 жыл бұрын
Thank u
@valsalanair79984 жыл бұрын
Dr. Sugar patients honey use chayyan patumo.
@ummukulsuthoppayil97334 жыл бұрын
Dr ..sareeratjilulla neer povan oru remedy paranu tharooo
@ummukulsuthoppayil97334 жыл бұрын
Adhupole kurachu time nsdanal kalinde neriyanni bagath neerum vedhanayum und ,,
@manjuus84523 жыл бұрын
Ethu mix cheythu sookshikaamo?
@indirakutty22393 жыл бұрын
Kidney trouble ullavarkku kazhikkamo
@kephaisaac45124 жыл бұрын
Informative
@mskalim84093 жыл бұрын
Sugar ullavarkku then pattumo
@sreekalar56074 жыл бұрын
Good information 👍 thanks sir❤️
@saradadevi17284 жыл бұрын
What to do with white sesame seeds.
@rajank53559 ай бұрын
സാർ എന്റെ ഇടതു കാലിന് ഒരു തളർച്ച അനുഭവപ്പെടുന്നു കാൽ പാദം തരിപ്പും ഉണ്ട് ഇത് വാതമാണോ സാർ pls 🙏
@maryclayment73904 жыл бұрын
For sugar pt. Honey ok or not.?
@lissythomas10914 жыл бұрын
Sar,shugar ullavark ee ellu kazhikkamo
@rasheedake62304 жыл бұрын
ഒരുപാട് നന്നിയുണ്ട് ഡോക്ടർ, ഞാൻ കാത്തിരുന്ന വീഡിയോ ആണിത്, ഞാൻ വാത രോഗത്തിനു രണ്ട് കൊല്ലമായി മരുന്ന് കഴിക്കുന്നു,,ഇപ്പോ കഴിഞ്ഞ ആറു മാസമായി ഷേണായ് കെയർ ഹോസ്പിറ്റലിലേ, Dr പത്ഭനാഭ ഷേണായ് സാറിന്റെ മരുന്നാണ് കഴിക്കുന്നത്, ഇംഗ്ലീഷ് മരുന്ന് ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ മറ്റ് എന്തങ്കിലും ബുദ്ധിമുട്ട് വരുമോ എന്ന് പേടിയുണ്ട് സാർ, താങ്കളുടെ ഈ ഔഷധം കൊണ്ട് അല്ലാഹു എനിക്ക് ശിഫ തരണേന്ന് പ്രാർത്ഥിക്കുന്നു, ഇത് പറഞ്ഞു തന്ന ഡോക്ടർക്ക് അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ (ആമീൻ ), സാർ ഇത് കുറച്ച് കൂടുതൽ പൊടിച്ചു തേനിൽ മിക്സ് ചെയ്തു വെക്കാൻ പറ്റുമോ,
@rasheedake62304 жыл бұрын
@amrutha anand?
@lobysuresh77274 жыл бұрын
Good informatiom thank you doctor
@ponoosponnu58884 жыл бұрын
Nan 6 varshamai English marun kazikunu. Nigal kazikuna marun parayoo
@honeywithharshutalkies.73344 жыл бұрын
TAKYASUM ATRTHRITIS ഈ അസുഖത്തിന്റെ ട്രെട്മെന്റ് പറയുമോ....? മറുപടി പ്രതീക്ഷിക്കുന്നു.