Natural Remedy for Weight Gain, ശരീരം പുഷ്ടിപ്പെടാൻ വീട്ടിൽ തയ്യാറക്കാൻ പറ്റുന്ന നാച്ചുറൽ റെമഡി

  Рет қаралды 15,522

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീരം പുഷ്ടിപ്പെടുത്താൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ റെമഡി ആണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforWeightGain
#ശരീരംപുഷ്ടിപെടുത്താൻ
#HealthySnackingForWeightGain
#BestDietForWeightGain
#HowToGainWeightFast
#GainWeightFastWithInThreeWeeks
#WeightgainHealthTip
#3BestWaysToMaintainHealthyWeight
വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന പ്രകൃതിദത്തമായ ലേഹ്യം ആണ് വീഡിയോ വിശദീകരിച്ചിട്ടുള്ളത്. ശരീരം വണ്ണം കൂട്ടണം എന്ന് ആഗ്രഹിക്കുന്നു സ്ത്രീകൾക്കും കുട്ടികൾക്കും, പുരുഷന്മാർക്കും എല്ലാം ലേഹ്യം കഴിക്കുന്നത് ഗുണകരമാണ്. ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുന്നേ ഒരു സ്കൂൾ ലേഖനം കഴിച്ചു അതിനോടൊപ്പം തിളപ്പിച്ചാറ്റിയ ഒരു ഗ്ലാസ് പാലു കൂടി കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അങ്ങനെ തുടർച്ചയായി മൂന്നുമാസം ഈ കാലയളവിൽ ഈ ലേഹ്യം കഴിച്ചു കഴിഞ്ഞാൽ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. സ്നേഹം കഴിക്കുന്നതോടൊപ്പം തന്നെ വ്യായാമങ്ങളും, കൃത്യസമയത്തുള്ള ഉറക്കവും, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ ശ്രദ്ധ കൊടുക്കുക. ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
DrSajidKadakkal

Пікірлер: 70
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന പ്രകൃതിദത്തമായ ലേഹ്യം ആണ് വീഡിയോ വിശദീകരിച്ചിട്ടുള്ളത്. ശരീരം വണ്ണം കൂട്ടണം എന്ന് ആഗ്രഹിക്കുന്നു സ്ത്രീകൾക്കും കുട്ടികൾക്കും, പുരുഷന്മാർക്കും എല്ലാം ലേഹ്യം കഴിക്കുന്നത് ഗുണകരമാണ്. ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുന്നേ ഒരു സ്കൂൾ ലേഖനം കഴിച്ചു അതിനോടൊപ്പം തിളപ്പിച്ചാറ്റിയ ഒരു ഗ്ലാസ് പാലു കൂടി കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അങ്ങനെ തുടർച്ചയായി മൂന്നുമാസം ഈ കാലയളവിൽ ഈ ലേഹ്യം കഴിച്ചു കഴിഞ്ഞാൽ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. സ്നേഹം കഴിക്കുന്നതോടൊപ്പം തന്നെ വ്യായാമങ്ങളും, കൃത്യസമയത്തുള്ള ഉറക്കവും, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ ശ്രദ്ധ കൊടുക്കുക. ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 DrSajidKadakkal
@mercyjacob8427
@mercyjacob8427 3 жыл бұрын
Thanku Doctor
@babyharidas821
@babyharidas821 10 ай бұрын
ഷുഗർ ഉള്ളവർക്കുവേണ്ടി എന്തെകിലും ഉണ്ടോ
@SathiViswanathan-mb6op
@SathiViswanathan-mb6op 3 ай бұрын
ഡോക്ടർ ഷുഗർ ആർക്ക് കഴിക്കാം 🙏👍👍♥️
@omanajayan9129
@omanajayan9129 3 жыл бұрын
Very informative. Thanks for uploading dis video.🙏
@johnmathai1051
@johnmathai1051 3 жыл бұрын
Hi doctor,weight loss remedies parajutharmo
@abdullatheeflatheef8599
@abdullatheeflatheef8599 3 жыл бұрын
മായം ചേർക്കാത്ത ബദാം ഓയില്‍ എവിടെ ലഭിക്കും, ഏതാണെന്നും പറയുക. തേൻ ഓമാനിൽനിന്നും കൊണ്ടുവരേണ്ടി വരുമോ? ഡോക്ടര്‍ മറുപടി തരുമല്ലോ...
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ഒർജിനൽ ആണെന്ന് ഉറപ്പ് വരുത്തുക
@mrclroggamingyt6062
@mrclroggamingyt6062 3 жыл бұрын
Urappayittum vannam vekko
@gameworld6017
@gameworld6017 3 жыл бұрын
അജ്വ odukkathe vilayanu 🙄
@valsalasreeguru3765
@valsalasreeguru3765 3 жыл бұрын
Very useful vedio veriicosvain ullavark ethenkilum oil undo sir
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
I will make new vedio
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm 3 жыл бұрын
Tq sir . very useful tips. May Allahuthala give you good health and all the happiness to your family. Ameen sumammen.
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
Sir ,informative video...ഇത് എല്ലാവർക്കും കഴിക്കാൻ പറ്റുമോ?ഫാറ്റിലിവർ, ഫൈബ്റോയിഡ്, ,കിഡ്നിസ്റ്റോണ് ഇത് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?മറുപടി തരണേ ഡോക്ടർ...
@SathiViswanathan-mb6op
@SathiViswanathan-mb6op 2 ай бұрын
🙏👍♥️
@suneesh459
@suneesh459 3 жыл бұрын
Doctor ഒരുപാട് നന്ദി ഉണ്ട്, വേദന കുറയാനുള്ള malli, ഉലുവ വെള്ളം പറഞ്ഞു തന്നതിന്, ഹെർപ്പസ് zoster pain കൊണ്ട് സഹിക്കാൻ പറ്റാത്ത വേദന ആണ് ഈ drink കുടിച്ചപ്പോൾ കുറഞ്ഞത്, 2days കുടിച്ചതേ ഉള്ളു നല്ല മാറ്റം ഉണ്ട്. 3days കുടിച്ചു കഴിഞ്ഞാൽ, വീണ്ടും വേദന വന്നാൽ എത്ര days കഴിഞ്ഞു ഇതു കുടിക്കാം? Thanks alot doctor🌹🌹
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Welcome.. പ്രാർത്ഥനയിൽ ഉൾപെടുത്തുക🤝
@suneesh459
@suneesh459 3 жыл бұрын
@@drsajidkadakkal3327 ഇതു വീണ്ടും എത്ര ദിവസം കഴിഞ്ഞു കുടിക്കാം?
@rajeshbekal7854
@rajeshbekal7854 3 жыл бұрын
hai doctor ente prashnam vishapilla oru remady paranhu tharumo? please ........ottum vishapilla
@sajeshsaja1996
@sajeshsaja1996 3 жыл бұрын
Badam oil kazhikan patumo🤔
@georgekuttysamuel7566
@georgekuttysamuel7566 3 жыл бұрын
ഷുഗർ വന്ന് ശരീരും ക്ഷീണിച്ചവർ ഇത് കഴിക്കാൻ പറ്റുമോ?
@bindujojo6302
@bindujojo6302 3 жыл бұрын
ഹെയർ ഡൈ ചെയ്തപ്പോൾ ഉണ്ടായ മുഖത്തെ കറുപ്പ് മാറുവാൻ എന്ത് ചെയ്യണം.
@anjaly499
@anjaly499 3 жыл бұрын
Honey 2spoon thanne matiyo(oil 2spoon ittittu 4spoon venam ennu paranjallo athukod chodichata)
@bijoychacko8101
@bijoychacko8101 3 жыл бұрын
ഇത് diabetes ഉള്ളവർക്ക് പറ്റുമോ
@lissyjoe6102
@lissyjoe6102 3 жыл бұрын
Cholesterolum sugarplum ellavarkum kazhikuvan pattumo?
@rahimmottammal8411
@rahimmottammal8411 3 жыл бұрын
Good message
@roshanrafal1140
@roshanrafal1140 3 жыл бұрын
Sir ഹെർണിയ യ്ക്കു ഒരു മരുന്ന് പറഞ്ഞു തരുമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
പുതിയ വീഡിയൊ ചെയ്യാം
@daminkumar5171
@daminkumar5171 3 жыл бұрын
Congratulations Dr
@soumyapv9021
@soumyapv9021 3 жыл бұрын
Badamoil nu pakaram verey yenthekilum upayogikan pattumo
@krishnapriya4316
@krishnapriya4316 3 жыл бұрын
Very informative
@MyFirstSms
@MyFirstSms 3 жыл бұрын
Cheru then illenkilooooo
@Shaanu000
@Shaanu000 3 жыл бұрын
Belly fat reduce cheyyan remedies indo?
@Ash-hw7hs
@Ash-hw7hs 3 жыл бұрын
Unakka munthiri cherkamo idhil
@durgaravichandran7646
@durgaravichandran7646 3 жыл бұрын
Sugar patient kazikkamo docter
@gireeshgireesh4723
@gireeshgireesh4723 3 жыл бұрын
ഇത് എത്ര നാൾ ഉപയോഗിക്കണം, ഈ മിശ്രിതം എത്ര ദിവസം സൂക്ഷിച്ചു വയ്‌ക്കാം
@gireeshgireesh4723
@gireeshgireesh4723 3 жыл бұрын
പ്ലീസ് റിപ്ലേ
@raihanathraihanath8029
@raihanathraihanath8029 3 жыл бұрын
Number tharumo dectore please
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Please check Description or profile
@beenaprakash6285
@beenaprakash6285 3 жыл бұрын
Very good and very informative
@sivaranjiniu.t7221
@sivaranjiniu.t7221 3 жыл бұрын
Weight loss recepies ulla video edavo
@majeedma7982
@majeedma7982 3 жыл бұрын
Sugar issue undavoole sir ?
@riyaspalakkal1870
@riyaspalakkal1870 3 жыл бұрын
ഗൾഫിൽ ഇത് വാങ്ങാൻ കിട്ടും... Made in Turky
@achu7228
@achu7228 3 жыл бұрын
എന്ത് പേര്
@mkmulla4502
@mkmulla4502 3 жыл бұрын
🙏🙏🙏👌👌👌
@ShihabuShihabu-dy1yz
@ShihabuShihabu-dy1yz 3 жыл бұрын
Cholesterol ullavark pattumo?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Exercise നന്നായി ചേയിതാൽ cholesterol കുറക്കാം. ഒപ്പം ഈ റെമഡിയും കഴിക്കാം
@ShihabuShihabu-dy1yz
@ShihabuShihabu-dy1yz 3 жыл бұрын
@@drsajidkadakkal3327 Thanks dr..
@qforquiz1371
@qforquiz1371 3 жыл бұрын
Nice, will try insha allah
@umaibaummu7338
@umaibaummu7338 3 жыл бұрын
Thankyou sir
@sarada438
@sarada438 3 жыл бұрын
Very useful Vedio👍🏻
@bareeratm1307
@bareeratm1307 3 жыл бұрын
Sugarullavarkupattumo
@arivinnilave1979
@arivinnilave1979 3 жыл бұрын
GHEE PATTUMO
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. useful
@arivinnilave1979
@arivinnilave1979 3 жыл бұрын
AALMOND OILINU PAKARAM
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Almond oil ഉപയോഗിക്കുന്നത് നല്ലതാണ്
@achu7228
@achu7228 3 жыл бұрын
@@drsajidkadakkal3327 ഏത് ബ്രാൻഡ് ആണ് നല്ലത് ?
@nikhilashokan6815
@nikhilashokan6815 3 жыл бұрын
good
@ahmeda8304
@ahmeda8304 3 жыл бұрын
👌👌👌👍👍👍
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
ആൽഹംദുലില്ലഹ് മാഷാ അള്ളാപടിക്കൽ ബുഷ്‌റ
@aneeskaneesk4812
@aneeskaneesk4812 3 жыл бұрын
👍
@anilahari6009
@anilahari6009 3 жыл бұрын
👌😍
@sooryaparvathyvlog591
@sooryaparvathyvlog591 3 жыл бұрын
Badamoilnu pakaram vere oil use cheyammo
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ബദാം ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
👍👍👌👌🌹🌹🤝പടിക്കൽ ബുഷ്‌റ
@noushadap7320
@noushadap7320 3 жыл бұрын
Dr vattachorikulla marunn paranju tharumo pls
@achu7228
@achu7228 3 жыл бұрын
quadiderm cream
@jayaneelprince7872
@jayaneelprince7872 3 жыл бұрын
Already available in market for few years.. Will not work..
@anjaly499
@anjaly499 3 жыл бұрын
Ano😑 . Vannam vekkan othiri remedy njn cheyth nokki flop ayatha. Ith kandapo oru pretheekha thoniyarunu😞
@achu7228
@achu7228 3 жыл бұрын
എന്താണ് name എവിടെ കിട്ടും
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 55 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 54 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН