വീരം ,അദ്ഭുതം ,രൗദ്രം സാത്ത്വതീവൃത്തിക്കുള്ള രസങ്ങളും ഇവയുടെ അംഗങ്ങളായ ഉത്ഥാപകം പരിവർത്തകം സംലാപകം സംഘാതൃകം എന്നിവ വളരെ ലളിതമായ കഥയിലൂടെ നർത്തകി ഇവിടെ വിവരിക്കുന്നു. ഇത്രയും വിശദമായി ഒരു യഥാർത്ഥ നർത്തകിക്കുമാത്രമേ ആത്മാർത്ഥതയോടെ പറഞ്ഞു തരുവാൻ സാധിക്കയുള്ളു.വളരെ നല്ല അവതരണം ഡോക്ടർ ജി 🙏🙏🙏🙏