Natural Remedy for Dental Plaque, പല്ലിലെ കറ കളയാൻ ഫലപ്രദമായ ഔഷധ പ്രയോഗം

  Рет қаралды 224,677

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

പല്ലിലെ കറ മാറുന്നതിന് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതിദത്ത ഔഷധമാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#HowtoRemoveDentalPlaque
#പല്ലിലെകറമാറാൻ
#HowtoMakeGoodTeeth
#NaturalRemedyforDentalPlaque
#HomeRemedyforDentalPlaque
#BestandEffectiveRemedyforDentalPlaque
പല്ലിലെ കറ മാറുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന പ്രകൃതിദത്തമായ മരുന്നിനെ കുറിച്ചാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന 2 ഔഷധങ്ങൾ ചേർത്തു തയ്യാറാക്കാൻ പറ്റുന്ന ഈ ഔഷധ കൂട്ട് പല്ലിൽ അധികകാലം ആയി കണ്ടുവരുന്ന മഞ്ഞനിറവും ബ്രൗൺ നിറത്തിൽ കണ്ടുവരുന്ന അവസ്ഥയും എല്ലാം പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിച്ചതിനുശേഷം ഈ മരുന്ന് കൂട്ട് തയ്യാറാക്കി തുടർച്ചയായി 15 ദിവസമാണ് ഉപയോഗിക്കേണ്ടത്. കൃത്യമായ ഉപയോഗത്തിലൂടെ തന്നെ പല്ലിലെ കേടുപാടുകൾ എ മാറ്റി നല്ല ആരോഗ്യമുള്ള പല്ലുകൾ ആക്കി മാറ്റാനും ഈ മരുന്ന് പ്രയോഗം വളരെ ഫലപ്രദമാണ്. ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള നിങ്ങൾ സന്ദർശിച്ച ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#DrSajidKadakkal
#00971554680253

Пікірлер: 233
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
പല്ലിലെ കറ മാറുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന പ്രകൃതിദത്തമായ മരുന്നിനെ കുറിച്ചാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന 2 ഔഷധങ്ങൾ ചേർത്തു തയ്യാറാക്കാൻ പറ്റുന്ന ഈ ഔഷധ കൂട്ട് പല്ലിൽ അധികകാലം ആയി കണ്ടുവരുന്ന മഞ്ഞനിറവും ബ്രൗൺ നിറത്തിൽ കണ്ടുവരുന്ന അവസ്ഥയും എല്ലാം പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിച്ചതിനുശേഷം ഈ മരുന്ന് കൂട്ട് തയ്യാറാക്കി തുടർച്ചയായി 15 ദിവസമാണ് ഉപയോഗിക്കേണ്ടത്. കൃത്യമായ ഉപയോഗത്തിലൂടെ തന്നെ പല്ലിലെ കേടുപാടുകൾ എ മാറ്റി നല്ല ആരോഗ്യമുള്ള പല്ലുകൾ ആക്കി മാറ്റാനും ഈ മരുന്ന് പ്രയോഗം വളരെ ഫലപ്രദമാണ്. ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള നിങ്ങൾ സന്ദർശിച്ച ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #DrSajidKadakkal #00971554680253
@cmashraftanur7250
@cmashraftanur7250 3 жыл бұрын
Ithe vaithya kadayil ninnano kitta. Plzz reply
@muhammedrafi181
@muhammedrafi181 2 жыл бұрын
ഈ bay ലീഫ് മലയാളം എന്താണ്?
@rayyanworld1761
@rayyanworld1761 Жыл бұрын
Nda sir bay leaf malayalam word nda
@kenzakenza909
@kenzakenza909 Жыл бұрын
അത് എന്തിന്റെ ഇലയാണ് മനസ്സിലായില്ല ഡോക്ടർ?
@rakezraj
@rakezraj Жыл бұрын
@@muhammedrafi181 vazhanayila...or briyani masala kootil kittunna illa or chakkayada undakkan use cheyuna ila
@sabithaaasiya5976
@sabithaaasiya5976 3 жыл бұрын
Thankyou Dr .Ser ഒത്തിരി പേര് നേരിടുന്ന പ്രേശ്നത്തിനു പരിഹാരമാണ് ഇന്നത്തെ ഈ വിഡിയോ പാലക്കാടുള്ള എന്റെ പ്രിയകൂട്ടുകാരി ക്കാണ് ആദ്യത്തെ ഷെയർ ഗുഡ് റെമഡി ser താങ്ക്യൂ 👌👌👌👍👍👍
@haseena8148
@haseena8148 2 жыл бұрын
Try cheytho. Effective aano
@user-ev2ok2vp1z
@user-ev2ok2vp1z Жыл бұрын
Thankyou doctor വളരെ അധികം പ്രേയോജനം ആയി 😊💯
@mallu_animist
@mallu_animist Жыл бұрын
Clear aayo enitt
@sasidharannair7133
@sasidharannair7133 3 жыл бұрын
നല്ല പ്രയോജനമുള്ള വീഡിയോ. ആ ഇല ഏതെന്നു മനസിലായില്ല. ബേലീഫ് എന്നു കേട്ടു. അതെന്താണ്. പേരുകള്‍ പറയുംപോള്‍ വ്യക്തമായി പറയുകയോ ആവര്‍ത്തിക്കുകയോവേണം എന്ന അഭിപ്രായം ഉണ്ട്. ദയവായി സഹായിക്കൂ. ഈ ഔഷധക്കൂട്ട് എനിക്ക് ആവശ്യമുള്ളതാണ്.
@abdulbaarikk4997
@abdulbaarikk4997 Жыл бұрын
Karaampatta leaf
@an6898
@an6898 3 жыл бұрын
Sir,. Thangalude. Channel. Kanarum. Asugangalk. Exercise. Adukkarumund.valare. Nalla. Vediokal.
@lekhasaju7264
@lekhasaju7264 3 жыл бұрын
വളരെ വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിൽ
@pcrouf4152
@pcrouf4152 2 жыл бұрын
Thanks വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു
@shamsiyamkshamsiyamk1820
@shamsiyamkshamsiyamk1820 Жыл бұрын
Bay lief എന്നാൽ കറുക പട്ട യുടെ ഇല യാണ്
@chitraam8574
@chitraam8574 3 жыл бұрын
Doctor resembles Nedumudi venu.
@danielthomas755
@danielthomas755 3 жыл бұрын
നമസ്കാരം, ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത് കരിഞ്ചീരകവും black seed ഉം ഒന്നാണോ? കരിംഞ്ചിരകത്തിന് black cumin എന്നാണ് പറയുന്നത് അപ്പോൾ Black seed എന്താണ്. മാർക്കറ്റിൽ Black seed, Black comin രണ്ടും കിട്ടും രണ്ടും വേറെയാണ്. താങ്കൾ പല വീഡിയോയിൽ കരിംജീരകം എന്നും Black seed എന്നും പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ Back seed ഓയൽ മാർക്കറ്റിൽ ഉണ്ട് എന്നാൽ Back cumin oil ഞാൻ മാർക്കറ്റിൽ കണ്ടിട്ടില്ല. ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@thajusadi8207
@thajusadi8207 2 жыл бұрын
Dr.PCOD k എന്തങ്കിലും oru remedy parayumo
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super video thankyou so much sir God bless you 🙏
@hishamkk12
@hishamkk12 Жыл бұрын
Belif enthaaaa???? Malayalam
@arunv4163
@arunv4163 3 жыл бұрын
Sir ഉപ്പ് മഞ്ഞൾപൊടി ഒക്കെ കൊണ്ട് പല്ലു തേച്ചാൽ പല്ലിൻ്റെ ഇനാമൽ ബാധിക്കും എന്ന് ചില വീഡിയോയിൽ പറഞ്ഞു കേട്ടു ഇത് അങ്ങനെ പ്രശ്നം വരുമോ
@ankitchen6475
@ankitchen6475 3 жыл бұрын
ആർത്രൈറ്റിസ് മുട്ട് ജോയിന്റ് പൈന് ട്രീറ്റമെന്റ് പറഞ്ഞുതരുമോ നാച്ചുറൽ ആയിട്ടുള്ള തും പെട്ടെന്ന് ഫലം കിട്ടുന്നതും
@ciclychacko6781
@ciclychacko6781 3 жыл бұрын
Thank u somuch for this very useful tips
@fathifathi9249
@fathifathi9249 3 жыл бұрын
Doctor, bay leaf ennal karuvappatta yude ilayaano
@vahidkvr
@vahidkvr 3 жыл бұрын
Dr....pls reply
@jawahara6889
@jawahara6889 3 жыл бұрын
Athe
@sarada438
@sarada438 3 жыл бұрын
Thank you Doctor👍🏻
@Irfan-ho9kf
@Irfan-ho9kf 3 жыл бұрын
Raktha dushyam kondulla sareerathile alerjiyum choriyum poornamayum pokanulla oru tipp parayumo,,?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. I will make new video
@zaidtech3219
@zaidtech3219 3 жыл бұрын
@@drsajidkadakkal3327 ല
@rajendrantm5921
@rajendrantm5921 Жыл бұрын
വിവരിക്കുമ്പോൾ ബേ ലീഫ് എന്താണ് എന്ന് കൂടി പറയേണ്ടതായിരുന്നു.
@remababu246
@remababu246 Жыл бұрын
കറുവപ്പട്ട ഇല
@subisam4478
@subisam4478 Жыл бұрын
വയണ ഇല
@salmannisarsalmannisar5579
@salmannisarsalmannisar5579 Жыл бұрын
കറുക പട്ടയുടെ ഇല
@sheebarahim3689
@sheebarahim3689 Жыл бұрын
ബെലിഫ് എന്നാൽ സർവ്വ സുഗന്തി ഇല
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
കറുകല
@ShafanaShinaj-dq5ln
@ShafanaShinaj-dq5ln Ай бұрын
Thank u Dr
@sanhasdreamscreations
@sanhasdreamscreations 2 жыл бұрын
Aa leaf inte peru type cheyyo
@koyakoya8418
@koyakoya8418 3 жыл бұрын
Belif എന്താണ്
@SuperRENEESH
@SuperRENEESH 7 күн бұрын
Karuva patta dea ilaa
@shebeerabaaby4067
@shebeerabaaby4067 3 жыл бұрын
Thanks doctor... 🙂
@user-jt9qh2ry1u
@user-jt9qh2ry1u 7 ай бұрын
Good thanks 😊😊😊
@harithakrishnarg9236
@harithakrishnarg9236 3 жыл бұрын
Bay leaff???
@marhaba6668
@marhaba6668 2 жыл бұрын
ഇൻശാ അല്ലാഹ് ചെയ്തു നോക്കട്ടെ
@subusubu2956
@subusubu2956 4 ай бұрын
നോക്കിയോ
@shijithomas8435
@shijithomas8435 3 жыл бұрын
Dr bay leaf ithu yenth leaf annu please reply
@nisartv6858
@nisartv6858 3 жыл бұрын
Karuvapattayude ela
@sreelekhavs3299
@sreelekhavs3299 3 жыл бұрын
Vayana ila aanu
@jessysimon9643
@jessysimon9643 3 жыл бұрын
Inthuppu enne parayaunnathe black salt ano Doctor
@sabithaasiya801
@sabithaasiya801 10 ай бұрын
താങ്ക്യൂ Dr ❤👍
@shifashams6165
@shifashams6165 3 жыл бұрын
Good information
@vanajanair1955
@vanajanair1955 4 ай бұрын
What is Bay leaf
@nishinipradeep4277
@nishinipradeep4277 Жыл бұрын
Bay leaf avidae kittum doctor
@sherinthaha6617
@sherinthaha6617 Жыл бұрын
വയനഇല... തെരളി ഇല... അങ്ങനെ ഉണ്ട് പേര്... ഇത് മിക്കവാറും എല്ലാ യിടത്തും ഉണ്ട്
@anandng385
@anandng385 Жыл бұрын
Very good dr
@savabashanavas179
@savabashanavas179 3 жыл бұрын
Thank you doctor......
@hyfaschannel9612
@hyfaschannel9612 3 жыл бұрын
Thank you sir
@jibinjoeseph9513
@jibinjoeseph9513 3 жыл бұрын
Dr. Ente molku 2 1/2 age undu. Dry skin annu. AvludeKai vella choriju skin pokunu. Pettennu oru solutions paraju tarumo? Plz🙏🏼🙏🏼🙏🏼🙏🏼
@rafeedarafee7725
@rafeedarafee7725 Жыл бұрын
Rose water and Glycerine mix cheythu use cheyth noku
@thanveeraameer6121
@thanveeraameer6121 3 жыл бұрын
Thank you Dr.
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm 3 жыл бұрын
Res sir. Assalam alaikum. What is the English name for this SALT.
@akhilsatheesan8004
@akhilsatheesan8004 3 жыл бұрын
It's pottasium chloride
@hashimsha7128
@hashimsha7128 3 жыл бұрын
Rock salt
@ansiyachippu5346
@ansiyachippu5346 3 жыл бұрын
Tanks.sir
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr👍
@sakeenasakeena8791
@sakeenasakeena8791 3 жыл бұрын
Adipoli
@legendyt213
@legendyt213 3 жыл бұрын
Doctarude clinic evideyanen paranutarumo
@fidafathima189
@fidafathima189 3 жыл бұрын
Super 👍🏻
@geethaa1323
@geethaa1323 Жыл бұрын
Sooper 🙏
@cutegirl9377
@cutegirl9377 3 жыл бұрын
Nice
@prasoonskumarskumar9955
@prasoonskumarskumar9955 3 жыл бұрын
Vayana leaf
@faisalfebin7707
@faisalfebin7707 Жыл бұрын
Endanu bay leaf adumkodi payamayirunnu
@shameemasalih1587
@shameemasalih1587 3 жыл бұрын
Is it pink salt??
@navasone8340
@navasone8340 3 жыл бұрын
Dr pls അണ്ഡ വളർച്ച കുട്ടൻ വേണ്ടിയുള്ള വീഡിയോ ചെയ്യോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure.. i will make new video
@ramlaramla2349
@ramlaramla2349 3 жыл бұрын
നല്ല ഒരു ഹോമിയോ ഡോക്ടർ ഉണ്ട് ഒന്നു പോയി നോക്കു നല്ല മരുന്നു ഉണ്ട് അണ്ട വളർച്ച കൂടും ഉറപ്പായിട്ടും അനുഭവം ആണ്
@ramlaramla2349
@ramlaramla2349 3 жыл бұрын
ഡോക്ടർ Rumsheed. Necholli
@ashrafkk9086
@ashrafkk9086 3 жыл бұрын
@@ramlaramla2349 D. Sthalam evdaya
@ramlaramla2349
@ramlaramla2349 3 жыл бұрын
@@ashrafkk9086 കോഴിക്കോട് no. 8891853799.. ഈ നമ്പർ വിളിച്ചാൽ ബുക്കിങ് സ്ഥലം കാക്കൂർ നല്ല ഡോക്ടർ ആണ് ഒരു പാട് പേർക് കുട്ടികൾ ആയിട്ടു ഉണ്ട്
@niyaniyafathima4007
@niyaniyafathima4007 3 жыл бұрын
Dr ., enikku ippo 15 vayassundu Enikku kazhinja 5 varshamaayittu Thudachyaya tharan undu. Ith maraan njn pala vzhikalum cheythu. Ennaal ithuvare athu mareettilla Can you help me dr plz
@agnesmini8629
@agnesmini8629 3 жыл бұрын
Very very nice Sir 👍Thank you❤🙏❤
@khalidahsani5472
@khalidahsani5472 Жыл бұрын
ഡാബർ റെഡ് പാൽപ്പൊടി വളരെ ഫലപ്രദമാണ്
@ismailpsps430
@ismailpsps430 Жыл бұрын
പാൽപൊടിയോ? 🤔
@amrutharaj88
@amrutharaj88 11 ай бұрын
Urappano
@nadinanadic.l3232
@nadinanadic.l3232 3 жыл бұрын
tanku sir
@josephlouis2289
@josephlouis2289 4 ай бұрын
Dry vaina ela anu bay leaf
@sreeharizz
@sreeharizz 8 ай бұрын
എന്താണ് സാർ ബെയ് ലീഫ്. ആതു പറഞു തരൂ
@hameedvp9848
@hameedvp9848 3 жыл бұрын
സർ. യെന്താണ് ബെലിഫ്എന്നുപറഞ്ഞാൽ മലയാളത്തിൽ ആയി ലക്ക് എന്താണ് പറയുക
@ramlaramla2349
@ramlaramla2349 3 жыл бұрын
കറുകപ്പട്ട ഇല എല്ലാ. വീട്ടിലും ഉണ്ടാവും
@hameedvp9848
@hameedvp9848 3 жыл бұрын
@@ramlaramla2349 thankyou
@saheernp9644
@saheernp9644 4 ай бұрын
Karappa ela
@roopachandran450
@roopachandran450 Жыл бұрын
താങ്ക് യു doctor
@gngfvgjj4676
@gngfvgjj4676 3 жыл бұрын
Bae leaf?
@jawahara6889
@jawahara6889 3 жыл бұрын
Karuva patta ila
@prathapankv6430
@prathapankv6430 3 ай бұрын
ആർക്കും മനസിലകരുത് എന്ന് ഉദ്ദേശ്യത്തോടെ യാണ് bayleaf എന്ന് പറയുന്നത്
@jessysimon9643
@jessysimon9643 3 жыл бұрын
Njan USA yil ulla alane
@juliensamuel4249
@juliensamuel4249 10 ай бұрын
ഡോക്ടർ ഈ പല്ലിൽ അടിയുന്ന പ്ലാക്ക് മാറ്റാനായി എന്താണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@roshidk6448
@roshidk6448 2 жыл бұрын
ഇന്ദുപ്പ് പൊടിക്കണോ ഞാൻ വാങ്ങിയത് ഇന്ദുപിന്റെ കല്ല് ആണ്
@mufeedaali6410
@mufeedaali6410 Жыл бұрын
Doctor. Ith mix cheyth vech 15 days use cheyyan pattumo
@thadathilpkv2657
@thadathilpkv2657 3 жыл бұрын
1.5 vayassulla kuttiakalk ith suitable aano
@AnasAnas-pg6ww
@AnasAnas-pg6ww 3 жыл бұрын
bay leaf nthanu
@salvinaugustine5972
@salvinaugustine5972 3 жыл бұрын
Aaa elayude pere onnu parayuvo..
@thomaskottayamthomas3270
@thomaskottayamthomas3270 3 жыл бұрын
ബീജത്തിൻ്റെ കൗണ്ട് കൂട്ടുന്നതിനുള്ളള വീഡിയോ ചെയ്യുമോ..
@shylajakoliyat4506
@shylajakoliyat4506 3 жыл бұрын
ബേലീഫ് എന്താണ്
@freebirds1405
@freebirds1405 3 жыл бұрын
@@shylajakoliyat4506 കറുകപ്പട്ട
@binibini3216
@binibini3216 3 жыл бұрын
Sare ee belis vangan kittumo
@ismail786wasmi6
@ismail786wasmi6 2 жыл бұрын
Dr മീൻഗുളിക കഴിക്കുന്നത് നല്ലതാണോ? എനിക്ക് വയസ് 50
@Rose-pw3vq
@Rose-pw3vq 3 жыл бұрын
വഴന ഇലയാണോ അതോകരുവപട്ടയുടെ ഇലയാനോ
@Hiux4bcs
@Hiux4bcs 3 жыл бұрын
കറുവ പട്ട
@ahmeda8304
@ahmeda8304 3 жыл бұрын
👍👍👍
@fahmidharinciya-lc5cj
@fahmidharinciya-lc5cj Жыл бұрын
Ente paliley kara ntho coating oky cheyanam enu parnju aa doctors but money illa oru pallilnu 3000 vechitan avr parnjth agne 6 palili 18000 ann eegne cheyanam alenki pal pottipovum enu parnju ntha cheya doctor ee oru tip chrytha ente kara marroooo plzzz rply meed urgent ann
@tippu.....986
@tippu.....986 3 жыл бұрын
ഡോക്ടർ, ഇത് ഗ്രാംബുവിന്റെ ഇലയാണോ
@lalankv2917
@lalankv2917 2 жыл бұрын
Karuka ila
@majidha9399
@majidha9399 2 жыл бұрын
Black colour povumo പല്ലിലെ
@vmmusthafamusthafa7960
@vmmusthafamusthafa7960 3 жыл бұрын
Saldinte English name enthann parayamo pls
@habeebrahmankalliapurath9361
@habeebrahmankalliapurath9361 3 жыл бұрын
Sir. ഞാൻ bp കൂടി സ്ട്രോക് വന്ന ആളാണ് ഇടതു ഭാഗം എല്ലാ സമയവും മരവിച്ച അവസ്ഥയാണ് ഇത് മാറികിട്ടാൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ pls reply
@sainanavas7969
@sainanavas7969 3 жыл бұрын
Enth leafa
@famasfamas3487
@famasfamas3487 3 жыл бұрын
Pallil plack vannittu Mona irangunnu Ithinu pariyaram indo
@user-md3mg4nn9x
@user-md3mg4nn9x 7 ай бұрын
4 year babykku pattumo sir
@renjitharpillai7165
@renjitharpillai7165 3 жыл бұрын
Vayyil edakke edae thupalpathanje verunnu normal alla. Ariyathe anu vayyil pathappu verunnu.karanum ntha anu .eritation avukayanu .padikkunna student anu njn palapozhum ethu ennae bhudimuttikkunnu ..Allergy yum indu koodae .enthenkilum pariharam undo🥺🥺🥺
@user-ys9lq2do1w
@user-ys9lq2do1w 2 жыл бұрын
Satha salt idan patuo
@shiha___budeen.p9408
@shiha___budeen.p9408 2 жыл бұрын
എത്ര ദിവസം ചെയ്യണം
@nizarvapanu3859
@nizarvapanu3859 Жыл бұрын
കൂടുതൽ പല്ല് കൾക്ക് കറുപ്പ് വന്നു. ഇപ്പോ പൊട്ടി നുറുങ്ങി പോകുന്നു
@muhammadalimulakiriyath2920
@muhammadalimulakiriyath2920 4 ай бұрын
Ente pallinte enama poyi ini rediyavumo😢
@renjitharpillai7165
@renjitharpillai7165 3 жыл бұрын
Sir
@mmustafah3926
@mmustafah3926 2 жыл бұрын
❤❤❤
@geethaamma9077
@geethaamma9077 3 жыл бұрын
🌹
@mohammedhaneef7511
@mohammedhaneef7511 4 ай бұрын
👍🏻👍🏻👍🏻👍🏻
@noushadkmkassim1368
@noushadkmkassim1368 3 жыл бұрын
Ente monu 8 vayasund.avante pallil ellam black colour aavunnu.enthanu our pariharam.dentistine kaananamo.plz reply sir
@Matt_Murdoc
@Matt_Murdoc 2 жыл бұрын
Dr pallilr black stain engane mattan pattum?
@user-ic6gh6jo1h
@user-ic6gh6jo1h Ай бұрын
Njnum adanneya nokunnad
@kvjohn3635
@kvjohn3635 3 жыл бұрын
Bay leaf - എന്ത് എന്നു മനസ്സിലായില്ല.
@sreedevik5908
@sreedevik5908 3 жыл бұрын
കറുവ പട്ട ഇല
@tonypaulose2708
@tonypaulose2708 3 жыл бұрын
Dear Dr. What is the name of that salt name is in English? Looking forward to hearing from you soon. Warm regards Tony
@UshaKumari-jv7ck
@UshaKumari-jv7ck 2 жыл бұрын
Rock salt
@achukunjumon2356
@achukunjumon2356 3 жыл бұрын
ഹായ്
@reethapa8226
@reethapa8226 Жыл бұрын
ബേ ലീവ് എന്താണ്
@itsmesruthirathin8367
@itsmesruthirathin8367 3 жыл бұрын
Sir enty pallil thotta bleed varum athenthaa
@AmanaHoor.OFFICIAL
@AmanaHoor.OFFICIAL 2 жыл бұрын
മോണ രോഗം
@rajesh.bthandassery2951
@rajesh.bthandassery2951 Жыл бұрын
ഇതിൽ ഉപയോഗിക്കേണ്ടതായ ഇലയുടെ പേര് പറഞ്ഞത് വ്യക്തമല്ല. പിന്നെ എങ്ങിനെ ഔഷധം തയ്യാറാക്കും?
@rajendrantm5921
@rajendrantm5921 Жыл бұрын
കറുക പട്ട
@kvspookoyapookoya7890
@kvspookoyapookoya7890 Жыл бұрын
എന്ത് ലീഫാണ്?
@anilkumar-hs7tw
@anilkumar-hs7tw 3 ай бұрын
എന്താണ് ബേ ലീഫ്
@adhila7636
@adhila7636 7 күн бұрын
Karuvappetayude ila
@sanhasdreamscreations
@sanhasdreamscreations 2 жыл бұрын
Bay leaf pattayila ano
@shajira5262
@shajira5262 Жыл бұрын
Yes
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 203 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН