Thanks Dr. Sir. Valam kadi ente oru friends nu E problem undu .njan Avalku ethu paranjukoduthu.
@sanalradhakrishnan18864 жыл бұрын
താങ്ക്സ് sir
@sowmyac35922 жыл бұрын
Thank you docter
@bineeshatalge75493 жыл бұрын
Thanks
@shameemashihaab69454 ай бұрын
വീണ്ടും വരൂലേ ഡോക്ടർ.. ഞാൻ hsptl കാണിച്ചപ്പോൾ പറഞ്ഞത് നിങ്ങളുടെ വിരലുകൾ തിങ്ങി യാണ്.. ഇടയിൽ space ഇല്ലാത്തോണ്ട് ആണ്.. So, എപ്പോഴും കാൽ dry ആക്കി വെക്കാൻ
@glorybai8864 Жыл бұрын
വേദനയും ചൊറിച്ചിലും കാരണം സഹിക്കാന്‍ പറ്റുന്നില്ല കാലിൽ നീരും ഉണ്ട്.
@bmjacob25583 жыл бұрын
നല്ല മരുന്ന് ആണ്
@flowermedia73793 жыл бұрын
സാർ, വേദന കൂടിയിട്ടുണ്ട് വേറെതെക്കിലും പ്രധിവിധിയുണ്ടോ piz
@Al_Amaan_media7863 жыл бұрын
അൽഹംദുലില്ലാഹ് ഷുക്രൻ
@kadermajeed96824 жыл бұрын
ഗൾഫിൽ ചെയ്യാൻ പറ്റുന്ന remedy ഒന്നു പറയുമോ
@tomshaji4 жыл бұрын
Saibol cream use chytu noku....old generation remedy....red colour tin
@Malluworld122 жыл бұрын
Light എണ്ണ തേച്ചാൽ 1 ദിവസം കൊണ്ട് പോവും
@Pushpavallikariyil Жыл бұрын
Okk sr thaks
@vani22044 жыл бұрын
ഡോക്ടർ, മാവിൻ്റെ തൊലിക്കു പകരം വേറെ എന്തെങ്കിലും ഉണ്ടോ? ഫ്ളറ്റിലാണ് മാവിൻ്റ തൊലി കിട്ടുകയില്ല. എൻ്റെ അമ്മയ്ക്ക് ഈ പ്രശനം ഉണ്ട്.
@tomshaji4 жыл бұрын
Najn saibol cream use chytu kuranju....old generation remedy
@mariamvlogs58024 жыл бұрын
Mavinte dry tholi aano edukandiyad
@drsajidkadakkal33274 жыл бұрын
പച്ച തൊലി
@mariamvlogs58024 жыл бұрын
@@drsajidkadakkal3327 thank u
@shafijanrahim13684 жыл бұрын
👌👌👍
@itsmeurenemy5198 Жыл бұрын
Kaalinde Ed bhaagathh indengilum I'd use cheyyan pattumo
Sir കാൽവിരലുകൾ വളഞ്ഞ് പോകുന്നതിന് ഒരു പ്രതിവിധി പറഞ്ഞ് തരൂ ദയവായി
@sanils95794 жыл бұрын
👍👍👍👍👍👍
@ibrahimvmibrahimibru31614 жыл бұрын
Dr protein ആഹാരത്തെ കുറിച്ച് ഒരു video ചെയ്യാമോ . Protein powder നൊ കുറിച്ച് video യിൽ വിശദീ കരികാമോ .
@drsajidkadakkal33274 жыл бұрын
ഒരു വീഡിയോ ചെയ്യുന്നുണ്ട്
@sirukdy6557 Жыл бұрын
@@drsajidkadakkal3327Age അനുസരിച്ച് തടി വക്കാനുള്ള പ്രോട്ടീൻ പൗഡർ നെക്കുറിച്ച് പറയോ . എനിക്ക് 29 Age . Wight 46
@Achu-5-t3h Жыл бұрын
@@sirukdy6557😢31 aayi...42
@rejaniajith5975 Жыл бұрын
BP ഉള്ളവർക്ക് ഇങ്ങനെ ഉപയോഗിക്കാമോ, വെള്ളത്തിൽ ഉപ്പിട്ട്.
@akhilkm8648 Жыл бұрын
ith one day ethra thavana cheyyanam dr...
@mparjun4272 жыл бұрын
Nattumavin tholii thana venoo
@rasheedake62304 жыл бұрын
സാർ എന്റെ 2വയസുള്ള മോൾക്ക്, കഴുത്തിന്റ പുറകിൽ വട്ടത്തിൽ ചെറിയ തരി തരി പോലുള്ള ഒരു ഫങ്കസ് ഉണ്ട് അതിന് ഒരു മരുന്ന് പറഞ്ഞു തരുമോ സാർ
@fidhamolu58614 жыл бұрын
Sir ring warm medicine undi
@mhtm65066 ай бұрын
വട്ടച്ചൊറിയാണ് ഉദ്ദേശിച്ചതെങ്കിൽ Zimig 250 ഗുളികകൾ കഴിക്കാം പിന്നെ ചൂടുവെള്ളം കൊണ്ട് കഴുകി 'ലോസെറിൽ' ഓയിന്മെന്റും ഉപയോഗിക്കാം..മരുന്നുകൾക്ക് അല്പം വില കൂടുതലാണ്. എങ്കിലും ഒരു സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടുന്നത് നന്നായിരിക്കും..പ്രായത്തിനനുസരിച്ച് ഗുളികയുടെ ഡോസ് മാറാം..
@ഇത്നമ്മളാണ്കോയ Жыл бұрын
Ethra days nullil maarum
@jayeshjayesh8583 жыл бұрын
ഏതു സമയവും വെള്ളം നനയുന്നതു കൊണ്ട് കൈ വെള്ളയിൽ വെള്ള നിറം ഉണ്ടാകുന്നു. അതിന് ഇത് ഉപയോഗിക്കാമോ?
@ShalmonV6 ай бұрын
ഇത് വീണ്ടും വരാതിരിക്കുമോ
@mohamedak91624 жыл бұрын
that i can contact u and wxplain
@muralidharan.gmuralidharan26913 жыл бұрын
Sir,njane kulipanikku pokunna all aanu yenikku eppozhum e'tha asuham
@riyasras7125 Жыл бұрын
ഇതിന് ഏറ്റവും നല്ലത് zone-f ഓയിന്മെന്റ്. എനിക്ക് ചെറുപ്പം മുതലെ ഉള്ളതാണ് ഇപ്പോൾ ഇത് കിട്ടാനില്ല ഇത് പുരട്ടിയാൽ ഒറ്റദിവസം കൊണ്ട് സുഗാവും zole-f അല്ല zone-f
@Punch97-ee5ui6 ай бұрын
ഇത് കിട്ടാൻ chance indaa
@aryavijesh0013 жыл бұрын
ഡോക്ടർ ഞാൻ ഒരുപാട് ഡോക്ടറെ consult ചെയ്തിരുന്നു. Doctors പറയുന്നത് എന്തോ അലർജി ആണ് അത് ഞാൻ തന്നെ കണ്ടു പിടിക്കണം എന്നാണ്. But it's just look like athlete foot. പക്ഷേ എനിക്ക് മഴക്കാലത്തല്ല ചൂട് സമയത്തു ആണ് ഇങ്ങനെ ഉണ്ടാകുന്നത്. Vaselin ഉപയോഗിച്ച് നോക്കിയിരുന്നു മുൻപൊക്കെ അപ്പൊ കുറച്ചു കഴിഞ്ഞു മാറിയിരുന്നു പക്ഷേ ഇപ്പൊ vaselin ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു. ഇതെന്തു disease ആയിരിക്കും...? കാല് നിലത്തു വെക്കാൻ പറ്റാത്ത അത്ര വേദനയും ഉണ്ട്.......
@ayishamehavish7923 жыл бұрын
എനിക്കും ഇപ്പൊ അതുപോലെ ഉള്ള അസുഖം ആയിട്ട് ആണ് ഉള്ളത്. കാലിന്റെ മുകളിൽ ചൊറിച്ചിൽ പൊടി ചിലം ok വരാൻ തുടങ്ങി.ഇവിടെ ഇപ്പൊ ചൂട് കലവസ്ഥയാണ്. ഫുഡ് ഇൻഫെക്ഷൻ ആണ് തോന്നുന്നു എന്നാ dr പറഞ്ഞത്
കാലിലെ ആണി രോഗത്തിന് എന്തെങ്കിലും നല്ല നാടൻ marunnundo?
@althafvlog72963 жыл бұрын
3മാസം ചായ കുടിക്കാതെയിരുന്നാൽ മതി ചേട്ട
@salamp.m85053 жыл бұрын
എന്റെ കാലിൽ കൂടുതലായി നടക്കാൻ പറ്റുന്നില്ല
@karunakaranp92125 ай бұрын
ആരും ചെയ്യല്ലേ.. ഭയങ്കര നീറ്റൽ. പെട്ടെന്ന് പച്ചവെള്ളം കൊണ്ട് കഴുകിയത് കൊണ്ട് രക്ഷപ്പെട്ടു
@abhilashcp20013 жыл бұрын
ഇത് ഞാൻ ഉപയോഗിച്ച് നല്ല ഫലം കിട്ടി.കാലു പൊള്ളി പഴുത്തു നീരുവച്ച് ഒരടി നടക്കാൻ പറ്റാതായി.ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ച് മരുന്നുപയോഗിച്ചിട്ടാണ് കുറവായത്.വളരെ നന്ദി.
@arjunp53973 жыл бұрын
ഇത് സത്യം ആണോ,എനിക്ക് ട്രൈ ചെയ്യാൻ ആണ്
@salamp.m85053 жыл бұрын
അതെ എനിക്കും പറ്റി ഈ അമളി. ഇത് ഡോക്ടർ അല്ല
@asifsidhan4114 Жыл бұрын
Njanum pettu
@shajiscaria43293 жыл бұрын
മാവു പല സൈസ് ഉണ്ട് അതിൽ ഏത് മാവാണ്
@sjk.... Жыл бұрын
മൂവാണ്ടൻ
@riyasaibrahimkutty50845 ай бұрын
😢😢
@swapnajoseph23593 жыл бұрын
കാര്യങ്ങൾ ചുരുക്കിപ്പറയാൻ പഠിക്കുക
@SainabaSainu-w3h5 ай бұрын
😂
@kausarkh2514 жыл бұрын
Pazutha mango ndethaano.??
@drsajidkadakkal33274 жыл бұрын
മാവ് മരത്തിന്റെ തൊലിയാണ്.. പച്ച തൊലി
@aseenaka96382 жыл бұрын
നല്ല നീറ്റൽ ഉണ്ടാവില്ലേ 🤧
@sreejayak84792 жыл бұрын
ഉണ്ട്
@RajeenaRaji-wh5pt6 ай бұрын
ഉഫ്ഫ്ഫ് ന്തൊരു laag 🥵
@ajayks3734 Жыл бұрын
എന്റെ k😅 7:04
@ajayks3734 Жыл бұрын
Enkl തുടങ്ങി ക്കോളും
@rashikunhu13054 жыл бұрын
ട്രൈ ചെയ്തവർ ഉണ്ടോ
@vinuvinesh50293 жыл бұрын
ഞാൻ ചെയ്തു ഇതുപോലെ ചെയ്യരുത് എന്റെ കാൽ പഴുത്ത് വഷളായി ഞാൻ ഹോസ്പറ്റലിൽ പോയി മരുന്ന് വെച്ചു മാറ്റി പ്ലീസ് ചെയ്യരുത്🙏🙏🙏
@rashikunhu13053 жыл бұрын
Ok
@rashikunhu13053 жыл бұрын
@@vinuvinesh5029 thank u vinu
@anjuarju15273 жыл бұрын
@@vinuvinesh5029വളം കടിയോട് അനുബന്ധിച്ചുള്ള എല്ലാവരുടെ video യുടെ യും comment box ല് ഇൗ same cmnt ഇട്ടിറ്റുണ്ട ല്ലോ... Y ???
@salamp.m85053 жыл бұрын
ഞാൻ ഇത് പോലെ ചെയ്തു എന്റെ കാലിൽ കൂടുതൽ ആയി നടക്കാൻ പോലും പറ്റാതെയായി ആരും ചെയ്യരുത്.